Chapter 2
1 നീയോ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക.
ΣὺSuYou yourselfG4771P-2NS λάλειlaleido speakG2980V-PAM-2S ἃha[the things] thatG3739R-NPN πρέπειprepeiare consistent withG4241V-PAI-3S ὑγιαινούσῃhugiainousēsoundG5198V-PAP-DSF διδασκαλίᾳ.¶didaskaliadoctrine.G1319N-DSF 2 വൃദ്ധന്മാർ നിൎമ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും
ΠρεσβύταςPresbutas[The] aged [men]G4246N-APM νηφαλίουςnēphalioussober-mindedG3524A-APM εἶναι,einaiare to be,G1511V-PAN σεμνούς,semnousdignified,G4586A-APM σώφρονας,sōphronasself-controlled,G4998A-APM ὑγιαίνονταςhugiainontassoundG5198V-PAP-APM πίστει,pisteiin faith,G4102GN-DSF ἀγάπῃ,agapēin love,G0026N-DSF ὑπομονῇ.¶hupomonēain endurance.G5281N-DSF 3 വൃദ്ധമാരും അങ്ങനെ തന്നേ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം എന്നും
ΠρεσβύτιδαςPresbutidas[the] aged [women]G4247N-APF ὡσαύτωςhōsautōslikewiseG5615ADV καταστήματιkatastēmatibehaviorG2688N-DSN ἱεροπρεπεῖς,hi'eroprepeisreverent,G2412A-APF διαβόλους,diabolousslanderers,G1228A-APF οἴνῳoinōto wineG3631N-DSM δεδουλωμένας,dedoulōmenasenslaved,G1402V-RPP-APF καλοδιδασκάλους,kalodidaskalousteachers of what is good,G2567A-APF 4 ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭൎത്തൃപ്രിയമാരും പുത്രപ്രിയമാരും
σωφρονίζωσινsōphronizōsinthey may trainG4994V-PAS-3P νέαςneasyoung [women]G3501A-APF φιλάνδρουςphilandrouslovers of [their] husbandsG5362A-APF εἶναι,einaito be,G1511V-PAN φιλοτέκνους,philoteknousloving [their] children,G5388A-APF 5 സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാൎയ്യം നോക്കുന്നവരും ദയയുള്ളവരും ഭൎത്താക്കന്മാൎക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.
σώφρονας,sōphronasself-controlled,G4998A-APF ἁγνάς,hagnaspureG0053A-APF οἰκουργοὺςoikourgousbusy at homeG9994A-APF ἀγαθάς,agathaskind,G0018A-APF ὑποτασσομέναςhupotassomenasbeing subjectG5293V-PPP-APF ἰδίοιςidioisto [their] ownG2398A-DPM ἀνδράσιν,andrasinhusbands,G0435HN-DPM θεοῦtheouof GodG2316N-GSM-T βλασφημῆται.¶blasphēmētaimay be denigrated.G0987V-PPS-3S 6 അവ്വണ്ണം യൌവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക.
νεωτέρουςneōterousyounger [men]G3501A-APM-C ὡσαύτωςhōsautōslikewiseG5615ADV παρακάλειparakaleido exhortG3870V-PAM-2S σωφρονεῖν,sōphroneinto be self-controlled,G4993V-PAN 7 വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.
πάνταpantaall thingsG3956A-APN σεαυτὸνseautonyourselfG4771F-2ASM παρεχόμενοςparechomenosbe holding forthG3930V-PMP-NSM τύπονtupon[as] a patternG5179N-ASM ἔργων,ergōnworks,G2041N-GPN διδασκαλίᾳdidaskaliateachingG1319N-DSF ἀδιαφθορίανadiaphthorianunspoilableG0090N-ASF ἀφθορίαν,aphthorianincorruptable,G0861N-ASF σεμνότητα,semnotētadignityG4587N-ASF 8 ഉപദേശത്തിൽ നിൎമ്മലതയും ഗൌരവവും ആക്ഷേപിച്ചുകൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക.
λόγονlogonspeechG3056N-ASM ὑγιῆ,hugiēsound,G5199A-ASM ἀκατάγνωστον,akatagnōstonbeyond reproach,G0176A-ASM ἐναντίαςenantiascontraryG1727A-GSF ἐντραπῇentrapēamay be ashamedG1788V-2APS-3S μηδὲνmēdennothingG3367A-ASN-N ἔχωνechōnhavingG2192V-PAP-NSM περὶpericoncerningG4012PREP φαῦλον.¶phaulonevil.G5337A-ASN 9 ദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു യജമാനന്മാൎക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും
ΔούλουςDoulousServantsG1401N-APM ἰδίοιςidioisto [their] ownG2398A-DPM δεσπόταιςdespotaismastersG1203N-DPM ὑποτάσσεσθαι,hupotassesthaiare to be subject,G5293V-PPN πᾶσινpasineverythingG3956A-DPN εὐαρέστουςeuarestouswell-pleasingG2101A-APM εἶναι,einaito be,G1511V-PAN ἀντιλέγοντας,antilegontasgainsaying,G0483V-PAP-APM 10 എതിർ പറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുമായി ഇരിപ്പാൻ (കല്പിക്ക).
νοσφιζομένουςnosphizomenouspilferingG3557V-PMP-APM πίστινpistinfidelityG4102GN-ASF ἐνδεικνυμένουςendeiknumenousshowingG1731V-PMP-APM ἀγαθήν,agathēngood,G0018A-ASF διδασκαλίανdidaskaliandoctrineG1319N-ASF τὴνtēnwhich [is]G3588T-ASF σωτῆροςsōtērosSaviorG4990N-GSM κοσμῶσινkosmōsinthey may adornG2885V-PAS-3P πᾶσιν.¶pasinall things.G3956A-DPN 11 സകലമനുഷ്യൎക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;
ἘπεφάνηEpephanēHas appearedG2014V-2API-3S χάριςcharisgraceG5485N-NSF θεοῦtheouof GodG2316N-GSM-T σωτήριοςsōtērios[bringing] salvationG4991N-NSF πᾶσινpasinto allG3956A-DPM ἀνθρώποιςanthrōpoismenG0444N-DPM 12 നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു
παιδεύουσαpaideuousainstructingG3811V-PAP-NSF ἀρνησάμενοιarnēsamenoihaving deniedG0720V-ADP-NPM ἀσέβειανasebeianungodlinessG0763N-ASF κοσμικὰςkosmikasworldlyG2886A-APF ἐπιθυμίαςepithumiaspassionsG1939N-APF σωφρόνωςsōphronōsdiscreetlyG4996ADV δικαίωςdikaiōsrighteouslyG1346ADV εὐσεβῶςeusebōspiouslyG2153ADV ζήσωμενzēsōmenwe may liveG2198V-AAS-1P 13 ഭക്തികേടും പ്രപഞ്ചമോഹങ്ങളും വൎജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളൎത്തുന്നു.
προσδεχόμενοιprosdechomenoiawaitingG4327V-PNP-NPM μακαρίανmakarianblessedG3107A-ASF ἐλπίδαelpidahopeG1680N-ASF ἐπιφάνειανepiphaneian[the] appearingG2015N-ASF δόξηςdoxēsgloryG1391N-GSF μεγάλουmegalougreatG3173A-GSM σωτῆροςsōtērosSaviorG4990N-GSM Χριστοῦ,ChristouChristG5547N-GSM-T 14 അവൻ നമ്മെ സകലഅധൎമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.
ἔδωκενedōkengaveG1325V-AAI-3S ἑαυτὸνhe'autonHimselfG1438F-3ASM λυτρώσηταιlutrōsētaiHe may redeemG3084V-AMS-3S ἀνομίαςanomiaslawlessnessG0458N-GSF καθαρίσῃkatharisēmay purifyG2511V-AAS-3S ἑαυτῷhe'autōto HimselfG1438F-3DSM λαὸνlaona peopleG2992N-ASM περιούσιον,periousionspecially chosen,G4041A-ASM ζηλωτὴνzēlōtēnzealousG2207N-ASM-T ἔργων.¶ergōnworks.G2041N-GPN 15 ഇതു പൂൎണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.
ΤαῦταTautaThese thingsG3778D-APN λάλειlaleido speakG2980V-PAM-2S παρακάλειparakaleido exhortG3870V-PAM-2S ἔλεγχεelegchedo rebukeG1651V-PAM-2S ἐπιταγῆς.epitagēsauthority.G2003N-GSF μηδείςmēdeisNo oneG3367A-NSM περιφρονείτω.¶periphroneitōshould despise.G4065V-PAM-3S