reltext

Chapter 3

1 ഒടുവിൽ എന്റെ സഹോദരന്മാരേ, കൎത്താവിൽ സന്തോഷിപ്പിൻ. അതേ കാൎയ്യം നിങ്ങൾക്കു പിന്നെയും എഴുതുന്നതിൽ എനിക്കു മടുപ്പില്ല; നിങ്ങൾക്കു അതു ഉറപ്പുമാകുന്നു

Original Greek

ΤὸTo<the>G3588T-ASN
λοιπόν,loiponFinally,G3063A-ASN
ἀδελφοίadelphoibrothersG0080N-VPM
μου,mouof mine,G3165P-1GS
χαίρετεchairetedo rejoiceG5463V-PAM-2P
ἐνeninG1722PREP
κυρίῳ.kuriō[the] Lord.G2962GN-DSM-T
τὰtaTheG3588T-APN
αὐτὰautasame thingsG0846P-APN
γράφεινgrapheinto writeG1125V-PAN
ὑμῖνhuminto youG4771P-2DP
ἐμοὶemoito me myselfG1473P-1DS
μὲνmenindeedG3303PRT
οὐκouk[is] notG3756PRT-N
ὀκνηρόν,oknērontroublesome,G3636A-NSN
ὑμῖνhuminfor youG4771P-2DP
δὲdehoweverG1161CONJ
ἀσφαλές.¶asphales[is] safe.G0804A-NSN

2 നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.

Original Greek

ΒλέπετεBlepetedo beware ofG0991V-PAM-2P
τοὺςtoustheG3588T-APM
κύνας,kunasdogs,G2965N-APM
βλέπετεblepetedo beware ofG0991V-PAM-2P
τοὺςtoustheG3588T-APM
κακοὺςkakousevilG2556GA-APM
ἐργάτας,ergatasworkers,G2040N-APM
βλέπετεblepetedo beware ofG0991V-PAM-2P
τὴνtēntheG3588T-ASF
κατατομήν·katatomēnfalse circumcision;G2699N-ASF

3 നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

Original Greek

ἡμεῖςhēmeisWe ourselvesG3165P-1NP
γάρgarforG1063CONJ
ἐσμενesmenareG1510V-PAI-1P
ἡhētheG3588T-NSF
περιτομή,peritomēcircumcision,G4061N-NSF
οἱhoithoseG3588T-NPM
πνεύματιpneumatiin [the] SpiritG4151GN-DSN
θεοῦtheouof GodG2316N-GSM-T
λατρεύοντεςlatreuontesworshipingG3000V-PAP-NPM
καὶkaiandG2532CONJ
καυχώμενοιkauchōmenoigloryingG2744V-PNP-NPM
ἐνeninG1722PREP
ΧριστῷChristōChristG5547N-DSM-T
ἸησοῦIēsouJesusG2424GN-DSM-P
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἐνeninG1722PREP
σαρκὶsarki[the] fleshG4561N-DSF
πεποιθότες,pepoithoteshaving put confidence,G3982V-2RAP-NPM

4 പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാൎക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം;

Original Greek

καίπερkaiperthoughG2539CONJ
ἐγὼegōI myselfG1473P-1NS
ἔχωνechōnhaveG2192V-PAP-NSM
πεποίθησινpepoithēsinconfidenceG4006N-ASF
καὶkaievenG2532CONJ
ἐνeninG1722PREP
σαρκί.sarki[the] flesh.G4561N-DSF
εἴeiIfG1487GCOND
τιςtisanyG5100X-NSM
δοκεῖdokeithinksG1380V-PAI-3S
ἄλλοςallosotherG0243A-NSM
πεποιθέναιpepoithenaito have confidenceG3982V-2RAN
ἐνeninG1722PREP
σαρκί,sarki[the] flesh,G4561N-DSF
ἐγὼegōI myselfG1473P-1NS
μᾶλλον·mallonmore:G3123GADV

5 എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;

Original Greek

περιτομῇperitomēacircumcisionG4061N-DSF
ὀκταήμερος,oktaēmeroson [the] eighth day,G3637A-NSM
ἐκekofG1537PREP
γένουςgenous[the] nationG1085GN-GSN
Ἰσραήλ,Israēlof Israel,G2474N-GSM-L
φυλῆςphulēsof [the] tribeG5443N-GSF
Βενιαμίν,Beniaminof Benjamin,G0958N-GSM-P
ἙβραῖοςHebraiosa HebrewG1445N-NSM-PG
ἐξexofG1537PREP
Ἑβραίων,HebraiōnHebrews,G1445N-GPM-PG
κατὰkataaccording toG2596PREP
νόμονnomon[the] LawG3551N-ASM
Φαρισαῖος,Pharisaiosa Pharisee,G5330N-NSM-T

6 ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.

Original Greek

κατὰkataaccording toG2596PREP
ζῆλοςzēloszealG2205N-ASN
διώκωνdiōkōnpersecutingG1377V-PAP-NSM
τὴνtēntheG3588T-ASF
ἐκκλησίαν,ekklēsianchurch,G1577N-ASF
κατὰkataaccording toG2596PREP
δικαιοσύνηνdikaiosunēnrighteousnessG1343N-ASF
τὴνtēnwhich [is]G3588T-ASF
ἐνeninG1722PREP
νόμῳnomō[the] LawG3551N-DSM
γενόμενοςgenomenoshaving becomeG1096V-2ADP-NSM
ἄμεμπτος.amemptosfaultless.G0273A-NSM

7 എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.

Original Greek

ἀλλ᾽all᾽ButG0235CONJ
ἅτιναhatinawhatever thingsG3748R-NPN
ἦνēnwereG1510V-IAI-3S
μοιmoito meG3165P-1DS
κέρδη,kerdēgain,G2771N-NPN
ταῦταtautatheseG3778D-APN
ἥγημαιhēgēmaiI have esteemedG2233V-RNI-1S
διὰdiabecause ofG1223PREP
τὸνton<the>G3588T-ASM
ΧριστὸνChristonChristG5547N-ASM-T
ζημίαν·zēmianloss;G2209N-ASF

8 അത്രയുമല്ല, എന്റെ കൎത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.

Original Greek

ἀλλὰallaButG0235CONJ
μενοῦνγεmenoungeratherG3304PRT
καὶkaialsoG2532CONJ
ἡγοῦμαιhēgoumaiI countG2233V-PNI-1S
πάνταpantaall thingsG3956A-APN
ζημίανzēmianlossG2209N-ASF
εἶναιeinaito beG1511V-PAN
διὰdiabecause ofG1223PREP
τὸtowhichG3588T-ASN
ὑπερέχονhuperechonis excellingG5242V-PAP-ASN
τῆςtēstheG3588T-GSF
γνώσεωςgnōseōsknowledgeG1108N-GSF
ΧριστοῦChristouof ChristG5547N-GSM-T
ἸησοῦIēsouJesusG2424GN-GSM-P
τοῦtoutheG3588T-GSM
κυρίουkuriouLordG2962GN-GSM-T
μουmouof mineG3165P-1GS
δι᾽di᾽because ofG1223PREP
ὃνhonwhomG3739R-ASM
τὰta<the>G3588T-APN
πάνταpantaall thingsG3956A-APN
ἐζημιώθηνezēmiōthēnI have lostG2210V-API-1S
καὶkaiandG2532CONJ
ἡγοῦμαιhēgoumaiesteem [them]G2233V-PNI-1S
σκύβαλαskubalarubbishG4657N-APN
εἶναι,einaito beG1511V-PAN
ἵναinathatG2443CONJ
ΧριστὸνChristonChristG5547N-ASM-T
κερδήσω,kerdēsōI may gainG2770V-AAS-1S

9 ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്തനീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവൎക്കു നൽകുന്ന നീതി തന്നേ ലഭിച്ചു

Original Greek

καὶkaiandG2532CONJ
εὑρεθῶheurethōmay be foundG2147V-APS-1S
ἐνeninG1722PREP
αὐτῷautōHimG0846P-DSM
μὴmēnotG3361PRT-N
ἔχωνechōnhavingG2192V-PAP-NSM
ἐμὴνemēnmy ownG1473S-1SASF
δικαιοσύνηνdikaiosunēnrighteousnessG1343N-ASF
τὴνtēnwhich [is]G3588T-ASF
ἐκekofG1537PREP
νόμουnomou[the] LawG3551N-GSM
ἀλλὰallabutG0235CONJ
τὴνtēnthatG3588T-ASF
διὰdiathroughG1223PREP
πίστεωςpisteōsfaithG4102GN-GSF
Χριστοῦ,Christoufrom Christ,G5547N-GSM-T
τὴνtēntheG3588T-ASF
ἐκekofG1537PREP
θεοῦtheouGodG2316N-GSM-T
δικαιοσύνηνdikaiosunēnrighteousnessG1343N-ASF
ἐπὶepion the basis ofG1909PREP
τῇtēa<the>G3588T-DSF
πίστει,pisteifaith,G4102GN-DSF

10 അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും

Original Greek

τοῦtou<the>G3588T-GSN
γνῶναιgnōnaito knowG1097V-2AAN
αὐτὸνautonHimG0846P-ASM
καὶkaiandG2532CONJ
τὴνtēntheG3588T-ASF
δύναμινdunaminpowerG1411N-ASF
τῆςtēsof theG3588T-GSF
ἀναστάσεωςanastaseōsresurrectionG0386N-GSF
αὐτοῦautouof HimG0846P-GSM
καὶkaiandG2532CONJ
τὴνtēntheG3588T-ASF
κοινωνίανkoinōnianfellowshipG2842N-ASF
τῶνtōnof theG3588T-GPN
παθημάτωνpathēmatōnsufferingsG3804N-GPN
αὐτοῦautouof HimG0846P-GSM
συμμορφιζόμενοςsummorphizomenosbeing conformedG4833V-PPP-NSM
τῷtōto theG3588T-DSM
θανάτῳthanatōdeathG2288N-DSM
αὐτοῦ,autouof Him,G0846P-GSM

11 അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവെച്ചും ഞാൻ അവന്റെനിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.

Original Greek

εἴeiifG1487GCOND
πωςpōssomehowG4458PRT
καταντήσωkatantēsōI shall attainG2658V-AAS-1S
εἰςeistoG1519PREP
τὴνtēntheG3588T-ASF
ἐξανάστασινexanastasinresurrectionG1815N-ASF
τὴνtēnthatG3588T-ASF
ἐκekout fromG1537PREP
νεκρῶν.nekrōn[the] dead.G3498A-GPM

12 ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളു.

Original Greek

οὐχouchNotG3756PRT-N
ὅτιhotiforG3754HCONJ
ἤδηēdēalreadyG2235ADV
ἔλαβονelabonI have obtained [it]G2983V-2AAI-1S
ἢēorG2228CONJ
ἤδηēdēalreadyG2235ADV
τετελείωμαι,teteleiōmaihave been perfected,G5048V-RPI-1S
διώκωdiōkōI am pursuingG1377V-PAI-1S
δὲdehoweverG1161CONJ
εἰeiifG1487MCOND
καὶkaievenG2532CONJ
καταλάβωkatalabōI shall graspG2638V-2AAS-1S
ἐφ᾽eph᾽ofG1909PREP
ᾧhōthat for whichG3739R-DSN
καὶkaialsoG2532CONJ
κατελήμφθηνkatelēmphthēnI was graspedG2638V-API-1S
ὑπὸhupobyG5259GPREP
τοῦtou<the>G3588T-GSM
ΧριστοῦChristouChristG5547N-GSM-T
Ἰησοῦ.¶IēsouJesus.G2424GN-GSM-P

13 സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.

Original Greek

Ἀδελφοί,AdelphoiBrothers,G0080N-VPM
ἐγὼegōI myselfG1473P-1NS
ἐμαυτὸνemautonmyselfG1473F-1ASM
οὐounotG3756PRT-N
λογίζομαιlogizomaido considerG3049V-PNI-1S
κατειληφέναι·kateilēphenaito have grasped [it];G2638V-2RAN
ἓνhenOne thingG1520A-ASN
δέ,dehowever:G1161CONJ
τὰtaThe [things]G3588T-APN
μὲνmenindeedG3303PRT
ὀπίσωopisōbehindG3694ADV
ἐπιλανθανόμενος,epilanthanomenosforgetting,G1950V-PNP-NSM
τοῖςtoisto the [things]G3588T-DPN
δὲdehoweverG1161CONJ
ἔμπροσθενemprosthenaheadG1715PREP
ἐπεκτεινόμενος,epekteinomenosreaching forward,G1901V-PNP-NSM

14 ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.

Original Greek

κατὰkatatowardG2596PREP
σκοπὸνskopon[the] goalG4649N-ASM
διώκωdiōkōI press onG1377V-PAI-1S
εἰςeisforG1519PREP
τὸtotheG3588T-ASN
βραβεῖονbrabeionprizeG1017N-ASN
τῆςtēsof theG3588T-GSF
ἄνωanōupwardG0507ADV
κλήσεωςklēseōscallingG2821N-GSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ἐνeninG1722PREP
ΧριστῷChristōChristG5547N-DSM-T
Ἰησοῦ.IēsouJesus.G2424GN-DSM-P

15 നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.

Original Greek

ὅσοιhosoiAs many asG3745K-NPM
οὖνounthereforeG3767CONJ
τέλειοι,teleioi[are] mature,G5046A-NPM
τοῦτοtoutothis [way]G3778D-ASN
φρονῶμεν·phronōmenwe may reason;G5426V-PAS-1P
καὶkaiandG2532CONJ
εἴeiifG1487GCOND
τιtianythingG5100X-ASN
ἑτέρωςheterōsdifferentlyG2088ADV
φρονεῖτε,phroneiteyou reason,G5426V-PAI-2P
καὶkaievenG2532CONJ
τοῦτοtoutothisG3778D-ASN
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ὑμῖνhuminto youG4771P-2DP
ἀποκαλύψει·apokalupseiwill reveal;G0601V-FAI-3S

16 എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നേ അനുസരിച്ചുനടക്കുക.

Original Greek

πλὴνplēnNeverthelessG4133CONJ
εἰςeistoG1519PREP
ὃhothat whichG3739R-ASN
ἐφθάσαμεν,ephthasamenwe have attained,G5348V-AAI-1P
τῷtōby theG3588T-DSN
αὐτῷautōsameG0846P-DSN
στοιχεῖνstoichein[we are] to walkG4748V-PAN
κανόνι,kanoniruleG2583N-DSM
τὸto[and] by theG3588T-ASN
αὐτὸautosameG0846P-ASN
φρονεῖν.¶phroneinreasoning.G5426V-PAN

17 സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.

Original Greek

ΣυμμιμηταίSummimētaiImitators togetherG4831N-NPM
μουmouof meG3165P-1GS
γίνεσθε,ginesthedo be,G1096V-PNM-2P
ἀδελφοί,adelphoibrothers,G0080N-VPM
καὶkaiandG2532CONJ
σκοπεῖτεskopeitedo observeG4648V-PAM-2P
τοὺςtousthoseG3588T-APM
οὕτωhoutōthusG3779ADV
περιπατοῦνταςperipatountaswalkingG4043V-PAP-APM
καθὼςkathōseven asG2531CONJ
ἔχετεecheteyou haveG2192V-PAI-2P
τύπονtupon[for] a patternG5179N-ASM
ἡμᾶς.hēmasus.G3165P-1AP

18 ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.

Original Greek

πολλοὶpolloiManyG4183A-NPM
γὰρgarforG1063CONJ
περιπατοῦσινperipatousinare walking —G4043V-PAI-3P
οὓςhous[of] whomG3739R-APM
πολλάκιςpollakisoftenG4178ADV
ἔλεγονelegonI was tellingG3004GV-IAI-1S
ὑμῖν,huminyou,G4771P-2DP
νῦνnunnowG3568ADV
δὲdeindeedG1161CONJ
καὶkaievenG2532CONJ
κλαίωνklaiōnweepingG2799V-PAP-NSM
λέγω,legōI say —G3004GV-PAI-1S
τοὺςtous[as] theG3588T-APM
ἐχθροὺςechthrousenemiesG2190N-APM
τοῦtouof theG3588T-GSM
σταυροῦstauroucrossG4716N-GSM
τοῦtou<the>G3588T-GSM
Χριστοῦ,Christouof Christ,G5547N-GSM-T

19 അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവൎക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.

Original Greek

ὧνhōnwhoseG3739R-GPM
τὸto<the>G3588T-NSN
τέλοςtelosend [is]G5056N-NSN
ἀπώλεια,apōleiadestruction,G0684N-NSF
ὧνhōnwhoseG3739R-GPM
ὁho<the>G3588T-NSM
θεὸςtheosGod [is]G2316N-NSM-T
ἡhētheG3588T-NSF
κοιλίαkoiliabellyG2836N-NSF
καὶkaiandG2532CONJ
ἡhē<the>G3588T-NSF
δόξαdoxagloryG1391N-NSF
ἐνen[is] inG1722PREP
τῇtēatheG3588T-DSF
αἰσχύνῃaischunēshameG0152N-DSF
αὐτῶν,autōnof them,G0846P-GPM
οἱhoithoseG3588T-NPM
τὰta<the> [things]G3588T-APN
ἐπίγειαepigeiaearthlyG1919A-APN
φρονοῦντες.phronountesminding.G5426V-PAP-NPM

20 നമ്മുടെ പൌരത്വമോ സ്വൎഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കൎത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

Original Greek

ἡμῶνhēmōnOf usG3165P-1GP
γὰρgarforG1063CONJ
τὸtotheG3588T-NSN
πολίτευμαpoliteumacitizenshipG4175N-NSN
ἐνeninG1722PREP
οὐρανοῖςouranois[the] heavensG3772N-DPM
ὑπάρχειhuparcheiexistsG5225V-PAI-3S
ἐξexfromG1537PREP
οὗhouwhenceG3739R-GSM
καὶkaialsoG2532CONJ
σωτῆραsōtēraa SaviorG4990N-ASM
ἀπεκδεχόμεθαapekdechomethawe are awaitingG0553V-PNI-1P
κύριονkurion[the] LordG2962GN-ASM-T
ἸησοῦνIēsounJesusG2424GN-ASM-P
Χριστόν,ChristonChrist,G5547N-ASM-T

21 അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

Original Greek

ὃςhoswhoG3739R-NSM
μετασχηματίσειmetaschēmatiseiwill transformG3345V-FAI-3S
τὸtotheG3588T-ASN
σῶμαsōmabodyG4983N-ASN
τῆςtēsof theG3588T-GSF
ταπεινώσεωςtapeinōseōshumiliationG5014N-GSF
ἡμῶνhēmōnof usG3165P-1GP
εἰςeistowardG1519PREP
τὸto<the>G3588T-ASN
γενέσθαιgenesthaito becomeG1096V-2ADN
αὐτὸautoitG0846P-ASN
σύμμορφονsummorphonconformedG4832A-ASN
τῷtōto theG3588T-DSN
σώματιsōmatibodyG4983N-DSN
τῆςtēsof theG3588T-GSF
δόξηςdoxēsgloryG1391N-GSF
αὐτοῦautouof HimselfG0846P-GSM
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
ἐνέργειανenergeianworkingG1753N-ASF
τοῦtou<the>G3588T-GSN
δύνασθαιdunasthaienablingG1410V-PNN
αὐτὸνautonHimG0846P-ASM
καὶkaievenG2532CONJ
ὑποτάξαιhupotaxaito subdueG5293V-2AAN
αὐτῷautōto HimG0846P-DSM
τὰta<the>G3588T-APN
πάντα.¶pantaall things.G3956A-APN