Chapter 2
1 ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആൎദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,
παράκλησιςparaklēsisencouragementG3874N-NSF Χριστῷ,ChristōChrist,G5547N-DSM-T παραμύθιονparamuthioncomfortG3890N-NSN ἀγάπης,agapēsof love,G0026N-GSF κοινωνίαkoinōniafellowshipG2842N-NSF πνεύματος,pneumatosof [the] Spirit,G4151GN-GSN σπλάγχναsplagchnaaffectionsG4698N-NPN οἰκτιρμοί,oiktirmoicompassions,G3628N-NPM 2 നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂൎണ്ണമാക്കുവിൻ.
πληρώσατέplērōsatedo fulfillG4137V-AAM-2P φρονῆτε,phronēteyou may be minded,G5426V-PAS-2P ἀγάπηνagapēnloveG0026N-ASF ἔχοντες,echonteshaving,G2192V-PAP-NPM σύμψυχοι,sumpsuchoiunited in soul,G4861A-NPM ἓνhensame thingG1520A-ASN φρονοῦντες,phronountesminding,G5426V-PAP-NPM 3 ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.
μηδὲνmēdennothingG3367A-ASN-N κατ᾽kat᾽according toG2596PREP ἐριθείανeritheianself-interestG2052N-ASF κατὰkataaccording toG2596PREP κενοδοξίανkenodoxianvain conceitG2754N-ASF ταπεινοφροσύνῃtapeinophrosunēin humilityG5012N-DSF ἀλλήλουςallēlousone anotherG0240C-APM ἡγούμενοιhēgoumenoibe esteemingG2233V-PNP-NPM ὑπερέχονταςhuperechontassurpassingG5242V-PAP-APM ἑαυτῶν·he'autōnthemselves;G1438F-2GPM 4 ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.
τὰtathe [things]G3588T-APN ἑαυτῶνhe'autōntheir ownG1438F-2GPM ἕκαστοςhekastoseach oneG1538A-NSM σκοποῦντεςskopountesconsideringG4648V-PAP-NPM τὰtathe [things]G3588T-APN ἑτέρωνheterōnof othersG2087A-GPM ἕκαστοι.hekastoieveryone.G1538A-NPM 5 ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
φρονεῖτεphroneitedo be thinkingG5426V-PAM-2P ΧριστῷChristōChristG5547N-DSM-T Ἰησοῦ,IēsouJesus [was]:G2424GN-DSM-P 6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ
μορφῇmorphēa[the] formG3444N-DSF θεοῦtheouof GodG2316N-GSM-T ὑπάρχωνhuparchōnexistingG5225V-PAP-NSM ἁρπαγμὸνharpagmonsomething to be graspedG0725N-ASM ἡγήσατοhēgēsatoconsideredG2233V-ADI-3S εἶναιeinaito beG1511V-PAN θεῷ,theōwith God,G2316N-DSM-T 7 ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി
ἑαυτὸνhe'autonHimselfG1438F-3ASM ἐκένωσενekenōsenemptiedG2758V-AAI-3S μορφὴνmorphēn[the] formG3444N-ASF δούλουdoulouof a servantG1401N-GSM λαβών,labōnhaving taken,G2983V-2AAP-NSM ὁμοιώματιhomoiōmati[the] likenessG3667N-DSN ἀνθρώπωνanthrōpōnof menG0444N-GPM γενόμενος,genomenoshaving been made,G1096V-2ADP-NSM 8 തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീൎന്നു.
ἐταπείνωσενetapeinōsenHe humbledG5013V-AAI-3S ἑαυτὸνhe'autonHimselfG1438F-3ASM γενόμενοςgenomenoshaving becomeG1096V-2ADP-NSM ὑπήκοοςhupēkoosobedientG5255A-NSM θανάτου,thanatoudeath,G2288N-GSM θανάτουthanatou[the] deathG2288N-GSM σταυροῦ·staurouof [the] cross;G4716N-GSM 9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയൎത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
ὑπερύψωσενhuperupsōsenhighly exaltedG5251V-AAI-3S ἐχαρίσατοecharisatograntedG5483V-ADI-3S ὄνομα,onomaname,G3686N-ASN 10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വൎല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും
ὀνόματιonomatinameG3686N-DSN ἸησοῦIēsouof JesusG2424GN-GSM-P κάμψῃkampsēmay bowG2578V-AAS-3S ἐπουρανίωνepouraniōnin the heavensG2032A-GPM ἐπιγείωνepigeiōnon earthG1919A-GPM καταχθονίων,katachthoniōnunder the earth,G2709A-GPM 11 എല്ലാനാവും “യേശുക്രിസ്തു കൎത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
γλῶσσαglōssatongueG1100N-NSF ἐξομολογήσηταιexomologēsētaimay confessG1843V-AMS-3S κύριοςkurios[is] LordG2962GN-NSM-T ἸησοῦςIēsousJesusG2424GN-NSM-P ΧριστὸςChristosChristG5547N-NSM-T δόξανdoxan[the] gloryG1391N-ASF θεοῦtheouof GodG2316N-GSM-T πατρός.¶patros[the] Father.G3962N-GSM-T 12 അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവൎത്തിപ്പിൻ.
Ὥστε,HōsteTherefore,G5620CONJ ἀγαπητοίagapētoibelovedG0027A-VPM μου,mouof mine,G3165P-1GS καθὼςkathōseven asG2531CONJ πάντοτεpantotealwaysG3842ADV ὑπηκούσατε,hupēkousateyou have obeyed,G5219V-AAI-2P παρουσίᾳparousiapresenceG3952N-DSF ἀπουσίᾳapousiaabsenceG0666N-DSF φόβουphoboufearG5401N-GSM τρόμουtromoutremblingG5156N-GSM ἑαυτῶνhe'autōnyour ownG1438F-2GPM σωτηρίανsōtēriansalvationG4991N-ASF κατεργάζεσθε·katergazesthedo work out;G2716V-PNM-2P 13 ഇച്ഛിക്ക എന്നതും പ്രവൎത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവൎത്തിക്കുന്നതു.
ἐστινestinisG1510V-PAI-3S ἐνεργῶνenergōnworkingG1754V-PAP-NSM θέλεινtheleinto willG2309V-PAN ἐνεργεῖνenergeinto workG1754V-PAN ὑπὲρhuperaccording toG5228PREP εὐδοκίας.eudokias[His] good pleasure.G2107N-GSF 14 വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാൎത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‌വിൻ.
πάνταpantaAll thingsG3956A-APN ποιεῖτεpoieitedo performG4160GV-PAM-2P χωρὶςchōriswithoutG5565PREP γογγυσμῶνgongusmōnmurmuringsG1112N-GPM διαλογισμῶν,dialogismōndisputings,G1261N-GPM 15 അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.
γένησθεgenēstheyou may beG1096V-2ADS-2P ἄμεμπτοιamemptoiblamelessG0273A-NPM ἀκέραιοι,akeraioiinnocent,G0185A-NPM τέκναteknachildrenG5043N-NPN θεοῦtheouof GodG2316N-GSM-T ἄμωμαamōmablamelessG0299A-NPN μέσονmeson[the] midstG3319A-ASN γενεᾶςgeneasof a generationG1074N-GSF σκολιᾶςskoliascrookedG4646A-GSF διεστραμμένηςdiestrammenēspervertedG1294V-RPP-GSF φαίνεσθεphainestheyou shineG5316V-PEI-2P φωστῆρεςphōstēreslightsG5458N-NPM κόσμῳ,kosmō[the] world,G2889N-DSM 16 അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും.
λόγονlogon[the] wordG3056N-ASM ζωῆςzōēsof lifeG2222N-GSF ἐπέχοντες,epechontesholding forth,G1907V-PAP-NPM καύχημαkauchēmaa boastG2745N-ASN ἐμοὶemoito me myselfG1473P-1DS ἡμέρανhēmeran[the] dayG2250N-ASF Χριστοῦ,Christouof ChristG5547N-GSM-T ἔδραμον,edramonI did runG5143V-2AAI-1S ἐκοπίασα.ekopiasatoil.G2872V-AAI-1S 17 എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അൎപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടും കൂടെ സന്തോഷിക്കും.
σπένδομαιspendomaiI am being poured outG4689V-PPI-1S θυσίᾳthusiasacrificeG2378N-DSF λειτουργίᾳleitourgiaon [the] serviceG3009N-DSF πίστεωςpisteōsfaithG4102GN-GSF ὑμῶν,humōnof you,G4771P-2GP χαίρωchairōI am gladG5463V-PAI-1S συγχαίρωsugchairōI rejoice withG4796V-PAI-1S 18 അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിൻ; എന്നോടുകൂടെ സന്തോഷിപ്പിൻ;
αὐτὸautolikewiseG0846P-ASN ὑμεῖςhumeisyou yourselvesG4771P-2NP χαίρετεchairetedo be gladG5463V-PAM-2P συγχαίρετέsugchairetedo rejoice withG4796V-PAM-2P 19 എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കൎത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.
ἘλπίζωElpizōI hopeG1679V-PAI-1S κυρίῳkuriō[the] LordG2962GN-DSM-T ΤιμόθεονTimotheonTimothyG5095N-ASM-P ταχέωςtacheōssoonG5030ADV πέμψαιpempsaito sendG3992V-AAN ὑμῖν,huminto you,G4771P-2DP κἀγὼkagōI myself alsoG1473P-1NS + G2532 εὐψυχῶeupsuchōmay be encouragedG2174V-PAS-1S γνοὺςgnoushaving knownG1097V-2AAP-NSM τὰtathe [things]G3588T-APN περὶpericoncerningG4012PREP 20 നിങ്ങളെ സംബന്ധിച്ചു പരമാൎത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.
οὐδέναoudenaNo [one]G3762A-ASM ἔχωechōI haveG2192V-PAI-1S ἰσόψυχον,isopsuchonlike-minded,G2473A-ASM γνησίωςgnēsiōsgenuinelyG1104ADV τὰtathe [things]G3588T-APN περὶperirelative toG4012PREP μεριμνήσει·merimnēseiwill care for;G3309V-FAI-3S 21 യേശുക്രിസ്തുവിന്റെ കാൎയ്യമല്ല സ്വന്ത കാൎയ്യമത്രേ എല്ലാവരും നോക്കുന്നു.
πάντεςpantesallG3956A-NPM τὰtathe [things]G3588T-APN ἑαυτῶνhe'autōntheir ownG1438F-3GPM ζητοῦσιν,zētousinare seeking,G2212V-PAI-3P τὰtathe [things]G3588T-APN Χριστοῦ·Christouof Christ;G5547N-GSM-T 22 അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.
δοκιμὴνdokimēnthe proven worthG1382N-ASF αὐτοῦautouof himG0846P-GSM γινώσκετε,ginōsketeyou know,G1097V-PAI-2P πατρὶpatria father [with]G3962N-DSM τέκνονteknona childG5043N-NSN ἐμοὶemoime myselfG1473P-1DS ἐδούλευσενedouleusenhe has servedG1398V-AAI-3S εὐαγγέλιον.euangeliongospel.G2098N-ASN 23 ആകയാൽ എന്റെ കാൎയ്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു.
τοῦτονtoutonHimG3778D-ASM ἐλπίζωelpizōI hopeG1679V-PAI-1S πέμψαιpempsaito sendG3992V-AAN ἀφίδωaphidōI may have seenG0872V-2AAS-1S τὰtathe [things]G3588T-APN περὶpericoncerningG4012PREP ἐμὲememe myselfG1473P-1AS ἐξαυτῆς·exautēsimmediately;G1824ADV 24 ഞാനും വേഗം വരും എന്നു കൎത്താവിൽ ആശ്രയിച്ചിരിക്കുന്നു.
πέποιθαpepoithaI have been persuadedG3982V-2RAI-1S κυρίῳkuriō[the] LordG2962GN-DSM-T αὐτὸςautosI myselfG0846P-NSM ταχέωςtacheōssoonG5030ADV ἐλεύσομαι.¶eleusomaiI will come.G2064V-FDI-1S 25 എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.
ἈναγκαῖονAnagkaionNecessaryG0316A-NSN ἡγησάμηνhēgēsamēnI esteemed [it]G2233V-ADI-1S ἘπαφρόδιτονEpaphroditonEpaphroditusG1891N-ASM-P ἀδελφὸνadelphonbrotherG0080N-ASM συνεργὸνsunergonfellow workerG4904A-ASM συστρατιώτηνsustratiōtēnfellow soldierG4961N-ASM μου,mouof mine,G3165P-1GS ὑμῶνhumōnof youG4771P-2GP ἀπόστολονapostolonmessengerG0652N-ASM λειτουργὸνleitourgonministerG3011N-ASM χρείαςchreiasneedG5532N-GSF μου,mouof mine,G3165P-1GS πέμψαιpempsaito sendG3992V-AAN 26 അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.
ἐπειδὴepeidēsinceG1894CONJ ἐπιποθῶνepipothōnlonging afterG1971V-PAP-NSM πάνταςpantasallG3956A-APM ἀδημονῶνadēmonōnbeing deeply distressedG0085V-PAP-NSM διότιdiotibecauseG1360CONJ ἠκούσατεēkousateyou heardG0191V-AAI-2P ἠσθένησεν.ēsthenēsenhe was ill.G0770HV-AAI-3S 27 അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു.
ἠσθένησενēsthenēsenhe was sickG0770HV-AAI-3S παραπλήσιονparaplēsionnearlyG3897A-ASN θανάτῳ·thanatōunto death;G2288N-DSM ἠλέησενēleēsenhad mercy onG1653V-AAI-3S αὐτὸνautonon himG0846P-ASM μόνονmononaloneG3441A-ASM ἐμέ,emeon me myself,G1473P-1AS λύπηνlupēnsorrowG3077N-ASF λύπηνlupēnsorrowG3077N-ASF σχῶ.schōI may have.G2192V-2AAS-1S 28 ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.
σπουδαιοτέρωςspoudaioterōsAll the more speedilyG4708ADV-C ἔπεμψαepempsaI have sentG3992V-AAI-1S αὐτόν,autonhim,G0846P-ASM ἰδόντεςidonteshaving seenG1492HV-2AAP-NPM χαρῆτε,charēteyou may rejoice,G5463V-2AOS-2P κἀγὼkagōand I myselfG1473P-1NS + G2532 ἀλυπότεροςalupoterosless anxiousG0253A-NSM-C 29 അവനെ കൎത്താവിൽ പൂൎണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ.
προσδέχεσθεprosdechesthedo receiveG4327V-PNM-2P κυρίῳkuriō[the] LordG2962GN-DSM-T τοιούτουςtoioutoussuchG5108D-APM ἐντίμουςentimousin honorG1784A-APM ἔχετε·echetedo hold;G2192V-PAM-2P 30 എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീൎപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.
διὰdiafor the sake ofG1223PREP ΧριστοῦChristouof ChristG5547N-GSM-T θανάτουthanatoudeathG2288N-GSM ἤγγισενēngisenhe came nearG1448V-AAI-3S παραβολευσάμενοςparaboleusamenoshaving disregardedG3851V-ADP-NSM ψυχῇ,psuchēa[his] lifeG5590HN-DSF ἀναπληρώσῃanaplērōsēhe may fill upG0378V-AAS-3S ὑμῶνhumōnof youG4771P-2GP ὑστέρημαhusterēmadeficitG5303N-ASN πρόςprosof towardG4314PREP λειτουργίας.¶leitourgiasservice.G3009N-GSF