Chapter 8
1 അവൻ ഏഴാം മുദ്രപൊട്ടിച്ചപ്പോൾ സ്വൎഗ്ഗത്തിൽ ഏകദേശം അര മണിക്കൂറോളം മൌനത ഉണ്ടായി.
ἤνοιξενēnoixenHe openedG0455V-2AAI-3S σφραγῖδαsphragidasealG4973N-ASF ἑβδόμην,hebdomēnseventh,G1442A-ASF ἐγένετοegenetothere wasG1096V-2ADI-3S σιγὴsigēsilenceG4602N-NSF οὐρανῷouranōheavenG3772N-DSM ἡμιώριον.hēmiōrionhalf an hour.G2256N-ASN 2 അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവൎക്കു ഏഴു കാഹളം ലഭിച്ചു.
εἶδονeidonI sawG1492HV-2AAI-1S ἀγγέλουςangelousangelsG0032GN-APM ἐνώπιονenōpionbeforeG1799PREP ἑστήκασινhestēkasinhave stoodG2476V-RAI-3P ἐδόθησανedothēsanwere givenG1325V-API-3P αὐτοῖςautoisto themG0846P-DPM σάλπιγγες.¶salpingestrumpets.G4536N-NPF 3 മറ്റൊരു ദൂതൻ ഒരു സ്വൎണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വൎണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാൎത്ഥനയോടു ചേൎക്കേണ്ടതിന്നു വളരെ ധൂപവൎഗ്ഗം അവന്നു കൊടുത്തു.
ἄλλοςallosanotherG0243A-NSM ἄγγελοςangelosangelG0032GN-NSM ἦλθενēlthencameG2064V-2AAI-3S ἐστάθηestathēhe stoodG2476V-API-3S θυσιαστηρίουthusiastērioualtarG2379N-GSN ἔχωνechōnhavingG2192V-PAP-NSM λιβανωτὸνlibanōtona censerG3031N-ASM χρυσοῦν.chrusoungolden.G5552A-ASM ἐδόθηedothēwas givenG1325V-API-3S θυμιάματαthumiamataincenseG2368N-NPN δώσειdōseihe will give [it]G1325V-FAI-3S ταῖςtaiswith theG3588T-DPF προσευχαῖςproseuchaisprayersG4335N-DPF πάντωνpantōnallG3956A-GPM θυσιαστήριονthusiastērionaltarG2379N-ASN χρυσοῦνchrusoungoldenG5552A-ASN ἐνώπιονenōpionbeforeG1799PREP θρόνου.thronouthrone.G2362N-GSM 4 ധൂപവൎഗ്ഗത്തിന്റെ പൂക വിശുദ്ധന്മാരുടെ പ്രാൎത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി.
ἀνέβηanebēwent upG0305V-2AAI-3S καπνὸςkapnossmokeG2586N-NSM θυμιαμάτωνthumiamatōnincenseG2368N-GPN ταῖςtaiswith theG3588T-DPF προσευχαῖςproseuchaisprayersG4335N-DPF χειρὸςcheiros[the] handG5495N-GSF ἀγγέλουangelouangelG0032GN-GSM ἐνώπιονenōpionbeforeG1799PREP θεοῦ.theouGod.G2316N-GSM-T 5 ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
εἴληφενeilēphenhas takenG2983V-2RAI-3S ἄγγελοςangelosangelG0032GN-NSM λιβανωτὸνlibanōtoncenserG3031N-ASM ἐγέμισενegemisenfilledG1072V-AAI-3S θυσιαστηρίουthusiastērioualtarG2379N-GSN ἔβαλενebalencast [it]G0906GV-2AAI-3S ἐγένοντοegenontothere wereG1096V-2ADI-3P βρονταὶbrontaithundersG1027N-NPF ἀστραπαὶastrapaiflashes of lightningG0796N-NPF σεισμός.seismosan earthquake.G4578N-NSM 6 ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
ἄγγελοιangeloiangelsG0032GN-NPM ἔχοντεςechontesare havingG2192V-PAP-NPM σάλπιγγαςsalpingastrumpetsG4536N-APF ἡτοίμασανhētoimasanpreparedG2090V-AAI-3P αὐτοὺςautousthemselvesG0846P-APM σαλπίσωσιν.¶salpisōsinthey may sound the trumpets.G4537V-AAS-3P 7 ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലൎന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
ἄγγελοςangelosangelG0032GN-NSM ἐσάλπισεν,esalpisensounded [his] trumpet,G4537V-AAI-3S ἐγένετοegenetothere wasG1096V-2ADI-3S χάλαζαchalazahailG5464N-NSF μεμιγμέναmemigmenamixedG3396V-RPP-NPN αἵματι,aimatiblood,G0129GN-DSN ἐβλήθηeblēthēit was castG0906GV-API-3S τρίτονtritonthirdG5154A-NSN κατεκάη·katekaēwas burned up;G2618V-2API-3S τρίτονtritonthirdG5154A-NSN δένδρωνdendrōntreesG1186N-GPN κατεκάη,katekaēwere burned up,G2618V-2API-3S χόρτοςchortos[the] grassG5528N-NSM χλωρὸςchlōrosgreenG5515A-NSM κατεκάη.¶katekaēwas burned up.G2618V-2API-3S 8 രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീൎന്നു.
δεύτεροςdeuterossecondG1208A-NSM ἄγγελοςangelosangelG0032GN-NSM ἐσάλπισεν,esalpisensounded [his] trumpet,G4537V-AAI-3S ὡςhōs[something] likeG5613PRT ὄροςorosa mountainG3735N-NSN πυρὶpuriwith fireG4442N-DSN καιόμενονkaiomenonburningG2545V-PPP-NSN ἐβλήθηeblēthēwas castG0906GV-API-3S θάλασσαν·thalassansea;G2281N-ASF ἐγένετοegenetobecameG1096V-2ADI-3S τρίτονtritona thirdG5154A-NSN θαλάσσηςthalassēsseaG2281N-GSF 9 സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.
ἀπέθανενapethanendiedG0599V-2AAI-3S τρίτονtritona thirdG5154A-NSN κτισμάτωνktismatōncreaturesG2938N-GPN θαλάσσῃ,thalassēseaG2281N-DSF ἔχονταechontaare havingG2192V-PAP-NPN τρίτονtritona thirdG5154A-NSN πλοίωνploiōnshipsG4143N-GPN διεφθάρησαν.¶diephtharēsanwere destroyed.G1311V-2API-3P 10 മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു.
τρίτοςtritosthirdG5154A-NSM ἄγγελοςangelosangelG0032GN-NSM ἐσάλπισεν,esalpisensounded [his] trumpet,G4537V-AAI-3S ἔπεσενepesenfellG4098V-2AAI-3S οὐρανοῦouranouheavenG3772N-GSM ἀστὴρastēra starG0792N-NSM μέγαςmegasgreatG3173A-NSM καιόμενοςkaiomenosburningG2545V-PPP-NSM λαμπὰςlampasa torchG2985N-NSF ἔπεσενepesenit fellG4098V-2AAI-3S τρίτονtritona thirdG5154A-ASN ποταμῶνpotamōnriversG4215N-GPM πηγὰςpēgasspringsG4077N-APF ὑδάτων.hudatōnof waters.G5204N-GPN 11 ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി.
ἀστέροςasterosstarG0792N-GSM λέγεταιlegetaiis namedG3004HV-PPI-3S Ἄψινθος·ApsinthosWormwood;G0894N-NSM-T ἐγένετοegenetobecameG1096V-2ADI-3S τρίτονtritona thirdG5154A-NSN ὑδάτωνhudatōnwatersG5204N-GPN ἄψινθον,apsinthonwormwood,G0894N-ASM πολλοὶpolloimanyG4183A-NPM ἀνθρώπωνanthrōpōnmenG0444N-GPM ἀπέθανονapethanondiedG0599V-2AAI-3P ὑδάτωνhudatōnwatersG5204N-GPN ἐπικράνθησαν.¶epikranthēsanthey were made bitter.G4087V-API-3P 12 നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂൎയ്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
τέταρτοςtetartosfourthG5067A-NSM ἄγγελοςangelosangelG0032GN-NSM ἐσάλπισεν,esalpisensounded [his] trumpet,G4537V-AAI-3S ἐπλήγηeplēgēwas struckG4141V-2API-3S τρίτονtritona thirdG5154A-NSN τρίτονtritona thirdG5154A-NSN σελήνηςselēnēsmoonG4582N-GSF τρίτονtritona thirdG5154A-NSN ἀστέρωνasterōnstarsG0792N-GPM σκοτισθῇskotisthēamay be darkenedG4654V-APS-3S τρίτονtritona thirdG5154A-NSN αὐτῶν,autōnof them,G0846P-GPM φάνῃphanēmay appear [for]G5316V-2AAS-3S τρίτονtritona thirdG5154A-NSN αὐτῆςautēsof herG0846P-GSF ὁμοίως.¶homoiōslikewise.G3668ADV 13 അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.
εἶδονeidonI lookedG1492HV-2AAI-1S ἤκουσαēkousaI heardG0191V-AAI-1S ἀετοῦaetoueagleG0105N-GSM πετομένουpetomenouflyingG4072V-PNP-GSM μεσουρανήματιmesouranēmatimid-heavenG3321N-DSN λέγοντοςlegontossayingG3004GV-PAP-GSM φωνῇphōnēain a voiceG5456GN-DSF μεγάλῃ·megalēloud;G3173A-DSF τοὺςtousto thoseG3588T-APM κατοικοῦνταςkatoikountasdwellingG2730V-PAP-APM λοιπῶνloipōnremainingG3062A-GPF σάλπιγγοςsalpingostrumpetG4536N-GSF τριῶνtriōnthreeG5140A-GPM ἀγγέλωνangelōnangelsG0032GN-GPM μελλόντωνmellontōnare being aboutG3195V-PAP-GPM σαλπίζειν.¶salpizeinto sound [their] trumpets!G4537V-PAN