Chapter 15
1 ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വൎഗ്ഗത്തിൽ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീൎന്നു.
εἶδονeidonI sawG1492HV-2AAI-1S ἄλλοalloanotherG0243A-ASN σημεῖονsēmeionsignG4592N-ASN οὐρανῷouranōheavenG3772N-DSM θαυμαστόν,thaumastonwonderful,G2298A-ASN ἀγγέλουςangelousangelsG0032GN-APM ἔχονταςechontashavingG2192V-PAP-APM πληγὰςplēgasplaguesG4127N-APF ἑπτὰheptaseven —G2033A-NUI ἐσχάτας,eschataslast,G2078A-APF αὐταῖςautaisthemG0846P-DPF ἐτελέσθηetelesthēwas completedG5055V-API-3S θυμὸςthumoswrathG2372N-NSM θεοῦ.¶theouof God.G2316N-GSM-T 2 തീ കലൎന്ന പളുങ്കുകടൽപോലെ ഒന്നും മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്റെ വീണകൾ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നില്ക്കുന്നതും ഞാൻ കണ്ടു.
εἶδονeidonI sawG1492HV-2AAI-1S ὡςhōs[something] likeG5613PRT θάλασσανthalassana seaG2281N-ASF ὑαλίνηνhu'alinēnof glassG5193A-ASF μεμιγμένηνmemigmenēnmingledG3396V-RPP-ASF πυρὶpuriwith fireG4442N-DSN νικῶνταςnikōntasconqueringG3528V-PAP-APM θηρίουthērioubeastG2342N-GSN εἰκόνοςeikonosimageG1504N-GSF αὐτοῦautouof itG0846P-GSN χαράγματοςcharagmatosmarkG5480N-GSN ἀριθμοῦarithmounumberG0706N-GSM ὀνόματοςonomatosnameG3686N-GSN αὐτοῦautouof itG0846P-GSN ἑστῶταςhestōtasstandingG2476V-RAP-APM θάλασσανthalassanseaG2281N-ASF ὑαλίνηνhu'alinēnglassG5193A-ASF ἔχονταςechontashavingG2192V-PAP-APM κιθάραςkitharasharpsG2788N-APF θεοῦ.theouof God.G2316N-GSM-T 3 അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സൎവ്വശക്തിയുള്ള ദൈവമായ കൎത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സൎവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ.
ᾄδουσινadousinthey are singingG0103V-PAI-3P ΜωϋσέωςMōuseōsof MosesG3475N-GSM-P δούλουdoulouservantG1401N-GSM θεοῦtheouof GodG2316N-GSM-T ἀρνίουarniouLambG0721N-GSN λέγοντες·legontessaying:G3004GV-PAP-NPM μεγάλαmegalaGreatG3173A-NPN θαυμαστὰthaumastawonderful [are]G2298A-NPN παντοκράτωρ.pantokratōrAlmighty!G3841N-VSM-T δίκαιαιdikaiaiRighteousG1342A-NPF ἀληθιναὶalēthinaitrue [are]G0228A-NPF βασιλεὺςbasileusKingG0935N-NSM-T ἐθνῶν.ethnōnnations!G1484N-GPN 4 കൎത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.
φοβηθῇphobēthēamay fearG5399V-AOS-3S κύριε,kurieO Lord,G2962GN-VSM-T δοξάσειdoxaseiwill glorifyG1392V-FAI-3S μόνοςmonosalone [are]G3441A-NSM ὅσιος,hosiossacred,G3741A-NSM ἔθνηethnēnationsG1484N-NPN ἥξουσινhēxousinwill comeG2240V-FAI-3P προσκυνήσουσινproskunēsousinwill worshipG4352V-FAI-3P ἐνώπιόνenōpionbeforeG1799PREP δικαιώματάdikaiōmatarighteous actsG1345N-NPN ἐφανερώθησαν.¶ephanerōthēsanwere revealed.G5319V-API-3P 5 ഇതിന്റെ ശേഷം സ്വൎഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാൻ കണ്ടു.
ταῦταtautathese thingsG3778D-APN εἶδονeidonI lookedG1492HV-2AAI-1S ἠνοίγηēnoigēwas openedG0455V-2API-3S σκηνῆςskēnēstabernacleG4633N-GSF μαρτυρίουmarturioutestimonyG3142N-GSN οὐρανῷ.ouranōheaven.G3772N-DSM 6 ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടിയുംകൊണ്ടു ദൈവാലയത്തിൽ നിന്നു പുറപ്പെട്ടുവന്നു.
ἐξῆλθονexēlthoncame forthG1831V-2AAI-3P ἄγγελοιangeloiangelsG0032GN-NPM ἔχοντεςechonteshavingG2192V-PAP-NPM πληγὰςplēgasplaguesG4127N-APF ἦσανēsanwereG1510V-IAI-3P ἐνδεδυμένοιendedumenoihaving clothed themselves inG1746V-RMP-NPM λίνονlinonlinenG3043N-ASN καθαρὸνkatharonpureG2513A-ASN λαμπρὸνlampronbrightG2986A-ASN περιεζωσμένοιperiezōsmenoihaving girded themselves withG4024V-RMP-NPM στήθηstēthēchestsG4738N-APN ζώναςzōnassashesG2223N-APF χρυσᾶς.chrusasgolden.G5552A-APF 7 അപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു ദൂതന്മാൎക്കു കൊടുത്തു.
τεσσάρωνtessarōnfourG5064A-GPN ζῴωνzōōnliving creaturesG2226N-GPN ἔδωκενedōkengaveG1325V-AAI-3S ἀγγέλοιςangeloisangelsG0032GN-DPM φιάλαςphialasbowlsG5357N-APF χρυσᾶςchrusasgoldenG5552A-APF γεμούσαςgemousasfullG1073V-PAP-APF θυμοῦthumouwrathG2372N-GSM θεοῦtheouof GodG2316N-GSM-T ζῶντοςzōntosis livingG2198V-PAP-GSM 8 ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തിൽ കടപ്പാൻ ആൎക്കും കഴിഞ്ഞില്ല.
ἐγεμίσθηegemisthēwas filledG1072V-API-3S καπνοῦkapnouwith smokeG2586N-GSM δόξηςdoxēsgloryG1391N-GSF θεοῦtheouof GodG2316N-GSM-T δυνάμεωςdunameōspowerG1411N-GSF αὐτοῦ,autouof Him,G0846P-GSM οὐδεὶςoudeisno [one]G3762A-NSM ἐδύνατοedunatowas ableG1410V-INI-3S εἰσελθεῖνeiseltheinto enterG1525V-2AAN τελεσθῶσινtelesthōsinmay be completedG5055V-APS-3P πληγαὶplēgaiplaguesG4127N-NPF ἀγγέλων.¶angelōnangels.G0032GN-GPM