Chapter 11
1 പിന്നെ ദണ്ഡുപോലെയുള്ള ഒരു കോൽ എന്റെ കയ്യിൽ കിട്ടി കല്പന ലഭിച്ചതു: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക.
ἐδόθηedothēwas givenG1325V-API-3S κάλαμοςkalamosa measuring rodG2563N-NSM ὅμοιοςhomoioslikeG3664A-NSM ῥάβδῳrhabdōas a staffG4464N-DSF λέγων·legōnsaying;G3004GV-PAP-NSM ἔγειρεegeiredo riseG1453V-PAM-2S μέτρησονmetrēsondo measureG3354V-AAM-2S θεοῦtheouof GodG2316N-GSM-T θυσιαστήριον,thusiastērionaltar,G2379N-ASN προσκυνοῦνταςproskunountasworshipingG4352V-PAP-APM 2 ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.
αὐλὴνaulēncourtyardG0833N-ASF ἔξωθενexōthenoutsideG1855PREP ἔκβαλεekbaledo leaveG1544V-2AAM-2S ἔξωθεν,exōthenoutside,G1855PREP μετρήσῃς,metrēsēsmay measure,G3354V-AAS-2S ἐδόθηedothēit has been given [up]G1325V-API-3S ἔθνεσιν·ethnesinnations;G1484N-DPN πατήσουσινpatēsousinthey will trample uponG3961V-FAI-3P μῆναςmēnasmonthsG3376N-APM τεσσεράκονταtesserakontafortyG5062A-NUI 3 അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
δώσωdōsōI will grantG1325V-FAI-1S μάρτυσίνmartusinwitnessesG3144N-DPM μου,mouof mine,G3165P-1GS προφητεύσουσινprophēteusousinthey will prophesyG4395V-FAI-3P ἡμέραςhēmerasdaysG2250N-APF χιλίαςchiliasa thousandG5507A-APF διακοσίαςdiakosiastwo hundredG1250A-APF ἑξήκονταhexēkontasixtyG1835A-NUI περιβεβλημένοιperibeblēmenoihaving clothed themselves inG4016V-RMP-NPM σάκκους.sakkoussackcloth.G4526N-APM 4 അവർ ഭൂമിയുടെ കൎത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.
οὗτοίhoutoiTheseG3778D-NPM εἰσινeisinareG1510V-PAI-3P ἐλαῖαιelaiaiolive treesG1636N-NPF λυχνίαιluchniailampstandsG3087N-NPF ἐνώπιονenōpionbeforeG1799PREP ἑστῶτες.hestōtesstanding.G2476V-RAP-NPM 5 ആരെങ്കിലും അവൎക്കു ദോഷം ചെയ്‌വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവൎക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും.
αὐτοὺςautousthemG0846P-APM θέλειtheleishould desireG2309V-PAI-3S ἀδικῆσαι,adikēsaito harm,G0091V-AAN ἐκπορεύεταιekporeuetaigoes outG1607V-PNI-3S στόματοςstomatosmouthG4750N-GSN αὐτῶνautōnof themG0846P-GPM κατεσθίειkatesthieidevoursG2719V-PAI-3S ἐχθροὺςechthrousenemiesG2190N-APM αὐτῶν·autōnof them;G0846P-GPM θελήσῃthelēsēshall desireG2309V-AAS-3S αὐτοὺςautousthemG0846P-APM ἀδικῆσαι,adikēsaito harm,G0091V-AAN δεῖdeiit is necessaryG1163V-PAI-3S αὐτὸνautonfor himG0846P-ASM ἀποκτανθῆναι.apoktanthēnaito be killed.G0615V-APN 6 അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവൎക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.
οὗτοιhoutoiTheseG3778D-NPM ἔχουσινechousinhaveG2192V-PAI-3P ἐξουσίανexousianpowerG1849N-ASF κλεῖσαιkleisaito shutG2808V-AAN οὐρανὸνouranonskyG3772N-ASM ὑετὸςhu'etosrainG5205N-NSM βρέχῃbrechēmay fallG1026V-PAS-3S ἡμέραςhēmerasdaysG2250N-APF προφητείαςprophēteiasprophecyG4394N-GSF αὐτῶν,autōnof them,G0846P-GPM ἐξουσίανexousianpowerG1849N-ASF ἔχουσινechousinthey haveG2192V-PAI-3P ὑδάτωνhudatōnwatersG5204N-GPN στρέφεινstrepheinto turnG4762V-PAN πατάξαιpataxaito strikeG3960V-AAN πληγῇplēgēaplagueG4127N-DSF ὁσάκιςhosakisas often asG3740CONJ θελήσωσιν.thelēsōsinthey shall desire.G2309V-AAS-3P 7 അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.
τελέσωσινtelesōsinthey may have completedG5055V-AAS-3P μαρτυρίανmarturiantestimonyG3141N-ASF αὐτῶν,autōnof them,G0846P-GPM θηρίονthērionbeastG2342N-NSN ἀναβαῖνονanabainonis coming upG0305V-PAP-NSN ἀβύσσουabussouabyssG0012N-GSF ποιήσειpoiēseiwill makeG4160GV-FAI-3S πόλεμονpolemonwarG4171N-ASM νικήσειnikēseihe will overcomeG3528V-FAI-3S αὐτοὺςautousthemG0846P-APM ἀποκτενεῖapokteneihe will killG0615V-FAI-3S αὐτούς.autousthem.G0846P-APM 8 അവരുടെ കൎത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും.
αὐτῶνautōnof themG0846P-GPM ἐπὶepi[will be] uponG1909PREP πλατείαςplateiasstreetG4116N-GSF πόλεωςpoleōscityG4172N-GSF μεγάλης,megalēsgreat,G3173A-GSF καλεῖταιkaleitaiis calledG2564GV-PPI-3S πνευματικῶςpneumatikōsfigurativelyG4153ADV ΣόδομαSodomaSodomG4670N-NPN-L Αἴγυπτος,AiguptosEgypt,G0125N-NSF-L αὐτῶνautōnof themG0846P-GPM ἐσταυρώθη.estaurōthēwas crucified.G4717V-API-3S 9 സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല.
βλέπουσινblepousingazeG0991V-PAI-3P λαῶνlaōnpeoplesG2992N-GPM φυλῶνphulōntribesG5443N-GPF γλωσσῶνglōssōntonguesG1100N-GPF ἐθνῶνethnōnnationsG1484N-GPN αὐτῶνautōnof themG0846P-GPM ἡμέραςhēmerasdaysG2250N-APF τρεῖςtreisthreeG5140A-APF ἥμισυ,hēmisua half,G2255A-ASN πτώματαptōmatabodiesG4430N-APN αὐτῶνautōnof themG0846P-GPM ἀφίουσινaphiousinthey allowG0863IV-PAI-3P τεθῆναιtethēnaito be putG5087V-APN μνῆμα.mnēmaa tomb.G3418N-ASN 10 ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.
κατοικοῦντεςkatoikountesdwellingG2730V-PAP-NPM χαίρουσινchairousindoes rejoiceG5463V-PAI-3P αὐτοῖςautoisthemG0846P-DPM εὐφραίνονταιeuphrainontaidoes make merryG2165V-PPI-3P πέμψουσινpempsousinwill sendG3992V-FAI-3P ἀλλήλοις,allēloisto one another,G0240C-DPM οὗτοιhoutoitheseG3778D-NPM προφῆταιprophētaiprophetsG4396N-NPM ἐβασάνισανebasanisantormentedG0928GV-AAI-3P κατοικοῦνταςkatoikountasdwellingG2730V-PAP-APM 11 മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഊന്നിനിന്നു — അവരെ കണ്ടവർ ഭയപരവശരായിത്തീൎന്നു —
τρεῖςtreisthreeG5140A-APF ἡμέραςhēmerasdaysG2250N-APF ἥμισυhēmisua halfG2255A-ASN πνεῦμαpneuma[the] spiritG4151HN-NSN ζωῆςzōēsof lifeG2222N-GSF εἰσῆλθενeisēlthenenteredG1525V-2AAI-3S αὐτοῖς,autoisthem,G0846P-DPM ἔστησανestēsanthey stoodG2476V-2AAI-3P αὐτῶν,autōnof them,G0846P-GPM φόβοςphobosfearG5401N-NSM μέγαςmegasgreatG3173A-NSM ἐπέπεσενepepesenfellG1968V-2AAI-3S θεωροῦνταςtheōrountasbeholdingG2334V-PAP-APM αὐτούς.autousthem.G0846P-APM 12 ഇവിടെ കയറിവരുവിൻ എന്നു സ്വൎഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വൎഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു.
ἤκουσανēkousanthey heardG0191V-AAI-3P μεγάληςmegalēsgreatG3173A-GSF οὐρανοῦouranouheavenG3772N-GSM λεγούσηςlegousēssayingG3004GV-PAP-GSF αὐτοῖς·autoisto them;G0846P-DPM ἀνάβατεanabatedo come upG0305V-2AAM-2P ἀνέβησανanebēsanthey went upG0305V-2AAI-3P οὐρανὸνouranonheavenG3772N-ASM νεφέλῃ,nephelēcloud,G3507N-DSF ἐθεώρησανetheōrēsanbeheldG2334V-AAI-3P αὐτοὺςautousthemG0846P-APM ἐχθροὶechthroienemiesG2190N-NPM αὐτῶν.autōnof them.G0846P-GPM 13 ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വൎഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.
ἐκείνῃekeinēthat [very]G1565D-DSF ἐγένετοegenetothere wasG1096V-2ADI-3S σεισμὸςseismosan earthquakeG4578N-NSM μέγας,megasgreat,G3173A-NSM δέκατονdekatona tenthG1182A-NSN πόλεωςpoleōscityG4172N-GSF ἔπεσεν,epesenfell,G4098V-2AAI-3S ἀπεκτάνθησανapektanthēsanwere killedG0615V-API-3P σεισμῷseismōearthquakeG4578N-DSM ὀνόματαonomatanamesG3686N-NPN ἀνθρώπωνanthrōpōnof menG0444N-GPM χιλιάδεςchiliadesthousandG5505N-NPF ἑπτά.heptaseven.G2033A-NUI λοιποὶloipoirestG3062A-NPM ἔμφοβοιemphoboiterrifiedG1719A-NPM ἐγένοντοegenontobecameG1096V-2ADI-3P ἔδωκανedōkanthey gaveG1325V-AAI-3P δόξανdoxangloryG1391N-ASF οὐρανοῦ.ouranouof heaven.G3772N-GSM 14 രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.
δευτέραdeuterasecondG1208A-NSF ἀπῆλθεν·apēlthenhas passed;G0565V-2AAI-3S τρίτηtritēthirdG5154A-NSF ἔρχεταιerchetaiis comingG2064V-PNI-3S ταχύ.¶tachuquickly.G5035ADV 15 ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കൎത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീൎന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വൎഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.
ἕβδομοςhebdomosseventhG1442A-NSM ἄγγελοςangelosangelG0032GN-NSM ἐσάλπισεν,esalpisensounded [his] trumpet,G4537V-AAI-3S ἐγένοντοegenontothere wereG1096V-2ADI-3P μεγάλαιmegalaigreatG3173A-NPF οὐρανῷouranōheavenG3772N-DSM λέγοντες·legontessaying:G3004GV-PAP-NPM ἐγένετοegenetoHas becomeG1096V-2ADI-3S βασιλείαbasileiakingdomG0932N-NSF κόσμουkosmouworldG2889N-GSM τοῦtou[that] of theG3588T-GSM χριστοῦchristouChristG5547N-GSM-T αὐτοῦ,autouof Him,G0846P-GSM βασιλεύσειbasileuseiHe will reignG0936V-FAI-3S αἰώνων.¶aiōnōnages.G0165HN-GPM 16 ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു:
εἴκοσιeikositwentyG1501A-NUI τέσσαρεςtessaresfourG5064A-NPM πρεσβύτεροιpresbuteroieldersG4245GN-NPM ἐνώπιονenōpionbeforeG1799PREP θρόνουthronouthrone [of]G2362N-GSM καθήμενοιkathēmenoisittingG2521V-PNP-NPM θρόνουςthronousthronesG2362N-APM αὐτῶνautōnof themG0846P-GPM ἔπεσανepesanfellG4098V-2AAI-3P πρόσωπαprosōpafacesG4383N-APN αὐτῶνautōnof themG0846P-GPM προσεκύνησανprosekunēsanworshipedG4352V-AAI-3P 17 സൎവ്വശക്തിയുള്ള കൎത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
λέγοντες·legontessaying:G3004GV-PAP-NPM εὐχαριστοῦμένeucharistoumenWe give thanksG2168V-PAI-1P παντοκράτωρ,pantokratōrAlmighty,G3841N-VSM-T ὢνōnis beingG1510V-PAP-VSM ἐρχόμενος,erchomenosis comingG2064V-PNP-NSM εἴληφαςeilēphasYou have takenG2983V-2RAI-2S δύναμίνdunaminpowerG1411N-ASF μεγάληνmegalēngreatG3173A-ASF ἐβασίλευσας.ebasileusasbegan to reign.G0936V-AAI-2S 18 ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാൎക്കും വിശുദ്ധന്മാൎക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാൎക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
ἔθνηethnēnationsG1484N-NPN ὠργίσθησαν,ōrgisthēsanwere enraged,G3710V-API-3P ἦλθενēlthencameG2064V-2AAI-3S καιρὸςkairostimeG2540N-NSM νεκρῶνnekrōndeadG3498A-GPM κριθῆναιkrithēnaito be judgedG2919V-APN δοῦναιdounaito giveG1325V-2AAN μισθὸνmisthonrewardG3408N-ASM δούλοιςdouloisservantsG1401N-DPM προφήταιςprophētaisprophetsG4396N-DPM ἁγίοιςhagioissaintsG0040HA-DPM τοῖςtoisto thoseG3588T-DPM φοβουμένοιςphoboumenoisfearingG5399V-PNP-DPM τοὺςtous[to] theG3588T-APM μικροὺςmikroussmallG3398A-APM τοὺςtous[to] theG3588T-APM μεγάλους,megalousgreat,G3173A-APM διαφθεῖραιdiaphtheiraito destroyG1311V-AAN διαφθείρονταςdiaphtheirontasdestroyingG1311V-PAP-APM 19 അപ്പോൾ സ്വൎഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.
ἠνοίγηēnoigēwas openedG0455V-2API-3S θεοῦtheouof GodG2316N-GSM-T οὐρανῷ,ouranōheaven,G3772N-DSM ὤφθηōphthēappearedG3700HV-API-3S διαθήκηςdiathēkēscovenantG1242N-GSF αὐτοῦautouof HimG0846P-GSM αὐτοῦ,autouof Him,G0846P-GSM ἐγένοντοegenontothere wereG1096V-2ADI-3P ἀστραπαὶastrapaiflashes of lightningG0796N-NPF βρονταὶbrontaithundersG1027N-NPF σεισμὸςseismosan earthquakeG4578N-NSM χάλαζαchalazahailG5464N-NSF μεγάλη.¶megalēgreat.G3173A-NSF