reltext

Chapter 5

1 ഞാൻ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാൽ മുദ്രയിട്ടൊരു പുസ്തകം കണ്ടു.

Original Greek

ΚαὶKaiAndG2532CONJ
εἶδονeidonI sawG1492HV-2AAI-1S
ἐπὶepionG1909PREP
τὴνtēntheG3588T-ASF
δεξιὰνdexianright handG1188A-ASF
τοῦtouof the [One]G3588T-GSM
καθημένουkathēmenousittingG2521V-PNP-GSM
ἐπὶepiuponG1909PREP
τοῦtoutheG3588T-GSM
θρόνουthronouthroneG2362N-GSM
βιβλίονbibliona scrollG0975N-ASN
γεγραμμένονgegrammenonwrittenG1125V-RPP-ASN
ἔσωθενesōtheninsideG2081ADV
καὶkaiandG2532CONJ
ὄπισθεν,opisthenon [the] back,G3693PREP
κατεσφραγισμένονkatesphragismenonsealedG2696V-RPP-ASN
σφραγῖσινsphragisinwith sealsG4973N-DPF
ἑπτά.¶heptaseven.G2033A-NUI

2 ആ പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യൻ ആരുള്ളു എന്നു അത്യുച്ചത്തിൽ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു.

Original Greek

ΚαὶKaiAndG2532CONJ
εἶδονeidonI sawG1492HV-2AAI-1S
ἄγγελονangelonan angelG0032GN-ASM
ἰσχυρὸνischuronstrongG2478A-ASM
κηρύσσονταkērussontaproclaimingG2784V-PAP-ASM
ἐνeninG1722PREP
φωνῇphōnēaa voiceG5456GN-DSF
μεγάλῃ·megalēloud;G3173A-DSF
τίςtisWhoG5101I-NSM
ἐστινestinisG1510V-PAI-3S
ἄξιοςaxiosworthyG0514A-NSM
ἀνοῖξαιanoixaito openG0455V-AAN
τὸtotheG3588T-ASN
βιβλίονbiblionscrollG0975N-ASN
καὶkaiandG2532CONJ
λῦσαιlusaito breakG3089V-AAN
τὰςtastheG3588T-APF
σφραγῖδαςsphragidassealsG4973N-APF
αὐτοῦ;autouof it?G0846P-GSN

3 പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വൎഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആൎക്കും കഴിഞ്ഞില്ല.

Original Greek

καὶkaiAndG2532CONJ
οὐδεὶςoudeisno [one]G3762A-NSM
ἐδύνατοedunatowas ableG1410V-INI-3S
ἐνeninG1722PREP
τῷtō<the>G3588T-DSM
οὐρανῷouranōheavenG3772N-DSM
ἄνωanōaboveG0507ADV
οὐδὲoudenorG3761CONJ-N
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆςgēsearthG1093GN-GSF
οὐδὲoudenorG3761CONJ-N
ὑποκάτωhupokatōunderG5270PREP
τῆςtēstheG3588T-GSF
γῆςgēsearthG1093GN-GSF
ἀνοῖξαιanoixaito openG0455V-AAN
τὸtotheG3588T-ASN
βιβλίονbiblionscrollG0975N-ASN
οὔτεoutenorG3777CONJ-N
βλέπεινblepeinto seeG0991V-PAN
αὐτό.autoit.G0846P-ASN

4 പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു.

Original Greek

καὶkaiAndG2532CONJ
ἐγὼegōI myselfG1473P-1NS
ἔκλαιονeklaionI was weepingG2799V-IAI-1S
πολὺpolumuchG4183A-ASN
ὅτιhotibecauseG3754HCONJ
οὐδεὶςoudeisno [one]G3762A-NSM
ἄξιοςaxiosworthyG0514A-NSM
εὑρέθηheurethēwas foundG2147V-API-3S
ἀνοῖξαιanoixaito openG0455V-AAN
καὶkaiandG2532CONJ
ἀναγνῶναιanagnōnaito readG0314V-2AAN
τὸtotheG3588T-ASN
βιβλίονbiblionscrollG0975N-ASN
οὔτεoutenorG3777CONJ-N
βλέπεινblepeinto seeG0991V-PAN
αὐτό.autoit.G0846P-ASN

5 അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
εἷςheisoneG1520A-NSM
ἐκekofG1537PREP
τῶνtōntheG3588T-GPM
πρεσβυτέρωνpresbuterōneldersG4245GN-GPM
λέγειlegeisaysG3004GV-PAI-3S
μοι·moito me;G3165P-1DS
μὴmēNotG3361PRT-N
κλαῖε.klaiedo weep.G2799V-PAM-2S
ἰδοὺidouBeholdG2400INJ
ἐνίκησενenikēsenhas overcomeG3528V-AAI-3S
ὁhotheG3588T-NSM
λέωνleōnLionG3023N-NSM
ὁhowhoG3588T-NSM
ὢνōnis beingG1510V-PAP-NSM
ἐκekofG1537PREP
τῆςtēstheG3588T-GSF
φυλῆςphulēstribeG5443N-GSF
Ἰούδα,Ioudaof Judah,G2455NN-GSM-P
ἡhētheG3588T-NSF
ῥίζαrhizarootG4491N-NSF
Δαυίδ,Dauidof David,G1138N-GSM-P
ὁhoThe [one]G3588T-NSM
ἀνοῖξαιanoixaito openG0455V-AAN
τὸtotheG3588T-ASN
βιβλίονbiblionscrollG0975N-ASN
καὶkaiandG2532CONJ
λῦσαιlusaito untieG3089V-AAN
τὰςtastheG3588T-APF
ἑπτὰheptasevenG2033A-NUI
σφραγῖδαςsphragidassealsG4973N-APF
αὐτοῦ.autouof it.G0846P-GSN

6 ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സൎവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.

Original Greek

καὶkaiAndG2532CONJ
εἶδονeidonI sawG1492HV-2AAI-1S
καὶkaiandG2532CONJ
ἰδού,idoubeholdG2400INJ
ἐνeninG1722PREP
μέσῳmesō[the] midstG3319A-DSN
τοῦtouof theG3588T-GSM
θρόνουthronouthroneG2362N-GSM
καὶkaiandG2532CONJ
τῶνtōnof theG3588T-GPN
τεσσάρωνtessarōnfourG5064A-GPN
ζῴωνzōōnliving creaturesG2226N-GPN
καὶkaiandG2532CONJ
ἐνeninG1722PREP
μέσῳmesō[the] midstG3319A-DSN
τῶνtōnof theG3588T-GPM
πρεσβυτέρωνpresbuterōneldersG4245GN-GPM
ἀρνίονarniona LambG0721N-NSN
ἑστηκὸςhestēkosstandingG2476V-RAP-NSN
ὡςhōsasG5613PRT
ἐσφαγμένονesphagmenonslainG4969V-RPP-NSN
ἔχωνechōnhavingG2192V-PAP-NSM
κέραταkeratahornsG2768N-APN
ἑπτὰheptasevenG2033A-NUI
καὶkaiandG2532CONJ
ὀφθαλμοὺςophthalmouseyesG3788N-APM
ἑπτὰheptasevenG2033A-NUI
οἵoiwhichG3739R-NPM
εἰσινeisinareG1510V-PAI-3P
τὰtatheG3588T-NPN
ἑπτὰheptasevenG2033A-NUI
πνεύματαpneumataSpiritsG4151GN-NPN
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
τὰtawhichG3588T-NPN
ἀπεσταλμένοιapestalmenoisent outG0649V-RPP-NPM
εἰςeisintoG1519PREP
πᾶσανpasanallG3956A-ASF
τὴνtēntheG3588T-ASF
γῆν.gēnearth.G1093GN-ASF

7 അവൻ വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ നിന്നു പുസ്തകം വാങ്ങി.

Original Greek

καὶkaiAndG2532CONJ
ἦλθενēlthenHe cameG2064V-2AAI-3S
καὶkaiandG2532CONJ
εἴληφενeilēphenHe has takenG2983V-2RAI-3S
τὸto<the>G3588T-ASN
βιβλίονbiblionscrollG0975N-ASN
ἐκekout ofG1537PREP
τῆςtēstheG3588T-GSF
δεξιᾶςdexiasright handG1188A-GSF
τοῦtouof the [One]G3588T-GSM
καθημένουkathēmenousittingG2521V-PNP-GSM
ἐπὶepionG1909PREP
τοῦtoutheG3588T-GSM
θρόνου.thronouthrone.G2362N-GSM

8 വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാൎത്ഥന എന്ന ധൂപവൎഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു.

Original Greek

καὶkaiAndG2532CONJ
ὅτεhotewhenG3753CONJ
ἔλαβενelabenHe had takenG2983V-2AAI-3S
τὸtotheG3588T-ASN
βιβλίον,biblionscroll,G0975N-ASN
τὰtatheG3588T-NPN
τέσσαραtessarafourG5064A-NPN
ζῷαzōaliving creaturesG2226N-NPN
καὶkaiandG2532CONJ
οἱhoitheG3588T-NPM
εἴκοσιeikositwentyG1501A-NUI
τέσσαρεςtessaresfourG5064A-NPM
πρεσβύτεροιpresbuteroieldersG4245GN-NPM
ἔπεσανepesanfell downG4098V-2AAI-3P
ἐνώπιονenōpionbeforeG1799PREP
τοῦtoutheG3588T-GSN
ἀρνίουarniouLambG0721N-GSN
ἔχοντεςechonteshavingG2192V-PAP-NPM
ἕκαστοςhekastoseachG1538A-NSM
κιθάρανkitharana harpG2788N-ASF
καὶkaiandG2532CONJ
φιάλαςphialasbowlsG5357N-APF
χρυσᾶςchrusasgoldenG5552A-APF
γεμούσαςgemousasbeing fullG1073V-PAP-APF
θυμιαμάτωνthumiamatōnof incensesG2368N-GPN
αἵaiwhichG3739R-NPF
εἰσινeisinareG1510V-PAI-3P
αἱhaitheG3588T-NPF
προσευχαὶproseuchaiprayersG4335N-NPF
τῶνtōnof theG3588T-GPM
ἁγίων.hagiōnsaints.G0040HA-GPM

9 പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സൎവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;

Original Greek

καὶkaiAndG2532CONJ
ᾄδουσινadousinthey are singingG0103V-PAI-3P
ᾠδὴνōdēna songG5603N-ASF
καινὴνkainēnnewG2537A-ASF
λέγοντες·legontessaying;G3004GV-PAP-NPM
ἄξιοςaxiosWorthyG0514A-NSM
εἶeiare YouG1510V-PAI-2S
λαβεῖνlabeinto takeG2983V-2AAN
τὸtotheG3588T-ASN
βιβλίονbiblionscrollG0975N-ASN
καὶkaiandG2532CONJ
ἀνοῖξαιanoixaito openG0455V-AAN
τὰςtastheG3588T-APF
σφραγῖδαςsphragidassealsG4973N-APF
αὐτοῦ,autouof it,G0846P-GSN
ὅτιhotibecauseG3754HCONJ
ἐσφάγηςesphagēsYou were slainG4969V-2API-2S
καὶkaiandG2532CONJ
ἠγόρασαςēgorasasYou purchasedG0059V-AAI-2S
τῷtō<the>G3588T-DSM
θεῷtheōto GodG2316N-DSM-T
ἡμᾶςhēmasof usG3165P-1AP
ἐνenbyG1722PREP
τῷtōtheG3588T-DSN
αἵματίaimatibloodG0129GN-DSN
σουsouof YouG4771P-2GS
ἐκekout ofG1537PREP
πάσηςpasēseveryG3956A-GSF
φυλῆςphulēstribeG5443N-GSF
καὶkaiandG2532CONJ
γλώσσηςglōssēstongueG1100N-GSF
καὶkaiandG2532CONJ
λαοῦlaoupeopleG2992N-GSM
καὶkaiandG2532CONJ
ἔθνουςethnousnationG1484N-GSN

10 ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.

Original Greek

καὶkaiandG2532CONJ
ἐποίησαςepoiēsasYou have madeG4160GV-AAI-2S
αὐτοὺςautousthemG0846P-APM
τῷtōto theG3588T-DSM
θεῷtheōGodG2316N-DSM-T
ἡμῶνhēmōnof usG3165P-1GP
βασιλείανbasileiana kingdomG0932N-ASF
καὶkaiandG2532CONJ
ἱερεῖς,hi'ereispriests,G2409N-APM
καὶkaiandG2532CONJ
βασιλεύσουσινbasileusousinthey will reignG0936V-FAI-3P
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆς.¶gēsearth.G1093GN-GSF

11 പിന്നെ ഞാൻ ദൎശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.

Original Greek

ΚαὶKaiAndG2532CONJ
εἶδονeidonI lookedG1492HV-2AAI-1S
καὶkaiandG2532CONJ
ἤκουσαēkousaI heardG0191V-AAI-1S
ὡςhōslikeG5613PRT
φωνὴνphōnēn[the] voiceG5456GN-ASF
ἀγγέλωνangelōnof angelsG0032GN-GPM
πολλῶνpollōnmanyG4183A-GPM
κύκλῳkuklōsurroundingG2945ADV
τοῦtoutheG3588T-GSM
θρόνουthronouthroneG2362N-GSM
καὶkaiandG2532CONJ
τῶνtōnof theG3588T-GPN
ζῴωνzōōnliving creaturesG2226N-GPN
καὶkaiandG2532CONJ
τῶνtōnof theG3588T-GPM
πρεσβυτέρων.presbuterōnelders.G4245GN-GPM
καὶkaiandG2532CONJ
ἦνēnwasG1510V-IAI-3S
ὁhotheG3588T-NSM
ἀριθμὸςarithmosnumberG0706N-NSM
αὐτῶνautōnof themG0846P-GPM
μυριάδεςmuriadesmyriadsG3461N-NPF
μυριάδωνmuriadōnof myriadsG3461N-GPF
καὶkaiandG2532CONJ
χιλιάδεςchiliadesthousandsG5505N-NPF
χιλιάδωνchiliadōnof thousandsG5505N-GPF

12 അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.

Original Greek

λέγοντεςlegontessayingG3004GV-PAP-NPM
φωνῇphōnēain a voiceG5456GN-DSF
μεγάλῃ·megalēloud:G3173A-DSF
ἄξιόνaxionWorthyG0514A-NSN
ἐστινestinisG1510V-PAI-3S
τὸtotheG3588T-NSN
ἀρνίονarnionLambG0721N-NSN
τὸtowhichG3588T-NSN
ἐσφαγμένονesphagmenonslainG4969V-RPP-NSN
λαβεῖνlabeinto receiveG2983V-2AAN
τὴνtēntheG3588T-ASF
δύναμινdunaminpowerG1411N-ASF
καὶkaiandG2532CONJ
τὸνton<the>G3588T-ASM
πλοῦτονploutonrichesG4149N-ASM
καὶkaiandG2532CONJ
σοφίανsophianwisdomG4678N-ASF
καὶkaiandG2532CONJ
ἰσχὺνischunstrengthG2479N-ASF
καὶkaiandG2532CONJ
τιμὴνtimēnhonorG5092N-ASF
καὶkaiandG2532CONJ
δόξανdoxangloryG1391N-ASF
καὶkaiandG2532CONJ
εὐλογίαν.eulogianblessing!G2129N-ASF

13 സ്വൎഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.

Original Greek

καὶkaiAndG2532CONJ
πᾶνpaneveryG3956A-ASN
κτίσμαktismacreatureG2938N-ASN
ὃhowhichG3739R-NSN
ἐστινestinisG1510V-PAI-3S
ἐνeninG1722PREP
τῷtō<the>G3588T-DSM
οὐρανῷouranōheavenG3772N-DSM
καὶkaiandG2532CONJ
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆςgēsearthG1093GN-GSF
καὶkaiandG2532CONJ
ὑποκάτωhupokatōunderG5270PREP
τῆςtēstheG3588T-GSF
γῆςgēsearthG1093GN-GSF
καὶkaiandG2532CONJ
ἐπὶepionG1909PREP
τῆςtēstheG3588T-GSF
θαλάσσηςthalassēsseaG2281N-GSF
ἅhathatG3739R-APN
ἐστὶνestinisG1510V-PAI-3S
καὶkaiandG2532CONJ
τὰta<the>G3588T-APN
ἐνeninG1722PREP
αὐτοῖςautoisthemG0846P-DPM
πάνταpantaeverythingG3956A-APN
ἤκουσαēkousaI heardG0191V-AAI-1S
λέγοντας·legontassaying:G3004GV-PAP-APM
τῷtōTo the [One]G3588T-DSM
καθημένῳkathēmenōsittingG2521V-PNP-DSM
ἐπὶepionG1909PREP
τῷtōtheG3588T-DSM
θρόνῳthronōthroneG2362N-DSM
καὶkaiandG2532CONJ
τῷtōto theG3588T-DSN
ἀρνίῳarniōLambG0721N-DSN
ἡhē<the>G3588T-NSF
εὐλογίαeulogiablessingG2129N-NSF
καὶkaiandG2532CONJ
ἡhē<the>G3588T-NSF
τιμὴtimēhonorG5092N-NSF
καὶkaiandG2532CONJ
ἡhē<the>G3588T-NSF
δόξαdoxagloryG1391N-NSF
καὶkaiandG2532CONJ
τὸto<the>G3588T-NSN
κράτοςkratosmightG2904N-NSN
εἰςeistoG1519PREP
τοὺςtoustheG3588T-APM
αἰῶναςaiōnasagesG0165HN-APM
τῶνtōnof theG3588T-GPM
αἰώνωνaiōnōnagesG0165HN-GPM
ἀμήν.amēnAmen.G0281INJ-HEB

14 നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.

Original Greek

καὶkaiAndG2532CONJ
τὰtatheG3588T-NPN
τέσσαραtessarafourG5064A-NPN
ζῷαzōaliving creaturesG2226N-NPN
ἔλεγον·elegonwere saying;G3004GV-IAI-3P
τὸto<the>G3588T-ASN
ἀμήν.amēnAmen.G0281INJ-HEB
καὶkaiAndG2532CONJ
οἱhoitheG3588T-NPM
εἴκοσιτέσσαρεςeikositessarestwenty fourG1501A-NUI + G5064
πρεσβύτεροιpresbuteroieldersG4245GN-NPM
ἔπεσανepesanfell downG4098V-2AAI-3P
καὶkaiandG2532CONJ
προσεκύνησανprosekunēsanthey worshipedG4352V-AAI-3P
ζῶντιzōnti[the one] livingG2198V-PAP-DSM
εἰςeisintoG1519PREP
τοὺςtoustheG3588T-APM
αἰωναςaiōnasagesG0165HN-APM
τῶνtōnof theG3588T-GPM
αἰώνων.¶aiōnōnages.G0165HN-GPM