Chapter 6
1 കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കംപോലെ പറയുന്നതു ഞാൻ കേട്ടു.
εἶδονeidonI watchedG1492HV-2AAI-1S ἤνοιξενēnoixenopenedG0455V-2AAI-3S ἀρνίονarnionLambG0721N-NSN σφραγίδωνsphragidōnsealsG4973N-GPF ἤκουσαēkousaI heardG0191V-AAI-1S τεσσάρωνtessarōnfourG5064A-GPN ζῴωνzōōnliving creaturesG2226N-GPN λέγοντοςlegontossayingG3004GV-PAP-GSN βροντῆς·brontēsof thunder;G1027N-GSF ἔρχουerchouComeG2064V-PNM-2S βλέπε.¶blepedo heed.G0991V-PAM-2S 2 അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.
εἶδονeidonI lookedG1492HV-2AAI-1S ἵπποςipposa horseG2462N-NSM λευκὸςleukoswhiteG3022A-NSM καθήμενοςkathēmenossittingG2521V-PNP-NSM ἔχωνechōnhavingG2192V-PAP-NSM τόξον.toxona bow.G5115N-ASN ἐδόθηedothēwas givenG1325V-API-3S στέφανος,stephanosa crown,G4735N-NSM ἐξῆλθενexēlthenhe went forthG1831V-2AAI-3S νικῶνnikōnovercomingG3528V-PAP-NSM νικήσῃ.¶nikēsēhe may conquer.G3528V-AAS-3S 3 അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു.
ἤνοιξενēnoixenHe openedG0455V-2AAI-3S σφραγῖδαsphragidasealG4973N-ASF δευτέραν,deuteransecondG1208A-ASF ἤκουσαēkousaI heardG0191V-AAI-1S δευτέρουdeuterousecondG1208A-GSN ζῴουzōouliving creatureG2226N-GSN λέγοντος·legontossaying;G3004GV-PAP-GSN ἔρχουerchoudo comeG2064V-PNM-2S βλέπε.blepedo heed.G0991V-PAM-2S 4 അപ്പോൾ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.
ἐξῆλθενexēlthenwent forthG1831V-2AAI-3S ἄλλοςallosanotherG0243A-NSM ἵπποςipposhorseG2462N-NSM πυρρός.purrosbright red.G4450A-NSM τῷtōto the [one]G3588T-DSM καθημένῳkathēmenōsittingG2521V-PNP-DSM ἐδόθηedothēwas grantedG1325V-API-3S λαβεῖνlabeinto takeG2983V-2AAN εἰρήνηνeirēnēnpeaceG1515N-ASF ἀλλήλουςallēlousone anotherG0240C-APM σφάξουσιν.sphaxousinthey will slay.G4969V-FAI-3P ἐδόθηedothēwas givenG1325V-API-3S μάχαιραmachairaa swordG3162N-NSF μεγάλη.¶megalēgreat.G3173A-NSF 5 മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു.
ἤνοιξενēnoixenHe openedG0455V-2AAI-3S σφραγῖδαsphragidasealG4973N-ASF τρίτην,tritēnthirdG5154A-ASF ἤκουσαēkousaI heardG0191V-AAI-1S τρίτουtritouthirdG5154A-GSN ζῴουzōouliving creatureG2226N-GSN λέγοντος·legontossaying;G3004GV-PAP-GSN ἔρχουerchoudo comeG2064V-PNM-2S βλέπε.blepedo heed.G0991V-PAM-2S εἶδονeidonI sawG1492HV-2AAI-1S ἵπποςipposa horseG2462N-NSM μέλαςmelasblackG3189A-NSM καθήμενοςkathēmenossittingG2521V-PNP-NSM ἔχωνechōnhavingG2192V-PAP-NSM ζυγὸνzugona pair of scalesG2218N-ASM χειρὶcheirihandG5495N-DSF αὐτοῦ.autouof him.G0846P-GSM 6 ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു.
ἤκουσαēkousaI heardG0191V-AAI-1S ὡςhōs[something] likeG5613PRT μέσῳmesō[the] midstG3319A-DSN τεσσάρωνtessarōnfourG5064A-GPN ζῴωνzōōnliving creaturesG2226N-GPN λέγουσαν·legousansaying;G3004GV-PAP-ASF χοῖνιξchoinixA choenixG5518N-NSF σίτουsitouof wheatG4621N-GSM δηναρίουdēnarioufor a denariusG1220N-GSN τρεῖςtreisthreeG5140A-NPF χοίνικεςchoinikeschoenixesG5518N-NPF κριθῶνkrithōnof barleyG2915N-GPF δηναρίου,dēnarioufor a denarius,G1220N-GSN ἔλαιονelaionoilG1637N-ASN ἀδικήσῃς.¶adikēsēsyou may injure.G0091V-AAS-2S 7 നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു.
ἤνοιξενēnoixenHe openedG0455V-2AAI-3S σφραγῖδαsphragidasealG4973N-ASF τετάρτην,tetartēnfourth,G5067A-ASF ἤκουσαēkousaI heardG0191V-AAI-1S φωνὴνphōnēn[the] voiceG5456GN-ASF τετάρτουtetartoufourthG5067A-GSN ζῴουzōouliving creatureG2226N-GSN λέγοντος·legontossaying;G3004GV-PAP-GSN ἔρχουerchouComeG2064V-PNM-2S βλέπε.blepedo heed.G0991V-PAM-2S 8 അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടൎന്നു; അവൎക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു.
εἶδονeidonI lookedG1492HV-2AAI-1S ἵπποςipposa horseG2462N-NSM χλωρὸςchlōrospaleG5515A-NSM καθήμενοςkathēmenossittingG2521V-PNP-NSM ὄνομαonoma[the] nameG3686N-NSN αὐτῷautōof him [was]G0846P-DSM θάνατος.thanatosDeath.G2288N-NSM ἠκολούθειēkoloutheiwas followingG0190V-IAI-3S αὐτοῦ.autouhim.G0846P-GSM ἐδόθηedothēwas givenG1325V-API-3S αὐτοῖςautoisto themG0846P-DPM ἐξουσίαexousiaauthorityG1849N-NSF τέταρτονtetartonfourthG5067A-ASN ἀποκτεῖναιapokteinaito killG0615V-AAN ῥομφαίᾳrhomphaiaswordG4501N-DSF θανάτῳthanatōplagueG2288N-DSM θηρίωνthēriōnbeastsG2342N-GPN 9 അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു;
ἤνοιξενēnoixenHe openedG0455V-2AAI-3S πέμπτηνpemptēnfifthG3991A-ASF σφραγῖδα,sphragidaseal,G4973N-ASF εἶδονeidonI sawG1492HV-2AAI-1S ὑποκάτωhupokatōunderG5270PREP θυσιαστηρίουthusiastērioualtarG2379N-GSN ἐσφαγμένωνesphagmenōnslainG4969V-RPP-GPM διὰdiabecause ofG1223PREP θεοῦtheouof GodG2316N-GSM-T διὰdiabecause ofG1223PREP μαρτυρίανmarturiantestimonyG3141N-ASF ἀρνίουarnioulambG0721N-GSN εἶχον.eichonthey were upholding.G2192V-IAI-3P 10 വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയിൽ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.
ἔκραξανekraxanthey were cryingG2896V-AAI-3P φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF λέγοντες·legontessaying;G3004GV-PAP-NPM δεσπότηςdespotēsLordG1203N-VSM ἀληθινός,alēthinostrue,G0228A-VSM κρίνειςkrineisdo You judgeG2919V-PAI-2S ἐκδικεῖςekdikeisyou avengeG1556V-PAI-2S κατοικούντωνkatoikountōndwellingG2730V-PAP-GPM 11 അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാൎക്കേണം എന്നു അവൎക്കു അരുളപ്പാടുണ്ടായി.
ἐδόθηedothēwere givenG1325V-API-3S αὐτοῖςautoisto themG0846P-DPM ἑκάστῳhekastōeachG1538A-DSM στολὴstolēa robeG4749N-NSF λευκὴleukēwhiteG3022A-NSF ἐρρέθηerrethēit was saidG2046V-API-3S αὐτοῖςautoisto themG0846P-DPM ἀναπαύσονταιanapausontaithey will restG0373V-FMI-3P χρόνονchronona timeG5550N-ASM μικρὸνmikronlittleG3398A-ASM πληρωθῶσινplērōthōsinmay be fulfilledG4137V-APS-3P σύνδουλοιsundouloifellow servantsG4889N-NPM αὐτῶνautōnof themG0846P-GPM ἀδελφοὶadelphoibrothersG0080N-NPM αὐτῶν,autōnof them,G0846P-GPM μέλλοντεςmellontesbeing aboutG3195V-PAP-NPM ἀποκτέννεσθαιapoktennesthaito be killedG0615V-PPN καὶkaialso [had been]G2532CONJ αὐτοί.¶autoithey.G0846P-NPM 12 ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂൎയ്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീൎന്നു.
εἶδονeidonI sawG1492HV-2AAI-1S ἤνοιξενēnoixenHe openedG0455V-2AAI-3S σφραγῖδαsphragidasealG4973N-ASF ἕκτην,hektēnsixth,G1623A-ASF σεισμὸςseismosan earthquakeG4578N-NSM μέγαςmegasgreatG3173A-NSM ἐγένετο,egenetothere was,G1096V-2ADI-3S ἐγένετοegenetobecameG1096V-2ADI-3S μέλαςmelasblackG3189A-NSM σάκκοςsakkossackclothG4526N-NSM τρίχινος,trichinosof hair,G5155A-NSM σελήνηselēnēmoonG4582N-NSF ἐγένετοegenetobecameG1096V-2ADI-3S 13 അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിൎക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.
ἀστέρεςasteresstarsG0792N-NPM οὐρανοῦouranouof heavenG3772N-GSM ἔπεσανepesanfellG4098V-2AAI-3P συκῆsukēa fig treeG4808N-NSF βάλλειballeicastsG0906JV-PAI-3S ὀλύνθουςolunthousunripe figsG3653N-APM αὐτῆςautēsof itG0846P-GSF ἀνέμουanemoua windG0417N-GSM μεγάλουmegalougreatG3173A-GSM σειομένη,seiomenēbeing shaken,G4579V-PPP-NSF 14 പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.
οὐρανὸςouranosheavenG3772N-NSM ἀπεχωρίσθηapechōristhēdepartedG0673V-API-3S βιβλίονbibliona scrollG0975N-NSN ἑλισσόμενον,helissomenonbeing rolled up,G1667V-PPP-NSN ὄροςorosmountainG3735N-NSN νῆσοςnēsosislandG3520N-NSF τόπωνtopōnplacesG5117N-GPM αὐτῶνautōnof themG0846P-GPN ἐκινήθησαν,ekinēthēsanwere moved,G2795V-API-3P 15 ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;
βασιλεῖςbasileiskingsG0935N-NPM μεγιστᾶνεςmegistanesgreat onesG3175N-NPM χιλίαρχοιchiliarchoicommandersG5506N-NPM πλούσιοιplousioirichG4145A-NPM ἰσχυροὶischuroipowerfulG2478A-NPM δοῦλοςdoulosslaveG1401N-NSM ἐλεύθεροςeleutherosfreeG1658A-NSM ἔκρυψανekrupsanhidG2928V-2AAI-3P ἑαυτοὺςhe'autousthemselvesG1438F-3APM σπήλαιαspēlaiacavesG4693N-APN πέτραςpetrasrocksG4073N-APF ὀρέωνoreōnmountainsG3735N-GPN 16 ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ.
λέγουσινlegousinthey sayG3004GV-PAI-3P ὄρεσινoresinmountainsG3735N-DPN πέτραις·petraisrocks;G4073N-DPF πέσετεpesetedo fallG4098V-2AAM-2P κρύψατεkrupsatedo hideG2928V-AAM-2P προσώπουprosōpou[the] faceG4383N-GSN τοῦtouof the [One]G3588T-GSM καθημένουkathēmenousittingG2521V-PNP-GSM θρόνουthronouthroneG2362N-GSM ὀργῆςorgēswrathG3709N-GSF ἀρνίου,arniouLamb,G0721N-GSN 17 അവരുടെ മഹാകോപദിവസം വന്നു; ആൎക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.
ἦλθενēlthenhas comeG2064V-2AAI-3S μεγάληmegalēgreatG3173A-NSF ὀργῆςorgēswrathG3709N-GSF αὐτῶν,autōnof them,G0846P-GPM δύναταιdunataiis ableG1410V-PNI-3S σταθῆναι;¶stathēnaito stand?G2476V-APN