Chapter 22
1 വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.
ἔδειξένedeixenhe showedG1166V-AAI-3S ποταμὸνpotamona riverG4215N-ASM καθαρὸνkatharonpureG2513A-ASN ὕδατοςhudatosof waterG5204N-GSN ζωῆς,zōēsof life,G2222N-GSF λαμπρὸνlampronclearG2986A-ASM κρύσταλλον,krustalloncrystal,G2930N-ASM ἐκπορευόμενονekporeuomenonflowingG1607V-PNP-ASM θρόνουthronouthroneG2362N-GSM θεοῦtheouof GodG2316N-GSM-T ἀρνίου.arniouLamb.G0721N-GSN 2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
μέσῳmesō[the] middleG3319A-DSN πλατείαςplateiasstreetG4116N-GSF αὐτῆςautēsof itG0846P-GSF ποταμοῦ,potamouriver,G4215N-GSM ἐντεῦθενenteuthenfrom hereG1782ADV ἐκεῖθεν,ekeithenfrom there,G1564ADV ξύλονxulon[was a] treeG3586N-NSN ζωῆςzōēsof lifeG2222N-GSF ποιοῦνpoiounproducingG4160GV-PAP-NSN καρποὺςkarpousfruitsG2590N-APM δώδεκα,dōdekatwelve,G1427A-NUI κατὰkataaccording toG2596PREP ἕκαστονhekastoneachG1538A-ASM ἀποδιδοῦνapodidounyieldingG0591V-PAP-NSN καρπὸνkarponfruitG2590N-ASM αὐτοῦ,autouof it,G0846P-GSN φύλλαphullaleavesG5444N-NPN θεραπείανtherapeian[the] healingG2322N-ASF ἐθνῶν.ethnōnnations.G1484N-GPN 3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.
κατάθεμαkatathemacurseG2652N-NSN ἔσταιestaithere will beG1510V-FDI-3S ἔτι,etiany longer,G2089ADV θρόνοςthronosthroneG2362N-NSM θεοῦtheouof GodG2316N-GSM-T ἀρνίουarniouLambG0721N-GSN ἔσται,estaiwill be,G1510V-FDI-3S δοῦλοιdouloiservantsG1401N-NPM αὐτοῦautouof HimG0846P-GSM λατρεύσουσινlatreusousinwill serveG3000V-FAI-3P 4 അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.
ὄψονταιopsontaithey will beholdG3700GV-FDI-3P πρόσωπονprosōponfaceG4383N-ASN αὐτοῦ,autouof Him,G0846P-GSM αὐτοῦautouof HimG0846P-GSM ἐπὶepi[will be] onG1909PREP μετώπωνmetōpōnforeheadsG3359N-GPN αὐτῶν.autōnof them.G0846P-GPM 5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കൎത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂൎയ്യന്റെ വെളിച്ചമോ അവൎക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.
ἔσταιestaithere will beG1510V-FDI-3S ἔχουσινechousinthey haveG2192V-PAI-3P χρείανchreianneedG5532N-ASF φωτὸςphōtosof [the] lightG5457N-GSN λύχνουluchnouof a lampG3088N-GSM φωτὸςphōtosof [the] lightG5457N-GSN ἡλίουhēliouof [the] sunG2246N-GSM κύριοςkurios[the] LordG2962GN-NSM-T φωτίσειphōtiseiwill enlightenG5461V-FAI-3S αὐτούς.autousthem.G0846P-APM βασιλεύσουσινbasileusousinthey will reignG0936V-FAI-3P αἰώνων.¶aiōnōnages.G0165HN-GPM 6 പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കൎത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാൎക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു
εἶπένeipenhe saidG2036V-2AAI-3S οὗτοιhoutoiTheseG3778D-NPM λόγοιlogoiwordsG3056N-NPM πιστοὶpistoi[are] faithfulG4103A-NPM ἀληθινοί,alēthinoitrue,G0228A-NPM πνευμάτωνpneumatōnspiritsG4151GN-GPN προφητῶνprophētōnprophetsG4396N-GPM ἀπέστειλενapesteilensentG0649V-AAI-3S ἄγγελονangelonangelG0032GN-ASM αὐτοῦautouof HimG0846P-GSM δεῖξαιdeixaito showG1166V-AAN δούλοιςdouloisservantsG1401N-DPM αὐτοῦautouof HimG0846P-GSM ἃha[the things] thatG3739R-APN γενέσθαιgenesthaicome to passG1096V-2ADN τάχει.tacheispeed.G5034N-DSN 7 ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.
ἔρχομαιerchomaiI am comingG2064V-PNI-1S ταχύ.tachuquickly.G5035ADV μακάριοςmakariosBlessed [is]G3107A-NSM τηρῶνtērōnkeepingG5083GV-PAP-NSM λόγουςlogouswordsG3056N-APM προφητείαςprophēteiasprophecyG4394N-GSF βιβλίουbiblioubookG0975N-GSN τούτου.toutouthis.G3778D-GSN 8 ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.
κἀγὼkagōAnd I myselfG1473P-1NS + G2532 ἸωάννηςIōannēsJohnG2491HN-NSM-P ἀκούωνakouōnis hearingG0191V-PAP-NSM βλέπωνblepōnis seeingG0991V-PAP-NSM ταῦτα·tautathese things;G3778D-APN ἤκουσαēkousaI heardG0191V-AAI-1S ἔβλεψα,eblepsasaw,G0991V-AAI-1S ἔπεσαepesaI fell downG4098V-2AAI-1S προσκυνῆσαιproskunēsaito worshipG4352V-AAN ἔμπροσθενemprosthenbeforeG1715PREP ἀγγέλουangelouangelG0032GN-GSM δεικνύοντόςdeiknuontosis showingG1166V-PAP-GSM ταῦτα.tautathese things.G3778D-APN 9 എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
λέγειlegeihe saysG3004GV-PAI-3S ὅραhorado see that youG3708V-PAM-2S σύνδουλόςsundoulosFellow servantG4889N-NSM εἰμιeimiI amG1510V-PAI-1S ἀδελφῶνadelphōnbrothersG0080N-GPM προφητῶνprophētōnprophetsG4396N-GPM τῶνtōnwith thoseG3588T-GPM τηρούντωνtērountōnkeepingG5083GV-PAP-GPM λόγουςlogouswordsG3056N-APM βιβλίουbiblioubookG0975N-GSN τούτου·toutouthis;G3778D-GSN προσκύνησον.¶proskunēsondo worship.G4352V-AAM-2S 10 അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
λέγειlegeihe saysG3004GV-PAI-3S σφραγίσῃςsphragisēsmay sealG4972V-AAS-2S λόγουςlogouswordsG3056N-APM προφητείαςprophēteiasprophecyG4394N-GSF βιβλίουbiblioubookG0975N-GSN τούτουtoutouthisG3778D-GSN καιρὸςkairostimeG2540N-NSM ἐστιν.estinis.G1510V-PAI-3S 11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
ἀδικῶνadikōnbeing unrighteousG0091V-PAP-NSM ἀδικησάτωadikēsatōhe should be unrighteousG0091V-AAM-3S ῥυπαρὸςrhuparosfilthyG4508A-NSM ῥυπανθήτωrhupanthētōhe should be defiledG4510V-APM-3S δίκαιοςdikaios[is] righteousG1342A-NSM δικαιοσύνηνdikaiosunēnrighteousnessG1343N-ASF ποιησάτωpoiēsatōhe should practiceG4160GV-AAM-3S ἁγιασθήτωhagiasthētōhe should be holyG0037V-APM-3S 12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
ἔρχομαιerchomaiI am comingG2064V-PNI-1S ταχύ,tachuquickly,G5036A-ASN μισθόςmisthosrewardG3408N-NSM μετ᾽met᾽[is] withG3326PREP ἀποδοῦναιapodounaito giveG0591V-2AAN ἑκάστῳhekastōto eachG1538A-DSM ἐστὶνestinisG1510V-PAI-3S αὐτοῦ.autouof him.G0846P-GSM 13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
ἔσχατος,eschatosLast,G2078A-NSM ἀρχὴarchēBeginningG0746N-NSF τέλος.¶telosEnd.G5056N-NSN 14 ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.
ΜακάριοιMakarioiBlessed [are]G3107A-NPM πλύνοντεςplunonteswashingG4150V-PAP-NPM στολὰςstolasrobesG4749N-APF αὐτῶν,autōnof them,G0846P-GPM ἔσταιestaiwill beG1510V-FDI-3S ἐξουσίαexousiarightG1849N-NSF αὐτῶνautōnof themG0846P-GPM ζωῆς,zōēsof life,G2222N-GSF πυλῶσινpulōsingatesG4440N-DPM εἰσέλθωσινeiselthōsinthey may enterG1525V-2AAS-3P πόλιν.¶polincity.G4172N-ASF 15 നായ്ക്കളും ക്ഷുദ്രക്കാരും ദുൎന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവൎത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
ἜξωExōOutside [are]G1854PREP φάρμακοιpharmakoisorcerersG5333N-NPM πόρνοιpornoisexually immoralG4205N-NPM φονεῖςphoneismurderersG5406N-NPM εἰδωλολάτραιeidōlolatraiidolatersG1496N-NPM φιλῶνphilōnis lovingG5368V-PAP-NSM ποιῶνpoiōnpracticingG4160GV-PAP-NSM ψεῦδος.¶pseudosfalsehood.G5579N-ASN 16 യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
ἸησοῦςIēsousJesusG2424GN-NSM-P ἔπεμψαepempsasentG3992V-AAI-1S ἄγγελόνangelonangelG0032GN-ASM μαρτυρῆσαιmarturēsaito testifyG3140V-AAN ὑμῖνhuminto youG4771P-2DP ταῦταtautathese thingsG3778D-APN ἐκκλησίαις.ekklēsiaischurches.G1577N-DPF γένοςgenosoffspringG1085GN-NSN Δαυίδ,Dauidof David,G1138N-GSM-P λαμπρὸςlamprosbrightG2986A-NSM πρωϊνός.prōinosmorning.G4407A-NSM 17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.
νύμφηnumphēbrideG3565N-NSF λέγουσιν·legousinsay;G3004GV-PAI-3P ἔρχου.erchouCome!G2064V-PNM-2S ἀκούωνakouōnhearingG0191V-PAP-NSM εἰπάτω·eipatōhe should say;G2036V-2AAM-3S ἔρχου.erchouCome!G2064V-PNM-2S διψῶνdipsōnthirstingG1372V-PAP-NSM ἐρχέσθω,erchesthōhe should come,G2064V-PNM-3S θέλωνthelōndesiringG2309V-PAP-NSM λαβέτωlabetōhe should takeG2983V-2AAM-3S ζωῆςzōēsof lifeG2222N-GSF δωρεάν.¶dōreanfreely.G1432ADV 18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
ΜαρτυρῶMarturōTestifyG3140V-PAI-1S παντὶpantito everyoneG3956A-DSM ἀκούοντιakouontiis hearingG0191V-PAP-DSM λόγουςlogouswordsG3056N-APM προφητείαςprophēteiasprophecyG4394N-GSF βιβλίουbiblioubookG0975N-GSN τούτου·toutouthis:G3778D-GSN ἐπιθῇepithēashall addG2007V-2AAS-3S αὐτά,autathese things,G0846P-APN ἐπιθήσειepithēseiwill addG2007V-FAI-3S πληγὰςplēgasplaguesG4127N-APF γεγραμμέναςgegrammenaswrittenG1125V-RPP-APF βιβλίῳbibliōbookG0975N-DSN τούτῳ.toutōthis.G3778D-DSN 19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
ἀφέλῃaphelēshall take awayG0851V-2AAS-3S λόγωνlogōnwordsG3056N-GPM βιβλίουbiblioubookG0975N-GSN προφητείαςprophēteiasprophecyG4394N-GSF ταύτης,tautēsthis,G3778D-GSF ἀφελεῖapheleiwill take awayG0851V-2FAI-3S αὐτοῦautouof himG0846P-GSM ζωῆςzōēsof lifeG2222N-GSF πόλεωςpoleōscityG4172N-GSF γεγραμμένωνgegrammenōnwrittenG1125V-RPP-GPM βιβλίῳbibliōbookG0975N-DSN τούτῳ.¶toutōthis.G3778D-DSN 20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കൎത്താവായ യേശുവേ, വരേണമേ,
μαρτυρῶνmarturōntestifyingG3140V-PAP-NSM ταῦτα·tautathese things;G3778D-APN ἔρχομαιerchomaiI am comingG2064V-PNI-1S ταχύ·tachuquickly;G5035ADV ἀμήν.amēnAmen.G0281INJ-HEB ἔρχου,erchoudo come,G2064V-PNM-2S Ἰησοῦ.¶IēsouJesus!G2424GN-VSM-P 21 കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
χάριςcharisgraceG5485N-NSF ΧριστοῦChristouChristG5547N-GSM-T μετὰmeta[be] withG3326PREP πάντωνpantōnallG3956A-GPM ὑμῶν.humōnof youG4771P-2GP ἀμήν.amēnAmen.G0281INJ-HEB