reltext

Chapter 7

1 അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു ഞാൻ കണ്ടു.

Original Greek

ΚαὶKaiandG2532CONJ
μετὰmetaAfterG3326PREP
τοῦτοtoutothis thingG3778D-ASN
εἶδονeidonI sawG1492HV-2AAI-1S
τέσσαραςtessarasfourG5064A-APM
ἀγγέλουςangelousangelsG0032GN-APM
ἑστῶταςhestōtasstandingG2476V-RAP-APM
ἐπὶepiuponG1909PREP
τὰςtastheG3588T-APF
τέσσαραςtessarasfourG5064A-APF
γωνίαςgōniascornersG1137N-APF
τῆςtēsof theG3588T-GSF
γῆςgēsearthG1093GN-GSF
κρατοῦνταςkratountasholdingG2902V-PAP-APM
τοὺςtoustheG3588T-APM
τέσσαραςtessarasfourG5064A-APM
ἀνέμουςanemouswindsG0417N-APM
τῆςtēsof theG3588T-GSF
γῆςgēsearthG1093GN-GSF
ἵναinaso thatG2443CONJ
μὴmēnoG3361PRT-N
πνέῃpneēmay blowG4154V-PAS-3S
ἄνεμοςanemoswindG0417N-NSM
ἐπὶepionG1909PREP
τῆςtēstheG3588T-GSF
γῆςgēsearthG1093GN-GSF
μήτεmētenorG3383CONJ-N
ἐπὶepionG1909PREP
τῆςtēstheG3588T-GSF
θαλάσσηςthalassēsseaG2281N-GSF
μήτεmētenorG3383CONJ-N
ἐπὶepionG1909PREP
πᾶνpanallG3956A-ASN
δένδρον.¶dendrontree.G1186N-ASN

2 മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു:

Original Greek

ΚαὶKaiAndG2532CONJ
εἶδονeidonI sawG1492HV-2AAI-1S
ἄλλονallonanotherG0243A-ASM
ἄγγελονangelonangelG0032GN-ASM
ἀναβαίνονταanabainontais ascendingG0305V-PAP-ASM
ἀπὸapofromG0575PREP
ἀνατολῆςanatolēs[the] risingG0395N-GSF
ἡλίουhēliouof [the] sunG2246N-GSM
ἔχονταechontahavingG2192V-PAP-ASM
σφραγῖδαsphragida[the] sealG4973N-ASF
θεοῦtheouof GodG2316N-GSM-T
ζῶντος.zōntos[the] living.G2198V-PAP-GSM
καὶkaiAndG2532CONJ
ἔκραξενekraxenhe criedG2896V-AAI-3S
φωνῇphōnēain a voiceG5456GN-DSF
μεγάλῃmegalēloudG3173A-DSF
τοῖςtoisto theG3588T-DPM
τέσσαρσινtessarsinfourG5064A-DPM
ἀγγέλοιςangeloisangelsG0032GN-DPM
οἷςhoisto whomG3739R-DPM
ἐδόθηedothēit had been givenG1325V-API-3S
αὐτοῖςautoisto themG0846P-DPM
ἀδικῆσαιadikēsaito harmG0091V-AAN
τὴνtēntheG3588T-ASF
γῆνgēnearthG1093GN-ASF
καὶkaiandG2532CONJ
τὴνtēntheG3588T-ASF
θάλασσανthalassanseaG2281N-ASF

3 നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.

Original Greek

λέγων·legōnsaying;G3004GV-PAP-NSM
μὴmēNotG3361PRT-N
ἀδικήσητεadikēsētemay harmG0091V-AAS-2P
τὴνtēntheG3588T-ASF
γῆνgēnearthG1093GN-ASF
μήτεmētenorG3383CONJ-N
τὴνtēntheG3588T-ASF
θάλασσανthalassanseaG2281N-ASF
μήτεmētenorG3383CONJ-N
τὰtatheG3588T-APN
δένδραdendratreesG1186N-APN
ἄχριachriuntilG0891PREP
οὗhouwhenG3739R-GSM
σφραγίσωμενsphragisōmenwe may have sealedG4972V-AAS-1P
τοὺςtoustheG3588T-APM
δούλουςdoulousservantsG1401N-APM
τοῦtouof theG3588T-GSM
θεοῦtheouGodG2316N-GSM-T
ἡμῶνhēmōnof usG3165P-1GP
ἐπὶepionG1909PREP
τῶνtōntheG3588T-GPN
μετώπωνmetōpōnforeheadsG3359N-GPN
αὐτῶν.¶autōnof them.G0846P-GPM

4 മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.

Original Greek

ΚαὶKaiAndG2532CONJ
ἤκουσαēkousaI heardG0191V-AAI-1S
τὸνtontheG3588T-ASM
ἀριθμὸνarithmonnumberG0706N-ASM
τῶνtōnof thoseG3588T-GPM
ἐσφραγισμένων·esphragismenōnsealed;G4972V-RPP-GPM
ἑκατὸνhekatonone hundredG1540A-NUI
καὶkaiandG2532CONJ
τεσσεράκονταtesserakontafortyG5062A-NUI
τέσσαρεςtessaresfourG5064A-NPF
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοιesphragismenoisealedG4972V-RPP-NPM
ἐκekout ofG1537PREP
πάσηςpasēseveryG3956A-GSF
φυλῆςphulēstribeG5443N-GSF
υἱῶνhuiōnof [the] sonsG5207N-GPM
Ἰσραήλ·Israēlof Israel:G2474N-GSM-L

5 യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം; രൂബേൻ ഗോത്രത്തിൽ പന്തീരായിരം; ഗാദ് ഗോത്രത്തിൽ പന്തീരായിരം;

Original Greek

ἐκekOut ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ἸούδαIoudaof JudahG2455NN-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM
ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ῬουβὴνRhoubēnof ReubenG4502N-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM
ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ΓὰδGadof GadG1045N-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM

6 ആശേർഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം;

Original Greek

ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ἈσὴρAsērof AsherG0768N-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM
ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ΝεφθαλὶμNephthalimof NaphtaliG3508N-GSM-PG
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM
ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ΜανασσῆManassēof ManassehG3128GN-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM

7 ശിമെയോൻ ഗോത്രത്തിൽ പന്തീരായിരം; ലേവി ഗോത്രത്തിൽ പന്തീരായിരം; യിസ്സാഖാർ ഗോത്രത്തിൽ പന്തീരായിരം;

Original Greek

ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ΣυμεὼνSumeōnof SimeonG4826JN-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM
ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ΛευὶLeuiof LeviG3017JN-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM
ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ἸσσαχὰρIssacharof IsaacharG2466N-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM

8 സെബൂലോൻ ഗോത്രത്തിൽ പന്തീരായിരം; യോസേഫ് ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻ ഗോത്രത്തിൽ മുദ്രയേറ്റവർ പന്തിരായിരം പേർ.

Original Greek

ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ΖαβουλὼνZaboulōnof ZebulunG2194N-GSM-L
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM
ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ἸωσὴφIōsēphof JosephG2501NN-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι·esphragismenoisealed;G4972V-RPP-NPM
ἐκekout ofG1537PREP
φυλῆςphulēs[the] tribeG5443N-GSF
ΒενιαμὶνBeniaminof BenjaminG0958N-GSM-P
δώδεκαdōdekatwelveG1427A-NUI
χιλιάδεςchiliadesthousandG5505N-NPF
ἐσφραγισμένοι.¶esphragismenoisealed.G4972V-RPP-NPM

9 ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആൎക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.

Original Greek

ΜετὰMetaAfterG3326PREP
ταῦταtautathese thingsG3778D-APN
εἶδονeidonI lookedG1492HV-2AAI-1S
καὶkaiandG2532CONJ
ἰδοὺidoubeholdG2400INJ
ὄχλοςochlosa multitudeG3793N-NSM
πολὺςpolusgreatG4183A-NSM
ὃνhonwhichG3739R-ASM
ἀριθμῆσαιarithmēsaito numberG0705V-AAN
αὐτὸνautonitG0846P-ASM
οὐδεὶςoudeisno [one]G3762A-NSM
ἐδύνατοedunatowas ableG1410V-INI-3S
ἐκekout ofG1537PREP
παντὸςpantoseveryG3956A-GSN
ἔθνουςethnousnationG1484N-GSN
καὶkaiandG2532CONJ
φυλῶνphulōntribesG5443N-GPF
καὶkaiandG2532CONJ
λαῶνlaōnpeoplesG2992N-GPM
καὶkaiandG2532CONJ
γλωσσῶνglōssōntonguesG1100N-GPF
ἑστῶτεςhestōtesstandingG2476V-RAP-NPM
ἐνώπιονenōpionbeforeG1799PREP
τοῦtoutheG3588T-GSM
θρόνουthronouthroneG2362N-GSM
καὶkaiandG2532CONJ
ἐνώπιονenōpionbeforeG1799PREP
τοῦtoutheG3588T-GSN
ἀρνίου,arniouLamb,G0721N-GSN
περιβεβλημένουςperibeblēmenoushaving clothed themselves withG4016V-RMP-APM
στολὰςstolasrobesG4749N-APF
λευκὰςleukaswhiteG3022A-APF
καὶkaiandG2532CONJ
φοίνικεςphoinikespalm branchesG5404N-NPM
ἐνeninG1722PREP
ταῖςtaistheG3588T-DPF
χερσὶνchersinhandsG5495N-DPF
αὐτῶν.autōnof them.G0846P-GPM

10 രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആൎത്തുകൊണ്ടിരുന്നു.

Original Greek

καὶkaiAndG2532CONJ
κράζουσινkrazousinthey were crying outG2896V-PAI-3P
φωνῇphōnēain a voiceG5456GN-DSF
μεγάλῃmegalēloudG3173A-DSF
λέγοντες·legontessaying:G3004GV-PAP-NPM
ἡhē<the>G3588T-NSF
σωτηρίαsōtēriaSalvationG4991N-NSF
τῷtōto theG3588T-DSM
θεῷtheōGodG2316N-DSM-T
ἡμῶνhēmōnof usG3165P-1GP
τῷtōto the [One]G3588T-DSM
καθημένῳkathēmenōsittingG2521V-PNP-DSM
ἐπὶepionG1909PREP
τῷtōtheG3588T-DSM
θρόνῳthronōthroneG2362N-DSM
καὶkaiandG2532CONJ
τῷtōto theG3588T-DSN
ἀρνίῳ.arniōLamb!G0721N-DSN

11 സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ;

Original Greek

καὶkaiAndG2532CONJ
πάντεςpantesallG3956A-NPM
οἱhoitheG3588T-NPM
ἄγγελοιangeloiangelsG0032GN-NPM
εἱστήκεισανheistēkeisanhad stoodG2476V-LAI-3P
κύκλῳkuklōaroundG2945ADV
τοῦtoutheG3588T-GSM
θρόνουthronouthroneG2362N-GSM
καὶkaiandG2532CONJ
τῶνtōntheG3588T-GPM
πρεσβυτέρωνpresbuterōneldersG4245GN-GPM
καὶkaiandG2532CONJ
τῶνtōntheG3588T-GPN
τεσσάρωνtessarōnfourG5064A-GPN
ζῴωνzōōnliving creaturesG2226N-GPN
καὶkaiandG2532CONJ
ἔπεσανepesanthey fellG4098V-2AAI-3P
ἐνώπιονenōpionbeforeG1799PREP
τοῦtoutheG3588T-GSM
θρόνουthronouthroneG2362N-GSM
ἐπὶepiuponG1909PREP
τὰtatheG3588T-APN
πρόσωπαprosōpafacesG4383N-APN
αὐτῶνautōnof themG0846P-GPM
καὶkaiandG2532CONJ
προσεκύνησανprosekunēsanworshipedG4352V-AAI-3P
τῷtō<the>G3588T-DSM
θεῷtheōGodG2316N-DSM-T

12 നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.

Original Greek

λέγοντες·legontessaying;G3004GV-PAP-NPM
ἀμήν,amēnAmen!G0281INJ-HEB
ἡhē<the>G3588T-NSF
εὐλογίαeulogiaBlessingG2129N-NSF
καὶkaiandG2532CONJ
ἡhē<the>G3588T-NSF
δόξαdoxagloryG1391N-NSF
καὶkaiandG2532CONJ
ἡhē<the>G3588T-NSF
σοφίαsophiawisdomG4678N-NSF
καὶkaiandG2532CONJ
ἡhē<the>G3588T-NSF
εὐχαριστίαeucharistiathanksgivingG2169N-NSF
καὶkaiandG2532CONJ
ἡhē<the>G3588T-NSF
τιμὴtimēhonorG5092N-NSF
καὶkaiandG2532CONJ
ἡhē<the>G3588T-NSF
δύναμιςdunamispowerG1411N-NSF
καὶkaiandG2532CONJ
ἡhē<the>G3588T-NSF
ἰσχὺςischusstrengthG2479N-NSF
τῷtōto theG3588T-DSM
θεῷtheōGodG2316N-DSM-T
ἡμῶνhēmōnof usG3165P-1GP
εἰςeistoG1519PREP
τοὺςtoustheG3588T-APM
αἰῶναςaiōnasagesG0165HN-APM
τῶνtōnof theG3588T-GPM
αἰώνων,aiōnōnages!G0165HN-GPM
ἀμήν.¶amēnAmen.G0281INJ-HEB

13 മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.

Original Greek

ΚαὶKaiAndG2532CONJ
ἀπεκρίθηapekrithēansweredG0611V-ADI-3S
εἷςheisoneG1520A-NSM
ἐκekofG1537PREP
τῶνtōntheG3588T-GPM
πρεσβυτέρωνpresbuterōneldersG4245GN-GPM
λέγωνlegōnsayingG3004GV-PAP-NSM
μοι·moito me;G3165P-1DS
οὗτοιhoutoiTheseG3778D-NPM
οἱhoionesG3588T-NPM
περιβεβλημένοιperibeblēmenoihaving clothed themselves withG4016V-RMP-NPM
τὰςtastheG3588T-APF
στολὰςstolasrobesG4749N-APF
τὰςtas<the>G3588T-APF
λευκάς,leukaswhite,G3022A-APF
τίνεςtineswhoG5101I-NPM
εἰσὶνeisinare theyG1510V-PAI-3P
καὶkaiandG2532CONJ
πόθενpothenfrom whereG4159ADV-I
ἦλθον;ēlthonhave they come?G2064V-2AAI-3P

14 യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.

Original Greek

καὶkaiAndG2532CONJ
εἴρηκαeirēkaI have saidG2046V-RAI-1S
αὐτῷ·autōto him;G0846P-DSM
κύριέkurielordG2962HN-VSM
μου,mouof mine,G3165P-1GS
σὺsuyou yourselfG4771P-2NS
οἶδας.oidasknow.G6063V-RAI-2S
καὶkaiAndG2532CONJ
εἶπένeipenhe saidG2036V-2AAI-3S
μοι·moito me;G3165P-1DS
οὗτοίhoutoiTheseG3778D-NPM
εἰσινeisinareG1510V-PAI-3P
οἱhoithe [ones]G3588T-NPM
ἐρχόμενοιerchomenoicomingG2064V-PNP-NPM
ἐκekout ofG1537PREP
τῆςtēstheG3588T-GSF
θλίψεωςthlipseōstribulationG2347N-GSF
τῆςtēs<the>G3588T-GSF
μεγάληςmegalēsgreatG3173A-GSF
καὶkaiandG2532CONJ
ἔπλυνανeplunanthey have washedG4150V-AAI-3P
τὰςtastheG3588T-APF
στολὰςstolasrobesG4749N-APF
αὐτῶνautōnof themG0846P-GPM
καὶkaiandG2532CONJ
ἐλεύκανανeleukananmade whiteG3021V-AAI-3P
στολὰςstolasrobesG4749N-APF
αὐτὰςautasfor themG0846P-APF
ἐνeninG1722PREP
τῷtōtheG3588T-DSN
αἵματιaimatibloodG0129GN-DSN
τοῦtouof theG3588T-GSN
ἀρνίου.arniouLamb.G0721N-GSN

15 അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവൎക്കു കൂടാരം ആയിരിക്കും.

Original Greek

διὰdiaBecause ofG1223PREP
τοῦτόtoutothisG3778D-ASN
εἰσινeisinThey areG1510V-PAI-3P
ἐνώπιονenōpionbeforeG1799PREP
τοῦtoutheG3588T-GSM
θρόνουthronouthroneG2362N-GSM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
λατρεύουσινlatreuousinserveG3000V-PAI-3P
αὐτῷautōHimG0846P-DSM
ἡμέραςhēmerasby dayG2250N-GSF
καὶkaiandG2532CONJ
νυκτὸςnuktosnightG3571N-GSF
ἐνeninG1722PREP
τῷtōtheG3588T-DSM
ναῷnaōtempleG3485N-DSM
αὐτοῦ,autouof Him,G0846P-GSM
καὶkaiandG2532CONJ
ὁhothe [One]G3588T-NSM
καθήμενοςkathēmenossittingG2521V-PNP-NSM
ἐπὶepionG1909PREP
τοῦtoutheG3588T-GSM
θρόνουthronouthroneG2362N-GSM
σκηνώσειskēnōseiwill tabernacleG4637V-FAI-3S
ἐπ᾽ep᾽overG1909PREP
αὐτούς.autousthem.G0846P-APM

16 ഇനി അവൎക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.

Original Greek

οὐouNotG3756PRT-N
πεινάσουσινpeinasousinthey will hungerG3983V-FAI-3P
ἔτιetiany moreG2089ADV
οὐδὲoudeneitherG3761CONJ-N
διψήσουσινdipsēsousinwill they thirstG1372V-FAI-3P
ἔτιetianymoreG2089ADV
οὐδὲoudenorG3761CONJ-N
οὐounotG3756PRT-N
μὴmēnoG3361PRT-N
πέσῃpesēmay fallG4098V-2AAS-3S
ἐπ᾽ep᾽uponG1909PREP
αὐτοὺςautousthemG0846P-APM
ὁhotheG3588T-NSM
ἥλιοςhēliossunG2246N-NSM
οὐδὲoudenorG3761CONJ-N
πᾶνpananyG3956A-NSN
καῦμα,kaumascorching heat,G2738N-NSN

17 സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.

Original Greek

ὅτιhotibecauseG3754HCONJ
τὸtotheG3588T-NSN
ἀρνίονarnionLambG0721N-NSN
τὸto<the>G3588T-NSN
ἀνὰanain theG0303PREP
μέσονmesoncenterG3319A-ASN
τοῦtouof theG3588T-GSM
θρόνουthronouthroneG2362N-GSM
ποιμανεῖpoimaneiwill shepherdG4165V-FAI-3S
αὐτοὺςautousthemG0846P-APM
καὶkaiandG2532CONJ
ὁδηγήσειhodēgēseiHe will leadG3594V-FAI-3S
αὐτοὺςautousthemG0846P-APM
ἐπὶepitoG1909PREP
ζωῆςzōēsof lifeG2222N-GSF
πηγὰςpēgasfountainsG4077N-APF
ὑδάτων,hudatōnof waters,G5204N-GPN
καὶkaiandG2532CONJ
ἐξαλείψειexaleipseiwill wipe awayG1813V-FAI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
πᾶνpaneveryG3956A-ASN
δάκρυονdakruontearG1144N-ASN
ἐκekfromG1537PREP
τῶνtōntheG3588T-GPM
ὀφθαλμῶνophthalmōneyesG3788N-GPM
αὐτῶν.¶autōnof them.’G0846P-GPM