Chapter 12
1 സ്വൎഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂൎയ്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.
σημεῖονsēmeiona signG4592N-NSN ὤφθηōphthēappearedG3700HV-API-3S οὐρανῷ,ouranōheaven:G3772N-DSM περιβεβλημένηperibeblēmenēhaving been clothed withG4016V-REP-NSF ἥλιον,hēlionsun,G2246N-ASM σελήνηselēnēmoonG4582N-NSF ὑποκάτωhupokatōunderG5270PREP αὐτῆςautēsof herG0846P-GSF κεφαλῆςkephalēsheadG2776N-GSF αὐτῆςautēsof herG0846P-GSF στέφανοςstephanosa crownG4735N-NSM ἀστέρωνasterōnof starsG0792N-GPM δώδεκα,dōdekatwelve,G1427A-NUI 2 അവൾ ഗൎഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.
γαστρὶgastriwombG1064N-DSF ἔχουσα,echousahaving,G2192V-PAP-NSF κράζειkrazeishe cries outG2896V-PAI-3S ὠδίνουσαōdinousabeing in travailG5605V-PAP-NSF βασανιζομένηbasanizomenēbeing in painG0928HV-PPP-NSF τεκεῖν.¶tekeinto bring forth.G5088V-2AAN 3 സ്വൎഗ്ഗത്തിൽ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസൎപ്പം.
ὤφθηōphthēwas seenG3700HV-API-3S ἄλλοalloanotherG0243A-NSN σημεῖονsēmeionsignG4592N-NSN οὐρανῷ,ouranōheaven,G3772N-DSM δράκωνdrakōna dragonG1404N-NSM μέγαςmegasgreatG3173A-NSM πυρρὸςpurrosredG4450A-NSM ἔχωνechōnhavingG2192V-PAP-NSM κεφαλὰςkephalasheadsG2776N-APF κέραταkeratahornsG2768N-APN κεφαλὰςkephalasheadsG2776N-APF αὐτοῦautouof himG0846P-GSM διαδήματα,diadēmataroyal crowns,G1238N-APN 4 അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസൎപ്പം അവളുടെ മുമ്പിൽ നിന്നു.
αὐτοῦautouof himG0846P-GSM σύρειsureidragsG4951V-PAI-3S τρίτονtritona thirdG5154A-ASN ἀστέρωνasterōnstarsG0792N-GPM οὐρανοῦouranouof heavenG3772N-GSM ἔβαλενebalenhe castG0906GV-2AAI-3S αὐτοὺςautousthemG0846P-APM δράκωνdrakōndragonG1404N-NSM ἕστηκενhestēkenhas stoodG2476V-RAI-3S ἐνώπιονenōpionbeforeG1799PREP γυναικὸςgunaikoswomanG1135GN-GSF μελλούσηςmellousēsis being aboutG3195V-PAP-GSF τεκεῖν,tekeinto bring forth,G5088V-2AAN τέκῃtekēshe may bring forthG5088V-2AAS-3S τέκνονteknonchildG5043N-ASN αὐτῆςautēsof herG0846P-GSF καταφάγῃ.kataphagēhe may devour.G2719V-2AAS-3S 5 അവൾ സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.
ἔτεκενetekenshe brought forthG5088V-2AAI-3S ἄρσεν,arsenmale,G0730A-ASN μέλλειmelleiis aboutG3195V-PAI-3S ποιμαίνεινpoimaineinto ruleG4165V-PAN ἔθνηethnēnationsG1484N-APN ῥάβδῳrhabdōa rodG4464N-DSF σιδηρᾷ.sidēraof iron.G4603A-DSF ἡρπάσθηhērpasthēwas caught upG0726V-2API-3S τέκνονteknonchildG5043N-NSN αὐτῆςautēsof herG0846P-GSF θρόνονthrononthroneG2362N-ASM αὐτοῦ.autouof Him.G0846P-GSM 6 സ്ത്രീ മരുഭൂമിയിലേക്കു ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവൾക്കുണ്ടു.
ἔφυγενephugenfledG5343V-2AAI-3S ἔρημον,erēmonwilderness,G2048A-ASF ἔχειecheishe hasG2192V-PAI-3S τόπονtopona placeG5117N-ASM ἡτοιμασμένονhētoimasmenonpreparedG2090V-RPP-ASM θεοῦ,theouGod,G2316N-GSM-T τρέφωσινtrephōsinthey may feedG5142V-PAS-3P ἡμέραςhēmerasdaysG2250N-APF χιλίαςchiliasone thousandG5507A-APF διακοσίαςdiakosiastwo hundredG1250A-APF ἑξήκοντα.¶hexēkontasixty.G1835A-NUI 7 പിന്നെ സ്വൎഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസൎപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസൎപ്പവും പടവെട്ടി ജയിച്ചില്ലതാനും.
ἐγένετοegenetothere wasG1096V-2ADI-3S πόλεμοςpolemoswarG4171N-NSM οὐρανῷ·ouranōheaven:G3772N-DSM ΜιχαὴλMichaēlMichaelG3413N-NSM-P ἄγγελοιangeloiangelsG0032GN-NPM αὐτοῦautouof himG0846P-GSM πολεμῆσαιpolemēsaito warG4170V-AAN δράκοντος.drakontosdragon.G1404N-GSM δράκωνdrakōndragonG1404N-NSM ἐπολέμησενepolemēsenwarred [back]G4170V-AAI-3S ἄγγελοιangeloiangelsG0032GN-NPM αὐτοῦautouof himG0846P-GSM 8 സ്വൎഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
ἴσχυσεν,ischusenhe had [enough] strength,G2480V-AAI-3S τόποςtoposa placeG5117N-NSM εὑρέθηheurethēwas foundG2147V-API-3S αὐτῶνautōnfor themG0846P-GPM οὐρανῷ.ouranōheaven.G3772N-DSM 9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസൎപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
ἐβλήθηeblēthēwas thrown [out]G0906GV-API-3S δράκωνdrakōndragonG1404N-NSM μέγας,megasgreat,G3173A-NSM ὄφιςophisserpentG3789N-NSM ἀρχαῖος,archaiosancient,G0744A-NSM καλούμενοςkaloumenosis calledG2564GV-PPP-NSM διάβολοςdiabolos[the] devilG1228A-NSM-T ΣατανᾶςSatanasSatanG4567N-NSM-T πλανῶνplanōnis deceivingG4105V-PAP-NSM οἰκουμένηνoikoumenēninhabited [world]G3625N-ASF ὅλην,holēnwhole,G3650A-ASF ἐβλήθηeblēthēHe was thrown downG0906GV-API-3S ἄγγελοιangeloiangelsG0032GN-NPM αὐτοῦautouof himG0846P-GSM ἐβλήθησαν.eblēthēsanwere thrown down.G0906GV-API-3P 10 അപ്പോൾ ഞാൻ സ്വൎഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.
ἤκουσαēkousaI heardG0191V-AAI-1S μεγάληνmegalēngreatG3173A-ASF οὐρανῷouranōheavenG3772N-DSM λέγουσαν·legousansaying:G3004GV-PAP-ASF ἐγένετοegenetohave comeG1096V-2ADI-3S σωτηρίαsōtēriasalvationG4991N-NSF δύναμιςdunamispowerG1411N-NSF βασιλείαbasileiakingdomG0932N-NSF ἡμῶν,hēmōnof us,G3165P-1GP ἐξουσίαexousiaauthorityG1849N-NSF χριστοῦchristouChristG5547N-GSM-T αὐτοῦ,autouof Him,G0846P-GSM ἐβλήθηeblēthēhas been cast downG0906GV-API-3S κατήγωρkatēgōraccuserG6051N-NSM ἀδελφῶνadelphōnbrothersG0080N-GPM κατηγορῶνkatēgorōnis accusingG2723V-PAP-NSM αὐτοὺςautousthemG0846P-APM ἐνώπιονenōpionbeforeG1799PREP ἡμέραςhēmerasdayG2250N-GSF νυκτός.nuktosnight.G3571N-GSF 11 അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപൎയ്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.
αὐτοὶautoithey themselvesG0846P-NPM ἐνίκησανenikēsanovercameG3528V-AAI-3P ἀρνίουarniouLambG0721N-GSN μαρτυρίαςmarturiastestimonyG3141N-GSF αὐτῶνautōnof themG0846P-GPM ἠγάπησανēgapēsanthey have lovedG0025V-AAI-3P αὐτῶνautōnof themG0846P-GPM θανάτου.thanatoudeath.G2288N-GSM 12 ആകയാൽ സ്വൎഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.
διὰdiaBecause ofG1223PREP εὐφραίνεσθεeuphrainesthedo rejoiceG2165V-PPM-2P οὐρανοὶouranoiheavensG3772N-VPM οἱhoiyou who [are]G3588T-VPM αὐτοῖςautoisthemG0846P-DPM σκηνοῦντες.skēnountesdwelling!G4637V-PAP-VPM τοῖςtoisto thoseG3588T-DPM κατοικοῦσινkatoikousindwelling [in]G2730V-PAP-DPM θάλασσαν,thalassansea,G2281N-ASF κατέβηkatebēhas come downG2597V-2AAI-3S διάβολοςdiabolosdevilG1228A-NSM ἔχωνechōnhavingG2192V-PAP-NSM θυμὸνthumonfuryG2372N-ASM μέγανmegangreatG3173A-ASM εἰδὼςeidōsknowingG6063V-RAP-NSM ὀλίγονoligona shortG3641A-ASM καιρὸνkairontimeG2540N-ASM ἔχει.¶echeihe has.G2192V-PAI-3S 13 തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസൎപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.
δράκωνdrakōndragonG1404N-NSM ἐβλήθηeblēthēhe had been thrown downG0906GV-API-3S ἐδίωξενediōxenhe pursuedG1377V-AAI-3S γυναῖκαgunaikawomanG1135GN-ASF ἔτεκενetekenhad brought forthG5088V-2AAI-3S ἄρσενα.arsenamale [child].G0730A-ASM 14 അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സൎപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.
ἐδόθησανedothēsanwere givenG1325V-API-3P γυναικὶgunaikiwomanG1135GN-DSF πτέρυγεςpterugeswingsG4420N-NPF ἀετοῦaetoueagleG0105N-GSM μεγάλου,megalougreat,G3173A-GSM πέτηταιpetētaishe may flyG4072V-PNS-3S ἔρημονerēmonwildernessG2048A-ASF τόπονtoponplaceG5117N-ASM αὐτῆςautēsof herG0846P-GSF τρέφεταιtrephetaishe is nourishedG5142V-PPI-3S καιρὸνkairona timeG2540N-ASM καιροὺςkairoustimesG2540N-APM ἥμισυhēmisuhalfG2255A-ASN καιροῦkairoua timeG2540N-GSM προσώπουprosōpou[the] faceG4383N-GSN ὄφεως.opheōsserpent.G3789N-GSM 15 സൎപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽ നിന്നു നദിപോലെ വെള്ളം ചാടിച്ചു.
ἔβαλενebalencastG0906JV-2AAI-3S ὄφιςophisserpentG3789N-NSM στόματοςstomatosmouthG4750N-GSN αὐτοῦautouof himG0846P-GSM γυναικὸςgunaikoswomanG1135GN-GSF ποταμόν,potamona river,G4215N-ASM ποταμοφόρητονpotamophorētoncarried away by a floodG4216A-ASF ποιήσῃ.poiēsēhe may cause to be.G4160GV-AAS-3S 16 എന്നാൽ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസൎപ്പം വായിൽനിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു.
ἐβοήθησενeboēthēsengave helpG0997V-AAI-3S γυναικὶgunaikiwomanG1135GN-DSF ἤνοιξενēnoixenopenedG0455V-2AAI-3S στόμαstomamouthG4750N-ASN αὐτῆςautēsof itG0846P-GSF κατέπιενkatepienswallowed upG2666V-2AAI-3S ποταμὸνpotamonriverG4215N-ASM ἔβαλενebalenhad castG0906JV-2AAI-3S δράκωνdrakōndragonG1404N-NSM στόματοςstomatosmouthG4750N-GSN αὐτοῦ.autouof him.G0846P-GSM 17 മഹാസൎപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടു; അവൻ കടല്പുറത്തെ മണലിന്മേൽ നിന്നു.
ὠργίσθηōrgisthēwas angryG3710V-API-3S δράκωνdrakōndragonG1404N-NSM γυναικὶgunaikiwomanG1135GN-DSF ἀπῆλθενapēlthenwentG0565V-2AAI-3S ποιῆσαιpoiēsaito makeG4160GV-AAN πόλεμονpolemonwarG4171N-ASM λοιπῶνloipōnrestG3062A-GPM σπέρματοςspermatoschildrenG4690GN-GSN αὐτῆςautēsof herG0846P-GSF τηρούντωνtērountōnare keepingG5083GV-PAP-GPM ἐντολὰςentolascommandmentsG1785N-APF θεοῦtheouof GodG2316N-GSM-T ἐχόντωνechontōnholdingG2192V-PAP-GPM μαρτυρίανmarturiantestimonyG3141N-ASF ἸησοῦIēsouof JesusG2424GN-GSM-P Χριστοῦ.ChristouChrist.G5547N-GSM-T