Chapter 19
1 അനന്തരം ഞാൻ സ്വൎഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
ταῦταtautathese thingsG3778D-APN ἤκουσαēkousaI heardG0191V-AAI-1S ὡςhōs[something] likeG5613PRT μεγάληνmegalēnloudG3173A-ASF ὄχλουochlouof a multitudeG3793N-GSM πολλοῦpollougreatG4183A-GSM οὐρανῷouranōheavenG3772N-DSM λεγόντων·legontōncrying out:G3004GV-PAP-GPM ἁλληλουϊά·hallēlouiaHallelujah!G0239PRT σωτηρίαsōtēriasalvationG4991N-NSF δύναμιςdunamispowerG1411N-NSF κυρίῳkuriōto LordG2962GN-DSM-T ἡμῶν,hēmōnof us!G3165P-1GP 2 വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.
ἀληθιναὶalēthinaitrueG0228A-NPF δίκαιαιdikaiairighteous [are]G1342A-NPF κρίσειςkriseisjudgmentsG2920N-NPF αὐτοῦ,autouof Him,G0846P-GSM ἔκρινενekrinenHe has judgedG2919V-AAI-3S πόρνηνpornēnprostituteG4204N-ASF μεγάληνmegalēngreatG3173A-ASF ἔφθειρενephtheirenwas corruptingG5351V-IAI-3S πορνείᾳporneiasexual immoralityG4202N-DSF αὐτῆς,autēsof her,G0846P-GSF ἐξεδίκησενexedikēsenHe has avengedG1556V-AAI-3S δούλωνdoulōnservantsG1401N-GPM αὐτοῦautouof HimG0846P-GSM χειρὸςcheiroshandG5495N-GSF αὐτῆς.¶autēsof her.G0846P-GSF 3 അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.
δεύτερονdeuterona second timeG1208A-ASN εἴρηκαν·eirēkanthey have said:G2046V-RAI-3P ἁλληλουϊά·hallēlouiaHallelujah!G0239PRT καπνὸςkapnossmokeG2586N-NSM αὐτῆςautēsof herG0846P-GSF ἀναβαίνειanabaineigoes upG0305V-PAI-3S 4 ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.
ἔπεσανepesanfell downG4098V-2AAI-3P πρεσβύτεροιpresbuteroieldersG4245GN-NPM εἴκοσιeikositwentyG1501A-NUI τέσσαρεςtessaresfourG5064A-NPM τέσσαραtessarafourG5064A-NPN ζῷα,zōaliving creatures,G2226N-NPN προσεκύνησανprosekunēsanthey worshipedG4352V-AAI-3P καθημένῳkathēmenōis sittingG2521V-PNP-DSM θρόνῳthronōthroneG2362N-DSM λέγοντες·legontessaying:G3004GV-PAP-NPM ἁλληλουϊά.¶hallēlouiaHallelujah!G0239PRT 5 നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.
θρόνουthronouthroneG2362N-GSM ἐξῆλθενexēlthencame forthG1831V-2AAI-3S λέγουσα·legousasaying:G3004GV-PAP-NSF αἰνεῖτεaineitedo praiseG0134V-PAM-2P πάντεςpantesallG3956A-VPM οἱhoiyou who [are]G3588T-VPM δοῦλοιdouloiservantsG1401N-VPM αὐτοῦautouof HimG0846P-GSM οἱhoiyou who [are]G3588T-VPM φοβούμενοιphoboumenoifearingG5399V-PNP-VPM αὐτόν,autonHim,G0846P-ASM μικροὶmikroismallG3398A-VPM μεγάλοι.megaloigreat!G3173A-VPM 6 അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകൎത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സൎവ്വശക്തിയുള്ള നമ്മുടെ ദൈവമായ കൎത്താവു രാജത്വം ഏറ്റിരിക്കുന്നു.
ἤκουσαēkousaI heardG0191V-AAI-1S ὡςhōs[something] likeG5613PRT φωνὴνphōnēn[the] voiceG5456GN-ASF ὄχλουochlouof a multitudeG3793N-GSM πολλοῦpollougreatG4183A-GSM φωνὴνphōnēn[the] soundG5456GN-ASF ὑδάτωνhudatōnof watersG5204N-GPN πολλῶνpollōnmanyG4183A-GPN βροντῶνbrontōnof thundersG1027N-GPF ἰσχυρῶνischurōnmightyG2478A-GPF λεγόντων·legontōnsaying:G3004GV-PAP-GPM ἁλληλουϊά·hallēlouiaHallelujah!G0239PRT ἐβασίλευσενebasileusenhas reignedG0936V-AAI-3S κύριοςkurios[the] LordG2962GN-NSM-T παντοκράτωρ.pantokratōrAlmighty.G3841N-NSM-T 7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.
χαίρωμενchairōmenWe may rejoiceG5463V-PAS-1P ἀγαλλιῶμενagalliōmenwe may exultG0021V-PAS-1P δώσωμενdōsōmenwe may giveG1325V-AAS-1P δόξανdoxangloryG1391N-ASF αὐτῷ,autōto Him,G0846P-DSM ἦλθενēlthenhas comeG2064V-2AAI-3S γάμοςgamosmarriageG1062N-NSM ἀρνίου,arniouLamb,G0721N-GSN αὐτοῦautouof HimG0846P-GSM ἡτοίμασενhētoimasenhas made readyG2090V-AAI-3S ἑαυτήν.he'autēnherself.G1438F-3ASF 8 അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.
ἐδόθηedothēit was givenG1325V-API-3S αὐτῇautēato herG0846P-DSF περιβάληταιperibalētaishe may be clothed inG4016V-2AMS-3S βύσσινονbussinonfine linenG1039A-ASN λαμπρὸνlampronbrightG2986A-ASN καθαρόν·katharonpure;G2513A-ASN βύσσινονbussinonthe fine linenG1039A-NSN δικαιώματαdikaiōmatarighteous actsG1345N-NPN ἐστίν.estinis.G1510V-PAI-3S 9 പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
λέγειlegeihe saysG3004GV-PAI-3S γράψον·grapsondo write;G1125V-AAM-2S μακάριοιmakarioiBlessed [are]G3107A-NPM δεῖπνονdeipnonsupperG1173N-ASN γάμουgamoumarriageG1062N-GSM ἀρνίουarniouLambG0721N-GSN κεκλημένοι.keklēmenoiinvited.G2564GV-RPP-NPM λέγειlegeihe saysG3004GV-PAI-3S οὗτοιhoutoiTheseG3778D-NPM λόγοιlogoiwordsG3056N-NPM ἀληθινοὶalēthinoitrueG0228A-NPM θεοῦtheouof GodG2316N-GSM-T εἰσιν.eisinare.G1510V-PAI-3P 10 ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്ക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു; ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാൎക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.
ἔπεσαepesaI fellG4098V-2AAI-1S ἔμπροσθενemprosthenbeforeG1715PREP αὐτοῦautouof himG0846P-GSM προσκυνῆσαιproskunēsaito worshipG4352V-AAN λέγειlegeihe saysG3004GV-PAI-3S ὅραhorado see [that] youG3708V-PAM-2S σύνδουλόςsundoulosA fellow servantG4889N-NSM εἰμιeimiI amG1510V-PAI-1S ἀδελφῶνadelphōnbrothersG0080N-GPM ἐχόντωνechontōnareG2192V-PAP-GPM ἐχόντωνechontōnholdingG2192V-PAP-GPM μαρτυρίανmarturiantestimonyG3141N-ASF Ἰησοῦ·Iēsouof Jesus;G2424GN-GSM-P προσκύνησον.proskunēsondo worship.G4352V-AAM-2S μαρτυρίαmarturiatestimonyG3141N-NSF ἸησοῦIēsouof JesusG2424GN-GSM-P ἐστινestinisG1510V-PAI-3S προφητείας.¶prophēteiasof prophecy.G4394N-GSF 11 അനന്തരം സ്വൎഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
εἶδονeidonI sawG1492HV-2AAI-1S οὐρανὸνouranonheavenG3772N-ASM ἠνεῳγμένονēneōgmenonopenedG0455V-RPP-ASM ἵπποςipposa horseG2462N-NSM λευκόςleukoswhiteG3022A-NSM καθήμενοςkathēmenossittingG2521V-PNP-NSM καλούμενοςkaloumenosbeing calledG2564GV-PPP-NSM πιστὸςpistosFaithfulG4103A-NSM ἀληθινός,alēthinosTrue,G0228A-NSM δικαιοσύνῃdikaiosunērighteousnessG1343N-DSF κρίνειkrineiHe judgesG2919V-PAI-3S πολεμεῖ·polemeimakes war;G4170V-PAI-3S 12 അവന്റെ കണ്ണു അഗ്നിജ്വാല; തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആൎക്കും അറിഞ്ഞുകൂടാ.
ὀφθαλμοὶophthalmoithe eyesG3788N-NPM αὐτοῦautouof HimG0846P-GSM φλὸξphloxa flameG5395N-NSF πυρὸςpurosof fireG4442N-GSN κεφαλὴνkephalēnheadG2776N-ASF αὐτοῦautouof HimG0846P-GSM διαδήματαdiadēmataroyal crownsG1238N-NPN ἔχωνechōnhavingG2192V-PAP-NSM ὀνόματαonomatanamesG3686N-APN γεγραμμέναgegrammenawrittenG1125V-RPP-APN ὄνομαonomaa nameG3686N-ASN γεγραμμένονgegrammenonwrittenG1125V-RPP-ASN οὐδεὶςoudeisno [one]G3762A-NSM οἶδενoidenknowsG6063V-RAI-3S αὐτὸςautosHe HimselfG0846P-NSM 13 അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
περιβεβλημένοςperibeblēmenoshaving clothed themselves withG4016V-RMP-NSM ἱμάτιονhimationa garmentG2440N-ASN βεβαμμένονbebammenondippedG0911V-RPP-ASN αἵματι,aimatiin blood,G0129GN-DSN κέκληταιkeklētaihas been calledG2564GV-RPI-3S αὐτοῦautouof HimG0846P-GSM θεοῦ.theouof God.G2316N-GSM-T 14 സ്വൎഗ്ഗത്തിലെ സൈന്യം നിൎമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
στρατεύματαstrateumataarmiesG4753N-NPN οὐρανῷouranōheavenG3772N-DSM ἠκολούθειēkoloutheiwere followingG0190V-IAI-3S αὐτῷautōafter HimG0846P-DSM ἵπποιςippoishorsesG2462N-DPM λευκοῖςleukoiswhiteG3022A-DPM ἐνδεδυμένοιendedumenoihaving clothed themselves inG1746V-RMP-NPM βύσσινονbussinonfine linenG1039A-ASN λευκὸνleukonwhiteG3022A-ASN καθαρόν.katharonpure.G2513A-ASN 15 ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂൎച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സൎവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
στόματοςstomatosmouthG4750N-GSN αὐτοῦautouof HimG0846P-GSM ἐκπορεύεταιekporeuetaigoes forthG1607V-PNI-3S ῥομφαίαrhomphaiaa swordG4501N-NSF δίστομοςdistomostwo-edgedG1366A-NSF ὀξεῖα,oxeiasharp,G3691A-NSF πατάξῃpataxēHe may strike downG3960V-AAS-3S ἔθνη.ethnēnations.G1484N-APN αὐτὸςautosHe himselfG0846P-NSM ποιμανεῖpoimaneiwill shepherdG4165V-FAI-3S αὐτοὺςautousthemG0846P-APM ῥάβδῳrhabdōa rodG4464N-DSF σιδηρᾷsidēraof ironG4603A-DSF αὐτὸςautosHe himselfG0846P-NSM πατεῖpateitreadsG3961V-PAI-3S ληνὸνlēnonpressG3025N-ASF θυμοῦthumoufuryG2372N-GSM ὀργῆςorgēswrathG3709N-GSF θεοῦtheouof GodG2316N-GSM-T παντοκράτορος.pantokratorosAlmighty.G3841N-GSM-T 16 രാജാധിരാജാവും കൎത്താധികൎത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
ἔχειecheiHe hasG2192V-PAI-3S ἱμάτιονhimationrobeG2440N-ASN μηρὸνmēronthighG3382N-ASM αὐτοῦautouof HimG0846P-GSM ὄνομαonomaa nameG3686N-ASN γεγραμμένον·gegrammenonwritten:G1125V-RPP-ASN βασιλεὺςbasileusKingG0935N-NSM-T βασιλέωνbasileōnof kingsG0935N-GPM κυρίων.¶kuriōnof Lords.G2962HN-GPM 17 ഒരു ദൂതൻ സൂൎയ്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:
εἶδονeidonI sawG1492HV-2AAI-1S ἄγγελονangelonangelG0032GN-ASM ἑστῶταhestōtastandingG2476V-RAP-ASM ἔκραξενekraxenhe cried outG2896V-AAI-3S μεγάλῃmegalēloudG3173A-DSF λέγωνlegōnsayingG3004GV-PAP-NSM πᾶσινpasinto allG3956A-DPN ὀρνέοιςorneoisbirdsG3732N-DPN πετομένοιςpetomenoisare flyingG4072V-PNP-DPN μεσουρανήματι·mesouranēmatimid-heaven;G3321N-DSN συνάχθητεsunachthētedo be gatheredG4863V-APM-2P δεῖπνονdeipnonsupperG1173N-ASN θεοῦ,theouof God,G2316N-GSM-T 18 രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
φάγητεphagēteyou may eatG5315V-AAS-2P σάρκαςsarkas[the] fleshG4561N-APF βασιλέωνbasileōnof kingsG0935N-GPM σάρκαςsarkas[the] fleshG4561N-APF χιλιάρχωνchiliarchōnof commandersG5506N-GPM σάρκαςsarkas[the] fleshG4561N-APF ἰσχυρῶνischurōnof mighty [men]G2478A-GPM σάρκαςsarkas[the] fleshG4561N-APF ἵππωνippōnof horsesG2462N-GPM καθημένωνkathēmenōnsittingG2521V-PNP-GPM σάρκαςsarkas[the] fleshG4561N-APF πάντων,pantōnof all,G3956A-GPM ἐλευθέρωνeleutherōnfreeG1658A-GPM δούλωνdoulōnslavesG1401N-GPM μικρῶνmikrōnsmallG3398A-GPM μεγάλων.¶megalōngreat.G3173A-GPM 19 കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‌വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു.
εἶδονeidonI sawG1492HV-2AAI-1S θηρίονthērionbeastG2342N-ASN βασιλεῖςbasileiskingsG0935N-APM στρατεύματαstrateumataarmiesG4753N-APN αὐτῶνautōnof themG0846P-GPM συνηγμέναsunēgmenagathered togetherG4863V-RPP-APN ποιῆσαιpoiēsaito makeG4160GV-AAN πόλεμονpolemonwarG4171N-ASM τοῦtouthe [One]G3588T-GSM καθημένουkathēmenousittingG2521V-PNP-GSM ἵππουippouhorseG2462N-GSM στρατεύματοςstrateumatosarmyG4753N-GSN αὐτοῦ.autouof Him.G0846P-GSM 20 മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.
ἐπιάσθηepiasthēwas capturedG4084V-API-3S θηρίον,thērionbeast,G2342N-NSN ψευδοπροφήτηςpseudoprophētēsfalse prophetG5578N-NSM ποιήσαςpoiēsashaving doneG4160GV-AAP-NSM σημεῖαsēmeiasignsG4592N-APN ἐνώπιονenōpionbeforeG1799PREP αὐτοῦ,autouhim,G0846P-GSN ἐπλάνησενeplanēsenhe deceivedG4105V-AAI-3S λαβόνταςlabontashaving receivedG2983V-2AAP-APM χάραγμαcharagmamarkG5480N-ASN θηρίουthērioubeastG2342N-GSN προσκυνοῦνταςproskunountasworshipingG4352V-PAP-APM εἰκόνιeikoniimageG1504N-DSF αὐτοῦ.autouof it.G0846P-GSN ζῶντεςzōnteslivingG2198V-PAP-NPM ἐβλήθησανeblēthēsanwere castG0906GV-API-3P λίμνηνlimnēnlakeG3041N-ASF πυρὸςpurosof fireG4442N-GSN καιομένηςkaiomenēsis burningG2545V-PPP-GSF θείῳ.theiōbrimstone.G2303N-DSN 21 ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.
λοιποὶloipoirestG3062A-NPM ἀπεκτάνθησανapektanthēsanwere killedG0615V-API-3P ῥομφαίᾳrhomphaiaswordG4501N-DSF τοῦtouof the [One]G3588T-GSM καθημένουkathēmenousittingG2521V-PNP-GSM ἵππουippouhorseG2462N-GSM ἐξελθούσῃexelthousēhaving gone outG1831V-2AAP-DSF στόματοςstomatosmouthG4750N-GSN αὐτοῦ.autouof him.G0846P-GSM ὄρνεαorneabirdsG3732N-NPN ἐχορτάσθησανechortasthēsanwere filledG5526V-API-3P σαρκῶνsarkōnfleshG4561N-GPF αὐτῶν.¶autōnof them.G0846P-GPM