Chapter 20
1 അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു.
εἶδονeidonI sawG1492HV-2AAI-1S ἄγγελονangelonan angelG0032GN-ASM καταβαίνονταkatabainontadescendingG2597V-PAP-ASM οὐρανοῦouranouheavenG3772N-GSM ἔχονταechontaholdingG2192V-PAP-ASM ἀβύσσουabussouAbyssG0012N-GSF ἅλυσινhalusina chainG0254N-ASF μεγάληνmegalēngreatG3173A-ASF χεῖραcheirahandG5495N-ASF αὐτοῦ.autouof him.G0846P-GSM 2 അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസൎപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
ἐκράτησενekratēsenhe seizedG2902V-AAI-3S δράκοντα,drakontadragon,G1404N-ASM ὄφιςophisserpentG3789N-NSM ἀρχαῖος,archaiosancient,G0744A-NSM ἐστινestinisG1510V-PAI-3S διάβολοςdiabolos[the] devilG1228A-NSM-T Σατανᾶς.SatanasSatan;G4567N-NSM-T πλανῶνplanōnis deceivingG4105V-PAP-NSM οἰκουμένηνoikoumenēnworldG3625N-ASF ἔδησενedēsenboundG1210V-AAI-3S χίλιαchiliafor a thousandG5507A-APN 3 ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.
ἔβαλενebalenhe castG0906GV-2AAI-3S ἄβυσσονabussonAbyssG0012N-ASF ἔκλεισενekleisenshutG2808V-AAI-3S ἐσφράγισενesphragisensealed [it]G4972V-AAI-3S αὐτοῦ,autouhim,G0846P-GSM πλανήσῃplanēsēhe may deceiveG4105V-AAS-3S ἔθνηethnēnationsG1484N-APN τελεσθῇtelesthēamay be completedG5055V-APS-3S χίλιαchiliathousandG5507A-NPN μετὰmetaAfter theseG3326PREP ταῦταtautathingsG3778D-APN δεῖdeiit is necessary forG1163V-PAI-3S λυθῆναιluthēnaito be releasedG3089V-APN μικρὸνmikronfor a littleG3398A-ASM χρόνον.¶chronontime.G5550N-ASM 4 ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവൎക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
εἶδονeidonI sawG1492HV-2AAI-1S θρόνους,thronousthrones,G2362N-APM ἐκάθισανekathisanthey satG2523V-AAI-3P αὐτούς,autousthemG0846P-APM κρίμαkrimajudgmentG2917N-NSN ἐδόθηedothēwas givenG1325V-API-3S αὐτοῖς,autoisto them,G0846P-DPM πεπελεκισμένωνpepelekismenōnbeheadedG3990V-RPP-GPM διὰdiabecause ofG1223PREP μαρτυρίανmarturiantestimonyG3141N-ASF ἸησοῦIēsouof JesusG2424GN-GSM-P διὰdiabecause ofG1223PREP θεοῦ,theouof God,G2316N-GSM-T οἵτινεςoitinesthose whoG3748R-NPM προσεκύνησανprosekunēsandid worshipG4352V-AAI-3P θηρίονthērionbeastG2342N-ASN εἰκόναeikonaimageG1504N-ASF αὐτοῦautouof himG0846P-GSN ἔλαβονelabondid takeG2983V-2AAI-3P χάραγμαcharagmamarkG5480N-ASN μέτωπονmetōponforeheadG3359N-ASN αὐτῶνautōnof themG0846P-GPM χεῖραcheirahandG5495N-ASF αὐτῶν,autōnof them,G0846P-GPM ἔζησανezēsanthey livedG2198V-AAI-3P ἐβασίλευσανebasileusanthey reignedG0936V-AAI-3P ΧριστοῦChristouChristG5547N-GSM-T χίλιαchiliathousandG5507A-APN 5 മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.
λοιποὶloipoirestG3062A-NPM νεκρῶνnekrōndeadG3498A-GPM ἔζησανezēsanlivedG2198V-AAI-3P τελεσθῇtelesthēamay have been completedG5055V-APS-3S χίλιαchiliathousandG5507A-NPN ΑὕτηHautēThis [is]G3778D-NSF ἀνάστασιςanastasisresurrectionG0386N-NSF 6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.
μακάριοςmakariosBlessedG3107A-NSM ἅγιοςhagiosholy [is]G0040GA-NSM ἔχωνechōnhavingG2192V-PAP-NSM μέροςmerosa partG3313N-ASN ἀναστάσειanastaseiresurrectionG0386N-DSF τούτωνtoutōntheseG3778D-GPM δεύτεροςdeuterossecondG1208A-NSM θάνατοςthanatosdeathG2288N-NSM ἔχειecheihasG2192V-PAI-3S ἐξουσίαν,exousianpower,G1849N-ASF ἔσονταιesontaithey will beG1510V-FDI-3P ἱερεῖςhi'ereispriestsG2409N-NPM θεοῦtheouof GodG2316N-GSM-T ΧριστοῦChristouof ChristG5547N-GSM-T βασιλεύσουσινbasileusousinwill reignG0936V-FAI-3P χίλιαchiliaa thousandG5507A-APN 7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും.
τελεσθῇtelesthēamay have been completedG5055V-APS-3S χίλιαchiliathousandG5507A-NPN λυθήσεταιluthēsetaiwill be releasedG3089V-FPI-3S σατανᾶςsatanasSatanG4567N-NSM-T φυλακῆςphulakēsprisonG5438GN-GSF αὐτοῦautouof himG0846P-GSM 8 അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേൎക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
ἐξελεύσεταιexeleusetaiwill go outG1831V-FDI-3S πλανῆσαιplanēsaito deceiveG4105V-AAN ἔθνηethnēnationsG1484N-APN τέσσαρσινtessarsinfourG5064A-DPF γωνίαιςgōniaiscornersG1137N-DPF Μαγώγ,MagōgMagog,G3098N-ASM-L συναγαγεῖνsunagageinto gather togetherG4863V-2AAN αὐτοὺςautousthemG0846P-APM πόλεμον,polemonwar,G4171N-ASM ἀριθμὸςarithmosnumber [is]G0706N-NSM αὐτῶνautōnof themG0846P-GPM θαλάσσης.thalassēssea.G2281N-GSF 9 അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
ἀνέβησανanebēsanthey marched upG0305V-2AAI-3P πλάτοςplatosbreadthG4114N-ASN ἐκύκλευσανekukleusanencircledG6059V-AAI-3P παρεμβολὴνparembolēncampG3925N-ASF ἠγαπημένην.ēgapēmenēnbeloved.G0025V-RPP-ASF κατέβηkatebēcame downG2597V-2AAI-3S οὐρανοῦouranouheavenG3772N-GSM κατέφαγενkatephagendevouredG2719V-2AAI-3S αὐτούς.autousthem.G0846P-APM 10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
διάβολοςdiabolosdevilG1228A-NSM πλανῶνplanōnis deceivingG4105V-PAP-NSM αὐτοὺςautousthemG0846P-APM ἐβλήθηeblēthēhe was castG0906GV-API-3S λίμνηνlimnēnlakeG3041N-ASF πυρὸςpurosof fireG4442N-GSN θείουtheiouof sulfurG2303N-GSN ὅπουhopouwhere [are]G3699PREP θηρίονthērionbeastG2342N-NSN ψευδοπροφήτης,pseudoprophētēsfalse prophet,G5578N-NSM βασανισθήσονταιbasanisthēsontaithey will be tormentedG0928GV-FPI-3P ἡμέραςhēmerasdayG2250N-GSF νυκτὸςnuktosnightG3571N-GSF αἰώνων.¶aiōnōnages.G0165HN-GPM 11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
εἶδονeidonI sawG1492HV-2AAI-1S θρόνονthronona throneG2362N-ASM μέγανmegangreatG3173A-ASM λευκὸνleukonwhiteG3022A-ASM τὸνtonthe [One]G3588T-ASM καθήμενονkathēmenonsittingG2521V-PNP-ASM προσώπουprosōpoufaceG4383N-GSN ἔφυγενephugenfledG5343V-2AAI-3S οὐρανός,ouranosheavenG3772N-NSM τόποςtoposplaceG5117N-NSM εὑρέθηheurethēwas foundG2147V-API-3S αὐτοῖς.autoisfor them.G0846P-DPM 12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവൎക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
εἶδονeidonI sawG1492HV-2AAI-1S νεκρούς,nekrousdead,G3498A-APM μεγάλουςmegalousgreatG3173A-APM μικρούς,mikroussmall,G3398A-APM ἑστῶταςhestōtasstandingG2476V-RAP-APM ἐνώπιονenōpionbeforeG1799PREP θρόνου,thronouthrone,G2362N-GSM βιβλίαbibliabooksG0975N-NPN ἠνοίχθησαν.ēnoichthēsanwere opened.G0455V-2API-3P ἄλλοalloanotherG0243A-NSN βιβλίονbiblionbookG0975N-NSN ἠνοίχθηēnoichthēwas openedG0455V-2API-3S ἐστινestinisG1510V-PAI-3S τῆςtēsthe [one]G3588T-GSF ζωῆς.zōēsof life.G2222N-GSF ἐκρίθησανekrithēsanwere judgedG2919V-API-3P νεκροὶnekroideadG3498A-NPM τῶνtōnthe [things]G3588T-GPN γεγραμμένωνgegrammenōnwrittenG1125V-RPP-GPN βιβλίοιςbiblioisbooksG0975N-DPN κατὰkataaccording toG2596PREP αὐτῶν.autōnof them.G0846P-GPM 13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
ἔδωκενedōkengave upG1325V-AAI-3S θάλασσαthalassaseaG2281N-NSF νεκροὺςnekrousdeadG3498A-APM τοὺςtouswho wereG3588T-APM αὐτῇ,autēaher,G0846P-DSF θάνατοςthanatosDeathG2288N-NSM ἔδωκανedōkangave upG1325V-AAI-3P νεκροὺςnekrousdeadG3498A-APM τοὺςtouswho wereG3588T-APM αὐτοῖς,autoisthem,G0846P-DPM ἐκρίθησανekrithēsanthey were judgedG2919V-API-3P ἕκαστοςhekastoseach [of them]G1538A-NSM κατὰkataaccording toG2596PREP αὐτῶν.autōnof them.G0846P-GPM 14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
θάνατοςthanatosDeathG2288N-NSM ἐβλήθησανeblēthēsanwere castG0906GV-API-3P λίμνηνlimnēnlakeG3041N-ASF πυρός·purosof fire;G4442N-GSN οὗτοςhoutosThisG3778D-NSM θάνατοςthanatosdeathG2288N-NSM δεύτερόςdeuterossecondG1208A-NSM ἐστινestinisG1510V-PAI-3S πυρός.purosof fire.G4442N-GSN 15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
εὑρέθηheurethēwas foundG2147V-API-3S ζωῆςzōēsof lifeG2222N-GSF γεγραμμένος,gegrammenoswritten,G1125V-RPP-NSM ἐβλήθηeblēthēhe was castG0906GV-API-3S λίμνηνlimnēnlakeG3041N-ASF πυρός.¶purosof fire.G4442N-GSN