Chapter 10
1 ബലവാനായ മറ്റൊരു ദൂതൻ സ്വൎഗ്ഗത്തിൽനിന്നിറങ്ങുന്നതു ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലുധരിച്ചും മുഖം സൂൎയ്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ.
εἶδονeidonI sawG1492HV-2AAI-1S ἄλλονallonanotherG0243A-ASM ἄγγελονangelonangelG0032GN-ASM ἰσχυρὸνischuronmightyG2478A-ASM καταβαίνονταkatabainontacoming downG2597V-PAP-ASM οὐρανοῦouranouheavenG3772N-GSM περιβεβλημένονperibeblēmenonhaving clothed himself withG4016V-RMP-ASM νεφέλην,nephelēna cloud,G3507N-ASF ἶριςirisrainbowG2463N-NSF κεφαλῆςkephalēsheadG2776N-GSF αὐτοῦ,autouof him,G0846P-GSM πρόσωπονprosōponfaceG4383N-NSN αὐτοῦautouof himG0846P-GSM ἥλιος,hēliossun,G2246N-NSM αὐτοῦautouof himG0846P-GSM στῦλοιstuloipillarsG4769N-NPM πυρός,purosof fire,G4442N-GSN 2 അവന്റെ കയ്യിൽ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലങ്കാൽ സമുദ്രത്തിന്മേലും
ἔχωνechōnhavingG2192V-PAP-NSM χειρὶcheirihandG5495N-DSF αὐτοῦautouof himG0846P-GSM βιβλαρίδιονbiblaridiona little scrollG0974N-ASN ἠνεῳγμένονēneōgmenonopenedG0455V-RPP-ASN ἔθηκενethēkenhe placedG5087V-AAI-3S αὐτοῦautouof himG0846P-GSM δεξιὸνdexionrightG1188A-ASM θαλάσσης,thalassēssea,G2281N-GSF εὐώνυμονeuōnumonleftG2176A-ASM 3 ഇടങ്കാൽ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആൎത്തു; ആൎത്തപ്പോൾ ഏഴു ഇടിയും നാദം മുഴക്കി.
ἔκραξενekraxenhe cried outG2896V-AAI-3S φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF μυκᾶται.mukatairoars.G3455V-PNI-3S ἔκραξεν,ekraxenhe cried out,G2896V-AAI-3S ἐλάλησανelalēsansoundedG2980V-AAI-3P βρονταὶbrontaithundersG1027N-NPF ἑαυτῶνhe'autōntheir ownG1438F-3GPF 4 ഏഴു ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു; എന്നാൽ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വൎഗ്ഗത്തിൽനിന്നു ഒരുശബ്ദം കേട്ടു.
ἐλάλησανelalēsanspokeG2980V-AAI-3P βρονταί,brontaithunders,G1027N-NPF ἑαυτῶνhe'autōnof themselvesG1438F-3GPF ἤμελλονēmellonI was aboutG3195V-IAI-1S γράφειν.grapheinto write.G1125V-PAN ἤκουσαēkousaI heardG0191V-AAI-1S οὐρανοῦouranouheavenG3772N-GSM λέγουσανlegousansayingG3004GV-PAP-ASF σφράγισονsphragisondo sealG4972V-AAM-2S ἐλάλησανelalēsanspokeG2980V-AAI-3P βρονταί,brontaithunders,G1027N-NPF γράψῃς.grapsēsmay write.G1125V-AAS-2S 5 സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലങ്കൈ ആകാശത്തെക്കു ഉയൎത്തി:
ἄγγελος,angelosangelG0032GN-NSM εἶδονeidonI sawG1492HV-2AAI-1S ἑστῶταhestōtastandingG2476V-RAP-ASM θαλάσσηςthalassēsseaG2281N-GSF ἦρενērenlifted upG0142V-AAI-3S χεῖραcheirahandG5495N-ASF αὐτοῦautouof himG0846P-GSM δεξιὰνdexianrightG1188A-ASF οὐρανὸνouranonheavenG3772N-ASM 6 ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മൎമ്മം അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാൎക്കു അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും
ὤμοσενōmosenhe sworeG3660V-AAI-3S ζῶντιzōntilivingG2198V-PAP-DSM ἔκτισενektisencreatedG2936V-AAI-3S οὐρανὸνouranonheavenG3772N-ASM τὰtathe [things]G3588T-APN τὰtathe [things]G3588T-APN θάλασσανthalassanseaG2281N-ASF τὰtathe [things]G3588T-APN χρόνοςchronosDelayG5550N-NSM οὐκέτιouketino longerG3756PRT-N + G2089 ἔσται,estaiwill there be!G1510V-FDI-3S 7 ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.
ἡμέραιςhēmeraisdaysG2250N-DPF ἑβδόμουhebdomouseventhG1442A-GSM ἀγγέλου,angelouangel,G0032GN-GSM μέλλῃmellēhe may soonG3195V-PAS-3S σαλπίζειν,salpizeinto sound [the] trumpet,G4537V-PAN ἐτελέσθηetelesthēwould be completedG5055V-API-3S μυστήριονmustērionmysteryG3466N-NSN θεοῦ,theouof God,G2316N-GSM-T εὐηγγέλισενeuēngelisenevangelisedG2097V-AAI-3S τοὺςtous[to] thoseG3588T-APM ἑαυτοῦhe'autouHis ownG1438F-3GSM δούλουςdoulousservantsG1401N-APM τοὺςtous[to] theG3588T-APM προφήτας.¶prophētasprophets.G4396N-APM 8 ഞാൻ സ്വൎഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കയ്യിൽ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.
ἤκουσαēkousaI heardG0191V-AAI-1S οὐρανοῦouranouheavenG3772N-GSM λαλοῦσανlalousanwas speakingG2980V-PAP-ASF λέγουσαν·legousansaying;G3004GV-PAP-ASF ὕπαγεhupagedo goG5217V-PAM-2S λάβεlabedo takeG2983V-2AAM-2S βιβλίονbiblionlittle scrollG0975N-ASN ἠνεῳγμένονēneōgmenonopenedG0455V-RPP-ASN χειρὶcheirihandG5495N-DSF ἀγγέλουangelouangelG0032GN-GSM ἑστῶτοςhestōtosstandingG2476V-RAP-GSM θαλάσσηςthalassēsseaG2281N-GSF 9 ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു.
ἀπῆλθαapēlthaI wentG0565V-2AAI-1S ἄγγελονangelonangelG0032GN-ASM λέγωνlegōnsayingG3004GV-PAP-NSM δοῦναίdounaito giveG1325V-2AAN βιβλαρίδιον.biblaridionlittle scroll.G0974N-ASN λέγειlegeihe saysG3004GV-PAI-3S λάβεlabedo takeG2983V-2AAM-2S κατάφαγεkataphagedo eatG2719V-2AAM-2S πικρανεῖpikraneiit will make bitterG4087V-FAI-3S κοιλίαν,koilianstomach,G2836N-ASF στόματίstomatimouthG4750N-DSN ἔσταιestaiit will beG1510V-FDI-3S γλυκὺglukusweetG1099A-NSN μέλι.¶melihoney.G3192N-NSN 10 ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി.
ἔλαβονelabonI tookG2983V-2AAI-1S βιβλαρίδιονbiblaridionlittle scrollG0974N-ASN χειρὸςcheiroshandG5495N-GSF ἀγγέλουangelouangelG0032GN-GSM κατέφαγονkatephagonI ateG2719V-2AAI-1S στόματίstomatimouthG4750N-DSN γλυκύ·glukusweet;G1099A-NSN ἔφαγονephagonI had eatenG5315V-AAI-1S ἐπικράνθηepikranthēwas made bitterG4087V-API-3S κοιλίαkoiliastomachG2836N-NSF μου.mouof mine.G3165P-1GS 11 അവൻ എന്നോടു: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.
λέγουσίνlegousinthey sayG3004GV-PAI-3P δεῖdeiIt is necessaryG1163V-PAI-3S προφητεῦσαιprophēteusaito prophesyG4395V-AAN ἐπὶepiconcerningG1909PREP λαοῖςlaoispeoplesG2992N-DPM ἐπὶepiconcerningG1909PREP ἔθνεσινethnesinnationsG1484N-DPN γλώσσαιςglōssais[concerning] tonguesG1100N-DPF βασιλεῦσινbasileusin[concerning] kingsG0935N-DPM πολλοῖς.¶polloismany.G4183A-DPM