Chapter 1
1 യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവൎക്കു എഴുതുന്നതു:
ἸησοῦIēsouof JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T δοῦλος,doulosservant,G1401N-NSM ἀδελφὸςadelphosbrotherG0080N-NSM Ἰακώβου,Iakōbouof James,G2385IN-GSM-P τοῖςtoisTo thoseG3588T-DPM πατρὶpatri[the] FatherG3962N-DSM-T ἠγαπημένοιςēgapēmenoislovedG0025V-RPP-DPM ἸησοῦIēsouin JesusG2424GN-DSM-P ΧριστῷChristōChristG5547N-DSM-T τετηρημένοιςtetērēmenoiskeptG5083IV-RPP-DPM κλητοῖς·klētoiscalled;G2822A-DPM 2 നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വൎദ്ധിക്കുമാറാകട്ടെ.
ἔλεοςeleosMercyG1656N-NSN ὑμῖνhuminto youG4771P-2DP εἰρήνηeirēnēpeaceG1515N-NSF πληθυνθείη.¶plēthuntheiēwould be multiplied.G4129V-APO-3S 3 പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാൎക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.
Ἀγαπητοί,AgapētoiBeloved,G0027A-VPM σπουδὴνspoudēndiligenceG4710N-ASF ποιούμενοςpoioumenosusingG4160GV-PMP-NSM γράφεινgrapheinto writeG1125V-PAN ὑμῖνhuminto youG4771P-2DP περὶpericoncerningG4012PREP σωτηρίας,sōtēriassalvation,G4991N-GSF ἀνάγκηνanagkēnnecessityG0318N-ASF ἔσχονeschonI hadG2192V-2AAI-1S γράψαιgrapsaito writeG1125V-AAN ὑμῖνhuminto youG4771P-2DP παρακαλῶνparakalōnexhorting [you]G3870V-PAP-NSM ἐπαγωνίζεσθαιepagōnizesthaito contend earnestlyG1864V-PNN ἅπαξhapaxonce for allG0530ADV παραδοθείσῃparadotheisēhaving been deliveredG3860V-APP-DSF ἁγίοιςhagioissaintsG0040HA-DPM πίστει.pisteifaith.G4102GN-DSF 4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കൎത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
παρεισέδυσανpareisedusanCame in stealthilyG3921V-2AAI-3P τινεςtinescertainG5100X-NPM ἄνθρωποι,anthrōpoimen,G0444N-NPM πάλαιpalailong agoG3819ADV προγεγραμμένοιprogegrammenoidesignatedG4270V-RPP-NPM κρίμα,krimacondemnation,G2917N-ASN ἀσεβεῖς,asebeisungodly [ones],G0765A-NPM χάριταcharitagraceG5485N-ASF μετατιθέντεςmetatithenteschangingG3346V-PAP-NPM ἀσέλγειανaselgeiansensualityG0766N-ASF δεσπότηνdespotēnmasterG1203N-ASM ἸησοῦνIēsounJesusG2424GN-ASM-P ΧριστὸνChristonChristG5547N-ASM-T ἀρνούμενοι.¶arnoumenoidenying.G0720V-PNP-NPM 5 നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓൎപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കൎത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
ὙπομνῆσαιHupomnēsaiTo remindG5279V-AAN βούλομαι,boulomaiI want,G1014V-PNI-1S εἰδόταςeidotasknowingG6063V-RAP-APM πάντα,pantaeverything,G3956A-APN λαὸνlaona peopleG2992N-ASM ΑἰγύπτουAiguptouof EgyptG0125N-GSF-L σώσαςsōsashaving savedG4982V-AAP-NSM δεύτερονdeuteronafterwardG1208A-ASN πιστεύσανταςpisteusantashaving believedG4100V-AAP-APM ἀπώλεσεν.apōlesenHe destroyed.G0622V-AAI-3S 6 തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.
ἀγγέλουςangelous[The] angelsG0032GN-APM τηρήσανταςtērēsantashaving keptG5083GV-AAP-APM ἑαυτῶνhe'autōntheir ownG1438F-3GPM ἀρχὴνarchēndomainG0746N-ASF ἀπολιπόνταςapolipontashaving leftG0620V-2AAP-APM ἴδιονidion[their] ownG2398A-ASN οἰκητήριον,oikētēriondwelling,G3613N-ASN κρίσινkrisin[the] judgmentG2920N-ASF μεγάληςmegalēsof [the] greatG3173A-GSF ἡμέραςhēmerasdayG2250N-GSF δεσμοῖςdesmoisin chainsG1199N-DPM ἀϊδίοιςaidioiseternalG0126A-DPM ζόφονzophondarknessG2217N-ASM τετήρηκεν·tetērēkenHe has kept;G5083HV-RAI-3S 7 അതുപോലെ സൊദോമും ഗൊമോറയും ചുറ്റുമുള്ള പട്ടണങ്ങളും അവൎക്കു സമമായി ദുൎന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.
ΣόδομαSodomaSodomG4670N-NPN-L ΓόμορραGomorraGomorrahG1116N-NSF-L πόλειςpoleiscitiesG4172N-NPF ὅμοιονhomoionin likeG3664A-ASM τρόπονtroponmannerG5158N-ASM τούτοιςtoutoiswith themG3778D-DPM ἐκπορνεύσασαιekporneusasaihaving indulged in sexual immoralityG1608V-AAP-NPF ἀπελθοῦσαιapelthousaihaving goneG0565V-2AAP-NPF σαρκὸςsarkosfleshG4561N-GSF ἑτέρας,heterasstrange,G2087A-GSF πρόκεινταιprokeintaiare set forth asG4295V-PNI-3P δεῖγμαdeigmaan exampleG1164N-ASN πυρὸςpurosof fireG4442N-GSN αἰωνίουaiōnioueternalG0166A-GSN δίκηνdikēn[the] penaltyG1349N-ASF ὑπέχουσαι.hupechousaiundergoing.G5254V-PAP-NPF 8 അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കൎത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.
ὁμοίωςhomoiōsLikewiseG3668ADV οὗτοιhoutoitheseG3778D-NPM ἐνυπνιαζόμενοιenupniazomenoidreaming [ones]G1797V-PNP-NPM σάρκαsarka[the] fleshG4561N-ASF μιαίνουσιν,miainousindefile,G3392V-PAI-3P κυριότηταkuriotētaauthorityG2963N-ASF ἀθετοῦσιν,athetousinthey set aside,G0114V-PAI-3P δόξαςdoxasglorious [ones]G1391N-APF βλασφημοῦσιν.blasphēmousinthey blaspheme.G0987V-PAI-3P 9 എന്നാൽ പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തൎക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കൎത്താവു നിന്നെ ഭൎത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
ΜιχαὴλMichaēlMichaelG3413N-NSM-P ἀρχάγγελος,archangelosarchangel,G0743N-NSM διαβόλῳdiabolōdevilG1228A-DSM διακρινόμενοςdiakrinomenosdisputingG1252V-PMP-NSM διελέγετοdielegetohe was reasoningG1256V-INI-3S ΜωϋσέωςMōuseōsMoses’G3475N-GSM-P σώματος,sōmatosbody,G4983N-GSN ἐτόλμησενetolmēsendid dareG5111V-AAI-3S κρίσινkrisina judgmentG2920N-ASF ἐπενεγκεῖνepenegkeinto bring against [him]G2018V-2AAN βλασφημίαςblasphēmiasblasphemyG0988N-GSF εἶπεν·eipensaid;G2036V-2AAI-3S ἐπιτιμήσαιepitimēsaiWould [that] he rebukeG2008V-AAO-3S κύριος.kurios[the] Lord.G2962GN-NSM-T 10 ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
οὗτοιhoutoiTheseG3778D-NPM ὅσαhosaas much asG3745K-APN οἴδασινoidasinthey understoodG6063V-RAI-3P βλασφημοῦσιν·blasphēmousinthey denigrate;G0987V-PAI-3P ὅσαhosaas much asG3745K-APN φυσικῶςphusikōsnaturallyG5447ADV ἄλογαalogairrationalG0249A-NPN ἐπίστανται,epistantaithey understand,G1987V-PNI-3P τούτοιςtoutoisthese thingsG3778D-DPN φθείρονται.phtheirontaithey corrupt themselves.G5351V-PPI-3P 11 അവൎക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
αὐτοῖς,autoisto them,G0846P-DPM ΚάϊνKainof CainG2535N-GSM-P ἐπορεύθησανeporeuthēsanthey wentG4198V-AOI-3P πλάνῃplanēerrorG4106N-DSF ΒαλαὰμBalaamof BalaamG0903N-GSM-P μισθοῦmisthoufor rewardG3408N-GSM ἐξεχύθησανexechuthēsanthey rushedG1632V-API-3P ἀντιλογίᾳantilogiarebellionG0485N-DSF ΚόρεKoreof KorahG2879N-GSM-P ἀπώλοντο.¶apōlontothey perished.G0622V-2AMI-3P 12 ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ തങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റുംപോയ വൃക്ഷങ്ങൾ;
ΟὗτοίHoutoiTheseG3778D-NPM εἰσινeisinareG1510V-PAI-3P ἀγάπαιςagapaislove feastsG0026N-DPF ὑμῶνhumōnof youG4771P-2GP σπιλάδες,spiladeshidden reefs,G4694N-NPF συνευωχούμενοι,suneuōchoumenoifeasting together [with you]G4910V-PNP-NPM ἀφόβωςaphobōsfearlesslyG0870ADV ἑαυτοὺςhe'autousthemselvesG1438F-3APM ποιμαίνοντες·poimainontesshepherding;G4165V-PAP-NPM νεφέλαιnephelaicloudsG3507N-NPF ἄνυδροι,anudroiwithout water,G0504A-NPF ἀνέμωνanemōnwindsG0417N-GPM παραφερόμεναι,parapheromenaibeing carried away,G3911V-PPP-NPF δένδραdendratreesG1186N-NPN φθινοπωρινὰphthinopōrinaautumnalG5352A-NPN ἄκαρπα,akarpawithout fruit,G0175A-NPN ἀποθανόντα,apothanontahaving died,G0599V-2AAP-NPN ἐκριζωθέντα·ekrizōthentahaving been uprooted;G1610V-APP-NPN 13 തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.
κύματαkumatawavesG2949N-NPN θαλάσσηςthalassēsof [the] seaG2281N-GSF ἐπαφρίζονταepaphrizontafoaming outG1890V-PAP-NPN ἑαυτῶνhe'autōntheir ownG1438F-3GPN αἰσχύνας,aischunasshame,G0152N-APF ἀστέρεςasteresstarsG0792N-NPM πλανῆταιplanētaiwanderingG4107A-NPM ζόφοςzophosgloomG2217N-NSM σκότουςskotousof darknessG4655N-GSN τετήρηται.tetērētaihas been reserved.G5083HV-RPI-3S 14 ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
προεφήτευσενproephēteusenHe prophesiedG4395V-AAI-3S τούτοιςtoutoisto theseG3778D-DPM ἕβδομοςhebdomos[the] seventhG1442A-NSM ἙνὼχHenōchEnochG1802N-NSM-P λέγων·legōnsaying:G3004GV-PAP-NSM ἦλθενēlthenhas comeG2064V-2AAI-3S κύριοςkurios[the] LordG2962GN-NSM-T ἁγίαιςhagiaisholy [ones]G0040HA-DPF μυριάσινmuriasinmyriadsG3461N-DPF αὐτοῦautouof HisG0846P-GSM 15 “ഇതാ കൎത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകലപ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളുംനിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
ποιῆσαιpoiēsaito carry outG4160GV-AAN κρίσινkrisinjudgmentG2920N-ASF πάντωνpantōnallG3956A-GPM ἐλέγξαιelegxaito convictG1651V-AAN πᾶσανpasaneveryG3956A-ASF αὐτῶνautōnof themG0846P-GPM περὶpericoncerningG4012PREP πάντωνpantōnallG3956A-GPN ἔργωνergōnworksG2041N-GPN ἀσεβείαςasebeiasof ungodlinessG0763N-GSF αὐτῶνautōnof themG0846P-GPM ἠσέβησαν,ēsebēsanthey have been ungodly,G0764V-AAI-3P περὶpericoncerningG4012PREP πάντωνpantōnallG3956A-GPN σκληρῶνsklērōnharsh [things]G4642A-GPN ἐλάλησανelalēsanspokeG2980V-AAI-3P ἁμαρτωλοὶhamartōloisinnersG0268A-NPM ἀσεβεῖς.asebeisungodly.G0765A-NPM 16 അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാൎയ്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.
οὗτοίhoutoiTheseG3778D-NPM εἰσινeisinareG1510V-PAI-3P γογγυσταὶgongustaigrumblersG1113N-NPM μεμψίμοιροι,mempsimoiroidiscontented,G3202A-NPM ἐπιθυμίαςepithumiaslustsG1939N-APF ἑαυτῶνhe'autōnof themselvesG1438F-3GPM πορευόμενοι,poreuomenoifollowing,G4198V-PNP-NPM στόμαstomamouthG4750N-NSN αὐτῶνautōnof themG0846P-GPM λαλεῖlaleispeaksG2980V-PAI-3S ὑπέρογκα,huperogkagreat swelling [words],G5246A-APN θαυμάζοντεςthaumazontesflatteringG2296V-PAP-NPM πρόσωπαprosōpafacesG4383N-APN ὠφελείαςōpheleiasof profitG5622N-GSF χάριν.¶charinbecause.G5484PREP 17 നിങ്ങളോ, പ്രിയരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓൎപ്പിൻ.
ὙμεῖςHumeisYou yourselvesG4771P-2NP ἀγαπητοί,agapētoibeloved,G0027A-VPM μνήσθητεmnēsthētedo rememberG3403V-APM-2P ῥημάτωνrhēmatōndeclarationsG4487N-GPN προειρημένωνproeirēmenōnspoken beforehandG4280V-RPP-GPN ἀποστόλωνapostolōnapostlesG0652N-GPM Χριστοῦ,ChristouChrist,G5547N-GSM-T 18 അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
ἔλεγονelegonthey were sayingG3004GV-IAI-3P ὑμῖνhuminto youG4771P-2DP ἐσχάτουeschatou[this] lastG2078A-GSM χρόνουchronoutimeG5550N-GSM ἔσονταιesontaithere will beG1510V-FDI-3P ἐμπαῖκταιempaiktaiscoffersG1703N-NPM ἑαυτῶνhe'autōntheir ownG1438F-3GPM ἐπιθυμίαςepithumiaspassionsG1939N-APF πορευόμενοιporeuomenoifollowingG4198V-PNP-NPM ἀσεβειῶν.asebeiōnof ungodlinesses.G0763N-GPF 19 അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.
οὗτοίhoutoiTheseG3778D-NPM εἰσινeisinareG1510V-PAI-3P ἀποδιορίζοντες,apodiorizontescausing divisions,G0592V-PAP-NPM ψυχικοί,psuchikoiworldly-minded,G5591A-NPM πνεῦμαpneuma[the] SpiritG4151GN-ASN ἔχοντες.echonteshaving.G2192V-PAP-NPM 20 നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവൎദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാൎത്ഥിച്ചും
ὑμεῖςhumeisyou yourselvesG4771P-2NP ἀγαπητοί,agapētoibeloved,G0027A-VPM ἐποικοδομοῦντεςepoikodomountesbuilding upG2026V-PAP-NPM ἑαυτοὺςhe'autousyourselvesG1438F-2APM ἁγιωτάτῃhagiōtatēmost holyG0040GA-DSF-S ὑμῶνhumōnof youG4771P-2GP πνεύματιpneumati[the] SpiritG4151GN-DSN προσευχόμενοι,proseuchomenoipraying,G4336V-PNP-NPM 21 നിത്യജീവന്നായിട്ടു നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.
ἑαυτοὺςhe'autousyourselvesG1438F-2APM ἀγάπῃagapē[the] loveG0026N-DSF θεοῦtheouof GodG2316N-GSM-T τηρήσατε,tērēsatedo keep,G5083GV-AAM-2P προσδεχόμενοιprosdechomenoiawaitingG4327V-PNP-NPM ἔλεοςeleosmercyG1656N-ASN ΧριστοῦChristouChristG5547N-GSM-T αἰώνιον.aiōnioneternal.G0166A-ASF 22 സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‌വിൻ;
οὓςhousthose whoG3739R-APM ἐλεᾶτεeleatedo have mercy onG1653V-PAM-2P διακρινομένους,diakrinomenousare doubting,G1252V-PMP-APM 23 ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലൎക്കു ഭയത്തോടെ കരുണ കാണിപ്പിൻ.
σῴζετεsōzetedo saveG4982V-PAM-2P ἁρπάζοντες,harpazontessnatching ,G0726V-PAP-NPM οὓςhousto othersG3739R-APM ἐλεᾶτεeleatedo show mercyG1653V-PAM-2P φόβῳ,phobōfear,G5401N-DSM μισοῦντεςmisounteshatingG3404V-PAP-NPM σαρκὸςsarkosfleshG4561N-GSF ἐσπιλωμένονespilōmenonstainedG4695V-RPP-ASM χιτῶνα.¶chitōnaclothing.G5509N-ASM 24 വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,
δυναμένῳdunamenōbeing ableG1410V-PNP-DSM φυλάξαιphulaxaito keepG5442IV-AAN ἀπταίστουςaptaistousfrom stumblingG0679A-APM στῆσαιstēsaito present [you]G2476V-AAN κατενώπιονkatenōpionin the presence ofG2714PREP δόξηςdoxēsgloryG1391N-GSF αὐτοῦautouof HimG0846P-GSM ἀμώμουςamōmousblamelessG0299A-APM ἀγαλλιάσει,agalliaseiexultation —G0020N-DSF 25 നമ്മുടെ കൎത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സൎവ്വകാലത്തിന്നു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
μόνῳmonōto [the] onlyG3441A-DSM σωτῆριsōtēriSaviorG4990N-DSM ἡμῶν,hēmōnof us,G3165P-1GP ΧριστοῦChristouChristG5547N-GSM-T ἡμῶν,hēmōnof us,G3165P-1GP δόξαdoxa[be] gloryG1391N-NSF μεγαλωσύνηmegalōsunēmajestyG3172N-NSF κράτοςkratosdominionG2904N-NSN ἐξουσίαexousiaauthorityG1849N-NSF παντὸςpantosallG3956A-GSM πάνταςpantasallG3956A-APM ἀμήν.¶amēnAmen.G0281INJ-HEB