Chapter 14
1 പിന്നെ ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു.
εἶδονeidonI lookedG1492HV-2AAI-1S ἀρνίονarnionLambG0721N-NSN ἑστὸςhestosstandingG2476V-2RAP-NSN ὄροςorosMountG3735N-ASN-L ἀριθμόςarithmosnumberG0706N-NSM ἑκατὸνhekatonone hundredG1540A-NUI τεσσεράκονταtesserakontafortyG5062A-NUI τέσσαρεςtessaresfourG5064A-NPF χιλιάδεςchiliadesthousandG5505N-NPF ἔχουσαιechousaihavingG2192V-PAP-NPF αὐτοῦautouof HimG0846P-GSM πατρὸςpatrosFatherG3962N-GSM-T αὐτοῦautouof HimG0846P-GSM γεγραμμένονgegrammenonwrittenG1125V-RPP-ASN μετώπωνmetōpōnforeheadsG3359N-GPN αὐτῶν.¶autōnof them.G0846P-GPM 2 പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വൎഗ്ഗത്തിൽനിന്നു ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണികന്മാർ വീണമീട്ടുന്നതുപോലെ ആയിരുന്നു.
ἤκουσαēkousaI heardG0191V-AAI-1S οὐρανοῦouranouheavenG3772N-GSM φωνὴνphōnēn[the] soundG5456GN-ASF ὑδάτωνhudatōnof watersG5204N-GPN πολλῶνpollōnmanyG4183A-GPN φωνὴνphōnēn[the] soundG5456GN-ASF βροντῆςbrontēsof thunderG1027N-GSF μεγάλης,megalēsloud,G3173A-GSF ἤκουσαēkousaI heardG0191V-AAI-1S ὡςhōs[was] like thatG5613PRT κιθαρῳδῶνkitharōdōnof harpistsG2790N-GPM κιθαριζόντωνkitharizontōnharpingG2789V-PAP-GPM κιθάραιςkitharaisharpsG2788N-DPF αὐτῶν.autōnof them.G0846P-GPM 3 അവർ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പന്മാൎക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേൎക്കല്ലാതെ ആൎക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല.
ᾄδουσινadousinthey are singingG0103V-PAI-3P καινὴνkainēnnewG2537A-ASF ἐνώπιονenōpionbeforeG1799PREP θρόνουthronouthroneG2362N-GSM ἐνώπιονenōpionbeforeG1799PREP τεσσάρωνtessarōnfourG5064A-GPN ζῴωνzōōnliving creaturesG2226N-GPN πρεσβυτέρων,presbuterōnelders,G4245GN-GPM οὐδεὶςoudeisno [one]G3762A-NSM ἐδύνατοedunatowas ableG1410V-INI-3S μαθεῖνmatheinto learnG3129V-2AAN ἑκατὸνhekatonone hundredG1540A-NUI τεσσεράκονταtesserakontafortyG5062A-NUI τέσσαρεςtessaresfourG5064A-NUI χιλιάδες,chiliadesthousandG5505N-NPF ἠγορασμένοιēgorasmenoiredeemedG0059V-RPP-NPM 4 അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.
οὗτοίhoutoiTheseG3778D-NPM εἰσινeisinareG1510V-PAI-3P γυναικῶνgunaikōnwomenG1135GN-GPF ἐμολύνθησαν,emolunthēsanwas defiled,G3435V-API-3P παρθένοιparthenoipureG3933N-NPM εἰσιν·eisinthey are;G1510V-PAI-3P οὗτοιhoutoitheseG3778D-NPM εἰσινeisinareG1510V-PAI-3P ἀκολουθοῦντεςakolouthountesfollowingG0190V-PAP-NPM ὅπουhopouwhereverG3699CONJ ὑπάγῃ·hupagēHe may go;G5217V-PAS-3S οὗτοιhoutoiTheseG3778D-NPM ἠγοράσθησανēgorasthēsanwere redeemedG0059V-API-3P ἀνθρώπων,anthrōpōnmenG0444N-GPM ἀπαρχὴaparchē[as] firstfruitsG0536N-NSF θεῷtheōto GodG2316N-DSM-T ἀρνίῳ·arniōLamb;G0721N-DSN 5 ഭോഷ്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.
στόματιstomatimouthG4750N-DSN αὐτῶνautōnof themG0846P-GPM εὑρέθηheurethēwas foundG2147V-API-3S ψεῦδος,pseudosa lie,G5579N-NSN ἄμωμοίamōmoiblamelessG0299A-NPM εἰσινeisinthey areG1510V-PAI-3P ἐνώπιονenōpionbeforeG1799PREP θρόνουthronouthroneG2362N-GSM θεοῦ.¶theouGod.G2316N-GSM-T 6 വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.
εἶδονeidonI sawG1492HV-2AAI-1S ἄλλονallonanotherG0243A-ASM ἄγγελονangelonangelG0032GN-ASM πετόμενονpetomenonflyingG4072V-PNP-ASM μεσουρανήματιmesouranēmatimid-heavenG3321N-DSN ἔχονταechontahavingG2192V-PAP-ASM εὐαγγέλιονeuangelion[the] glad tidingsG2098N-ASN αἰώνιονaiōnioneverlastingG0166A-ASN εὐαγγελίσαιeuangelisaito evangeliseG2097V-AAN καθημένουςkathēmenousresidingG2521V-PNP-APM ἔθνοςethnosnationG1484N-ASN φυλὴνphulēntribeG5443N-ASF γλῶσσανglōssantongueG1100N-ASF 7 ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
λέγωνlegōnsayingG3004GV-PAP-NSM μεγάλῃ·megalēloud;G3173A-DSF φοβήθητεphobēthētedo fearG5399V-AOM-2P δότεdotedo giveG1325V-2AAM-2P δόξαν,doxanglory,G1391N-ASF ἦλθενēlthenhas comeG2064V-2AAI-3S κρίσεωςkriseōsjudgmentG2920N-GSF αὐτοῦ,autouof Him,G0846P-GSM προσκυνήσατεproskunēsatedo worshipG4352V-AAM-2P αὐτὸνautonhim [who]G0846P-ASM ποιήσαντιpoiēsantihaving madeG4160GV-AAP-DSM οὐρανὸνouranonheavenG3772N-ASM θάλασσανthalassanseaG2281N-ASF πηγὰςpēgasspringsG4077N-APF ὑδάτων.¶hudatōnof waters.G5204N-GPN 8 രണ്ടാമതു വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി; തന്റെ ദുൎന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.
ἄλλοςallosanotherG0243A-NSM ἄγγελοςangelosangelG0032GN-NSM δεύτεροςdeuterosa secondG1208A-NSM ἠκολούθησενēkolouthēsenfollowedG0190V-AAI-3S λέγων·legōnsaying;G3004GV-PAP-NSM ἔπεσενepesenFallenG4098V-2AAI-3S ἔπεσενepesenFallen isG4098V-2AAI-3S ΒαβυλὼνBabulōnBabylonG0897N-NSF-L μεγάληmegalēgreatG3173A-NSF θυμοῦthumouof wrathG2372N-GSM πορνείαςporneiasimmoralityG4202N-GSF αὐτῆςautēsof herG0846P-GSF πεπότικενpepotikenshe has given to drinkG4222V-RAI-3S ἔθνη.¶ethnēGentiles.G1484N-APN 9 മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ
ἄλλοςallosanotherG0243A-NSM ἄγγελοςangelosangelG0032GN-NSM τρίτοςtritosa thirdG5154A-NSM ἠκολούθησενēkolouthēsenfollowedG0190V-AAI-3S αὐτοῖςautoisafter themG0846P-DPM λέγωνlegōnsayingG3004GV-PAP-NSM μεγάλῃ·megalēloud;G3173A-DSF προσκυνεῖproskuneiworshipsG4352V-PAI-3S θηρίονthērionbeastG2342N-ASN εἰκόναeikonaimageG1504N-ASF αὐτοῦautouof itG0846P-GSN λαμβάνειlambaneireceivesG2983V-PAI-3S χάραγμαcharagmaa markG5480N-ASN μετώπουmetōpouforeheadG3359N-GSN αὐτοῦautouof himG0846P-GSM χεῖραcheirahandG5495N-ASF αὐτοῦ,autouof him,G0846P-GSM 10 ദൈവകോപത്തിന്റെ പാത്രത്തിൽ കലൎപ്പില്ലാതെ പകൎന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാൎക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും.
αὐτὸςautoshe himselfG0846P-NSM πίεταιpietaiwill drinkG4095V-FDI-3S θυμοῦthumouangerG2372N-GSM θεοῦtheouof GodG2316N-GSM-T κεκερασμένουkekerasmenoumixedG2767V-RPP-GSM ἀκράτουakratouundilutedG0194A-GSM ποτηρίῳpotēriōcupG4221N-DSN ὀργῆςorgēswrathG3709N-GSF αὐτοῦautouof HimG0846P-GSM βασανισθήσεταιbasanisthēsetaihe will be tormentedG0928GV-FPI-3S θείῳtheiōbrimstoneG2303N-DSN ἐνώπιονenōpionbeforeG1799PREP ἀγγέλωνangelōnangelsG0032GN-GPM ἐνώπιονenōpionbeforeG1799PREP ἀρνίου.arniouLamb.G0721N-GSN 11 അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവൎക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
καπνὸςkapnossmokeG2586N-NSM βασανισμοῦbasanismoutormentG0929N-GSM αὐτῶνautōnof themG0846P-GPM αἰώνωνaiōnōnof agesG0165HN-GPM ἀναβαίνει,anabaineigoes up,G0305V-PAI-3S ἔχουσινechousinhaveG2192V-PAI-3P ἀνάπαυσινanapausinrestG0372N-ASF ἡμέραςhēmerasby dayG2250N-GSF νυκτὸςnuktosnightG3571N-GSF προσκυνοῦντεςproskunountesworshipingG4352V-PAP-NPM θηρίονthērionbeastG2342N-ASN εἰκόναeikonaimageG1504N-ASF αὐτοῦautouof itG0846P-GSN λαμβάνειlambaneireceivesG2983V-PAI-3S χάραγμαcharagmamarkG5480N-ASN ὀνόματοςonomatosnameG3686N-GSN αὐτοῦ.¶autouof it.G0846P-GSN 12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.
ὑπομονὴhupomonēenduranceG5281N-NSF ἐστίνestinisG1510V-PAI-3S τηροῦντεςtērounteskeepingG5083GV-PAP-NPM ἐντολὰςentolascommandmentsG1785N-APF θεοῦtheouof GodG2316N-GSM-T Ἰησοῦ.¶Iēsouof Jesus.G2424GN-GSM-P 13 ഞാൻ സ്വൎഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കൎത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.
ἤκουσαēkousaI heardG0191V-AAI-1S οὐρανοῦouranouheavenG3772N-GSM λεγούσηςlegousēssayingG3004GV-PAP-GSF γράψον·grapsondo write;G1125V-AAM-2S μακάριοιmakarioiBlessed [are]G3107A-NPM νεκροὶnekroideadG3498A-NPM κυρίῳkuriōthe LordG2962GN-DSM-T ἀποθνῄσκοντεςapothnēskontesdyingG0599V-PAP-NPM πνεῦμα,pneumaSpirit,G4151GN-NSN ἀναπαήσονταιanapaēsontaithey will restG0373V-2FPI-3P κόπωνkopōnlaborsG2873N-GPM αὐτῶν,autōnof them,G0846P-GPM ἔργαergathe worksG2041N-NPN αὐτῶνautōnof themG0846P-GPM ἀκολουθεῖakoloutheifollowG0190V-PAI-3S αὐτῶν.¶autōnthem.G0846P-GPM 14 പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കയ്യിൽ മൂൎച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.
εἶδονeidonI lookedG1492HV-2AAI-1S νεφέληnephelēa cloudG3507N-NSF λευκή,leukēwhite,G3022A-NSF νεφέληνnephelēncloudG3507N-ASF καθήμενονkathēmenonis sitting [One]G2521V-PNP-ASM ὅμοιονhomoionlikeG3664A-ASM υἱὸνhuion[the] SonG5207N-ASM-T ἀνθρώπου,anthrōpouof Man,G0444N-GSM-T ἔχωνechōnhavingG2192V-PAP-NSM κεφαλῆςkephalēsheadG2776N-GSF αὐτοῦautouof HimG0846P-GSM στέφανονstephanona crownG4735N-ASM χρυσοῦνchrusoungoldenG5552A-ASM χειρὶcheirihandG5495N-DSF αὐτοῦautouof HimG0846P-GSM δρέπανονdrepanona sickleG1407N-ASN 15 മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
ἄλλοςallosanotherG0243A-NSM ἄγγελοςangelosangelG0032GN-NSM ἐξῆλθενexēlthencame outG1831V-2AAI-3S κράζωνkrazōncryingG2896V-PAP-NSM μεγάλῃmegalēloudG3173A-DSF τῷtōto the [One]G3588T-DSM καθημένῳkathēmenōsittingG2521V-PNP-DSM νεφέλης·nephelēscloud;G3507N-GSF πέμψονpempsondo put forthG3992V-AAM-2S δρέπανόνdrepanonsickleG1407N-ASN θέρισον,therisondo reap,G2325V-AAM-2S ἦλθενēlthenhas comeG2064V-2AAI-3S θερίσαι,therisaito reap,G2325V-AAN ἐξηράνθηexēranthēhas ripenedG3583V-API-3S θερισμὸςtherismosharvestG2326N-NSM 16 മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിൽ കൊയ്ത്തു നടന്നു.
ἔβαλενebalenswungG0906GV-2AAI-3S καθήμενοςkathēmenossittingG2521V-PNP-NSM νεφέληςnephelēscloudG3507N-GSF δρέπανονdrepanonsickleG1407N-ASN αὐτοῦautouof HimG0846P-GSM ἐθερίσθηetheristhēwas harvestedG2325V-API-3S 17 മറ്റൊരു ദൂതൻ സ്വൎഗ്ഗത്തിലെ ആലയത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂൎച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു.
ἄλλοςallosanotherG0243A-NSM ἄγγελοςangelosangelG0032GN-NSM ἐξῆλθενexēlthencameG1831V-2AAI-3S οὐρανῷouranōheavenG3772N-DSM ἔχωνechōnhavingG2192V-PAP-NSM αὐτὸςautoshe himselfG0846P-NSM δρέπανονdrepanona sickleG1407N-ASN 18 തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽ നിന്നു പുറപ്പെട്ടു, മൂൎച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂൎച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
ἄλλοςallosanotherG0243A-NSM ἄγγελοςangelosangelG0032GN-NSM ἐξῆλθενexēlthencameG1831V-2AAI-3S θυσιαστηρίουthusiastērioualtarG2379N-GSN ἔχωνechōnis havingG2192V-PAP-NSM ἐξουσίανexousianauthorityG1849N-ASF ἐφώνησενephōnēsenhe calledG5455V-AAI-3S φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF τῷtōto the [one]G3588T-DSM ἔχοντιechontihavingG2192V-PAP-DSM δρέπανονdrepanonsickleG1407N-ASN λέγων·legōnsaying;G3004GV-PAP-NSM πέμψονpempsondo put forthG3992V-AAM-2S δρέπανονdrepanonsickleG1407N-ASN τρύγησονtrugēsondo gatherG5166V-AAM-2S βότρυαςbotruasclustersG1009N-APM ἀμπέλουampelouvineG0288N-GSF ἤκμασανēkmasanfully ripenedG0187V-AAI-3P σταφυλαὶstaphulaigrapesG4718N-NPF αὐτῆς.autēsof it.G0846P-GSF 19 ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു.
ἔβαλενebalenput forthG0906GV-2AAI-3S ἄγγελοςangelosangelG0032GN-NSM δρέπανονdrepanonsickleG1407N-ASN αὐτοῦautouof himG0846P-GSM ἐτρύγησενetrugēsengatheredG5166V-AAI-3S ἄμπελονampelonvineG0288N-ASF ἔβαλενebalencast [them]G0906GV-2AAI-3S ληνὸνlēnonwinepressG3025N-ASF θυμοῦthumouwrathG2372N-GSM θεοῦtheouof GodG2316N-GSM-T μέγαν.megangreat.G3173A-ASM 20 ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.
ἐπατήθηepatēthēwas troddenG3961V-API-3S ληνὸςlēnoswinepressG3025N-NSF ἔξωθενexōthenoutsideG1855PREP πόλεως,poleōscity,G4172N-GSF ἐξῆλθενexēlthenflowedG1831V-2AAI-3S ληνοῦlēnouwinepressG3025N-GSF ἄχριachrias high asG0891PREP χαλινῶνchalinōnbridlesG5469N-GPM ἵππωνippōnhorsesG2462N-GPM ἀπὸapoto the distance ofG0575PREP σταδίωνstadiōnstadiaG4712N-GPM χιλίωνchiliōnone thousandG5507A-GPM ἑξακοσίων.¶hexakosiōnsix hundred.G1812A-GPM