reltext

Chapter 2

1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:

Original Greek

ΤῷTōTo theG3588T-DSM
ἀγγέλῳangelōangelG0032HN-DSM
τῆςtēsof theG3588T-GSF
ἐνeninG1722PREP
ἘφέσῳEphesōEphesusG2181N-DSF-L
ἐκκλησίαςekklēsiaschurchG1577N-GSF
γράψον·grapsondo write:G1125V-AAM-2S
τάδεtadeThese thingsG3592D-APN
λέγειlegeisaysG3004GV-PAI-3S
ὁhothe [One]G3588T-NSM
κρατῶνkratōnholdingG2902V-PAP-NSM
τοὺςtoustheG3588T-APM
ἑπτὰheptasevenG2033A-NUI
ἀστέραςasterasstarsG0792N-APM
ἐνeninG1722PREP
τῇtēatheG3588T-DSF
δεξιᾷdexiaright handG1188A-DSF
αὐτοῦ,autouof Him,G0846P-GSM
ὁhowhoG3588T-NSM
περιπατῶνperipatōnis walkingG4043V-PAP-NSM
ἐνeninG1722PREP
μέσῳmesō[the] midstG3319A-DSN
τῶνtōnof theG3588T-GPF
ἑπτὰheptasevenG2033A-NUI
λυχνιῶνluchniōnlampstandsG3087N-GPF
τῶνtōn<the>G3588T-GPF
χρυσῶν·chrusōngolden;G5552A-GPF

2 ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും

Original Greek

οἶδαoidaI knowG6063V-RAI-1S
τὰtatheG3588T-APN
ἔργαergaworksG2041N-APN
σουsouof youG4771P-2GS
καὶkaiandG2532CONJ
τὸνtontheG3588T-ASM
κόπονkoponlaborG2873N-ASM
σουsouof youG4771P-2GS
καὶkaiandG2532CONJ
τὴνtēntheG3588T-ASF
ὑπομονήνhupomonēnenduranceG5281N-ASF
σουsouof youG4771P-2GS
καὶkaiandG2532CONJ
ὅτιhotithatG3754GCONJ
οὐounotG3756PRT-N
δύνῃdunēyou are ableG1410V-PNI-2S
βαστάσαιbastasaito tolerateG0941V-AAN
κακοὺςkakousevil [ones]G2556GA-APM
καὶkaiAndG2532CONJ
ἐπείρασαςepeirasasyou have testedG3985HV-AAI-2S
τοὺςtousthoseG3588T-APM
λέγονταςlegontassayingG3004GV-PAP-APM
ἑαυτοὺςhe'autousthemselvesG1438F-3APM
ειναιeinaito beG1511V-PAN
ἀποστόλουςapostolousapostlesG0652N-APM
καὶkaiandG2532CONJ
οὐκouknotG3756PRT-N
εἰσίν,eisinare,G1510V-PAI-3P
καὶkaiandG2532CONJ
εὗρεςheuresyou have foundG2147V-2AAI-2S
αὐτοὺςautousthemG0846P-APM
ψευδεῖς.pseudeisfalse.G5571A-APM

3 നിനക്കു സഹിഷ്ണതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാൻ അറിയുന്നു.

Original Greek

καὶkaiandG2532CONJ
ὑπομονὴνhupomonēnperseveranceG5281N-ASF
ἔχειςecheisyou haveG2192V-PAI-2S
καὶkaiandG2532CONJ
ἐβάστασαςebastasasenduredG0941V-AAI-2S
καὶkaiandG2532CONJ
διὰdiafor the sake ofG1223PREP
τὸtotheG3588T-ASN
ὄνομάonomanameG3686N-ASN
μουmouof MeG3165P-1GS
κεκοπίακαςkekopiakashave labouredG2872V-RAI-2S
καὶkaiandG2532CONJ
οὐounotG3756PRT-N
κέκμηκας.kekmēkashave grown weary.G2577GV-RAI-2S

4 എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.

Original Greek

ἀλλ᾽all᾽ButG0235CONJ
ἔχωechōI haveG2192V-PAI-1S
κατὰkataagainstG2596PREP
σοῦsouyouG4771P-2GS
ὅτιhotithatG3754GCONJ
τὴνtēntheG3588T-ASF
ἀγάπηνagapēnloveG0026N-ASF
σουsouof youG4771P-2GS
τὴνtēn<the>G3588T-ASF
πρώτηνprōtēnfirstG4413GA-ASF
ἀφῆκες.aphēkesyou have abandoned.G0863GV-AAI-2S

5 നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓൎത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.

Original Greek

μνημόνευεmnēmoneuedo rememberG3421V-PAM-2S
οὖνounthereforeG3767CONJ
πόθενpothenfrom whereG4159ADV
πέπτωκας,peptōkasyou have fallen,G4098V-RAI-2S
καὶkaiandG2532CONJ
μετανόησονmetanoēsondo repentG3340V-AAM-2S
καὶkaiandG2532CONJ
τὰtatheG3588T-APN
πρῶταprōtafirstG4413GA-APN
ἔργαergaworksG2041N-APN
ποίησον·poiēsondo perform;G4160GV-AAM-2S
εἰeilestG1487LCOND
δὲdethenG1161CONJ
μή,mēexcept,G3361PRT-N
ἔρχομαίerchomaiI am comingG2064V-PNI-1S
σοιsoito youG4771P-2DS
τάχειtachei[with] speedG5034N-DSN
καὶkaiandG2532CONJ
κινήσωkinēsōI will removeG2795V-FAI-1S
τὴνtēntheG3588T-ASF
λυχνίανluchnianlampstandG3087N-ASF
σουsouof youG4771P-2GS
ἐκekout ofG1537PREP
τοῦtoutheG3588T-GSM
τόπουtopouplaceG5117N-GSM
αὐτῆς,autēsof it,G0846P-GSF
ἐὰνeanonlyG1437COND
μὴmēunlessG3361PRT-N
μετανοήσῃς.metanoēsēsyou shall repent.G3340V-AAS-2S

6 എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.

Original Greek

ἀλλὰallaButG0235CONJ
τοῦτοtoutothisG3778D-ASN
ἔχειςecheisyou haveG2192V-PAI-2S
ὅτιhotithatG3754GCONJ
μισεῖςmiseisyou hateG3404V-PAI-2S
τὰtatheG3588T-APN
ἔργαergaworksG2041N-APN
τῶνtōnof theG3588T-GPM
ΝικολαϊτῶνNikolaitōnNicolaitansG3531N-GPM-LG
ἃhawhichG3739R-APN
κἀγὼkagōI myself alsoG1473P-1NS + G2532
μισῶ.misōhate.G3404V-PAI-1S

7 അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.

Original Greek

ὁhoThe [one]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
οὖςousan earG3775N-ASN
ἀκουσάτωakousatōhe should hearG0191V-AAM-3S
τίtiwhatG5101I-ASN
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
λέγειlegeisaysG3004GV-PAI-3S
ταῖςtaisto theG3588T-DPF
ἐκκλησίαις·ekklēsiaischurches;G1577N-DPF
τῷtōTo the [one]G3588T-DSM
νικῶντιnikōntiovercomingG3528V-PAP-DSM
δώσωdōsōI will giveG1325V-FAI-1S
αὐτῷautōto himG0846P-DSM
φαγεῖνphageinto eatG5315V-AAN
ἐκekofG1537PREP
τοῦtoutheG3588T-GSN
ξύλουxuloutreeG3586N-GSN
τῆςtēs<the>G3588T-GSF
ζωῆςzōēsof lifeG2222N-GSF
ὅhowhichG3739R-NSN
ἐστινestinisG1510V-PAI-3S
ἐνeninG1722PREP
μέσῶmesōmidstG3319A-DSN
τῷtōtheG3588T-DSM
παραδείσῳparadeisōparadiseG3857N-DSM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
μου.¶mouof mine.G3165P-1GS

8 സ്മൂൎന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:

Original Greek

ΚαὶKaiAndG2532CONJ
τῷtōto theG3588T-DSM
ἀγγέλῳangelōangelG0032GN-DSM
τῆςtēsof theG3588T-GSF
ἐνeninG1722PREP
ΣμύρνῃSmurnēSmyrnaG4667N-DSF-L
ἐκκλησίαςekklēsiaschurchG1577N-GSF
γράψον·grapsondo write:G1125V-AAM-2S
τάδεtadeThese thingsG3592D-APN
λέγειlegeisaysG3004GV-PAI-3S
ὁhotheG3588T-NSM
πρῶτοςprōtosFirstG4413GA-NSM
καὶkaiandG2532CONJ
ὁhotheG3588T-NSM
ἔσχατος,eschatosLast,G2078A-NSM
ὃςhoswhoG3739R-NSM
ἐγένετοegenetobecameG1096V-2ADI-3S
νεκρὸςnekrosdeadG3498A-NSM
καὶkaiandG2532CONJ
ἔζησεν·ezēsencame to life;G2198V-AAI-3S

9 ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.

Original Greek

οἶδάoidaI knowG6063V-RAI-1S
σουsouyourG4771P-2GS
τὰta<the>G3588T-APN
ἔργαergaworksG2041N-APN
καὶkaiandG2532CONJ
τὴνtēn<the>G3588T-ASF
θλῖψινthlipsintribulationG2347N-ASF
καὶkaiandG2532CONJ
τὴνtēn<the>G3588T-ASF
πτωχείαν,ptōcheianpoverty —G4432N-ASF
ἀλλὰallabutG0235CONJ
πλούσιοςplousiosrichG4145A-NSM
δὲdenowG1161CONJ
εἶ,eiyou are —G1510V-PAI-2S
καὶkaiandG2532CONJ
τὴνtēntheG3588T-ASF
βλασφημίανblasphēmianslanderG0988N-ASF
ἐκekfromG1537PREP
τῶνtōnthoseG3588T-GPM
λεγόντωνlegontōnclaimingG3004GV-PAP-GPM
ἸουδαίουςIoudaiousJewsG2453N-APM-PG
εἶναιeinaito beG1511V-PAN
ἑαυτοὺςhe'autousthemselvesG1438F-3APM
καὶkaiandG2532CONJ
οὐκouknotG3756PRT-N
εἰσίν,eisinare,G1510V-PAI-3P
ἀλλὰallabutG0235CONJ
συναγωγὴsunagōgēa synagogueG4864N-NSF
τοῦtou<the>G3588T-GSM
σατανᾶ.satanaof Satan.G4567N-GSM-T

10 നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണ പൎയ്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും.

Original Greek

μηδὲνmēdennothingG3367A-ASN-N
φοβοῦphoboudo fearG5399V-PNM-2S
ἃhawhatG3739R-APN
μέλλειςmelleisyou are aboutG3195V-PAI-2S
πάσχειν·pascheinto suffer;G3958V-PAN
ἰδοὺidouBeholdG2400INJ
δήdēindeedG1211PRT
μέλλειmelleiis aboutG3195V-PAI-3S
βάλλεινballeinto castG0906GV-PAN
ὁhotheG3588T-NSM
διάβολοςdiabolosdevilG1228A-NSM
ἐξex[some] ofG1537PREP
ὑμῶνhumōnyouG4771P-2GP
εἰςeisintoG1519PREP
φυλακὴνphulakēnprisonG5438GN-ASF
ἵναinaso thatG2443CONJ
πειρασθῆτε,peirasthēteyou may be tested,G3985HV-APS-2P
καὶkaiandG2532CONJ
ἕξετεhexeteyou will haveG2192V-FAI-2P
θλῖψινthlipsintribulationG2347N-ASF
ἡμερῶνhēmerōnfor daysG2250N-GPF
δέκα.dekaten.G1176A-NUI
γίνουginoudo beG1096V-PNM-2S
πιστὸςpistosfaithfulG4103A-NSM
ἄχριachriuntoG0891PREP
θανάτου,thanatoudeath,G2288N-GSM
καὶkaiandG2532CONJ
δώσωdōsōI will giveG1325V-FAI-1S
σοιsoito youG4771P-2DS
τὸνtontheG3588T-ASM
στέφανονstephanoncrownG4735N-ASM
τῆςtēs<the>G3588T-GSF
ζωῆς.zōēsof life.G2222N-GSF

11 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല.

Original Greek

ὁhoThe [one]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
οὖςousan earG3775N-ASN
ἀκουσάτωakousatōhe should hearG0191V-AAM-3S
τίtiwhatG5101I-ASN
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
λέγειlegeisaysG3004GV-PAI-3S
ταῖςtaisto theG3588T-DPF
ἐκκλησίαις·ekklēsiaischurches;G1577N-DPF
ὁhoThe [one]G3588T-NSM
νικῶνnikōnovercomingG3528V-PAP-NSM
οὐoucertainlyG3756PRT-N
μὴmēnotG3361PRT-N
ἀδικηθῇadikēthēamay be injuredG0091V-APS-3S
ἐκekbyG1537PREP
τοῦtoutheG3588T-GSM
θανάτουthanatoudeathG2288N-GSM
τοῦtou<the>G3588T-GSM
δευτέρου.¶deuterousecond.G1208A-GSM

12 പെൎഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക: മൂൎച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നതു:

Original Greek

ΚαὶKaiAndG2532CONJ
τῷtōto theG3588T-DSM
ἀγγέλῳangelōangelG0032GN-DSM
τῆςtēsof theG3588T-GSF
ἐνeninG1722PREP
ΠεργάμῳPergamōPergamumG4010N-DSF-L
ἐκκλησίαςekklēsiaschurchG1577N-GSF
γράψον·grapsondo write:G1125V-AAM-2S
τάδεtadeThese thingsG3592D-APN
λέγειlegeisaysG3004GV-PAI-3S
ὁhothe [One]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
τὴνtēntheG3588T-ASF
ῥομφαίανrhomphaianswordG4501N-ASF
τὴνtēn<the>G3588T-ASF
δίστομονdistomontwo-edgedG1366A-ASF
τὴνtēn<the>G3588T-ASF
ὀξεῖαν·oxeiansharp;G3691A-ASF

13 നീ എവിടെ പാൎക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ പാൎക്കുന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.

Original Greek

οἶδαoidaI knowG6063V-RAI-1S
τὰtatheG3588T-APN
ἔργαergaworksG2041N-APN
σου,souof youG4771P-2GS
καὶkaiandG2532CONJ
ποῦpouwhereG4226ADV-I
κατοικεῖς,katoikeisyou dwell,G2730V-PAI-2S
ὅπουhopouwhereG3699PREP
ὁhotheG3588T-NSM
θρόνοςthronosthroneG2362N-NSM
τοῦtou<the>G3588T-GSM
σατανᾶ,satanaof Satan [is],G4567N-GSM-T
καὶkaiandG2532CONJ
κρατεῖςkrateisyou hold fast toG2902V-PAI-2S
τὸtotheG3588T-ASN
ὄνομάonomanameG3686N-ASN
μουmouof MeG3165P-1GS
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἠρνήσωērnēsōyou have deniedG0720V-ADI-2S
τὴνtēntheG3588T-ASF
πίστινpistinfaithG4102GN-ASF
μουmouof MineG3165P-1GS
καὶkaievenG2532CONJ
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἡμέραιςhēmeraisdaysG2250N-DPF
ἐνeninG1722PREP
αἷςhaiswhichG3739R-DPF
ἈντιπᾶςAntipasof AntipasG0493N-NSM-P
ὁhotheG3588T-NSM
μάρτυςmartuswitnessG3144N-NSM
μουmouof MineG3165P-1GS
ὁhotheG3588T-NSM
πιστόςpistosfaithful [one]G4103A-NSM
μου,mouof MineG3165P-1GS
ὃςhoswhoG3739R-NSM
ἀπεκτάνθηapektanthēwas killedG0615V-API-3S
παρ᾽par᾽amongG3844PREP
ὑμῖνhuminyouG4771P-2DP
ὅπουhopouwhereG3699PREP
ὁho<the>G3588T-NSM
σατανᾶςsatanasSatanG4567N-NSM-T
κατοικεῖ.katoikeidwells.G2730V-PAI-3S

14 എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാൎപ്പിതം തിന്നേണ്ടതിന്നും ദുൎന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടൎച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു.

Original Greek

ἀλλ᾽all᾽ButG0235CONJ
ἔχωechōI haveG2192V-PAI-1S
κατὰkataagainstG2596PREP
σοῦsouyouG4771P-2GS
ὀλίγαoligaa few thingsG3641A-APN
ὅτιhotibecauseG3754HCONJ
ἔχειςecheisyou haveG2192V-PAI-2S
ἐκεῖekei[some] thereG1563ADV
κρατοῦνταςkratountasholdingG2902V-PAP-APM
τὴνtēntheG3588T-ASF
διδαχὴνdidachēnteachingG1322N-ASF
Βαλαάμ,Balaamof Balaam,G0903N-GSM-P
ὃςhoswhoG3739R-NSM
ἐδίδασκενedidaskenwas teachingG1321V-IAI-3S
ἕνheninG1722PREP
τῷtō<the>G3588T-DSM
ΒαλὰκBalakBalakG0904N-DSM-P
βαλεῖνbaleinto castG0906HV-2AAN
σκάνδαλονskandalona snareG4625N-ASN
ἐνώπιονenōpionbeforeG1799PREP
τῶνtōntheG3588T-GPM
υἱῶνhuiōnsonsG5207N-GPM
ἸσραὴλIsraēlof IsraelG2474N-GSM-L
καὶkaiandG2532CONJ
φαγεῖνphageinto eatG5315V-AAN
εἰδωλόθυταeidōlothutaidol-sacrificesG1494A-APN
καὶkaiandG2532CONJ
πορνεῦσαι.porneusaito commit sexual immorality.G4203V-AAN

15 അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ടു.

Original Greek

οὕτωςhoutōsSoG3779ADV
ἔχειςecheishaveG2192V-PAI-2S
καὶkaialsoG2532CONJ
σὺsuyou yourselfG4771P-2NS
κρατοῦνταςkratountas[some] holdingG2902V-PAP-APM
τὴνtēntheG3588T-ASF
διδαχὴνdidachēnteachingG1322N-ASF
τῶνtōnof theG3588T-GPM
ΝικολαϊτῶνNikolaitōnNicolaitansG3531N-GPM-LG
ὁμοίως.homoiōslikewise.G3668ADV

16 ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.

Original Greek

μετανόησονmetanoēsondo repentG3340V-AAM-2S
οὖν·ountherefore!G3767CONJ
εἰeilestG1487LCOND
δὲdethenG1161CONJ
μή,mēexceptG3361PRT-N
ἔρχομαίerchomaiI am comingG2064V-PNI-1S
σοιsoito youG4771P-2DS
ταχὺtachuquicklyG5035ADV
καὶkaiandG2532CONJ
πολεμήσωpolemēsōI will make warG4170V-FAI-1S
μετ᾽met᾽againstG3326PREP
αὐτῶνautōnthemG0846P-GPM
ἐνenwithG1722PREP
τῇtēatheG3588T-DSF
ῥομφαίᾳrhomphaiaswordG4501N-DSF
τοῦtouof theG3588T-GSN
στόματόςstomatosmouthG4750N-GSN
μου.mouof Mine.G3165P-1GS

17 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.

Original Greek

ὁhoThe [one]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
οὖςousan earG3775N-ASN
ἀκουσάτωakousatōhe should hearG0191V-AAM-3S
τίtiwhatG5101I-ASN
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
λέγειlegeisaysG3004GV-PAI-3S
ταῖςtaisto theG3588T-DPF
ἐκκλησίαις·ekklēsiaischurches;G1577N-DPF
τῷtōTo the [one]G3588T-DSM
νικῶντιnikōntiovercomingG3528V-PAP-DSM
δώσωdōsōI will giveG1325V-FAI-1S
αὐτῷautōto himG0846P-DSM
φαγεῖνphageinto eatG5315V-2AAN
ἀπὸapofromG0575PREP
τοῦtoutheG3588T-GSN
μάνναmannamannaG3131N-GSN-HEB
τοῦtouwhichG3588T-GSN
κεκρυμμένουkekrummenouhiddenG2928V-RPP-GSN
καὶkaiandG2532CONJ
δώσωdōsōI will giveG1325V-FAI-1S
αὐτῷautōto himG0846P-DSM
ψῆφονpsēphonstoneG5586GN-ASF
λευκήν,leukēnwhite,G3022A-ASF
καὶkaiandG2532CONJ
ἐπὶepionG1909PREP
τὴνtēntheG3588T-ASF
ψῆφονpsēphonstoneG5586GN-ASF
ὄνομαonomaa nameG3686N-ASN
καινὸνkainonnewG2537A-ASN
γεγραμμένονgegrammenonwrittenG1125V-RPP-ASN
ὃhowhichG3739R-ASN
οὐδεὶςoudeisno [one]G3762A-NSM
οἶδενoidenknowsG6063V-RAI-3S
εἰeionlyG1487HCOND
μὴmēexceptG3361PRT-N
ὁhothe [one]G3588T-NSM
λαμβάνων.¶lambanōnreceiving [it].G2983V-PAP-NSM

18 തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു:

Original Greek

ΚαὶKaiAndG2532CONJ
τῷtōto theG3588T-DSM
ἀγγέλῳangelōangelG0032GN-DSM
τῆςtēsof theG3588T-GSF
ἐνeninG1722PREP
ΘυατείροιςThuateiroisThyatiraG2363N-DPN-L
ἐκκλησίαςekklēsiaschurchG1577N-GSF
γράψον·grapsondo write:G1125V-AAM-2S
τάδεtadeThese thingsG3592D-APN
λέγειlegeisaysG3004GV-PAI-3S
ὁhotheG3588T-NSM
υἱὸςhuiosSonG5207N-NSM
τοῦtou<the>G3588T-GSM
θεοῦ,theouof God,G2316N-GSM-T
ὁhothe [One]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
τοὺςtoustheG3588T-APM
ὀφθαλμοὺςophthalmouseyesG3788N-APM
αὐτοῦautouof HimG0846P-GSM
ὡςhōslikeG5613PRT
φλόγαphlogaa flameG5395N-ASF
πυρὸςpurosof fireG4442N-GSN
καὶkaiandG2532CONJ
οἱhoitheG3588T-NPM
πόδεςpodesfeetG4228N-NPM
αὐτοῦautouof HimG0846P-GSM
ὅμοιοιhomoioilikeG3664A-NPM
χαλκολιβάνῳ·chalkolibanōas burnished bronze;G5474N-DSN

19 ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.

Original Greek

οἶδάoidaI knowG6063V-RAI-1S
σουsouyourG4771P-2GS
τὰta<the>G3588T-APN
ἔργαergaworksG2041N-APN
καὶkaiandG2532CONJ
τὴνtēn<the>G3588T-ASF
ἀγάπηνagapēnloveG0026N-ASF
καὶkaiandG2532CONJ
τὴνtēn<the>G3588T-ASF
πίστινpistinfaithG4102GN-ASF
καὶkaiandG2532CONJ
τὴνtēn<the>G3588T-ASF
διακονίανdiakonianserviceG1248N-ASF
καὶkaiandG2532CONJ
τὴνtēntheG3588T-ASF
ὑπομονήνhupomonēnperseveranceG5281N-ASF
σουsouof youG4771P-2GS
καὶkaiandG2532CONJ
τὰtatheG3588T-APN
ἔργαergaworksG2041N-APN
σουsouof youG4771P-2GS
καὶkaiandG2532CONJ
τὰtatheG3588T-APN
ἔσχαταeschatalatterG2078A-APN
πλείοναpleiona[are] greaterG4119A-APN-C
τῶνtōnthan theG3588T-GPN
πρώτων.prōtōnfirst.G4413GA-GPN

20 എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുൎന്നടപ്പു ആചരിപ്പാനും വിഗ്രഹാൎപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.

Original Greek

ἀλλ᾽all᾽ButG0235CONJ
ἔχωechōI haveG2192V-PAI-1S
κατὰkataagainstG2596PREP
σοῦsouyouG4771P-2GS
ὀλίγαoligafew thingsG3641A-APN
ὅτιhotithatG3754GCONJ
ἀφεῖςapheisyou permitG0863IV-2PAI-2S
τὴνtēntheG3588T-ASF
γυναῖκαgunaikawomanG1135GN-ASF
σοῦsouof youG4771P-2GS
Ἰεζάβελ,IezabelJezebel,G2403N-ASF-P
ἡhēthe [one]G3588T-NSF
λέγουσαlegousacallingG3004HV-PAP-NSF
ἑαυτὴνhe'autēnherselfG1438F-3ASF
προφῆτινprophētina prophetessG4398N-ASF
καὶkaiandG2532CONJ
διδάσκειdidaskeishe teachesG1321V-PAI-3S
καὶkaiandG2532CONJ
πλανᾷplanashe misleadsG4105V-PAI-3S
τοὺςtous<the>G3588T-APM
ἐμοὺςemousMyG1473S-1SAPM
δούλουςdoulousservantsG1401N-APM
πορνεῦσαιporneusaito commit sexual immoralityG4203V-AAN
καὶkaiandG2532CONJ
φαγεῖνphageinto eatG5315V-AAN
εἰδωλόθυτα.eidōlothutaidol-sacrifices.G1494A-APN

21 ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുൎന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാൻ അവൾക്കു മനസ്സില്ല.

Original Greek

καὶkaiAndG2532CONJ
ἔδωκαedōkaI have givenG1325V-AAI-1S
αὐτῇautēato herG0846P-DSF
χρόνονchronontimeG5550N-ASM
ἵναinathatG2443CONJ
μετανοήσῃmetanoēsēshe may repentG3340V-AAS-3S
καὶkaiandG2532CONJ
οὐounotG3756PRT-N
θέλειtheleishe is willingG2309V-PAI-3S
μετανοῆσαιmetanoēsaito repentG3340V-AAN
ἐκekofG1537PREP
τῆςtēstheG3588T-GSF
πορνείαςporneiassexual immoralityG4202N-GSF
αὐτῆς.autēsof her.G0846P-GSF

22 ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും.

Original Greek

ἰδοὺidouBeholdG2400INJ
ἐγὼegōI myselfG1473P-1NS
βάλλωballōI castG0906GV-PAI-1S
αὐτὴνautēnherG0846P-ASF
εἰςeisintoG1519PREP
κλίνηνklinēna sickbedG2825N-ASF
καὶkaiandG2532CONJ
τοὺςtousthoseG3588T-APM
μοιχεύονταςmoicheuontascommitting adulteryG3431V-PAP-APM
μετ᾽met᾽withG3326PREP
αὐτῆςautēsherG0846P-GSF
εἰςeisintoG1519PREP
θλῖψινthlipsintribulationG2347N-ASF
μεγάλην,megalēngreat,G3173A-ASF
ἐὰνeanonlyG1437COND
μὴmēunlessG3361PRT-N
μετανοήσωσινmetanoēsōsinthey shall repentG3340V-AAS-3P
ἐκekofG1537PREP
τῶνtōntheG3588T-GPN
ἔργωνergōndeedsG2041N-GPN
αὐτῆς.autēsof her.G0846P-GSF

23 അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവൎക്കും പകരം ചെയ്യും.

Original Greek

καὶkaiAndG2532CONJ
τὰtatheG3588T-APN
τέκναteknachildrenG5043N-APN
αὐτῆςautēsof herG0846P-GSF
ἀποκτενῶapoktenōI will killG0615V-FAI-1S
ἐνenwithG1722PREP
θανάτῳ,thanatōdeath,G2288N-DSM
καὶkaiandG2532CONJ
γνώσονταιgnōsontaiwill knowG1097V-FDI-3P
πᾶσαιpasaiallG3956A-NPF
αἱhaitheG3588T-NPF
ἐκκλησίαιekklēsiaichurchesG1577N-NPF
ὅτιhotithatG3754GCONJ
ἐγώegōI myselfG1473P-1NS
εἰμιeimiamG1510V-PAI-1S
ὁhothe [One]G3588T-NSM
ἐραυνῶνeraunōnsearchingG2045V-PAP-NSM
νεφροὺςnephrousaffectionsG3510N-APM
καὶkaiandG2532CONJ
καρδίας,kardiashearts,G2588N-APF
καὶkaiandG2532CONJ
δώσωdōsōI will giveG1325V-FAI-1S
ὑμῖνhuminof youG4771P-2DP
ἑκάστῳhekastōto eachG1538A-DSM
κατὰkataaccording toG2596PREP
τὰtatheG3588T-APN
ἔργαergaworksG2041N-APN
ὑμῶν.humōnof you.G4771P-2GP

24 എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെ മേൽ ചുമത്തുന്നില്ല;

Original Greek

ὑμῖνhuminTo youG4771P-2DP
δὲdehoweverG1161CONJ
λέγωlegōI sayG3004GV-PAI-1S
τοῖςtoisto theG3588T-DPM
λοιποῖςloipoisrestG3062A-DPM
τοῖςtoisof thoseG3588T-DPM
ἐνeninG1722PREP
Θυατείροις,ThuateiroisThyatira,G2363N-DPN-L
ὅσοιhosoias many asG3745K-NPM
οὐκouknotG3756PRT-N
ἔχουσινechousinhaveG2192V-PAI-3P
τὴνtēn<the>G3588T-ASF
διδαχὴνdidachēnteachingG1322N-ASF
ταύτην,tautēnthis,G3778D-ASF
καὶkaiandG2532CONJ
οἵτινεςoitineswhoG3748R-NPM
οὐκouknotG3756PRT-N
ἔγνωσανegnōsanhave knownG1097V-2AAI-3P
τὰtatheG3588T-APN
βαθέαbatheadeepsG0901A-APN
τοῦtou<the>G3588T-GSM
σατανᾶsatanaof SatanG4567N-GSM-T
ὡςhōsasG5613PRT
λέγουσιν·legousinthey say:G3004GV-PAI-3P
οὐouNotG3756PRT-N
βάλλωballōI do castG0906HV-PAI-1S
ἐφ᾽eph᾽uponG1909PREP
ὑμᾶςhumasyouG4771P-2AP
ἄλλοalloany otherG0243A-ASN
βάρος,barosburden,G0922N-ASN

25 എങ്കിലും നിങ്ങൾക്കുള്ളതു ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു.

Original Greek

πλὴνplēnButG4133CONJ
ὃhoto whatG3739R-ASN
ἔχετεecheteyou haveG2192V-PAI-2P
κρατήσατεkratēsatedo hold fastG2902V-AAM-2P
ἄχριςachrisuntilG0891PREP
οὗhouwhich [time]G3739R-GSM
ἂνanmaybeG0302PRT
ἥξω.hēxōI may come.G2240V-AAS-1S

26 ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും.

Original Greek

καὶkaiAndG2532CONJ
ὁhothe [one]G3588T-NSM
νικῶνnikōnovercomingG3528V-PAP-NSM
καὶkaiandG2532CONJ
ὁhowhoG3588T-NSM
τηρῶνtērōnis keepingG5083GV-PAP-NSM
ἄχριachriuntilG0891PREP
τέλουςtelous[the] endG5056N-GSN
τὰtatheG3588T-APN
ἔργαergaworksG2041N-APN
μου,mouof Mine,G3165P-1GS
δώσωdōsōI will giveG1325V-FAI-1S
αὐτῷautōto himG0846P-DSM
ἐξουσίανexousianauthorityG1849N-ASF
ἐπὶepioverG1909PREP
τῶνtōntheG3588T-GPN
ἐθνῶν·ethnōnnations;G1484N-GPN

27 അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.

Original Greek

καὶkaiandG2532CONJ
ποιμανεῖpoimaneihe will shepherdG4165V-FAI-3S
αὐτοὺςautousthemG0846P-APM
ἐνenwithG1722PREP
ῥάβδῳrhabdōa rodG4464N-DSF
σιδηρᾷ,sidēraof iron,G4603A-DSF
ὡςhōsasG5613PRT
τὰtatheG3588T-NPN
σκεύηskeuēvessels [of]G4632N-NPN
τὰtatheG3588T-NPN
κεραμικὰkeramikapotterG2764A-NPN
συντρίβεταιsuntribetaiare broken in piecesG4937V-PPI-3S

28 ഞാൻ അവന്നു ഉദയനക്ഷത്രവും കൊടുക്കും.

Original Greek

καὶkai[28] AndG2532CONJ
δώσωdōsōI will giveG1325V-FAI-1S
αὐτῷautōto himG0846P-DSM
τὸνtontheG3588T-ASM
ἀστέραasterastarG0792N-ASM
τὸνton<the>G3588T-ASM
πρωϊνόν.prōinonmorning.G4407A-ASM

29 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

Original Greek

ὁhoThe [one]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
οὖςousan earG3775N-ASN
ἀκουσάτωakousatōhe should hearG0191V-AAM-3S
τίtiwhatG5101I-ASN
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
λέγειlegeisaysG3004GV-PAI-3S
ταῖςtaisto theG3588T-DPF
ἐκκλησίαις.¶ekklēsiaischurches.G1577N-DPF