Chapter 16
1 നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു.
ἤκουσαēkousaI heardG0191V-AAI-1S μεγάληςmegalēs[a] loudG3173A-GSF λεγούσηςlegousēssayingG3004GV-PAP-GSF ἀγγέλοις·angeloisangels;G0032GN-DPM ὑπάγετεhupagetedo goG5217V-PAM-2P ἐκχέετεekcheetedo pour outG1632V-PAM-2P φιάλαςphialasbowlsG5357N-APF θυμοῦthumouwrathG2372N-GSM θεοῦtheouof GodG2316N-GSM-T 2 ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യൎക്കു വല്ലാത്ത ദുൎവ്രണം ഉണ്ടായി.
ἀπῆλθενapēlthendepartedG0565V-2AAI-3S ἐξέχεενexecheenpoured outG1632V-AAI-3S φιάληνphialēnbowlG5357N-ASF αὐτοῦautouof himG0846P-GSM ἐγένετοegenetocameG1096V-2ADI-3S ἕλκοςhelkosa soreG1668N-NSN πονηρὸνponērongrievousG4190A-NSN ἀνθρώπουςanthrōpousmenG0444N-APM ἔχονταςechontashavingG2192V-PAP-APM χάραγμαcharagmamarkG5480N-ASN θηρίουthērioubeastG2342N-GSN προσκυνοῦνταςproskunountasworshipingG4352V-PAP-APM εἰκόνιeikoniimageG1504N-DSF αὐτοῦ.¶autouof it.G0846P-GSN 3 രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിൎന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
δεύτεροςdeuterossecondG1208A-NSM ἄγγελοςangelosangelG0032GN-NSM ἐξέχεενexecheenpoured outG1632V-AAI-3S φιάληνphialēnbowlG5357N-ASF αὐτοῦautouof himG0846P-GSM θάλασσαν,thalassansea,G2281N-ASF ἐγένετοegenetoit becameG1096V-2ADI-3S νεκροῦ,nekrouof [one] dead,G3498A-GSM ἀπέθανενapethanendiedG0599V-2AAI-3S θαλάσσῃ.¶thalassēsea.G2281N-DSF 4 മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീൎന്നു.
τρίτοςtritosthirdG5154A-NSM ἄγγελοςangelosangelG0032GN-NSM ἐξέχεενexecheenpoured outG1632V-AAI-3S φιάληνphialēnbowlG5357N-ASF αὐτοῦautouof himG0846P-GSM ποταμοὺςpotamousriversG4215N-APM πηγὰςpēgasspringsG4077N-APF ὑδάτων,hudatōnwaters,G5204N-GPN ἐγένετοegenetothey becameG1096V-2ADI-3S 5 അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു.
ἤκουσαēkousaI heardG0191V-AAI-1S ἀγγέλουangelouangelG0032GN-GSM ὑδάτωνhudatōnwatersG5204N-GPN λέγοντος·legontossaying:G3004GV-PAP-GSM δίκαιοςdikaiosRighteousG1342A-NSM ὁhoyou who [are]G3588T-VSM ἦνēnwas beingG1510V-IAI-3S ὅσιος,hosiosholy One,G3741A-VSM ταῦταtautathese thingsG3778D-APN ἔκρινας,ekrinasYou have judged,G2919V-AAI-2S 6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവൎക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ.
αἷμαhaima[the] bloodG0129GN-ASN ἁγίωνhagiōnof saintsG0040HA-GPM προφητῶνprophētōnof prophetsG4396N-GPM ἐξέχεαν,execheanthey have poured out,G1632V-AAI-3P αὐτοῖςautoisto themG0846P-DPM δέδωκαςdedōkasYou have givenG1325V-RAI-2S πιεῖν·pieinto drink;G4095V-2AAN ἄξιοίaxioiworthyG0514A-NPM εἰσιν.¶eisinthey are.G1510V-PAI-3P 7 അവ്വണ്ണം യാഗപീഠവും: അതേ, സൎവ്വശക്തിയുള്ള ദൈവമായ കൎത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.
ἤκουσαēkousaI heardG0191V-AAI-1S ἄλλουallouotherG0243A-GSM θυσιαστηρίουthusiastērioualtarG2379N-GSN λέγοντος·legontossaying:G3004GV-PAP-GSN παντοκράτωρ,pantokratōrAlmighty,G3841N-VSM-T ἀληθιναὶalēthinaitrueG0228A-NPF δίκαιαιdikaiairighteous [are]G1342A-NPF κρίσειςkriseisjudgmentsG2920N-NPF σου.¶souof You.G4771P-2GS 8 നാലാമത്തവൻ തന്റെ കലശം സൂൎയ്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
τέταρτοςtetartosfourthG5067A-NSM ἄγγελοςangelosangelG0032GN-NSM ἐξέχεενexecheenpoured outG1632V-AAI-3S φιάληνphialēnbowlG5357N-ASF αὐτοῦautouof himG0846P-GSM ἥλιον,hēlionsun,G2246N-ASM ἐδόθηedothēthere was givenG1325V-API-3S καυματίσαιkaumatisaito scorchG2739V-AAN ἀνθρώπουςanthrōpousmenG0444N-APM 9 മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
ἐκαυματίσθησανekaumatisthēsanwere scorchedG2739V-API-3P ἄνθρωποιanthrōpoimenG0444N-NPM καῦμαkaumawith heatG2738N-ASN ἐβλασφήμησανeblasphēmēsanthey denigratedG0987V-AAI-3P ἄνθρωποιanthrōpoipeopleG0444N-NPM θεοῦtheouof GodG2316N-GSM-T ἔχοντοςechontosis havingG2192V-PAP-GSM ἐξουσίανexousianauthorityG1849N-ASF πληγὰςplēgasplaguesG4127N-APF ταύταςtautastheseG3778D-APF μετενόησανmetenoēsandid they repentG3340V-AAI-3P δοῦναιdounaito giveG1325V-2AAN δόξαν.¶doxanglory.G1391N-ASF 10 അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി.
πέμπτοςpemptosfifthG3991A-NSM ἄγγελοςangelosangelG0032GN-NSM ἐξέχεενexecheenpoured outG1632V-AAI-3S φιάληνphialēnbowlG5357N-ASF αὐτοῦautouof himG0846P-GSM θρόνονthrononthroneG2362N-ASM θηρίου,thērioubeast,G2342N-GSN ἐγένετοegenetobecameG1096V-2ADI-3S βασιλείαbasileiakingdomG0932N-NSF αὐτοῦautouof itG0846P-GSN ἐσκοτωμένη,eskotōmenēdarkened,G4656V-RPP-NSF ἐμασῶντοemasōntothey were gnawingG3145V-INI-3P γλώσσαςglōssastonguesG1100N-APF αὐτῶνautōnof themG0846P-GPM πόνουponoudistressG4192N-GSM 11 അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വൎഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
ἐβλασφήμησανeblasphēmēsanthey blasphemedG0987V-AAI-3P οὐρανοῦouranouof heavenG3772N-GSM ἐκekon account ofG1537PREP πόνωνponōndistressesG4192N-GPM αὐτῶνautōnof themG0846P-GPM ἐκekon account ofG1537PREP ἑλκῶνhelkōnsoresG1668N-GPN αὐτῶνautōnof themG0846P-GPM μετενόησανmetenoēsanthey did repentG3340V-AAI-3P ἔργωνergōnworksG2041N-GPN αὐτῶν.¶autōnof them.G0846P-GPM 12 ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്കു നിന്നു വരുന്ന രാജാക്കന്മാൎക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
ἕκτοςhektossixthG1623A-NSM ἄγγελοςangelosangelG0032GN-NSM ἐξέχεενexecheenpoured outG1632V-AAI-3S φιάληνphialēnbowlG5357N-ASF αὐτοῦautouof himG0846P-GSM ποταμὸνpotamonriverG4215N-ASM μέγανmegangreatG3173A-ASM Εὐφράτην,EuphratēnEuphrates,G2166N-ASM-L ἐξηράνθηexēranthēwas dried upG3583V-API-3S αὐτοῦautouof itG0846P-GSM ἑτοιμασθῇhetoimasthēamay be preparedG2090V-APS-3S βασιλέωνbasileōnkingsG0935N-GPM ἀνατολῆςanatolēsrisingG0395N-GSF ἡλίου.¶hēliouof the sun.G2246N-GSM 13 മഹാസൎപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു.
εἶδονeidonI saw [coming]G1492HV-2AAI-1S στόματοςstomatosmouthG4750N-GSN δράκοντοςdrakontosdragonG1404N-GSM στόματοςstomatosmouthG4750N-GSN θηρίουthērioubeastG2342N-GSN στόματοςstomatosmouthG4750N-GSN ψευδοπροφήτουpseudoprophētoufalse prophetG5578N-GSM πνεύματαpneumataspiritsG4151GN-APN ἀκάθαρταakathartauncleanG0169A-APN βάτραχοι.batrachoifrogs.G0944N-NPM 14 ഇവ സൎവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സൎവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേൎപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.—
εἰσὶνeisinthey areG1510V-PAI-3P πνεύματαpneumataspiritsG4151GN-NPN δαιμονίωνdaimoniōnof demonsG1140N-GPN ποιοῦνταpoiountaperformingG4160GV-PAP-NPN σημεῖαsēmeiasignsG4592N-APN ἐκπορεύεταιekporeuetaigo forthG1607V-PNI-3S βασιλεῖςbasileiskingsG0935N-APM οἰκουμένηςoikoumenēsinhabited [world]G3625N-GSF συναγαγεῖνsunagageinto gather togetherG4863V-2AAN αὐτοὺςautousthemG0846P-APM πόλεμονpolemonbattleG4171N-ASM ἡμέραςhēmerasdayG2250N-GSF ἐκείνηςekeinēsthat [one]G1565D-GSF μεγάληςmegalēsgreat [day]G3173A-GSF θεοῦtheouof GodG2316N-GSM-T παντοκράτορος.pantokratorosAlmighty.G3841N-GSM-T 15 ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.—
ἔρχομαιerchomaiI am comingG2064V-PNI-1S κλέπτης.kleptēsa thief.G2812N-NSM μακάριοςmakariosBlessed [is]G3107A-NSM γρηγορῶνgrēgorōnwatchingG1127V-PAP-NSM τηρῶνtērōnkeepingG5083IV-PAP-NSM ἱμάτιαhimatiagarmentsG2440N-APN αὐτοῦ,autouof him,G0846P-GSM γυμνὸςgumnosnakedG1131A-NSM περιπατῇperipatēahe may walkG4043V-PAS-3S βλέπωσινblepōsinthey may seeG0991V-PAS-3P ἀσχημοσύνηνaschēmosunēnshameG0808N-ASF αὐτοῦ.autouof him.G0846P-GSM 16 അവ അവരെ എബ്രായഭാഷയിൽ ഹൎമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേൎത്തു.
συνήγαγενsunēgagenhe gathered togetherG4863V-2AAI-3S αὐτοὺςautousthemG0846P-APM τόπονtoponplaceG5117N-ASM καλούμενονkaloumenonis being calledG2564GV-PPP-ASM ἙβραϊστὶHebraistiin HebrewG1447ADV-T Ἁρμαγεδών.¶HarmagedōnArmageddon.G0717N-ASN-L 17 ഏഴാമത്തവൻ തന്റെ കലശം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: സംഭവിച്ചുതീൎന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു.
ἕβδομοςhebdomosseventhG1442A-NSM ἄγγελοςangelosangelG0032GN-NSM ἐξέχεενexecheenpoured outG1632V-AAI-3S φιάληνphialēnbowlG5357N-ASF αὐτοῦautouof himG0846P-GSM ἐξῆλθενexēlthencame outG1831V-2AAI-3S μεγάληmegalēloudG3173A-NSF οὐρανοῦouranouheavenG3772N-GSM θρόνουthronouthroneG2362N-GSM λέγουσα·legousasaying;G3004GV-PAP-NSF γέγονεν.gegonenIt has been done!G1096V-2RAI-3S 18 മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
ἐγένοντοegenontothere wereG1096V-2ADI-3P ἀστραπαὶastrapaiflashes of lightningG0796N-NPF βρονταί,brontaithundersG1027N-NPF σεισμὸςseismosan earthquakeG4578N-NSM ἐγένετοegenetothere wasG1096V-2ADI-3S μέγαςmegasgreatG3173A-NSM οἷοςhoiossuch asG3634K-NSM ἐγένετοegenetohad there beenG1096V-2ADI-3S ἄνθρωποςanthrōposmanG0444N-NSM ἐγένετοegenetowasG1096V-2ADI-3S τηλικοῦτοςtēlikoutosso greatG5082D-NSM σεισμὸςseismos[was the] earthquakeG4578N-NSM μέγας.megasmighty.G3173A-NSM 19 മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയിൽ ഓൎത്തു.
ἐγένετοegenetowas [split]G1096V-2ADI-3S μεγάληmegalēgreatG3173A-NSF μέρη,merēparts,G3313N-APN πόλειςpoleiscitiesG4172N-NPF ἐθνῶνethnōnnationsG1484N-GPN ἔπεσαν.epesanfell.G4098V-2AAI-3P ΒαβυλὼνBabulōnBabylonG0897N-NSF-L μεγάληmegalēgreatG3173A-NSF ἐμνήσθηemnēsthēwas rememberedG3403V-API-3S ἐνώπιονenōpionbeforeG1799PREP δοῦναιdounaito giveG1325V-2AAN αὐτῇautēato herG0846P-DSF ποτήριονpotērioncupG4221N-ASN θυμοῦthumoufuryG2372N-GSM ὀργῆςorgēswrathG3709N-GSF αὐτοῦ.autouof Him.G0846P-GSM 20 സകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി.
νῆσοςnēsosislandG3520N-NSF ἔφυγεν,ephugenfled,G5343V-2AAI-3S ὄρηorēmountainsG3735N-NPN εὑρέθησαν.heurethēsanwere to be found.G2147V-2API-3P 21 താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മമഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
χάλαζαchalazaa hailG5464N-NSF μεγάληmegalēgreatG3173A-NSF ταλαντιαίαtalantiaiaa talent weightG5006A-NSF καταβαίνειkatabaineicomes downG2597V-PAI-3S οὐρανοῦouranouheavenG3772N-GSM ἀνθρώπους.anthrōpousmen.G0444N-APM ἐβλασφήμησανeblasphēmēsanblasphemedG0987V-AAI-3P ἄνθρωποιanthrōpoimenG0444N-NPM ἐκekon account ofG1537PREP πληγῆςplēgēsplagueG4127N-GSF χαλάζης,chalazēshail,G5464N-GSF μεγάληmegalēsevereG3173A-NSF ἐστὶνestinisG1510V-PAI-3S πληγὴplēgēplagueG4127N-NSF αὐτῆςautēsof itG0846P-GSF σφόδρα.¶sphodraexceedingly.G4970ADV