reltext

Chapter 3

1 സൎദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക: ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.

Original Greek

ΚαὶKaiAndG2532CONJ
τῷtōto theG3588T-DSM
ἀγγέλῳangelōangelG0032GN-DSM
τῆςtēsof theG3588T-GSF
ἐνeninG1722PREP
ΣάρδεσινSardesinSardisG4554N-DPF-L
ἐκκλησίαςekklēsiaschurchG1577N-GSF
γράψον·grapsondo write:G1125V-AAM-2S
τάδεtadeThese thingsG3592D-APN
λέγειlegeisaysG3004GV-PAI-3S
ὁhothe [One]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
τὰtatheG3588T-APN
ἑπτὰheptasevenG2033A-NUI
πνεύματαpneumataSpiritsG4151GN-APN
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
τοὺςtoustheG3588T-APM
ἑπτὰheptasevenG2033A-NUI
ἀστέρας·asterasstars;G0792N-APM
οἶδάoidaI knowG6063V-RAI-1S
σουsouyourG4771P-2GS
τὰta<the>G3588T-APN
ἔργαergadeedsG2041N-APN
ὅτιhotithatG3754GCONJ
τὸto<the>G3588T-ASN
ὄνομαonomacharacterizationG3686N-ASN
ἔχειςecheisyou haveG2192V-PAI-2S
ὅτιhotithatG3754GCONJ
ζῇςzēasyou are aliveG2198V-PAI-2S
καὶkaiand yetG2532CONJ
νεκρὸςnekrosdeadG3498A-NSM
εἶ.eiyou are.G1510V-PAI-2S

2 ഉണൎന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂൎണ്ണതയുള്ളതായി കണ്ടില്ല.

Original Greek

γίνουginoudo beG1096V-PNM-2S
γρηγορῶνgrēgorōnwatchingG1127V-PAP-NSM
καὶkaiandG2532CONJ
στήρισονstērisondo strengthenG4741V-AAM-2S
τὰtathe [things]G3588T-APN
λοιπὰloipathat remainG3062A-APN
ἃhawhichG3739R-NPN
ἔμελλονemellon<they> were aboutG3195V-IAI-3P
ἀποθανεῖν·apothaneinto die;G0599V-2AAN
οὐounotG3756PRT-N
γὰρgarforG1063CONJ
εὕρηκάheurēkaI have foundG2147V-RAI-1S
σουsouyourG4771P-2GS
τὰta<the>G3588T-APN
ἔργαergaworksG2041N-APN
πεπληρωμέναpeplērōmenacompletedG4137V-RPP-APN
ἐνώπιονenōpionin the sight ofG1799PREP
τοῦtoutheG3588T-GSM
θεοῦtheouGodG2316N-GSM-T
μου.mouof Mine.G3165P-1GS

3 ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓൎത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.

Original Greek

μνημόνευεmnēmoneuedo rememberG3421V-PAM-2S
οὖνounthereforeG3767CONJ
πῶςpōswhatG4459PRT-I
εἴληφαςeilēphasyou have receivedG2983V-2RAI-2S
καὶkaiandG2532CONJ
ἤκουσας,ēkousasheard —G0191V-AAI-2S
καὶkaiandG2532CONJ
τήρειtēreido keep [it]G5083GV-PAM-2S
καὶkaiandG2532CONJ
μετανόησον.metanoēsondo repent.G3340V-AAM-2S
ἐὰνeanIfG1437COND
οὖνounthereforeG3767CONJ
μὴmēnotG3361PRT-N
γρηγορήσῃς,grēgorēsēsyou shall watch,G1127V-AAS-2S
ἥξωhēxōI will comeG2240V-FAI-1S
ἐπίepiuponG1909PREP
σεseyouG4771P-2AS
ὡςhōslikeG5613PRT
κλέπτης,kleptēsa thief,G2812N-NSM
καὶkaiandG2532CONJ
οὐoucertainlyG3756PRT-N
μὴmēnotG3361PRT-N
γνῷςgnōsyou may knowG1097V-2AAS-2S
ποίανpoianat whatG4169I-ASF
ὥρανhōranhourG5610N-ASF
ἥξωhēxōI will comeG2240V-FAI-1S
ἐπὶepiuponG1909PREP
σέ.seyou.G4771P-2AS

4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സൎദ്ദിസിൽ നിനക്കുണ്ടു.

Original Greek

ἀλλ᾽all᾽ButG0235CONJ
ἔχειςecheisyou haveG2192V-PAI-2S
ὀλίγαoligaa fewG3641A-APN
ὀνόματαonomatapeopleG3686N-APN
ἐνeninG1722PREP
ΣάρδεσινSardesinSardisG4554N-DPF-L
ἃhawhoG3739R-NPN
οὐκouknotG3756PRT-N
ἐμόλυνανemolunansoiledG3435V-AAI-3P
τὰtatheG3588T-APN
ἱμάτιαhimatiagarmentsG2440N-APN
αὐτῶν,autōnof them,G0846P-GPM
καὶkaiandG2532CONJ
περιπατήσουσινperipatēsousinthey will walkG4043V-FAI-3P
μετ᾽met᾽withG3326PREP
ἐμοῦemouMeG1473S-1SGSN
ἐνeninG1722PREP
λευκοῖς,leukoiswhite,G3022A-DPN
ὅτιhotibecauseG3754HCONJ
ἄξιοίaxioiworthyG0514A-NPM
εἰσιν.eisinthey are.G1510V-PAI-3P

5 അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.

Original Greek

ὁhoThe [one]G3588T-NSM
νικῶνnikōnovercomingG3528V-PAP-NSM
οὕτωςhoutōsthusG3779ADV
περιβαλεῖταιperibaleitaiwill be clothedG4016V-FMI-3S
ἐνeninG1722PREP
ἱματίοιςhimatioisgarmentsG2440N-DPN
λευκοῖς,leukoiswhite,G3022A-DPN
καὶkaiAndG2532CONJ
οὐoucertainlyG3756PRT-N
μὴmēnotG3361PRT-N
ἐξαλείψωexaleipsōwill I blot outG1813V-FAI-1S
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
αὐτοῦautouof himG0846P-GSM
ἐκekfromG1537PREP
τῆςtēstheG3588T-GSF
βίβλουbibloubookG0976N-GSF
τῆςtēs<the>G3588T-GSF
ζωῆςzōēsof lifeG2222N-GSF
καὶkaiandG2532CONJ
ὁμολογήσωhomologēsōI will acknowledgeG3670V-FAI-1S
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
αὐτοῦautouof himG0846P-GSM
ἐνώπιονenōpionbeforeG1799PREP
τοῦtoutheG3588T-GSM
πατρόςpatrosFatherG3962N-GSM-T
μουmouof MineG3165P-1GS
καὶkaiandG2532CONJ
ἐνώπιονenōpionbeforeG1799PREP
τῶνtōntheG3588T-GPM
ἀγγέλωνangelōnangelsG0032GN-GPM
αὐτοῦ.autouof Him.G0846P-GSM

6 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

Original Greek

ὁhoThe [one]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
οὖςousan earG3775N-ASN
ἀκουσάτωakousatōhe should hearG0191V-AAM-3S
τίtiwhatG5101I-ASN
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
λέγειlegeisaysG3004GV-PAI-3S
ταῖςtaisto theG3588T-DPF
ἐκκλησίαις.¶ekklēsiaischurches.G1577N-DPF

7 ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു:

Original Greek

ΚαὶKaiAndG2532CONJ
τῷtōto theG3588T-DSM
ἀγγέλῳangelōangelG0032GN-DSM
τῆςtēsof theG3588T-GSF
ἐνeninG1722PREP
ΦιλαδελφείᾳPhiladelpheiaPhiladelphiaG5359N-DSF-L
ἐκκλησίαςekklēsiaschurchG1577N-GSF
γράψον·grapsondo write:G1125V-AAM-2S
τάδεtadeThese thingsG3592D-APN
λέγειlegeisaysG3004GV-PAI-3S
ὁhotheG3588T-NSM
ἅγιος,hagiosHoly [One],G0040GA-NSM
ὁhotheG3588T-NSM
ἀληθινός,alēthinosTrue [One],G0228A-NSM
ὁhowhoG3588T-NSM
ἔχωνechōnis havingG2192V-PAP-NSM
τὴνtēntheG3588T-ASF
κλεῖνkleinkeyG2807N-ASF
τοῦtou<the>G3588T-GSM
Δαυίδ,Dauidof David,G1138N-GSM-P
ὁhowhoG3588T-NSM
ἀνοίγωνanoigōnis openingG0455V-PAP-NSM
καὶkaiandG2532CONJ
οὐδεὶςoudeisno [one]G3762A-NSM
κλείσειkleiseiwill shutG2808V-FAI-3S
αὐτήνautēnitG0846P-ASF
εἴei(onlyG1487GCOND
μὴmēexceptG3361PRT-N
ὁhothat whichG3588T-NSM
ἀνοίγων·anoigōnis being open);G0455V-PAP-NSM
καὶkaiandG2532CONJ
κλείωνkleiōnshuttingG2808V-PAP-NSM
καὶkaiandG2532CONJ
οὐδεὶςoudeisno [one]G3762A-NSM
ἀνοίγει·anoigeiopens;G0455V-PAI-3S

8 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആൎക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.

Original Greek

οἶδάoidaI knowG6063V-RAI-1S
σουsouyourG4771P-2GS
τὰta<the>G3588T-APN
ἔργα.ergadeeds.G2041N-APN
ἰδοὺidouBeholdG2400INJ
δέδωκαdedōkaI have setG1325V-RAI-1S
ἐνώπιόνenōpionbeforeG1799PREP
σουsouyouG4771P-2GS
θύρανthurana doorG2374N-ASF
ἠνεῳγμένηνēneōgmenēnopenedG0455V-RPP-ASF
ἣνhēnwhichG3739R-ASF
οὐδεὶςoudeisno [one]G3762A-NSM
δύναταιdunataiis ableG1410V-PNI-3S
κλεῖσαιkleisaito shutG2808V-AAN
αὐτήν·autēnit;G0846P-ASF
ὅτιhotibecauseG3754HCONJ
μικρὰνmikranlittleG3398A-ASF
ἔχειςecheisyou haveG2192V-PAI-2S
δύναμινdunaminpowerG1411N-ASF
καὶkaiand yetG2532CONJ
ἐτήρησάςetērēsasyou have keptG5083GV-AAI-2S
μουmouMyG3165P-1GS
τὸνton<the>G3588T-ASM
λόγονlogonwordG3056N-ASM
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἠρνήσωērnēsōdeniedG0720V-ADI-2S
τὸtotheG3588T-ASN
ὄνομάonomanameG3686N-ASN
μου.mouof Me.G3165P-1GS

9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽ നിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.

Original Greek

ἰδοὺidouBeholdG2400INJ
διδῶdidōI may giveG1325V-PAS-1S
ἐκek[those] fromG1537PREP
τῆςtēstheG3588T-GSF
συναγωγῆςsunagōgēssynagogueG4864N-GSF
τοῦtou<the>G3588T-GSM
σατανᾶsatanaof Satan —G4567N-GSM-T
τῶνtōnthoseG3588T-GPM
λεγόντωνlegontōndeclaringG3004GV-PAP-GPM
ἑαυτοὺςhe'autousthemselvesG1438F-3APM
ἸουδαίουςIoudaiousJewsG2453N-APM-PG
εἶναιeinaito beG1511V-PAN
καὶkaiandG2532CONJ
οὐκouknotG3756PRT-N
εἰσίν,eisinare,G1510V-PAI-3P
ἀλλὰallabutG0235CONJ
ψεύδονται,pseudontaithey lie —G5574V-PNI-3P
ἰδοὺidoubeholdG2400INJ
ποιήσωpoiēsōI will causeG4160GV-FAI-1S
αὐτοὺςautousthemG0846P-APM
ἵναinathatG2443CONJ
ἥξουσινhēxousinthey will comeG2240V-FAI-3P
καὶkaiandG2532CONJ
προσκυνήσουσινproskunēsousinthey will worshipG4352V-FAI-3P
ἐνώπιονenōpionbeforeG1799PREP
τῶνtōntheG3588T-GPM
ποδῶνpodōnfeetG4228N-GPM
σουsouof youG4771P-2GS
καὶkaiandG2532CONJ
γνῶσινgnōsinthey may knowG1097V-2AAS-3P
ὅτιhotithatG3754GCONJ
ἐγὼegōI myselfG1473P-1NS
ἠγάπησάēgapēsalovedG0025V-AAI-1S
σε.seyou.G4771P-2AS

10 സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.

Original Greek

ὅτιhotiBecauseG3754HCONJ
ἐτήρησαςetērēsasyou have keptG5083GV-AAI-2S
τὸνtontheG3588T-ASM
λόγονlogonwordG3056N-ASM
τῆςtēsof theG3588T-GSF
ὑπομονῆςhupomonēspatient enduranceG5281N-GSF
μου,mouof Mine,G3165P-1GS
κἀγώkagōI myself alsoG1473P-1NS + G2532
σεseyouG4771P-2AS
τηρήσωtērēsōwill keepG5083IV-FAI-1S
ἐκekout ofG1537PREP
τῆςtēstheG3588T-GSF
ὥραςhōrashourG5610N-GSF
τοῦtouof theG3588T-GSM
πειρασμοῦpeirasmoutrialG3986HN-GSM
τῆςtēswhichG3588T-GSF
μελλούσηςmellousēsis being aboutG3195V-PAP-GSF
ἔρχεσθαιerchesthaito comeG2064V-PNN
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
οἰκουμένηςoikoumenēsinhabited worldG3625N-GSF
ὅληςholēswholeG3650A-GSF
πειράσαιpeirasaito tryG3985HV-AAN
τοὺςtousthoseG3588T-APM
κατοικοῦνταςkatoikountasdwellingG2730V-PAP-APM
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆς.gēsearth.G1093GN-GSF

11 ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക.

Original Greek

ἰδούidoubeholdG2400INJ
ἔρχομαιerchomaiI am comingG2064V-PNI-1S
ταχύ·tachuquickly;G5035ADV
κράτειkrateido hold fastG2902V-PAM-2S
ὃhoto whatG3739R-ASN
ἔχεις,echeisyou have,G2192V-PAI-2S
ἵναinaso thatG2443CONJ
μηδεὶςmēdeisno oneG3367A-NSM
λάβῃlabēmay takeG2983V-2AAS-3S
τὸνtontheG3588T-ASM
στέφανόνstephanoncrownG4735N-ASM
σου.souof you.G4771P-2GS

12 ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വൎഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.

Original Greek

ὁhoThe [one]G3588T-NSM
νικῶν,nikōnovercoming,G3528V-PAP-NSM
ποιήσωpoiēsōI will makeG4160GV-FAI-1S
αὐτὸνautonhimG0846P-ASM
στῦλονstulona pillarG4769N-ASM
ἐνeninG1722PREP
τῷtōtheG3588T-DSM
ναῷnaōtempleG3485N-DSM
τοῦtouof theG3588T-GSM
θεοῦtheouGodG2316N-GSM-T
μου,mouof Mine,G3165P-1GS
καὶkaiandG2532CONJ
ἔξωexōoutG1854PREP
οὐoucertainlyG3756PRT-N
μὴmēnotG3361PRT-N
ἐξέλθῃexelthēshall he goG1831V-2AAS-3S
ἔτι,etianymore,G2089ADV
καὶkaiAndG2532CONJ
γράψωgrapsōI will writeG1125V-FAI-1S
ἐπ᾽ep᾽uponG1909PREP
αὐτὸνautonhimG0846P-ASM
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
τοῦtouof theG3588T-GSM
θεοῦtheouGodG2316N-GSM-T
μουmouof MineG3165P-1GS
καὶkaiandG2532CONJ
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
τῆςtēsof theG3588T-GSF
πόλεωςpoleōscityG4172N-GSF
τοῦtouof theG3588T-GSM
θεοῦtheouGodG2316N-GSM-T
μου,mouof Mine,G3165P-1GS
τῆςtēstheG3588T-GSF
καινῆςkainēsnewG2537A-GSF
Ἰερουσαλήμ,IerousalēmJerusalem,G2419N-GSF-L
ἡhēwhichG3588T-NSF
καταβαίνουσαkatabainousais descendingG2597V-PAP-NSF
ἐκekout ofG1537PREP
τοῦtou<the>G3588T-GSM
οὐρανοῦouranouheavenG3772N-GSM
ἀπὸapofromG0575PREP
τοῦtoutheG3588T-GSM
θεοῦtheouGodG2316N-GSM-T
μου,mouof Mine,G3165P-1GS
καὶkaiandG2532CONJ
τὸtotheG3588T-ASN
ὄνομάonomanameG3686N-ASN
μουmouof MeG3165P-1GS
τὸto<the>G3588T-ASN
καινόν.kainonnew.G2537A-ASN

13 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

Original Greek

ὁhoThe [one]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
οὖςousan earG3775N-ASN
ἀκουσάτωakousatōhe should hearG0191V-AAM-3S
τίtiwhatG5101I-ASN
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
λέγειlegeisaysG3004GV-PAI-3S
ταῖςtaisto theG3588T-DPF
ἐκκλησίαις.¶ekklēsiaischurches.G1577N-DPF

14 ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:

Original Greek

ΚαὶKaiAndG2532CONJ
τῷtōto theG3588T-DSM
ἀγγέλῳangelōangelG0032GN-DSM
τῆςtēsof theG3588T-GSF
ἐνeninG1722PREP
ΛαοδικείᾳLaodikeiaLaodiceaG2993N-DSF-L
ἐκκλησίαςekklēsiaschurchG1577N-GSF
γράψον·grapsondo write:G1125V-AAM-2S
τάδεtadeThese thingsG3592D-APN
λέγειlegeisaysG3004GV-PAI-3S
ὁhotheG3588T-NSM
ἀμήν,amēnAmen,G0281INJ-HEB
ὁhotheG3588T-NSM
μάρτυςmartusWitnessG3144N-NSM
ὁho<the>G3588T-NSM
πιστὸςpistosfaithfulG4103A-NSM
καὶkaiandG2532CONJ
ὁho<the>G3588T-NSM
ἀληθινός,alēthinostrue,G0228A-NSM
ἡhētheG3588T-NSF
ἀρχὴarchēBeginningG0746N-NSF
τῆςtēsof theG3588T-GSF
κτίσεωςktiseōscreationG2937N-GSF
τοῦtou<the>G3588T-GSM
θεοῦ·theouof God;G2316N-GSM-T

15 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു.

Original Greek

οἶδάoidaI knowG6063V-RAI-1S
σουsouyourG4771P-2GS
τὰta<the>G3588T-APN
ἔργαergaworksG2041N-APN
ὅτιhotithatG3754GCONJ
οὔτεouteneitherG3777CONJ-N
ψυχρὸςpsuchroscoldG5593A-NSM
εἶeiyou areG1510V-PAI-2S
οὔτεoutenorG3777CONJ-N
ζεστός.zestoshot.G2200A-NSM
ὄφελονophelonI wishG3785PRT
ψυχρὸςpsuchroscoldG5593A-NSM
ἦςēsyou wereG1510V-IAI-2S
ἢēorG2228CONJ
ζεστός·zestoshot;G2200A-NSM

16 ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും.

Original Greek

οὕτωςhoutōsSoG3779ADV
ὅτιhotibecauseG3754HCONJ
χλιαρὸςchliaroslukewarmG5513A-NSM
εἶeiyou areG1510V-PAI-2S
καὶkaiandG2532CONJ
οὔτεouteneitherG3777CONJ-N
ζεστὸςzestoshotG2200A-NSM
οὔτεoutenorG3777CONJ-N
ψυχρός,psuchroscold,G5593A-NSM
μέλλωmellōI am aboutG3195V-PAI-1S
σεseyouG4771P-2AS
ἐμέσαιemesaito spitG1692V-AAN
ἐκekout ofG1537PREP
τοῦtoutheG3588T-GSN
στόματόςstomatosmouthG4750N-GSN
μου,mouof Mine,G3165P-1GS

17 ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിൎഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ

Original Greek

ὅτιhotiForG3754HCONJ
λέγειςlegeisyou sayG3004GV-PAI-2S
ὅτιhotithatG3754GCONJ
πλούσιόςplousiosRichG4145A-NSM
εἰμιeimiI amG1510V-PAI-1S
καὶkaiandG2532CONJ
πεπλούτηκαpeploutēkaI have grown richG4147V-RAI-1S
καὶkaiandG2532CONJ
οὐδὲνouden[of] no [thing]G3762A-ASN
χρείανchreianneedG5532N-ASF
ἔχω,echōI have,G2192V-PAI-1S
καὶkaiAndG2532CONJ
οὐκouknotG3756PRT-N
οἶδαςoidasdo you understandG6063V-RAI-2S
ὅτιhotithatG3754GCONJ
σὺsuyou yourselfG4771P-2NS
εἶeiareG1510V-PAI-2S
ὁho<the>G3588T-NSM
ταλαίπωροςtalaipōroswretchedG5005A-NSM
καὶkaiandG2532CONJ
ὁho<the>G3588T-NSM
ἐλεεινὸςeleeinosmiserableG1652A-NSM
καὶkaiandG2532CONJ
πτωχὸςptōchospoorG4434N-NSM
καὶkaiandG2532CONJ
τυφλὸςtuphlosblindG5185A-NSM
καὶkaiandG2532CONJ
γυμνός,gumnosnaked,G1131A-NSM

18 നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.

Original Greek

συμβουλεύωsumbouleuōI counselG4823V-PAI-1S
σοιsoiyouG4771P-2DS
ἀγοράσαιagorasaito buyG0059V-AAN
παρ᾽par᾽fromG3844PREP
ἐμοῦemouMeG1473S-1SGSN
χρυσίονchrusiongoldG5553N-ASN
πεπυρωμένονpepurōmenonrefinedG4448V-RPP-ASN
ἐκekbyG1537PREP
πυρὸςpurosfireG4442N-GSN
ἵναinaso thatG2443CONJ
πλουτήσῃς,ploutēsēsyou may be rich,G4147V-AAS-2S
καὶkaiandG2532CONJ
ἱμάτιαhimatiagarmentsG2440N-APN
λευκὰleukawhiteG3022A-APN
ἵναinaso thatG2443CONJ
περιβάλῃ,peribalēyou may be clothedG4016V-2AMS-2S
καὶkaiandG2532CONJ
μὴmēnotG3361PRT-N
φανερωθῇphanerōthēamay be made manifestG5319V-APS-3S
ἡhētheG3588T-NSF
αἰσχύνηaischunēshameG0152N-NSF
τῆςtēsof theG3588T-GSF
γυμνότητόςgumnotētosnakednessG1132N-GSF
σου,souof you,G4771P-2GS
καὶkaiandG2532CONJ
κολλούριονkollourioneye-salveG2854N-ASN
ἵναinaso thatG2443CONJ
ἐγχρῖσαιegchrisaito anointG1472V-AAN
τοὺςtoustheG3588T-APM
ὀφθαλμούςophthalmouseyesG3788N-APM
σουsouof youG4771P-2GS
ἵναinaso thatG2443CONJ
βλέπῃς.blepēsyou may see.G0991V-PAS-2S

19 എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.

Original Greek

ἐγὼegōI myselfG1473P-1NS
ὅσουςhosousas many asG3745K-APM
ἐὰνeanifG1437COND
φιλῶphilōshall loveG5368V-PAS-1S
ἐλέγχωelegchōI rebukeG1651V-PAI-1S
καὶkaiandG2532CONJ
παιδεύω.paideuōdiscipline.G3811V-PAI-1S
ζήλευεzēleuedo be jealousG6041V-PAM-2S
οὖνounthereforeG3767CONJ
καὶkaiandG2532CONJ
μετανόησον.metanoēsondo repent.G3340V-AAM-2S

20 ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.

Original Greek

ἰδοὺidouBeholdG2400INJ
ἕστηκαhestēkaI have stoodG2476V-RAI-1S
ἐπὶepiatG1909PREP
τὴνtēntheG3588T-ASF
θύρανthurandoorG2374N-ASF
καὶkaiandG2532CONJ
κρούω.krouōknock.G2925V-PAI-1S
ἐάνeanIfG1437COND
τιςtisanyoneG5100X-NSM
ἀκούσῃakousēshall hearG0191V-AAS-3S
τῆςtēstheG3588T-GSF
φωνῆςphōnēsvoiceG5456GN-GSF
μουmouof MineG3165P-1GS
καὶkaiandG2532CONJ
ἀνοίξῃanoixēshall openG0455V-AAS-3S
τὴνtēntheG3588T-ASF
θύραν,thurandoor,G2374N-ASF
καὶkaithenG2532CONJ
εἰσελεύσομαιeiseleusomaiI will come inG1525V-FDI-1S
πρὸςprostoG4314PREP
αὐτὸνautonhimG0846P-ASM
καὶkaiandG2532CONJ
δειπνήσωdeipnēsōI will dineG1172V-FAI-1S
μετ᾽met᾽withG3326PREP
αὐτοῦautouhimG0846P-GSM
καὶkaiandG2532CONJ
αὐτὸςautosheG0846P-NSM
μετ᾽met᾽withG3326PREP
ἐμοῦ.emouMe.G1473S-1SGSN

21 ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.

Original Greek

ὁhoThe [one]G3588T-NSM
νικῶν,nikōnovercoming,G3528V-PAP-NSM
δώσωdōsōI will giveG1325V-FAI-1S
αὐτῷautōto himG0846P-DSM
καθίσαιkathisaito sitG2523V-AAN
μετ᾽met᾽withG3326PREP
ἐμοῦemouMeG1473S-1SGSN
ἐνenonG1722PREP
τῷtōtheG3588T-DSM
θρόνῳthronōthroneG2362N-DSM
μουmouof MineG3165P-1GS
ὡςhōsasG5613PRT
κἀγὼkagōI myself alsoG1473P-1NS + G2532
ἐνίκησαenikēsaovercameG3528V-AAI-1S
καὶkaiandG2532CONJ
ἐκάθισαekathisaI sat downG2523V-AAI-1S
μετὰmetawithG3326PREP
τοῦtoutheG3588T-GSM
πατρόςpatrosFatherG3962N-GSM-T
μουmouof MineG3165P-1GS
ἐνenonG1722PREP
τῷtōtheG3588T-DSM
θρόνῳthronōthroneG2362N-DSM
αὐτοῦ.autouof Him.G0846P-GSM

22 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

Original Greek

ὁhoThe [one]G3588T-NSM
ἔχωνechōnhavingG2192V-PAP-NSM
οὖςousan earG3775N-ASN
ἀκουσάτωakousatōhe should hearG0191V-AAM-3S
τίtiwhatG5101I-ASN
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
λέγειlegeisaysG3004GV-PAI-3S
ταῖςtaisto theG3588T-DPF
ἐκκλησίαις.¶ekklēsiaischurches.G1577N-DPF