Chapter 9
1 അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു.
πέμπτοςpemptosfifthG3991A-NSM ἄγγελοςangelosangelG0032GN-NSM ἐσάλπισεν,esalpisensounded [his] trumpet,G4537V-AAI-3S εἶδονeidonI sawG1492HV-2AAI-1S ἀστέραasteraa starG0792N-ASM οὐρανοῦouranouheavenG3772N-GSM πεπτωκόταpeptōkotahaving fallenG4098V-RAP-ASM ἐδόθηedothēwas givenG1325V-API-3S φρέατοςphreatospitG5421N-GSN ἀβύσσου,abussouabyss,G0012N-GSF 2 അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂൎയ്യനും ആകാശവും ഇരുണ്ടുപോയി.
ἤνοιξενēnoixenhe openedG0455V-2AAI-3S ἀβύσσου·abussouabyss;G0012N-GSF ἀνέβηanebēwent upG0305V-2AAI-3S καπνὸςkapnossmokeG2586N-NSM φρέατοςphreatospitG5421N-GSN καπνὸςkapnos[the] smokeG2586N-NSM καμίνουkaminouof a furnaceG2575N-GSF μεγάλης,megalēsgreat,G3173A-GSF ἐσκοτώθηeskotōthēwas darkenedG4656V-API-3S καπνοῦkapnousmokeG2586N-GSM φρέατος.phreatospit.G5421N-GSN 3 പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.
καπνοῦkapnousmokeG2586N-GSM ἐξῆλθονexēlthoncame forthG1831V-2AAI-3P ἀκρίδεςakrideslocustsG0200N-NPF ἐδόθηedothēwas givenG1325V-API-3S αὐταῖςautaisto themG0846P-DPF ἐξουσία,exousiapower,G1849N-NSF ἔχουσινechousinhaveG2192V-PAI-3P ἐξουσίανexousianpowerG1849N-ASF σκορπίοιskorpioiscorpionsG4651N-NPM 4 നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യൎക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി.
ἐρρέθηerrethēit was saidG2046V-API-3S αὐταῖςautaisto themG0846P-DPF ἀδικήσουσινadikēsousinthey will harmG0091V-FAI-3P χόρτονchortongrassG5528N-ASM χλωρὸνchlōrongreen thingG5515A-ASN δένδρον,dendrontree,G1186N-ASN ἀνθρώπουςanthrōpousmenG0444N-APM μόνουςmonousonlyG3441A-APM οἵτινεςoitineswhoG3748R-NPM ἔχουσινechousinhavingG2192V-PAI-3P σφραγῖδαsphragidasealG4973N-ASF θεοῦtheouof GodG2316N-GSM-T μετώπωνmetōpōnforeheadsG3359N-GPN αὐτῶν.autōnof them.G0846P-GPM 5 അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നേ.
ἐδόθηedothēit was grantedG1325V-API-3S αὐτοῖςautoisto themG0846P-DPM ἀποκτείνωσινapokteinōsinthey may killG0615V-AAS-3P αὐτούς,autousthem,G0846P-APM βασανισθήσονταιbasanisthēsontaithey will torment [them]G0928GV-FPI-3P μῆναςmēnasmonthsG3376N-APM πέντε,pentefive,G4002A-NUI βασανισμὸςbasanismostormentG0929N-NSM αὐτῶνautōnof themG0846P-GPF βασανισμὸςbasanismostormentG0929N-NSM σκορπίουskorpiouof a scorpionG4651N-GSM παίσῃpaisēit may strikeG3817V-AAS-3S ἄνθρωπον.¶anthrōpona man.G0444N-ASM 6 ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും.
ἡμέραιςhēmeraisdaysG2250N-DPF ἐκείναιςekeinaisthoseG1565D-DPF ζητήσουσινzētēsousinwill seekG2212V-FAI-3P ἄνθρωποιanthrōpoimenG0444N-NPM θάνατονthanatondeathG2288N-ASM εὑρήσουσινheurēsousinwill findG2147V-FAI-3P ἐπιθυμήσουσινepithumēsousinthey will longG1937V-FAI-3P ἀποθανεῖν,apothaneinto die,G0599V-2AAN φεύγειpheugeihe fleesG5343V-PAI-3S θάνατοςthanatosdeathG2288N-NSM αὐτῶν.autōnthem.G0846P-GPM 7 വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.
ὁμοιώματαhomoiōmataappearanceG3667N-NPN ἀκρίδωνakridōnlocusts [was]G0200N-GPF ὅμοιαhomoialikeG3664A-NPN ἵπποιςippoisas horsesG2462N-DPM ἡτοιμασμένοιςhētoimasmenoispreparedG2090V-RPP-DPM πόλεμον,polemonbattle,G4171N-ASM κεφαλὰςkephalasheadsG2776N-APF αὐτῶνautōnof themG0846P-GPF ὡςhōs[were something] likeG5613PRT στέφανοιstephanoicrownsG4735N-NPM ὅμοιοιhomoioilikeG3664A-NPM χρυσῷ,chrusōas gold,G5557N-DSM πρόσωπαprosōpafacesG4383N-NPN αὐτῶνautōnof themG0846P-GPF πρόσωπαprosōpa[the] facesG4383N-NPN ἀνθρώπων.anthrōpōnof men.G0444N-GPM 8 സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.
εἶχονeichonthey hadG2192V-IAI-3P τρίχαςtrichashairG2359N-APF τρίχαςtrichashairG2359N-APF γυναικῶν,gunaikōnof women,G1135GN-GPF ὀδόντεςodontesteethG3599N-NPM αὐτῶνautōnof themG0846P-GPF ὡςhōslike [those]G5613PRT λεόντωνleontōnof lionsG3023N-GPM ἦσαν.ēsanwere.G1510V-IAI-3P 9 ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.
εἶχονeichonthey hadG2192V-IAI-3P θώρακαςthōrakasbreastplatesG2382N-APM θώρακαςthōrakasbreastplatesG2382N-APM σιδηροῦς,sidērousof iron,G4603A-APM πτερύγωνpterugōnwingsG4420N-GPF αὐτῶνautōnof themG0846P-GPF φωνὴphōnē[the] soundG5456HN-NSF ἁρμάτωνharmatōnof chariotsG0716N-GPN ἵππωνippōnof horsesG2462N-GPM πολλῶνpollōnmanyG4183A-GPM τρεχόντωνtrechontōnrushingG5143V-PAP-GPM πόλεμον.polemonbattle.G4171N-ASM 10 തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാൻ അതിന്നുള്ള ശക്തി വാലിൽ ആയിരുന്നു.
ἔχουσινechousinthey haveG2192V-PAI-3P οὐρὰςourastailsG3769N-APF ὁμοίαςhomoiaslikeG3664A-APF σκορπίοιςskorpioisas scorpionsG4651N-DPM κέντραkentrastingersG2759N-APN οὐραῖςouraistailsG3769N-DPF αὐτῶνautōnof themG0846P-GPF ἐξουσίαexousiapowerG1849N-NSF ἔχουσινechousinthey haveG2192V-PAI-3P αὐτῶνautōnof themG0846P-GPF ἀδικῆσαιadikēsaito injureG0091V-AAN ἀνθρώπουςanthrōpousmenG0444N-APM μῆναςmēnasfor monthsG3376N-APM πέντε.pentefive.G4002A-NUI 11 അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
ἔχουσινechousinThey haveG2192V-PAI-3P βασιλέαbasileaa kingG0935N-ASM ἄγγελονangelonangelG0032GN-ASM ἀβύσσου·abussouabyss;G0012N-GSF ὄνομαonoma[The] nameG3686N-NSN ἙβραϊστὶHebraistiin HebrewG1447ADV-T Ἀβαδδών,Abaddōn[is] Abaddon,G0003N-NSM-T ἙλληνικῇHellēnikēaGreekG1673A-DSF-LG ὄνομαonoma[the] nameG3686N-ASN ἔχειecheihe hasG2192V-PAI-3S Ἀπολλύων.ApolluōnApollyon.G0623N-NSM-T 12 കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.
ἀπῆλθεν·apēlthenhas passed;G0565V-2AAI-3S ἔρχεταιerchetaiare comingG2064V-PNI-3S ταῦτα.¶tautathese things.G3778D-APN 13 ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വൎണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു:
ἕκτοςhektossixthG1623A-NSM ἄγγελοςangelosangelG0032GN-NSM ἐσάλπισεν,esalpisensounded [his] trumpet,G4537V-AAI-3S ἤκουσαēkousaI heardG0191V-AAI-1S τεσσάρωνtessarōnfourG5064A-GPN κεράτωνkeratōnhornsG2768N-GPN θυσιαστηρίουthusiastērioualtarG2379N-GSN χρυσοῦchrusougoldenG5552A-GSN ἐνώπιονenōpionbeforeG1799PREP 14 യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.
λέγονταlegontasayingG3004GV-PAP-ASM ἔχωνechōnhavingG2192V-PAP-NSM σάλπιγγα·salpingatrumpet;G4536N-ASF λῦσονlusondo releaseG3089V-AAM-2S τέσσαραςtessarasfourG5064A-APM ἀγγέλουςangelousangelsG0032GN-APM δεδεμένουςdedemenousboundG1210V-RPP-APM ποταμῷpotamōriverG4215N-DSM μεγάλῳmegalōgreatG3173A-DSM Εὐφράτῃ.EuphratēEuphrates.G2166N-DSM-L 15 ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.
ἐλύθησανeluthēsanwere releasedG3089V-API-3P τέσσαρεςtessaresfourG5064A-NPM ἄγγελοιangeloiangelsG0032GN-NPM ἡτοιμασμένοιhētoimasmenoipreparedG2090V-RPP-NPM ἡμέρανhēmerandayG2250N-ASF ἐνιαυτὸνeniautonyearG1763N-ASM ἀποκτείνωσινapokteinōsinthey may killG0615V-AAS-3P τρίτονtritona thirdG5154A-ASN ἀνθρώπων.anthrōpōnof mankind.G0444N-GPM 16 കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു.
ἀριθμὸςarithmosnumberG0706N-NSM στρατευμάτωνstrateumatōnarmiesG4753N-GPN ἱππικοῦhippikoucavalry [was]G2461A-GSN δισμυριάδεςdismuriadestwice ten thousandG1364ADV + G3461 μυριάδων·muriadōnten thousands;G3461N-GPF ἤκουσαēkousaI heardG0191V-AAI-1S ἀριθμὸνarithmonnumberG0706N-ASM αὐτῶν.¶autōnof them.G0846P-GPN 17 ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദൎശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവൎക്കു തീനിറവും രക്തനീലവും ഗന്ധകവൎണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
εἶδονeidonI sawG1492HV-2AAI-1S ἵππουςippoushorsesG2462N-APM ὁράσειhoraseivisionG3706N-DSF καθημένουςkathēmenoussittingG2521V-PNP-APM ἔχονταςechontashavingG2192V-PAP-APM θώρακαςthōrakasbreastplatesG2382N-APM πυρίνουςpurinousfieryG4447A-APM ὑακινθίνουςhu'akinthinoushyacinthineG5191A-APM θειώδεις.theiōdeisbrimstone.G2306A-APM κεφαλαὶkephalaiheadsG2776N-NPF ἵππωνippōnhorses [were]G2462N-GPM κεφαλαὶkephalaiheadsG2776N-NPF λεόντων,leontōnof lions,G3023N-GPM στομάτωνstomatōnmouthsG4750N-GPN αὐτῶνautōnof themG0846P-GPM ἐκπορεύεταιekporeuetaiproceedG1607V-PNI-3S καπνὸςkapnossmokeG2586N-NSM θεῖον.theionbrimstone.G2303N-NSN 18 വായിൽ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി.
τριῶνtriōnthreeG5140A-GPF πληγῶνplēgōnplaguesG4127N-GPF τούτωνtoutōntheseG3778D-GPF ἀπεκτάνθησανapektanthēsanwas killedG0615V-API-3P τρίτονtritona thirdG5154A-NSN ἀνθρώπων,anthrōpōnof mankind,G0444N-GPM καπνοῦkapnousmokeG2586N-GSM θείουtheioubrimstoneG2303N-GSN ἐκπορευομένουekporeuomenouis proceedingG1607V-PNP-GSN στομάτωνstomatōnmouthsG4750N-GPN αὐτῶν.autōnof them.G0846P-GPM 19 കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സൎപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു;
ἐξουσίαexousiapowerG1849N-NSF ἵππωνippōnhorsesG2462N-GPM στόματιstomatimouthsG4750N-DSN αὐτῶνautōnof themG0846P-GPM ἐστινestinareG1510V-PAI-3S οὐραῖςouraistailsG3769N-DPF αὐτῶν.autōnof them.G0846P-GPM οὐραὶouraitailsG3769N-NPF αὐτῶνautōnof themG0846P-GPM ὅμοιαιhomoiai[are] likeG3664A-NPF ὄφεσινophesinas serpentsG3789N-DPM ἔχουσαιechousaihavingG2192V-PAP-NPF κεφαλὰςkephalasheadsG2776N-APF αὐταῖςautaisthemG0846P-DPF ἀδικοῦσιν.adikousinthey injure.G0091V-PAI-3P 20 ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുൎഭൂതങ്ങളെയും, കാണ്മാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.
λοιποὶloipoirestG3062A-NPM ἀνθρώπων,anthrōpōnmenG0444N-GPM ἀπεκτάνθησανapektanthēsanwere killedG0615V-API-3P πληγαῖςplēgaisplaguesG4127N-DPF ταύταις,tautaistheseG3778D-DPF οὐδὲoudenot evenG3761CONJ-N μετενόησανmetenoēsanrepentedG3340V-AAI-3P ἔργωνergōnworksG2041N-GPN χειρῶνcheirōnhandsG5495N-GPF αὐτῶν,autōnof them,G0846P-GPM προσκυνήσουσινproskunēsousinthey will worshipG4352V-FAI-3P δαιμόνιαdaimoniademonsG1140N-APN εἴδωλαeidōlaidolsG1497N-APN χρυσᾶchrusagoldenG5552A-APN ἀργυρᾶargurasilverG0693A-APN χαλκᾶchalkabronzeG5470A-APN λίθιναlithinastoneG3035A-APN ξύλινα,xulinawooden,G3585A-APN οὔτεouteneitherG3777CONJ-N βλέπεινblepeinto seeG0991V-PAN δύνανταιdunantaiare ableG1410V-PNI-3P ἀκούεινakoueinto hearG0191V-PAN περιπατεῖν,peripateinto walk,G4043V-PAN 21 തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുൎന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.
μετενόησανmetenoēsanthey repentedG3340V-AAI-3P φόνωνphonōnmurdersG5408N-GPM αὐτῶνautōnof themG0846P-GPM φαρμάκωνpharmakōnsorceriesG5333N-GPN αὐτῶνautōnof themG0846P-GPM πορνείαςporneiassexual immoralityG4202N-GSF αὐτῶνautōnof themG0846P-GPM κλεμμάτωνklemmatōntheftsG2809N-GPN αὐτῶν.¶autōnof them.G0846P-GPM