Chapter 17
1 ഇതു സംസാരിച്ചിട്ടു യേശു സ്വൎഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.
ΤαῦταTautaThese thingsG3778D-APN ἐλάλησενelalēsenspokeG2980V-AAI-3S Ἰησοῦς,IēsousJesus,G2424GN-NSM-P ἐπάραςeparashaving lifted upG1869V-AAP-NSM ὀφθαλμοὺςophthalmouseyesG3788N-APM αὐτοῦautouof HimG0846P-GSM οὐρανὸνouranonheavenG3772N-ASM εἶπεν·eipenHe said;G2036V-2AAI-3S πάτερ,paterFather,G3962N-VSM-T ἐλήλυθενelēluthenhas comeG2064V-2RAI-3S δόξασόνdoxasondo glorifyG1392V-AAM-2S δοξάσῃdoxasēmay glorifyG1392V-AAS-3S 2 നീ അവന്നു നല്കീട്ടുള്ളവൎക്കെല്ലാവൎക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ.
καθὼςkathōsEven asG2531CONJ ἔδωκαςedōkasYou gaveG1325V-AAI-2S ἐξουσίανexousianauthorityG1849N-ASF πάσηςpasēsover allG3956A-GSF σαρκός,sarkosflesh,G4561N-GSF δέδωκαςdedōkasYou have givenG1325V-RAI-2S αὐτῷ,autōto Him,G0846P-DSM δώσῃdōsēHe may giveG1325V-AAS-3S αὐτοῖςautoisto themG0846P-DPM αἰώνιον.aiōnioneternal.G0166A-ASF 3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
ἐστινestinisG1510V-PAI-3S αἰώνιοςaiōnioseternalG0166A-NSF γινώσκωσινginōskōsinthey may knowG1097V-PAS-3P ἀληθινὸνalēthinontrueG0228A-ASM ἀπέστειλαςapesteilasYou have sentG0649V-AAI-2S ἸησοῦνIēsounJesusG2424GN-ASM-P Χριστόν.ChristonChrist.G5547N-ASM-T 4 ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്‌വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
ἐδόξασαedoxasaglorifiedG1392V-AAI-1S τελειώσαςteleiōsashaving completedG5048V-AAP-NSM δέδωκάςdedōkasYou have givenG1325V-RAI-2S ποιήσω.poiēsōI may do.G4160GV-AAS-1S 5 ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.
δόξασόνdoxasondo glorifyG1392V-AAM-2S σύ,suYou yourself,G4771P-2NS πάτερ,paterFather,G3962N-VSM-T σεαυτῷseautōYourselfG4771F-2DSM εἶχονeichonI hadG2192V-IAI-1S κόσμονkosmonworldG2889N-ASM εἶναιeinaiexistingG1511V-PAN 6 നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യൎക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
ἘφανέρωσάEphanerōsaI revealedG5319V-AAI-1S ἀνθρώποιςanthrōpoismenG0444N-DPM ἔδωκάςedōkasyou gaveG1325V-AAI-2S κόσμου·kosmouworld;G2889N-GSM ἦσανēsanthey wereG1510V-IAI-3P κἀμοὶkamoiand to MeG1473P-1DS + G2532 αὐτοὺςautousthemG0846P-APM ἔδωκαςedōkasYou gaveG1325V-AAI-2S τετήρηκαν.tetērēkanthey have kept.G5083GV-RAI-3P 7 നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
ἔγνωκανegnōkanthey have knownG1097V-RAI-3P πάνταpantaall thingsG3956A-NPN ὅσαhosaas much asG3745K-APN δέδωκάςdedōkasYou have givenG1325V-RAI-2S εἰσιν·eisinare;G1510V-PAI-3P 8 നീ എനിക്കു തന്ന വചനം ഞാൻ അവൎക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
ῥήματαrhēmatadeclarationsG4487N-APN ἔδωκάςedōkasYou gaveG1325V-AAI-2S δέδωκαdedōkaI have givenG1325V-RAI-1S αὐτοῖς·autoisto them;G0846P-DPM αὐτοὶautoithey themselvesG0846P-NPM ἔλαβονelabonreceived [them]G2983V-2AAI-3P ἔγνωσανegnōsanthey knewG1097V-2AAI-3P ἀληθῶςalēthōstrulyG0230ADV ἐξῆλθον,exēlthonI came forth,G1831V-2AAI-1S ἐπίστευσανepisteusanthey believedG4100V-AAI-3P σύsuYou yourselfG4771P-2NS ἀπέστειλας.¶apesteilassent.G0649V-AAI-2S 9 ഞാൻ അവൎക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവൎക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു.
περὶpericoncerningG4012PREP ἐρωτῶ·erōtōam praying;G2065V-PAI-1S περὶpericoncerningG4012PREP κόσμουkosmouworldG2889N-GSM ἐρωτῶerōtōdo I prayG2065V-PAI-1S περὶpericoncerningG4012PREP ὧνhōnthose whomG3739R-GPM δέδωκάςdedōkasYou have givenG1325V-RAI-2S εἰσιν·eisinthey are;G1510V-PAI-3P 10 എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
τὰtathe [things]G3588T-NPN ἐμὰemaof mineG1473S-1SNPN ἐστινestinareG1510V-PAI-3S δεδόξασμαιdedoxasmaiI have been glorifiedG1392V-RPI-1S αὐτοῖς.autoisthem.G0846P-DPM 11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
οὐκέτιouketino longerG3756PRT-N + G2089 εἰμὶeimiI amG1510V-PAI-1S κόσμῳ,kosmōworld,G2889N-DSM αὐτοὶautoithemselvesG0846P-NPM κόσμῳkosmōworldG2889N-DSM εἰσίν,eisinthey are,G1510V-PAI-3P κἀγὼkagōand I myselfG1473P-1NS + G2532 ἔρχομαι.¶erchomaiam coming.G2064V-PNI-1S ΠάτερPaterFatherG3962N-VSM-T τήρησονtērēsondo keepG5083IV-AAM-2S αὐτοὺςautousthemG0846P-APM ὀνόματίonomatinameG3686N-DSN ᾧhōwhich [name]G3739R-DSN δέδωκάςdedōkasYou have givenG1325V-RAI-2S ὦσινōsinthey may beG1510V-PAS-3P καθὼςkathōseven asG2531CONJ ἡμεῖς.hēmeiswe ourselves [are].G3165P-1NP 12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
ἤμηνēmēnI wasG1510V-IMI-1S κόσμῳ,kosmōworldG2889N-DSM ἐτήρουνetērounwas keepingG5083IV-IAI-1S αὐτοὺςautousthemG0846P-APM ὀνόματίonomatinameG3686N-DSN ᾧhōwhich [name]G3739R-DSN δέδωκάςdedōkasYou have givenG1325V-RAI-2S ἐφύλαξα,ephulaxaI guarded [them],G5442IV-AAI-1S οὐδεὶςoudeisnoneG3762A-NSM ἀπώλετοapōletohas perishedG0622V-2AMI-3S ἀπωλείας,apōleiasof destruction,G0684N-GSF γραφὴgraphēScriptureG1124N-NSF πληρωθῇ.plērōthēamay be fulfilled.G4137V-APS-3S 13 ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവൎക്കു ഉള്ളിൽ പൂൎണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
ἔρχομαιerchomaiI am comingG2064V-PNI-1S ταῦταtautathese thingsG3778D-APN λαλῶlalōI speakG2980V-PAI-1S κόσμῳ,kosmōworld,G2889N-DSM ἔχωσινechōsinthey may haveG2192V-PAS-3P ἐμὴνemēnof MineG1473S-1SASF πεπληρωμένηνpeplērōmenēnfulfilledG4137V-RPP-ASF ἑαυτοῖς.he'autoisthemselves.G1438F-3DPM 14 ഞാൻ അവൎക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
δέδωκαdedōkahave givenG1325V-RAI-1S αὐτοῖςautoisto themG0846P-DPM κόσμοςkosmosworldG2889N-NSM ἐμίσησενemisēsenhatedG3404V-AAI-3S αὐτούς,autousthem,G0846P-APM εἰσὶνeisinthey areG1510V-PAI-3P κόσμουkosmouworldG2889N-GSM καθὼςkathōseven asG2531CONJ κόσμου.kosmouworld.G2889N-GSM 15 അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.
ἐρωτῶerōtōI do askG2065V-PAI-1S ἄρῃςarēsYou may takeG0142V-AAS-2S αὐτοὺςautousthemG0846P-APM κόσμουkosmouworldG2889N-GSM τηρήσῃςtērēsēsYou may keepG5083IV-AAS-2S αὐτοὺςautousthemG0846P-APM πονηροῦ.ponērouevil.G4190A-GSM 16 ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
κόσμουkosmouworldG2889N-GSM εἰσὶνeisinthey areG1510V-PAI-3P καθὼςkathōseven asG2531CONJ κόσμου.kosmouworld.G2889N-GSM 17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
ἁγίασονhagiasondo sanctifyG0037V-AAM-2S αὐτοὺςautousthemG0846P-APM ἀληθείᾳalētheiatruthG0225N-DSF ἀλήθειάalētheiatruthG0225N-NSF ἐστιν.estinis.G1510V-PAI-3S 18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
καθὼςkathōsEven asG2531CONJ ἐμὲemeMe myselfG1473P-1AS ἀπέστειλαςapesteilasYou sentG0649V-AAI-2S κόσμον,kosmonworld,G2889N-ASM κἀγὼkagōI myself alsoG1473P-1NS + G2532 ἀπέστειλαapesteilasentG0649V-AAI-1S αὐτοὺςautousthemG0846P-APM κόσμον.kosmonworld.G2889N-ASM 19 അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവൎക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
ἁγιάζωhagiazōsanctifyG0037V-PAI-1S ἐμαυτόν,emautonMyself,G1473F-1ASM ὦσινōsinmay beG1510V-PAS-3P αὐτοὶautoithey themselvesG0846P-NPM ἡγιασμένοιhēgiasmenoisanctifiedG0037V-RPP-NPM ἀληθείᾳ.alētheiatruth.G0225N-DSF 20 ഇവൎക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവൎക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.
τούτωνtoutōntheseG3778D-GPM ἐρωτῶerōtōdo I askG2065V-PAI-1S πιστευόντωνpisteuontōnare believingG4100V-PAP-GPM αὐτῶνautōnof themG0846P-GPM ἐμέ·emeMe myself;G1473P-1AS 21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
πάντεςpantesallG3956A-NPM ὦσινōsinmay beG1510V-PAS-3P καθὼςkathōseven asG2531CONJ σύ,suYou yourself,G4771P-2NS πάτερ,paterFather,G3962N-VSM-T ἐμοὶemoiMe myselfG1473P-1DS κἀγὼkagōand I myselfG1473P-1NS + G2532 αὐτοὶautoithey themselvesG0846P-NPM ὦσιν·ōsinmay be;G1510V-PAS-3P κόσμοςkosmosworldG2889N-NSM πιστεύῃpisteuēmay believeG4100V-PAS-3S σύsuYou yourselfG4771P-2NS ἀπέστειλας.apesteilassent.G0649V-AAI-2S 22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവൎക്കു കൊടുത്തിരിക്കുന്നു:
κἀγὼkagōAnd I myselfG1473P-1NS + G2532 δόξανdoxangloryG1391N-ASF δέδωκάςdedōkasYou have givenG1325V-RAI-2S δέδωκαdedōkaI have givenG1325V-RAI-1S αὐτοῖς,autoisto them,G0846P-DPM ὦσινōsinthey may beG1510V-PAS-3P καθὼςkathōseven asG2531CONJ ἡμεῖςhēmeisWe ourselvesG3165P-1NP ἐσμεν·esmenare;G1510V-PAI-1P 23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
αὐτοῖςautoisthemG0846P-DPM ἐμοί,emoiMe myself —G1473P-1DS ὦσινōsinthey may beG1510V-PAS-3P τετελειωμένοιteteleiōmenoiperfectedG5048V-RPP-NPM γινώσκῃginōskēmay knowG1097V-PAS-3S κόσμοςkosmosworldG2889N-NSM σύsuYou yourselfG4771P-2NS ἀπέστειλαςapesteilassentG0649V-AAI-2S ἠγάπησαςēgapēsasYou lovedG0025V-AAI-2S αὐτοὺςautousthemG0846P-APM καθὼςkathōseven asG2531CONJ ἐμὲemeMe myselfG1473P-1AS ἠγάπησας.¶ēgapēsasYou loved.G0025V-AAI-2S 24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
Πάτερ,PaterFather,G3962N-VSM-T δέδωκάςdedōkasYou have givenG1325V-RAI-2S θέλωthelōI desireG2309V-PAI-1S κἀκεῖνοιkakeinoithey alsoG2532CONJ + G1565 ὦσινōsinmay beG1510V-PAS-3P θεωρῶσινtheōrōsinthey may beholdG2334V-PAS-3P δόξανdoxangloryG1391N-ASF ἐμὴνemēnof MineG1473S-1SASF δέδωκάςdedōkasYou have givenG1325V-RAI-2S ἠγάπησάςēgapēsasYou lovedG0025V-AAI-2S καταβολῆςkatabolēs[the] foundationG2602N-GSF κόσμου.kosmouof [the] world.G2889N-GSM 25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
πάτερpaterFatherG3962N-VSM-T δίκαιε,dikaierighteous,G1342A-VSM κόσμοςkosmosworldG2889N-NSM ἔγνω,egnōhas known,G1097V-2AAI-3S ἔγνων,egnōnhave known,G1097V-2AAI-1S οὗτοιhoutoitheseG3778D-NPM ἔγνωσανegnōsanhave knownG1097V-2AAI-3P σύsuYou yourselfG4771P-2NS ἀπέστειλας·apesteilassent;G0649V-AAI-2S 26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവൎക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.
ἐγνώρισαegnōrisaI made knownG1107V-AAI-1S αὐτοῖςautoisto themG0846P-DPM γνωρίσω,gnōrisōwill make [it] known,G1107V-FAI-1S ἣνhēnwith whichG3739R-ASF ἠγάπησάςēgapēsasYou lovedG0025V-AAI-2S αὐτοῖςautoisthemG0846P-DPM κἀγὼkagōand I myselfG1473P-1NS + G2532 αὐτοῖς.¶autoisthem.G0846P-DPM