Chapter 2
1 മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
τρίτῃtritēthirdG5154A-DSF γάμοςgamosa weddingG1062N-NSM ἐγένετοegenetotook placeG1096V-2ADI-3S Γαλιλαίας,Galilaiasof Galilee,G1056GN-GSF-L μήτηρmētērmotherG3384N-NSF ἸησοῦIēsouof JesusG2424GN-GSM-P 2 യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.
ἐκλήθηeklēthēWas invitedG2564GV-API-3S ἸησοῦςIēsousJesusG2424GN-NSM-P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM γάμον.gamonwedding.G1062N-ASM 3 വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവൎക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.
ὑστερήσαντοςhusterēsantoswhen was running outG5302V-AAP-GSM οἴνουoinou[the] wineG3631N-GSM μήτηρmētērmotherG3384N-NSF ἸησοῦIēsouof JesusG2424GN-GSM-P αὐτόν·autonHim;G0846P-ASM ἔχουσιν.echousinthey have.G2192V-PAI-3P 4 യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.
αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P ἐμοὶemoito Me myselfG1473P-1DS οὔπωoupōNot yetG3768ADV-N ἥκειhēkeiis comeG2240V-PAI-3S 5 അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‌വിൻ എന്നു പറഞ്ഞു.
μήτηρmētērmotherG3384N-NSF αὐτοῦautouof HimG0846P-GSM διακόνοις·diakonoisservants;G1249N-DPM λέγῃlegēHe may sayG3004GV-PAS-3S ὑμῖν,huminto you,G4771P-2DP ποιήσατε.¶poiēsatedo perform.G4160GV-AAM-2P 6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.
ἦσανēsanThere wereG1510V-IAI-3P λίθιναιlithinaiof stoneG3035A-NPF ὑδρίαιhudriaiwater jarsG5201N-NPF κατὰkataaccording toG2596PREP καθαρισμὸνkatharismonpurificationG2512N-ASM ἸουδαίωνIoudaiōnJewsG2453N-GPM-PG κείμεναι,keimenaistanding,G2749V-PNP-NPF χωροῦσαιchōrousaihaving spaceG5562V-PAP-NPF μετρητὰςmetrētasmetretaeG3355N-APM τρεῖς.treisthree.G5140A-APM 7 യേശു അവരോടു: ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു.
αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P γεμίσατεgemisatedo fillG1072V-AAM-2P ὑδρίαςhudriasjarsG5201N-APF ὕδατος.hudatoswith water.G5204N-GSN ἐγέμισανegemisanthey filledG1072V-AAI-3P ἄνω.anō[the] brim.G0507ADV 8 ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ἀντλήσατεantlēsatedo draw outG0501V-AAM-2P φέρετεpheretedo carryG5342V-PAM-2P ἀρχιτρικλίνῳ.architriklinōmaster of the feast.G0755N-DSM ἤνεγκαν.ēnegkancarried [it].G5342V-AAI-3P 9 അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീൎന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:
ἐγεύσατοegeusatotastedG1089V-ADI-3S ἀρχιτρίκλινοςarchitriklinosmaster of the feastG0755N-NSM γεγενημένονgegenēmenonbecameG1096V-RPP-ASN ᾔδειēdeihe knewG1492HV-2LAI-3S πόθενpothenfrom whereG4159ADV-I ἐστίν,estinit is —G1510V-PAI-3S διάκονοιdiakonoiservantsG1249N-NPM ᾔδεισανēdeisanknewG1492HV-2LAI-3P ἠντληκότεςēntlēkoteshaving drawnG0501V-RAP-NPM ὕδωρ,hudōrwater —G5204N-ASN φωνεῖphōneicallsG5455V-PAI-3S νυμφίονnumphionbridegroomG3566N-ASM ἀρχιτρίκλινοςarchitriklinosmaster of the feastG0755N-NSM 10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.
αὐτῷ·autōto him;G0846P-DSM ἄνθρωποςanthrōposmanG0444N-NSM τίθησιν,tithēsinsets out,G5087V-PAI-3S μεθυσθῶσινmethusthōsinthey may have drunk freelyG3184V-APS-3P ἐλάσσω·elassōinferior;G1640A-ASM-C σὺsuyou yourselfG4771P-2NS τετήρηκαςtetērēkashave keptG5083IV-RAI-2S 11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
ταύτηνtautēnThisG3778D-ASF ἐποίησενepoiēsendidG4160GV-AAI-3S ἀρχὴνarchēnbeginningG0746N-ASF σημείωνsēmeiōnsignsG4592N-GPN ἸησοῦςIēsousJesusG2424GN-NSM-P ΓαλιλαίαςGalilaiasof GalileeG1056GN-GSF-L ἐφανέρωσενephanerōsenHe revealedG5319V-AAI-3S δόξανdoxangloryG1391N-ASF αὐτοῦ,autouof Him,G0846P-GSM ἐπίστευσανepisteusanbelievedG4100V-AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦ.¶autouof Him.G0846P-GSM 12 അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫൎന്നഹൂമിലേക്കു പോയി; അവിടെ ഏറനാൾ പാൎത്തില്ല.
κατέβηkatebēHe went downG2597V-2AAI-3S ΚαφαρναοὺμKapharnaoumCapernaumG2584N-ASF-L αὐτὸςautosHe himselfG0846P-NSM μήτηρmētērmotherG3384N-NSF αὐτοῦautouof HimG0846P-GSM ἀδελφοὶadelphoibrothersG0080N-NPM αὐτοῦautouof HimG0846P-GSM μαθηταὶmathētaidisciplesG3101N-NPM αὐτοῦ,autouof Him,G0846P-GSM ἔμεινανemeinanthey stayedG3306V-AAI-3P πολλὰςpollasmanyG4183A-APF ἡμέρας.¶hēmerasdays.G2250N-APF 13 യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
πάσχαpaschaPassoverG3957N-NSN-T Ἰουδαίων,IoudaiōnJews,G2453N-GPM-PG ἀνέβηanebēwent upG0305V-2AAI-3S ἹεροσόλυμαHi'erosolumaJerusalemG2414N-APN-L Ἰησοῦς.IēsousJesus.G2424GN-NSM-P 14 ദൈവാലയത്തിൽ കാള, ആടു, പ്രാവു എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു
εὗρενheurenHe foundG2147V-2AAI-3S ἱερῷhi'erōtempleG2411N-DSN πωλοῦνταςpōlountassellingG4453V-PAP-APM πρόβαταprobatasheepG4263N-APN περιστερὰςperisterasdovesG4058N-APF κερματιστὰςkermatistasmoney changersG2773N-APM καθημένους,kathēmenoussitting,G2521V-PNP-APM 15 കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;
ποιήσαςpoiēsashaving madeG4160GV-AAP-NSM φραγέλλιονphragelliona whipG5416N-ASN σχοινίωνschoiniōncordsG4979N-GPN πάνταςpantasallG3956A-APM ἐξέβαλενexebalenHe drove outG1544V-2AAI-3S ἱεροῦ,hi'eroutemple,G2411N-GSN πρόβαταprobatathe sheepG4263N-APN κολλυβιστῶνkollubistōnmoney changersG2855N-GPM ἐξέχεενexecheenHe poured outG1632V-AAI-3S κέρμα,kermacoin,G2772N-ASN τραπέζαςtrapezastablesG5132N-APF ἀνέτρεψεν,anetrepsenHe overthrew,G0396V-AAI-3S 16 പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.
τοῖςtoisto thoseG3588T-DPM περιστερὰςperisterasdovesG4058N-APF πωλοῦσινpōlousinsellingG4453V-PAP-DPM εἶπεν·eipenHe said;G2036V-2AAI-3S ἄρατεaratedo takeG0142V-AAM-2P ταῦταtautathese thingsG3778D-APN ἐντεῦθεν,enteuthenfrom here,G1782ADV ποιεῖτεpoieitedo makeG4160GV-PAM-2P πατρόςpatrosFatherG3962N-GSM-T ἐμπορίου.emporiouof trade.G1712N-GSN 17 അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓൎത്തു.
ἐμνήσθησανemnēsthēsanRememberedG3403V-API-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM γεγραμμένονgegrammenonwrittenG1125V-RPP-NSN ἐστίν·estinit is:G1510V-PAI-3S καταφάγεταίkataphagetaiwill consumeG2719V-FDI-3S 18 എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
ἀπεκρίθησανapekrithēsanAnsweredG0611V-ADI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG εἶπανeipansaidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM σημεῖονsēmeionsignG4592N-ASN δεικνύειςdeiknueisshow YouG1166V-PAI-2S ταῦταtautathese thingsG3778D-APN ποιεῖς;¶poieisYou do?G4160GV-PAI-2S 19 യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM λύσατεlusatedo destroyG3089V-AAM-2P τοῦτον,toutonthis,G3778D-ASM τρισὶνtrisinthreeG5140A-DPF ἡμέραιςhēmeraisdaysG2250N-DPF ἐγερῶegerōI will raise upG1453V-FAI-1S 20 യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിന്നകം അതിനെ പണിയുമോ എന്നു ചോദിച്ചു.
εἶπανeipanSaidG2036V-2AAI-3P Ἰουδαῖοι·IoudaioiJews;G2453N-NPM-PG τεσσεράκονταtesserakontaFor fortyG5062A-NUI ἔτεσινetesinyearsG2094N-DPN οἰκοδομήθηoikodomēthēwas builtG3618V-API-3S οὗτος,houtosthis,G3778D-NSM σὺsuYou yourselfG4771P-2NS τρισὶνtrisinthreeG5140A-DPF ἡμέραιςhēmeraisdaysG2250N-DPF ἐγερεῖςegereiswill raise upG1453V-FAI-2S 21 അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.
ἐκεῖνοςekeinosHeG1565D-NSM ἔλεγενelegenwas speakingG3004GV-IAI-3S περὶpericoncerningG4012PREP σώματοςsōmatosbodyG4983N-GSN αὐτοῦ.autouof Him.G0846P-GSM 22 അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്നു ഉയിൎത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓൎത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
ἠγέρθηēgerthēHe was raised upG1453V-API-3S νεκρῶν,nekrōn[the] dead,G3498A-GPM ἐμνήσθησανemnēsthēsanrememberedG3403V-API-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖς,autoisto themG0846P-DPM ἐπίστευσανepisteusanthey believedG4100V-AAI-3P γραφῇgraphēaScriptureG1124N-DSF εἶπενeipenhad spokenG2036V-2AAI-3S Ἰησοῦς.¶IēsousJesus.G2424GN-NSM-P 23 പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.
ἹεροσολύμοιςHi'erosolumoisJerusalemG2414N-DPN-L πάσχαpaschaPassoverG3957N-DSN ἑορτῇ,he'ortēaFeast,G1859N-DSF πολλοὶpolloimanyG4183A-NPM ἐπίστευσανepisteusanbelievedG4100V-AAI-3P αὐτοῦautouof HimG0846P-GSM θεωροῦντεςtheōrountesbeholdingG2334V-PAP-NPM αὐτοῦautouof HimG0846P-GSM σημεῖαsēmeiasignsG4592N-APN ἐποίει.epoieiHe was doing.G4160GV-IAI-3S 24 യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല.
αὐτὸςautosOn His partG0846P-NSM ἸησοῦςIēsousJesusG2424GN-NSM-P ἐπίστευενepisteuenwas entrustingG4100V-IAI-3S αὐτὸνautonHim[self]G0846P-ASM αὐτοῖςautoisto themG0846P-DPM διὰdiabecause ofG1223PREP γινώσκεινginōskeinknowingG1097V-PAN πάνταςpantasall [men]G3956A-APM 25 മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
χρείανchreianneedG5532N-ASF εἶχενeichenHe hadG2192V-IAI-3S μαρτυρήσῃmarturēsēmay testifyG3140V-AAS-3S περὶpericoncerningG4012PREP ἀνθρώπου·anthrōpouman;G0444N-GSM αὐτὸςautosHe HimselfG0846P-NSM ἐγίνωσκενeginōskenwas knowingG1097V-IAI-3S ἀνθρώπῳ.¶anthrōpōman.G0444N-DSM