Chapter 5
1 അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കു പോയി.
ταῦταtautathese thingsG3778D-APN ἦνēnthere wasG1510V-IAI-3S ἑορτὴhe'ortēfeastG1859N-NSF Ἰουδαίων,IoudaiōnJews,G2453N-GPM-PG ἀνέβηanebēwent upG0305V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P Ἱεροσόλυμα.Hi'erosolumaJerusalem.G2414N-APN-L 2 യെരൂശലേമിൽ ആട്ടുവാതില്ക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.
ἔστινestinThere isG1510V-PAI-3S ἹεροσολύμοιςHi'erosolumoisJerusalemG2414N-DPN-L προβατικῇprobatikēaSheep GateG4262A-DSF κολυμβήθρα,kolumbēthraa pool,G2861N-NSF ἐπιλεγομένηepilegomenēis being calledG1951V-PPP-NSF ἙβραϊστὶHebraistiin HebrewG1447ADV-T Βηθζαθά,BēthzathaBethzatha,G0964N-NSF-L στοὰςstoasporchesG4745N-APF ἔχουσα.echousahaving.G2192V-PAP-NSF 3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു.
ταύταιςtautaistheseG3778D-DPF κατέκειτοkatekeitowere lyingG2621V-INI-3S πλῆθοςplēthosa multitudeG4128N-NSN ἀσθενούντων,asthenountōnailing,G0770HV-PAP-GPM τυφλῶν,tuphlōnblind,G5185A-GPM χωλῶν,chōlōnlame,G5560A-GPM ξηρῶνxērōnparalyzedG3584A-GPM ἐκδεχομένωνekdechomenōnwaiting forG1551V-PNP-GPM ὕδατοςhudatoswaterG5204N-GSN κίνησιν.kinēsinmotion.G2796N-ASF 4 [അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും.]
ἄγγελοςangelosan angelG0032GN-NSM καιρὸνkaironoccasionG2540N-ASM κατέβαινενkatebainenwas going downG2597V-IAI-3S κολυμβήθρᾳ,kolumbēthrapoolG2861N-DSF ἐτάρασσεetarassewas troublingG5015V-IAI-3S ὕδωρ·hudōrwater;G5204N-ASN ὁhothe [one] whoG3588T-NSM πρῶτοςprōtosfirstG4413GA-NSM-S ἐμβὰςembaswas climbing inG1684V-2AAP-NSM ταραχὴνtarachēndisturbanceG5016N-ASF ὕδατος,hudatoswaterG5204N-GSN ὑγιὴςhugiēshealthyG5199A-NSM ἐγίνετο,eginetowas becomingG1096V-INI-3S δήποτεdēpotewhateverG1221PRT κατειχετοkateichetohe was posessedG2722V-IPI-3S νοσήματι.¶nosēmatidisease.G3553N-DSN 5 എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
ἮνĒnThere wasG1510V-IAI-3S τιςtisa certainG5100X-NSM ἄνθρωποςanthrōposmanG0444N-NSM τριάκονταtriakontathirtyG5144A-NUI ἔχωνechōnbeingG2192V-PAP-NSM ἀσθενείᾳastheneiainfirmityG0769HN-DSF αὐτοῦ.autouhimself.G0846P-GSM 6 അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു.
τοῦτονtoutonHimG3778D-ASM ἰδὼνidōnhaving seenG1492HV-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P κατακείμενον,katakeimenonlying,G2621V-PNP-ASM γνοὺςgnoushaving knownG1097V-2AAP-NSM πολὺνpoluna longG4183A-ASM χρόνονchronontimeG5550N-ASM ἔχει,echeihe has been,G2192V-PAI-3S λέγειlegeiHe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM θέλειςtheleisDesire youG2309V-PAI-2S ὑγιὴςhugiēswellG5199A-NSM γενέσθαι;genesthaito become?G1096V-2ADN 7 രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S ἀσθενῶν·asthenōnailing;G0770HV-PAP-NSM ἄνθρωπονanthrōpona manG0444N-ASM ἔχωechōI haveG2192V-PAI-1S ταραχθῇtarachthēamay be stirredG5015V-APS-3S βάλῃbalēhe may putG0906HV-2AAS-3S κολυμβήθραν·kolumbēthranpool;G2861N-ASF ἔρχομαιerchomaiam goingG2064V-PNI-1S ἐγώ,egōI myself,G1473P-1NS ἄλλοςallosanotherG0243A-NSM καταβαίνει.katabaineidescends.G2597V-PAI-3S 8 യേശു അവനോടു: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.
Ἰησοῦς·IēsousJesus;G2424GN-NSM-P ἔγειρε,egeiredo arise,G1453V-PAM-2S ἆρονarondo take upG0142V-AAM-2S κράβαττόνkrabattonmatG2895N-ASM περιπάτει.peripateido walk.G4043V-PAM-2S 9 ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.
εὐθέωςeutheōsimmediatelyG2112ADV ἐγένετοegenetobecameG1096V-2ADI-3S ὑγιὴςhugiēswellG5199A-NSM ἄνθρωποςanthrōposmanG0444N-NSM ἦρενērenhe took upG0142V-AAI-3S κράβαττονkrabattonmatG2895N-ASM αὐτοῦautouof himG0846P-GSM περιεπάτει·periepateiwas walking;G4043V-IAI-3S σάββατονsabbatonSabbathG4521N-NSN ἐκείνῃekeinēthat [very]G1565D-DSF ἡμέρᾳ.hēmeraday.G2250N-DSF 10 എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
ἔλεγονelegonWere sayingG3004GV-IAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG τῷtōto the [one]G3588T-DSM τεθεραπευμένῳ·tetherapeumenōhealed;G2323V-RPP-DSM σάββατόνsabbatonSabbathG4521N-NSN-T ἐστιν,estinit is,G1510V-PAI-3S ἔξεστίνexestinit is lawfulG1832V-PAI-3S ἆραιaraito take upG0142V-AAN κράβαττόνkrabattonmatG2895N-ASM σου.¶souof you.G4771P-2GS 11 അവൻ അവരോടു: എന്നെ സൌഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēansweredG0611V-ADI-3S αὐτοῖς·autoisthem;G0846P-DPM ποιήσαςpoiēsashaving madeG4160GV-AAP-NSM ὑγιῆ,hugiēwell,G5199A-ASM ἐκεῖνόςekeinosthat OneG1565D-NSM εἶπεν·eipensaid;G2036V-2AAI-3S ἆρονarondo take upG0142V-AAM-2S κράβαττόνkrabattonmatG2895N-ASM περιπάτει.peripateido walk.G4043V-PAM-2S 12 അവർ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
ἠρώτησανērōtēsanThey askedG2065V-AAI-3P αὐτόν·autonhim;G0846P-ASM ἐστινestinisG1510V-PAI-3S ἄνθρωποςanthrōposmanG0444N-NSM εἰπώνeipōnhaving saidG2036V-2AAP-NSM ἆρονarondo take upG0142V-AAM-2S κράββατονkrabbatonmatG2895N-ASM περιπάτει;peripateido walk?’G4043V-PAM-2S 13 എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
ἰαθεὶςiatheishaving been healedG2390V-APP-NSM ἐστιν·estinit is;G1510V-PAI-3S ἸησοῦςIēsousJesusG2424GN-NSM-P ἐξένευσενexeneusenmoved awayG1593V-AAI-3S ὄχλουochloua crowdG3793N-GSM ὄντοςontosbeingG1510V-PAP-GSM τόπῳ.¶topōplace.G5117N-DSM 14 അനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: നോക്കു, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു.
ταῦταtautathese thingsG3778D-APN εὑρίσκειheuriskeifindsG2147V-PAI-3S ἸησοῦςIēsousJesusG2424GN-NSM-P ἱερῷhi'erōtempleG2411N-DSN εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ὑγιὴςhugiēswellG5199A-NSM γέγονας·gegonasyou have become;G1096V-2RAI-2S μηκέτιmēketino moreG3371ADV-N ἁμάρτανεhamartanedo sinG0264V-PAM-2S χεῖρόνcheironworseG5501A-NSN-C γένηται.genētaimay happen.G1096V-2ADS-3S 15 ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.
ἀπῆλθενapēlthenWent awayG0565V-2AAI-3S ἄνθρωποςanthrōposmanG0444N-NSM ἀνήγγειλενanēngeilentoldG0312V-AAI-3S ἸουδαίοιςIoudaioisJewsG2453N-DPM-PG ἸησοῦςIēsousJesusG2424GN-NSM-P ἐστινestinit isG1510V-PAI-3S ποιήσαςpoiēsashaving madeG4160GV-AAP-NSM ὑγιῆ.hugiēwell.G5199A-ASM 16 യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു.
διὰdiabecause ofG1223PREP ἐδίωκονediōkonwere persecutingG1377V-IAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG ἸησοῦνIēsounJesusG2424GN-ASM-P ἐζήτουνezētounwere seekingG2212V-IAI-3P ἀποκτεῖναι,apokteinaito killG0615V-AAN ταῦταtautathese thingsG3778D-APN ἐποίειepoieiHe was doingG4160GV-IAI-3S σαββάτῳ.¶sabbatō[the] Sabbath.G4521N-DSN 17 യേശു അവരോടു: എന്റെ പിതാവു ഇന്നുവരെയും പ്രവൎത്തിക്കുന്നു; ഞാനും പ്രവൎത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P ἀπεκρίνατοapekrinatoansweredG0611V-ADI-3S αὐτοῖς·autoisthem;G0846P-DPM πατήρpatērFatherG3962N-NSM-T ἐργάζεται,ergazetaiis working,G2038V-PNI-3S κἀγὼkagōand I myselfG1473P-1NS + G2532 ἐργάζομαι.ergazomaiam working.G2038V-PNI-1S 18 അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.
διὰdiaBecause ofG1223PREP μᾶλλονmallon[the] moreG3123GADV ἐζήτουνezētounwere seekingG2212V-IAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG ἀποκτεῖναι,apokteinaito kill,G0615V-AAN ἔλυενeluenwas He breakingG3089V-IAI-3S σάββατον,sabbatonSabbath,G4521N-ASN πατέραpateraFatherG3962N-ASM-T ἴδιονidionHis ownG2398A-ASM ἔλεγενelegenHe was namingG3004HV-IAI-3S ἑαυτὸνhe'autonHimselfG1438F-3ASM ποιῶνpoiōnmakingG4160GV-PAP-NSM θεῷ.theōto God.G2316N-DSM-T 19 ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‌വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.
ἀπεκρίνατοapekrinatoAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P ἔλεγενelegenwas sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM ὑμῖν·huminto you;G4771P-2DP δύναταιdunataiis ableG1410V-PNI-3S ἑαυτοῦhe'autouHimselfG1438F-3GSM οὐδέν,oudenno [thing],G3762A-ASN βλέπῃblepēHe shall seeG0991V-PAS-3S πατέραpateraFatherG3962N-ASM-T ποιοῦντα.poiountadoing.G4160GV-PAP-ASM ἐκεῖνοςekeinosHeG1565D-NSM ποιῇ,poiēashall do,G4160GV-PAS-3S ταῦταtautathese thingsG3778D-APN ὁμοίωςhomoiōslikewiseG3668ADV ποιεῖ.poieidoes.G4160GV-PAI-3S 20 പിതാവു പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചൎയ്യപ്പെടുമാറു ഇവയിൽ വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും.
πατὴρpatērthe FatherG3962N-NSM-T φιλεῖphileilovesG5368V-PAI-3S πάνταpantaall thingsG3956A-APN δείκνυσινdeiknusinshowsG1166V-PAI-3S αὐτὸςautosHe himselfG0846P-NSM ποιεῖ,poieidoes,G4160GV-PAI-3S μείζοναmeizonagreaterG3173A-APN-C τούτωνtoutōnthan theseG3778D-GPN δείξειdeixeiHe will showG1166V-FAI-3S ὑμεῖςhumeisyou yourselvesG4771P-2NP θαυμάζητε.thaumazētemay marvel.G2296V-PAS-2P 21 പിതാവു മരിച്ചവരെ ഉണൎത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.
ὥσπερhōsperEven asG5618CONJ πατὴρpatērFatherG3962N-NSM-T ἐγείρειegeireiraises upG1453V-PAI-3S νεκροὺςnekrousdeadG3498A-APM ζῳοποιεῖ,zōopoieigives life,G2227V-PAI-3S θέλειtheleiHe wishesG2309V-PAI-3S ζῳοποιεῖ.zōopoieigives life.G2227V-PAI-3S 22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.
πατὴρpatērFatherG3962N-NSM-T κρίνειkrineidoes judgeG2919V-PAI-3S οὐδένα,oudenano [one],G3762A-ASM κρίσινkrisinjudgmentG2920N-ASF δέδωκενdedōkenhas givenG1325V-RAI-3S 23 പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
πάντεςpantesallG3956A-NPM τιμῶσινtimōsinmay honorG5091V-PAS-3P καθὼςkathōseven asG2531CONJ τιμῶσινtimōsinthey honorG5091V-PAI-3P πατέρα.pateraFather.G3962N-ASM-T τιμῶνtimōnis honoringG5091V-PAP-NSM τιμᾷtimais honoringG5091V-PAI-3S πατέραpateraFatherG3962N-ASM-T τὸνtonthe [One]G3588T-ASM πέμψανταpempsantahaving sentG3992V-AAP-ASM αὐτόν.¶autonHim.G0846P-ASM 24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
ὑμῖνhuminto youG4771P-2DP ἀκούωνakouōnhearingG0191V-PAP-NSM πιστεύωνpisteuōnbelievingG4100V-PAP-NSM τῷtōin the [One]G3588T-DSM πέμψαντίpempsantihaving sentG3992V-AAP-DSM ἔχειecheihe hasG2192V-PAI-3S αἰώνιονaiōnioneternalG0166A-ASF κρίσινkrisinjudgmentG2920N-ASF ἔρχεται,erchetaicomes,G2064V-PNI-3S μεταβέβηκενmetabebēkenhas passedG3327V-RAI-3S θανάτουthanatoudeathG2288N-GSM ζωήν.¶zōēnlife.G2222N-ASF 25 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
ὑμῖνhuminto youG4771P-2DP ἔρχεταιerchetaiis comingG2064V-PNI-3S ἐστινestinisG1510V-PAI-3S νεκροὶnekroideadG3498A-NPM ἀκούσουσινakousousinwill hearG0191V-FAI-3P θεοῦtheouof GodG2316N-GSM-T ἀκούσαντεςakousanteshaving heardG0191V-AAP-NPM ζήσουσιν.¶zēsousinwill live.G2198V-FAI-3P 26 പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.
πατὴρpatērFatherG3962N-NSM-T ἔχειecheihasG2192V-PAI-3S ἑαυτῷ,he'autōHimself,G1438F-3DSM ἔδωκενedōkenHe gaveG1325V-AAI-3S ἔχεινecheinto haveG2192V-PAN ἑαυτῷ,he'autōHimself,G1438F-3DSM 27 അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.
ἐξουσίανexousianauthorityG1849N-ASF ἔδωκενedōkenHe gaveG1325V-AAI-3S κρίσινkrisinjudgmentG2920N-ASF ποιεῖν,poieinto carry out,G4160GV-PAN ἀνθρώπουanthrōpouof ManG0444N-GSM-T ἐστίν.¶estinHe is.G1510V-PAI-3S 28 ഇതിങ്കൽ ആശ്ചൎയ്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു,
θαυμάζετεthaumazetedo marvelG2296V-PAM-2P τοῦτο,toutoat this,G3778D-ASN ἔρχεταιerchetaiis comingG2064V-PNI-3S πάντεςpantesallG3956A-NPM μνημείοιςmnēmeioistombsG3419N-DPN ἀκούσουσινakousousinwill hearG0191V-FAI-3P αὐτοῦautouof HimG0846P-GSM 29 നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.
ἐκπορεύσονται,ekporeusontaiwill come forth —G1607V-FDI-3P ἀγαθὰagathagoodG0018A-APN ποιήσαντεςpoiēsanteshaving doneG4160GV-AAP-NPM ἀνάστασινanastasin[the] resurrectionG0386N-ASF ζωῆς,zōēsof life,G2222N-GSF φαῦλαphaulaevilG5337A-APN πράξαντεςpraxanteshaving doneG4238V-AAP-NPM ἀνάστασινanastasin[the] resurrectionG0386N-ASF κρίσεως.kriseōsof judgment.G2920N-GSF 30 എനിക്കു സ്വതേ ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.
δύναμαιdunamaiam ableG1410V-PNI-1S ἐμαυτοῦemautouMyselfG1473F-1GSM οὐδέν·oudenno [thing];G3762A-ASN καθὼςkathōseven asG2531CONJ ἀκούωakouōI hearG0191V-PAI-1S κρίνω,krinōI judge,G2919V-PAI-1S κρίσιςkrisisjudgmentG2920N-NSF ἐμὴemēof MineG1473S-1SNSF δικαίαdikaiajustG1342A-NSF ἐστίν,estinis,G1510V-PAI-3S ζητῶzētōI seekG2212V-PAI-1S θέλημαthelēmawillG2307N-ASN ἐμὸνemonof MeG1473S-1SASN θέλημαthelēmawillG2307N-ASN τοῦtouof the [One who]G3588T-GSM πέμψαντόςpempsantoshaving sentG3992V-AAP-GSM πατρός.¶patros[the] Father.G3962N-GSM-T 31 ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.
μαρτυρῶmarturōshall bear witnessG3140V-PAS-1S περὶpericoncerningG4012PREP ἐμαυτοῦ,emautouMyself,G1473F-1GSM μαρτυρίαmarturiatestimonyG3141N-NSF ἔστινestinisG1510V-PAI-3S ἀληθής·alēthēstrue;G0227A-NSF 32 എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു.
ἄλλοςallosAnotherG0243A-NSM ἐστὶνestinit isG1510V-PAI-3S μαρτυρῶνmarturōnis bearing witnessG3140V-PAP-NSM περὶpericoncerningG4012PREP οἶδαoidaI knowG6063V-RAI-1S ἀληθήςalēthēstrueG0227A-NSF ἐστινestinisG1510V-PAI-3S μαρτυρίαmarturiatestimonyG3141N-NSF μαρτυρεῖmartureihe bears witnessG3140V-PAI-3S περὶpericoncerningG4012PREP ἐμοῦ.¶emouMe.G1473S-1SGSN 33 നിങ്ങൾ യോഹാന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു.
ὑμεῖςhumeisYou yourselvesG4771P-2NP ἀπεστάλκατεapestalkatehave sentG0649V-RAI-2P Ἰωάννην,IōannēnJohnG2491GN-ASM-P μεμαρτύρηκενmemarturēkenhe has borne witnessG3140V-RAI-3S ἀληθείᾳ·alētheiatruth;G0225N-DSF 34 എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ടു ആവശ്യമില്ല: നിങ്ങൾ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നതു.
ἀνθρώπουanthrōpoumanG0444N-GSM μαρτυρίανmarturiantestimonyG3141N-ASF λαμβάνωlambanōreceiveG2983V-PAI-1S ταῦταtautathese thingsG3778D-APN ὑμεῖςhumeisyou yourselvesG4771P-2NP σωθῆτε.sōthētemay be saved.G4982V-APS-2P 35 അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു.
ἐκεῖνοςekeinosHeG1565D-NSM λύχνοςluchnoslampG3088N-NSM καιόμενοςkaiomenosis burningG2545V-PPP-NSM φαίνων,phainōnshining,G5316V-PAP-NSM ὑμεῖςhumeisyou yourselvesG4771P-2NP ἠθελήσατεēthelēsatewere willingG2309V-AAI-2P ἀγαλλιαθῆναιagalliathēnaito rejoiceG0021V-AON ὥρανhōrana seasonG5610N-ASF αὐτοῦ.autouof him.G0846P-GSM 36 എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.
μαρτυρίανmarturiantestimonyG3141N-ASF μείζωmeizōgreater thanG3173A-ASF-C Ἰωάννου·Iōannouof John;G2491GN-GSM-P ἔργαergathe worksG2041N-NPN δέδωκένdedōkenhas givenG1325V-RAI-3S πατὴρpatērFatherG3962N-NSM-T τελειώσωteleiōsōI may completeG5048V-AAS-1S μαρτυρεῖmartureibear witnessG3140V-PAI-3S περὶpericoncerningG4012PREP πατήρpatērFatherG3962N-NSM-T ἀπέσταλκεν.apestalkenhas sent.G0649V-RAI-3S 37 എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;
πέμψαςpempsashaving sentG3992V-AAP-NSM πατὴρpatēr[the] FatherG3962N-NSM-T ἐκεῖνοςekeinosHimselfG1565D-NSM μεμαρτύρηκενmemarturēkenhas borne witnessG3140V-RAI-3S περὶpericoncerningG4012PREP οὔτεouteNeitherG3777CONJ-N αὐτοῦautouof HimG0846P-GSM πώποτεpōpoteat any timeG4455ADV ἀκηκόατε,akēkoatehave You heardG0191V-2RAI-2P αὐτοῦautouof HimG0846P-GSM ἑωράκατε,he'ōrakatehave you seen,G3708V-RAI-2P 38 അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ.
αὐτοῦautouof HimG0846P-GSM ἔχετεecheteyou haveG2192V-PAI-2P μένοντα,menontaabidingG3306V-PAP-ASM ἀπέστειλενapesteilensentG0649V-AAI-3S ἐκεῖνος,ekeinosHe,G1565D-NSM τούτῳtoutōin HimG3778D-DSM ὑμεῖςhumeisyou yourselvesG4771P-2NP πιστεύετε.¶pisteuetebelieve.G4100V-PAI-2P 39 നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.
ἐραυνᾶτεeraunateYou diligently searchG2045V-PAI-2P γραφάς,graphasScriptures,G1124N-APF ὑμεῖςhumeisyou yourselvesG4771P-2NP δοκεῖτεdokeitethinkG1380V-PAI-2P αὐταῖςautaisthemG0846P-DPF αἰώνιονaiōnioneternalG0166A-ASF ἔχειν·echeinto have;G2192V-PAN ἐκεῖναίekeinaitheseG1565D-NPF εἰσινeisinare theyG1510V-PAI-3P μαρτυροῦσαιmarturousaibearing witnessG3140V-PAP-NPF περὶpericoncerningG4012PREP 40 എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.
θέλετεtheleteyou are willingG2309V-PAI-2P ἐλθεῖνeltheinto comeG2064V-2AAN ἔχητε.echēteyou may have.G2192V-PAS-2P 41 ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.
δόξανdoxanGloryG1391N-ASF ἀνθρώπωνanthrōpōnmenG0444N-GPM λαμβάνω·lambanōI take;G2983V-PAI-1S 42 എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
ἔγνωκαegnōkaI have knownG1097V-RAI-1S ἀγάπηνagapēnloveG0026N-ASF θεοῦtheouof GodG2316N-GSM-T ἔχετεecheteyou haveG2192V-PAI-2P ἑαυτοῖς.¶he'autoisyourselves.G1438F-2DPM 43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
ἐλήλυθαelēluthahave comeG2064V-2RAI-1S ὀνόματιonomatinameG3686N-DSN πατρόςpatrosFatherG3962N-GSM-T μου,mouof Mine,G3165P-1GS λαμβάνετέlambaneteyou receiveG2983V-PAI-2P ἄλλοςallosanotherG0243A-NSM ἔλθῃelthēshall comeG2064V-2AAS-3S ὀνόματιonomatinameG3686N-DSN ἐκεῖνονekeinonhimG1565D-ASM λήμψεσθε.¶lēmpsestheyou will receive.G2983V-FDI-2P 44 തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?
δύνασθεdunastheare ableG1410V-PNI-2P ὑμεῖςhumeisyou yourselvesG4771P-2NP πιστεῦσαιpisteusaito believeG4100V-AAN δόξανdoxangloryG1391N-ASF ἀλλήλωνallēlōnone anotherG0240C-GPM λαμβάνοντεςlambanontesreceivingG2983V-PAP-NPM δόξανdoxangloryG1391N-ASF τὴνtēnthat [is]G3588T-ASF ζητεῖτε;¶zēteiteyou seek?G2212V-PAI-2P 45 ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
δοκεῖτεdokeitedo thinkG1380V-PAM-2P κατηγορήσωkatēgorēsōwill accuseG2723V-FAI-1S πατέρα·pateraFather;G3962N-ASM-T ἔστινestinThere isG1510V-PAI-3S κατηγορῶνkatēgorōnaccusingG2723V-PAP-NSM ΜωϋσῆςMōusēsMosesG3475N-NSM-P ὑμεῖςhumeisyou yourselvesG4771P-2NP ἠλπίκατε.ēlpikatehave hoped.G1679V-RAI-2P 46 നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.
ἐπιστεύετεepisteueteyou were believingG4100V-IAI-2P Μωϋσεῖ,Mōuseiin Moses,G3475N-DSM-P ἐπιστεύετεepisteueteyou were believingG4100V-IAI-2P ἐμοί·emoiin Me myself;G1473P-1DS περὶpericoncerningG4012PREP ἐκεῖνοςekeinosheG1565D-NSM ἔγραψεν.egrapsenwrote.G1125V-2AAI-3S 47 എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും?
ἐκείνουekeinouin hisG1565D-GSM γράμμασινgrammasinwritingsG1121N-DPN πιστεύετε,pisteueteyou believe,G4100V-PAI-2P ἐμοῖςemoisin MyG1473S-1SDPN ῥήμασινrhēmasindeclarationsG4487N-DPN πιστεύσετε;¶pisteusetewill you believe?G4100V-FAI-2P