Chapter 7
1 അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
ταῦταtautathese thingsG3778D-APN περιεπάτειperiepateiwas walkingG4043V-IAI-3S ἸησοῦςIēsousJesusG2424GN-NSM-P Γαλιλαίᾳ·GalilaiaGalilee;G1056GN-DSF-L ἤθελενēthelenHe was desiringG2309V-IAI-3S ἸουδαίᾳIoudaiaJudeaG2449N-DSF-L περιπατεῖν,peripateinto walk,G4043V-PAN ἐζήτουνezētounwere seekingG2212V-IAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG ἀποκτεῖναι.apokteinaito kill.G0615V-AAN 2 എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു.
ἑορτὴhe'ortēfeastG1859N-NSF ἸουδαίωνIoudaiōnJewsG2453N-GPM-PG σκηνοπηγία.skēnopēgiaof Booths.G4634N-NSF 3 അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
εἶπονeiponSaidG2036V-2AAI-3P ἀδελφοὶadelphoibrothersG0080N-NPM αὐτοῦ·autouof Him;G0846P-GSM μετάβηθιmetabēthido departG3327V-2AAM-2S ἐντεῦθενenteuthenfrom hereG1782ADV ὕπαγεhupagedo goG5217V-PAM-2S ἸουδαίανIoudaianJudeaG2449N-ASF-L μαθηταίmathētaidisciplesG3101N-NPM θεωρήσουσινtheōrēsousinwill seeG2334V-FAI-3P ποιεῖς·poieisYou are doing;G4160GV-PAI-2S 4 പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
οὐδεὶςoudeisNo [one]G3762A-NSM κρυπτῷkruptōsecretG2927A-DSN ζητεῖzēteiseeksG2212V-PAI-3S αὐτὸςautoshimselfG0846P-NSM παρρησίᾳparrēsiapublicG3954N-DSF εἶναι·einaito be;G1511V-PAN ταῦταtautathese thingsG3778D-APN ποιεῖς,poieisYou do,G4160GV-PAI-2S φανέρωσονphanerōsondo showG5319V-AAM-2S σεαυτὸνseautonYourselfG4771F-2ASM κόσμῳ.kosmōworld.G2889N-DSM 5 അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.
οὐδὲoudeNot evenG3761CONJ-N ἀδελφοὶadelphoibrothersG0080N-NPM αὐτοῦautouof HimG0846P-GSM ἐπίστευονepisteuonwere believingG4100V-IAI-3P αὐτόν.¶autonHim.G0846P-ASM 6 യേശു അവരോടു: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലയ്പോഴും സമയം തന്നേ.
αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P καιρὸςkairostimeG2540N-NSM ἐμὸςemosfor MeG1473S-1SNSM οὔπωoupōnot yetG3768ADV-N πάρεστιν,parestinis come,G3918V-PAI-3S καιρὸςkairosthe timeG2540N-NSM ὑμέτεροςhumeterosof youG4771A-NSM πάντοτέpantotealwaysG3842ADV ἐστινestinisG1510V-PAI-3S ἕτοιμος.hetoimosready.G2092A-NSM 7 നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു.
δύναταιdunataiis ableG1410V-PNI-3S κόσμοςkosmosworldG2889N-NSM μισεῖνmiseinto hateG3404V-PAN ἐμὲemeMe myselfG1473P-1AS μισεῖ,miseiit hates,G3404V-PAI-3S μαρτυρῶmarturōbear witnessG3140V-PAI-1S περὶpericoncerningG4012PREP αὐτοῦautouof itG0846P-GSM πονηράponēraevilG4190A-NPN ἐστιν.estinare.G1510V-PAI-3S 8 നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല;
ὑμεῖςhumeisYou yourselvesG4771P-2NP ἀνάβητεanabētedo go upG0305V-2AAM-2P ἑορτήνhe'ortēnfeastG1859N-ASF ταύτην·tautēnthis;G3778D-ASF ἀναβαίνωanabainōam going upG0305V-PAI-1S ἑορτὴνhe'ortēnfeastG1859N-ASF ταύτην,tautēnthis,G3778D-ASF καιρὸςkairostimeG2540N-NSM οὔπωoupōnot yetG3768ADV-N πεπλήρωται.peplērōtaihas been fulfilled.G4137V-RPI-3S 9 ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാൎത്തു.
ταῦταtautaThese thingsG3778D-APN εἰπὼνeipōnhaving saidG2036V-2AAP-NSM αὐτὸςautosHe himselfG0846P-NSM ἔμεινενemeinenHe remainedG3306V-AAI-3S Γαλιλαίᾳ.¶GalilaiaGalilee.G1056GN-DSF-L 10 അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
ἀνέβησανanebēsanhad gone upG0305V-2AAI-3P ἀδελφοὶadelphoibrothersG0080N-NPM αὐτοῦautouof HimG0846P-GSM ἑορτήν,he'ortēnfeast,G1859N-ASF αὐτὸςautosHe himselfG0846P-NSM ἀνέβηanebēwent upG0305V-2AAI-3S φανερῶςphanerōsopenlyG5320ADV κρυπτῷ.kruptōsecret.G2927A-DSN 11 എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
ἸουδαῖοιIoudaioiJewsG2453N-NPM-PG ἐζήτουνezētounwere seekingG2212V-IAI-3P ἑορτῇhe'ortēafeastG1859N-DSF ἔλεγον·elegonwere saying;G3004GV-IAI-3P ἐστινestinisG1510V-PAI-3S ἐκεῖνος;ekeinosHe?G1565D-NSM 12 പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
γογγυσμὸςgongusmosmurmuringG1112N-NSM ἦνēnthere wasG1510V-IAI-3S ὄχλοις.ochloiscrowds.G3793N-DPM ἔλεγονelegonwere sayingG3004GV-IAI-3P ἀγαθόςagathosGoodG0018A-NSM ἐστιν,estinHe is,G1510V-PAI-3S ἄλλοιalloiOthersG0243A-NPM ἔλεγον·elegonwere saying;G3004GV-IAI-3P πλανᾷplanaHe deceivesG4105V-PAI-3S ὄχλον.ochlonpeople.G3793N-ASM 13 എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.
οὐδεὶςoudeisNo [one]G3762A-NSM μέντοιmentoihoweverG3305CONJ παρρησίᾳparrēsiapubliclyG3954N-DSF ἐλάλειelaleiwas speakingG2980V-IAI-3S διὰdiabecause ofG1223PREP φόβονphobonfearG5401N-ASM Ἰουδαίων.¶IoudaiōnJews.G2453N-GPM-PG 14 പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു.
ἑορτῆςhe'ortēsfeastG1859N-GSF μεσούσηςmesousēsbeing in the middleG3322V-PAP-GSF ἀνέβηanebēwent upG0305V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἱερὸνhi'erontempleG2411N-ASN ἐδίδασκεν.edidaskenwas teaching.G1321V-IAI-3S 15 വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
ἐθαύμαζονethaumazonWere marvelingG2296V-IAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG λέγοντες·legontessaying;G3004GV-PAP-NPM οὗτοςhoutosthis oneG3778D-NSM γράμματαgrammatawritingsG1121N-APN οἶδενoidenknowsG6063V-RAI-3S μεμαθηκώς;¶memathēkōshaving studied?G3129V-RAP-NSM 16 യേശു അവരോടു ഉത്തരം പറഞ്ഞതു: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
ἈπεκρίθηApekrithēAnsweredG0611V-ADI-3S αὐτοῖςautoisthemG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid:G2036V-2AAI-3S διδαχὴdidachēteachingG1322N-NSF ἔστινestinisG1510V-PAI-3S ἐμὴemēof MyselfG1473S-1SNSF τοῦtouof the [One who]G3588T-GSM πέμψαντόςpempsantoshaving sentG3992V-AAP-GSM 17 അവന്റെ ഇഷ്ടം ചെയ്‌വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
θέλῃthelēshall desireG2309V-PAS-3S θέλημαthelēmawillG2307N-ASN αὐτοῦautouof HimG0846P-GSM ποιεῖν,poieinto do,G4160GV-PAN γνώσεταιgnōsetaihe will knowG1097V-FDI-3S περὶpericoncerningG4012PREP διδαχῆςdidachēsteachingG1322N-GSF πότερονpoteronwhetherG4220ADV ἐστινestinit isG1510V-PAI-3S ἐμαυτοῦemautouMyselfG1473F-1GSM λαλῶ.lalōspeak.G2980V-PAI-1S 18 സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല.
ἑαυτοῦhe'autouhimselfG1438F-3GSM λαλῶνlalōnspeakingG2980V-PAP-NSM δόξανdoxangloryG1391N-ASF ἰδίανidian[their] ownG2398A-ASF ζητεῖ·zēteiseeks;G2212V-PAI-3S ζητῶνzētōnseekingG2212V-PAP-NSM δόξανdoxangloryG1391N-ASF τοῦtouof the [One who]G3588T-GSM πέμψαντοςpempsantoshaving sentG3992V-AAP-GSM αὐτόν,autonHim,G0846P-ASM ἀληθήςalēthēstrueG0227A-NSM ἐστιν,estinis,G1510V-PAI-3S ἀδικίαadikiaunrighteousnessG0093N-NSF ἔστιν.estinis.G1510V-PAI-3S 19 മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു?
ΜωϋσῆςMōusēsMosesG3475N-NSM-P δέδωκενdedōkenhas givenG1325V-RAI-3S ὑμῖνhuminto youG4771P-2DP νόμον;nomonlaw?G3551N-ASM οὐδεὶςoudeisno [one]G3762A-NSM νόμον·nomonlaw!G3551N-ASM ζητεῖτεzēteitedo you seekG2212V-PAI-2P ἀποκτεῖναι;apokteinaito kill?G0615V-AAN 20 അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S ὄχλοςochloscrowdG3793N-NSM εἶπεν·eipensaid:G2036V-2AAI-3S δαιμόνιονdaimonionA demonG1140N-ASN ἔχεις·echeisYou have;G2192V-PAI-2S ζητεῖzēteiseeksG2212V-PAI-3S ἀποκτεῖναι;¶apokteinaito kill?G0615V-AAN 21 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചൎയ്യപ്പെടുന്നു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἐποίησα,epoiēsaI did,G4160GV-AAI-1S πάντεςpantesallG3956A-NPM θαυμάζετε.thaumazeteyou marvel.G2296V-PAI-2P 22 മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ -- അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു -- നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
διὰdiaBecause ofG1223PREP τοῦτοtoutothis:G3778D-ASN ΜωϋσῆςMōusēsMosesG3475N-NSM-P δέδωκενdedōkenhas givenG1325V-RAI-3S περιτομήν,peritomēncircumcision —G4061N-ASF ΜωϋσέωςMōuseōsMosesG3475N-GSM-P ἐστὶνestinit isG1510V-PAI-3S πατέρων,paterōnfathers —G3962N-GPM σαββάτῳsabbatōSabbathG4521N-DSN περιτέμνετεperitemneteyou circumciseG4059V-PAI-2P ἄνθρωπον.anthrōpona man.G0444N-ASM 23 മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈൎഷ്യപ്പെടുന്നുവോ?
περιτομὴνperitomēncircumcisionG4061N-ASF λαμβάνειlambaneireceivesG2983V-PAI-3S ἄνθρωποςanthrōposa manG0444N-NSM σαββάτῳsabbatōSabbathG4521N-DSN λυθῇluthēashall be brokenG3089V-APS-3S Μωϋσέως,Mōuseōsof Moses,G3475N-GSM-P ἐμοὶemoiwith Me myselfG1473P-1DS χολᾶτεcholateare you angryG5520V-PAI-2P ὅλονholonentirelyG3650A-ASM ἄνθρωπονanthrōpona manG0444N-ASM ἐποίησαepoiēsaI madeG4160GV-AAI-1S σαββάτῳ;sabbatō[the] Sabbath?G4521N-DSN 24 കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
κρίνετεkrinetedo judgeG2919V-PAM-2P κατ᾽kat᾽according toG2596PREP ὄψιν,opsinappearance,G3799N-ASF δικαίανdikaianrighteousG1342A-ASF κρίσινkrisinjudgmentG2920N-ASF κρίνετε.krinetedo judge.G2919V-PAM-2P 25 യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?
ἔλεγονelegonWere sayingG3004GV-IAI-3P Ἱεροσολυμιτῶν·Hi'erosolumitōnof Jerusalem;G2415N-GPM-L οὗτόςhoutosthisG3778D-NSM ἐστινestinis heG1510V-PAI-3S ζητοῦσινzētousinthey seekG2212V-PAI-3P ἀποκτεῖναι;apokteinaito kill?G0615V-AAN 26 അവൻ ധൈൎയ്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോടു ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാൎത്ഥമായി ഗ്രഹിച്ചുവോ?
παρρησίᾳparrēsiapubliclyG3954N-DSF λαλεῖ,laleiHe speaks,G2980V-PAI-3S οὐδὲνoudenno [thing]G3762A-ASN λέγουσιν.legousinthey say.G3004GV-PAI-3P μήποτεmēpoteotherwiseG3361PRT-N + G4218 ἀληθῶςalēthōsTrulyG0230ADV ἔγνωσανegnōsanhave recognizedG1097V-2AAI-3P ἄρχοντεςarchontesrulersG0758N-NPM οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S ἀληθῶςalēthōstrulyG0230ADV χριστός;christosChrist?G5547N-NSM-T 27 എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
τοῦτονtoutonthis [man]G3778D-ASM οἴδαμενoidamenwe knowG6063V-RAI-1P πόθενpothenfrom whereG4159ADV ἐστίν·estinHe is;G1510V-PAI-3S χριστὸςchristosChristG5547N-NSM-T ὅτανhotanwheneverG3752CONJ ἔρχηται,erchētaiHe may come,G2064V-PNS-3S οὐδεὶςoudeisno [one]G3762A-NSM γινώσκειginōskeiknowsG1097V-PAI-3S πόθενpothenfrom whereG4159ADV ἐστίν.¶estinHe is.G1510V-PAI-3S 28 ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.
ἜκραξενEkraxenCried outG2896V-AAI-3S ἱερῷhi'erōtempleG2411N-DSN διδάσκωνdidaskōnteachingG1321V-PAP-NSM ἸησοῦςIēsousJesusG2424GN-NSM-P λέγων·legōnsaying;G3004GV-PAP-NSM κἀμὲkameMeG1473P-1AS + G2532 οἴδατεoidateyou knowG6063V-PAI-2P οἴδατεoidateyou knowG6063V-PAI-2P πόθενpothenfrom whereG4159ADV εἰμί·eimiI am;G1510V-PAI-1S ἐμαυτοῦemautouMyselfG1473F-1GSM ἐλήλυθα,elēluthaI have come,G2064V-2RAI-1S ἔστινestinisG1510V-PAI-3S ἀληθινὸςalēthinostrueG0228A-NSM πέμψαςpempsashaving sentG3992V-AAP-NSM ὑμεῖςhumeisyou yourselvesG4771P-2NP οἴδατε·oidateknow;G6063V-PAI-2P 29 ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.
οἶδαoidaknowG6063V-RAI-1S αὐτόν,autonHim,G0846P-ASM εἰμι,eimiI am,G1510V-PAI-1S κἀκεῖνόςkakeinosand HeG2532CONJ + G1565 ἀπέστειλεν.apesteilensent.G0649V-AAI-3S 30 ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈ വെച്ചില്ല.
ἐζήτουνezētounThey were seekingG2212V-IAI-3P πιάσαι,piasaito take,G4084V-AAN οὐδεὶςoudeisno [one]G3762A-NSM ἐπέβαλενepebalenlaidG1911V-2AAI-3S χεῖρα,cheirahand,G5495N-ASF οὔπωoupōnot yetG3768ADV-N ἐληλύθειelēlutheihad comeG2064V-2LAI-3S αὐτοῦ.¶autouof Him.G0846P-GSM 31 പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു.
ὄχλουochloucrowdG3793N-GSM πολλοὶpolloimanyG4183A-NPM ἐπίστευσανepisteusanbelievedG4100V-AAI-3P ἔλεγονelegonwere sayingG3004GV-IAI-3P χριστὸςchristosChristG5547N-NSM-T ἔλθῃ,elthēHe may come,G2064V-2AAS-3S πλείοναpleionamoreG4119A-APN-C σημεῖαsēmeiasignsG4592N-APN τούτωνtoutōnthan these thingsG3778D-GPN ποιήσειpoiēseiwill He doG4160GV-FAI-3S οὗτοςhoutosthis [man]G3778D-NSM ἐποίησεν;epoiēsenhas done?G4160GV-AAI-3S 32 പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
ἤκουσανēkousanHeardG0191V-AAI-3P ΦαρισαῖοιPharisaioiPhariseesG5330N-NPM-T ὄχλουochloucrowdG3793N-GSM γογγύζοντοςgonguzontosmurmuringG1111V-PAP-GSM ταῦτα,tautathese things,G3778D-APN ἀπέστειλανapesteilansentG0649V-AAI-3P ἀρχιερεῖςarchiereischief priestsG0749N-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T ὑπηρέταςhupēretasofficersG5257N-APM πιάσωσινpiasōsinthey may seizeG4084V-AAS-3P αὐτόν.¶autonHim.G0846P-ASM 33 യേശുവോ: ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു.
ΕἶπενEipenSaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P χρόνονchronontimeG5550N-ASM μικρὸνmikrona littleG3398A-ASM εἰμιeimiI amG1510V-PAI-1S ὑπάγωhupagōI goG5217V-PAI-1S τὸνtonthe [One]G3588T-ASM πέμψαντάpempsantahaving sentG3992V-AAP-ASM 34 നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു.
ζητήσετέzētēseteYou will seekG2212V-FAI-2P εὑρήσετέheurēsetewill findG2147V-FAI-2P ὑμεῖςhumeisyou yourselvesG4771P-2NP δύνασθεdunastheare ableG1410V-PNI-2P ἐλθεῖν.¶eltheinto come.G2064V-2AAN 35 അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാൎക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ?
εἶπονeiponSaidG2036V-2AAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG ἑαυτούς·he'autousthemselves;G1438F-3APM μέλλειmelleiis aboutG3195V-PAI-3S πορεύεσθαιporeuesthaito goG4198V-PNN ἡμεῖςhēmeiswe ourselvesG3165P-1NP εὑρήσομενheurēsomenwill findG2147V-FAI-1P αὐτόν;autonHim?G0846P-ASM διασπορὰνdiasporanDispersionG1290N-ASF τῶνtōnamong theG3588T-GPM ἙλλήνωνHellēnōnGreeksG1672N-GPM-LG μέλλειmelleiis He aboutG3195V-PAI-3S πορεύεσθαιporeuesthaito goG4198V-PNN διδάσκεινdidaskeinto teachG1321V-PAN Ἕλληνας;HellēnasGreeks?G1672N-APM-LG 36 നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
ἐστινestinisG1510V-PAI-3S οὗτοςhoutosthisG3778D-NSM εἶπεν·eipenHe said;G2036V-2AAI-3S ζητήσετέzētēseteYou will seekG2212V-FAI-2P εὑρήσετέheurēsetewill findG2147V-FAI-2P ὑμεῖςhumeisyou yourselvesG4771P-2NP δύνασθεdunastheare ableG1410V-PNI-2P ἐλθεῖν;¶eltheinto come?G2064V-2AAN 37 ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
ἐσχάτῃeschatēlastG2078A-DSF μεγάλῃmegalēgreat [day]G3173A-DSF ἑορτῆςhe'ortēsfeastG1859N-GSF εἱστήκειheistēkeihad stoodG2476V-LAI-3S ἸησοῦςIēsousJesusG2424GN-NSM-P ἔκραξενekraxencried outG2896V-AAI-3S λέγων·legōnsaying;G3004GV-PAP-NSM διψᾷ,dipsashall thirst,G1372V-PAS-3S ἐρχέσθωerchesthōhe should comeG2064V-PNM-3S πινέτω.pinetōshould drink.G4095V-PAM-3S 38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.
πιστεύωνpisteuōnbelievingG4100V-PAP-NSM ἐμέ,emeMe myself,G1473P-1AS καθὼςkathōseven asG2531CONJ εἶπενeipenhas saidG2036V-2AAI-3S γραφή,graphēScripture:G1124N-NSF ποταμοὶpotamoiRiversG4215N-NPM κοιλίαςkoiliasbellyG2836N-GSF αὐτοῦautouof himG0846P-GSM ῥεύσουσινrheusousinwill flowG4482V-FAI-3P ὕδατοςhudatosof waterG5204N-GSN ζῶντος.zōntosliving.G2198V-PAP-GSN 39 അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവൎക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.
εἶπενeipenHe saidG2036V-2AAI-3S περὶpericoncerningG4012PREP πνεύματοςpneumatosSpiritG4151GN-GSN ἔμελλονemellonwere aboutG3195V-IAI-3P λαμβάνεινlambaneinto receiveG2983V-PAN πιστεύσαντεςpisteusanteshaving believedG4100V-AAP-NPM αὐτόν·autonHim;G0846P-ASM οὔπωoupōnot yetG3768ADV-N πνεῦμαpneuma[the] SpiritG4151GN-NSN δεδομένον,dedomenongivenG1325V-RPP-NSN ἸησοῦςIēsousJesusG2424GN-NSM-P οὐδέπωoudepōnot yetG3764ADV-N ἐδοξάσθη.¶edoxasthēwas glorified.G1392V-API-3S 40 പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ടു: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.
ΠολλοὶPolloimanyG4183A-NPM ὄχλουochloucrowdG3793N-GSM ἀκούσαντεςakousanteshaving heardG0191V-AAP-NPM λόγωνlogōnwordsG3056N-GPM τούτωνtoutōntheseG3778D-GPM ἔλεγονelegonwere sayingG3004GV-IAI-3P οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἀληθῶςalēthōstrulyG0230ADV προφήτης.prophētēsProphet.G4396N-NSM 41 വേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു?
ἄλλοιalloiOthersG0243A-NPM ἔλεγον·elegonwere saying;G3004GV-IAI-3P οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S χριστός·christosChrist;G5547N-NSM-T ἔλεγον·elegonwere saying;G3004GV-IAI-3P ΓαλιλαίαςGalilaiasGalileeG1056GN-GSF-L χριστὸςchristosChristG5547N-NSM-T ἔρχεται;erchetaicomes?G2064V-PNI-3S 42 ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാൎത്ത ഗ്രാമമായ ബേത്ത്ലേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
γραφὴgraphēScriptureG1124N-NSF εἶπενeipenhas saidG2036V-2AAI-3S σπέρματοςspermatosseedG4690GN-GSN ΔαυὶδDauidof DavidG1138N-GSM-P ΒηθλέεμBēthleemBethlehemG0965N-GSF-L κώμηςkōmēsvillageG2968N-GSF ΔαυὶδDauidDavidG1138N-NSM-P ἔρχεταιerchetaicomesG2064V-PNI-3S χριστός;¶christosChristG5547N-NSM-T 43 അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
ΣχίσμαSchismaA divisionG4978N-NSN ἐγένετοegenetooccurredG1096V-2ADI-3S δι᾽di᾽because ofG1223PREP αὐτόν.autonHim.G0846P-ASM 44 അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെമേൽ കൈ വെച്ചില്ല.
ἤθελονēthelonwere desiringG2309V-IAI-3P πιάσαιpiasaito seizeG4084V-AAN αὐτόν,autonHim,G0846P-ASM οὐδεὶςoudeisno [one]G3762A-NSM ἐπέβαλενepebalenlaidG1911V-2AAI-3S χεῖρας.¶cheirashands.G5495N-APF 45 ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോടു: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു:
ἮλθονĒlthonCameG2064V-2AAI-3P ὑπηρέταιhupēretaiofficersG5257N-NPM ἀρχιερεῖςarchiereischief priestsG0749N-APM Φαρισαίους,PharisaiousPharisees,G5330N-APM-T εἶπονeiponsaidG2036V-2AAI-3P αὐτοῖςautoisto themG0846P-DPM ἐκεῖνοι·ekeinoithat;G1565D-NPM διὰdiaBecause ofG1223PREP ἠγάγετεēgagetedid you bringG0071V-2AAI-2P αὐτόν;autonHim?G0846P-ASM 46 ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു.
ἀπεκρίθησανapekrithēsanAnsweredG0611V-ADI-3P ὑπηρέται·hupēretaiofficers;G5257N-NPM οὐδέποτεoudepoteNeverG3763ADV-N ἐλάλησενelalēsenspokeG2980V-AAI-3S οὕτωςhoutōslike thisG3779ADV ἄνθρωποςanthrōposa manG0444N-NSM οὗτοςhoutosthisG3778D-NSM ἄνθρωπος.anthrōposman.G0444N-NSM 47 പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
ἀπεκρίθησανapekrithēsanAnsweredG0611V-ADI-3P αὐτοῖςautoisthemG0846P-DPM Φαρισαῖοι·PharisaioiPharisees;G5330N-NPM-T ὑμεῖςhumeisyou yourselvesG4771P-2NP πεπλάνησθε;peplanēsthehave been deceived?G4105V-RPI-2P 48 പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?
ἀρχόντωνarchontōnrulersG0758N-GPM ἐπίστευσενepisteusenhas believedG4100V-AAI-3S Φαρισαίων;PharisaiōnPharisees?G5330N-GPM-T 49 ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
ὄχλοςochloscrowdG3793N-NSM οὗτοςhoutosthisG3778D-NSM γινώσκωνginōskōnknowingG1097V-PAP-NSM ἐπάρατοίeparatoicursedG6035A-NPM εἰσιν.eisinare.G1510V-PAI-3P 50 അവരിൽ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു:
ΝικόδημοςNikodēmosNicodemusG3530N-NSM-P αὐτούς,autousthem,G0846P-APM ἐλθὼνelthōnhaving comeG2064V-2AAP-NSM νυκτὸςnuktosat nightG3571N-GSF πρότερον,proteronformerG4387A-ASN-C αὐτῶν·autōnthem;G0846P-GPM 51 ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
κρίνειkrineidoes judgeG2919V-PAI-3S ἄνθρωπονanthrōponmanG0444N-ASM ἀκούσῃakousēit shall hearG0191V-AAS-3S γνῷgnōmay knowG1097V-2AAS-3S ποιεῖ;¶poieihe does?G4160GV-PAI-3S 52 അവർ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθησανapekrithēsanThey answeredG0611V-ADI-3P εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM σὺsuyou yourselfG4771P-2NS ΓαλιλαίαςGalilaiasGalileeG1056GN-GSF-L ἐραύνησονeraunēsondo searchG2045V-AAM-2S ΓαλιλαίαςGalilaiasGalileeG1056GN-GSF-L προφήτηςprophētēsa prophetG4396N-NSM ἐγείρεται.¶egeiretaiis raised.G1453V-PPI-3S 53 [അങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി.