Chapter 14
1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.
ταρασσέσθωtarassesthōshould be troubledG5015V-PPM-3S ὑμῶνhumōnof youG4771P-2GP καρδία·kardiaheart;G2588N-NSF πιστεύετεpisteueteYou believeG4100V-PAI-2P ἐμὲemeMe myselfG1473P-1AS πιστεύετε.pisteuetebelieve.G4100V-PAI-2P 2 എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
πατρόςpatrosFatherG3962N-GSM-T μοναὶmonaimansionsG3438N-NPF πολλαίpollaimanyG4183A-NPF εἰσιν·eisinthere are —G1510V-PAI-3P εἶπονeiponI have toldG2036V-2AAI-1S ὑμῖν·huminyou —G4771P-2DP πορεύομαιporeuomaiI goG4198V-PNI-1S ἑτοιμάσαιhetoimasaito prepareG2090V-AAN τόπονtopona placeG5117N-ASM ὑμῖν.huminfor you.G4771P-2DP 3 ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേൎത്തുകൊള്ളും
πορευθῶporeuthōI shall goG4198V-AOS-1S ἑτοιμάσωhetoimasōshall prepareG2090V-AAS-1S τόπονtopona placeG5117N-ASM ὑμῖν,huminfor youG4771P-2DP ἔρχομαιerchomaiI am comingG2064V-PNI-1S παραλήμψομαιparalēmpsomaiI will receiveG3880V-FDI-1S ἐμαυτόν,emautonMyself,G1473F-1ASM ὑμεῖςhumeisyou yourselvesG4771P-2NP ἦτε.ētemay be.G1510V-PAS-2P 4 ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു.
ὅπουhopouto the placeG3699CONJ ὑπάγωhupagōam goingG5217V-PAI-1S οἴδατεoidateyou knowG6063V-PAI-2P οἴδατε.¶oidateyou know.G6063V-PAI-2P 5 തോമാസ് അവനോടു: കൎത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു:
Θωμᾶς·ThōmasThomas;G2381N-NSM-P οἴδαμενoidamenwe knowG6063V-PAI-1P ὑπάγεις·hupageisYou are going;G5217V-PAI-2S δυνάμεθαdunamethacan weG1410V-PNI-1P εἰδέναι;eidenaito know?G6063V-PAN 6 ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
Ἰησοῦς·IēsousJesus;G2424GN-NSM-P ἀλήθειαalētheiatruthG0225N-NSF οὐδεὶςoudeisNo [one]G3762A-NSM ἔρχεταιerchetaicomesG2064V-PNI-3S πατέραpateraFatherG3962N-ASM-T 7 നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.
ἐγνώκατέegnōkateyou have knownG1097V-RAI-2P πατέραpateraFatherG3962N-ASM-T γνώσεσθε·gnōsestheyou will know;G1097V-FDI-2P γινώσκετεginōsketeyou knowG1097V-PAI-2P ἑωράκατεhe'ōrakateyou have seenG3708V-RAI-2P αὐτόν.autonHim.G0846P-ASM 8 ഫിലിപ്പൊസ് അവനോടു: കൎത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.
Φίλιππος·PhilipposPhilip;G5376GN-NSM-P δεῖξονdeixondo showG1166V-AAM-2S πατέρα,pateraFather,G3962N-ASM-T ἀρκεῖarkeiit is enoughG0714V-PAI-3S ἡμῖν.hēminfor us.G3165P-1DP 9 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
Ἰησοῦς·IēsousJesus;G2424GN-NSM-P τοσούτῳtosoutōSo longG5118K-DSM χρόνῳchronōa timeG5550N-DSM εἰμι,eimiam I,G1510V-PAI-1S ἔγνωκάςegnōkasyou have knownG1097V-RAI-2S Φίλιππε;PhilippePhilip?G5376GN-VSM-P ἑωρακὼςhe'ōrakōshaving seenG3708V-RAP-NSM ἐμὲemeMe myselfG1473P-1AS ἑώρακενhe'ōrakenhe has seenG3708V-RAI-3S πατέρα·pateraFather;G3962N-ASM-T σὺsuyou yourselfG4771P-2NS λέγεις·legeissay;G3004GV-PAI-2S δεῖξονdeixondo showG1166V-AAM-2S πατέρα;pateraFather?’G3962N-ASM-T 10 ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
πιστεύειςpisteueisyou believeG4100V-PAI-2S ἐγὼegōI myself [am]G1473P-1NS πατρὶpatriFatherG3962N-DSM-T πατὴρpatērFatherG3962N-NSM-T ἐμοίemoiMe myselfG1473P-1DS ἐστιν;estinis?G1510V-PAI-3S ῥήματαrhēmatadeclarationsG4487N-APN ὑμῖνhuminto youG4771P-2DP ἐμαυτοῦemautouMyselfG1473F-1GSM λαλῶ·lalōI speak;G2980V-PAI-1S πατὴρpatērthe FatherG3962N-NSM-T ἐμοὶemoiMe myselfG1473P-1DS μένωνmenōndwellingG3306V-PAP-NSM αὐτὸςautoshe himselfG0846P-NSM αὐτοῦ.autouof Him.G0846P-GSM 11 ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.
πιστεύετέpisteuetedo believeG4100V-PAM-2P ἐγὼegōI myself [am]G1473P-1NS πατρὶpatriFatherG3962N-DSM-T πατὴρpatērFatherG3962N-NSM-T ἐμοί·emoiMe myself;G1473P-1DS διὰdiabecause ofG1223PREP αὐτὰautathemselvesG0846P-APN πιστεύετεpisteuetedo believeG4100V-PAM-2P 12 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.
ὑμῖν·huminto you;G4771P-2DP πιστεύωνpisteuōnbelievingG4100V-PAP-NSM ἐμέ,emeMe myself,G1473P-1AS κἀκεῖνοςkakeinosalso heG2532CONJ + G1565 ποιήσειpoiēseiwill doG4160GV-FAI-3S μείζοναmeizonagreaterG3173A-APN-C τούτωνtoutōnthan theseG3778D-GPN ποιήσει,poiēseihe will do,G4160GV-FAI-3S πατέραpateraFatherG3962N-ASM-T πορεύομαι.poreuomaiam going.G4198V-PNI-1S 13 നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.
αἰτήσητεaitēsēteyou may askG0154V-AAS-2P ὀνόματίonomatinameG3686N-DSN ποιήσω,poiēsōwill I do,G4160GV-FAI-1S δοξασθῇdoxasthēamay be glorifiedG1392V-APS-3S πατὴρpatērFatherG3962N-NSM-T 14 നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
αἰτήσητέaitēsēteyou shall askG0154V-AAS-2P ὀνόματίonomatinameG3686N-DSN ποιήσω.¶poiēsōwill do [it].G4160GV-FAI-1S 15 നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.
ἀγαπᾶτέagapateyou shall loveG0025V-PAS-2P ἐντολὰςentolascommandmentsG1785N-APF ἐμὰςemasof MineG1473S-1SAPF τηρήσετε.tērēseteyou will keep.G5083GV-FAI-2P 16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാൎയ്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
κἀγὼkagōAnd I myselfG1473P-1NS + G2532 ἐρωτήσωerōtēsōwill askG2065V-FAI-1S πατέρα,pateraFather,G3962N-ASM-T ἄλλονallonanotherG0243A-ASM παράκλητονparaklētonHelperG3875N-ASM δώσειdōseiHe will giveG1325V-FAI-3S ᾖ,ēHe may beG1510V-PAS-3S 17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
ἀληθείας,alētheiasof truth,G0225N-GSF κόσμοςkosmosworldG2889N-NSM δύναταιdunataiis ableG1410V-PNI-3S λαβεῖν,labeinto receive,G2983V-2AAN θεωρεῖtheōreiit does seeG2334V-PAI-3S γινώσκειginōskeiknowG1097V-PAI-3S ὑμεῖςhumeisBut you yourselvesG4771P-2NP γινώσκετεginōsketeknowG1097V-PAI-2P μένειmeneiHe abidesG3306V-PAI-3S ἔσται.estaiHe will be.G1510V-FDI-3S 18 ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.
ἀφήσωaphēsōI will leaveG0863GV-FAI-1S ὀρφανούς,orphanousas orphans,G3737A-APM ἔρχομαιerchomaiI am comingG2064V-PNI-1S ὑμᾶς.¶humasyou.G4771P-2AP 19 കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.
μικρὸνmikrona little whileG3398A-ASN κόσμοςkosmosworldG2889N-NSM οὐκέτιouketino longerG3756PRT-N + G2089 θεωρεῖ,theōreisees,G2334V-PAI-3S ὑμεῖςhumeisyou yourselvesG4771P-2NP θεωρεῖτέtheōreiteseeG2334V-PAI-2P ὑμεῖςhumeisyou yourselvesG4771P-2NP ζήσετε.zēsetewill live.G2198V-FAI-2P 20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.
ἐκείνῃekeinēthat [very]G1565D-DSF γνώσεσθεgnōsesthewill knowG1097V-FDI-2P ὑμεῖςhumeisyou yourselvesG4771P-2NP ἐγὼegōI myself [am]G1473P-1NS πατρίpatriFatherG3962N-DSM-T ὑμεῖςhumeisyou yourselvesG4771P-2NP ἐμοὶemoiMe myselfG1473P-1DS κἀγὼkagōand I myselfG1473P-1NS + G2532 ὑμῖν.¶huminyou.G4771P-2DP 21 എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കും; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.
ἔχωνechōnhavingG2192V-PAP-NSM ἐντολάςentolascommandmentsG1785N-APF τηρῶνtērōnkeepingG5083GV-PAP-NSM αὐτάς,autasthem,G0846P-APF ἐκεῖνόςekeinosheG1565D-NSM ἐστινestinisG1510V-PAI-3S ἀγαπῶνagapōnlovingG0025V-PAP-NSM ἀγαπῶνagapōnlovingG0025V-PAP-NSM ἀγαπηθήσεταιagapēthēsetaihe will be lovedG0025V-FPI-3S πατρόςpatrosFatherG3962N-GSM-T μου·mouof Mine;G3165P-1GS κἀγὼkagōand I myselfG1473P-1NS + G2532 ἀγαπήσωagapēsōwill loveG0025V-FAI-1S ἐμφανίσωemphanisōI will showG1718V-FAI-1S ἐμαυτόν.¶emautonMyself.G1473F-1ASM 22 ഈസ്കൎയ്യോത്താവല്ലാത്ത യൂദാ അവനോടു: കൎത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.
ἸούδαςIoudasJudasG2455GN-NSM-P Ἰσκαριώτης·IskariōtēsIscariot;G2469N-NSM-P γέγονενgegonenhas occurredG1096V-2RAI-3S μέλλειςmelleisYou are aboutG3195V-PAI-2S ἐμφανίζεινemphanizeinto manifestG1718V-PAN σεαυτὸνseautonYourselfG4771F-2ASM κόσμῳ;¶kosmōworld?G2889N-DSM 23 യേശു അവനോടു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ἀγαπᾷagapashall loveG0025V-PAS-3S τηρήσει,tērēseihe will keep,G5083GV-FAI-3S πατήρpatērFatherG3962N-NSM-T ἀγαπήσειagapēseiwill loveG0025V-FAI-3S αὐτόν,autonhim,G0846P-ASM ἐλευσόμεθαeleusomethawe will comeG2064V-FDI-1P μονὴνmonēna homeG3438N-ASF ποιησόμεθα.poiēsomethawe will make.G4160GV-FDI-1P 24 എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.
ἀγαπῶνagapōnlovingG0025V-PAP-NSM λόγουςlogouswordsG3056N-APM τηρεῖ·tēreidoes keep;G5083GV-PAI-3S ἀκούετεakoueteyou hearG0191V-PAI-2P ἔστινestinit isG1510V-PAI-3S τοῦtouof the [One who]G3588T-GSM πέμψαντόςpempsantoshaving sentG3992V-AAP-GSM πατρός.¶patros[the] Father.G3962N-GSM-T 25 ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
ΤαῦταTautaThese thingsG3778D-APN λελάληκαlelalēkaI have saidG2980V-RAI-1S ὑμῖνhuminto youG4771P-2DP μένων·menōnabiding;G3306V-PAP-NSM 26 എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാൎയ്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓൎമ്മപ്പെടുത്തുകയും ചെയ്യും.
παράκλητος,paraklētosHelper,G3875N-NSM πέμψειpempseiwill sendG3992V-FAI-3S πατὴρpatērFatherG3962N-NSM-T ὀνόματίonomatinameG3686N-DSN ἐκεῖνοςekeinosHeG1565D-NSM διδάξειdidaxeiwill teachG1321V-FAI-3S πάνταpantaall thingsG3956A-APN ὑπομνήσειhupomnēseiHe will bring to remembranceG5279V-FAI-3S ὑμᾶςhumasof youG4771P-2AP πάνταpantaall thingsG3956A-APN εἶπονeiponhave saidG2036V-2AAI-1S ὑμῖνhuminto youG4771P-2DP ἐγώ.¶egōI myself.G1473P-1NS 27 സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
ΕἰρήνηνEirēnēnPeaceG1515N-ASF ἀφίημιaphiēmiI leaveG0863GV-PAI-1S ὑμῖν,huminwith you,G4771P-2DP εἰρήνηνeirēnēnpeaceG1515N-ASF ἐμὴνemēnof MineG1473S-1SASF δίδωμιdidōmiI giveG1325V-PAI-1S ὑμῖν·huminto you;G4771P-2DP καθὼςkathōseven asG2531CONJ κόσμοςkosmosworldG2889N-NSM δίδωσιν,didōsingives,G1325V-PAI-3S δίδωμιdidōmigiveG1325V-PAI-1S ὑμῖν.huminto you.G4771P-2DP ταρασσέσθωtarassesthōshould be troubledG5015V-PPM-3S ὑμῶνhumōnof youG4771P-2GP καρδίαkardiaheartG2588N-NSF δειλιάτω.deiliatōshould it fear.G1168V-PAM-3S 28 ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
ἠκούσατεēkousateYou heardG0191V-AAI-2P εἶπονeiponsaidG2036V-2AAI-1S ὑμῖν·huminto you;G4771P-2DP ὑπάγωhupagōI am going awayG5217V-PAI-1S ἔρχομαιerchomaiI am comingG2064V-PNI-1S ἠγαπᾶτέēgapateyou were lovingG0025V-IAI-2P ἐχάρητεecharēteyou have rejoicedG5463V-2AOI-2P εἶπονeiponI saidG2036V-2AAI-1S πορεύομαιporeuomaiI am goingG4198V-PNI-1S πατέρα,pateraFather,G3962N-ASM-T πατὴρpatērFatherG3962N-NSM-T μείζωνmeizōngreater thanG3173A-NSM-C ἐστιν.estinis.G1510V-PAI-3S 29 അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
εἴρηκαeirēkaI have toldG2046V-RAI-1S γενέσθαι,genesthaiit comes to pass,G1096V-2ADN γένηται,genētaiit may happen,G1096V-2ADS-3S πιστεύσητε.¶pisteusēteyou may believe.G4100V-AAS-2P 30 ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാൎയ്യവുമില്ല.
ΟὐκέτιOuketino longerG3756PRT-N + G2089 λαλήσωlalēsōI will speakG2980V-FAI-1S ἔρχεταιerchetaicomesG2064V-PNI-3S κόσμουkosmouworldG2889N-GSM τούτουtoutouof thisG3778D-GSM ἄρχων,archōnruler,G0758N-NSM ἐμοὶemoiMe myselfG1473P-1DS ἔχειecheihe hasG2192V-PAI-3S οὐδέν,oudenno [thing],G3762A-ASN 31 എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.
γνῷgnōmay knowG1097V-2AAS-3S κόσμοςkosmosworldG2889N-NSM ἀγαπῶagapōI loveG0025V-PAI-1S πατέρα,pateraFather,G3962N-ASM-T καθὼςkathōseven asG2531CONJ ἐνετείλατόeneteilatoHe has commandedG1781V-ADI-3S πατήρ,patērFather,G3962N-NSM-T ἐγείρεσθε,egeiresthedo rise up,G1453V-PEM-2P ἄγωμενagōmenlet us goG0071V-PAS-1P ἐντεῦθεν.¶enteuthenfrom here.G1782ADV