Chapter 3
1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കൊദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.
ἮνĒnThere wasG1510V-IAI-3S ἄνθρωποςanthrōposa manG0444N-NSM Φαρισαίων,PharisaiōnPharisees,G5330N-GPM-T ΝικόδημοςNikodēmosNicodemusG3530N-NSM-P αὐτῷ,autōto him,G0846P-DSM ἄρχωνarchōna rulerG0758N-NSM Ἰουδαίων.IoudaiōnJews.G2453N-GPM-PG 2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആൎക്കും കഴികയില്ല എന്നു പറഞ്ഞു.
ἦλθενēlthencameG2064V-2AAI-3S νυκτὸςnuktosby nightG3571N-GSF εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM ῥαββί,rhabbiRabbi,G4461N-VSM-T οἴδαμενoidamenwe knowG6063V-RAI-1P ἐλήλυθαςelēluthasYou have comeG2064V-2RAI-2S διδάσκαλος·didaskalosa teacher;G1320N-NSM οὐδεὶςoudeisno [one]G3762A-NSM δύναταιdunataiis ableG1410V-PNI-3S ταῦταtautatheseG3778D-APN σημεῖαsēmeiasignsG4592N-APN σὺsuYou yourselfG4771P-2NS ποιεῖς,poieisdo,G4160GV-PAI-2S αὐτοῦ.¶autouhim.G0846P-GSM 3 യേശു അവനോടു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആൎക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM γεννηθῇgennēthēashall be bornG1080V-APS-3S ἄνωθεν,anōthenfrom above,G0509ADV δύναταιdunataihe is ableG1410V-PNI-3S βασιλείανbasileiankingdomG0932N-ASF θεοῦ.¶theouof God.G2316N-GSM-T 4 നിക്കൊദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
Νικόδημος·NikodēmosNicodemus;G3530N-NSM-P δύναταιdunataiis ableG1410V-PNI-3S ἄνθρωποςanthrōposa manG0444N-NSM γεννηθῆναιgennēthēnaito be bornG1080V-APN ὤν;ōnbeing?G1510V-PAP-NSM δύναταιdunataiis he ableG1410V-PNI-3S κοιλίανkoilianwombG2836N-ASF μητρὸςmētrosmotherG3384N-GSF αὐτοῦautouof himG0846P-GSM δεύτερονdeuterona second timeG1208A-ASN εἰσελθεῖνeiseltheinto enterG1525V-2AAN γεννηθῆναι;¶gennēthēnaito be born?G1080V-APN 5 അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആൎക്കും കഴികയില്ല.
ἈπεκρίθηApekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P γεννηθῇgennēthēashall be bornG1080V-APS-3S ὕδατοςhudatoswaterG5204N-GSN πνεύματος,pneumatosof [the] Spirit,G4151GN-GSN δύναταιdunataihe is ableG1410V-PNI-3S εἰσελθεῖνeiseltheinto enterG1525V-2AAN βασιλείανbasileiankingdomG0932N-ASF θεοῦ.¶theouof God.G2316N-GSM-T 6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
γεγεννημένονgegennēmenonbornG1080V-RPP-NSN σαρκὸςsarkosfleshG4561N-GSF ἐστιν,estinis,G1510V-PAI-3S γεγεννημένονgegennēmenonbornG1080V-RPP-NSN πνεύματοςpneumatosSpiritG4151GN-GSN ἐστιν.estinis.G1510V-PAI-3S 7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചൎയ്യപ്പെടരുതു.
θαυμάσῃςthaumasēsmay do wonderG2296V-AAS-2S εἶπόνeiponI saidG2036V-2AAI-1S δεῖdeiIt is necessary forG1163V-PAI-3S ὑμᾶςhumasyou [all]G4771P-2AP γεννηθῆναιgennēthēnaito be bornG1080V-APN ἄνωθεν.anōthenfrom above.G0509ADV 8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
θέλειtheleiit wishesG2309V-PAI-3S πνεῖ,pneiblows,G4154V-PAI-3S αὐτοῦautouof itG0846P-GSN ἀκούειςakoueisYou hearG0191V-PAI-2S οἶδαςoidasyou knowG6063V-RAI-2S πόθενpothenfrom whereG4159ADV ἔρχεταιerchetaiit comesG2064V-PNI-3S ὑπάγει·hupageiit goes;G5217V-PAI-3S ἐστὶνestinisG1510V-PAI-3S γεγεννημένοςgegennēmenosbornG1080V-RPP-NSM πνεύματος.¶pneumatosSpirit.G4151HN-GSN 9 നിക്കൊദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ΝικόδημοςNikodēmosNicodemusG3530N-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM δύναταιdunataiare ableG1410V-PNI-3S ταῦταtautathese thingsG3778D-NPN γενέσθαι;¶genesthaito be?G1096V-2ADN 10 യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM σὺsuYou yourselfG4771P-2NS διδάσκαλοςdidaskalosteacherG1320N-NSM ἸσραὴλIsraēlof IsraelG2474N-GSM-L ταῦταtautathese thingsG3778D-APN γινώσκεις;ginōskeisknow?G1097V-PAI-2S 11 ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.
οἴδαμενoidamenwe knowG6063V-RAI-1P λαλοῦμενlaloumenwe speakG2980V-PAI-1P ἑωράκαμενhe'ōrakamenwe have seenG3708V-RAI-1P μαρτυροῦμεν,marturoumenwe bear witness to,G3140V-PAI-1P μαρτυρίανmarturianwitnessG3141N-ASF λαμβάνετε.lambaneteyou people receive.G2983V-PAI-2P 12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വൎഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
τὰtathe [things]G3588T-APN ἐπίγειαepigeiaearthlyG1919A-APN εἶπονeiponI have toldG2036V-2AAI-1S πιστεύετε,pisteueteyou believe,G4100V-PAI-2P εἴπωeipōI may tellG2036V-2AAS-1S ὑμῖνhuminto youG4771P-2DP τὰtathe [things]G3588T-APN ἐπουράνιαepouraniaheavenlyG2032A-APN πιστεύσετε;pisteusetewill you believe?G4100V-FAI-2P 13 സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വൎഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വൎഗ്ഗത്തിൽ കയറീട്ടില്ല.
οὐδεὶςoudeisno [one]G3762A-NSM ἀναβέβηκενanabebēkenhas gone upG0305V-RAI-3S οὐρανὸνouranonheavenG3772N-ASM οὐρανοῦouranouheavenG3772N-GSM καταβάς,katabashaving come down,G2597V-2AAP-NSM ἀνθρώπουanthrōpouof ManG0444N-GSM-T ὢνōnis beingG1510V-PAP-NSM οὐρανῷ.ouranōheaven.G3772N-DSM 14 മോശെ മരുഭൂമിയിൽ സൎപ്പത്തെ ഉയൎത്തിയതുപോലെ മനുഷ്യപുത്രനെയും ഉയൎത്തേണ്ടതാകുന്നു.
καθὼςkathōseven asG2531CONJ ΜωϋσῆςMōusēsMosesG3475N-NSM-P ὕψωσενhupsōsenlifted upG5312V-AAI-3S ὄφινophinserpentG3789N-ASM ἐρήμῳ,erēmōwilderness,G2048A-DSF ὑψωθῆναιhupsōthēnaito be lifted upG5312V-APN δεῖdeiit behoovesG1163V-PAI-3S ἀνθρώπου,anthrōpouof Man,G0444N-GSM-T 15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
πιστεύωνpisteuōnis believingG4100V-PAP-NSM ἀπόληταιapolētaimay perishG0622V-2AMS-3S ἔχῃechēmay haveG2192V-PAS-3S αἰώνιον.aiōnioneternal.G0166A-ASF 16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
ἠγάπησενēgapēsenlovedG0025V-AAI-3S κόσμον,kosmonworld,G2889N-ASM αὐτοῦautouof himG0846P-GSM μονογενῆmonogenēonly begottenG3439A-ASM ἔδωκεν,edōkenHe gave,G1325V-AAI-3S πιστεύωνpisteuōnis believingG4100V-PAP-NSM ἀπόληταιapolētaimay perishG0622V-2AMS-3S ἔχῃechēmay haveG2192V-PAS-3S αἰώνιον.aiōnioneternal.G0166A-ASF 17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
ἀπέστειλενapesteilensentG0649V-AAI-3S αὐτοῦautouof HimG0846P-GSM κόσμονkosmonworldG2889N-ASM κρίνῃkrinēHe may judgeG2919V-PAS-3S κόσμον,kosmonworld,G2889N-ASM σωθῇsōthēamay be savedG4982V-APS-3S κόσμοςkosmosworldG2889N-NSM αὐτοῦ.autouHim.G0846P-GSM 18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
πιστεύωνpisteuōnbelievingG4100V-PAP-NSM κρίνεται·krinetaiis judged;G2919V-PPI-3S πιστεύωνpisteuōnbelievingG4100V-PAP-NSM κέκριταιkekritaihas been judgedG2919V-RPI-3S πεπίστευκενpepisteukenhe has believedG4100V-RAI-3S μονογενοῦςmonogenousonly begottenG3439A-GSM θεοῦ.theouof God.G2316N-GSM-T 19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
ἐστινestinisG1510V-PAI-3S κρίσιςkrisisjudgementG2920N-NSF ἐλήλυθενelēluthenhas comeG2064V-2RAI-3S κόσμον,kosmonworld,G2889N-ASM ἠγάπησανēgapēsanlovedG0025V-AAI-3P ἄνθρωποιanthrōpoimenG0444N-NPM σκότοςskotosdarknessG4655N-ASN αὐτῶνautōnof themG0846P-GPM πονηρὰponēraevilG4190A-NPN ἔργα.ergadeeds.G2041N-NPN 20 തിന്മ പ്രവൎത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
φαῦλαphaulaevilG5337A-APN πράσσωνprassōnpracticingG4238V-PAP-NSM μισεῖmiseihatesG3404V-PAI-3S ἔρχεταιerchetaicomesG2064V-PNI-3S ἐλεγχθῇelegchthēamay be exposedG1651V-APS-3S αὐτοῦ·autouof him;G0846P-GSM 21 സത്യം പ്രവൎത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.
ποιῶνpoiōnpracticingG4160GV-PAP-NSM ἀλήθειανalētheiantruthG0225N-ASF ἔρχεταιerchetaicomesG2064V-PNI-3S φανερωθῇphanerōthēamay be manifestG5319V-APS-3S ἐστινestinhave beenG1510V-PAI-3S εἰργασμένα.¶eirgasmenadone.G2038V-RPP-NPN 22 അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
ταῦταtautathese thingsG3778D-APN ἦλθενēlthencameG2064V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM ἸουδαίανIoudaianJudeanG2453A-ASF-PG διέτριβενdietribenHe was stayingG1304V-IAI-3S ἐβάπτιζεν.ebaptizenwas baptizing.G0907V-IAI-3S 23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.
ἸωάννηςIōannēsJohnG2491GN-NSM-P βαπτίζωνbaptizōnbaptizingG0907V-PAP-NSM ΑἰνὼνAinōnAenonG0137N-DSF-L Σαλείμ,SaleimSalim,G4530N-GSN-L ὕδαταhudatawatersG5204N-NPN παρεγίνοντοpareginontothey were comingG3854V-IDI-3P ἐβαπτίζοντο·ebaptizontowere being baptized;G0907V-IPI-3P 24 അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
οὔπωoupōNot yetG3768ADV-N βεβλημένοςbeblēmenoscastG0906HV-RPP-NSM φυλακὴνphulakēnprisonG5438GN-ASF Ἰωάννης.IōannēsJohn.G2491GN-NSM-P 25 യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലൎക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;
ἐγένετοegenetoAroseG1096V-2ADI-3S ζήτησιςzētēsisa debateG2214N-NSF μαθητῶνmathētōndisciplesG3101N-GPM ἸωάννουIōannouof JohnG2491GN-GSM-P ἸουδαίουIoudaiou[a certain] JewG2453N-GSM-PG καθαρισμοῦ.katharismoupurification.G2512N-GSM 26 അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോൎദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
ἦλθονēlthonthey cameG2064V-2AAI-3P ἸωάννηνIōannēnJohnG2491GN-ASM-P εἶπανeipansaidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM ῥαββί,rhabbiRabbi,G4461N-VSM-T πέρανperanbeyondG4008PREP Ἰορδάνου,IordanouJordan,G2446N-GSM-L σὺsuyou yourselfG4771P-2NS μεμαρτύρηκας,memarturēkashave borne witness,G3140V-RAI-2S βαπτίζει,baptizeibaptizes,G0907V-PAI-3S πάντεςpantesallG3956A-NPM ἔρχονταιerchontaiare comingG2064V-PNI-3P αὐτόν.autonHim.G0846P-ASM 27 അതിന്നു യോഹന്നാൻ: സ്വൎഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല.
ἀπεκρίθηapekrithēAnsweredG0611V-ADI-3S ἸωάννηςIōannēsJohnG2491GN-NSM-P εἶπεν·eipensaid;G2036V-2AAI-3S δύναταιdunataiis ableG1410V-PNI-3S ἄνθρωποςanthrōposa manG0444N-NSM λαμβάνεινlambaneinto receiveG2983V-PAN οὐδὲoudeand notG3761CONJ-N ᾖēit shall beG1510V-PAS-3S δεδομένονdedomenongivenG1325V-RPP-NSN οὐρανοῦ.ouranouheaven.G3772N-GSM 28 ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു.
αὐτοὶautoiYourselvesG0846P-NPM ὑμεῖςhumeisyou yourselvesG4771P-2NP μαρτυρεῖτεmartureitebear witnessG3140V-PAI-2P εἶπονeiponI saidG2036V-2AAI-1S χριστός,christosChrist,G5547N-NSM-T ἀπεσταλμένοςapestalmenossentG0649V-RPP-NSM εἰμὶeimiI amG1510V-PAI-1S ἔμπροσθενemprosthenbeforeG1715PREP ἐκείνου.¶ekeinouHim.G1565D-GSM 29 മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂൎത്തിയായിരിക്കുന്നു.
ἔχωνechōnhavingG2192V-PAP-NSM νύμφηνnumphēnbrideG3565N-ASF νυμφίοςnumphios[the] bridegroomG3566N-NSM ἐστίν.estinis.G1510V-PAI-3S φίλοςphilosfriendG5384A-NSM νυμφίου,numphioubridegroom,G3566N-GSM ἑστηκὼςhestēkōshaving stoodG2476V-RAP-NSM ἀκούωνakouōnlisteningG0191V-PAP-NSM αὐτοῦ,autoufor him,G0846P-GSM χαρᾷcharawith joyG5479N-DSF χαίρειchaireirejoicesG5463V-PAI-3S διὰdiabecause ofG1223PREP νυμφίου.numphioubridegroom.G3566N-GSM ἐμὴemēof mineG1473S-1SNSF πεπλήρωται.peplērōtaihas been fulfilled.G4137V-RPI-3S 30 അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.
ἐκεῖνονekeinonHimG1565D-ASM δεῖdeiit behoovesG1163V-PAI-3S αὐξάνειν,auxaneinto increase,G0837V-PAN ἐμὲememe myselfG1473P-1AS ἐλαττοῦσθαι.elattousthaito decrease.G1642V-PEN 31 മേലിൽനിന്നു വരുന്നവൻ എല്ലാവൎക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വൎഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവൎക്കും മീതെയുള്ളവനായി താൻ കാണ്കയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;
ἄνωθενanōthenfrom aboveG0509ADV ἐρχόμενοςerchomenoscomingG2064V-PNP-NSM πάντωνpantōnallG3956A-GPN ἐστίν.estinis.G1510V-PAI-3S ἐστινestinisG1510V-PAI-3S λαλεῖ.laleispeaks.G2980V-PAI-3S οὐρανοῦouranouheavenG3772N-GSM ἐρχόμενοςerchomenoscomingG2064V-PNP-NSM πάντωνpantōnallG3956A-GPN ἐστίν·estinis;G1510V-PAI-3S 32 അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
ἑώρακενhe'ōrakenHe has seenG3708V-RAI-3S ἤκουσεν,ēkousenheard,G0191V-AAI-3S μαρτυρεῖ,martureiHe testifies,G3140V-PAI-3S μαρτυρίανmarturiantestimonyG3141N-ASF αὐτοῦautouof HimG0846P-GSM οὐδεὶςoudeisno [one]G3762A-NSM λαμβάνει.lambaneireceives.G2983V-PAI-3S 33 അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു.
λαβὼνlabōnhaving receivedG2983V-2AAP-NSM μαρτυρίανmarturiantestimonyG3141N-ASF ἐσφράγισενesphragisenhas set his sealG4972V-AAI-3S ἀληθήςalēthēstrueG0227A-NSM ἐστιν.estinis.G1510V-PAI-3S 34 ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.
ἀπέστειλενapesteilensentG0649V-AAI-3S θεός,theosGod,G2316N-NSM-T ῥήματαrhēmatadeclarationsG4487N-APN θεοῦtheouof GodG2316N-GSM-T λαλεῖ·laleispeaks;G2980V-PAI-3S μέτρουmetroumeasureG3358N-GSN δίδωσινdidōsinHe givesG1325V-PAI-3S πνεῦμα.pneumaSpirit.G4151GN-ASN 35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
πατὴρpatērFatherG3962N-NSM-T ἀγαπᾷagapalovesG0025V-PAI-3S πάνταpantaall thingsG3956A-APN δέδωκενdedōkenhas givenG1325V-RAI-3S χειρὶcheirihandG5495N-DSF αὐτοῦ.autouof Him.G0846P-GSM 36 പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.
πιστεύωνpisteuōnbelievingG4100V-PAP-NSM ἔχειecheihasG2192V-PAI-3S αἰώνιον·aiōnioneternal;G0166A-ASF ἀπειθῶνapeithōnnot obeyingG0544V-PAP-NSM ὄψεταιopsetaiwill beholdG3700GV-FDI-3S θεοῦtheouof GodG2316N-GSM-T μένειmeneiabidesG3306V-PAI-3S αὐτόν.¶autonhim.G0846P-ASM