Chapter 4
1 യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേൎത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കൎത്താവു അറിഞ്ഞപ്പോൾ
ἔγνωegnōknewG1097V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἤκουσανēkousanheardG0191V-AAI-3P ΦαρισαῖοιPharisaioiPhariseesG5330N-NPM-T ἸησοῦςIēsousJesusG2424GN-NSM-P πλείοναςpleionasmoreG4119A-APM-C μαθητὰςmathētasdisciplesG3101N-APM βαπτίζειbaptizeibaptizesG0907V-PAI-3S Ἰωάννης,IōannēsJohnG2491GN-NSM-P 2 -- ശിഷ്യന്മാർ അല്ലാതെ യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും --
καίτοιγεkaitoigeand certainly indeedG2532CONJ + G5104 ἸησοῦςIēsousJesusG2424GN-NSM-P αὐτὸςautosHimselfG0846P-NSM ἐβάπτιζενebaptizenwas baptizingG0907V-IAI-3S μαθηταὶmathētaidisciplesG3101N-NPM αὐτοῦ,autouof HimG0846P-GSM 3 അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി.
ἀφῆκενaphēkenHe leftG0863GV-AAI-3S ἸουδαίανIoudaianJudeaG2449N-ASF-L ἀπῆλθενapēlthenwent awayG0565V-2AAI-3S Γαλιλαίαν.GalilaianGalilee.G1056GN-ASF-L 4 അവൻ ശമൎയ്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.
ἔδειedeiIt was necessary forG1163V-IAI-3S διέρχεσθαιdierchesthaito passG1330V-PNN Σαμαρείας.SamareiasSamaria.G4540N-GSF-L 5 അങ്ങനെ അവൻ സുഖാർ എന്നോരു ശമൎയ്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.
ἔρχεταιerchetaiHe comesG2064V-PNI-3S πόλινpolina cityG4172N-ASF ΣαμαρείαςSamareiasof SamariaG4540N-GSF-L λεγομένηνlegomenēnbeing namedG3004HV-PPP-ASF Συχάρ,SucharSychar,G4965N-ASF-L πλησίονplēsionnearbyG4139N-NSF χωρίουchōriouplot of groundG5564GN-GSN ἔδωκενedōkengaveG1325V-AAI-3S ἸωσὴφIōsēphto JosephG2501NN-DSM-P αὐτοῦ·autouof him;G0846P-GSM 6 അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
πηγὴpēgē[the] wellG4077N-NSF Ἰακώβ.¶Iakōbof Jacob.G2384HN-GSM-P ἸησοῦςIēsousJesusG2424GN-NSM-P κεκοπιακὼςkekopiakōsalready wearyingG2872V-RAP-NSM ὁδοιπορίαςhodoiporiasjourneyG3597N-GSF ἐκαθέζετοekathezetowas sittingG2516V-INI-3S πηγῇ·pēgēawell;G4077N-DSF ὥραhōra[The] hourG5610N-NSF ἕκτη.¶hektē[the] sixth.G1623A-NSF 7 ഒരു ശമൎയ്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു.
ἜρχεταιErchetaiComesG2064V-PNI-3S ΣαμαρείαςSamareiasSamariaG4540N-GSF-L ἀντλῆσαιantlēsaito drawG0501V-AAN ὕδωρ.hudōrwater.G5204N-ASN αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P δόςdosdo giveG1325V-2AAM-2S πεῖν.peinto drink.G4095V-2AAN 8 അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
μαθηταὶmathētaithe disciplesG3101N-NPM αὐτοῦautouof HimG0846P-GSM ἀπεληλύθεισανapelēlutheisanhad gone awayG0565V-2LAI-3P τροφὰςtrophasfoodG5160N-APF ἀγοράσωσιν.agorasōsinthey may buy.G0059V-AAS-3P 9 ശമൎയ്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമൎയ്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാൎക്കും ശമൎയ്യൎക്കും തമ്മിൽ സമ്പൎക്കമില്ല. —
Σαμαρῖτις·SamaritisSamaritan;G4542N-NSF-LG σὺsuYou yourselfG4771P-2NS ἸουδαῖοςIoudaiosa JewG2453N-NSM-PG πεῖνpeinto drinkG4095V-2AAN αἰτεῖςaiteisyou do askG0154V-PAI-2S γυναικὸςgunaikosa womanG1135GN-GSF ΣαμαρίτιδοςSamaritidosSamaritanG4542N-GSF-LG οὔσης;ousēsbeing?G1510V-PAP-GSF συγχρῶνταιsugchrōntaihave associationG4798V-PNI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG Σαμαρίταις.¶Samaritaiswith Samaritans.G4541N-DPM-LG 10 അതിന്നു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῇ·autēato her;G0846P-DSF ᾔδειςēdeisyou had knownG1492IV-2LAI-2S δωρεὰνdōreangiftG1431N-ASF θεοῦtheouof GodG2316N-GSM-T ἐστινestinit isG1510V-PAI-3S λέγωνlegōnis sayingG3004GV-PAP-NSM δόςdosdo giveG1325V-2AAM-2S πεῖν,peinto drink,G4095V-2AAN σὺsuyou yourselfG4771P-2NS ᾔτησαςētēsasyou have askedG0154V-AAI-2S ἔδωκενedōkenHe gaveG1325V-AAI-3S ζῶν.zōnliving.G2198V-PAP-ASN 11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
οὔτεoutenothingG3777CONJ-N ἄντλημαantlēmato draw withG0502N-ASN ἔχεις,echeisYou have,G2192V-PAI-2S φρέαρphrearwellG5421N-NSN ἐστὶνestinisG1510V-PAI-3S βαθύ·bathudeep;G0901A-NSN πόθενpothenfrom whereG4159ADV-I ἔχειςecheishave YouG2192V-PAI-2S ζῶν;zōnis living?G2198V-PAP-ASN 12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
σὺsuYou yourselfG4771P-2NS μείζωνmeizōngreaterG3173A-NSM-C τοῦtou[than] theG3588T-GSM πατρὸςpatrosfatherG3962N-GSM Ἰακώβ,IakōbJacob,G2384HN-GSM-P ἔδωκενedōkengaveG1325V-AAI-3S φρέαρ,phrearwell,G5421N-ASN αὐτὸςautoshimselfG0846P-NSM ἔπιενepiendrankG4095V-2AAI-3S αὐτοῦautouof himG0846P-GSM θρέμματαthremmatalivestockG2353N-NPN αὐτοῦ;¶autouof him?G0846P-GSM 13 യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῇ·autēato her;G0846P-DSF πίνωνpinōnis drinkingG4095V-PAP-NSM ὕδατοςhudatoswaterG5204N-GSN τούτουtoutouthisG3778D-GSN διψήσειdipsēseiwill thirstG1372V-FAI-3S πάλιν.palinagain.G3825ADV 14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു.
πίῃpiēmay drinkG4095V-2AAS-3S ὕδατοςhudatoswaterG5204N-GSN δώσωdōsōwill giveG1325V-FAI-1S αὐτῷ,autōto him,G0846P-DSM διψήσειdipsēseiwill thirstG1372V-FAI-3S δώσωdōsōI will giveG1325V-FAI-1S γενήσεταιgenēsetaiit will becomeG1096V-FDI-3S πηγὴpēgēa springG4077N-NSF ὕδατοςhudatosof waterG5204N-GSN ἁλλομένουhallomenouwelling upG0242V-PNP-GSN αἰώνιον.¶aiōnioneternal.G0166A-ASF 15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
δόςdosdo giveG1325V-2AAM-2S διψῶdipsōI may thirstG1372V-PAS-1S διέρχωμαιdierchōmaiI may comeG1330V-PNS-1S ἐνθάδεenthadehereG1759ADV ἀντλεῖν.antleinto draw.G0501V-PAN 16 യേശു അവളോടു: പോയി ഭൎത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus:G2424GN-NSM-P ὕπαγεhupagedo goG5217V-PAM-2S φώνησονphōnēsondo callG5455V-AAM-2S ἐλθὲelthedo comeG2064V-2AAM-2S ἐνθάδε.enthadehere.G1759ADV 17 എനിക്കു ഭൎത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: എനിക്കു ഭൎത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
ἀπεκρίθηapekrithēAnsweredG0611V-ADI-3S εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him:G0846P-DSM ἔχωechōI haveG2192V-PAI-1S ἄνδρα.¶andraa husband.G0435HN-ASM αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P καλῶςkalōsCorrectlyG2573ADV εἶπαςeipasyou have spokenG2036V-2AAI-2S ἄνδραandraA husbandG0435HN-ASM ἔχω·echōI have;G2192V-PAI-1S 18 അഞ്ചു ഭൎത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭൎത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു.
ἄνδραςandrashusbandsG0435HN-APM ἔσχες,eschesyou have had,G2192V-2AAI-2S ἔχειςecheisyou haveG2192V-PAI-2S ἔστινestinisG1510V-PAI-3S ἀληθὲςalēthestrulyG0227A-ASN εἴρηκας.¶eirēkasyou have spoken.G2046V-RAI-2S 19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
θεωρῶtheōrōI understandG2334V-PAI-1S προφήτηςprophētēsa prophetG4396N-NSM σύ.suYou yourself.G4771P-2NS 20 ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
πατέρεςpateresfathersG3962N-NPM ὄρειoreimountainG3735N-DSN προσεκύνησαν,prosekunēsanworshiped,G4352V-AAI-3P ὑμεῖςhumeisyou yourselvesG4771P-2NP ἹεροσολύμοιςHi'erosolumoisJerusalemG2414N-DPN-L ἐστὶνestinisG1510V-PAI-3S τόποςtoposplaceG5117N-NSM προσκυνεῖνproskuneinto worshipG4352V-PAN δεῖ.¶deiit is necessary.G1163V-PAI-3S 21 യേശു അവളോടു പറഞ്ഞതു: സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P πίστευέpisteuedo believeG4100V-PAM-2S ἔρχεταιerchetaiis comingG2064V-PNI-3S οὔτεouteneither [you will worship]G3777CONJ-N ὄρειoreimountainG3735N-DSN ἹεροσολύμοιςHi'erosolumoisJerusalemG2414N-DPN-L προσκυνήσετεproskunēsetewill you worshipG4352V-FAI-2P πατρί.patriFather.G3962N-DSM-T 22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
ὑμεῖςhumeisYou yourselvesG4771P-2NP προσκυνεῖτεproskuneiteworshipG4352V-PAI-2P οἴδατε,oidateyou know,G6063V-PAI-2P ἡμεῖςhēmeiswe ourselvesG3165P-1NP προσκυνοῦμενproskunoumenworshipG4352V-PAI-1P οἴδαμεν,oidamenwe know,G6063V-PAI-1P σωτηρίαsōtēriasalvationG4991N-NSF ἸουδαίωνIoudaiōnJewsG2453N-GPM-PG ἐστίν.estinis.G1510V-PAI-3S 23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
ἔρχεταιerchetaiis comingG2064V-PNI-3S ἐστιν,estinis,G1510V-PAI-3S ἀληθινοὶalēthinoitrueG0228A-NPM προσκυνηταὶproskunētaiworshipersG4353N-NPM προσκυνήσουσινproskunēsousinwill worshipG4352V-FAI-3P πατρὶpatriFatherG3962N-DSM-T πνεύματιpneumatispiritG4151GN-DSN ἀληθείᾳ·alētheiatruth;G0225N-DSF πατὴρpatērFatherG3962N-NSM-T τοιούτουςtoioutoussuchG5108D-APM ζητεῖzēteiseeksG2212V-PAI-3S προσκυνοῦνταςproskunountasworshipG4352V-PAP-APM αὐτόν.autonHim.G0846P-ASM 24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
θεός,theosGod [is],G2316N-NSM-T προσκυνοῦνταςproskunountasworshipingG4352V-PAP-APM πνεύματιpneumatispiritG4151GN-DSN ἀληθείᾳalētheiatruthG0225N-DSF δεῖdeiit behoovesG1163V-PAI-3S προσκυνεῖν.¶proskuneinto worship.G4352V-PAN 25 സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
οἶδαoidaI knowG6063V-RAI-1S ΜεσσίαςMessiasMessiahG3323N-NSM-T ἔρχεται,erchetaiis coming,G2064V-PNI-3S λεγόμενοςlegomenosis calledG3004GV-PPP-NSM χριστός,christosChrist,G5547N-NSM-T ἔλθῃelthēmay comeG2064V-2AAS-3S ἐκεῖνος,ekeinosHe,G1565D-NSM ἀναγγελεῖanangeleiHe will tellG0312V-FAI-3S ἅπαντα.hapantaall things.G0537A-APN 26 യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.
αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P εἰμι,eimiam [He],G1510V-PAI-1S λαλῶνlalōnis speakingG2980V-PAP-NSM 27 ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചൎയ്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
ἦλθανēlthancameG2064V-2AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM ἐθαύμαζονethaumazonwere amazedG2296V-IAI-3P γυναικὸςgunaikosa womanG1135GN-GSF ἐλάλει·elaleiHe was speaking;G2980V-IAI-3S οὐδεὶςoudeisno [one]G3762A-NSM μέντοιmentoihoweverG3305CONJ εἶπεν·eipensaid;G2036V-2AAI-3S ζητεῖς,zēteisseek You?G2212V-PAI-2S λαλεῖςlaleisspeak YouG2980V-PAI-2S αὐτῆς;¶autēsher?G0846P-GSF 28 അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
ἈφῆκενAphēkenLeftG0863GV-AAI-3S ὑδρίανhudrianwater potG5201N-ASF αὐτῆςautēsof herG0846P-GSF ἀπῆλθενapēlthenwent awayG0565V-2AAI-3S ἀνθρώποις·anthrōpoismen;G0444N-DPM 29 ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
ἴδετεidetedo seeG1492HV-2AAM-2P ἄνθρωπονanthrōpona manG0444N-ASM εἶπένeipentoldG2036V-2AAI-3S πάνταpantaall thingsG3956A-APN ὅσαhosaas much asG3745K-APN ἐποίησα·epoiēsaI did;G4160GV-AAI-1S μήτιmētisurely not everG3385PRT-N οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S χριστός;christosChrist?G5547N-NSM-T 30 അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
ἐξῆλθονexēlthonThey went forthG1831V-2AAI-3P πόλεωςpoleōscityG4172N-GSF ἤρχοντοērchontowere comingG2064V-INI-3P αὐτόν.¶autonHim.G0846P-ASM 31 അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
μεταξὺmetaxumeantimeG3342PREP ἠρώτωνērōtōnwere askingG2065V-IAI-3P μαθηταὶmathētaidisciplesG3101N-NPM λέγοντες·legontessaying;G3004GV-PAP-NPM ῥαββί,rhabbiRabbi,G4461N-VSM-T φάγε.phagedo eat.G5315V-AAM-2S 32 അതിന്നു അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM βρῶσινbrōsinfoodG1035N-ASF φαγεῖνphageinto eatG5315V-AAN ὑμεῖςhumeisyou yourselvesG4771P-2NP οἴδατε.oidateknow.G6063V-RAI-2P 33 ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
ἔλεγονelegonWere sayingG3004GV-IAI-3P μαθηταὶmathētaidisciplesG3101N-NPM ἀλλήλους·allēlousone another;G0240C-APM ἤνεγκενēnegkendid bringG5342V-AAI-3S φαγεῖν;phagein[something] to eat?G5315V-AAN 34 യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നേ എന്റെ ആഹാരം.
αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P ἐμὸνemonMy ownG1473S-1SNSN ἐστινestinisG1510V-PAI-3S ποιήσωpoiēsōI may doG4160GV-AAS-1S θέλημαthelēmawillG2307N-ASN τοῦtouof the [One who]G3588T-GSM πέμψαντόςpempsantoshaving sentG3992V-AAP-GSM τελειώσωteleiōsōmay finishG5048V-AAS-1S αὐτοῦautouof HimG0846P-GSM ἔργον.ergonwork.G2041N-ASN 35 ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμεῖςhumeisyou yourselvesG4771P-2NP τετράμηνόςtetramēnosfour monthsG5072A-NSM ἐστινestinit isG1510V-PAI-3S θερισμὸςtherismosharvestG2326N-NSM ἔρχεται;erchetaicomes?G2064V-PNI-3S ὑμῖν·huminto you;G4771P-2DP ἐπάρατεeparatedo lift upG1869V-AAM-2P ὀφθαλμοὺςophthalmouseyesG3788N-APM ὑμῶνhumōnof youG4771P-2GP θεάσασθεtheasasthedo seeG2300V-ADM-2P χώραςchōrasfieldsG5561N-APF λευκαίleukaiwhiteG3022A-NPF εἰσινeisinthey areG1510V-PAI-3P θερισμόνtherismonharvestG2326N-ASM 36 വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
θερίζωνtherizōnreapingG2325V-PAP-NSM μισθὸνmisthona rewardG3408N-ASM λαμβάνειlambaneireceivesG2983V-PAI-3S συνάγειsunageihe gathersG4863V-PAI-3S καρπὸνkarponfruitG2590N-ASM αἰώνιον,aiōnioneternal,G0166A-ASF σπείρωνspeirōnis sowingG4687V-PAP-NSM ὁμοῦhomoutogetherG3674ADV χαίρῃchairēmay rejoiceG5463V-PAS-3S θερίζων.therizōnis reaping.G2325V-PAP-NSM 37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
λόγοςlogossayingG3056N-NSM ἐστὶνestinisG1510V-PAI-3S ἀληθινός,alēthinostrueG0228A-NSM ἐστὶνestinisG1510V-PAI-3S σπείρωνspeirōnis sowingG4687V-PAP-NSM ἄλλοςallosanotherG0243A-NSM ὁho[is] the [one] whoG3588T-NSM θερίζων.therizōnis reaping.G2325V-PAP-NSM 38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‌വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
ἀπέστειλαapesteilasentG0649V-AAI-1S θερίζεινtherizeinto reapG2325V-PAN ὑμεῖςhumeisyou yourselvesG4771P-2NP κεκοπιάκατε·kekopiakatehave toiled for;G2872V-RAI-2P ἄλλοιalloiothersG0243A-NPM κεκοπιάκασιν,kekopiakasinhave toiled,G2872V-RAI-3P ὑμεῖςhumeisyou yourselvesG4771P-2NP κόπονkoponlaborG2873N-ASM αὐτῶνautōnof themG0846P-GPM εἰσεληλύθατε.eiselēluthatehave entered.G1525V-2RAI-2P 39 ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമൎയ്യരും അവനിൽ വിശ്വസിച്ചു.
πόλεωςpoleōscityG4172N-GSF ἐκείνηςekeinēsthatG1565D-GSF πολλοὶpolloimanyG4183A-NPM ἐπίστευσανepisteusanbelievedG4100V-AAI-3P ΣαμαριτῶνSamaritōnSamaritansG4541N-GPM-LG διὰdiabecause ofG1223PREP γυναικὸςgunaikoswomanG1135GN-GSF μαρτυρούσηςmarturousēstestifyingG3140V-PAP-GSF εἶπένeipenHe toldG2036V-2AAI-3S πάνταpantaall thingsG3956A-APN ἐποίησα.epoiēsaI did.G4160GV-AAI-1S 40 അങ്ങനെ ശമൎയ്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാൎക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാൎത്തു.
ἦλθονēlthoncameG2064V-2AAI-3P Σαμαρῖται,SamaritaiSamaritans,G4541N-NPM-LG ἠρώτωνērōtōnthey were askingG2065V-IAI-3P μεῖναιmeinaito abideG3306V-AAN αὐτοῖς.autoisthem.G0846P-DPM ἔμεινενemeinenHe stayedG3306V-AAI-3S ἡμέρας.hēmerasdays.G2250N-APF 41 ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
πλείουςpleiousmoreG4183A-NPM-C ἐπίστευσανepisteusanbelievedG4100V-AAI-3P διὰdiabecause ofG1223PREP αὐτοῦ,autouof Him,G0846P-GSM 42 ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
γυναικὶgunaikito the womanG1135GN-DSF ἔλεγονelegonthey were sayingG3004GV-IAI-3P οὐκέτιouketino longerG3756PRT-N + G2089 διὰdiabecause ofG1223PREP λαλιὰνlalianspeechG2981N-ASF πιστεύομεν·pisteuomenwe believe;G4100V-PAI-1P αὐτοὶautoiwe ourselvesG0846P-NPM ἀκηκόαμενakēkoamenhave heardG0191V-2RAI-1P οἴδαμενoidamenwe knowG6063V-RAI-1P οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S ἀληθῶςalēthōstrulyG0230ADV σωτὴρsōtērSaviorG4990N-NSM κόσμουkosmouworldG2889N-GSM χριστός.¶christosChrist.G5547N-NSM-T 43 രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി.
ἡμέραςhēmerasdaysG2250N-APF ἐξῆλθενexēlthenHe went forthG1831V-2AAI-3S ἐκεῖθενekeithenfrom thereG1564ADV ἀπῆλθενapēlthenwent awayG0565V-2AAI-3S Γαλιλαίαν.GalilaianGalilee.G1056GN-ASF-L 44 പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
αὐτὸςautosHimselfG0846P-NSM ἸησοῦςIēsousJesusG2424GN-NSM-P ἐμαρτύρησενemarturēsentestifiedG3140V-AAI-3S προφήτηςprophētēsa prophetG4396N-NSM πατρίδιpatridihometownG3968N-DSF τιμὴνtimēnhonorG5092N-ASF ἔχει.¶echeihas.G2192V-PAI-3S 45 അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിന്നു പോയി അവൻ യെരൂശലേമിൽവെച്ചു പെരുനാളിൽ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു.
ἦλθενēlthenHe cameG2064V-2AAI-3S Γαλιλαίαν,GalilaianGalilee,G1056GN-ASF-L ἐδέξαντοedexantoreceivedG1209V-ADI-3P ΓαλιλαῖοιGalilaioiGalileansG1057N-NPM-LG πάνταpantaall thingsG3956A-APN ἑωρακότεςhe'ōrakoteshaving seenG3708V-RAP-NPM ὅσαhosahow muchG3745K-APN ἐποίησενepoiēsenHe had doneG4160GV-AAI-3S ἹεροσολύμοιςHi'erosolumoisJerusalemG2414N-DPN-L ἑορτῇ·he'ortēafeast;G1859N-DSF αὐτοὶautoithemselvesG0846P-NPM ἦλθονēlthonthey had goneG2064V-2AAI-3P ἑορτήν.¶he'ortēnfeast.G1859N-ASF 46 അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫൎന്നഹൂമിൽ ഉണ്ടായിരുന്നു.
ἮλθενĒlthenHe cameG2064V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P Γαλιλαίας,Galilaiasof Galilee,G1056GN-GSF-L ἐποίησενepoiēsenHe had madeG4160GV-AAI-3S οἶνον.oinonwine.G3631N-ASM ἦνēnthere wasG1510V-IAI-3S τιςtisa certainG5100X-NSM βασιλικὸςbasilikosroyal officialG0937A-NSM ἠσθένειēstheneiwas sickG0770HV-IAI-3S Καφαρναούμ.KapharnaoumCapernaum.G2584N-DSF-L 47 യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
ἀκούσαςakousashaving heardG0191V-AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἥκειhēkeihad comeG2240V-PAI-3S ἸουδαίαςIoudaiasJudeaG2449N-GSF-L Γαλιλαίαν,GalilaianGalilee,G1056GN-ASF-L ἀπῆλθενapēlthenwentG0565V-2AAI-3S ἠρώταērōtawas askingG2065V-IAI-3S καταβῇkatabēaHe may come downG2597V-2AAS-3S ἰάσηταιiasētaiHe may healG2390V-ADS-3S ἤμελλενēmellenhe was aboutG3195V-IAI-3S ἀποθνῄσκειν.apothnēskeinto die.G0599V-PAN 48 യേശു അവനോടു: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P αὐτόν·autonhim;G0846P-ASM σημεῖαsēmeiasignsG4592N-APN τέραταteratawondersG5059N-APN ἴδητε,idēteyou [people] may see,G1492HV-2AAS-2P πιστεύσητε.pisteusēteshall you believe.G4100V-AAS-2P 49 രാജഭൃത്യൻ അവനോടു: കൎത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
βασιλικός·basilikosroyal official;G0937A-NSM κατάβηθιkatabēthido come downG2597V-2AAM-2S ἀποθανεῖνapothaneinto dieG0599V-2AAN παιδίονpaidionchildG3813N-ASN μου.¶mouof mine.G3165P-1GS 50 യേശു അവനോടു: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി.
Ἰησοῦς·IēsousJesus;G2424GN-NSM-P πορεύου,poreuoudo go,G4198V-PNM-2S ζῇ.zēalives.G2198V-PAI-3S ἐπίστευσενepisteusenBelievedG4100V-AAI-3S ἄνθρωποςanthrōposmanG0444N-NSM εἶπενeipensaidG2036V-2AAI-3S Ἰησοῦς,IēsousJesus,G2424GN-NSM-P ἐπορεύετο.eporeuetohe was going.G4198V-INI-3S 51 അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
αὐτοῦautouwhen heG0846P-GSM καταβαίνοντοςkatabainontosis going downG2597V-PAP-GSM δοῦλοιdouloiservantsG1401N-NPM αὐτοῦautouof himG0846P-GSM ὑπήντησανhupēntēsanmetG5221V-AAI-3P αὐτῷautōwith himG0846P-DSM ἀπήγγειλανapēngeilanreportedG0518V-AAI-3P λέγοντεςlegontessayingG3004GV-PAP-NPM αὐτοῦautouof himG0846P-GSM ζῇ.zēalives.G2198V-PAI-3S 52 അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.
ἐπύθετοeputhetoHe inquiredG4441V-2ADI-3S κομψότερονkompsoteronbetterG2866A-ASN-C ἔσχεν.eschenhe got.G2192V-2AAI-3S εἶπανeipanThey saidG2036V-2AAI-3P ἐχθὲςechthesYesterdayG5504ADV ὥρανhōranat hourG5610N-ASF ἑβδόμηνhebdomēnseventhG1442A-ASF ἀφῆκενaphēkenleftG0863GV-AAI-3S πυρετός.¶puretosfever.G4446N-NSM 53 ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നേ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.
ἜγνωEgnōKnewG1097V-2AAI-3S πατὴρpatērfatherG3962N-NSM ὅτιhotithat [it was]G3754GCONJ ἐκείνῃekeinēthat [very]G1565D-DSF εἶπενeipensaidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P ζῇ.zēalives.G2198V-PAI-3S ἐπίστευσενepisteusenhe believedG4100V-AAI-3S αὐτὸςautoshimselfG0846P-NSM οἰκίαoikiahouseholdG3614HN-NSF αὐτοῦautouof himG0846P-GSM 54 യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.
ΤοῦτοToutoThis [is]G3778D-ASN δεύτερονdeuteron[the] secondG1208A-ASN σημεῖονsēmeionsignG4592N-ASN ἐποίησενepoiēsendidG4160GV-AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἐλθὼνelthōnhaving comeG2064V-2AAP-NSM ἸουδαίαςIoudaiasJudeaG2449N-GSF-L Γαλιλαίαν.¶GalilaianGalilee.G1056GN-ASF-L