reltext

Chapter 13

1 പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.

Original Greek

ΠρὸProBeforeG4253PREP
δὲdenowG1161CONJ
τῆςtēstheG3588T-GSF
ἑορτῆςhe'ortēsfeastG1859N-GSF
τοῦtouof theG3588T-GSN
πάσχαpaschaPassoverG3957N-GSN
εἰδὼςeidōsknowingG6063V-RAP-NSM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ὅτιhotithatG3754GCONJ
ἦλθενēlthencameG2064V-2AAI-3S
αὐτοῦautouto himG0846P-GSM
ἡhē<the>G3588T-NSF
ὥραhōrahourG5610N-NSF
ἵναinathatG2443CONJ
μεταβῇmetabēaHe may departG3327V-2AAS-3S
ἐκekout ofG1537PREP
τοῦtou<the>G3588T-GSM
κόσμουkosmouworldG2889N-GSM
τούτουtoutouthisG3778D-GSM
πρὸςprostoG4314PREP
τὸνtontheG3588T-ASM
πατέρα,pateraFather,G3962N-ASM-T
ἀγαπήσαςagapēsashaving lovedG0025V-AAP-NSM
τοὺςtous<the>G3588T-APM
ἰδίουςidious[his] ownG2398A-APM
τοὺςtouswho [were]G3588T-APM
ἐνeninG1722PREP
τῷtōtheG3588T-DSM
κόσμῳkosmōworldG2889N-DSM
εἰςeistoG1519PREP
τέλοςtelos[the] endG5056N-ASN
ἠγάπησενēgapēsenHe lovedG0025V-AAI-3S
αὐτούς.autousthem.G0846P-APM

2 അത്താഴം ആയപ്പോൾ പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്ക്കൎയ്യോത്താവിന്റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു;

Original Greek

καὶkaiAndG2532CONJ
δείπνουdeipnousupperG1173N-GSN
γινομένου,ginomenoutaking place,G1096V-PNP-GSN
τοῦtoutheG3588T-GSM
διαβόλουdiaboloudevilG1228A-GSM
ἤδηēdēalreadyG2235ADV
βεβληκότοςbeblēkotoshaving putG0906HV-RAP-GSM
εἰςeisintoG1519PREP
τὴνtēntheG3588T-ASF
καρδίανkardianheartG2588N-ASF
ἵναinathatG2443CONJ
παραδοῖparadoihe may betrayG3860V-2AAS-3S
αὐτὸνautonHimG0846P-ASM
ἸούδαςIoudasJudasG2455HN-NSM-P
ΣίμωνοςSimōnos[son] of SimonG4613LN-GSM-P
Ἰσκαριώτου,IskariōtouIscariotG2469N-GSM-P

3 പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ

Original Greek

εἰδὼςeidōsknowingG6063V-RAP-NSM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ὅτιhotithatG3754GCONJ
πάνταpantaall thingsG3956A-APN
ἔδωκενedōkenhas givenG1325V-AAI-3S
αὐτῷautōto HimG0846P-DSM
ὁhotheG3588T-NSM
πατὴρpatērFatherG3962N-NSM-T
εἰςeisintoG1519PREP
τὰςtastheG3588T-APF
χεῖρας,cheirashands,G5495N-APF
καὶkaiandG2532CONJ
ὅτιhotithatG3754GCONJ
ἀπὸapofromG0575PREP
θεοῦtheouGodG2316N-GSM-T
ἐξῆλθενexēlthenHe came forthG1831V-2AAI-3S
καὶkaiandG2532CONJ
πρὸςprostoG4314PREP
τὸνton<the>G3588T-ASM
θεὸνtheonGodG2316N-ASM-T
ὑπάγει,hupageiHe is going,G5217V-PAI-3S

4 അത്താഴത്തിൽ നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവൎത്തു എടുത്തു അരയിൽ ചുറ്റി

Original Greek

ἐγείρεταιegeiretaiHe risesG1453V-PPI-3S
ἐκekfromG1537PREP
τοῦtoutheG3588T-GSN
δείπνουdeipnousupperG1173N-GSN
καὶkaiandG2532CONJ
τίθησινtithēsinlays asideG5087V-PAI-3S
τὰtatheG3588T-APN
ἱμάτια,himatiagarments,G2440N-APN
καὶkaiAndG2532CONJ
λαβὼνlabōnhaving takenG2983V-2AAP-NSM
λέντιονlentiona towelG3012N-ASN
διέζωσενdiezōsenHe girdedG1241V-AAI-3S
ἑαυτόν.he'autonHimself.G1438F-3ASM

5 ഒരു പാത്രത്തിൽ വെള്ളം പകൎന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുവൎത്തുവാനും തുടങ്ങി.

Original Greek

εἶταeitaAfter thatG1534ADV
βάλλειballeiHe poursG0906JV-PAI-3S
ὕδωρhudōrwaterG5204N-ASN
εἰςeisintoG1519PREP
τὸνtontheG3588T-ASM
νιπτῆραniptērabasinG3537N-ASM
καὶkaiandG2532CONJ
ἤρξατοērxatoHe beganG0757V-ADI-3S
νίπτεινnipteinto washG3538V-PAN
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
τῶνtōnof theG3588T-GPM
μαθητῶνmathētōndisciplesG3101N-GPM
καὶkaiandG2532CONJ
ἐκμάσσεινekmasseinto wipe [them]G1591V-PAN
τῷtōwith theG3588T-DSN
λεντίῳlentiōtowelG3012N-DSN
ᾧhōwith whichG3739R-DSN
ἦνēnHe wasG1510V-IAI-3S
διεζωσμένος.¶diezōsmenoshaving girded himself.G1241V-RMP-NSM

6 അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോടു: കൎത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു.

Original Greek

ἜρχεταιErchetaiHe comesG2064V-PNI-3S
οὖνounthenG3767CONJ
πρὸςprostoG4314PREP
ΣίμωναSimōnaSimonG4613ON-ASM-P
Πέτρον·PetronPeter;G4074GN-ASM-P
καὶkaiandG2532CONJ
λέγειlegeiwho saysG3004GV-PAI-3S
αὐτῷautōto HimG0846P-DSM
ἐκεῖνος·ekeinosthat [question];G1565D-NSM
κύριε,kurieLord,G2962GN-VSM-T
σύsuYou yourselfG4771P-2NS
μουmoumyG3165P-1GS
νίπτειςnipteisdo washG3538V-PAI-2S
τοὺςtous<the>G3588T-APM
πόδας;podasfeet?G4228N-APM

7 യേശു അവനോടു: ഞാൻ ചെയ്യുന്നതു നീ ഇപ്പോൾ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു.

Original Greek

ἀπεκρίθηapekrithēAnsweredG0611V-ADI-3S
ἸησοῦςIēsousJesusG2424GN-NSM-P
καὶkaiandG2532CONJ
εἶπενeipensaidG2036V-2AAI-3S
αὐτῷ·autōto him;G0846P-DSM
ὃhoWhatG3739R-ASN
ἐγὼegōI myselfG1473P-1NS
ποιῶ,poiōdoG4160GV-PAI-1S
σὺsuyou yourselfG4771P-2NS
οὐκouknotG3756PRT-N
οἶδαςoidasknowG6063V-RAI-2S
ἄρτι,artipresently,G0737ADV
γνώσῃgnōsēyou will knowG1097V-FDI-2S
δὲdehoweverG1161CONJ
μετὰmetaafterG3326PREP
ταῦτα.tautathese things.G3778D-APN

8 നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്:

Original Greek

λέγειlegeiSaysG3004GV-PAI-3S
αὐτῷautōto HimG0846P-DSM
Πέτρος·PetrosPeter;G4074GN-NSM-P
οὐoucertainlyG3756PRT-N
μὴmēnotG3361PRT-N
νίψῃςnipsēsshall You washG3538V-AAS-2S
μουmoumyG3165P-1GS
τοὺςtous<the>G3588T-APM
πόδαςpodasfeetG4228N-APM
εἰςeistoG1519PREP
τὸνtontheG3588T-ASM
αἰῶνα.¶aiōnaage.G0165HN-ASM
ἈπεκρίθηApekrithēAnsweredG0611V-ADI-3S
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
αὐτῷ·autōto him;G0846P-DSM
ἐὰνeanonlyG1437COND
μὴmēunlessG3361PRT-N
νίψωnipsōI shall washG3538V-AAS-1S
σε,seyou,G4771P-2AS
οὐκouknotG3756PRT-N
ἔχειςecheisyou haveG2192V-PAI-2S
μέροςmerospartG3313N-ASN
μετ᾽met᾽withG3326PREP
ἐμοῦ.emouMe.G1473S-1SGSN

9 കൎത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.

Original Greek

λέγειlegeiSaysG3004GV-PAI-3S
αὐτῷautōto HimG0846P-DSM
ΣίμωνSimōnSimonG4613ON-NSM-P
Πέτρος·PetrosPeter;G4074GN-NSM-P
κύριε,kurieLord,G2962GN-VSM-T
μὴmēnotG3361PRT-N
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
μουmouof meG3165P-1GS
μόνονmonononlyG3441A-ASN
ἀλλὰallabutG0235CONJ
καὶkaialsoG2532CONJ
τὰςtastheG3588T-APF
χεῖραςcheirashandsG5495N-APF
καὶkaiandG2532CONJ
τὴνtēntheG3588T-ASF
κεφαλήν.¶kephalēnhead.G2776N-ASF

10 യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.

Original Greek

ΛέγειLegeiSaysG3004GV-PAI-3S
αὐτῷautōto himG0846P-DSM
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
ὁhoThe [one]G3588T-NSM
λελουμένοςleloumenoshaving bathed himselfG3068V-RMP-NSM
οὐκouknotG3756PRT-N
ἔχειecheihasG2192V-PAI-3S
χρείανchreianneedG5532N-ASF
εἰeionlyG1487HCOND
μὴmēexceptG3361PRT-N
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
νίψασθαι,nipsasthaito wash,G3538V-AMN
ἀλλ᾽all᾽butG0235CONJ
ἔστινestinisG1510V-PAI-3S
καθαρὸςkatharoscleanG2513A-NSM
ὅλος·holoswholly;G3650A-NSM
καὶkaiandG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
καθαροίkatharoicleanG2513A-NPM
ἐστεesteareG1510V-PAI-2P
ἀλλ᾽all᾽butG0235CONJ
οὐχὶouchinotG3780PRT-N
πάντες.pantesall.G3956A-NPM

11 തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.

Original Greek

ᾔδειēdeiHe knewG1492IV-2LAI-3S
γὰρgarforG1063CONJ
τὸνtonthe [one who]G3588T-ASM
παραδιδόνταparadidontawas betrayingG3860V-PAP-ASM
αὐτόν·autonHim;G0846P-ASM
διὰdiaon account ofG1223PREP
τοῦτοtoutothisG3778D-ASN
εἶπενeipenHe saidG2036V-2AAI-3S
ὅτιhotithatG3754GCONJ
οὐχὶouchiNotG3780PRT-N
πάντεςpantesallG3956A-NPM
καθαροίkatharoicleanG2513A-NPM
ἐστε.¶esteyou are.G1510V-PAI-2P

12 അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?

Original Greek

ὍτεHoteWhenG3753CONJ
οὖνounthereforeG3767CONJ
ἔνιψενenipsenHe had washedG3538V-AAI-3S
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
αὐτῶνautōnof themG0846P-GPM
καὶkaiandG2532CONJ
ἔλαβενelabentakenG2983V-2AAI-3S
τὰtatheG3588T-APN
ἱμάτιαhimatiagarmentsG2440N-APN
αὐτοῦautouof HimG0846P-GSM
καὶkaiandG2532CONJ
ἀνέπεσενanepesenhe reclinedG0377V-2AAI-3S
πάλιν,palinagain,G3825ADV
εἶπενeipenHe saidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
γινώσκετεginōsketeDo you knowG1097V-PAI-2P
τίtiwhatG5101I-ASN
πεποίηκαpepoiēkaI have doneG4160GV-RAI-1S
ὑμῖν;huminto you?G4771P-2DP

13 നിങ്ങൾ എന്നെ ഗുരുവെന്നും കൎത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.

Original Greek

ὑμεῖςhumeisYou yourselvesG4771P-2NP
φωνεῖτέphōneitecallG5455V-PAI-2P
με·meMe:G3165P-1AS
ὁho<the>G3588T-NSM
διδάσκαλοςdidaskalosTeacherG1320N-NSM-T
καὶkaiandG2532CONJ
ὁho<the>G3588T-NSM
κύριος,kuriosLord,G2962GN-NSM-T
καὶkaiandG2532CONJ
καλῶςkalōsrightlyG2573ADV
λέγετε·legeteyou say;G3004GV-PAI-2P
εἰμὶeimiI amG1510V-PAI-1S
γάρ.garfor.G1063CONJ

14 കൎത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.

Original Greek

εἰeiIfG1487GCOND
οὖνounthereforeG3767CONJ
ἐγὼegōI myselfG1473P-1NS
ἔνιψαenipsawashedG3538V-AAI-1S
ὑμῶνhumōnyourG4771P-2GP
τοὺςtous<the>G3588T-APM
πόδαςpodasfeetG4228N-APM
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
καὶkaiandG2532CONJ
ὁhotheG3588T-NSM
διδάσκαλος,didaskalosTeacher,G1320N-NSM-T
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ὀφείλετεopheileteoughtG3784V-PAI-2P
ἀλλήλωνallēlōnof one anotherG0240C-GPM
νίπτεινnipteinto washG3538V-PAN
τοὺςtoustheG3588T-APM
πόδας·podasfeet;G4228N-APM

15 ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.

Original Greek

ὑπόδειγμαhupodeigmaA patternG5262N-ASN
γὰρgarforG1063CONJ
ἔδωκαedōkaI gaveG1325V-AAI-1S
ὑμῖν,huminyou,G4771P-2DP
ἵναinathatG2443CONJ
καθὼςkathōseven asG2531CONJ
ἐγὼegōI myselfG1473P-1NS
ἐποίησαepoiēsadidG4160GV-AAI-1S
ὑμῖνhuminto youG4771P-2DP
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ποιῆτε.poiētemay do.G4160GV-PAS-2P

16 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.

Original Greek

ἀμὴνamēnAmenG0281INJ-HEB
ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖν·huminto you;G4771P-2DP
οὐκouknotG3756PRT-N
ἔστινestinisG1510V-PAI-3S
δοῦλοςdoulosa servantG1401N-NSM
μείζωνmeizōngreaterG3173A-NSM-C
τοῦtouthan theG3588T-GSM
κυρίουkurioumasterG2962HN-GSM
αὐτοῦautouof himG0846P-GSM
οὐδὲoudenor [is]G3761CONJ-N
ἀπόστολοςapostolosa messengerG0652N-NSM
μείζωνmeizōngreaterG3173A-NSM-C
τοῦtouthan the [one who]G3588T-GSM
πέμψαντοςpempsantoshaving sentG3992V-AAP-GSM
αὐτόν.autonhim.G0846P-ASM

17 ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.

Original Greek

εἰeiIfG1487GCOND
ταῦταtautathese thingsG3778D-APN
οἴδατε,oidateyou know,G6063V-RAI-2P
μακάριοίmakarioiblessedG3107A-NPM
ἐστεesteare youG1510V-PAI-2P
ἐὰνeanifG1437COND
ποιῆτεpoiēteyou shall doG4160GV-PAS-2P
αὐτά.autathem.G0846P-APN

18 നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയൎത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.

Original Greek

οὐouNotG3756PRT-N
περὶperiaboutG4012PREP
πάντωνpantōnallG3956A-GPM
ὑμῶνhumōnof youG4771P-2GP
λέγω·legōI speak;G3004GV-PAI-1S
ἐγὼegōI myselfG1473P-1NS
οἶδαoidaknowG6063V-RAI-1S
τίναςtinaswhomG5101I-APM
ἐξελεξάμην·exelexamēnI chose;G1586V-AMI-1S
ἀλλ᾽all᾽butG0235CONJ
ἵναinathatG2443CONJ
ἡhētheG3588T-NSF
γραφὴgraphēScriptureG1124N-NSF
πληρωθῇ·plērōthēamay be fulfilled:G4137V-APS-3S
ὁhoThe [one]G3588T-NSM
τρώγωνtrōgōneatingG5176V-PAP-NSM
μετ᾽met᾽withG3326PREP
μουmouMeG3165P-1GS
τὸνtontheG3588T-ASM
ἄρτονartonbreadG0740N-ASM
ἐπῆρενepērenlifted upG1869V-AAI-3S
ἐπ᾽ep᾽againstG1909PREP
ἐμὲemeMe myselfG1473P-1AS
τὴνtēntheG3588T-ASF
πτέρνανpternanheelG4418N-ASF
αὐτοῦ.¶autouof him.’G0846P-GSM

19 അതു സംഭവിക്കുമ്പോൾ ഞാൻ തന്നേ മശീഹ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.

Original Greek

Ἀπ᾽Ap᾽FromG0575PREP
ἄρτιartinowG0737ADV
λέγωlegōI am tellingG3004GV-PAI-1S
ὑμῖνhuminyouG4771P-2DP
πρὸprobeforeG4253PREP
τοῦtou<the>G3588T-GSN
γενέσθαι,genesthaiit comes to pass,G1096V-2ADN
ἵναinaso thatG2443CONJ
πιστεύσητεpisteusēteyou may believeG4100V-AAS-2P
ὅτανhotanwhenG3752CONJ
γένηταιgenētaiit may happenG1096V-2ADS-3S
ὅτιhotithatG3754GCONJ
ἐγώegōI myselfG1473P-1NS
εἰμι.eimiam [He].G1510V-PAI-1S

20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

Original Greek

ἀμὴνamēnAmenG0281INJ-HEB
ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖν·huminto you;G4771P-2DP
ὁhothe [one]G3588T-NSM
λαμβάνωνlambanōnreceivingG2983V-PAP-NSM
ἄνanmaybeG0302PRT
τιναtinaanyG5100X-ASM
πέμψω,pempsōI shall send,G3992V-AAS-1S
ἐμὲemeMe myselfG1473P-1AS
λαμβάνει·lambaneireceives;G2983V-PAI-3S
ὁhothe [one]G3588T-NSM
δὲdenowG1161CONJ
ἐμὲemeMe myselfG1473P-1AS
λαμβάνων,lambanōnreceiving,G2983V-PAP-NSM
λαμβάνειlambaneireceivesG2983V-PAI-3S
τὸνtonthe [One]G3588T-ASM
πέμψαντάpempsantahaving sentG3992V-AAP-ASM
με.¶meMe.G3165P-1AS

21 ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.

Original Greek

ΤαῦταTautaThese thingsG3778D-APN
εἰπὼνeipōnhaving saidG2036V-2AAP-NSM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ἐταράχθηetarachthēwas troubledG5015V-API-3S
τῷtō<the>G3588T-DSN
πνεύματιpneumatiin spiritG4151GN-DSN
καὶkaiandG2532CONJ
ἐμαρτύρησενemarturēsenHe testifiedG3140V-AAI-3S
καὶkaiandG2532CONJ
εἶπεν·eipensaid;G2036V-2AAI-3S
ἀμὴνamēnAmenG0281INJ-HEB
ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖνhuminto youG4771P-2DP
ὅτιhotithatG3754GCONJ
εἷςheisoneG1520A-NSM
ἐξexofG1537PREP
ὑμῶνhumōnyouG4771P-2GP
παραδώσειparadōseiwill betrayG3860V-FAI-3S
με.meMe.G3165P-1AS

22 ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽ തമ്മിൽ നോക്കി.

Original Greek

ἔβλεπονebleponWere lookingG0991V-IAI-3P
οὖνounthereforeG3767CONJ
εἰςeisuponG1519PREP
ἀλλήλουςallēlousone anotherG0240C-APM
οἱhoitheG3588T-NPM
μαθηταί,mathētaidisciples,G3101N-NPM
ἀπορούμενοιaporoumenoibeing uncertainG0639V-PMP-NPM
περὶperiofG4012PREP
τίνοςtinoswhomG5101I-GSM
λέγει.¶legeiHe is speaking.G3004GV-PAI-3S

23 ശിഷ്യന്മാരിൽ വെച്ചു യേശു സ്നേഹിച്ച ഒരുത്തൻ യേശുവിന്റെ മാൎവ്വിടത്തു ചാരിക്കൊണ്ടിരുന്നു.

Original Greek

ἮνĒnThere wasG1510V-IAI-3S
δὲdenowG1161CONJ
ἀνακείμενοςanakeimenosrecliningG0345V-PNP-NSM
εἷςheisoneG1520A-NSM
ἐκekofG1537PREP
τῶνtōntheG3588T-GPM
μαθητῶνmathētōndisciplesG3101N-GPM
αὐτοῦautouof HimG0846P-GSM
ἐνeninG1722PREP
τῷtōtheG3588T-DSM
κόλπῳkolpōbosomG2859N-DSM
τοῦtou<the>G3588T-GSM
ἸησοῦIēsouof JesusG2424GN-GSM-P
ὃνhonwhomG3739R-ASM
ἠγάπαēgapawas lovingG0025V-IAI-3S
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P

24 ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു.

Original Greek

νεύειneueiMotionsG3506V-PAI-3S
οὖνounthereforeG3767CONJ
τούτῳtoutōto himG3778D-DSM
ΣίμωνSimōnSimonG4613ON-NSM-P
ΠέτροςPetrosPeterG4074GN-NSM-P
καὶkaiandG2532CONJ
λέγειlegeisaysG3004GV-PAI-3S
αὐτῷautōto himG0846P-DSM
πυθέσθαιputhesthaito askG4441V-2ADN
τίςtiswhoG5101I-NSM
ἂνanmaybeG0302PRT
εἴηeiēit would beG1510V-PAO-3S
περὶperiaboutG4012PREP
οὗhouwhomG3739R-GSM
λέγει.legeiHe is speaking.G3004GV-PAI-3S

25 അവൻ യേശുവിന്റെ നെഞ്ചോടു ചാഞ്ഞു: കൎത്താവേ, അതു ആർ എന്നു ചോദിച്ചു.

Original Greek

ἀναπεσὼνanapesōnHaving leanedG0377V-2AAP-NSM
οὖνounthenG3767CONJ
ἐκεῖνοςekeinosheG1565D-NSM
οὕτωςhoutōsthusG3779ADV
ἐπὶepionG1909PREP
τὸtotheG3588T-ASN
στῆθοςstēthosbreastG4738N-ASN
τοῦtou<the>G3588T-GSM
ἸησοῦIēsouof JesusG2424GN-GSM-P
λέγειlegeihe saysG3004GV-PAI-3S
αὐτῷ·autōto Him;G0846P-DSM
κύριε,kurieLord,G2962GN-VSM-T
τίςtiswhoG5101I-NSM
ἐστιν;estinis it?G1510V-PAI-3S

26 ഞാൻ അപ്പഖണ്ഡംമുക്കി കൊടുക്കുന്നവൻ തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോൻ ഈസ്കൎയ്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.

Original Greek

ἀποκρίνεταιapokrinetaiAnswersG0611V-PNI-3S
οὖνounthereforeG3767CONJ
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
ἐκεῖνόςekeinosHeG1565D-NSM
ἐστινestinit isG1510V-PAI-3S
ᾧhōto whomG3739R-DSM
ἐγὼegōI myselfG1473P-1NS
βάψωbapsōwill dipG0911V-FAI-1S
τὸtotheG3588T-ASN
ψωμίονpsōmionmorselG5596N-ASN
καὶkaiandG2532CONJ
δώσωdōsōwill giveG1325V-FAI-1S
αὐτῷ.autōto him.G0846P-DSM
καὶkaiAndG2532CONJ
βάψαςbapsashaving dippedG0911V-AAP-NSM
οὖνounthenG3767CONJ
τὸtotheG3588T-ASN
ψωμίονpsōmionmorselG5596N-ASN
λαμβάνειlambaneiHe takes [it]G2983V-PAI-3S
καὶkaiandG2532CONJ
δίδωσινdidōsingives [it]G1325V-PAI-3S
ἸούδᾳIoudato JudasG2455HN-DSM-P
ΣίμωνοςSimōnos[son] of SimonG4613LN-GSM-P
Ἰσκαριώτου.IskariōtouIscariot.G2469N-GSM-P

27 ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു; യേശു അവനോടു: നീ ചെയ്യുന്നതു വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
μετὰmetaafterG3326PREP
τὸtotheG3588T-ASN
ψωμίον,psōmionmorsel,G5596N-ASN
τότεtotethenG5119ADV
εἰσῆλθενeisēlthenenteredG1525V-2AAI-3S
εἰςeisintoG1519PREP
ἐκεῖνονekeinonhimG1565D-ASM
ὁho<the>G3588T-NSM
σατανᾶς.¶satanasSatan.G4567N-NSM-T
ΛέγειLegeiSaysG3004GV-PAI-3S
οὖνounthereforeG3767CONJ
αὐτῷautōto himG0846P-DSM
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
ὃhoWhatG3739R-ASN
ποιεῖς,poieisyou enact,G4160GV-PAI-2S
ποίησονpoiēsondo enactG4160GV-AAM-2S
τάχιον.tachionquicker.G5032A-ASN-C

28 എന്നാൽ ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല.

Original Greek

τοῦτοtoutoThisG3778D-ASN
δὲdenowG1161CONJ
οὐδεὶςoudeisno [one]G3762A-NSM
ἔγνωegnōknewG1097V-2AAI-3S
τῶνtōnof thoseG3588T-GPM
ἀνακειμένωνanakeimenōnrecliningG0345V-PNP-GPM
πρὸςprostoG4314PREP
τίtiwhatG5101I-ASN
εἶπενeipenHe spokeG2036V-2AAI-3S
αὐτῷ.autōto him.G0846P-DSM

29 പണസ്സഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രൎക്കു വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലൎക്കു തോന്നി.

Original Greek

τινὲςtinesSomeG5100X-NPM
γὰρgarforG1063CONJ
ἐδόκουν,edokounwere thinking,G1380V-IAI-3P
ἐπεὶepeisinceG1893CONJ
τὸtotheG3588T-ASN
γλωσσόκομονglōssokomonmoney bagG1101N-ASN
εἶχενeichenhadG2192V-IAI-3S
ὁho<the>G3588T-NSM
Ἰούδας,IoudasJudas,G2455HN-NSM-P
ὅτιhotiforG3754HCONJ
λέγειlegeiis sayingG3004GV-PAI-3S
αὐτῷautōto himG0846P-DSM
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
ἀγόρασονagorasondo buyG0059V-AAM-2S
ὧνhōnwhat thingsG3739R-GPN
χρείανchreianneed [of]G5532N-ASF
ἔχομενechomenwe haveG2192V-PAI-1P
εἰςeisforG1519PREP
τὴνtēntheG3588T-ASF
ἑορτήν,he'ortēnfeast,G1859N-ASF
ἢēorG2228CONJ
τοῖςtoisto theG3588T-DPM
πτωχοῖςptōchoispoorG4434N-DPM
ἵναinathatG2443CONJ
τιtisomethingG5100X-ASN
δῷ.dōhe may give.G1325V-2AAS-3S

30 ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.

Original Greek

λαβὼνlabōnHaving receivedG2983V-2AAP-NSM
οὖνounthereforeG3767CONJ
τὸtotheG3588T-ASN
ψωμίονpsōmionmorselG5596N-ASN
ἐκεῖνοςekeinosheG1565D-NSM
ἐξῆλθενexēlthenwent outG1831V-2AAI-3S
εὐθύς·euthusimmediately;G2112ADV
ἦνēnit wasG1510V-IAI-3S
δὲdenowG1161CONJ
νύξ.¶nuxnight.G3571N-NSF

31 അവൻ പോയശേഷം യേശു പറഞ്ഞതു: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;

Original Greek

ὍτεHoteWhenG3753CONJ
οὖνounthereforeG3767CONJ
ἐξῆλθεν,exēlthenhe had gone out,G1831V-2AAI-3S
λέγειlegeisaysG3004GV-PAI-3S
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
νῦνnunNowG3568ADV
ἐδοξάσθηedoxasthēhas been glorifiedG1392V-API-3S
ὁhotheG3588T-NSM
υἱὸςhuiosSonG5207N-NSM-T
τοῦtou<the>G3588T-GSM
ἀνθρώπου,anthrōpouof Man,G0444N-GSM-T
καὶkaiandG2532CONJ
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἐδοξάσθηedoxasthēhas been glorifiedG1392V-API-3S
ἐνeninG1722PREP
αὐτῷ,autōHim,G0846P-DSM

32 ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽ തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും.

Original Greek

εἰeiIfG1487GCOND
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἐδοξάσθηedoxasthēis glorifiedG1392V-API-3S
ἐνeninG1722PREP
αὐτῷautōHimG0846P-DSM
καὶkaialsoG2532CONJ
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
δοξάσειdoxaseiwill glorifyG1392V-FAI-3S
αὐτὸνautonHimG0846P-ASM
ἐνeninG1722PREP
αὐτῷautōHim[self]G0846P-DSM
καὶkaiandG2532CONJ
εὐθὺςeuthusimmediatelyG2112ADV
δοξάσειdoxaseiwill glorifyG1392V-FAI-3S
αὐτόν.autonHim.G0846P-ASM

33 കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.

Original Greek

τεκνία,tekniaLittle children,G5040N-VPN
ἔτιetiyetG2089ADV
μικρὸνmikrona little whileG3398A-ASN
μεθ᾽meth᾽withG3326PREP
ὑμῶνhumōnyouG4771P-2GP
εἰμι.eimiI am.G1510V-PAI-1S
ζητήσετέzētēseteYou will seekG2212V-FAI-2P
με,meMe,G3165P-1AS
καὶkaiandG2532CONJ
καθὼςkathōseven asG2531CONJ
εἶπονeiponI saidG2036V-2AAI-1S
τοῖςtoisto theG3588T-DPM
ἸουδαίοιςIoudaioisJewsG2453N-DPM-PG
ὅτιhotithatG3754GCONJ
ὅπουhopouWhereG3699CONJ
ἐγὼegōI myselfG1473P-1NS
ὑπάγω,hupagōgoG5217V-PAI-1S
ὑμεῖςhumeisyou yourselvesG4771P-2NP
οὐounotG3756PRT-N
δύνασθεdunastheare ableG1410V-PNI-2P
ἐλθεῖν,eltheinto come,G2064V-2AAN
καὶkaialsoG2532CONJ
ὑμῖνhuminto youG4771P-2DP
λέγωlegōI sayG3004GV-PAI-1S
ἄρτι.¶artinow.G0737ADV

34 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.

Original Greek

ἘντολὴνEntolēnA commandmentG1785N-ASF
καινὴνkainēnnewG2537A-ASF
δίδωμιdidōmiI giveG1325V-PAI-1S
ὑμῖνhuminto youG4771P-2DP
ἵναinathatG2443PREP
ἀγαπᾶτεagapateyou may loveG0025V-PAS-2P
ἀλλήλους,allēlousone another,G0240C-APM
καθὼςkathōseven asG2531CONJ
ἠγάπησαēgapēsaI have lovedG0025V-AAI-1S
ὑμᾶςhumasyouG4771P-2AP
ἵναinasoG2443PREP
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ἀγαπᾶτεagapatemay loveG0025V-PAS-2P
ἀλλήλους.allēlousone another.G0240C-APM

35 നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.

Original Greek

ἐνenByG1722PREP
τούτῳtoutōthisG3778D-DSN
γνώσονταιgnōsontaiwill knowG1097V-FDI-3P
πάντεςpantesallG3956A-NPM
ὅτιhotithatG3754GCONJ
ἐμοὶemoito MeG1473S-1SNPM
μαθηταίmathētaidisciplesG3101N-NPM
ἐστε,esteyou are,G1510V-PAI-2P
ἐὰνeanifG1437COND
ἀγάπηνagapēnloveG0026N-ASF
ἔχητεechēteyou shall haveG2192V-PAS-2P
ἐνenamongG1722PREP
ἀλλήλοις.allēloisone another.G0240C-DPM

36 ശിമോൻ പത്രൊസ് അവനോടു: കൎത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നു: ഞാൻ പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോൾ എന്നെ അനുഗമിപ്പാൻ കഴികയില്ല; പിന്നെത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു.

Original Greek

λέγειlegeiSaysG3004GV-PAI-3S
αὐτῷautōto HimG0846P-DSM
ΣίμωνSimōnSimonG4613ON-NSM-P
Πέτρος·PetrosPeter;G4074GN-NSM-P
κύριε,kurieLord,G2962GN-VSM-T
ποῦpouwhereG4226ADV-I
ὑπάγεις;hupageisgo You?G5217V-PAI-2S
ἀπεκρίθηapekrithēAnsweredG0611V-ADI-3S
αὐτῷautōto himG0846P-DSM
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
ὅπουhopouWhereG3699CONJ
ὑπάγωhupagōI goG5217V-PAI-1S
οὐounotG3756PRT-N
δύνασαίdunasaiyou are ableG1410V-PNI-2S
μοιmoiMeG3165P-1DS
νῦνnunnowG3568ADV
ἀκολουθῆσαι·akolouthēsaito follow;G0190V-AAN
ἀκολουθήσειςakolouthēseisyou will followG0190V-FAI-2S
δὲdehoweverG1161CONJ
ὕστερονhusteronafterwardG5306A-ASN-C
μοι.moito me.G3165P-1DS

37 പത്രൊസ് അവനോടു: കൎത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിപ്പാൻ കഴിയാത്തതു എന്തു? ഞാൻ എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.

Original Greek

λέγειlegeiSaysG3004GV-PAI-3S
αὐτῷautōto HimG0846P-DSM
ὁho<the>G3588T-NSM
Πέτρος·PetrosPeter;G4074GN-NSM-P
κύριε,kurieLord,G2962GN-VSM-T
διὰdiabecause ofG1223PREP
τίtiwhyG5101I-ASN
οὐounotG3756PRT-N
δύναμαίdunamaiam I ableG1410V-PNI-1S
σοιsoiYouG4771P-2DS
ἀκολουθῆσαιakolouthēsaito followG0190V-AAN
ἄρτι;artipresently?G0737ADV
τὴνtēnTheG3588T-ASF
ψυχήνpsuchēnlifeG5590HN-ASF
μουmouof mineG3165P-1GS
ὑπὲρhuperforG5228PREP
σοῦsouYouG4771P-2GS
θήσω.thēsōI will lay down.G5087V-FAI-1S

38 അതിന്നു യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു.

Original Greek

ἀποκρίνεταιapokrinetaianswersG0611V-PNI-3S
αὐτῷautōto himG0846P-DSM
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
τὴνtēnTheG3588T-ASF
ψυχήνpsuchēnlifeG5590HN-ASF
σουsouof youG4771P-2GS
ὑπὲρhuperforG5228PREP
ἐμοῦemouMeG1473S-1SGSN
θήσεις;thēseiswill you lay down?G5087V-FAI-2S
ἀμὴνamēnAmenG0281INJ-HEB
ἀμὴνamēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
σοι·soito you;G4771P-2DS
οὐoucertainlyG3756PRT-N
μὴmēnotG3361PRT-N
ἀλέκτωρalektōr[the] roosterG0220N-NSM
φωνήσῃphōnēsēmay crowG5455V-AAS-3S
ἕωςhe'ōsuntilG2193PREP
οὗhouthatG3739R-GSM
ἀρνήσῃarnēsēyou will denyG0720V-FDI-2S
μεmeMeG3165P-1AS
τρίς.¶tristhree times.G5151ADV