Chapter 11
1 മറിയയുടെയും അവളുടെ സഹോദരി മാൎത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായ്ക്കിടന്നു.
τιςtisa certain [man]G5100X-NSM ἀσθενῶν,asthenōnailing,G0770HV-PAP-NSM ΛάζαροςLazarosLazarusG2976HN-NSM-P ΒηθανίαςBēthaniasBethanyG0963N-GSF-L κώμηςkōmēsvillageG2968N-GSF ΜαρίαςMariasof MaryG3137JN-GSF-P ΜάρθαςMarthasMarthaG3136N-GSF-P ἀδελφῆςadelphēssisterG0079N-GSF αὐτῆς·autēsof her;G0846P-GSF 2 ഈ മറിയ ആയിരുന്നു കൎത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാൽ തുടെച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നതു.
ἀλείψασαaleipsasahaving anointedG0218V-AAP-NSF μύρῳmurōwith fragrant oilG3464N-DSN ἐκμάξασαekmaxasahaving wipedG1591V-AAP-NSF αὐτοῦautouof HimG0846P-GSM ταῖςtaiswith theG3588T-DPF θριξὶνthrixinhairG2359N-DPF αὐτῆς,autēsof her,G0846P-GSF ἀδελφὸςadelphosbrotherG0080N-NSM ΛάζαροςLazarosLazarusG2976HN-NSM-P ἠσθένει.ēstheneiwas sick.G0770HV-IAI-3S 3 ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കൎത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
ἀπέστειλανapesteilanSentG0649V-AAI-3P ἀδελφαὶadelphaisistersG0079N-NPF λέγουσαι·legousaisaying;G3004GV-PAP-NPF φιλεῖςphileisYou loveG5368V-PAI-2S ἀσθενεῖ.¶astheneiwas being sick.G0770HV-PAI-3S 4 യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.
ἈκούσαςAkousasHaving heardG0191V-AAP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S ἀσθένειαastheneiasicknessG0769HN-NSF ἔστινestinisG1510V-PAI-3S θάνατονthanatondeathG2288N-ASM δόξηςdoxēsgloryG1391N-GSF θεοῦtheouof GodG2316N-GSM-T δοξασθῇdoxasthēamay be glorifiedG1392V-APS-3S θεοῦtheouof GodG2316N-GSM-T αὐτῆς.¶autēsit.G0846P-GSF 5 യേശു മാൎത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.
ἨγάπαĒgapawas lovingG0025V-IAI-3S ἸησοῦςIēsousJesusG2424GN-NSM-P ΜάρθανMarthanMarthaG3136N-ASF-P ἀδελφὴνadelphēnsisterG0079N-ASF αὐτῆςautēsof herG0846P-GSF Λάζαρον.LazaronLazarus.G2976HN-ASM-P 6 എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാൎത്തു.
ἤκουσενēkousenHe heardG0191V-AAI-3S ἀσθενεῖ,astheneihe is sick,G0770HV-PAI-3S ἔμεινενemeinenHe remainedG3306V-AAI-3S τόπῳtopō[the] placeG5117N-DSM ἡμέρας.hēmerasdays.G2250N-APF 7 അതിന്റെശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S μαθηταῖς·mathētaisdisciples;G3101N-DPM ἄγωμενagōmenLet us goG0071V-PAS-1P ἸουδαίανIoudaianJudeaG2449N-ASF-L πάλιν.palinagain.G3825ADV 8 ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
λέγουσινlegousinSayG3004GV-PAI-3P μαθηταί·mathētaidisciples;G3101N-NPM ῥαββί,rhabbiRabbi,G4461N-VSM-T ἐζήτουνezētounwere seekingG2212V-IAI-3P λιθάσαιlithasaito stoneG3034V-AAN Ἰουδαῖοι,IoudaioiJews,G2453N-NPM-PG ὑπάγειςhupageisYou are goingG5217V-PAI-2S 9 അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽസമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
ἈπεκρίθηApekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P οὐχὶouchiSurelyG3780PRT-N δώδεκαdōdekatwelveG1427A-NUI εἰσινeisinare thereG1510V-PAI-3P ἡμέρας;hēmerasday?G2250N-GSF περιπατῇperipatēashall walkG4043V-PAS-3S ἡμέρᾳ,hēmeraday,G2250N-DSF προσκόπτει,proskopteihe stumbles,G4350V-PAI-3S κόσμουkosmouworldG2889N-GSM τούτουtoutouthisG3778D-GSM βλέπει.blepeihe sees.G0991V-PAI-3S 10 രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
περιπατῇperipatēashall walkG4043V-PAS-3S νυκτί,nuktinight,G3571N-DSF προσκόπτει,proskopteihe stumbles,G4350V-PAI-3S ἔστινestinisG1510V-PAI-3S 11 ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണൎത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.
ταῦταtautaThese thingsG3778D-APN εἶπενeipenHe saidG2036V-2AAI-3S λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ΛάζαροςLazarosLazarusG2976HN-NSM-P φίλοςphilosfriendG5384A-NSM κεκοίμηται·kekoimētaihas fallen asleep;G2837V-RMI-3S πορεύομαιporeuomaiI goG4198V-PNI-1S ἐξυπνίσωexupnisōI may awakenG1852V-AAS-1S αὐτόν.¶autonhim.G0846P-ASM 12 ശിഷ്യന്മാർ അവനോടു: കൎത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.
εἶπανeipanSaidG2036V-2AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτῷ·autōto Him;G0846P-DSM κεκοίμηται,kekoimētaihe has fallen asleep,G2837V-RMI-3S σωθήσεται.sōthēsetaihe will get well.G4982V-FPI-3S 13 യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവൎക്കു തോന്നിപ്പോയി.
εἰρήκειeirēkeiHad spokenG2036V-LAI-3S ἸησοῦςIēsousJesusG2424GN-NSM-P θανάτουthanatoudeathG2288N-GSM αὐτοῦ·autouof him;G0846P-GSM ἐκεῖνοιekeinoitheyG1565D-NPM ἔδοξανedoxanthoughtG1380V-AAI-3P κοιμήσεωςkoimēseōsrestG2838N-GSF ὕπνουhupnouof sleepG5258N-GSM λέγει.¶legeiHe speaks.G3004GV-PAI-3S 14 അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി;
εἶπενeipensaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P παρρησίᾳ·parrēsiaplainly;G3954N-DSF ΛάζαροςLazarosLazarusG2976HN-NSM-P ἀπέθανεν.apethanenhas died.G0599V-2AAI-3S 15 ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
χαίρωchairōI rejoiceG5463V-PAI-1S δι᾽di᾽for sake ofG1223PREP ἵναinain order thatG2443CONJ πιστεύσητε,pisteusēteyou may believe,G4100V-AAS-2P ἤμηνēmēnI wasG1510V-IMI-1S ἄγωμενagōmenlet us goG0071V-PAS-1P αὐτόν.¶autonhim.G0846P-ASM 16 ദിദിമൊസ് എന്നു പേരുള്ള തോമാസ് സഹശിഷ്യന്മാരോടു: അവനോടുകൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S ΘωμᾶςThōmasThomasG2381N-NSM-P λεγόμενοςlegomenosis being namedG3004HV-PPP-NSM ΔίδυμοςDidumosDidymusG1324N-NSM-P συμμαθηταῖς·summathētaisfellow disciples;G4827N-DPM ἄγωμενagōmenLet us goG0071V-PAS-1P ἀποθάνωμενapothanōmenwe may dieG0599V-2AAS-1P αὐτοῦ.autouHim.G0846P-GSM 17 യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.
ἐλθὼνelthōnHaving comeG2064V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P εὗρενheurenfoundG2147V-2AAI-3S τέσσαραςtessarasfourG5064A-APF ἡμέραςhēmerasdaysG2250N-APF ἔχονταechontahaving beenG2192V-PAP-ASM μνημείῳ.mnēmeiōtomb.G3419N-DSN 18 ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.
ΒηθανίαBēthaniaBethanyG0963N-NSF-L ἹεροσολύμωνHi'erosolumōnJerusalemG2414N-GPN-L σταδίωνstadiōnstadiaG4712N-GPM δεκαπέντε.¶dekapentefifteen.G1178A-NUI 19 മാൎത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു.
ΠολλοὶPolloiManyG4183A-NPM ἸουδαίωνIoudaiōnJewsG2453N-GPM-PG ἐληλύθεισανelēlutheisanhad comeG2064V-2LAI-3P περὶpericoncerningG4012PREP ΜάρθανMarthanMarthaG3136N-ASF-P παραμυθήσωνταιparamuthēsōntaithey may consoleG3888V-ADS-3P περὶpericoncerningG4012PREP ἀδελφοῦadelphoubrotherG0080N-GSM αὐτῶν.¶autōnof them.G0846P-GPF 20 യേശു വരുന്നു എന്നു കേട്ടിട്ടു മാൎത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു.
Μάρθα,MarthaMartha,G3136N-NSF-P ἤκουσενēkousenshe heardG0191V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἔρχεται,erchetaiis coming,G2064V-PNI-3S ὑπήντησενhupēntēsenmetG5221V-AAI-3S αὐτῷ·autōwith Him;G0846P-DSM ἐκαθέζετο.ekathezetowas sitting.G2516V-INI-3S 21 മാൎത്ത യേശുവിനോടു: കൎത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.
εἶπενeipenSaidG2036V-2AAI-3S ΜάρθαMarthaMarthaG3136N-NSF-P Ἰησοῦν·IēsounJesus;G2424GN-ASM-P ἦςēsYou had beenG1510V-IAI-2S ἀπέθανενapethanenbe deadG0599V-2AAI-3S ἀδελφόςadelphosbrotherG0080N-NSM μου.mouof mine.G3165P-1GS 22 ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
ἀλλὰallaNeverthelessG0235CONJ οἶδαoidaI knowG6063V-RAI-1S ὅσαhosaas much asG3745K-APN αἰτήσῃaitēsēYou may askG0154V-AMS-2S δώσειdōseiwill giveG1325V-FAI-3S θεός.¶theosGod.G2316N-NSM-T 23 യേശു അവളോടു: നിന്റെ സഹോദരൻ ഉയിൎത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P ἀναστήσεταιanastēsetaiWill rise againG0450V-FMI-3S ἀδελφόςadelphosbrotherG0080N-NSM 24 മാൎത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിൎത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
Μάρθα·MarthaMartha;G3136N-NSF-P οἶδαoidaI knowG6063V-RAI-1S ἀναστήσεταιanastēsetaihe will rise againG0450V-FMI-3S ἀναστάσειanastaseiresurrectionG0386N-DSF ἐσχάτῃeschatēlastG2078A-DSF ἡμέρᾳ.¶hēmeraday.G2250N-DSF 25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ΕἶπενEipenSaidG2036V-2AAI-3S αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P ἀνάστασιςanastasisresurrectionG0386N-NSF πιστεύωνpisteuōnbelievingG4100V-PAP-NSM ἐμὲemeMe myselfG1473P-1AS κἂνkaneven ifG2532CONJ + G1437 ἀποθάνῃapothanēhe shall dieG0599V-2AAS-3S ζήσεται,zēsetaihe will live,G2198V-FDI-3S 26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
ζῶνzōnis livingG2198V-PAP-NSM πιστεύωνpisteuōnbelievingG4100V-PAP-NSM ἐμὲemeMe myselfG1473P-1AS ἀποθάνῃapothanēhe shall dieG0599V-2AAS-3S πιστεύειςpisteueisBelieve youG4100V-PAI-2S τοῦτο;toutothis?G3778D-ASN 27 അവൾ അവനോടു: ഉവ്വു, കൎത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു
λέγειlegeiShe saysG3004GV-PAI-3S αὐτῷ·autōto Him;G0846P-DSM πεπίστευκαpepisteukahave believedG4100V-RAI-1S σὺsuYou yourselfG4771P-2NS χριστὸςchristosChristG5547N-NSM-T θεοῦtheouof GodG2316N-GSM-T κόσμονkosmonworldG2889N-ASM ἐρχόμενος.¶erchomenoscoming.G2064V-PNP-NSM 28 പോയി തന്റെ സഹോദരിയായ മറിയയെ സ്വകാൎയ്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
τοῦτοtoutothese thingsG3778D-ASN εἰποῦσαeipousahaving saidG2036V-2AAP-NSF ἀπῆλθενapēlthenshe went awayG0565V-2AAI-3S ἐφώνησενephōnēsenshe calledG5455V-AAI-3S ἀδελφὴνadelphēnsisterG0079N-ASF αὐτῆςautēsof herG0846P-GSF λάθρᾳlathrasecretlyG2977ADV εἰποῦσα·eipousahaving said;G2036V-2AAP-NSF διδάσκαλοςdidaskalosTeacherG1320N-NSM-T πάρεστινparestinis comeG3918V-PAI-3S φωνεῖphōneiHe callsG5455V-PAI-3S 29 അവൾ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കൽ വന്നു.
ἐκείνηekeinēSheG1565D-NSF ἤκουσενēkousenshe heardG0191V-AAI-3S ἠγέρθηēgerthē[she] rose upG1453V-API-3S ἤρχετοērchetowas comingG2064V-INI-3S αὐτόν.autonHim.G0846P-ASM 30 യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാൎത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
οὔπωoupōNot yetG3768ADV-N ἐληλύθειelēlutheihad comeG2064V-2LAI-3S ἸησοῦςIēsousJesusG2424GN-NSM-P κώμην,kōmēnvillage,G2968N-ASF ὑπήντησενhupēntēsenmetG5221V-AAI-3S αὐτῷautōwith HimG0846P-DSM Μάρθα.¶MarthaMartha.G3136N-NSF-P 31 വീട്ടിൽ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവൾ കല്ലറെക്കൽ കരവാൻ പോകുന്നു എന്നു വിചാരിച്ചു പിൻചെന്നു.
ἸουδαῖοιIoudaioiJewsG2453N-NPM-PG ὄντεςontesare beingG1510V-PAP-NPM παραμυθούμενοιparamuthoumenoiconsolingG3888V-PNP-NPM αὐτήν,autēnher,G0846P-ASF ἰδόντεςidonteshaving seenG1492HV-2AAP-NPM ταχέωςtacheōssoonG5030ADV ἀνέστηanestēshe rose upG0450V-2AAI-3S ἐξῆλθεν,exēlthenwent out,G1831V-2AAI-3S ἠκολούθησανēkolouthēsanfollowedG0190V-AAI-3P αὐτῇ,autēaafter her,G0846P-DSF δόξαντεςdoxanteshaving supposedG1380V-AAP-NPM ὑπάγειhupageishe is goingG5217V-PAI-3S μνημεῖονmnēmeiontombG3419N-ASN κλαύσῃklausēshe may weepG2799V-AAS-3S 32 യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കൎത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
ἦλθενēlthenshe cameG2064V-2AAI-3S ὅπουhopouto whereG3699CONJ Ἰησοῦς,IēsousJesus,G2424GN-NSM-P ἰδοῦσαidousahaving seenG1492HV-2AAP-NSF ἔπεσενepesenshe fellG4098V-2AAI-3S αὐτοῦautouof HimG0846P-GSM λέγουσαlegousasayingG3004GV-PAP-NSF αὐτῷ·autōto Him;G0846P-DSM ἦςēsYou had beenG1510V-IAI-2S ἀπέθανενapethanenhave diedG0599V-2AAI-3S ἀδελφός.adelphosbrother.G0080N-NSM 33 അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി:
ἸησοῦςIēsousJesusG2424GN-NSM-P εἶδενeidenHe sawG1492HV-2AAI-3S κλαίουσανklaiousanweepingG2799V-PAP-ASF συνελθόνταςsunelthontashaving come withG4905V-2AAP-APM ἸουδαίουςIoudaiousJewsG2453N-APM-PG κλαίοντας,klaiontasweeping,G2799V-PAP-APM ἐνεβριμήσατοenebrimēsatoHe was deeply movedG1690V-ADI-3S πνεύματιpneumatiin spiritG4151GN-DSN ἐτάραξενetaraxentroubledG5015V-AAI-3S ἑαυτὸνhe'autonHimselfG1438F-3ASM 34 അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കൎത്താവേ, വന്നു കാണ്ക എന്നു അവർ അവനോടു പറഞ്ഞു.
εἶπεν·eipenHe said;G2036V-2AAI-3S τεθείκατεtetheikatehave you laidG5087V-RAI-2P αὐτόν;autonhim?G0846P-ASM λέγουσινlegousinThey sayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM ἔρχουerchoudo comeG2064V-PNM-2S 35 യേശു കണ്ണുനീർ വാൎത്തു.
ἐδάκρυσενedakrusenWeptG1145V-AAI-3S Ἰησοῦς.IēsousJesus.G2424GN-NSM-P 36 ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.
ἔλεγονelegonWere sayingG3004GV-IAI-3P Ἰουδαῖοι·IoudaioiJews;G2453N-NPM-PG ἐφίλειephileiHe was lovingG5368V-IAI-3S αὐτόν.autonhim!G0846P-ASM 37 ചിലരോ: കുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
εἶπαν·eipansaid;G2036V-2AAI-3P ἐδύνατοedunatowas ableG1410V-INI-3S οὗτοςhoutosthis [man]G3778D-NSM ἀνοίξαςanoixashaving openedG0455V-AAP-NSM ὀφθαλμοὺςophthalmouseyesG3788N-APM τυφλοῦtuphloublindG5185A-GSM ποιῆσαιpoiēsaito have causedG4160GV-AAN οὗτοςhoutosthis oneG3778D-NSM ἀποθάνῃ;¶apothanēmay have died?G0599V-2AAS-3S 38 യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കൽ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.
ἸησοῦςIēsousJesusG2424GN-NSM-P ἐμβριμώμενοςembrimōmenosbeing deeply movedG1690V-PNP-NSM ἑαυτῷhe'autōHimselfG1438F-3DSM ἔρχεταιerchetaiHe comesG2064V-PNI-3S μνημεῖον·mnēmeiontomb;G3419N-ASN σπήλαιον,spēlaiona cave,G4693N-NSN λίθοςlithosa stoneG3037N-NSM ἐπέκειτοepekeitowas lyingG1945V-INI-3S 39 കല്ലു നീക്കുവിൻ എന്നു യേശു പറഞ്ഞു. മരിച്ചവന്റെ സഹോദരിയായ മാൎത്ത: കൎത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു.
Ἰησοῦς·IēsousJesus;G2424GN-NSM-P ἄρατεaratedo take awayG0142V-AAM-2P λίθον.lithonstone.G3037N-ASM ἀδελφὴadelphēsisterG0079N-NSF τοῦtouof the [one]G3588T-GSM τετελευτηκότοςteteleutēkotoshaving deceasedG5053V-RAP-GSM Μάρθα·MarthaMartha;G3136N-NSF-P ὄζει·ozeihe stinks;G3605V-PAI-3S τεταρταῖοςtetartaiosfour daysG5066A-NSM ἐστιν.estinit is.G1510V-PAI-3S 40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P εἶπόνeiponI saidG2036V-2AAI-1S πιστεύσῃςpisteusēsyou shall believeG4100V-AAS-2S ὄψῃopsēyou will seeG3708V-FDI-2S δόξανdoxangloryG1391N-ASF θεοῦ;theouof God?G2316N-GSM-T 41 അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.
ἦρανēranThey took awayG0142V-AAI-3P λίθονlithonstoneG3037N-ASM τεθνηκὼςtethnēkōshaving diedG2348V-RAP-NSM κειμένος.keimenoslaid.G2749V-PNP-NSM ἸησοῦςIēsousJesusG2424GN-NSM-P ἦρενērenliftedG0142V-AAI-3S ὀφθαλμοὺςophthalmous[His] eyesG3788N-APM εἶπεν·eipensaid;G2036V-2AAI-3S πάτερ,paterFather,G3962N-VSM-T εὐχαριστῶeucharistōI thankG2168V-PAI-1S ἤκουσάςēkousasYou have heardG0191V-AAI-2S 42 നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.
πάντοτέpantotealwaysG3842ADV ἀκούεις·akoueisYou hear;G0191V-PAI-2S διὰdiaon account ofG1223PREP ὄχλονochloncrowdG3793N-ASM περιεστῶταperiestōtaalready standing aroundG4026V-RAP-ASM εἶπον,eiponI said [it],G2036V-2AAI-1S πιστεύσωσινpisteusōsinthey may believeG4100V-AAS-3P σύsuYou yourselfG4771P-2NS ἀπέστειλας.apesteilassent.G0649V-AAI-2S 43 ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു.
ταῦταtautathese thingsG3778D-APN εἰπὼνeipōnhaving saidG2036V-2AAP-NSM φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF ἐκραύγασεν·ekraugasenHe cried out;G2905V-AAI-3S Λάζαρε,LazareLazarus,G2976HN-VSM-P 44 മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
ἐξῆλθενexēlthenCame forthG1831V-2AAI-3S τεθνηκὼςtethnēkōshaving diedG2348V-RAP-NSM δεδεμένοςdedemenosboundG1210V-RPP-NSM χεῖραςcheirashandsG5495N-APF κειρίαις,keiriaiswith linen strips,G2750N-DPF αὐτοῦautouof himG0846P-GSM σουδαρίῳsoudariōin a headclothG4676N-DSN περιεδέδετο.periededetohad bound about.G4019V-LPI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus:G2424GN-NSM-P λύσατεlusatedo unbindG3089V-AAM-2P ἄφετεaphetedo allowG0863IV-2AAM-2P ὑπάγειν.¶hupageinto go.G5217V-PAN 45 മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു.
ΠολλοὶPolloiManyG4183A-NPM ἸουδαίωνIoudaiōnJewsG2453N-GPM-PG ἐλθόντεςelthonteshaving comeG2064V-2AAP-NPM θεασάμενοιtheasamenoihaving seenG2300V-ADP-NPM ἐποίησενepoiēsenHe didG4160GV-AAI-3S Ἰησοῦς,IēsousJesusG2424GN-NSM-P ἐπίστευσανepisteusanbelievedG4100V-AAI-3P αὐτόν.autonHim.G0846P-ASM 46 എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.
ἀπῆλθονapēlthonwentG0565V-2AAI-3P ΦαρισαίουςPharisaiousPhariseesG5330N-APM-T εἶπανeipantoldG2036V-2AAI-3P αὐτοῖςautoisto themG0846P-DPM ἐποίησενepoiēsendidG4160GV-AAI-3S Ἰησοῦς.¶IēsousJesus.G2424GN-NSM-P 47 മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.
ΣυνήγαγονSunēgagonGatheredG4863V-2AAI-3P ἀρχιερεῖςarchiereischief priestsG0749N-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T συνέδριονsunedriona councilG4892N-ASN ἔλεγον·elegonthey were saying;G3004GV-IAI-3P ποιοῦμεν,poioumenare we to do?G4160GV-PAI-1P οὗτοςhoutosthisG3778D-NSM ἄνθρωποςanthrōposmanG0444N-NSM σημεῖα;sēmeiasigns!G4592N-APN 48 അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
ἀφῶμενaphōmenwe shall let him aloneG0863GV-2AAS-1P οὕτως,houtōslike this,G3779ADV πάντεςpantesallG3956A-NPM πιστεύσουσινpisteusousinwill believeG4100V-FAI-3P αὐτόν,autonHim,G0846P-ASM ἐλεύσονταιeleusontaiwill comeG2064V-FDI-3P ῬωμαῖοιRhōmaioiRomansG4514N-NPM-LG ἀροῦσινarousinwill take awayG0142V-FAI-3P τόπονtoponplaceG5117N-ASM ἔθνος.¶ethnosnation.G1484N-ASN 49 അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;
Καϊάφας,KaiaphasCaiaphas,G2533GN-NSM-P ἀρχιερεὺςarchiereushigh priestG0749N-NSM ἐνιαυτοῦeniautouyearG1763N-GSM ἐκείνου,ekeinousame,G1565D-GSM εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ὑμεῖςhumeisYou yourselvesG4771P-2NP οἴδατεoidateknowG6063V-RAI-2P οὐδέν,oudenno [thing],G3762A-ASN 50 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓൎക്കുന്നതുമില്ല എന്നു പറഞ്ഞു.
λογίζεσθεlogizestheconsider youG3049V-PNI-2P συμφέρειsumphereiit is profitableG4851V-PAI-3S ὑμῖνhuminfor youG4771P-2DP ἄνθρωποςanthrōposmanG0444N-NSM ἀποθάνῃapothanēmay dieG0599V-2AAS-3S λαοῦ,laoupeople,G2992N-GSM ἔθνοςethnosnationG1484N-NSN ἀπόληται.apolētaimay perish.G0622V-2AMS-3S 51 അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
ἑαυτοῦhe'autouhimselfG1438F-3GSM εἶπεν,eipenhe said,G2036V-2AAI-3S ἀρχιερεὺςarchiereushigh priestG0749N-NSM ἐνιαυτοῦeniautouyearG1763N-GSM ἐκείνουekeinouthatG1565D-GSM ἐπροφήτευσενeprophēteusenhe prophesiedG4395V-AAI-3S ἔμελλενemellenwas aboutG3195V-IAI-3S ἸησοῦςIēsousJesusG2424GN-NSM-P ἀποθνῄσκεινapothnēskeinto dieG0599V-PAN ἔθνους,ethnousnation,G1484N-GSN 52 ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേൎക്കേണ്ടതിന്നും തന്നേ.
ἔθνουςethnousnationG1484N-GSN τέκναteknachildrenG5043N-APN θεοῦtheouof GodG2316N-GSM-T διεσκορπισμέναdieskorpismenascatteredG1287V-RPP-APN συναγάγῃsunagagēHe may gather togetherG4863V-2AAS-3S 53 അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.
ἐκείνηςekeinēsthat [very]G1565D-GSF ἡμέραςhēmerasdayG2250N-GSF ἐβουλεύσαντοebouleusantothey plottedG1011V-ADI-3P ἀποκτείνωσινapokteinōsinthey may killG0615V-AAS-3P αὐτόν.¶autonHim.G0846P-ASM 54 അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാൎത്തു.
ἸησοῦςIēsousJesusG2424GN-NSM-P οὐκέτιouketino longerG3756PRT-N + G2089 παρρησίᾳparrēsiapubliclyG3954N-DSF περιεπάτειperiepateiwas walkingG4043V-IAI-3S Ἰουδαίοις,IoudaioisJews,G2453N-DPM-PG ἀπῆλθενapēlthenwent awayG0565V-2AAI-3S ἐκεῖθενekeithenfrom thereG1564ADV χώρανchōranregionG5561N-ASF ἐρήμουerēmouwildernessG2048A-GSF ἘφραὶμEphraimEphraimG2187N-ASM-L λεγομένηνlegomenēnbeing namedG3004HV-PPP-ASF πόλιν,polina city,G4172N-ASF κἀκεῖkakeiAnd thereG2532CONJ + G1563 ἔμεινενemeinenHe stayedG3306V-AAI-3S μαθητῶνmathētōndisciplesG3101N-GPM αὐτοῦ.¶autouof him.G0846P-GSM 55 യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽനിന്നു യെരൂശലേമിലേക്കു പോയി.
πάσχαpaschaPassoverG3957N-NSN-T Ἰουδαίων,IoudaiōnJews,G2453N-GPM-PG ἀνέβησανanebēsanwent upG0305V-2AAI-3P πολλοὶpolloimanyG4183A-NPM ἹεροσόλυμαHi'erosolumaJerusalemG2414N-APN-L χώραςchōrasregionG5561N-GSF πάσχαpaschaPassoverG3957N-GSN ἁγνίσωσινhagnisōsinthey may purifyG0048V-AAS-3P ἑαυτούς.he'autousthemselves.G1438F-3APM 56 അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു.
ἐζήτουνezētounThey were seekingG2212V-IAI-3P ἸησοῦνIēsounJesusG2424GN-ASM-P ἔλεγονelegonwere sayingG3004GV-IAI-3P ἀλλήλωνallēlōnone anotherG0240C-GPM ἱερῷhi'erōtempleG2411N-DSN ἑστηκότες·hestēkotesalready standing;G2476V-RAP-NPM δοκεῖdokeidoes it seemG1380V-PAI-3S ὑμῖν,huminto you,G4771P-2DP ἔλθῃelthēHe may comeG2064V-2AAS-3S ἑορτήν;he'ortēnfeast?G1859N-ASF 57 എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവെച്ചു അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.
δεδώκεισανdedōkeisanHad givenG1325V-LAI-3P ἀρχιερεῖςarchiereischief priestsG0749N-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T ἐντολὰςentolascommandsG1785N-APF γνῷgnōshall knowG1097V-2AAS-3S ἐστινestinHe isG1510V-PAI-3S μηνύσῃ,mēnusēhe shall show [it],G3377V-AAS-3S ὅπωςhopōsso thatG3704CONJ πιάσωσινpiasōsinthey may seizeG4084V-AAS-3P αὐτόν.¶autonHim.G0846P-ASM