Chapter 19
1 അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.
ΤότεToteAt that timeG5119ADV ἔλαβενelabentookG2983V-2AAI-3S ΠιλᾶτοςPilatosPilateG4091N-NSM-P ἸησοῦνIēsounJesusG2424GN-ASM-P ἐμαστίγωσεν.emastigōsenflogged [Him].G3146V-AAI-3S 2 പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു.
στρατιῶταιstratiōtaisoldiersG4757N-NPM πλέξαντεςplexanteshaving twisted togetherG4120V-AAP-NPM στέφανονstephanona crownG4735N-ASM ἀκανθῶνakanthōnthornsG0173N-GPF ἐπέθηκανepethēkanput [it]G2007V-2AAI-3P αὐτοῦautouof HimG0846P-GSM κεφαλῇkephalēaheadG2776N-DSF ἱμάτιονhimationa robeG2440N-ASN πορφυροῦνporphurounpurpleG4210A-ASN περιέβαλονperiebaloncast aroundG4016V-2AAI-3P 3 അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.
ἤρχοντοērchontothey were coming upG2064V-INI-3P ἔλεγον·elegonwere saying;G3004GV-IAI-3P χαῖρε,chaireHail!G5463V-PAM-2S βασιλεὺςbasileusKingG0935N-VSM-T Ἰουδαίων.IoudaiōnJews!G2453N-GPM-PG ἐδίδοσανedidosanthey were givingG1325V-IAI-3P ῥαπίσματα.¶rhapismatablows with the palm.G4475N-APN 4 പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.
ἐξῆλθενexēlthenwent forthG1831V-2AAI-3S ΠιλᾶτοςPilatosPilateG4091N-NSM-P λέγειlegeihe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ἄγωagōI bringG0071V-PAI-1S ὑμῖνhuminto youG4771P-2DP γνῶτεgnōteyou may knowG1097V-2AAS-2P οὐδεμίανoudemianno [thing]G3762A-ASF αἰτίανaitianguiltG0156N-ASF εὑρίσκωheuriskōI findG2147V-PAI-1S 5 അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.
ἘξῆλθενExēlthenWent forthG1831V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P φορῶνphorōnwearingG5409V-PAP-NSM ἀκάνθινονakanthinonthornyG0174A-ASM στέφανονstephanoncrownG4735N-ASM πορφυροῦνporphurounpurpleG4210A-ASN ἱμάτιον.himationrobe.G2440N-ASN λέγειlegeihe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ἄνθρωπος.anthrōposman!G0444N-NSM 6 മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക എന്നു ആൎത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
ἀρχιερεῖςarchiereischief priestsG0749N-NPM ὑπηρέται,hupēretaiofficers,G5257N-NPM ἐκραύγασανekraugasanthey cried outG2905V-AAI-3P λέγοντες·legontessaying;G3004GV-PAP-NPM σταύρωσονstaurōsondo crucifyG4717V-AAM-2S σταύρωσονstaurōsondo crucifyG4717V-AAM-2S αὐτόν.¶autonhim.G0846P-ASM αὐτοῖςautoisto themG0846P-DPM Πιλᾶτος·PilatosPilate;G4091N-NSM-P λάβετεlabetedo takeG2983V-2AAM-2P ὑμεῖςhumeisyourselvesG4771P-2NP σταυρώσατε·staurōsatedo crucify [him];G4717V-AAM-2P εὑρίσκωheuriskōfindG2147V-PAI-1S αἰτίαν.aitianguilt.G0156N-ASF 7 യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθησανapekrithēsanAnsweredG0611V-ADI-3P Ἰουδαῖοι·IoudaioiJews;G2453N-NPM-PG ἡμεῖςhēmeisWe ourselvesG3165P-1NP νόμονnomona lawG3551N-ASM ἔχομεν,echomenhave,G2192V-PAI-1P κατὰkataaccording toG2596PREP ὀφείλειopheileiHe oughtG3784V-PAI-3S ἀποθανεῖν,apothaneinto die,G0599V-2AAN υἱὸνhuion[the] SonG5207N-ASM θεοῦtheouof GodG2316N-GSM-T ἑαυτὸνhe'autonHimselfG1438F-3ASM ἐποίησεν.¶epoiēsenHe made.G4160GV-AAI-3S 8 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,
ἤκουσενēkousenheardG0191V-AAI-3S ΠιλᾶτοςPilatosPilateG4091N-NSM-P τοῦτονtoutonthisG3778D-ASM μᾶλλονmallon[the] moreG3123GADV ἐφοβήθηephobēthēhe was afraidG5399V-AOI-3S 9 പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.
εἰσῆλθενeisēlthenhe wentG1525V-2AAI-3S πραιτώριονpraitōrionPraetoriumG4232N-ASN λέγειlegeihe saysG3004GV-PAI-3S Ἰησοῦ·Iēsouto Jesus;G2424GN-DSM-P πόθενpothenFrom whereG4159ADV-I σύ;suYou yourself?G4771P-2NS ἸησοῦςIēsousJesusG2424GN-NSM-P ἀπόκρισινapokrisinan answerG0612N-ASF ἔδωκενedōkendid giveG1325V-AAI-3S αὐτῷ.autōto him.G0846P-DSM 10 യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:
Πιλᾶτος·PilatosPilate;G4091N-NSM-P ἐμοὶemoiTo me myselfG1473P-1DS λαλεῖς;laleisspeak You?G2980V-PAI-2S οἶδαςoidasYou knowG6063V-RAI-2S ἐξουσίανexousianauthorityG1849N-ASF ἔχωechōI haveG2192V-PAI-1S ἀπολῦσαίapolusaito releaseG0630GV-AAN ἐξουσίανexousianauthorityG1849N-ASF ἔχωechōI haveG2192V-PAI-1S σταυρῶσαίstaurōsaito crucifyG4717V-AAN 11 മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെമേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കൽ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P εἶχεςeichesyou were havingG2192V-IAI-2S ἐξουσίανexousianauthorityG1849N-ASF οὐδεμίαν,oudemiannone,G3762A-ASF δεδομένονdedomenongivenG1325V-RPP-NSN ἄνωθεν·anōthenfrom above;G0509ADV διὰdiaBecause ofG1223PREP παραδούςparadoushaving betrayedG3860V-2AAP-NSM μείζοναmeizonagreaterG3173A-ASF-C ἁμαρτίανhamartiansinG0266N-ASF ἔχει.echeihas.G2192V-PAI-3S 12 ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആൎത്തുപറഞ്ഞു.
τούτουtoutouthisG3778D-GSN ΠιλᾶτοςPilatosPilateG4091N-NSM-P ἐζήτειezēteiwas seekingG2212V-IAI-3S ἀπολῦσαιapolusaito releaseG0630GV-AAN αὐτόν.¶autonHim.G0846P-ASM ἸουδαῖοιIoudaioithe JewsG2453N-NPM-PG ἐκραύγασανekraugasancried outG2905V-AAI-3P λέγοντες·legontessaying;G3004GV-PAP-NPM τοῦτονtoutonthis [man]G3778D-ASM ἀπολύσῃς,apolusēsyou shall release,G0630GV-AAS-2S φίλοςphilosa friendG5384A-NSM Καίσαρος.Kaisarosof Caesar.G2541JN-GSM-T βασιλέαbasileaa kingG0935N-ASM ἑαυτὸνhe'autonhimselfG1438F-3ASM ποιῶνpoiōnmakingG4160GV-PAP-NSM ἀντιλέγειantilegeispeaks againstG0483V-PAI-3S Καίσαρι.¶KaisariCaesar.G2541JN-DSM-T 13 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു.
ΠιλᾶτοςPilatosPilateG4091N-NSM-P ἀκούσαςakousashaving heardG0191V-AAP-NSM λόγωνlogōnwordsG3056N-GPM τούτωνtoutōntheseG3778D-GPM ἤγαγενēgagenbroughtG0071V-2AAI-3S ἸησοῦνIēsounJesusG2424GN-ASM-P ἐκάθισενekathisensat downG2523V-AAI-3S βήματοςbēmatosjudgment seatG0968N-GSN τόπονtopona placeG5117N-ASM λεγόμενονlegomenonbeing namedG3004HV-PPP-ASM Λιθόστρωτον,Lithostrōton[the] Stone Pavement,G3038A-ASM-L ἙβραϊστὶHebraistiin HebrewG1447ADV-T Γαββαθα.GabbathaGabbatha.G1042N-ASN-L 14 അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു: ഇതാ, നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
παρασκευὴparaskeuē[the] Day of PreparationG3904N-NSF πάσχα,paschaPassover,G3957N-GSN ὥραhōra[the] hourG5610N-NSF ἕκτη.hektē[the] sixth.G1623A-NSF λέγειlegeihe saysG3004GV-PAI-3S Ἰουδαίοις·IoudaioisJews;G2453N-DPM-PG βασιλεὺςbasileuskingG0935N-NSM ὑμῶν.humōnof you!G4771P-2GP 15 അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.
ἐκραύγασανekraugasanThey cried outG2905V-AAI-3P ἐκεῖνοι·ekeinoiconcerning Him:G1565D-NPM ἆρονaronawayG0142V-AAM-2S ἆρον,aronaway!G0142V-AAM-2S σταύρωσονstaurōsondo crucifyG4717V-AAM-2S αὐτόν.autonHim!G0846P-ASM αὐτοῖςautoisto themG0846P-DPM Πιλᾶτος·PilatosPilate;G4091N-NSM-P βασιλέαbasileaKingG0935N-ASM-T ὑμῶνhumōnof youG4771P-2GP σταυρώσω;¶staurōsōshall I crucify?G4717V-AAS-1S ἀπεκρίθησανapekrithēsanAnsweredG0611V-ADI-3P ἀρχιερεῖς·archiereischief priests;G0749N-NPM ἔχομενechomenwe haveG2192V-PAI-1P βασιλέαbasileaa kingG0935N-ASM Καίσαρα.¶KaisaraCaesar.G2541JN-ASM-T 16 അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവൎക്കു ഏല്പിച്ചുകൊടുത്തു.
παρέδωκενparedōkenhe deliveredG3860V-AAI-3S αὐτοῖςautoisto themG0846P-DPM σταυρωθῇ.staurōthēaHe may be crucified.G4717V-APS-3S παρέλαβονparelabonThey tookG3880V-2AAI-3P ἸησοῦνIēsounJesusG2424GN-ASM-P ἀπήγαγον·apēgagonthey led [him] away;G0520V-2AAI-3P 17 അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
βαστάζωνbastazōnbearingG0941V-PAP-NSM ἑαυτῷhe'autōHis ownG1438F-3DSM σταυρὸνstauroncrossG4716N-ASM ἐξῆλθενexēlthenHe went outG1831V-2AAI-3S τὸνtonthe [place]G3588T-ASM λεγόμενονlegomenonbeing namedG3004HV-PPP-ASM κρανίουkraniouof the SkullG2898N-GSN-L τόπον,toponPlace,G5117N-ASM-L λέγεταιlegetaiis namedG3004HV-PPI-3S ἙβραϊστὶHebraistiin HebrewG1447ADV-T Γολγοθα,GolgothaGolgotha,G1115N-NSF-L 18 അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.
ἐσταύρωσανestaurōsanthey crucifiedG4717V-AAI-3P ἄλλουςallousothersG0243A-APM ἐντεῦθενenteuthenon this sideG1782ADV ἐντεῦθεν,enteuthenon that side,G1782ADV μέσονmesonin betweenG3319A-ASN Ἰησοῦν.¶IēsounJesus.G2424GN-ASM-P 19 പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
ἜγραψενEgrapsenWroteG1125V-2AAI-3S τίτλονtitlona titleG5102N-ASM ΠιλᾶτοςPilatosPilateG4091N-NSM-P ἔθηκενethēkenput [it]G5087V-AAI-3S σταυροῦ.stauroucross.G4716N-GSM γεγραμμένον·gegrammenonwritten:G1125V-RPP-NSN ἸησοῦςIēsousJesusG2424GN-NSM-P ΝαζωραῖοςNazōraiosof NazarethG3480N-NSM-LG βασιλεὺςbasileusKingG0935N-NSM-T Ἰουδαίων.IoudaiōnJews.G2453N-GPM-PG 20 യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
τοῦτονtoutonThisG3778D-ASM τίτλονtitlontitleG5102N-ASM πολλοὶpolloimanyG4183A-NPM ἀνέγνωσανanegnōsanreadG0314V-2AAI-3P Ἰουδαίων,IoudaiōnJews,G2453N-GPM-PG τόποςtoposplaceG5117N-NSM πόλεωςpoleōscityG4172N-GSF ἐσταυρώθηestaurōthēwas crucifiedG4717V-API-3S Ἰησοῦς·IēsousJesus;G2424GN-NSM-P γεγραμμένονgegrammenonwrittenG1125V-RPP-NSN Ἑβραϊστί,Hebraistiin Hebrew,G1447ADV-T Ῥωμαϊστί,Rhōmaistiin Latin,G4515ADV-T Ἑλληνιστί.¶Hellēnistiin Greek.G1676ADV-T 21 ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.
ἔλεγονelegonWere sayingG3004GV-IAI-3P ΠιλάτῳPilatōto PilateG4091N-DSM-P ἀρχιερεῖςarchiereischief priestsG0749N-NPM Ἰουδαίων·IoudaiōnJews;G2453N-GPM-PG γράφε·graphedo write;G1125V-PAM-2S βασιλεὺςbasileusKingG0935N-NSM-T Ἰουδαίων,IoudaiōnJews,G2453N-GPM-PG ἐκεῖνοςekeinosHeG1565D-NSM εἶπεν·eipensaid;G2036V-2AAI-3S βασιλεύςbasileusKingG0935N-NSM-T εἰμιeimiI amG1510V-PAI-1S Ἰουδαίων.IoudaiōnJews.G2453N-GPM-PG 22 അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S Πιλᾶτος·PilatosPilate;G4091N-NSM-P γέγραφα,gegraphaI have written,G1125V-2RAI-1S γέγραφα.¶gegraphaI have written.G1125V-2RAI-1S 23 പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
στρατιῶται,stratiōtaisoldiers,G4757N-NPM ἐσταύρωσανestaurōsanthey crucifiedG4717V-AAI-3P Ἰησοῦν,IēsounJesus,G2424GN-ASM-P ἔλαβονelabontookG2983V-2AAI-3P ἱμάτιαhimatiagarmentsG2440N-APN αὐτοῦautouof HimG0846P-GSM ἐποίησανepoiēsanmadeG4160GV-AAI-3P τέσσαραtessarafourG5064A-APN μέρη,merēparts,G3313N-APN ἑκάστῳhekastōto eachG1538A-DSM στρατιώτῃstratiōtēsoldierG4757N-DSM μέρος,merosa part,G3313N-ASN χιτῶνα.chitōnatunic.G5509N-ASM χιτὼνchitōntunicG5509N-NSM ἄραφος,araphosseamless,G0729A-NSM ὑφαντὸςhuphantoswovenG5307A-NSM δι᾽di᾽throughoutG1223PREP 24 ഇതു കീറരുതു; ആൎക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
εἶπανeipanThey saidG2036V-2AAI-3P ἀλλήλους·allēlousone another;G0240C-APM σχίσωμενschisōmenlet us tear upG4977V-AAS-1P λάχωμενlachōmenlet us cast lotsG2975V-2AAS-1P τίνοςtinoswhoseG5101I-GSM ἔσται·estaiit will be;G1510V-FDI-3S γραφὴgraphēScriptureG1124N-NSF πληρωθῇplērōthēamay be fulfilledG4137V-APS-3S λέγουσα·legousais being spoken:G3004GV-PAP-NSF διεμερίσαντοdiemerisantoThey dividedG1266V-AMI-3P ἱμάτιάhimatiagarmentsG2440N-APN ἑαυτοῖςhe'autoisamong themselvesG1438F-3DPM ἱματισμόνhimatismonclothingG2441N-ASM ἔβαλονebalonthey castG0906GV-2AAI-3P κλῆρον.¶klērona lot.G2819N-ASM στρατιῶταιstratiōtaisoldiersG4757N-NPM ταῦταtautathese thingsG3778D-APN ἐποίησαν,epoiēsandid,G4160GV-AAI-3P 25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാൎയ്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
ΕἱστήκεισανHeistēkeisanHad been standingG2476V-LAI-3P σταυρῷstaurōcrossG4716N-DSM ἸησοῦIēsouof JesusG2424GN-GSM-P μήτηρmētērmotherG3384N-NSF αὐτοῦautouof HimG0846P-GSM ἀδελφὴadelphēsisterG0079N-NSF μητρὸςmētrosmotherG3384N-GSF αὐτοῦ,autouof Him,G0846P-GSM ΚλωπᾶKlōpaof ClopasG2832N-GSM-P Μαγδαληνή.¶MagdalēnēMagdalene.G3094N-NSF-LG 26 യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P ἰδὼνidōnhaving seenG1492HV-2AAP-NSM μητέραmētera[His] motherG3384N-ASF μαθητὴνmathētēndiscipleG3101N-ASM παρεστῶταparestōtaalready standing byG3936V-RAP-ASM ἠγάπα,ēgapaHe was lovingG0025V-IAI-3S μητρίmētrimotherG3384N-DSF αὐτοῦ·autouof him:G0846P-GSM 27 പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
λέγειlegeiHe saysG3004GV-PAI-3S μαθητῇ·mathētēadisciple;G3101N-DSM μήτηρmētērmotherG3384N-NSF ἐκείνηςekeinēsthat [very]G1565D-GSF ἔλαβενelabentookG2983V-2AAI-3S μαθητὴςmathētēsdiscipleG3101N-NSM ἴδια.¶idia[his] own.G2398A-APN 28 അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
εἰδὼςeidōsknowingG6063V-RAP-NSM ἸησοῦςIēsousJesusG2424GN-NSM-P πάνταpantaall thingsG3956A-NPN τετέλεσται,tetelestaihas been accomplished,G5055V-RPI-3S τελειωθῇteleiōthēamay be fulfilledG5048V-APS-3S γραφή,graphēScripture,G1124N-NSF λέγει·legeiHe says;G3004GV-PAI-3S διψῶ.dipsōI thirst.G1372V-PAI-1S 29 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
σκεῦοςskeuosA vesselG4632N-NSN ἔκειτοekeitowas set [there]G2749V-INI-3S ὄξουςoxousof sour wineG3690N-GSN μεστόν.mestonfull.G3324A-NSN σπόγγονspongona spongeG4699N-ASM μεστὸνmestonfullG3324A-ASM ὄξουςoxoussour wineG3690N-GSN ὑσσώπῳhussōpōon a hyssop stalkG5301N-DSF περιθέντεςperithenteshaving putG4060V-2AAP-NPM προσήνεγκανprosēnegkanthey broughtG4374V-AAI-3P στόματι.stomatimouth.G4750N-DSN 30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
ἔλαβενelabentookG2983V-2AAI-3S ὄξοςoxossour wineG3690N-ASN ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipenHe said;G2036V-2AAI-3S τετέλεσται.tetelestaiIt has been finished.G5055V-RPI-3S κλίναςklinashaving bowedG2827V-AAP-NSM κεφαλὴνkephalēnheadG2776N-ASF παρέδωκενparedōkenHe yielded upG3860V-AAI-3S πνεῦμα.¶pneumaspirit.G4151GN-ASN 31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
Ἰουδαῖοι,Ioudaioithe Jews,G2453N-NPM-PG παρασκευὴparaskeuē[the] PreparationG3904N-NSF μείνῃmeinēmay remainG3306V-AAS-3S σταυροῦstauroucrossG4716N-GSM σώματαsōmatabodiesG4983N-NPN σαββάτῳ,sabbatōSabbath —G4521N-DSN μεγάληmegalēa highG3173A-NSF ἐκείνουekeinouof thatG1565D-GSN σαββάτου,sabbatouSabbath —G4521N-GSN ἠρώτησανērōtēsanaskedG2065V-AAI-3P ΠιλᾶτονPilatonPilateG4091N-ASM-P κατεαγῶσινkateagōsinmay be brokenG2608V-2APS-3P αὐτῶνautōntheirG0846P-GPM ἀρθῶσιν.arthōsinthey may be taken away.G0142V-APS-3P 32 ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.
ἦλθονēlthonCameG2064V-2AAI-3P στρατιῶταιstratiōtaisoldiersG4757N-NPM κατέαξανkateaxanbrokeG2608V-2AAI-3P ἄλλουallouotherG0243A-GSM συσταυρωθέντοςsustaurōthentoshaving been crucified withG4957V-APP-GSM 33 അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല.
ἸησοῦνIēsounJesusG2424GN-ASM-P ἐλθόντες,elthonteshaving come,G2064V-2AAP-NPM εἶδονeidonthey sawG1492HV-2AAI-3P τεθνηκότα,tethnēkotahaving been dead,G2348V-RAP-ASM κατέαξανkateaxanthey did breakG2608V-2AAI-3P σκέλη,skelēlegs,G4628N-APN 34 എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
στρατιωτῶνstratiōtōnsoldiersG4757N-GPM λόγχῃlogchēwith a spearG3057N-DSF αὐτοῦautouof HisG0846P-GSM πλευρὰνpleuransideG4125N-ASF ἔνυξεν,enuxenpierced,G3572V-AAI-3S ἐξῆλθενexēlthencame outG1831V-2AAI-3S εὐθὺςeuthusimmediatelyG2112ADV ὕδωρ.hudōrwater.G5204N-NSN 35 ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
ἑωρακὼςhe'ōrakōshaving seenG3708V-RAP-NSM μεμαρτύρηκενmemarturēkenhas borne witnessG3140V-RAI-3S ἀληθινὴalēthinētrueG0228A-NSF αὐτοῦautouof himG0846P-GSM ἐστινestinisG1510V-PAI-3S μαρτυρίαmarturiatestimonyG3141N-NSF ἐκεῖνοςekeinosHeG1565D-NSM οἶδενoidenknowsG6063V-RAI-3S ἀληθῆalēthētruthG0227A-APN λέγει,legeihe is speaking,G3004GV-PAI-3S ὑμεῖςhumeisyou yourselvesG4771P-2NP πιστεύσητε.pisteusētemay believe.G4100V-AAS-2P 36 “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
ἐγένετοegenetoTook placeG1096V-2ADI-3S ταῦταtautathese thingsG3778D-NPN γραφὴgraphēScriptureG1124N-NSF πληρωθῇ·plērōthēamay be fulfilled:G4137V-APS-3S ὀστοῦνostounBoneG3747N-NSN συντριβήσεταιsuntribēsetaiwill be brokenG4937V-2FPI-3S αὐτοῦ.autouof Him.G0846P-GSM 37 “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
ἑτέραheteraanotherG2087A-NSF γραφὴgraphēScriptureG1124N-NSF λέγει·legeisays:G3004GV-PAI-3S ὄψονταιopsontaiThey will beholdG3700GV-FDI-3P ἐξεκέντησαν.¶exekentēsanthey have pierced.G1574V-AAI-3P 38 അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.
ταῦταtautathese thingsG3778D-APN ἠρώτησενērōtēsenaskedG2065V-AAI-3S ΠιλᾶτονPilatonPilateG4091N-ASM-P ἸωσὴφIōsēphJosephG2501IN-NSM-P ἉριμαθαίαςHarimathaiasArimatheaG0707N-GSF-L μαθητὴςmathētēsa discipleG3101N-NSM Ἰησοῦ,Iēsouof Jesus —G2424GN-GSM-P κεκρυμμένοςkekrummenosconcealedG2928V-RPP-NSM φόβονphobonfearG5401N-ASM Ἰουδαίων,IoudaiōnJews —G2453N-GPM-PG ἄρῃarēhe may take awayG0142V-AAS-3S Ἰησοῦ.Iēsouof Jesus.G2424GN-GSM-P ἐπέτρεψενepetrepsengave permissionG2010V-AAI-3S Πιλᾶτος.PilatosPilate.G4091N-NSM-P ἦλθενēlthenHe cameG2064V-2AAI-3S ἦρενērenhe took awayG0142V-AAI-3S αὐτοῦ.autouof Him.G0846P-GSM 39 ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
ἦλθενēlthenCameG2064V-2AAI-3S ΝικόδημοςNikodēmosNicodemusG3530N-NSM-P ἐλθὼνelthōnhaving comeG2064V-2AAP-NSM νυκτὸςnuktosby nightG3571N-GSF φέρωνpherōnbearingG5342V-PAP-NSM μίγμαmigmaa mixtureG3395N-ASN σμύρνηςsmurnēsof myrrhG4666N-GSF ἀλόηςaloēsaloesG0250N-GSF λίτραςlitraslitrasG3046N-APF ἑκατόν.¶hekatona hundred.G1540A-NUI 40 അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മൎയ്യാദപ്രകാരം അതിനെ സുഗന്ധവൎഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
ἔλαβονelabonThey tookG2983V-2AAI-3P ἸησοῦIēsouof JesusG2424GN-GSM-P ἔδησανedēsanboundG1210V-AAI-3P ὀθονίοιςothonioisin linen clothsG3608N-DPN ἀρωμάτων,arōmatōnspices,G0759N-GPN καθὼςkathōseven asG2531CONJ ἔθοςethos[the] customG1485N-NSN ἐστὶνestinisG1510V-PAI-3S τοῖςtoisamong theG3588T-DPM ἸουδαίοιςIoudaioisJewsG2453N-DPM-PG ἐνταφιάζειν.¶entaphiazeinto prepare for burial.G1779V-PAN 41 അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.
ἮνĒnThere wasG1510V-IAI-3S ἐσταυρώθηestaurōthēHe was crucifiedG4717V-API-3S κῆποςkēposa gardenG2779N-NSM μνημεῖονmnēmeiona tombG3419N-NSN καινὸνkainonnewG2537A-NSN οὐδέπωoudepōnot yetG3764ADV-N οὐδεὶςoudeisno [one]G3762A-NSM τεθειμένος.tetheimenos[already] laid.G5087V-RPP-NSM 42 ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.
διὰdiaon account ofG1223PREP παρασκευὴνparaskeuēnPreparationG3904N-ASF Ἰουδαίων,IoudaiōnJews,G2453N-GPM-PG μνημεῖον,mnēmeiontomb,G3419N-NSN ἔθηκανethēkanthey laidG5087V-AAI-3P Ἰησοῦν.¶IēsounJesus.G2424GN-ASM-P