Chapter 6
1 അനന്തരം യേശു തിബെൎയ്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.
ταῦταtautathese thingsG3778D-APN ἀπῆλθενapēlthenwent awayG0565V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P θαλάσσηςthalassēsSeaG2281N-GSF ΓαλιλαίαςGalilaiasof Galilee —G1056HN-GSF-L Τιβεριάδος.Tiberiadosof Tiberias.G5085GN-GSF-L 2 അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.
ἠκολούθειēkoloutheiWas followingG0190V-IAI-3S αὐτῷautōafter HimG0846P-DSM ὄχλοςochlosa crowdG3793N-NSM πολύς,polusgreat,G4183A-NSM ἐθεώρουνetheōrounthey were experiencingG2334V-IAI-3P αὐτοῦautouof himG0846P-GSM σημεῖαsēmeiasignsG4592N-APN ἐποίειepoieiHe was doingG4160GV-IAI-3S ἀσθενούντων.asthenountōnbeing sick.G0770HV-PAP-GPM 3 യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.
ἀνῆλθενanēlthenWent upG0424V-2AAI-3S ὄροςorosmountainG3735N-ASN ἸησοῦςIēsousJesusG2424GN-NSM-P ἐκάθητοekathētoHe was sittingG2521V-INI-3S μαθητῶνmathētōndisciplesG3101N-GPM αὐτοῦ.autouof Him.G0846P-GSM 4 യെഹൂദന്മാരുടെ പെസഹപെരുനാൾ അടുത്തിരുന്നു.
πάσχαpaschaPassoverG3957N-NSN-T ἑορτὴhe'ortēfeastG1859N-NSF Ἰουδαίων.¶IoudaiōnJews.G2453N-GPM-PG 5 യേശു വലിയോരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവൎക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.
ἘπάραςEparasHaving lifted upG1869V-AAP-NSM ὀφθαλμοὺςophthalmouseyesG3788N-APM ἸησοῦςIēsousJesusG2424GN-NSM-P θεασάμενοςtheasamenoshaving seenG2300V-ADP-NSM πολὺςpolusa greatG4183A-NSM ὄχλοςochloscrowdG3793N-NSM ἔρχεταιerchetaiis comingG2064V-PNI-3S λέγειlegeiHe saysG3004GV-PAI-3S Φίλιππον·PhilipponPhilip;G5376GN-ASM-P πόθενpothenFrom whereG4159ADV-I ἀγοράσωμενagorasōmenwe may buyG0059V-AAS-1P ἄρτους,artousbreadG0740N-APM φάγωσινphagōsinmay eatG5315V-AAS-3P οὗτοι;houtoithese?G3778D-NPM 6 ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
ἔλεγενelegenHe was sayingG3004GV-IAI-3S πειράζωνpeirazōntestingG3985HV-PAP-NSM αὐτόν·autonhim;G0846P-ASM αὐτὸςautosHe himselfG0846P-NSM ἔμελλενemellenHe was aboutG3195V-IAI-3S ποιεῖν.poieinto do.G4160GV-PAN 7 ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S Φίλιππος·PhilipposPhilip;G5376GN-NSM-P διακοσίωνdiakosiōnTwo hundredG1250A-GPN δηναρίωνdēnariōndenarii worthG1220N-GPN ἄρτοιartoiof loavesG0740N-NPM ἀρκοῦσινarkousinare sufficientG0714V-PAI-3P αὐτοῖςautoisfor themG0846P-DPM ἕκαστοςhekastoseachG1538A-NSM αὐτῶνautōnof themG0846P-GPM βραχύbrachulittle [piece]G1024A-ASN λάβῃ.¶labēmay receive.G2983V-2AAS-3S 8 ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:
μαθητῶνmathētōndisciplesG3101N-GPM αὐτοῦ,autouof Him,G0846P-GSM ἈνδρέαςAndreasAndrewG0406N-NSM-P ἀδελφὸςadelphosbrotherG0080N-NSM ΣίμωνοςSimōnosof SimonG4613ON-GSM-P Πέτρου·PetrouPeter;G4074GN-GSM-P 9 ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേൎക്കു അതു എന്തുള്ളു എന്നു പറഞ്ഞു.
ἔστινestinIsG1510V-PAI-3S παιδάριονpaidariona little boyG3808N-NSN ἔχειecheihasG2192V-PAI-3S ἄρτουςartousloavesG0740N-APM κριθίνουςkrithinousbarleyG2916A-APM ὀψάρια·opsariasmall fish;G3795N-APN ταῦταtautatheseG3778D-NPN ἐστινestinareG1510V-PAI-3S τοσούτους;tosoutousso many?G5118K-APM 10 ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.
εἶπενeipenSaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P ποιήσατεpoiēsatedo makeG4160GV-AAM-2P ἀνθρώπουςanthrōpousmenG0444N-APM ἀναπεσεῖν.anapeseinto recline.G0377V-2AAN ἦνēnThere wasG1510V-IAI-3S χόρτοςchortosgrassG5528N-NSM τόπῳ.topōplace.G5117N-DSM ἀνέπεσανanepesanReclinedG0377V-2AAI-3P ἀριθμὸνarithmonnumberG0706N-ASM πεντακισχίλιοι.pentakischilioifive thousand.G4000A-NPM 11 പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവൎക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.
ἔλαβενelabenTookG2983V-2AAI-3S ἄρτουςartousloavesG0740N-APM ἸησοῦςIēsousJesusG2424GN-NSM-P εὐχαριστήσαςeucharistēsashaving given thanksG2168V-AAP-NSM διέδωκενdiedōkenHe distributedG1239V-AAI-3S μαθηταῖςmathētaisdisciplesG3101N-DPM μαθηταὶmathētaithe disciplesG3101N-NPM τοῖςtoisto thoseG3588T-DPM ἀνακειμένοις,anakeimenoisreclining,G0345V-PNP-DPM ὁμοίωςhomoiōslikewiseG3668ADV ὀψαρίωνopsariōnfishG3795N-GPN ὅσονhosonas much asG3745K-ASN ἤθελον.ēthelonthey were wishing.G2309V-IAI-3P 12 അവൎക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു.
ἐνεπλήσθησανeneplēsthēsanthey were filledG1705V-API-3P λέγειlegeiHe saysG3004GV-PAI-3S μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ·autouof Him;G0846P-GSM συναγάγετεsunagagetedo gather togetherG4863V-2AAM-2P περισσεύσανταperisseusantahaving been over and aboveG4052V-AAP-APN κλάσματαklasmatafragmentsG2801N-APN ἀπόληται.apolētaimay be lost.G0622V-2AMS-3S 13 അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
συνήγαγονsunēgagonThey gathered togetherG4863V-2AAI-3P ἐγέμισανegemisanfilledG1072V-AAI-3P δώδεκαdōdekatwelveG1427A-NUI κοφίνουςkophinoushand-basketsG2894N-APM κλασμάτωνklasmatōnof fragmentsG2801N-GPN ἄρτωνartōnloavesG0740N-GPM κριθίνωνkrithinōnbarleyG2916A-GPM ἐπερίσσευσανeperisseusanexceededG4052V-AAI-3P τοῖςtoisto thoseG3588T-DPM βεβρωκόσιν.¶bebrōkosinhaving eaten.G0977V-RAP-DPM 14 അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
ἄνθρωποιanthrōpoipeopleG0444N-NPM ἰδόντεςidonteshaving seenG1492HV-2AAP-NPM ἐποίησενepoiēsenHe had doneG4160GV-AAI-3S σημεῖονsēmeionsignG4592N-ASN ἸησοῦςIēsousJesusG2424GN-NSM-P ἔλεγονelegonwere sayingG3004GV-IAI-3P οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἀληθῶςalēthōstrulyG0230ADV προφήτηςprophētēsprophetG4396N-NSM ἐρχόμενοςerchomenosis comingG2064V-PNP-NSM κόσμον.¶kosmonworld.G2889N-ASM 15 അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.
ἸησοῦςIēsousJesusG2424GN-NSM-P γνοὺςgnoushaving knownG1097V-2AAP-NSM μέλλουσινmellousinthey are aboutG3195V-PAI-3P ἔρχεσθαιerchesthaito comeG2064V-PNN ἁρπάζεινharpazeinto seizeG0726V-PAN ποιήσωσινpoiēsōsinthey may makeG4160GV-AAS-3P βασιλέαbasileakingG0935N-ASM ἀνεχώρησενanechōrēsenwithdrewG0402V-AAI-3S ὄροςorosmountainG3735N-ASN αὐτὸςautosHimselfG0846P-NSM μόνος.¶monosalone.G3441A-NSM 16 സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി
ὀψίαopsiaeveningG3798A-NSF ἐγένετο,egenetoit became,G1096V-2ADI-3S κατέβησανkatebēsanwent downG2597V-2AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM θάλασσαν,thalassansea,G2281N-ASF 17 പടകുകയറി കടലക്കരെ കഫൎന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.
ἐμβάντεςembanteshaving climbedG1684V-2AAP-NPM πλοῖονploiona boatG4143N-ASN ἤρχοντοērchontothey were goingG2064V-INI-3P θαλάσσηςthalassēsseaG2281N-GSF Καφαρναούμ.KapharnaoumCapernaum.G2584N-ASF-L σκοτίαskotiadarkG4653N-NSF ἐγεγόνει,egegoneiit had become,G1096V-2LAI-3S οὔπωoupōnot yetG3768ADV-N ἐληλύθειelēlutheihad comeG2064V-2LAI-3S αὐτοὺςautousthemG0846P-APM Ἰησοῦς,IēsousJesus,G2424GN-NSM-P 18 കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു.
θάλασσαthalassathe seaG2281N-NSF ἀνέμουanemouby a windG0417N-GSM μεγάλουmegaloustrongG3173A-GSM πνέοντοςpneontosblowingG4154V-PAP-GSM διεγείρετο.diegeiretowas agitated.G1326V-IPI-3S 19 അവർ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.
ἐληλακότεςelēlakotesHaving rowedG1643V-RAP-NPM σταδίουςstadiousstadiaG4712N-APM εἴκοσιeikositwentyG1501A-NUI τριάκοντα,triakontathirty,G5144A-NUI θεωροῦσινtheōrousinthey seeG2334V-PAI-3P ἸησοῦνIēsounJesusG2424GN-ASM-P περιπατοῦνταperipatountawalkingG4043V-PAP-ASM θαλάσσηςthalassēsseaG2281N-GSF πλοίουploiouboatG4143N-GSN γινόμενον,ginomenoncoming,G1096V-PNP-ASM ἐφοβήθησαν.ephobēthēsanthey were frightened.G5399V-AOI-3P 20 അവൻ അവരോടു: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM εἰμι,eimiam [He],G1510V-PAI-1S φοβεῖσθε.phobeisthedo fear.G5399V-PNM-2P 21 അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
ἤθελονēthelonThey were willingG2309V-IAI-3P λαβεῖνlabeinto receiveG2983V-2AAN πλοῖον,ploionboat,G4143N-ASN εὐθέωςeutheōsimmediatelyG2112ADV ἐγένετοegenetowasG1096V-2ADI-3S πλοῖονploionboatG4143N-NSN ὑπῆγον.¶hupēgonthey were going.G5217V-IAI-3P 22 പിറ്റെന്നാൾ കടൽക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.
ἐπαύριονepaurionnext dayG1887ADV ὄχλοςochloscrowdG3793N-NSM ἑστηκὼςhestēkōsalready standingG2476V-RAP-NSM πέρανperanon the other sideG4008PREP θαλάσσηςthalassēsseaG2281N-GSF εἶδονeidonhaving seenG1492HV-2AAI-3P πλοιάριονploiarionboatG4142N-NSN ἐκεῖνοekeinothatG1565D-NSN ἐνέβησανenebēsanclimbedG1684V-2AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦ,autouof himG0846P-GSM συνεισῆλθενsuneisēlthenwent withG4897V-2AAI-3S μαθηταῖςmathētaisdisciplesG3101N-DPM αὐτοῦautouof HimG0846P-GSM ἸησοῦςIēsousJesusG2424GN-NSM-P πλοῖονploionboatG4143N-ASN μόνοιmonoialoneG3441A-NPM μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM ἀπῆλθον·apēlthonwent away;G0565V-2AAI-3P 23 എന്നാൽ കൎത്താവു വാഴ്ത്തീട്ടു അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെൎയ്യാസിൽനിന്നു ചെറുപടകുകൾ എത്തിയിരുന്നു.
ἄλλαallaanotherG0243A-NPN ἦλθενēlthencameG2064V-2AAI-3S πλοιάριαploiariaboatsG4142N-NPN ΤιβεριάδοςTiberiadosTiberiasG5085HN-GSF-L τόπουtopouplaceG5117N-GSM ἔφαγονephagonthey ateG5315V-AAI-3P ἄρτονartonbreadG0740N-ASM εὐχαριστήσαντοςeucharistēsantoswhen was giving thanksG2168V-AAP-GSM κυρίου.kuriouLord.G2962GN-GSM-T 24 യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫൎന്നഹൂമിൽ എത്തി.
ὄχλοςochloscrowdG3793N-NSM ἸησοῦςIēsousJesusG2424GN-NSM-P ἔστινestinisG1510V-PAI-3S οὐδὲoudenor [are]G3761CONJ-N μαθηταὶmathētaidisciplesG3101N-NPM αὐτοῦ,autouof Him,G0846P-GSM ἐνέβησανenebēsanthey climbedG1684V-2AAI-3P αὐτοὶautoithemselvesG0846P-NPM πλοιάριαploiariaboatsG4142N-APN ἦλθονēlthoncameG2064V-2AAI-3P ΚαφαρναοὺμKapharnaoumCapernaumG2584N-ASF-L ζητοῦντεςzētountesseekingG2212V-PAP-NPM Ἰησοῦν,IēsounJesus,G2424GN-ASM-P 25 കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.
εὑρόντεςheuronteshaving foundG2147V-2AAP-NPM πέρανperanon the other sideG4008PREP θαλάσσηςthalassēsseaG2281N-GSF εἶπονeiponthey saidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM ῥαββί,rhabbiRabbi,G4461N-VSM-T γέγονας;¶gegonashave You come?G1096V-2RAI-2S 26 അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S αὐτοῖςautoisthemG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S ὑμῖν·huminto you;G4771P-2DP ζητεῖτέzēteiteyou seekG2212V-PAI-2P εἴδετεeideteyou sawG1492HV-2AAI-2P σημεῖα,sēmeiasigns,G4592N-APN ἐφάγετεephageteyou ateG5315V-AAI-2P ἄρτωνartōnloavesG0740N-GPM ἐχορτάσθητε.echortasthētewere satisfied.G5526V-API-2P 27 നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവൎത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ἐργάζεσθεergazesthedo workG2038V-PNM-2P βρῶσινbrōsinfoodG1035N-ASF ἀπολλυμένηνapollumenēnis perishingG0622V-PMP-ASF ἀλλὰallabut [for]G0235CONJ βρῶσινbrōsinfoodG1035N-ASF μένουσανmenousanis enduringG3306V-PAP-ASF αἰώνιονaiōnioneternalG0166A-ASF ἀνθρώπουanthrōpouof ManG0444N-GSM-T ὑμῖνhuminto youG4771P-2DP δώσει·dōseiwill give;G1325V-FAI-3S τοῦτονtoutonHimG3778D-ASM πατὴρpatērFatherG3962N-NSM-T ἐσφράγισενesphragisenhas sealedG4972V-AAI-3S θεός.theosGod.G2316N-NSM-T 28 അവർ അവനോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവൎത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു.
εἶπονeiponThey saidG2036V-2AAI-3P αὐτόν·autonHim;G0846P-ASM ποιῶμενpoiōmenshall we doG4160GV-PAS-1P ἐργαζώμεθαergazōmethawe may be doingG2038V-PNS-1P θεοῦ;¶theouof God?G2316N-GSM-T 29 യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἐστινestinisG1510V-PAI-3S θεοῦtheouof GodG2316N-GSM-T πιστεύητεpisteuēteyou may believeG4100V-PAS-2P ἀπέστειλενapesteilenhas sentG0649V-AAI-3S ἐκεῖνος.¶ekeinosHe.G1565D-NSM 30 അവർ അവനോടു: ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവൎത്തിക്കുന്നു?
ΕἶπονEiponThey saidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM σὺsuYou yourselfG4771P-2NS σημεῖονsēmeion[as a] signG4592N-ASN ἴδωμενidōmenwe may seeG1492HV-2AAS-1P πιστεύσωμένpisteusōmenmay believeG4100V-AAS-1P ἐργάζῃ;ergazēwork do You perform?G2038V-PNI-2S 31 നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവൎക്കു തിന്നുവാൻ സ്വൎഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
πατέρεςpateresfathersG3962N-NPM μάνναmannamannaG3131N-ASN-HEB ἔφαγονephagonateG5315V-AAI-3P ἐρήμῳerēmōwildernessG2048A-DSF καθώςkathōseven asG2531CONJ ἐστινestinit isG1510V-PAI-3S γεγραμμένον·gegrammenonwritten:G1125V-RPP-NSN ἄρτονartonBreadG0740N-ASM οὐρανοῦouranouheavenG3772N-GSM ἔδωκενedōkenHe gaveG1325V-AAI-3S αὐτοῖςautoisthemG0846P-DPM φαγεῖν.¶phageinto eat.’G5315V-AAN 32 യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വൎഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വൎഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു.
ΕἶπενEipenSaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P ὑμῖν·huminto you;G4771P-2DP ΜωϋσῆςMōusēsMosesG3475N-NSM-P δέδωκενdedōkenhas givenG1325V-RAI-3S ἄρτονartonbreadG0740N-ASM οὐρανοῦ,ouranouheaven,G3772N-GSM πατήρpatērFatherG3962N-NSM-T δίδωσινdidōsingivesG1325V-PAI-3S ἄρτονartonbreadG0740N-ASM οὐρανοῦouranouheavenG3772N-GSM ἀληθινόν.alēthinontrue.G0228A-ASM 33 ദൈവത്തിന്റെ അപ്പമോ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു.
ἄρτοςartosbreadG0740N-NSM θεοῦtheouof GodG2316N-GSM-T ἐστινestinisG1510V-PAI-3S καταβαίνωνkatabainōncoming downG2597V-PAP-NSM οὐρανοῦouranouheavenG3772N-GSM διδοὺςdidousgivingG1325V-PAP-NSM κόσμῳ.¶kosmōworld.G2889N-DSM 34 അവർ അവനോടു: കൎത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.
εἶπονeiponThey saidG2036V-2AAI-3P αὐτόν·autonHim;G0846P-ASM πάντοτεpantotealwaysG3842ADV δὸςdosdo giveG1325V-2AAM-2S ἄρτονartonbreadG0740N-ASM τοῦτον.¶toutonthis.G3778D-ASM 35 യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.
ΕἶπενEipenSaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P ἄρτοςartosbreadG0740N-NSM ζωῆς·zōēsof life;G2222N-GSF ἐρχόμενοςerchomenoscomingG2064V-PNP-NSM ἐμὲemeMe myselfG1473P-1AS πεινάσῃ,peinasēmay hunger,G3983V-AAS-3S πιστεύωνpisteuōnbelievingG4100V-PAP-NSM ἐμὲemeMe myselfG1473P-1AS διψήσειdipsēseiwill thirstG1372V-FAI-3S πώποτε.pōpoteat any time.G4455ADV 36 എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ.
εἶπονeiponI saidG2036V-2AAI-1S ὑμῖνhuminto youG4771P-2DP ἑωράκατέhe'ōrakateyou have seenG3708V-RAI-2P πιστεύετε.pisteuetebelieve.G4100V-PAI-2P 37 പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കൽ വരും; എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.
δίδωσίνdidōsingivesG1325V-PAI-3S πατὴρpatērFatherG3962N-NSM-T ἐμὲemeMe myselfG1473P-1AS ἥξει,hēxeiwill come,G2240V-FAI-3S τὸνtonthe [one]G3588T-ASM ἐρχόμενονerchomenoncomingG2064V-PNP-ASM ἐμὲemeMe myselfG1473P-1AS ἐκβάλωekbalōshall I castG1544V-2AAS-1S 38 ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.
καταβέβηκαkatabebēkaI have come downG2597V-RAI-1S οὐρανοῦouranouheavenG3772N-GSM ποιῶpoiōI may doG4160GV-PAS-1S θέλημαthelēmawillG2307N-ASN ἐμὸνemonof MeG1473S-1SASN θέλημαthelēmawillG2307N-ASN τοῦtouof the [One who]G3588T-GSM πέμψαντόςpempsantoshaving sentG3992V-AAP-GSM 39 അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിൎത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.
ἐστινestinisG1510V-PAI-3S θέλημαthelēmawillG2307N-NSN τοῦtouof the [One who]G3588T-GSM πέμψαντόςpempsantoshaving sentG3992V-AAP-GSM πατρός,patros[the] Father,G3962N-GSM-T δέδωκένdedōkenHe has givenG1325V-RAI-3S ἀπολέσωapolesōI may loseG0622V-AAS-1S ἀναστήσωanastēsōmay raise upG0450V-AAS-1S ἐσχάτῃeschatēlastG2078A-DSF ἡμέρᾳ.hēmeraday.G2250N-DSF 40 പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിൎത്തെഴുന്നേല്പിക്കും.
ἐστινestinisG1510V-PAI-3S θέλημαthelēmawillG2307N-NSN πατρόςpatrosFatherG3962N-GSM-T θεωρῶνtheōrōnis beholdingG2334V-PAP-NSM πιστεύωνpisteuōnbelievingG4100V-PAP-NSM ἔχῃechēhe may haveG2192V-PAS-3S αἰώνιον,aiōnioneternal,G0166A-ASF ἀναστήσωanastēsōwill raise upG0450V-FAI-1S ἐσχάτῃeschatēlastG2078A-DSF ἡμέρᾳ.¶hēmeraday.G2250N-DSF 41 ഞാൻ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു:
ἘγόγγυζονEgonguzonWere grumblingG1111V-IAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG εἶπεν·eipenHe said;G2036V-2AAI-3S ἄρτοςartosbreadG0740N-NSM καταβὰςkatabashaving come downG2597V-2AAP-NSM οὐρανοῦ·ouranouheaven;G3772N-GSM 42 ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.
ἔλεγον·elegonthey were saying;G3004GV-IAI-3P οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S ἸησοῦςIēsousJesusG2424GN-NSM-P Ἰωσήφ,Iōsēphof Joseph,G2501GN-GSM-P ἡμεῖςhēmeiswe ourselvesG3165P-1NP οἴδαμενoidamenknowG6063V-RAI-1P πατέραpaterafatherG3962N-ASM μητέρα;mēteramother?G3384N-ASF λέγειlegeisays HeG3004GV-PAI-3S οὗτοςhoutosthisG3778D-NSM οὐρανοῦouranouheavenG3772N-GSM καταβέβηκα;¶katabebēkaI have come down?G2597V-RAI-1S 43 യേശു അവരോടു ഉത്തരം പറഞ്ഞതു: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ;
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM γογγύζετεgonguzetedo grumbleG1111V-PAM-2P ἀλλήλων.allēlōnone another.G0240C-GPM 44 എന്നെ അയച്ച പിതാവു ആകൎഷിച്ചിട്ടല്ലാതെ ആൎക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിൎത്തെഴുന്നേല്പിക്കും.
οὐδεὶςoudeisNo [one]G3762A-NSM δύναταιdunataiis ableG1410V-PNI-3S ἐλθεῖνeltheinto comeG2064V-2AAN πατὴρpatērFatherG3962N-NSM-T πέμψαςpempsashaving sentG3992V-AAP-NSM ἑλκύσῃhelkusēshall drawG1670V-AAS-3S αὐτόν,autonhim,G0846P-ASM κἀγὼkagōand I myselfG1473P-1NS + G2532 ἀναστήσωanastēsōwill raise upG0450V-FAI-1S ἐσχάτῃeschatēlastG2078A-DSF ἡμέρᾳ.hēmeraday.G2250N-DSF 45 എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.
ἔστινestinIt isG1510V-PAI-3S γεγραμμένονgegrammenonwrittenG1125V-RPP-NSN προφήταις·prophētaisprophets:G4396N-DPM ἔσονταιesontaithey will beG1510V-FDI-3P πάντεςpantesallG3956A-NPM διδακτοὶdidaktoitaughtG1318A-NPM θεοῦ.theouof God.’G2316N-GSM-T ἀκούσαςakousashaving heardG0191V-AAP-NSM πατρὸςpatrosFatherG3962N-GSM-T μαθὼνmathōnhaving learnedG3129V-2AAP-NSM ἔρχεταιerchetaihe comesG2064V-PNI-3S ἐμέ·emeMe myself;G1473P-1AS 46 പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
πατέραpateraFatherG3962N-ASM-T ἑώρακένhe'ōrakenhas seenG3708V-RAI-3S θεοῦ,theouGod,G2316N-GSM-T ἑώρακενhe'ōrakenhas seenG3708V-RAI-3S πατέρα.¶pateraFather.G3962N-ASM-T 47 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു.
ὑμῖν·huminto you;G4771P-2DP πιστεύωνpisteuōnbelievingG4100V-PAP-NSM ἐμέememe myselfG1473P-1AS ἔχειecheihasG2192V-PAI-3S αἰώνιον.aiōnioneternal.G0166A-ASF 48 ഞാൻ ജീവന്റെ അപ്പം ആകുന്നു.
ἄρτοςartosbreadG0740N-NSM ζωῆς.zōēsof life.G2222N-GSF 49 നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ.
πατέρεςpateresfathersG3962N-NPM ὑμῶνhumōnof YouG4771P-2GP ἔφαγονephagonateG5315V-AAI-3P ἐρήμῳerēmōwildernessG2048A-DSF μάνναmannamannaG3131N-ASN-HEB ἀπέθανον·apethanondied;G0599V-2AAI-3P 50 ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.
οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἄρτοςartosbreadG0740N-NSM οὐρανοῦouranouheavenG3772N-GSM καταβαίνων,katabainōncoming down,G2597V-PAP-NSM φάγῃphagēmay eatG5315V-AAS-3S ἀποθάνῃ.¶apothanēmay die.G0599V-2AAS-3S 51 സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
ἄρτοςartosbreadG0740N-NSM ζῶνzōnis livingG2198V-PAP-NSM οὐρανοῦouranouheavenG3772N-GSM καταβάς·katabashaving come down;G2597V-2AAP-NSM φάγῃphagēshall have eatenG5315V-AAS-3S τούτουtoutouthisG3778D-GSM ἄρτου,artoubread,G0740N-GSM ζήσειzēseihe will liveG2198V-FAI-3S ἄρτοςartosbreadG0740N-NSM δώσωdōsōwill giveG1325V-FAI-1S ἐστινestinisG1510V-PAI-3S δώσωdōsōI will giveG1325V-FAI-1S κόσμουkosmouworldG2889N-GSM ζωῆς.¶zōēslife.G2222N-GSF 52 ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
ἘμάχοντοEmachontoWere arguingG3164V-INI-3P ἀλλήλουςallēlousone anotherG0240C-APM ἸουδαῖοιIoudaioiJewsG2453N-NPM-PG λέγοντες·legontessaying;G3004GV-PAP-NPM δύναταιdunataiis ableG1410V-PNI-3S οὗτοςhoutosthis [man]G3778D-NSM δοῦναιdounaito giveG1325V-2AAN σάρκαsarkafleshG4561N-ASF αὐτοῦautouof HimG0846P-GSM φαγεῖν;¶phageinto eat?G5315V-AAN 53 യേശു അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
ΕἶπενEipenSaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P ὑμῖν·huminto you;G4771P-2DP φάγητεphagēteyou shall have eatenG5315V-AAS-2P σάρκαsarkafleshG4561N-ASF ἀνθρώπουanthrōpouof ManG0444N-GSM-T πίητεpiēteshall have drunkG4095V-2AAS-2P αὐτοῦautouof HimG0846P-GSM ἔχετεecheteyou haveG2192V-PAI-2P ἑαυτοῖς.he'autoisyourselves.G1438F-2DPM 54 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിൎത്തെഴുന്നേല്പിക്കും.
τρώγωνtrōgōneatingG5176V-PAP-NSM σάρκαsarkafleshG4561N-ASF πίνωνpinōndrinkingG4095V-PAP-NSM ἔχειecheihasG2192V-PAI-3S αἰώνιον,aiōnioneternal,G0166A-ASF κἀγὼkagōand I myselfG1473P-1NS + G2532 ἀναστήσωanastēsōwill raise upG0450V-FAI-1S ἐσχάτῃeschatēlastG2078A-DSF ἡμέρᾳ.hēmeraday.G2250N-DSF 55 എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
ἀληθήςalēthēstrueG0227A-NSF ἐστινestinisG1510V-PAI-3S βρῶσις,brōsisfood,G1035N-NSF ἀληθήςalēthēstrueG0227A-NSF ἐστινestinisG1510V-PAI-3S πόσις.posisdrink.G4213N-NSF 56 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
τρώγωνtrōgōneatingG5176V-PAP-NSM σάρκαsarkafleshG4561N-ASF πίνωνpinōndrinkingG4095V-PAP-NSM ἐμοὶemoiMe myselfG1473P-1DS μένειmeneiabidesG3306V-PAI-3S κἀγὼkagōand I myselfG1473P-1NS + G2532 57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
καθὼςkathōsEven asG2531CONJ ἀπέστειλένapesteilensentG0649V-AAI-3S ζῶνzōnlivingG2198V-PAP-NSM πατὴρpatērFatherG3962N-NSM-T κἀγὼkagōand I myselfG1473P-1NS + G2532 διὰdiabecause ofG1223PREP πατέρα,pateraFather,G3962N-ASM-T τρώγωνtrōgōnfeeding onG5176V-PAP-NSM κἀκεῖνοςkakeinoshe alsoG2532CONJ + G1565 ζήσειzēseiwill liveG2198V-FAI-3S δι᾽di᾽because ofG1223PREP ἐμέ.emeMe myself.G1473P-1AS 58 സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.
οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἄρτοςartosbreadG0740N-NSM οὐρανοῦouranouheavenG3772N-GSM καταβάς,katabashaving come down,G2597V-2AAP-NSM καθὼςkathōseven asG2531CONJ ἔφαγονephagonateG5315V-AAI-3P πατέρεςpateresfathersG3962N-NPM ὑμῶνhumōnof youG4771P-2GP μάνναmannamannaG3131N-ASN-HEB ἀπέθανον·apethanondied;G0599V-2AAI-3P τρώγωνtrōgōneatingG5176V-PAP-NSM τοῦτονtoutonthisG3778D-ASM ἄρτονartonbreadG0740N-ASM ζήσειzēseiwill liveG2198V-FAI-3S 59 അവൻ കഫൎന്നഹൂമിൽ ഉപദേശിക്കുമ്പോൾ പള്ളിയിൽവെച്ചു ഇതു പറഞ്ഞു.
ΤαῦταTautaThese thingsG3778D-APN εἶπενeipenHe saidG2036V-2AAI-3S συναγωγῇsunagōgēa[the] synagogueG4864N-DSF διδάσκωνdidaskōnteachingG1321V-PAP-NSM Καφαρναούμ.KapharnaoumCapernaum.G2584N-DSF-L 60 അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആൎക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.
πολλοὶpolloiManyG4183A-NPM ἀκούσαντεςakousanteshaving heardG0191V-AAP-NPM μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM εἶπαν·eipansaid;G2036V-2AAI-3P σκληρόςsklērosDifficultG4642A-NSM ἐστινestinisG1510V-PAI-3S οὗτος·houtosthis;G3778D-NSM δύναταιdunataiis ableG1410V-PNI-3S ἀκούειν;¶akoueinto hear?G0191V-PAN 61 ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽ തന്നേ അറിഞ്ഞു അവരോടു: ഇതു നിങ്ങൾക്കു ഇടൎച്ച ആകുന്നുവോ?
ΕἰδὼςEidōsknowingG6063V-RAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἑαυτῷhe'autōHimselfG1438F-3DSM γογγύζουσινgonguzousinare grumblingG1111V-PAI-3P τούτουtoutouthisG3778D-GSN μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM σκανδαλίζει;skandalizeidoes offend?G4624V-PAI-3S 62 മനുഷ്യപുത്രൻ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ?
θεωρῆτεtheōrēteyou shall seeG2334V-PAS-2P ἀνθρώπουanthrōpouof ManG0444N-GSM-T ἀναβαίνονταanabainontaascendingG0305V-PAP-ASM πρότερον;proteronbefore?G4387A-ASN-C 63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
ἐστινestinisG1510V-PAI-3S ζῳοποιοῦν,zōopoioungiving life,G2227V-PAP-NSN ὠφελεῖōpheleiprofitsG5623V-PAI-3S οὐδέν·oudenno [thing];G3762A-ASN ῥήματαrhēmatadeclarationsG4487N-NPN λελάληκαlelalēkahave spokenG2980V-RAI-1S ὑμῖνhuminto youG4771P-2DP ἐστινestinareG1510V-PAI-3S ἐστιν.estinthey are.G1510V-PAI-3S 64 എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു പറഞ്ഞു. — വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു —
εἰσὶνeisinthey areG1510V-PAI-3P πιστεύουσιν.pisteuousinbelieve.G4100V-PAI-3P ἀρχῆςarchēs[the] beginningG0746N-GSF ἸησοῦςIēsousJesusG2424GN-NSM-P εἰσὶνeisinareG1510V-PAI-3P πιστεύοντεςpisteuontesbelievingG4100V-PAP-NPM ἐστινestinit isG1510V-PAI-3S παραδώσωνparadōsōnwill betrayG3860V-FAP-NSM αὐτόν.autonHim.G0846P-ASM 65 ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: പിതാവു കൃപ നല്കീട്ടല്ലാതെ ആൎക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു എന്നും അവൻ പറഞ്ഞു.
ἔλεγεν·elegenHe was saying;G3004GV-IAI-3S διὰdiaBecause ofG1223PREP εἴρηκαeirēkahave I saidG2046V-RAI-1S ὑμῖνhuminto youG4771P-2DP οὐδεὶςoudeisno [one]G3762A-NSM δύναταιdunataiis ableG1410V-PNI-3S ἐλθεῖνeltheinto comeG2064V-2AAN δεδομένονdedomenongrantedG1325V-RPP-NSN πατρόςpatrosFatherG3962N-GSM-T μου.mouof mine.G3165P-1GS 66 അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല.
τούτουtoutouthat [time]G3778D-GSN πολλοὶpolloimanyG4183A-NPM μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM ἀπῆλθονapēlthonwent awayG0565V-2AAI-3P οὐκέτιouketino longerG3756PRT-N + G2089 περιεπάτουν.¶periepatounwere walking.G4043V-IAI-3P 67 ആകയാൽ യേശു പന്തിരുവരോടു: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു.
ΕἶπενEipenSaidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P δώδεκα·dōdekaTwelve;G1427A-NUI ὑμεῖςhumeisyou yourselvesG4771P-2NP θέλετεtheleteare wishingG2309V-PAI-2P ὑπάγειν;hupageinto go away?G5217V-PAN 68 ശിമോൻ പത്രൊസ് അവനോടു: കൎത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S Πέτρος·PetrosPeter;G4074GN-NSM-P ἀπελευσόμεθα;apeleusomethawill we go?G0565V-FDI-1P ῥήματαrhēmatadeclarationsG4487N-APN ζωῆςzōēsof lifeG2222N-GSF αἰωνίουaiōnioueternalG0166A-GSF ἔχεις,echeisYou have,G2192V-PAI-2S 69 നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ἡμεῖςhēmeiswe ourselvesG3165P-1NP πεπιστεύκαμενpepisteukamenhave believedG4100V-RAI-1P ἐγνώκαμενegnōkamenhave knownG1097V-RAI-1P σὺsuYou yourselfG4771P-2NS χριστὸςchristosChristG5547N-NSM-T ἅγιοςhagiosHoly OneG0040GA-NSM θεοῦtheouof GodG2316N-GSM-T ζῶντος.zōntosis living.G2198V-PAP-GSM 70 യേശു അവരോടു: നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവൻ ശിമോൻ ഈസ്കൎയ്യോത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S αὐτοῖςautoisthemG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P δώδεκαdōdekaTwelveG1427A-NUI ἐξελεξάμην,exelexamēndid choose,G1586V-AMI-1S διάβολόςdiabolosa devilG1228A-NSM ἐστιν;estinis?G1510V-PAI-3S 71 ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു.
ἔλεγενelegenHe was speakingG3004GV-IAI-3S ἸούδανIoudanof JudasG2455HN-ASM-P ΣίμωνοςSimōnos[son] of SimonG4613LN-GSM-P Ἰσκαριώτου·IskariōtouIscariot;G2469N-GSM-P ἔμελλενemellenwas aboutG3195V-IAI-3S παραδιδόναιparadidonaito betrayG3860V-PAN δώδεκα.¶dōdekaTwelve.G1427A-NUI