Chapter 18
1 ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻതോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു.
ΤαῦταTautaThese thingsG3778D-APN εἰπὼνeipōnhaving saidG2036V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἐξῆλθενexēlthenwent outG1831V-2AAI-3S μαθηταῖςmathētaisdisciplesG3101N-DPM αὐτοῦautouof HimG0846P-GSM πέρανperanbeyondG4008PREP χειμάρρουcheimarrouwinter streamG5493N-GSM ΚεδρὼνKedrōnof KidronG2748N-GSM-L ἦνēnthere wasG1510V-IAI-3S κῆποςkēposa gardenG2779N-NSM εἰσῆλθενeisēlthenenteredG1525V-2AAI-3S αὐτὸςautosHe himselfG0846P-NSM μαθηταὶmathētaidisciplesG3101N-NPM αὐτοῦ.autouof Him.G0846P-GSM 2 അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
ἸούδαςIoudasJudasG2455HN-NSM-P παραδιδοὺςparadidousis delivering upG3860V-PAP-NSM τόπον,toponplace,G5117N-ASM πολλάκιςpollakisoftenG4178ADV συνήχθηsunēchthēgathered togetherG4863V-API-3S ἸησοῦςIēsousJesusG2424GN-NSM-P μαθητῶνmathētōndisciplesG3101N-GPM αὐτοῦ.¶autouof Him.G0846P-GSM 3 അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
ἸούδαςIoudasJudasG2455HN-NSM-P λαβὼνlabōnhaving procuredG2983V-2AAP-NSM σπεῖρανspeirancohortG4686N-ASF ἀρχιερέωνarchiereōnchief priestsG0749N-GPM ΦαρισαίωνPharisaiōnPhariseesG5330N-GPM-T ὑπηρέταςhupēretasofficersG5257N-APM ἔρχεταιerchetaicomesG2064V-PNI-3S φανῶνphanōnlanternsG5322N-GPM λαμπάδωνlampadōntorchesG2985N-GPF ὅπλων.¶hoplōnweapons.G3696N-GPN 4 യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.
ἸησοῦςIēsousJesusG2424GN-NSM-P εἰδὼςeidōsknowingG6063V-RAP-NSM πάνταpantaall thingsG3956A-APN ἐρχόμεναerchomenaare comingG2064V-PNP-APN ἐξῆλθενexēlthenhe went outG1831V-2AAI-3S λέγειlegeispeaksG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ζητεῖτε;zēteiteseek you?G2212V-PAI-2P 5 നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.
ἀπεκρίθησανapekrithēsanThey answeredG0611V-ADI-3P αὐτῷ·autōto Him;G0846P-DSM ἸησοῦνIēsounJesusG2424GN-ASM-P Ναζωραῖον.Nazōraionof Nazareth.G3480N-ASM-LG λέγειlegeiHe saysG3004GV-PAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus:G2424GN-NSM-P εἰμι.eimiam [He].G1510V-PAI-1S εἱστήκειheistēkeiHad been standingG2476V-LAI-3S ἸούδαςIoudasJudasG2455HN-NSM-P παραδιδοὺςparadidousis delivering upG3860V-PAP-NSM αὐτῶν.autōnthem.G0846P-GPM 6 ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM εἰμι,eimiam [He],G1510V-PAI-1S ἀπῆλθονapēlthonthey drewG0565V-2AAI-3P ἔπεσανepesanfellG4098V-2AAI-3P χαμαί.¶chamaito [the] ground.G5476ADV 7 നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു.
ἐπηρώτησενepērōtēsenHe questionedG1905V-AAI-3S αὐτούς·autousthem:G0846P-APM ζητεῖτε;zēteiteseek you?G2212V-PAI-2P εἶπαν·eipanthey said;G2036V-2AAI-3P ἸησοῦνIēsounJesusG2424GN-ASM-P Ναζωραῖον.Nazōraionof Nazareth.G3480N-ASM-LG 8 ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P εἶπονeiponI have toldG2036V-2AAI-1S εἰμι.eimiam [He].G1510V-PAI-1S ἐμὲemeMe myselfG1473P-1AS ζητεῖτε,zēteiteyou seek,G2212V-PAI-2P ἄφετεaphetedo allowG0863IV-2AAM-2P τούτουςtoutoustheseG3778D-APM ὑπάγειν·hupageinto go away;G5217V-PAN 9 നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
πληρωθῇplērōthēamay be fulfilledG4137V-APS-3S εἶπενeipenHe had spokenG2036V-2AAI-3S οὓςhousThose whomG3739R-APM δέδωκάςdedōkasYou have givenG1325V-RAI-2S ἀπώλεσαapōlesaI lostG0622V-AAI-1S οὐδένα.oudenanot [one].G3762A-ASM-N 10 ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തുകളഞ്ഞു; ആ ദാസന്നു മല്ക്കൊസ് എന്നു പേർ.
ΠέτροςPetrosPeterG4074GN-NSM-P ἔχωνechōnhavingG2192V-PAP-NSM μάχαιρανmachairana swordG3162N-ASF εἵλκυσενeilkusendrewG1670V-AAI-3S ἔπαισενepaisenhe struckG3817V-AAI-3S ἀρχιερέωςarchiereōshigh priestG0749N-GSM δοῦλονdoulonservantG1401N-ASM ἀπέκοψενapekopsencut offG0609V-AAI-3S αὐτοῦautouof himG0846P-GSM ὠτάριονōtarionearG6090N-ASN δεξιόν·dexionright;G1188A-ASN δούλῳdoulōservantG1401N-DSM Μάλχος.¶MalchosMalchus.G3124N-NSM-P 11 യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P Πέτρῳ·Petrōto Peter;G4074GN-DSM-P μάχαιρανmachairanswordG3162N-ASF θήκην.thēkēnsheath.G2336N-ASF ποτήριονpotērioncupG4221N-ASN δέδωκένdedōkenhas givenG1325V-RAI-3S πατὴρpatērFatherG3962N-NSM-T πίωpiōshall I drinkG4095V-2AAS-1S 12 പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി
σπεῖραspeirathe cohortG4686N-NSF χιλίαρχοςchiliarchoscommanderG5506N-NSM ὑπηρέταιhupēretaiofficersG5257N-NPM ἸουδαίωνIoudaiōnJewsG2453N-GPM-PG συνέλαβονsunelabontook hold ofG4815V-2AAI-3P ἸησοῦνIēsounJesusG2424GN-ASM-P ἔδησανedēsanboundG1210V-AAI-3P 13 ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.
ἤγαγονēgagonthey brought awayG0071V-2AAI-3P ἍννανHannanAnnasG0452N-ASM-P πρῶτον·prōtonfirst;G4413GA-ASN πενθερὸςpentherosfather-in-lawG3995N-NSM ΚαϊάφαKaiaphaof CaiaphasG2533GN-GSM-P ἀρχιερεὺςarchiereushigh priestG0749N-NSM ἐνιαυτοῦeniautouyearG1763N-GSM ἐκείνου.ekeinousame.G1565D-GSM 14 കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതു നന്നു എന്നു യെഹൂദന്മാരോടു ആലോചന പറഞ്ഞവൻ തന്നേ.
ΚαϊάφαςKaiaphasCaiaphasG2533GN-NSM-P συμβουλεύσαςsumbouleusashaving given counselG4823V-AAP-NSM ἸουδαίοιςIoudaioisJewsG2453N-DPM-PG συμφέρειsumphereiit is profitableG4851V-PAI-3S ἄνθρωπονanthrōponmanG0444N-ASM ἀποθανεῖνapothaneinto dieG0599V-2AAN λαοῦ.¶laoupeople.G2992N-GSM 15 ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെ ചെന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവൻ ആകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു.
ἨκολούθειĒkoloutheiWere followingG0190V-IAI-3S ἸησοῦIēsouafter JesusG2424GN-DSM-P ΠέτροςPetrosPeterG4074GN-NSM-P ἄλλοςallosotherG0243A-NSM μαθητής.mathētēsdisciple.G3101N-NSM μαθητὴςmathētēsdiscipleG3101N-NSM ἐκεῖνοςekeinosthat [one]G1565D-NSM γνωστὸςgnōstosknownG1110A-NSM ἀρχιερεῖarchiereihigh priestG0749N-DSM συνεισῆλθενsuneisēlthenhe entered withG4897V-2AAI-3S αὐλὴνaulēncourtG0833N-ASF ἀρχιερέως.¶archiereōshigh priest.G0749N-GSM 16 പത്രൊസ് വാതില്ക്കൽ പുറത്തു നില്ക്കുമ്പോൾ, മഹാപുരോഹിതന്നു പരിചയമുള്ള മറ്റെ ശിഷ്യൻ പുറത്തുവന്നു വാതില്കാവല്ക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി.
ΠέτροςPetrosPeterG4074GN-NSM-P εἱστήκειheistēkeihad stoodG2476V-LAI-3S ἐξῆλθενexēlthenWent outG1831V-2AAI-3S μαθητὴςmathētēsdiscipleG3101N-NSM ἄλλοςallosotherG0243A-NSM γνωστὸςgnōstosknownG1110A-NSM ἀρχιερέωςarchiereōshigh priestG0749N-GSM εἶπενeipenspokeG2036V-2AAI-3S θυρωρῷthurōrōdoorkeeperG2377N-DSF εἰσήγαγενeisēgagenbrought inG1521V-2AAI-3S Πέτρον.PetronPeter.G4074GN-ASM-P 17 വാതിൽ കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്നു അവൻ പറഞ്ഞു.
ΠέτρῳPetrōto PeterG4074GN-DSM-P παιδίσκηpaidiskēservant girlG3814N-NSF θυρωρός·thurōrosdoorkeeper:G2377N-NSF σὺsuyou yourselfG4771P-2NS μαθητῶνmathētōndisciplesG3101N-GPM ἀνθρώπουanthrōpoumanG0444N-GSM τούτου;toutouthis?G3778D-GSM ἐκεῖνος·ekeinoshe;G1565D-NSM εἰμί.eimiI am.G1510V-PAI-1S 18 അന്നു കുളിർ ആകകൊണ്ടു ദാസന്മാരും ചേവകരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു.
εἱστήκεισανheistēkeisanHad been standingG2476V-LAI-3P δοῦλοιdouloiservantsG1401N-NPM ὑπηρέταιhupēretaiofficersG5257N-NPM ἀνθρακιὰνanthrakiana fire of coalsG0439N-ASF πεποιηκότες,pepoiēkoteshaving made,G4160GV-RAP-NPM ψῦχοςpsuchoscoldG5592N-NSN ἐθερμαίνοντο·ethermainontothey were warming themselves;G2328V-INI-3P ΠέτροςPetrosPeterG4074GN-NSM-P ἑστὼςhestōshaving stoodG2476V-RAP-NSM θερμαινόμενος.¶thermainomenoswarming himself.G2328V-PMP-NSM 19 മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.
ἀρχιερεὺςarchiereusthe high priestG0749N-NSM ἠρώτησενērōtēsenquestionedG2065V-AAI-3S ἸησοῦνIēsounJesusG2424GN-ASM-P περὶpericoncerningG4012PREP μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM περὶpericoncerningG4012PREP διδαχῆςdidachēsteachingG1322N-GSF αὐτοῦ.autouof Him.G0846P-GSM 20 അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.
ἀπεκρίθηapekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P παρρησίᾳparrēsiaopenlyG3954N-DSF λελάληκαlelalēkahave spokenG2980V-RAI-1S κόσμῳ.kosmōworld.G2889N-DSM πάντοτεpantotealwaysG3842ADV ἐδίδαξαedidaxataughtG1321V-AAI-1S συναγωγῇsunagōgēasynagogueG4864N-DSF ἱερῷhi'erōtempleG2411N-DSN πάντεςpantesallG3956A-NPM ἸουδαῖοιIoudaioiJewsG2453N-NPM-PG συνέρχονται,sunerchontaicome together,G4905V-PNI-3P κρυπτῷkruptōsecretG2927A-DSN ἐλάλησαelalēsaI spokeG2980V-AAI-1S οὐδέν.oudennot [anything].G3762A-ASN 21 നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
ἐρωτᾷς;erōtasdo you ask?G2065V-PAI-2S ἐρώτησονerōtēsondo askG2065V-AAM-2S ἀκηκοόταςakēkootashaving heardG0191V-2RAP-APM ἐλάλησαelalēsaI spokeG2980V-AAI-1S αὐτοῖς.autoisto them.G0846P-DPM οὗτοιhoutoitheyG3778D-NPM οἴδασινoidasinknowG6063V-RAI-3P εἶπονeiponsaidG2036V-2AAI-1S ἐγώ.egōI myself.G1473P-1NS 22 അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.
ταῦταtautaThese thingsG3778D-APN αὐτοῦautouof HimG0846P-GSM εἰπόντοςeipontoshaving saidG2036V-2AAP-GSM παρεστηκὼςparestēkōsalready standing byG3936V-RAP-NSM ὑπηρετῶνhupēretōnofficersG5257N-GPM ἔδωκενedōkengaveG1325V-AAI-3S ῥάπισμαrhapismaa blow with the palmG4475N-ASN ἸησοῦIēsouto JesusG2424GN-DSM-P εἰπών·eipōnhaving said;G2036V-2AAP-NSM ἀποκρίνῃapokrinēanswer YouG0611V-PNI-2S ἀρχιερεῖ;archiereihigh priest?G0749N-DSM 23 യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P ἐλάλησα,elalēsaI spoke,G2980V-AAI-1S μαρτύρησονmarturēsondo bear witnessG3140V-AAM-2S περὶpericoncerningG4012PREP καλῶς,kalōsrightly,G2573ADV δέρεις;¶dereisstrike you?G1194V-PAI-2S 24 ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.
ἈπέστειλενApesteilenSentG0649V-AAI-3S ἍνναςHannasAnnasG0452N-NSM-P δεδεμένονdedemenonboundG1210V-RPP-ASM ΚαϊάφανKaiaphanCaiaphasG2533GN-ASM-P ἀρχιερέα.archiereahigh priest.G0749N-ASM 25 ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ മറുത്തുപറഞ്ഞു.
ΠέτροςPetrosPeterG4074GN-NSM-P ἑστὼςhestōsalready standingG2476V-RAP-NSM θερμαινόμενος.thermainomenoswarming himself.G2328V-PMP-NSM εἶπονeiponThey saidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM σὺsuyou yourselfG4771P-2NS μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM ἠρνήσατοērnēsatoDeniedG0720V-ADI-3S ἐκεῖνοςekeinosheG1565D-NSM εἶπεν·eipensaid;G2036V-2AAI-3S εἰμί.eimiI am.G1510V-PAI-1S 26 മഹാപുരോഹിതന്റെ ദാസന്മാരിൽവെച്ചു പത്രൊസ് കാതറുത്തവന്റെ ചാൎച്ചക്കാരനായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു.
δούλωνdoulōnservantsG1401N-GPM ἀρχιερέωςarchiereōshigh priestG0749N-GSM συγγενὴςsungenēskinsmanG4773A-NSM ὢνōnbeing [of him]G1510V-PAP-NSM ἀπέκοψενapekopsencut offG0609V-AAI-3S ΠέτροςPetrosPeterG4074GN-NSM-P ὠτίον·ōtionear;G5621N-ASN αὐτοῦ;autouHim?G0846P-GSM 27 പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി.
ἠρνήσατοērnēsatodeniedG0720V-ADI-3S Πέτρος,PetrosPeter,G4074GN-NSM-P εὐθέωςeutheōsimmediatelyG2112ADV ἀλέκτωρalektōra roosterG0220N-NSM ἐφώνησεν.¶ephōnēsencrowed.G5455V-AAI-3S 28 പുലൎച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.
ἌγουσινAgousinThey are leadingG0071V-PAI-3P ἸησοῦνIēsounJesusG2424GN-ASM-P ΚαϊάφαKaiaphaCaiaphasG2533GN-GSM-P πραιτώριον·praitōrionPraetorium;G4232N-ASN αὐτοὶautoithey themselvesG0846P-NPM εἰσῆλθονeisēlthonenteredG1525V-2AAI-3P πραιτώριον,praitōrionPraetoriumG4232N-ASN μιανθῶσινmianthōsinthey may be defiledG3392V-APS-3P φάγωσινphagōsinmay eatG5315V-AAS-3P πάσχα.paschaPassover.G3957N-ASN 29 പീലാത്തൊസ് അവരുടെ അടുക്കൽ പുറത്തുവന്നു: ഈ മനുഷ്യന്റെ നേരെ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു.
ἐξῆλθενexēlthenWentG1831V-2AAI-3S ΠιλᾶτοςPilatosPilateG4091N-NSM-P αὐτοὺςautousthemG0846P-APM φησίν·phēsinsaid;G5346V-PAI-3S κατηγορίανkatēgorianaccusationG2724N-ASF φέρετεpheretebring youG5342V-PAI-2P ἀνθρώπουanthrōpoumanG0444N-GSM τούτου;¶toutouthis?G3778D-GSM 30 കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്നു അവർ അവനോടു ഉത്തരം പറഞ്ഞു.
ἀπεκρίθησανapekrithēsanThey answeredG0611V-ADI-3P εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM ποιῶν,poiōndoing,G4160GV-PAP-NSM οὐκouk[then] notG3756PRT-N παρεδώκαμενparedōkamenwe have deliveredG3860V-AAI-1P αὐτόν.autonHim.G0846P-ASM 31 പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിന്നു യെഹൂദന്മാർ അവനോടു: മരണശിക്ഷെക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Πιλᾶτος·PilatosPilate;G4091N-NSM-P λάβετεlabetedo takeG2983V-2AAM-2P ὑμεῖςhumeisyourselvesG4771P-2NP κατὰkataaccording toG2596PREP ὑμῶνhumōnof youG4771P-2GP κρίνατεkrinatedo judgeG2919V-AAM-2P αὐτόν.autonHim.G0846P-ASM εἶπονeiponSaidG2036V-2AAI-3P Ἰουδαῖοι·IoudaioiJews;G2453N-NPM-PG ἔξεστινexestinit is permittedG1832V-PAI-3S ἀποκτεῖναιapokteinaito put to deathG0615V-AAN οὐδένα·oudenano [one];G3762A-ASM 32 യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
ἸησοῦIēsouof JesusG2424GN-GSM-P πληρωθῇplērōthēamay be fulfilledG4137V-APS-3S εἶπενeipenHe had spokenG2036V-2AAI-3S σημαίνωνsēmainōnsignifyingG4591V-PAP-NSM ποίῳpoiōas whatG4169I-DSM θανάτῳthanatōdeathG2288N-DSM ἤμελλενēmellenHe was aboutG3195V-IAI-3S ἀποθνῄσκειν.¶apothnēskeinto die.G0599V-PAN 33 പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചു.
ΕἰσῆλθενEisēlthenEnteredG1525V-2AAI-3S πραιτώριονpraitōrionPraetoriumG4232N-ASN ΠιλᾶτοςPilatosPilateG4091N-NSM-P ἐφώνησενephōnēsenhe calledG5455V-AAI-3S ἸησοῦνIēsounJesusG2424GN-ASM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM σὺsuYou yourselfG4771P-2NS βασιλεὺςbasileusKingG0935N-NSM-T Ἰουδαίων;IoudaiōnJews?G2453N-GPM-PG 34 അതിന്നു ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P σεαυτοῦseautouyourselfG4771F-2GSM σὺsuyou yourselfG4771P-2NS ἄλλοιalloiothersG0243A-NPM εἶπόνeipondid say [it]G2036V-2AAI-3P περὶpericoncerningG4012PREP 35 പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു:
ἀπεκρίθηapekrithēAnsweredG0611V-ADI-3S Πιλᾶτος·PilatosPilate;G4091N-NSM-P μήτιmētisurely not everG3385PRT-N ἸουδαῖόςIoudaiosa JewG2453N-NSM-PG εἰμι;eimiam?G1510V-PAI-1S ἔθνοςethnosnationG1484N-NSN ἀρχιερεῖςarchiereischief priestsG0749N-NPM παρέδωκάνparedōkandeliveredG3860V-AAI-3P ἐμοί·emoito me myself;G1473P-1DS ἐποίησας;¶epoiēsasdid You do?G4160GV-AAI-2S 36 എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P βασιλείαbasileiakingdomG0932N-NSF ἐμὴemēof MineG1473S-1SNSF ἔστινestinisG1510V-PAI-3S κόσμουkosmouworldG2889N-GSM τούτου·toutouthis;G3778D-GSM κόσμουkosmouworldG2889N-GSM τούτουtoutouthisG3778D-GSM βασιλείαbasileiakingdomG0932N-NSF ἐμή,emēof Mine,G1473S-1SNSF ὑπηρέταιhupēretaiattendantsG5257N-NPM ἐμοὶemoiof MineG1473S-1SNPM ἠγωνίζοντοēgōnizontothey were fightingG0075V-INI-3P παραδοθῶparadothōI may be betrayedG3860V-APS-1S Ἰουδαίοις·IoudaioisJews;G2453N-DPM-PG βασιλείαbasileiakingdomG0932N-NSF ἐμὴemēof MineG1473S-1SNSF ἔστινestinisG1510V-PAI-3S ἐντεῦθεν.¶enteuthenfrom here.G1782ADV 37 പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവു തന്നേ; സത്യത്തിന്നു സാക്ഷിനില്ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S Πιλᾶτος·PilatosPilate;G4091N-NSM-P οὐκοῦνoukounThenG3766CONJ βασιλεὺςbasileusa kingG0935N-NSM σύ;suYou yourself?G4771P-2NS ἀπεκρίθηapekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P σὺsuYou yourselfG4771P-2NS βασιλεύςbasileusa kingG0935N-NSM ἐγώ.egōI myself.G1473P-1NS γεγέννημαιgegennēmaihave been bornG1080V-RPI-1S ἐλήλυθαelēluthaI have comeG2064V-2RAI-1S κόσμονkosmonworldG2889N-ASM μαρτυρήσωmarturēsōI may bear witnessG3140V-AAS-1S ἀληθείᾳ.alētheiatruth.G0225N-DSF ὢνōnis beingG1510V-PAP-NSM ἀληθείαςalētheiastruthG0225N-GSF ἀκούειakoueihearsG0191V-PAI-3S φωνῆς.¶phōnēsvoice.G5456GN-GSF 38 പീലാത്തൊസ് അവനോടു: സത്യം എന്നാൽ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.
Πιλᾶτος·PilatosPilate;G4091N-NSM-P ἐστινestinisG1510V-PAI-3S ἀλήθεια;alētheiatruth?G0225N-NSF εἰπὼνeipōnhaving saidG2036V-2AAP-NSM ἐξῆλθενexēlthenhe went outG1831V-2AAI-3S ἸουδαίουςIoudaiousJewsG2453N-APM-PG αὐτοῖς·autoisto them;G0846P-DPM οὐδεμίανoudemianno [thing]G3762A-ASF εὑρίσκωheuriskōfindG2147V-PAI-1S αἰτίαν.aitianguilt.G0156N-ASF 39 എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ പിന്നെയും:
ἔστινestinIt isG1510V-PAI-3S συνήθειαsunētheiaa customG4914N-NSF ὑμῖνhuminwith youG4771P-2DP ἀπολύσωapolusōI may releaseG0630GV-AAS-1S ὑμῖνhuminto youG4771P-2DP πάσχα·paschaPassover;G3957N-DSN βούλεσθεboulesthewish youG1014V-PNI-2P ἀπολύσωapolusōI may releaseG0630GV-AAS-1S ὑμῖνhuminto youG4771P-2DP βασιλέαbasileaKingG0935N-ASM-T Ἰουδαίων;IoudaiōnJews?G2453N-GPM-PG 40 ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവൎച്ചക്കാരൻ ആയിരുന്നു.
ἐκραύγασανekraugasanThey cried outG2905V-AAI-3P πάντεςpantesallG3956A-NPM λέγοντες·legontessaying;G3004GV-PAP-NPM τοῦτονtoutonthis oneG3778D-ASM Βαραββᾶν·BarabbanBarabbas!G0912N-ASM-P ΒαραββᾶςBarabbasBarabbasG0912N-NSM-P λῃστής.¶lēstēsan insurrectionist.G3027N-NSM