Chapter 10
1 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവൎച്ചക്കാരനും ആകുന്നു.
ὑμῖν·huminto you;G4771P-2DP εἰσερχόμενοςeiserchomenosentering inG1525V-PNP-NSM θύραςthurasdoorG2374N-GSF προβάτωνprobatōnsheepG4263N-GPN ἀναβαίνωνanabainōnclimbing upG0305V-PAP-NSM ἀλλαχόθεν,allachothenanother way,G0237ADV ἐκεῖνοςekeinosheG1565D-NSM κλέπτηςkleptēsa thiefG2812N-NSM ἐστὶνestinisG1510V-PAI-3S λῃστής·lēstēsa robber;G3027N-NSM 2 വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.
εἰσερχόμενοςeiserchomenosentering inG1525V-PNP-NSM θύραςthurasdoorG2374N-GSF ποιμήνpoimēnshepherdG4166N-NSM ἐστινestinisG1510V-PAI-3S προβάτων.probatōnsheep.G4263N-GPN 3 അവന്നു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
τούτῳtoutōTo himG3778D-DSM θυρωρὸςthurōrosdoorkeeperG2377N-NSM ἀνοίγει,anoigeiopens,G0455V-PAI-3S πρόβαταprobatasheepG4263N-NPN αὐτοῦautouof himG0846P-GSM ἀκούει,akoueilisten,G0191V-PAI-3S ἴδιαidia[his] ownG2398A-APN πρόβαταprobatasheepG4263N-APN φωνεῖphōneihe shouts toG5455V-PAI-3S ἐξάγειexageileads outG1806V-PAI-3S 4 തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.
ἴδιαidia[his] ownG2398A-APN ἐκβάλῃ,ekbalēhe may bring out,G1544V-2AAS-3S ἔμπροσθενemprosthenbeforeG1715PREP πορεύεται,poreuetaihe goes,G4198V-PNI-3S πρόβαταprobatasheepG4263N-NPN αὐτῷautōafter himG0846P-DSM ἀκολουθεῖ,akoloutheifollow,G0190V-PAI-3S οἴδασινoidasinthey knowG6063V-RAI-3P αὐτοῦ.autouof him.G0846P-GSM 5 അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും.
ἀλλοτρίῳallotriōAfter a strangerG0245A-DSM ἀκολουθήσουσινakolouthēsousinthey will followG0190V-FAI-3P φεύξονταιpheuxontaiwill fleeG5343V-FDI-3P αὐτοῦ,autouhim,G0846P-GSM οἴδασινoidasinthey knowG6063V-RAI-3P ἀλλοτρίωνallotriōnof strangersG0245A-GPM φωνήν.¶phōnēnvoice.G5456GN-ASF 6 ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല.
ΤαύτηνTautēnThisG3778D-ASF παροιμίανparoimianallegoryG3942N-ASF εἶπενeipenspokeG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P ἐκεῖνοιekeinoitheyG1565D-NPM ἔγνωσανegnōsanknewG1097V-2AAI-3P ἐλάλειelaleiHe was sayingG2980V-IAI-3S αὐτοῖς.¶autoisto them.G0846P-DPM 7 യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
ΕἶπενEipenSaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P ὑμῖνhuminto youG4771P-2DP προβάτων.probatōnsheep.G4263N-GPN 8 എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവൎച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.
πάντεςpantesAllG3956A-NPM ὅσοιhosoias many asG3745K-NPM ἦλθονēlthoncameG2064V-2AAI-3P κλέπταιkleptaithievesG2812N-NPM εἰσὶνeisinareG1510V-PAI-3P λῃσταί·lēstairobbers;G3027N-NPM ἤκουσανēkousandid listenG0191V-AAI-3P αὐτῶνautōnto themG0846P-GPM πρόβατα.probatasheep.G4263N-NPN 9 ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.
θύρα·thuradoor;G2374N-NSF εἰσέλθῃ,eiselthēshall enter in,G1525V-2AAS-3S σωθήσεταιsōthēsetaihe will be savedG4982V-FPI-3S εἰσελεύσεταιeiseleusetaihe will go inG1525V-FDI-3S ἐξελεύσεταιexeleusetaiwill go outG1831V-FDI-3S νομὴνnomēnpastureG3542N-ASF εὑρήσει.heurēseiwill find.G2147V-FAI-3S 10 മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവൎക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
κλέπτηςkleptēsthiefG2812N-NSM ἔρχεταιerchetaicomesG2064V-PNI-3S κλέψῃklepsēhe shall stealG2813V-AAS-3S θύσῃthusēshall killG2380V-AAS-3S ἀπολέσῃ·apolesēshall destroy;G0622V-AAS-3S ἦλθονēlthoncameG2064V-2AAI-1S ἔχωσινechōsinthey may haveG2192V-PAS-3P περισσὸνperissonexcessiveG4053ADV ἔχωσιν.echōsinmay have.G2192V-PAS-3P 11 ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
ποιμὴνpoimēnshepherdG4166N-NSM ποιμὴνpoimēnshepherdG4166N-NSM αὐτοῦautouof HimG0846P-GSM τίθησινtithēsinlays downG5087V-PAI-3S προβάτων.probatōnsheep.G4263N-GPN 12 ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
μισθωτὸςmisthōtoshired servantG3411N-NSM ποιμήν,poimēn[the] shepherd,G4166N-NSM ἔστινestinareG1510V-PAI-3S πρόβαταprobatasheepG4263N-NPN ἴδια,idia[his] own,G2398A-NPN θεωρεῖtheōreihe seesG2334V-PAI-3S ἐρχόμενονerchomenoncomingG2064V-PNP-ASM ἀφίησινaphiēsinhe leavesG0863GV-PAI-3S πρόβαταprobatasheepG4263N-APN φεύγει,pheugeiflees —G5343V-PAI-3S ἁρπάζειharpazeisnatchesG0726V-PAI-3S σκορπίζει.skorpizeiscatters —.G4650V-PAI-3S πρόβαταprobatasheepG4263N-APN 13 അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.
μισθωτὸςmisthōtoshired servantG3411N-NSM φεύγειpheugeifleesG5343V-PAI-3S μισθωτόςmisthōtosa hired servantG3411N-NSM ἐστινestinhe isG1510V-PAI-3S μέλειmeleihe is himself concernedG3199V-PAI-3S προβάτων.¶probatōnsheep.G4263N-GPN 14 ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
ποιμὴνpoimēnshepherdG4166N-NSM γινώσκωginōskōI knowG1097V-PAI-1S ἐμά,emaMy own,G1473S-1SAPN γινώσκουσίνginōskousinthey knowG1097V-PAI-3P 15 ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
καθὼςkathōsEven asG2531CONJ γινώσκειginōskeiknowsG1097V-PAI-3S πατὴρpatērFatherG3962N-NSM-T κἀγὼkagōI myself alsoG1473P-1NS + G2532 γινώσκωginōskōknowG1097V-PAI-1S πατέρα,pateraFather,G3962N-ASM-T τίθημιtithēmiI lay downG5087V-PAI-1S προβάτων.probatōnsheep.G4263N-GPN 16 ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
πρόβαταprobatasheepG4263N-APN ἔχω,echōI have,G2192V-PAI-1S ἔστινestinareG1510V-PAI-3S ταύτης,tautēsthis,G3778D-GSF κἀκεῖναkakeinathose alsoG2532CONJ + G1565 δεῖdeiit behoovesG1163V-PAI-3S ἀγαγεῖν,agageinto bring,G0071V-2AAN ἀκούσουσιν,akousousinthey will listen,G0191V-FAI-3P γενήσονταιgenēsontaithey will becomeG1096V-FDI-3P ποίμνη,poimnēflock,G4167N-NSF εἷςheiswith oneG1520A-NSM ποιμήν.poimēnshepherd.G4166N-NSM 17 എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.
διὰdiaBecause ofG1223PREP πατὴρpatērFatherG3962N-NSM-T ἀγαπᾷagapalovesG0025V-PAI-3S τίθημιtithēmilay downG5087V-PAI-1S μου,mouof Mine,G3165P-1GS λάβωlabōI may takeG2983V-2AAS-1S 18 ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.
οὐδεὶςoudeisNo [one]G3762A-NSM αἴρειaireitakes awayG0142V-PAI-3S τίθημιtithēmilay downG5087V-PAI-1S ἐμαυτοῦ.emautouMyself.G1473F-1GSM ἐξουσίανexousianAuthorityG1849N-ASF ἔχωechōI haveG2192V-PAI-1S θεῖναιtheinaito lay downG5087V-2AAN ἐξουσίανexousianauthorityG1849N-ASF ἔχωechōI haveG2192V-PAI-1S λαβεῖνlabeinto takeG2983V-2AAN ταύτηνtautēnThisG3778D-ASF ἐντολὴνentolēncommandmentG1785N-ASF ἔλαβονelabonI receivedG2983V-2AAI-1S πατρόςpatrosFatherG3962N-GSM-T μου.¶mouof Mine.G3165P-1GS 19 ഈ വചനംനിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.
ΣχίσμαSchismaDivisionG4978N-NSN ἐγένετοegenetothere wasG1096V-2ADI-3S ἸουδαίοιςIoudaioisJewsG2453N-DPM-PG διὰdiaon account ofG1223PREP λόγουςlogouswordsG3056N-APM τούτους.toutousthese.G3778D-APM 20 അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
ἔλεγονelegonWere sayingG3004GV-IAI-3P πολλοὶpolloimanyG4183A-NPM αὐτῶν·autōnthem;G0846P-GPM δαιμόνιονdaimonionA demonG1140N-ASN ἔχειecheiHe hasG2192V-PAI-3S μαίνεται·mainetaiis insane;G3105V-PNI-3S αὐτοῦautouto HimG0846P-GSM ἀκούετε;akouetedo you listen?G0191V-PAI-2P 21 മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
ἄλλοιalloiOthersG0243A-NPM ἔλεγον·elegonwere saying;G3004GV-IAI-3P ταῦταtautaTheseG3778D-NPN ῥήματαrhēmatadeclarationsG4487N-NPN ἔστινestinare [those]G1510V-PAI-3S δαιμονιζομένου·daimonizomenouof one demonised;G1139V-PNP-GSM δαιμόνιονdaimoniona demonG1140N-NSN δύναταιdunataiis ableG1410V-PNI-3S τυφλῶνtuphlōnof [the] blindG5185A-GPM ὀφθαλμοὺςophthalmous[their] eyesG3788N-APM ἀνοῖξαι;¶anoixaito open?G0455V-AAN 22 അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.
ἘγένετοEgenetoTook placeG1096V-2ADI-3S τότεtoteat the timeG5119ADV ἐγκαίνιαegkainiaFeast of DedicationG1456N-NPN Ἱεροσολύμοις·Hi'erosolumoisJerusalem;G2414N-DPN-L χειμὼνcheimōnwinterG5494N-NSM ἦν,ēnit was,G1510V-IAI-3S 23 യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
περιεπάτειperiepateiwas walkingG4043V-IAI-3S ἸησοῦςIēsousJesusG2424GN-NSM-P ἱερῷhi'erōtempleG2411N-DSN Σολομῶνος.Solomōnosof Solomon.G4672GN-GSM-P 24 യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.
ἐκύκλωσανekuklōsanEncircledG2944V-AAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG ἔλεγονelegonthey were sayingG3004GV-IAI-3P αὐτῷ·autōto Him;G0846P-DSM αἴρεις;aireishold You in suspense?G0142V-PAI-2S σὺsuYou yourselfG4771P-2NS χριστός,christosChrist,G5547N-NSM-T εἰπὲeipedo tellG2036V-2AAM-2S παρρησίᾳ.¶parrēsiaplainly.G3954N-DSF 25 യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S αὐτοῖςautoisthemG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P εἶπονeiponI toldG2036V-2AAI-1S πιστεύετε.pisteueteyou believe.G4100V-PAI-2P ὀνόματιonomatinameG3686N-DSN πατρόςpatrosFatherG3962N-GSM-T μου,mouof Mine,G3165P-1GS ταῦταtautatheseG3778D-NPN μαρτυρεῖmartureibear witnessG3140V-PAI-3S περὶpericoncerningG4012PREP 26 നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല.
ὑμεῖςhumeisyou yourselvesG4771P-2NP πιστεύετε,pisteuetebelieve,G4100V-PAI-2P ἐστὲesteyou areG1510V-PAI-2P προβάτωνprobatōnsheepG4263N-GPN ἐμῶνemōnof MineG1473S-1SGPN καθὼςkathōseven asG2531CONJ εἶπονeiponI saidG2036V-2AAI-1S ὑμῖν.huminto you.G4771P-2DP 27 എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
πρόβαταprobatasheepG4263N-NPN ἐμὰemaof MineG1473S-1SNPN ἀκούουσιν,akouousinthey listenG0191V-PAI-3P κἀγὼkagōand I myselfG1473P-1NS + G2532 γινώσκωginōskōknowG1097V-PAI-1S ἀκολουθοῦσίνakolouthousinthey followG0190V-PAI-3P 28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
κἀγὼkagōand I myselfG1473P-1NS + G2532 δίδωμιdidōmigiveG1325V-PAI-1S αὐτοῖςautoisto themG0846P-DPN αἰώνιον,aiōnioneternal,G0166A-ASF ἀπόλωνταιapolōntaishall they perishG0622V-2AMS-3P ἁρπάσειharpaseiwill seizeG0726V-FAI-3S χειρόςcheiroshandG5495N-GSF 29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആൎക്കും കഴികയില്ല
πατήρpatērFatherG3962N-NSM-T δέδωκένdedōkenhas given [them]G1325V-RAI-3S πάντωνpantōn[than] allG3956A-GPN μεῖζόνmeizongreaterG3173A-NSN-C ἐστιν,estinis,G1510V-PAI-3S οὐδεὶςoudeisno [one]G3762A-NSM δύναταιdunataiis ableG1410V-PNI-3S ἁρπάζεινharpazeinto seize [them]G0726V-PAN χειρὸςcheiroshandG5495N-GSF πατρόςpatrosFatherG3962N-GSM-T μου.mouof mine.G3165P-1GS 30 ഞാനും പിതാവും ഒന്നാകുന്നു.
πατὴρpatērFatherG3962N-NSM-T ἐσμεν.¶esmenare.G1510V-PAI-1P 31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
ἘβάστασανEbastasanTook upG0941V-AAI-3P λίθουςlithousstonesG3037N-APM Ἰουδαῖοι,IoudaioiJews,G2453N-NPM-PG λιθάσωσινlithasōsinthey may stoneG3034V-AAS-3P αὐτόν.autonHim.G0846P-ASM 32 യേശു അവരോടു: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S αὐτοῖςautoisthemG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P ἔδειξαedeixaI have shownG1166V-AAI-1S πατρόςpatrosFatherG3962N-GSM-T μου·mouof mine;G3165P-1GS διὰdiabecause ofG1223PREP ποῖονpoionwhichG4169I-ASN αὐτῶνautōnof theseG0846P-GPN ἐμὲemeMe myselfG1473P-1AS λιθάζετε;¶lithazetedo you stoneG3034V-PAI-2P 33 യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണംനിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθησανapekrithēsanAnsweredG0611V-ADI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG λέγοντες·legontessaying:G3004GV-PAP-NPM λιθάζομένlithazomenwe do stoneG3034V-PAI-1P βλασφημίας,blasphēmiasblasphemy,G0988N-GSF σὺsuYou yourselfG4771P-2NS ἄνθρωποςanthrōposa manG0444N-NSM ποιεῖςpoieismakeG4160GV-PAI-2S σεαυτὸνseautonyourselfG4771F-2ASM θεόν.¶theonGod.G2316N-ASM-T 34 യേശു അവരോടു: നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
ἈπεκρίθηApekrithēAnsweredG0611V-ADI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P ἔστινestinit isG1510V-PAI-3S γεγραμμένονgegrammenonwrittenG1125V-RPP-NSN ὑμῶνhumōnof youG4771P-2GP εἶπα·eipasaid:G2036V-2AAI-1S ἐστε;esteyou are’?G1510V-PAI-2P 35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ -- തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ --
ἐκείνουςekeinousthemG1565D-APM εἶπενeipenhe calledG2036V-2AAI-3S θεοὺςtheousgodsG2316N-APM θεοῦtheouof GodG2316N-GSM-T ἐγένετο,egenetocame,G1096V-2ADI-3S δύναταιdunataiis ableG1410V-PNI-3S λυθῆναιluthēnaito be brokenG3089V-APN γραφή,graphēScripture,G1124N-NSF 36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
ὃνhon[of Him] whomG3739R-ASM πατὴρpatērFatherG3962N-NSM-T ἡγίασενhēgiasensanctifiedG0037V-AAI-3S ἀπέστειλενapesteilenHe sentG0649V-AAI-3S κόσμον,kosmonworld,G2889N-ASM ὑμεῖςhumeisyou yourselvesG4771P-2NP λέγετεlegetedo sayG3004GV-PAI-2P βλασφημεῖς,blasphēmeisYou blaspheme,G0987V-PAI-2S εἶπον·eiponI said;G2036V-2AAI-1S θεοῦtheouof GodG2316N-GSM-T εἰμι;eimiI am’?G1510V-PAI-1S 37 ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ;
πατρόςpatrosFatherG3962N-GSM-T μου,mouof Mine,G3165P-1GS πιστεύετέpisteuetedo believeG4100V-PAM-2P 38 ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ.
κἂνkaneven ifG2532CONJ + G1437 ἐμοὶemoiMe myselfG1473P-1DS πιστεύητε,pisteuēteyou shall believe,G4100V-PAS-2P ἔργοιςergoisworksG2041N-DPN πιστεύετεpisteuetedo believeG4100V-PAM-2P γνῶτεgnōteyou may knowG1097V-2AAS-2P γινώσκητεginōskētemay understandG1097V-PAS-2P ἐμοὶemoiMe myself [is]G1473P-1DS πατὴρpatērFatherG3962N-NSM-T κἀγὼkagōand I myselfG1473P-1NS + G2532 πατρί.¶patriFather.G3962N-DSM-T 39 അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
ἘζήτουνEzētounThey were seekingG2212V-IAI-3P πιάσαι·piasaito seize;G4084V-AAN ἐξῆλθενexēlthenHe went forthG1831V-2AAI-3S χειρὸςcheiroshandG5495N-GSF αὐτῶνautōnof themG0846P-GPM 40 അവൻ യോൎദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാൎത്തു.
ἀπῆλθενapēlthenHe departedG0565V-2AAI-3S πέρανperanbeyondG4008PREP ἸορδάνουIordanouJordanG2446N-GSM-L τόπονtoponplaceG5117N-ASM ἸωάννηςIōannēsJohnG2491GN-NSM-P πρῶτονprōtonat firstG4413GA-ASN βαπτίζων,baptizōnbaptizing,G0907V-PAP-NSM ἔμεινενemeinenHe stayedG3306V-AAI-3S 41 പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു.
πολλοὶpolloimanyG4183A-NPM ἦλθονēlthoncameG2064V-2AAI-3P ἔλεγονelegonwere sayingG3004GV-IAI-3P ἸωάννηςIōannēsJohnG2491GN-NSM-P σημεῖονsēmeionsignG4592N-ASN ἐποίησενepoiēsendidG4160GV-AAI-3S οὐδέν,oudenno[thing],G3762A-ASN πάνταpantaeverythingG3956A-NPN ὅσαhosaas much asG3745K-APN εἶπενeipensaidG2036V-2AAI-3S ἸωάννηςIōannēsJohnG2491GN-NSM-P τούτουtoutouthis [man]G3778D-GSM ἀληθῆalēthētrueG0227A-NPN 42 അവിടെ പലരും അവനിൽ വിശ്വസിച്ചു.
πολλοὶpolloimanyG4183A-NPM ἐπίστευσανepisteusanbelievedG4100V-AAI-3P