Chapter 20
1 ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.
μιᾷmiaon the first [day]G1520A-DSF σαββάτωνsabbatōnweekG4521N-GPN ΜαγδαληνὴMagdalēnēMagdaleneG3094N-NSF-LG ἔρχεταιerchetaicomesG2064V-PNI-3S σκοτίαςskotiaswhen darkG4653N-GSF οὔσηςousēsit beingG1510V-PAP-GSF μνημεῖονmnēmeiontombG3419N-ASN βλέπειblepeishe seesG0991V-PAI-3S λίθονlithonstoneG3037N-ASM ἠρμένονērmenonremovedG0142V-RPP-ASM μνημείου.mnēmeioutomb.G3419N-GSN 2 അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കൎത്താവിനെ കല്ലറയിൽനിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു.
τρέχειtrecheiShe runsG5143V-PAI-3S ἔρχεταιerchetaishe comesG2064V-PNI-3S ΣίμωναSimōnaSimonG4613ON-ASM-P ΠέτρονPetronPeterG4074GN-ASM-P ἄλλονallonotherG0243A-ASM μαθητὴνmathētēndiscipleG3101N-ASM ἐφίλειephileiwas lovingG5368V-IAI-3S ἸησοῦςIēsousJesusG2424GN-NSM-P λέγειlegeishe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ἦρανēranThey have taken awayG0142V-AAI-3P μνημείου,mnēmeioutomb,G3419N-GSN οἴδαμενoidamenwe knowG6063V-RAI-1P ἔθηκανethēkanthey have laidG5087V-AAI-3P αὐτόν.¶autonHim.G0846P-ASM 3 അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.
ἘξῆλθενExēlthenWent forthG1831V-2AAI-3S ΠέτροςPetrosPeterG4074GN-NSM-P ἄλλοςallosotherG0243A-NSM μαθητὴςmathētēsdiscipleG3101N-NSM ἤρχοντοērchontowere comingG2064V-INI-3P μνημεῖον·mnēmeiontomb;G3419N-ASN 4 ഇരുവരും ഒന്നിച്ചു ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി;
ἔτρεχονetrechonWere runningG5143V-IAI-3P ὁμοῦ·homoutogether;G3674ADV ἄλλοςallosotherG0243A-NSM μαθητὴςmathētēsdiscipleG3101N-NSM προέδραμενproedramenran aheadG4390V-2AAI-3S τάχιονtachionquickerG5032A-ASN-C ΠέτρουPetrouthan PeterG4074GN-GSM-P ἦλθενēlthencameG2064V-2AAI-3S μνημεῖον,mnēmeiontomb,G3419N-ASN 5 കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.
παρακύψαςparakupsashaving stooped downG3879V-AAP-NSM βλέπειblepeihe seesG0991V-PAI-3S κείμεναkeimenalying [there]G2749V-PNP-APN ὀθόνια,othonialinen cloths,G3608N-APN μέντοιmentoihoweverG3305CONJ εἰσῆλθεν.¶eisēlthenhe entered.G1525V-2AAI-3S 6 അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു
ἜρχεταιErchetaiComesG2064V-PNI-3S ΠέτροςPetrosPeterG4074GN-NSM-P ἀκολουθῶνakolouthōnfollowingG0190V-PAP-NSM αὐτῷautōafter himG0846P-DSM εἰσῆλθενeisēlthenhe enteredG1525V-2AAI-3S μνημεῖον,mnēmeiontombG3419N-ASN θεωρεῖtheōreiseesG2334V-PAI-3S ὀθόνιαothonialinen clothsG3608N-APN κείμεναkeimenalying [there]G2749V-PNP-APN 7 ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു.
σουδάριονsoudarionsoudarionG4676N-ASN κεφαλῆςkephalēsheadG2776N-GSF αὐτοῦautouof HimG0846P-GSM ὀθονίωνothoniōnlinen clothsG3608N-GPN κείμενονkeimenonlyingG2749V-PNP-ASN χωρὶςchōrisby itselfG5565PREP ἐντετυλιγμένονentetuligmenonfolded upG1794V-RPP-ASN τόπον.¶toponplace.G5117N-ASM 8 ആദ്യം കല്ലെറക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.
εἰσῆλθενeisēlthenenteredG1525V-2AAI-3S ἄλλοςallosotherG0243A-NSM μαθητὴςmathētēsdiscipleG3101N-NSM ἐλθὼνelthōnhaving comeG2064V-2AAP-NSM μνημεῖονmnēmeiontombG3419N-ASN εἶδενeidenhe sawG1492HV-2AAI-3S ἐπίστευσεν·episteusenbelieved;G4100V-AAI-3S 9 അവൻ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്തു അവർ അതുവരെ അറിഞ്ഞില്ല.
οὐδέπωoudepōnot yetG3764ADV-N ᾔδεισανēdeisanthey knewG1492IV-2LAI-3P γραφὴνgraphēnScriptureG1124N-ASF δεῖdeiit is necessary forG1163V-PAI-3S νεκρῶνnekrōn[the] deadG3498A-GPM ἀναστῆναι.anastēnaito rise.G0450V-2AAN 10 അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.
ἀπῆλθονapēlthonWent awayG0565V-2AAI-3P αὐτοὺςautoustheir [homes]G0846P-APM μαθηταί.¶mathētaidisciples.G3101N-NPM 11 എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.
εἱστήκειheistēkeihad stoodG2476V-LAI-3S μνημείῳmnēmeiōtombG3419N-DSN κλαίουσα.klaiousaweeping.G2799V-PAP-NSF ἔκλαιεν,eklaienshe was weeping,G2799V-IAI-3S παρέκυψενparekupsenshe stooped downG3879V-AAI-3S μνημεῖον,mnēmeiontomb,G3419N-ASN 12 യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു.
θεωρεῖtheōreishe seesG2334V-PAI-3S ἀγγέλουςangelousangelsG0032GN-APM λευκοῖςleukoiswhiteG3022A-DPN καθεζομένουςkathezomenoussittingG2516V-PNP-APM κεφαλῇkephalēaheadG2776N-DSF ποσίν,posinfeet,G4228N-DPM ἔκειτοekeitowas layingG2749V-INI-3S Ἰησοῦ.Iēsouof Jesus.G2424GN-GSM-P 13 അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കൎത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു.
λέγουσινlegousinsayG3004GV-PAI-3P αὐτῇautēato herG0846P-DSF ἐκεῖνοι·ekeinoithey;G1565D-NPM κλαίεις;klaieisweep you?G2799V-PAI-2S λέγειlegeiShe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ἦρανēranthey have taken awayG0142V-AAI-3P μου,mouof mine,G3165P-1GS οἶδαoidaI knowG6063V-RAI-1S ἔθηκανethēkanthey have laidG5087V-AAI-3P αὐτόν.¶autonHim.G0846P-ASM 14 ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.
ταῦταtautaThese thingsG3778D-APN εἰποῦσαeipousahaving saidG2036V-2AAP-NSF ἐστράφηestraphēshe turnedG4762V-2API-3S θεωρεῖtheōreishe seesG2334V-PAI-3S ἸησοῦνIēsounJesusG2424GN-ASM-P ἑστῶταhestōtaalready standing [there]G2476V-RAP-ASM ἸησοῦςIēsousJesusG2424GN-NSM-P ἐστιν.estinit is.G1510V-PAI-3S 15 യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.
αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P κλαίεις;klaieisdo you weep?G2799V-PAI-2S ζητεῖς;zēteisdo you seek?G2212V-PAI-2S ἐκείνηekeinēSheG1565D-NSF δοκοῦσαdokousathinkingG1380V-PAP-NSF κηπουρόςkēpourosgardenerG2780N-NSM ἐστινestinHe isG1510V-PAI-3S λέγειlegeishe saysG3004GV-PAI-3S αὐτῷ·autōto Him;G0846P-DSM σὺsuyou yourselfG4771P-2NS ἐβάστασαςebastasascarried offG0941V-AAI-2S αὐτόν,autonhim,G0846P-ASM εἰπέeipedo tellG2036V-2AAM-2S ἔθηκαςethēkasyou have laidG5087V-AAI-2S αὐτόν,autonHim,G0846P-ASM κἀγὼkagōand I myselfG1473P-1NS + G2532 ἀρῶ.arōwill take away.G0142V-FAI-1S 16 യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നൎത്ഥം.
αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus;G2424GN-NSM-P Μαριάμ.MariamMary.G3137IN-VSF-P στραφεῖσαstrapheisaHaving turned aroundG4762V-2APP-NSF ἐκείνηekeinēsheG1565D-NSF Ἑβραϊστί·Hebraistiin Hebrew;G1447ADV-T ραββουνι,rabbouniRabboni,G4462N-VSM-T λέγεται,legetaiis to say,G3004GV-PPI-3S διδάσκαλε.didaskaleTeacher.G1320N-VSM-T 17 യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
αὐτῇautēato herG0846P-DSF Ἰησοῦς·IēsousJesus:G2424GN-NSM-P ἅπτου·haptoudo yourself touch;G0681V-PMM-2S οὔπωoupōnot yetG3768ADV-N ἀναβέβηκαanabebēkahave I ascendedG0305V-RAI-1S πατέραpateraFatherG3962N-ASM-T μου.mouof mine.G3165P-1GS πορεύουporeuoudo goG4198V-PNM-2S ἀδελφούςadelphousbrothersG0080N-APM εἰπὲeipedo sayG2036V-2AAM-2S αὐτοῖς·autoisto them;G0846P-DPM ἀναβαίνωanabainōI am ascendingG0305V-PAI-1S πατέραpateraFatherG3962N-ASM-T πατέραpateraFatherG3962N-ASM-T ὑμῶνhumōnof youG4771P-2GP ὑμῶν.¶humōnof you.G4771P-2GP 18 മഗ്ദലക്കാരത്തി മറിയ വന്നു താൻ കൎത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോടു അറിയിച്ചു.
ἜρχεταιErchetaiComesG2064V-PNI-3S ΜαγδαληνὴMagdalēnēMagdaleneG3094N-NSF-LG ἀγγέλλουσαangellousareportingG6000V-PAP-NSF μαθηταῖςmathētaisdisciplesG3101N-DPM ἑώρακαhe'ōrakaI have seenG3708V-RAI-1S κύριον,kurionLord,G2962GN-ASM-T καὶkaiand [that]G2532CONJ ταῦταtautathese thingsG3778D-APN εἶπενeipenHe had saidG2036V-2AAI-3S αὐτῇ.¶autēato her.G0846P-DSF 19 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
ΟὔσηςOusēsWhen is beingG1510V-PAP-GSF ὀψίαςopsiaseveningG3798A-GSF ἐκείνῃekeinēsameG1565D-DSF σαββάτωνsabbatōnof [the] weekG4521N-GPN θυρῶνthurōndoorsG2374N-GPF κεκλεισμένωνkekleismenōnshutG2808V-RPP-GPF ἦσανēsanwereG1510V-IAI-3P μαθηταὶmathētaidisciplesG3101N-NPM συνηγμένοιsunēgmenoiassembledG4863V-RPP-NPM φόβονphobonfearG5401N-ASM Ἰουδαίων,IoudaiōnJews,G2453N-GPM-PG ἦλθενēlthencameG2064V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἔστηestēstoodG2476V-2AAI-3S μέσονmesonmidstG3319A-ASN λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM εἰρήνηeirēnēPeaceG1515N-NSF ὑμῖν.huminto you.G4771P-2DP 20 ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കൎത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.
εἰπὼνeipōnhaving saidG2036V-2AAP-NSM ἔδειξενedeixenHe showedG1166V-AAI-3S χεῖραςcheirashandsG5495N-APF πλευρὰνpleuransideG4125N-ASF αὐτοῦautouof himG0846P-GSM αὐτοῖς.autoisto them.G0846P-DPM ἐχάρησανecharēsanRejoicedG5463V-2AOI-3P μαθηταὶmathētaidisciplesG3101N-NPM ἰδόντεςidonteshaving seenG1492HV-2AAP-NPM κύριον.¶kurionLord.G2962GN-ASM-T 21 യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P πάλιν·palinagain;G3825ADV εἰρήνηeirēnēPeaceG1515N-NSF ὑμῖν·huminto you;G4771P-2DP καθὼςkathōseven asG2531CONJ ἀπέσταλκένapestalkenhas has sent forthG0649V-RAI-3S πατὴρpatērFatherG3962N-NSM-T κἀγὼkagōI myself alsoG1473P-1NS + G2532 πέμπωpempōsendG3992V-PAI-1S 22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
εἰπὼνeipōnhaving saidG2036V-2AAP-NSM ἐνεφύσησενenephusēsenHe breathed on [them]G1720V-AAI-3S λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM λάβετεlabetedo receiveG2983V-2AAM-2P πνεῦμαpneuma[the] SpiritG4151GN-ASN 23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവൎക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിൎത്തുന്നുവോ അവൎക്കു നിൎത്തിയിരിക്കുന്നു എന്നു പറഞ്ഞു.
τινωνtinōnof anyG5100X-GPM ἀφῆτεaphēteyou may forgiveG0863HV-2AAS-2P ἁμαρτίας,hamartiassins,G0266N-APF ἀφέωνταιapheōntaithey have been forgivenG0863HV-RPI-3P αὐτοῖς·autoisto them;G0846P-DPM κρατῆτε,kratēteyou may retain,G2902V-PAS-2P κεκράτηνται.¶kekratēntaithey have been retained.G2902V-RPI-3P 24 എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
ΘωμᾶςThōmasThomasG2381N-NSM-P δώδεκαdōdekaTwelveG1427A-NUI λεγόμενοςlegomenosis being namedG3004HV-PPP-NSM ΔίδυμοςDidumosDidymusG1324N-NSM-P ἦλθενēlthencameG2064V-2AAI-3S Ἰησοῦς.IēsousJesus.G2424GN-NSM-P 25 മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കൎത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.
ἔλεγονelegonWere sayingG3004GV-IAI-3P ἄλλοιalloiotherG0243A-NPM μαθηταί·mathētaidisciples;G3101N-NPM ἑωράκαμενhe'ōrakamenWe have seenG3708V-RAI-1P κύριον.kurionLord.G2962GN-ASM-T εἶπενeipenhe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἴδωidōI shall seeG1492HV-2AAS-1S χερσὶνchersinhandsG5495N-DPF αὐτοῦautouof HimG0846P-GSM βάλωbalōshall putG0906HV-2AAS-1S δάκτυλόνdaktulonfingerG1147N-ASM βάλωbalōshall putG0906HV-2AAS-1S χεῖραcheirahandG5495N-ASF πλευρὰνpleuransideG4125N-ASF αὐτοῦ,autouof Him,G0846P-GSM πιστεύσω.¶pisteusōshall I believe.G4100V-AAS-1S 26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.
ἡμέραςhēmerasdaysG2250N-APF ἦσανēsanwereG1510V-IAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM ΘωμᾶςThōmasThomasG2381N-NSM-P αὐτῶν.autōnthem.G0846P-GPM ἔρχεταιerchetaiComesG2064V-PNI-3S ἸησοῦςIēsousJesusG2424GN-NSM-P θυρῶνthurōndoorsG2374N-GPF κεκλεισμένωνkekleismenōnshutG2808V-RPP-GPF ἔστηestēHe stoodG2476V-2AAI-3S μέσονmesonmidstG3319A-ASN εἶπεν·eipensaid;G2036V-2AAI-3S εἰρήνηeirēnēPeaceG1515N-NSF ὑμῖν.huminto you.G4771P-2DP 27 പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S Θωμᾷ·Thōmato Thomas;G2381N-DSM-P φέρεpheredo bringG5342V-PAM-2S δάκτυλόνdaktulonfingerG1147N-ASM χεῖράςcheirashandsG5495N-APF φέρεpheredo bringG5342V-PAM-2S χεῖράcheirahandG5495N-ASF βάλεbaledo put [it]G0906HV-2AAM-2S πλευράνpleuransideG4125N-ASF γίνουginoudo beG1096V-PNM-2S ἄπιστοςapistosunbelievingG0571A-NSM πιστός.¶pistosbelieving.G4103A-NSM 28 തോമാസ് അവനോടു: എന്റെ കൎത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S ΘωμᾶςThōmasThomasG2381N-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM μου.mouof mine!G3165P-1GS 29 യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
Ἰησοῦς·IēsousJesus;G2424GN-NSM-P ἑώρακάςhe'ōrakasyou have seenG3708V-RAI-2S ΘωμᾷThōmaThomasG2381N-VSM-P πεπίστευκας·pepisteukasyou have believed;G4100V-RAI-2S μακάριοιmakarioiblessed [are]G3107A-NPM ἰδόντεςidonteshaving seenG1492HV-2AAP-NPM πιστεύσαντες.¶pisteusanteshaving believed.G4100V-AAP-NPM 30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാണ്കെ ചെയ്തു.
σημεῖαsēmeiasignsG4592N-APN ἐποίησενepoiēsendidG4160GV-AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἐνώπιονenōpionin the presenceG1799PREP μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM ἔστινestinareG1510V-PAI-3S γεγραμμέναgegrammenawrittenG1125V-RPP-NPN βιβλίῳbibliōbookG0975N-DSN τούτῳ.toutōthis.G3778D-DSN 31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
ταῦταtautatheseG3778D-NPN γέγραπταιgegraptaihave been writtenG1125V-RPI-3S πιστεύσητεpisteusēteyou may believeG4100V-AAS-2P ἸησοῦςIēsousJesusG2424GN-NSM-P ἐστινestinisG1510V-PAI-3S χριστὸςchristosChristG5547N-NSM-T θεοῦtheouof GodG2316N-GSM-T πιστεύοντεςpisteuontesbelievingG4100V-PAP-NPM ἔχητεechēteyou may haveG2192V-PAS-2P ὀνόματιonomatinameG3686N-DSN αὐτοῦ.¶autouof Him.G0846P-GSM