Chapter 9
1 അവൻ കടന്നുപോകുമ്പോൾ പിറവിയിലേ കുരുടനായോരു മനുഷ്യനെ കണ്ടു.
παράγωνparagōnpassing byG3855V-PAP-NSM εἶδενeidenHe sawG1492HV-2AAI-3S ἄνθρωπονanthrōpona manG0444N-ASM τυφλὸνtuphlonblindG5185A-ASM γενετῆς.genetēsbirth.G1079N-GSF 2 അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.
ἠρώτησανērōtēsanaskedG2065V-AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM λέγοντες·legontessaying;G3004GV-PAP-NPM ῥαββί,rhabbiRabbi,G4461N-VSM-T ἥμαρτεν,hēmartensinned,G0264V-2AAI-3S οὗτοςhoutosthis [man]G3778D-NSM γονεῖςgoneisparentsG1118N-NPM αὐτοῦ,autouof him,G0846P-GSM τυφλὸςtuphlosblindG5185A-NSM γεννηθῇ;¶gennēthēahe may be born?G1080V-APS-3S 3 അതിന്നു യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ.
ἈπεκρίθηApekrithēAnsweredG0611V-ADI-3S Ἰησοῦς·IēsousJesus;G2424GN-NSM-P οὔτεouteNeitherG3777CONJ-N οὗτοςhoutosthis [man]G3778D-NSM ἥμαρτενhēmartensinnedG0264V-2AAI-3S οὔτεoutenor [sinned]G3777CONJ-N γονεῖςgoneisparentsG1118N-NPM αὐτοῦ,autouof him,G0846P-GSM ἵναina[it was] thatG2443CONJ φανερωθῇphanerōthēamay be displayedG5319V-APS-3S θεοῦtheouof GodG2316N-GSM-T 4 എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആൎക്കും പ്രവൎത്തിച്ചുകൂടാത്ത രാത്രി വരുന്നു.
δεῖdeiit behoovesG1163V-PAI-3S ἐργάζεσθαιergazesthaito workG2038V-PNN τοῦtouof the [One who]G3588T-GSM πέμψαντόςpempsantoshaving sentG3992V-AAP-GSM ἐστίν·estinit is;G1510V-PAI-3S ἔρχεταιerchetaiis comingG2064V-PNI-3S οὐδεὶςoudeisno [one]G3762A-NSM δύναταιdunataiis ableG1410V-PNI-3S ἐργάζεσθαι.ergazesthaito work.G2038V-PNN 5 ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നു ഉത്തരം പറഞ്ഞു.
κόσμῳkosmōworldG2889N-DSM ὦ,ōI may be,G1510V-PAS-1S φῶςphōs[the] lightG5457N-NSN εἰμιeimiI amG1510V-PAI-1S κόσμου.kosmouworld.G2889N-GSM 6 ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി:
ταῦταtautaThese thingsG3778D-APN εἰπὼνeipōnhaving saidG2036V-2AAP-NSM ἔπτυσενeptusenHe spatG4429V-AAI-3S χαμαὶchamaion [the] groundG5476ADV ἐποίησενepoiēsenHe madeG4160GV-AAI-3S πτύσματοςptusmatosspittleG4427N-GSN ἐπέχρισενepechrisenhe rubbedG2025V-AAI-3S αὐτοῦautouon himG0846P-GSM ὀφθαλμοὺςophthalmouseyesG3788N-APM τυφλοῦtuphloublindG5185A-GSM 7 നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നൎത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.
εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ὕπαγεhupagedo goG5217V-PAM-2S νίψαιnipsaido wash yourselfG3538V-AMM-2S κολυμβήθρανkolumbēthranpoolG2861N-ASF ΣιλωάμSilōamof SiloamG4611N-GSM-L ἑρμηνεύεταιhermēneuetaimeansG2059V-PPI-3S ἀπεσταλμένος.apestalmenosSent.G0649V-RPP-NSM ἀπῆλθενapēlthenHe wentG0565V-2AAI-3S ἐνίψατοenipsatowashedG3538V-AMI-3S ἦλθενēlthencame [back]G2064V-2AAI-3S βλέπων.¶blepōnseeing.G0991V-PAP-NSM 8 അയല്ക്കാരും അവനെ മുമ്പെ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്നു പറഞ്ഞു.
γείτονεςgeitonesneighboursG1069N-NPM θεωροῦντεςtheōrounteshaving seenG2334V-PAP-NPM πρότερονproteronbeforeG4387A-ASN-C προσαίτηςprosaitēsa beggarG6075N-NSM ἦν,ēnhe was,G1510V-IAI-3S ἔλεγον·elegonwere saying;G3004GV-IAI-3P οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S καθήμενοςkathēmenossittingG2521V-PNP-NSM προσαιτῶν;prosaitōnbegging?G4319V-PAP-NSM 9 അവൻ തന്നേ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്നു മറ്റുചിലരും പറഞ്ഞു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
ἔλεγονelegonwere sayingG3004GV-IAI-3P ἐστιν,estinit is,G1510V-PAI-3S ἄλλοιalloibut othersG0243A-NPM ἔλεγον·elegonwere saying;G3004GV-IAI-3P ὅμοιοςhomoioslikeG3664A-NSM ἐστιν.estinhe is.G1510V-PAI-3S ἐκεῖνοςekeinosHeG1565D-NSM ἔλεγενelegenwas sayingG3004GV-IAI-3S εἰμι.eimiam [he].G1510V-PAI-1S 10 അവർ അവനോടു: നിന്റെ കണ്ണു തുറന്നതു എങ്ങനെ എന്നു ചോദിച്ചതിന്നു അവൻ:
ἔλεγονelegonThey were sayingG3004GV-IAI-3P αὐτῷ·autōto him;G0846P-DSM ἠνεῴχθησάνēneōchthēsanwere openedG0455V-API-3P ὀφθαλμοί;ophthalmoieyes?G3788N-NPM 11 യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S ἐκεῖνοςekeinosHeG1565D-NSM εἶπεν·eipensaid:G2036V-2AAI-3S ἄνθρωποςanthrōposmanG0444N-NSM λεγόμενοςlegomenosis being namedG3004HV-PPP-NSM ἸησοῦςIēsousJesusG2424GN-NSM-P ἐποίησενepoiēsenmadeG4160GV-AAI-3S ἐπέχρισένepechrisenHe anointedG2025V-AAI-3S ὀφθαλμοὺςophthalmouseyesG3788N-APM εἶπένeipenHe saidG2036V-2AAI-3S ὕπαγεhupagedo goG5217V-PAM-2S κολυμβήθρανkolumbēthranpoolG2861N-ASF ΣιλωὰμSilōamSiloamG4611N-ASM-L νίψαι.nipsaido wash. yourselfG3538V-AMM-2S ἀπελθὼνapelthōnHaving goneG0565V-2AAP-NSM νιψάμενοςnipsamenoshaving washedG3538V-AMP-NSM ἀνέβλεψα.aneblepsaI received sight.G0308V-AAI-1S 12 അവൻ എവിടെ എന്നു അവർ അവനോടു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല എന്നു അവൻ പറഞ്ഞു.
εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM ἐστινestinisG1510V-PAI-3S ἐκεῖνος;ekeinosHe?G1565D-NSM λέγει·legeiHe says;G3004GV-PAI-3S οἶδα.oidaI know.G6063V-RAI-1S 13 കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.
ἌγουσινAgousinThey bringG0071V-PAI-3P Φαρισαίους,PharisaiousPhariseesG5330N-APM-T ποτεpoteonce [was]G4218PRT τυφλόν·tuphlonblind;G5185A-ASM 14 യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളിൽ ആയിരുന്നു.
σάββατονsabbatonSabbathG4521N-NSN ἐποίησενepoiēsenmadeG4160GV-AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἀνέῳξενaneōxenopenedG0455V-AAI-3S αὐτοῦautouof himG0846P-GSM ὀφθαλμούς.ophthalmouseyes.G3788N-APM 15 അവൻ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോടു: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ἠρώτωνērōtōnwere askingG2065V-IAI-3P ΦαρισαῖοιPharisaioiPhariseesG5330N-NPM-T ἀνέβλεψεν.aneblepsenhe had received sight.G0308V-AAI-3S εἶπενeipenhe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἐπέθηκένepethēkenHe put onG2007V-AAI-3S ὀφθαλμοὺςophthalmouseyesG3788N-APM ἐνιψάμηνenipsamēnI washedG3538V-AMI-1S βλέπω.blepōI see.G0991V-PAI-1S 16 പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‌വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
ἔλεγονelegonWere sayingG3004GV-IAI-3P ΦαρισαίωνPharisaiōnPhariseesG5330N-GPM-T τινές·tinessome;G5100X-NPM ἔστινestinisG1510V-PAI-3S οὗτοςhoutosthisG3778D-NSM ἄνθρωπος,anthrōposmanG0444N-NSM σάββατονsabbatonSabbathG4521N-ASN τηρεῖ.tēreiHe does keep.G5083GV-PAI-3S ἄλλοιalloiOthersG0243A-NPM ἔλεγον·elegonwere saying;G3004GV-IAI-3P δύναταιdunataiis ableG1410V-PNI-3S ἄνθρωποςanthrōposa manG0444N-NSM ἁμαρτωλὸςhamartōlossinfulG0268A-NSM τοιαῦταtoiautasuchG5108D-APN σημεῖαsēmeiasignsG4592N-APN ποιεῖν;poieinto do?G4160GV-PAN σχίσμαschismadivisionG4978N-NSN ἦνēnthere wasG1510V-IAI-3S αὐτοῖς.autoisthem.G0846P-DPM 17 അവർ പിന്നെയും കുരുടനോടു: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചതിന്നു: അവൻ ഒരു പ്രവാചകൻ എന്നു അവൻ പറഞ്ഞു.
λέγουσινlegousinThey sayG3004GV-PAI-3P τυφλῷtuphlōblind [man]G5185A-DSM πάλιν·palinagain;G3825ADV σὺsuyou yourselfG4771P-2NS περὶpericoncerningG4012PREP ἠνέῳξένēneōxenHe openedG0455V-AAI-3S ὀφθαλμούς;ophthalmouseyes?G3788N-APM εἶπενeipenhe saidG2036V-2AAI-3S προφήτηςprophētēsA prophetG4396N-NSM ἐστίν.estinHe is.G1510V-PAI-3S 18 കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.
ἐπίστευσανepisteusandid believeG4100V-AAI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG περὶpericoncerningG4012PREP ἦνēnhe was beingG1510V-IAI-3S τυφλὸςtuphlosblindG5185A-NSM ἀνέβλεψενaneblepsenreceived sightG0308V-AAI-3S ἐφώνησανephōnēsanthey calledG5455V-AAI-3P γονεῖςgoneisparentsG1118N-APM αὐτοῦautouof himG0846P-GSM ἀναβλέψαντος,anablepsantoshaving received sight,G0308V-AAP-GSM 19 കുരുടനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നേയോ? എന്നാൽ അവന്നു ഇപ്പോൾ കണ്ണു കാണുന്നതു എങ്ങനെ എന്നു അവർ അവരോടു ചോദിച്ചു.
ἠρώτησανērōtēsanthey askedG2065V-AAI-3P αὐτοὺςautousthemG0846P-APM λέγοντες·legontessaying;G3004GV-PAP-NPM οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ὑμῶνhumōnof youG4771P-2GP ὑμεῖςhumeisyou yourselvesG4771P-2NP τυφλὸςtuphlosblindG5185A-NSM ἐγεννήθη;egennēthēhe was born?G1080V-API-3S βλέπειblepeidoes he seeG0991V-PAI-3S ἄρτι;¶artipresentlyG0737ADV 20 അവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു.
ἀπεκρίθησανapekrithēsanAnsweredG0611V-ADI-3P αὐτοῖςautoisto themG0846P-DPM γονεῖςgoneisparentsG1118N-NPM αὐτοῦautouof himG0846P-GSM εἶπαν·eipansaid;G2036V-2AAI-3P οἴδαμενoidamenWe knowG6063V-RAI-1P οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S τυφλὸςtuphlosblindG5185A-NSM ἐγεννήθη·egennēthēhe was born;G1080V-API-3S 21 എന്നാൽ കണ്ണു കാണുന്നതു എങ്ങനെ എന്നു അറിയുന്നില്ല; അവന്റെ കണ്ണു ആർ തുറന്നു എന്നും അറിയുന്നില്ല; അവനോടു ചോദിപ്പിൻ; അവന്നു പ്രായം ഉണ്ടല്ലോ; അവൻ തന്നേ പറയും എന്നു ഉത്തരം പറഞ്ഞു.
βλέπειblepeihe seesG0991V-PAI-3S οἴδαμεν,oidamenwe know,G6063V-PAI-1P ἤνοιξενēnoixenopenedG0455V-2AAI-3S αὐτοῦautouof himG0846P-GSM ὀφθαλμοὺςophthalmouseyesG3788N-APM ἡμεῖςhēmeiswe ourselvesG3165P-1NP οἴδαμεν·oidamenknow;G6063V-PAI-1P ἐρωτήσατε,erōtēsatedo ask,G2065V-AAM-2P αὐτὸςautoshe himselfG0846P-NSM ἡλικίανhēlikian[of] ageG2244N-ASF ἔχει·echeiis;G2192V-PAI-3S αὐτὸςautosHe himselfG0846P-NSM περὶperiConcerningG4012PREP ἑαυτοῦhe'autouhimselfG1438F-3GSM λαλήσει.¶lalēseihe will speak.G2980V-FAI-3S 22 യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു
ΤαῦταTautaThese thingsG3778D-APN εἶπανeipansaidG2036V-2AAI-3P γονεῖςgoneisparentsG1118N-NPM αὐτοῦ,autouof HimG0846P-GSM ἐφοβοῦντοephobountothey were afraidG5399V-INI-3P Ἰουδαίους·IoudaiousJews;G2453N-APM-PG συνετέθειντοsunetetheintohad agreed togetherG4934V-LMI-3P ἸουδαῖοιIoudaioiJewsG2453N-NPM-PG ὁμολογήσῃhomologēsēshall confessG3670V-AAS-3S χριστόν,christonChrist,G5547N-ASM-T ἀποσυνάγωγοςaposunagōgosexpelled from the synagogueG0656A-NSM γένηται.genētaihe shall be.G1096V-2ADS-3S 23 അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞതു.
διὰdiaBecause ofG1223PREP γονεῖςgoneisparentsG1118N-NPM αὐτοῦautouof himG0846P-GSM εἶπανeipansaidG2036V-2AAI-3P ἡλικίανhēlikianAgeG2244N-ASF ἔχει,echeihe has,G2192V-PAI-3S ἐπερωτήσατε.¶eperōtēsatedo question.G1905V-AAM-2P 24 കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.
ἘφώνησανEphōnēsanThey calledG5455V-AAI-3P ἄνθρωπονanthrōponmanG0444N-ASM δευτέρου,deuteroua second timeG1208A-GSN τυφλὸςtuphlosblindG5185A-NSM εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM δὸςdosdo giveG1325V-2AAM-2S δόξανdoxangloryG1391N-ASF θεῷ·theōto God!G2316N-DSM-T ἡμεῖςhēmeisWe ourselvesG3165P-1NP οἴδαμενoidamenknowG6063V-RAI-1P οὗτοςhoutosthisG3778D-NSM ἄνθρωποςanthrōposmanG0444N-NSM ἁμαρτωλόςhamartōlosa sinnerG0268A-NSM ἐστιν.¶estinis.G1510V-PAI-3S 25 അതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἐκεῖνοςekeinosheG1565D-NSM εἶπεν·eipensaid:G2036V-2AAI-3S ἁμαρτωλόςhamartōlosa sinnerG0268A-NSM ἐστινestinHe isG1510V-PAI-3S οἶδα·oidaI know;G6063V-PAI-1S ἓνhenOne [thing]G1520A-ASN οἶδαoidaI do knowG6063V-PAI-1S τυφλὸςtuphlosblindG5185A-NSM βλέπω.blepōI see.G0991V-PAI-1S 26 അവർ അവനോടു: അവൻ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു.
εἶπονeiponThey saidG2036V-2AAI-3P πάλιν·palinagain:G3825ADV ἐποίησένepoiēsendid HeG4160GV-AAI-3S ἤνοιξένēnoixenopened HeG0455V-2AAI-3S ὀφθαλμούς;¶ophthalmouseyes?G3788N-APM 27 അതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു.
ἈπεκρίθηApekrithēHe answeredG0611V-ADI-3S αὐτοῖς·autoisthem;G0846P-DPM εἶπονeiponI toldG2036V-2AAI-1S ἠκούσατε.ēkousateyou did listen.G0191V-AAI-2P θέλετεtheletedo you wishG2309V-PAI-2P ἀκούειν;akoueinto hear?G0191V-PAN ὑμεῖςhumeisyou yourselvesG4771P-2NP θέλετεtheletedo wishG2309V-PAI-2P μαθηταὶmathētaidisciplesG3101N-NPM γενέσθαι;genesthaito become?G1096V-2ADN 28 അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
οἱhoi<the>[they]G3588T-NPM ἐλοιδόρησανeloidorēsanrailed atG3058V-AAI-3P εἶπον·eiponsaid;G2036V-2AAI-3P σὺsuYou yourselfG4771P-2NS μαθητὴςmathētēsa discipleG3101N-NSM ἐκείνου,ekeinouof that One,G1565D-GSM ἡμεῖςhēmeiswe ourselvesG3165P-1NP ΜωϋσέωςMōuseōsof MosesG3475N-GSM-P ἐσμὲνesmenareG1510V-PAI-1P μαθηταί.mathētaidisciples.G3101N-NPM 29 മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു.
ἡμεῖςhēmeisWe ourselvesG3165P-1NP οἴδαμενoidamenknowG6063V-PAI-1P ΜωϋσεῖMōuseito MosesG3475N-DSM-P λελάληκενlelalēkenhas spokenG2980V-RAI-3S θεός,theosGod,G2316N-NSM-T τοῦτονtoutonthis [man]G3778D-ASM οἴδαμενoidamenwe knowG6063V-PAI-1P πόθενpothenfrom whereG4159ADV ἐστίν.estinis.G1510V-PAI-3S 30 ആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചൎയ്യം.
ἀπεκρίθηapekrithēAnsweredG0611V-ADI-3S ἄνθρωποςanthrōposmanG0444N-NSM εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM θαυμαστόνthaumastonan amazing thingG2298A-NSN ἐστινestinisG1510V-PAI-3S ὑμεῖςhumeisyou yourselvesG4771P-2NP οἴδατεoidateknowG6063V-RAI-2P πόθενpothenfrom whereG4159ADV ἐστίν,estinHe is,G1510V-PAI-3S ἤνοιξένēnoixenHe openedG0455V-2AAI-3S ὀφθαλμούς.ophthalmouseyes.G3788N-APM 31 പാപികളുടെ പ്രാൎത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാൎത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
οἴδαμενoidamenWe knowG6063V-RAI-1P ἁμαρτωλῶνhamartōlōnto sinnersG0268A-GPM ἀκούει,akoueidoes listen,G0191V-PAI-3S θεοσεβὴςtheosebēsGod-fearingG2318A-NSM θέλημαthelēmawillG2307N-ASN αὐτοῦautouof HimG0846P-GSM ποιῇ,poiēashall do,G4160GV-PAS-3S τούτουtoutouto himG3778D-GSM ἀκούει.akoueiHe listens.G0191V-PAI-3S 32 കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല.
ἠκούσθηēkousthēit has been heardG0191V-API-3S ἠνέῳξένēneōxenopenedG0455V-AAI-3S ὀφθαλμοὺςophthalmous[the] eyesG3788N-APM τυφλοῦtuphlouof [one] blindG5185A-GSM γεγεννημένου.gegennēmenouborn.G1080V-RPP-GSM 33 ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‌വാൻ കഴികയില്ല എന്നു ഉത്തരം പറഞ്ഞു.
οὗτοςhoutosthis [man]G3778D-NSM θεοῦ,theouGod,G2316N-GSM-T ἠδύνατοēdunatoHe was ableG1410V-INI-3S οὐδέν.¶oudenno [thing].G3762A-ASN 34 അവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.
ἀπεκρίθησανapekrithēsanThey answeredG0611V-ADI-3P εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM ἁμαρτίαιςhamartiaissinsG0266N-DPF σὺsuyou yourselfG4771P-2NS ἐγεννήθηςegennēthēswere bornG1080V-API-2S ὅλοςholosentirelyG3650A-NSM σὺsuyou yourselfG4771P-2NS διδάσκειςdidaskeisteachG1321V-PAI-2S ἐξέβαλονexebalonthey castG1544V-2AAI-3P 35 അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
ἤκουσενēkousenHeardG0191V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἐξέβαλονexebalonthey had castG1544V-2AAI-3P εὑρὼνheurōnhaving foundG2147V-2AAP-NSM εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him:G0846P-DSM σὺsuYou yourselfG4771P-2NS πιστεύειςpisteueisbelieveG4100V-PAI-2S ἀνθρώπου;anthrōpouof Man?G0444N-GSM-T 36 അതിന്നു അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S ἐκεῖνοςekeinosheG1565D-NSM εἶπεν·eipensaid;G2036V-2AAI-3S ἐστιν,estinis He,G1510V-PAI-3S πιστεύσωpisteusōI may believeG4100V-AAS-1S αὐτόν;autonHim?G0846P-ASM 37 യേശു അവനോടു: നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P ἑώρακαςhe'ōrakasYou have seenG3708V-RAI-2S αὐτόν,autonHim,G0846P-ASM λαλῶνlalōnspeakingG2980V-PAP-NSM ἐκεῖνόςekeinosHeG1565D-NSM ἐστιν.estinis.G1510V-PAI-3S 38 ഉടനെ അവൻ: കൎത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
ἔφη·ephēhe was saying;G5346V-IAI-3S πιστεύω,pisteuōI believe,G4100V-PAI-1S προσεκύνησενprosekunēsenhe worshipedG4352V-AAI-3S 39 കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.
εἶπενeipensaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P κρίμαkrimajudgmentG2917N-ASN κόσμονkosmonworldG2889N-ASM τοῦτονtoutonthisG3778D-ASM ἦλθον,ēlthoncame,G2064V-2AAI-1S βλέποντεςblepontesseeingG0991V-PAP-NPM βλέπωσινblepōsinmay seeG0991V-PAS-3P βλέποντεςblepontesseeingG0991V-PAP-NPM τυφλοὶtuphloiblindG5185A-NPM γένωνται.¶genōntaimay become.G1096V-2ADS-3P 40 അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ടു: ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.
ἤκουσανēkousanHeardG0191V-AAI-3P ΦαρισαίωνPharisaiōnPhariseesG5330N-GPM-T ταῦταtautathese thingsG3778D-APN ὄντεςontesbeingG1510V-PAP-NPM εἶπονeiponthey saidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM ἡμεῖςhēmeiswe ourselvesG3165P-1NP τυφλοίtuphloiblindG5185A-NPM ἐσμεν;esmenare?G1510V-PAI-1P 41 യേശു അവരോടു: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P τυφλοὶtuphloiblindG5185A-NPM ἦτε,ēteyou were,G1510V-IAI-2P εἴχετεeicheteyou haveG2192V-IAI-2P ἁμαρτίαν.hamartiansin.G0266N-ASF λέγετεlegeteyou sayG3004GV-PAI-2P βλέπομεν,blepomenWe see,G0991V-PAI-1P ἁμαρτίαhamartiasinG0266N-NSF ὑμῶνhumōnof youG4771P-2GP μένει.¶meneiremains.G3306V-PAI-3S