Chapter 15
1 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.
ἄμπελοςampelosvineG0288N-NSF ἀληθινή,alēthinētrue,G0228A-NSF πατήρpatērFatherG3962N-NSM-T γεωργόςgeōrgosvinedresserG1092N-NSM ἐστιν.estinis.G1510V-PAI-3S 2 എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.
κλῆμαklēmabranchG2814N-ASN ἐμοὶemoiMe myselfG1473P-1DS φέρονpheronbearingG5342V-PAP-ASN καρπὸνkarponfruitG2590N-ASM αἴρειaireiHe takes awayG0142V-PAI-3S πᾶνpanevery oneG3956A-ASN καρπὸνkarponfruitG2590N-ASM φέρονpheronbearingG5342V-PAP-ASN καθαίρειkathaireiHe prunesG2508V-PAI-3S καρπὸνkarponfruitG2590N-ASM πλείοναpleionamoreG4119A-ASM-C φέρῃ.pherēit may bear.G5342V-PAS-3S 3 ഞാൻ നിങ്ങളോടു സംസാരിച്ച വചനംനിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.
ὑμεῖςhumeisyou yourselvesG4771P-2NP καθαροίkatharoicleanG2513A-NPM διὰdiabecause ofG1223PREP λελάληκαlelalēkaI have spokenG2980V-RAI-1S ὑμῖν.¶huminto you.G4771P-2DP 4 എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.
μείνατεmeinatedo abideG3306V-AAM-2P ἐμοὶemoiMe myselfG1473P-1DS κἀγὼkagōand I myselfG1473P-1NS + G2532 καθὼςkathōsEven asG2531CONJ κλῆμαklēmabranchG2814N-NSN δύναταιdunataiis ableG1410V-PNI-3S καρπὸνkarponfruitG2590N-ASM φέρεινphereinto bearG5342V-PAN ἑαυτοῦhe'autouitselfG1438F-3GSN μένῃmenēit shall abideG3306V-PAS-3S ἀμπέλῳ,ampelōvine,G0288N-DSF οὐδὲoudeneither [are able]G3761CONJ-N ἐμοὶemoiMe myselfG1473P-1DS μένητε.menēteyou shall abide.G3306V-PAS-2P 5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‌വാൻ കഴികയില്ല.
ἄμπελος,ampelosvine,G0288N-NSF ὑμεῖςhumeisyou [are]G4771P-2NP κλήματα.klēmatabranches.G2814N-NPN μένωνmenōnabidingG3306V-PAP-NSM ἐμοὶemoiMe myselfG1473P-1DS κἀγὼkagōand I myselfG1473P-1NS + G2532 φέρειphereibearsG5342V-PAI-3S καρπὸνkarponfruitG2590N-ASM πολύν·polunmuch;G4183A-ASM χωρὶςchōrisapart fromG5565PREP δύνασθεdunastheyou are ableG1410V-PNI-2P οὐδέν.oudenno [thing].G3762A-ASN 6 എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേൎത്തു തീയിൽ ഇടുന്നു; അതു വെന്തുപോകും.
μένῃmenēshall abideG3306V-PAS-3S ἐμοί,emoiMe myself,G1473P-1DS ἐβλήθηeblēthēhe is thrownG0906GV-API-3S κλῆμαklēmabranchG2814N-NSN ἐξηράνθη,exēranthēis dried up,G3583V-API-3S συνάγουσινsunagousinthey gatherG4863V-PAI-3P βάλλουσιν,ballousincast,G0906GV-PAI-3P καίεται.kaietaiit is burned.G2545V-PPI-3S 7 നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
μείνητεmeinēteyou shall abideG3306V-AAS-2P ἐμοὶemoiMe myselfG1473P-1DS ῥήματάrhēmatadeclarationsG4487N-NPN μείνῃ,meinēshall abide,G3306V-AAS-3S θέλητεthelēteyou shall wishG2309V-PAS-2P αἰτήσασθε,aitēsasthedo yourself askG0154V-AMM-2P γενήσεταιgenēsetaiit will happenG1096V-FDI-3S ὑμῖν.huminto you.G4771P-2DP 8 നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.
ἐδοξάσθηedoxasthēis glorifiedG1392V-API-3S πατήρpatērFatherG3962N-NSM-T μου,mouof Mine,G3165P-1GS καρπὸνkarponfruitG2590N-ASM φέρητεpherēteyou may bearG5342V-PAS-2P γένησθεgenēstheyou may becomeG1096V-2ADS-2P ἐμοὶemoito MeG1473S-1SNPM μαθηταί.mathētaidisciples.G3101N-NPM 9 പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ.
καθὼςkathōseven asG2531CONJ ἠγάπησένēgapēsenhas lovedG0025V-AAI-3S πατήρ,patērFather,G3962N-NSM-T κἀγὼkagōI myself alsoG1473P-1NS + G2532 ἠγάπησα·ēgapēsaloved;G0025V-AAI-1S μείνατεmeinatedo abideG3306V-AAM-2P ἐμῇ.emēaof Mine.G1473S-1SDSF 10 ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
ἐντολάςentolascommandmentsG1785N-APF τηρήσητε,tērēsēteyou shall keep,G5083GV-AAS-2P μενεῖτεmeneiteyou will abideG3306V-FAI-2P μου·mouof Mine;G3165P-1GS καθὼςkathōseven asG2531CONJ ἐντολὰςentolascommandmentsG1785N-APF πατρόςpatrosFatherG3962N-GSM-T τετήρηκα,tetērēkahave kept,G5083GV-RAI-1S μένωmenōI abideG3306V-PAI-1S αὐτοῦautouof HimG0846P-GSM ἀγάπῃ.¶agapēlove.G0026N-DSF 11 എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂൎണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
ΤαῦταTautaThese thingsG3778D-APN λελάληκαlelalēkaI have spokenG2980V-RAI-1S ὑμῖνhuminto youG4771P-2DP ἐμὴemēof MineG1473S-1SNSF ὑμῶνhumōnof youG4771P-2GP πληρωθῇ.plērōthēamay be full.G4137V-APS-3S 12 ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.
ἐστὶνestinisG1510V-PAI-3S ἐντολὴentolēcommandmentG1785N-NSF ἐμὴemēof MineG1473S-1SNSF ἀγαπᾶτεagapateyou may loveG0025V-PAS-2P ἀλλήλουςallēlousone anotherG0240C-APM καθὼςkathōseven asG2531CONJ ἠγάπησαēgapēsaI lovedG0025V-AAI-1S 13 സ്നേഹിതന്മാൎക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആൎക്കും ഇല്ല.
μείζοναmeizonaGreaterG3173A-ASF-C ταύτηςtautēsthan thisG3778D-GSF ἀγάπηνagapēnloveG0026N-ASF οὐδεὶςoudeisno [one]G3762A-NSM ἔχειecheihasG2192V-PAI-3S αὐτοῦautouof himG0846P-GSM θῇthēamay lay downG5087V-2AAS-3S φίλωνphilōnfriendsG5384A-GPM αὐτοῦ.autouof him.G0846P-GSM 14 ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നേ
ὑμεῖςhumeisYou yourselvesG4771P-2NP φίλοιphiloifriendsG5384A-NPM ποιῆτεpoiēteyou shall doG4160GV-PAS-2P ὅσαhosaas much asG3745K-APN ἐντέλλομαιentellomaicommandG1781V-PNI-1S 15 യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതു കൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.
οὐκέτιouketino longerG3756PRT-N + G2089 δούλους,doulousservants,G1401N-APM δοῦλοςdoulosservantG1401N-NSM οἶδενoidenknowsG6063V-RAI-3S ποιεῖpoieiis doingG4160GV-PAI-3S κύριος·kuriosmaster;G2962HN-NSM εἴρηκαeirēkaI have calledG2046V-RAI-1S φίλους,philousfriends,G5384A-APM πάνταpantaall thingsG3956A-APN ἤκουσαēkousaI heardG0191V-AAI-1S πατρόςpatrosFatherG3962N-GSM-T ἐγνώρισαegnōrisaI have made knownG1107V-AAI-1S ὑμῖν.¶huminto you.G4771P-2DP 16 നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനിൽക്കേണ്ടതിന്നും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.
ὑμεῖςhumeisyou yourselvesG4771P-2NP ἐξελέξασθε,exelexasthechose,G1586V-AMI-2P ἐξελεξάμηνexelexamēnchoseG1586V-AMI-1S ἔθηκαethēkaappointedG5087V-AAI-1S ὑμεῖςhumeisyou yourselvesG4771P-2NP ὑπάγητεhupagētemay goG5217V-PAS-2P καρπὸνkarponfruitG2590N-ASM φέρητε,pherēteyou may bear,G5342V-PAS-2P καρπὸςkarposfruitG2590N-NSM ὑμῶνhumōnof youG4771P-2GP μένῃ·menēmay remain;G3306V-PAS-3S αἰτήσητεaitēsēteyou may askG0154V-AAS-2P πατέραpateraFatherG3962N-ASM-T ὀνόματίonomatinameG3686N-DSN δῷdōHe may giveG1325V-2AAS-3S ὑμῖν.¶huminyou.G4771P-2DP 17 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടതിന്നു ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു.
ΤαῦταTautaThese thingsG3778D-APN ἐντέλλομαιentellomaiI commandG1781V-PNI-1S ἀγαπᾶτεagapateyou may loveG0025V-PAS-2P ἀλλήλους.allēlousone another.G0240C-APM 18 ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.
κόσμοςkosmosworldG2889N-NSM μισεῖ,miseihates,G3404V-PAI-3S γινώσκετεginōsketeyou knowG1097V-PAI-2P ἐμὲemeMe myselfG1473P-1AS μεμίσηκεν.memisēkenit has hated.G3404V-RAI-3S 19 നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
κόσμουkosmouworldG2889N-GSM ἦτε,ēteyou were,G1510V-IAI-2P κόσμοςkosmosworldG2889N-NSM ἴδιονidion[as its] ownG2398A-ASN ἐφίλει·ephileiwas loving [you];G5368V-IAI-3S κόσμουkosmouworldG2889N-GSM ἐστέ,esteyou are,G1510V-PAI-2P ἐξελεξάμηνexelexamēnchoseG1586V-AMI-1S κόσμου,kosmouworld,G2889N-GSM διὰdiaon account ofG1223PREP μισεῖmiseihatesG3404V-PAI-3S κόσμος.¶kosmosworld.G2889N-NSM 20 ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓൎപ്പിൻ; അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.
μνημονεύετεmnēmoneuetedo rememberG3421V-PAM-2P εἶπονeiponsaidG2036V-2AAI-1S ὑμῖν·huminto you:G4771P-2DP ἔστινestinisG1510V-PAI-3S δοῦλοςdoulosa servantG1401N-NSM μείζωνmeizōngreaterG3173A-NSM-C αὐτοῦ.autouof him.G0846P-GSM ἐμὲemeMe myselfG1473P-1AS ἐδίωξανediōxanthey persecutedG1377V-AAI-3P διώξουσιν·diōxousinthey will persecute;G1377V-FAI-3P ἐτήρησανetērēsanthey keptG5083GV-AAI-3P ὑμέτερονhumeteronyoursG4771A-ASM τηρήσουσιν.tērēsousinthey will keep.G5083GV-FAI-3P 21 എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.
ταῦταtautathese thingsG3778D-APN ποιήσουσινpoiēsousinthey will doG4160GV-FAI-3P διὰdiaon account ofG1223PREP οἴδασινoidasinthey knowG6063V-RAI-3P τὸνtonthe [One]G3588T-ASM πέμψαντάpempsantahaving sentG3992V-AAP-ASM 22 ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവൎക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.
ἦλθονēlthonI comeG2064V-2AAI-1S ἐλάλησαelalēsaI saidG2980V-AAI-1S αὐτοῖς,autoisto them,G0846P-DPM ἁμαρτίανhamartiansinG0266N-ASF εἴχοσαν·eichosanthey had;G2192V-IAI-3P πρόφασινprophasinexcuseG4392N-ASF ἔχουσινechousinthey haveG2192V-PAI-3P ἁμαρτίαςhamartiassinG0266N-GSF αὐτῶν.autōnof them.G0846P-GPM 23 എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു.
ἐμὲemeMe myselfG1473P-1AS μισῶνmisōnhatingG3404V-PAP-NSM πατέραpateraFatherG3962N-ASM-T μισεῖ.miseihates.G3404V-PAI-3S 24 മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവൎക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാണ്കയും പകെക്കുകയും ചെയ്തിരിക്കുന്നു.
ἐποίησαepoiēsaI had doneG4160GV-AAI-1S αὐτοῖςautoisthemG0846P-DPM ἄλλοςallosotherG0243A-NSM ἐποίησεν,epoiēsendid,G4160GV-AAI-3S ἁμαρτίανhamartiansinG0266N-ASF εἴχοσαν·eichosanthey had;G2192V-IAI-3P ἑωράκασινhe'ōrakasinthey have seenG3708V-RAI-3P μεμισήκασινmemisēkasinhave hatedG3404V-RAI-3P ἐμὲemeMe myselfG1473P-1AS πατέραpateraFatherG3962N-ASM-T μου·mouof Mine;G3165P-1GS 25 “അവർ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.
ἀλλ᾽all᾽But [this is]G0235CONJ πληρωθῇplērōthēamay be fulfilledG4137V-APS-3S αὐτῶνautōnof themG0846P-GPM γεγραμμένοςgegrammenoswrittenG1125V-RPP-NSM ἐμίσησάνemisēsanThey hatedG3404V-AAI-3P δωρεάν.¶dōreanwithout cause.’G1432ADV 26 ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാൎയ്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.
ἔλθῃelthēmay comeG2064V-2AAS-3S παράκλητοςparaklētosHelperG3875N-NSM πέμψωpempsōwill sendG3992V-FAI-1S ὑμῖνhuminto youG4771P-2DP πατρός,patrosFather,G3962N-GSM-T ἀληθείαςalētheiasof truthG0225N-GSF πατρὸςpatrosFatherG3962N-GSM-T ἐκπορεύεται,ekporeuetaigoes forth,G1607V-PNI-3S ἐκεῖνοςekeinosHeG1565D-NSM μαρτυρήσειmarturēseiwill bear witnessG3140V-FAI-3S περὶpericoncerningG4012PREP 27 നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.
ὑμεῖςhumeisyou yourselvesG4771P-2NP μαρτυρεῖτε,martureitebear witness,G3140V-PAI-2P ἀρχῆςarchēs[the] beginningG0746N-GSF ἐστε.¶esteyou are.G1510V-PAI-2P