Chapter 12
1 യേശു മരിച്ചവരിൽനിന്നു ഉയിൎപ്പിച്ച ലാസർ പാൎത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറു ദിവസം മുമ്പെ വന്നു.
ἸησοῦςIēsousJesusG2424GN-NSM-P ἡμερῶνhēmerōndaysG2250N-GPF πάσχαpaschaPassoverG3957N-GSN ἦλθενēlthencameG2064V-2AAI-3S Βηθανίαν,BēthanianBethany,G0963N-ASF-L ΛάζαροςLazarosLazarusG2976HN-NSM-P τεθνηκώςtethnēkōshaving diedG2348V-RAP-NSM ἤγειρενēgeirenraisedG1453V-AAI-3S νεκρῶνnekrōn[the] deadG3498A-GPM Ἰησοῦς.IēsousJesus.G2424GN-NSM-P 2 അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാൎത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.
ἐποίησανepoiēsanThey madeG4160GV-AAI-3P αὐτῷautōfor HimG0846P-DSM δεῖπνονdeipnona supperG1173N-ASN ΜάρθαMarthaMarthaG3136N-NSF-P διηκόνει·diēkoneiwas serving;G1247V-IAI-3S ΛάζαροςLazarosLazarusG2976HN-NSM-P ἀνακειμένωνanakeimenōnrecliningG0345V-PNP-GPM 3 അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവൎത്തി; തൈലത്തിന്റെ സൌരഭ്യംകൊണ്ടു വീടു നിറഞ്ഞു.
λαβοῦσαlabousahaving takenG2983V-2AAP-NSF λίτρανlitrana litraG3046N-ASF μύρουmurouof fragrant oilG3464N-GSN νάρδουnardouof nardG3487N-GSF πιστικῆςpistikēspureG4101A-GSF πολυτίμουpolutimouof great priceG4186A-GSF ἤλειψενēleipsenanointedG0218V-AAI-3S ἸησοῦIēsouof JesusG2424GN-GSM-P ἐξέμαξενexemaxenwipedG1591V-AAI-3S ταῖςtaiswith theG3588T-DPF θριξὶνthrixinhairG2359N-DPF αὐτῆςautēsof herG0846P-GSF αὐτοῦ·autouof Him;G0846P-GSM ἐπληρώθηeplērōthēwas filledG4137V-API-3S ὀσμῆςosmēsfragranceG3744N-GSF μύρου.murouoil.G3464N-GSN 4 എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കൎയ്യോത്താവു:
ἸούδαςIoudasJudasG2455HN-NSM-P ΣίμωνοςSimōnosof SimonG4613LN-GSM-P ἸσκαριώτηςIskariōtēsIscariotG2469N-NSM-P μαθητῶνmathētōndisciplesG3101N-GPM αὐτοῦ,autouof Him,G0846P-GSM μέλλωνmellōnis being aboutG3195V-PAP-NSM παραδιδόναι·paradidonaito betray;G3860V-PAN 5 ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാൎക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
διὰdiaBecause ofG1223PREP μύρονmuronfragrant oilG3464N-NSN ἐπράθηeprathēwas soldG4097V-API-3S τριακοσίωνtriakosiōnfor three hundredG5145A-GPN δηναρίωνdēnariōndenariiG1220N-GPN ἐδόθηedothēgivenG1325V-API-3S πτωχοῖς;ptōchoisto [the] poor?G4434N-DPM 6 ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
εἶπενeipenHe saidG2036V-2AAI-3S πτωχῶνptōchōnpoorG4434N-GPM ἔμελενemelenhe was caringG3199V-IAI-3S αὐτῷ,autōto him,G0846P-DSM κλέπτηςkleptēsa thiefG2812N-NSM γλωσσόκομονglōssokomonmoney bagG1101N-ASN ἔχωνechōnhavingG2192V-PAP-NSM βαλλόμεναballomenabeing put into [it]G0906HV-PPP-APN ἐβάσταζεν.¶ebastazenhe was pilfering.G0941V-IAI-3S 7 യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
ΕἶπενEipenSaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P ἄφεςaphesdo leave aloneG0863GV-2AAM-2S αὐτήν,autēnher,G0846P-ASF ἡμέρανhēmerandayG2250N-ASF ἐνταφιασμοῦentaphiasmouburialG1780N-GSM τηρήσῃtērēsēshe may keepG5083IV-AAS-3S 8 ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.
πτωχοὺςptōchouspoorG4434N-APM πάντοτεpantotealwaysG3842ADV ἔχετεecheteyou haveG2192V-PAI-2P ἑαυτῶν,he'autōnyourselves,G1438F-2GPM ἐμὲemeMe myselfG1473P-1AS πάντοτεpantotealwaysG3842ADV ἔχετε.¶echeteyou have.G2192V-PAI-2P 9 അവൻ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്നു ഉയിൎപ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു.
ἜγνωEgnōKnewG1097V-2AAI-3S ὄχλοςochlosa crowdG3793N-NSM πολὺςpolusgreatG4183A-NSM ἸουδαίωνIoudaiōnJewsG2453N-GPM-PG ἐστιν,estinHe is,G1510V-PAI-3S ἦλθονēlthonthey cameG2064V-2AAI-3P διὰdiabecause ofG1223PREP ἸησοῦνIēsounJesusG2424GN-ASM-P ΛάζαρονLazaronLazarusG2976HN-ASM-P ἴδωσινidōsinthey may seeG1492HV-2AAS-3P ἤγειρενēgeirenHe had raisedG1453V-AAI-3S νεκρῶν.nekrōn[the] dead.G3498A-GPM 10 അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്നു
ἐβουλεύσαντοebouleusantoTook counselG1011V-ADI-3P ἀρχιερεῖςarchiereischief priestsG0749N-NPM ΛάζαρονLazaronLazarusG2976HN-ASM-P ἀποκτείνωσιν,apokteinōsinthey may kill,G0615V-AAS-3P 11 യേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു.
πολλοὶpolloimanyG4183A-NPM δι᾽di᾽on account ofG1223PREP ὑπῆγονhupēgonwere going awayG5217V-IAI-3P ἸουδαίωνIoudaiōnJewsG2453N-GPM-PG ἐπίστευονepisteuonwere believingG4100V-IAI-3P Ἰησοῦν.¶IēsounJesus.G2424GN-ASM-P 12 പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു
ἐπαύριονepaurionnext dayG1887ADV ὄχλοςochloscrowdG3793N-NSM πολὺςpolusgreatG4183A-NSM ἐλθὼνelthōnhaving comeG2064V-2AAP-NSM ἑορτήν,he'ortēnfeast,G1859N-ASF ἀκούσαντεςakousanteshaving heardG0191V-AAP-NPM ἔρχεταιerchetaiis comingG2064V-PNI-3S ἸησοῦςIēsousJesusG2424GN-NSM-P Ἱεροσόλυμα,Hi'erosolumaJerusalem,G2414N-APN-L 13 ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കൎത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആൎത്തു.
ἔλαβονelabontookG2983V-2AAI-3P βαΐαbaiabranchesG0902N-APN φοινίκωνphoinikōnpalm treesG5404N-GPM ἐξῆλθονexēlthonwent outG1831V-2AAI-3P ὑπάντησινhupantēsinmeetG5222N-ASF ἐκραύγαζον·ekraugazonwere shouting:G2905V-IAI-3P ὡσαννά,hōsannaHosanna!G5614PRT εὐλογημένοςeulogēmenosBlessed [is]G2127V-RPP-NSM ἐρχόμενοςerchomenoscomingG2064V-PNP-NSM ὀνόματιonomati[the] nameG3686N-DSN κυρίουkuriouof [the] Lord!G2962GN-GSM-T βασιλεὺςbasileusKingG0935N-NSM-T Ἰσραήλ.¶Israēlof Israel!G2474N-GSM-L 14 യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.
ΕὑρὼνHeurōnHaving foundG2147V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ὀνάριονonariona young donkeyG3678N-ASN ἐκάθισενekathisenHe satG2523V-AAI-3S καθώςkathōseven asG2531CONJ ἐστινestinit isG1510V-PAI-3S γεγραμμένον·gegrammenonwritten:G1125V-RPP-NSN 15 “സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
φοβοῦphoboudo fearG5399V-PNM-2S θυγάτηρthugatērdaughterG2364N-VSF Σιών·Siōnof Zion;G4622N-GSF-L βασιλεύςbasileusKingG0935N-NSM-T ἔρχεταιerchetaicomesG2064V-PNI-3S καθήμενοςkathēmenossittingG2521V-PNP-NSM πῶλονpōlona coltG4454N-ASM ὄνου.onouof a donkey.G3688N-GSF 16 ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവൎക്കു ഓൎമ്മവന്നു.
ταῦταtautaThese thingsG3778D-APN ἔγνωσανegnōsanknewG1097V-2AAI-3P αὐτοῦautouof HimG0846P-GSM μαθηταὶmathētaidisciplesG3101N-NPM πρῶτον,prōtonfirst,G4413GA-ASN ἐδοξάσθηedoxasthēwas glorifiedG1392V-API-3S Ἰησοῦς,IēsousJesus,G2424GN-NSM-P ἐμνήσθησανemnēsthēsanthey rememberedG3403V-API-3P ταῦταtautathese thingsG3778D-NPN γεγραμμέναgegrammenawrittenG1125V-RPP-NPN ταῦταtautathese thingsG3778D-APN ἐποίησανepoiēsanthey had doneG4160GV-AAI-3P αὐτῷ.¶autōto Him.G0846P-DSM 17 അവൻ ലാസരെ കല്ലറയിൽനിന്നു വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.
ἘμαρτύρειEmartureiwas bearing witnessG3140V-IAI-3S ὄχλοςochloscrowdG3793N-NSM ὢνōnis beingG1510V-PAP-NSM ΛάζαρονLazaronLazarusG2976HN-ASM-P ἐφώνησενephōnēsenHe calledG5455V-AAI-3S μνημείουmnēmeioutombG3419N-GSN ἤγειρενēgeirenraisedG1453V-AAI-3S νεκρῶν.nekrōn[the] dead.G3498A-GPM 18 അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.
διὰdiaOn account ofG1223PREP ὑπήντησενhupēntēsenmetG5221V-AAI-3S αὐτῷautōwith HimG0846P-DSM ὄχλος,ochloscrowd,G3793N-NSM ἤκουσανēkousanthey heardG0191V-AAI-3P αὐτὸνautonof HisG0846P-ASM πεποιηκέναιpepoiēkenaito have doneG4160GV-RAN σημεῖον.¶sēmeionsign.G4592N-ASN 19 ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.
ΦαρισαῖοιPharisaioithe PhariseesG5330N-NPM-T εἶπανeipansaidG2036V-2AAI-3P ἑαυτούς·he'autousthemselves;G1438F-3APM θεωρεῖτεtheōreiteYou seeG2334V-PAI-2P ὠφελεῖτεōpheleiteyou gainG5623V-PAI-2P οὐδέν;oudenno [thing]?G3762A-ASN κόσμοςkosmosworldG2889N-NSM ὅλοςholoswhollyG3650A-NSM ἀπῆλθεν.¶apēlthenhas gone.G0565V-2AAI-3S 20 പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.
ἮσανĒsanThere wereG1510V-IAI-3P ἝλληνέςHellēnesGreeksG1672N-NPM-LG τινεςtinescertainG5100X-NPM ἀναβαινόντωνanabainontōncoming upG0305V-PAP-GPM προσκυνήσωσινproskunēsōsinthey may worshipG4352V-AAS-3P ἑορτῇ.he'ortēafeast.G1859N-DSF 21 ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പൎയ്യമുണ്ടു എന്നു അപേക്ഷിച്ചു.
οὗτοιhoutoitheseG3778D-NPM προσῆλθονprosēlthoncameG4334V-2AAI-3P ΦιλίππῳPhilippōto PhilipG5376GN-DSM-P ΒηθσαϊδὰBēthsaidaBethsaidaG0966N-GSF-L ΓαλιλαίαςGalilaiasof GalileeG1056GN-GSF-L ἠρώτωνērōtōnthey were askingG2065V-IAI-3P λέγοντες·legontessaying;G3004GV-PAP-NPM θέλομενthelomenwe desireG2309V-PAI-1P ἸησοῦνIēsounJesusG2424GN-ASM-P ἰδεῖν.ideinto see.G1492HV-2AAN 22 ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.
ἔρχεταιerchetaiComesG2064V-PNI-3S ΦίλιπποςPhilipposPhilipG5376GN-NSM-P Ἀνδρέᾳ,AndreaAndrew,G0406N-DSM-P ἔρχεταιerchetaicomeG2064V-PNI-3S ἈνδρέαςAndreasAndrewG0406N-NSM-P ΦίλιπποςPhilipposPhilipG5376GN-NSM-P λέγουσινlegousinthey tellG3004GV-PAI-3P Ἰησοῦ.IēsouJesus.G2424GN-DSM-P 23 യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
ἸησοῦςIēsousJesusG2424GN-NSM-P ἀποκρίνεταιapokrinetaiansweredG0611V-PNI-3S αὐτοῖςautoisto themG0846P-DPM λέγων·legōnsaying;G3004GV-PAP-NSM ἐλήλυθενelēluthenHas comeG2064V-2RAI-3S δοξασθῇdoxasthēamay be glorifiedG1392V-APS-3S ἀνθρώπου.anthrōpouof Man.G0444N-GSM-T 24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.
ὑμῖν·huminto you;G4771P-2DP κόκκοςkokkosgrainG2848N-NSM σίτουsitouof wheatG4621N-GSM πεσὼνpesōnhaving fallenG4098V-2AAP-NSM ἀποθάνῃ,apothanēshall die,G0599V-2AAS-3S μόνοςmonosaloneG3441A-NSM μένει·meneiabides;G3306V-PAI-3S ἀποθάνῃ,apothanēit shall die,G0599V-2AAS-3S καρπὸνkarponfruitG2590N-ASM φέρει.phereiit bears.G5342V-PAI-3S 25 തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.
φιλῶνphilōnlovingG5368V-PAP-NSM αὐτοῦautouof himG0846P-GSM ἀπολλύειapollueilosesG0622V-PAI-3S μισῶνmisōnhatingG3404V-PAP-NSM αὐτοῦautouof himG0846P-GSM κόσμῳkosmōworldG2889N-DSM αἰώνιονaiōnioneternalG0166A-ASF φυλάξειphulaxeiwill keepG5442IV-FAI-3S αὐτήν.¶autēnit.G0846P-ASF 26 എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.
ἐμοίemoiMe myselfG1473P-1DS διακονῇ,diakonēashall serveG1247V-PAS-3S ἐμοὶemoiMe myselfG1473P-1DS ἀκολουθείτω·akoloutheitōhe should follow;G0190V-PAM-3S ἐγώ,egōI myself,G1473P-1NS διάκονοςdiakonosservantG1249N-NSM ἐμὸςemosof MineG1473S-1SNSM ἔσται.estaiwill be.G1510V-FDI-3S ἐμοὶemoiMe myselfG1473P-1DS διακονῇ,diakonēashall serve,G1247V-PAS-3S τιμήσειtimēseiwill honorG5091V-FAI-3S πατήρ.¶patērFather.G3962N-NSM-T 27 ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.
τετάρακται,tetaraktaihas been troubled,G5015V-RPI-3S εἴπω;eipōshall I say?G2036V-2AAS-1S πάτερ,paterFather,G3962N-VSM-T σῶσόνsōsondo saveG4982V-AAM-2S ταύτης;tautēsthis.’?G3778D-GSF διὰdiaon account ofG1223PREP ἦλθονēlthonI cameG2064V-2AAI-1S ταύτην.tautēnthis.G3778D-ASF 28 പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വൎഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.
πάτερ,paterFather,G3962N-VSM-T δόξασόνdoxasondo glorifyG1392V-AAM-2S ὄνομα.onomaname.G3686N-ASN ἦλθενēlthenCameG2064V-2AAI-3S οὐρανοῦ·ouranouheaven:G3772N-GSM ἐδόξασαedoxasaI have glorified [it]G1392V-AAI-1S δοξάσω.doxasōI will glorify [it].G1392V-FAI-1S 29 അതു കേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
ὄχλοςochlosthe crowdG3793N-NSM ἑστὼςhestōsalready standingG2476V-RAP-NSM ἀκούσαςakousashaving heard [it]G0191V-AAP-NSM ἔλεγενelegenit was saying [it]G3004GV-IAI-3S βροντὴνbrontēnThunderG1027N-ASF γεγονέναι.gegonenaito have been.G1096V-2RAN ἄλλοιalloiOthersG0243A-NPM ἔλεγον·elegonwere saying;G3004GV-IAI-3P ἄγγελοςangelosAn angelG0032GN-NSM λελάληκεν.¶lelalēkenhas spoken.G2980V-RAI-3S 30 അതിന്നു യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid:G2036V-2AAI-3S δι᾽di᾽because ofG1223PREP ἐμὲemeMe myselfG1473P-1AS γέγονενgegonenhas comeG1096V-2RAI-3S δι᾽di᾽because ofG1223PREP 31 ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
κρίσιςkrisis[the] judgmentG2920N-NSF ἐστὶνestinisG1510V-PAI-3S κόσμουkosmouworldG2889N-GSM τούτου·toutouof this;G3778D-GSM ἄρχωνarchōnprinceG0758N-NSM κόσμουkosmouworldG2889N-GSM τούτουtoutouthisG3778D-GSM ἐκβληθήσεταιekblēthēsetaiwill be castG1544V-FPI-3S 32 ഞാനോ ഭൂമിയിൽനിന്നു ഉയൎത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകൎഷിക്കും എന്നു ഉത്തരം പറഞ്ഞു.
κἀγὼkagōAnd I myselfG1473P-1NS + G2532 ὑψωθῶhupsōthōI shall be lifted upG5312V-APS-1S πάνταςpantasallG3956A-APM ἑλκύσωhelkusōwill drawG1670V-FAI-1S ἐμαυτόν.emautonMyself.G1473F-1ASM 33 ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
ἔλεγενelegenHe was sayingG3004GV-IAI-3S σημαίνωνsēmainōnsignifyingG4591V-PAP-NSM ποίῳpoiōby whatG4169I-DSM θανάτῳthanatōdeathG2288N-DSM ἤμελλενēmellenHe was aboutG3195V-IAI-3S ἀποθνῄσκειν.¶apothnēskeinto die.G0599V-PAN 34 പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയൎത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.
ἈπεκρίθηApekrithēAnsweredG0611V-ADI-3S ὄχλος·ochloscrowd;G3793N-NSM ἡμεῖςhēmeisWe ourselvesG3165P-1NP ἠκούσαμενēkousamenheardG0191V-AAI-1P χριστὸςchristosChristG5547N-NSM-T μένειmeneiabidesG3306V-PAI-3S σὺsuyou yourselfG4771P-2NS δεῖdeiit behoovesG1163V-PAI-3S ὑψωθῆναιhupsōthēnaito be lifted upG5312V-APN ἀνθρώπου;anthrōpouof Man?G0444N-GSM-T ἐστινestinisG1510V-PAI-3S οὗτοςhoutosthisG3778D-NSM ἀνθρώπου;¶anthrōpouof Man?G0444N-GSM-T 35 അതിന്നു യേശു അവരോടു: ഇനി കുറെയകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.
ΕἶπενEipenSaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P μικρὸνmikrona littleG3398A-ASM χρόνονchrononwhileG5550N-ASM ἐστιν.estinis.G1510V-PAI-3S περιπατεῖτεperipateitedo walkG4043V-PAM-2P ἔχετε,echeteyou have,G2192V-PAI-2P σκοτίαskotiadarknessG4653N-NSF καταλάβῃ·katalabēmay grasp;G2638V-2AAS-3S περιπατῶνperipatōnwalkingG4043V-PAP-NSM σκοτίᾳskotiadarknessG4653N-DSF οἶδενoidenknowsG6063V-RAI-3S ὑπάγει.hupageihe is going.G5217V-PAI-3S 36 നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.
ἔχετε,echeteyou have,G2192V-PAI-2P πιστεύετεpisteuetedo believeG4100V-PAM-2P φωτὸςphōtosof lightG5457N-GSN γένησθε.genēstheyou may become.G1096V-2ADS-2P ταῦταtautaThese thingsG3778D-APN ἐλάλησενelalēsenspokeG2980V-AAI-3S Ἰησοῦς,IēsousJesus,G2424GN-NSM-P ἀπελθὼνapelthōnhaving gone awayG0565V-2AAP-NSM ἐκρύβηekrubēHe was hiddenG2928V-2API-3S αὐτῶν.¶autōnthem.G0846P-GPM 37 ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.
ΤοσαῦταTosautaSo manyG5118K-APN αὐτοῦautouof HimG0846P-GSM σημεῖαsēmeiasignsG4592N-APN πεποιηκότοςpepoiēkotoshaving been doneG4160GV-RAP-GSM ἔμπροσθενemprosthenbeforeG1715PREP ἐπίστευονepisteuonthey were believingG4100V-IAI-3P αὐτόν,autonHim,G0846P-ASM 38 “കൎത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കൎത്താവിന്റെ ഭുജം ആൎക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.
ἨσαΐουĒsaiouof IsaiahG2268N-GSM-P προφήτουprophētouprophetG4396N-GSM πληρωθῇplērōthēamay be fulfilledG4137V-APS-3S εἶπεν·eipensaid:G2036V-2AAI-3S ἐπίστευσενepisteusenhas believedG4100V-AAI-3S ἀκοῇakoēareportG0189N-DSF ἡμῶν;hēmōnof us?G3165P-1GP βραχίωνbrachiōnarmG1023N-NSM κυρίουkuriouof [the] LordG2962GN-GSM-T τίνιtinito whomG5101I-DSM ἀπεκαλύφθη;apekaluphthēhas been revealed?G0601V-API-3S 39 അവൎക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:
διὰdiaBecause ofG1223PREP ἠδύναντοēdunantothey were ableG1410V-INI-3P πιστεύειν,pisteueinto believe,G4100V-PAN εἶπενeipensaidG2036V-2AAI-3S Ἠσαΐας·ĒsaiasIsaiah:G2268N-NSM-P 40 “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”
τετύφλωκενtetuphlōkenHe has blindedG5186V-RAI-3S αὐτῶνautōnof themG0846P-GPM ὀφθαλμοὺςophthalmouseyesG3788N-APM ἐπώρωσενepōrōsenhas hardenedG4456V-AAI-3S αὐτῶνautōnof themG0846P-GPM καρδίαν,kardianheart,G2588N-ASF ἴδωσινidōsinthey may seeG1492HV-2AAS-3P τοῖςtoiswith theG3588T-DPM ὀφθαλμοῖςophthalmoiseyesG3788N-DPM νοήσωσινnoēsōsinmay understandG3539V-AAS-3P καρδίᾳkardiaheartG2588N-DSF στραφῶσινstraphōsinmay turnG4762V-2APS-3P ἰάσομαιiasomaiI will healG2390V-FDI-1S αὐτούς.¶autousthem.G0846P-APM 41 യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.
ΤαῦταTautaThese thingsG3778D-APN εἶπενeipensaidG2036V-2AAI-3S ἨσαΐαςĒsaiasIsaiahG2268N-NSM-P εἶδενeidenhe sawG1492HV-2AAI-3S δόξανdoxangloryG1391N-ASF αὐτοῦautouof HimG0846P-GSM ἐλάλησενelalēsenspokeG2980V-AAI-3S περὶpericoncerningG4012PREP αὐτοῦ.autouHim.G0846P-GSM 42 എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.
ὅμωςhomōsNeverthelessG3676PREP μέντοιmentoiindeedG3305CONJ ἀρχόντωνarchontōnrulersG0758N-GPM πολλοὶpolloimanyG4183A-NPM ἐπίστευσανepisteusanbelievedG4100V-AAI-3P αὐτόν,autonHim,G0846P-ASM διὰdiaon account ofG1223PREP ΦαρισαίουςPharisaiousPhariseesG5330N-APM-T ὡμολόγουν,hōmologounthey were confessing,G3670V-IAI-3P ἀποσυνάγωγοιaposunagōgoiput out of the synagogueG0656A-NPM γένωνται.genōntaithey may be.G1096V-2ADS-3P 43 അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.
ἠγάπησανēgapēsanthey lovedG0025V-AAI-3P δόξανdoxangloryG1391N-ASF ἀνθρώπωνanthrōpōnof menG0444N-GPM δόξανdoxangloryG1391N-ASF θεοῦ.¶theouof God.G2316N-GSM-T 44 യേശു വിളിച്ചുപറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.
ἸησοῦςIēsousJesusG2424GN-NSM-P ἔκραξενekraxencried outG2896V-AAI-3S εἶπεν·eipensaid;G2036V-2AAI-3S πιστεύωνpisteuōnbelievingG4100V-PAP-NSM ἐμὲemeMe myselfG1473P-1AS πιστεύειpisteueihe believesG4100V-PAI-3S ἐμὲemeMe myselfG1473P-1AS τὸνtonthe [One]G3588T-ASM πέμψαντάpempsantahaving sentG3992V-AAP-ASM 45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
θεωρῶνtheōrōnbeholdingG2334V-PAP-NSM ἐμὲemeMe myselfG1473P-1AS θεωρεῖtheōreihe beholdsG2334V-PAI-3S τὸνtonthe [One]G3588T-ASM πέμψαντάpempsantahaving sentG3992V-AAP-ASM 46 എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.
κόσμονkosmonworldG2889N-ASM ἐλήλυθα,elēluthahave come,G2064V-2RAI-1S πιστεύωνpisteuōnis believingG4100V-PAP-NSM ἐμὲemeMe myselfG1473P-1AS σκοτίᾳskotiadarknessG4653N-DSF μείνῃ.meinēmay abide.G3306V-AAS-3S 47 എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.
ἀκούσῃakousēshall hearG0191V-AAS-3S ῥημάτωνrhēmatōndeclarationsG4487N-GPN φυλάξῃ,phulaxēshall keep [them],G5442GV-AAS-3S κρίνωkrinōdo judgeG2919V-PAI-1S αὐτόν·autonhim;G0846P-ASM ἦλθονēlthonI cameG2064V-2AAI-1S κρίνωkrinōI may judgeG2919V-AAS-1S κόσμονkosmonworldG2889N-ASM σώσωsōsōI may saveG4982V-AAS-1S κόσμον.kosmonworld.G2889N-ASM 48 എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.
ἀθετῶνathetōnrejectingG0114V-PAP-NSM ἐμὲemeMe myselfG1473P-1AS λαμβάνωνlambanōnreceivingG2983V-PAP-NSM ῥήματάrhēmatadeclarationsG4487N-APN ἔχειecheihasG2192V-PAI-3S κρίνονταkrinontajudgingG2919V-PAP-ASM αὐτόν·autonhim:G0846P-ASM ἐλάλησα,elalēsaI spoke,G2980V-AAI-1S ἐκεῖνοςekeinosthat [one]G1565D-NSM κρινεῖkrineiwill judgeG2919V-FAI-3S ἐσχάτῃeschatēlastG2078A-DSF ἡμέρᾳ.hēmeraday.G2250N-DSF 49 ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
ἐμαυτοῦemautouMyselfG1473F-1GSM ἐλάλησα,elalēsaspoke,G2980V-AAI-1S πέμψαςpempsashaving sentG3992V-AAP-NSM πατήρ,patērFatherG3962N-NSM-T αὐτόςautosHimselfG0846P-NSM ἐντολὴνentolēna commandmentG1785N-ASF δέδωκενdedōkenhas givenG1325V-RAI-3S εἴπωeipōI may sayG2036V-2AAS-1S λαλήσω.lalēsōI may speak.G2980V-AAS-1S 50 അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.
οἶδαoidaI knowG6063V-RAI-1S ἐντολὴentolēcommandmentG1785N-NSF αὐτοῦautouof HimG0846P-GSM αἰώνιόςaiōnioseternalG0166A-NSF ἐστιν.estinis.G1510V-PAI-3S λαλῶ,lalōspeakG2980V-PAI-1S καθὼςkathōseven asG2531CONJ εἴρηκένeirēkenhas saidG2046V-RAI-3S πατήρ,patērFather,G3962N-NSM-T λαλῶ.¶lalōI speak.G2980V-PAI-1S