Chapter 16
1 നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
ΤαῦταTautaThese thingsG3778D-APN λελάληκαlelalēkaI have spokenG2980V-RAI-1S ὑμῖν,huminto youG4771P-2DP σκανδαλισθῆτε.skandalisthēteyou may fall away.G4624V-APS-2P 2 അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
ἀποσυναγώγουςaposunagōgousOut of the synagoguesG0656A-APM ποιήσουσινpoiēsousinthey will putG4160GV-FAI-3P ἔρχεταιerchetaiis comingG2064V-PNI-3S ἀποκτείναςapokteinashaving killedG0615V-AAP-NSM δόξῃdoxēmay thinkG1380V-AAS-3S λατρείανlatreian[it is] a serviceG2999N-ASF προσφέρεινprosphereinto offerG4374V-PAN θεῷ.theōto God.G2316N-DSM-T 3 അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.
ταῦταtautathese thingsG3778D-APN ποιήσουσινpoiēsousinthey will doG4160GV-FAI-3P ὑμῖν,huminto youG4771P-2DP ἔγνωσανegnōsanthey knowG1097V-2AAI-3P πατέραpateraFatherG3962N-ASM-T ἐμέ.emeMe myself.G1473P-1AS 4 അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓൎക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.
ταῦταtautathese thingsG3778D-APN λελάληκαlelalēkaI have saidG2980V-RAI-1S ὑμῖν,huminto you,G4771P-2DP ἔλθῃelthēmay have comeG2064V-2AAS-3S αὐτῶν,autōnof them,G0846P-GPN μνημονεύητεmnēmoneuēteyou may rememberG3421V-PAS-2P αὐτῶνautōnthose [things]G0846P-GPN εἶπονeiponsaidG2036V-2AAI-1S ὑμῖν.huminto you.G4771P-2DP ταῦταtautaThese thingsG3778D-APN ὑμῖνhuminto youG4771P-2DP ἀρχῆςarchēs[the] beginningG0746N-GSF εἶπον,eiponI said,G2036V-2AAI-1S ἤμην.ēmēnI was.G1510V-IMI-1S 5 ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല.
ὑπάγωhupagōI goG5217V-PAI-1S τὸνtonthe [One]G3588T-ASM πέμψαντάpempsantahaving sentG3992V-AAP-ASM οὐδεὶςoudeisnoneG3762A-NSM ἐρωτᾷerōtaasksG2065V-PAI-3S ὑπάγεις;hupageisare You going?G5217V-PAI-2S 6 എങ്കിലും ഇതു നിങ്ങളോടു സംസാരിക്കകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു.
ταῦταtautathese thingsG3778D-APN λελάληκαlelalēkaI have saidG2980V-RAI-1S ὑμῖν,huminto you,G4771P-2DP πεπλήρωκενpeplērōkenhas filledG4137V-RAI-3S καρδίαν.kardianheart.G2588N-ASF 7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാൎയ്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
ἀλήθειανalētheiantruthG0225N-ASF ὑμῖν·huminto you;G4771P-2DP συμφέρειsumphereiit is profitableG4851V-PAI-3S ὑμῖνhuminfor youG4771P-2DP ἀπέλθω·apelthōmay go away;G0565V-2AAS-1S ἀπέλθω,apelthōI shall go away,G0565V-2AAS-1S παράκλητοςparaklētosHelperG3875N-NSM ἐλεύσεταιeleusetaiwill comeG2064V-FDI-3S πορευθῶ,poreuthōI shall go,G4198V-AOS-1S πέμψωpempsōI will sendG3992V-FAI-1S 8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
ἐλθὼνelthōnhaving comeG2064V-2AAP-NSM ἐκεῖνοςekeinosHeG1565D-NSM ἐλέγξειelegxeiwill convictG1651V-FAI-3S κόσμονkosmonworldG2889N-ASM περὶpericoncerningG4012PREP ἁμαρτίαςhamartiassinG0266N-GSF περὶpericoncerningG4012PREP δικαιοσύνηςdikaiosunēsrighteousnessG1343N-GSF περὶpericoncerningG4012PREP κρίσεως.kriseōsjudgment.G2920N-GSF 9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
περὶpericoncerningG4012PREP ἁμαρτίαςhamartiassinG0266N-GSF πιστεύουσινpisteuousindo they believeG4100V-PAI-3P ἐμέ·emeMe myself;G1473P-1AS 10 ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
περὶpericoncerningG4012PREP δικαιοσύνηςdikaiosunēsrighteousnessG1343N-GSF πατέραpateraFatherG3962N-ASM-T ὑπάγω,hupagōI go away,G5217V-PAI-1S οὐκέτιouketino longerG3756PRT-N + G2089 θεωρεῖτέtheōreiteyou beholdG2334V-PAI-2P 11 നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.
περὶpericoncerningG4012PREP κρίσεως,kriseōsjudgment,G2920N-GSF ἄρχωνarchōnrulerG0758N-NSM κόσμουkosmouworldG2889N-GSM τούτουtoutouthisG3778D-GSM κέκριται.¶kekritaihas been judged.G2919V-RPI-3S 12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
πολλὰpollamany thingsG4183A-APN ἔχωechōI haveG2192V-PAI-1S ὑμῖνhuminto youG4771P-2DP λέγειν,legeinto sayG3004GV-PAN δύνασθεdunastheyou are ableG1410V-PNI-2P βαστάζεινbastazeinto bear themG0941V-PAN 13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
ἔλθῃelthēmay comeG2064V-2AAS-3S ἐκεῖνος,ekeinosHe,G1565D-NSM ἀληθείας,alētheiasof truth,G0225N-GSF ὁδηγήσειhodēgēseiHe will guideG3594V-FAI-3S ἀληθείᾳalētheiatruthG0225N-DSF λαλήσειlalēseiHe will speakG2980V-FAI-3S ἑαυτοῦ,he'autouHimself,G1438F-3GSM ὅσαhosaas much asG3745K-APN ἀκούσειakouseiHe will hearG0191V-FAI-3S λαλήσειlalēseiHe will speakG2980V-FAI-3S τὰtathe [things]G3588T-APN ἐρχόμεναerchomenacomingG2064V-PNP-APN ἀναγγελεῖanangeleiHe will declareG0312V-FAI-3S ὑμῖν.huminto you.G4771P-2DP 14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
ἐκεῖνοςekeinosHeG1565D-NSM ἐμὲemeMe myselfG1473P-1AS δοξάσει,doxaseiwill glorify,G1392V-FAI-3S τοῦtouthat which [is]G3588T-GSN λήμψεταιlēmpsetaiHe will takeG2983V-FDI-3S ἀναγγελεῖanangeleiwill discloseG0312V-FAI-3S ὑμῖν.¶huminto you.G4771P-2DP 15 പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.
ΠάνταPantaAll thingsG3956A-NPN ὅσαhosaas much asG3745K-APN ἔχειecheihasG2192V-PAI-3S πατὴρpatērFatherG3962N-NSM-T ἐστιν·estinare;G1510V-PAI-3S διὰdiabecause ofG1223PREP εἶπονeiponI saidG2036V-2AAI-1S τοῦtouthat which [is]G3588T-GSN λαμβάνειlambaneiHe receivesG2983V-PAI-3S ἀναγγελεῖanangeleiwill discloseG0312V-FAI-3S ὑμῖν.huminto you.G4771P-2DP 16 കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും.
μικρὸνmikronA little [while]G3398A-ASN οὐκέτιouketino longerG3756PRT-N + G2089 θεωρεῖτέtheōreiteyou do beholdG2334V-PAI-2P μικρὸνmikrona little [while]G3398A-ASN ὄψεσθέopsestheyou will beholdG3700GV-FDI-2P ὑπάγωhupagōI am goingG5217V-PAI-1S πατέρα.¶pateraFather.G3962N-ASM-T 17 അവന്റെ ശിഷ്യന്മാരിൽ ചിലർ: കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽ പോകുന്നു എന്നും അവൻ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മിൽ ചോദിച്ചു.
εἶπανeipanSaidG2036V-2AAI-3P μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof himG0846P-GSM ἀλλήλους·allēlousone another;G0240C-APM ἐστινestinisG1510V-PAI-3S λέγειlegeiHe saysG3004GV-PAI-3S ἡμῖν·hēminto us;G3165P-1DP μικρὸνmikronA little [while]G3398A-ASN θεωρεῖτέtheōreiteyou do beholdG2334V-PAI-2P μικρὸνmikrona little [while]G3398A-ASN ὄψεσθέopsestheyou will beholdG3700GV-FDI-2P ὑπάγωhupagōI am goingG5217V-PAI-1S πατέρα;pateraFather’?G3962N-ASM-T 18 കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു.
ἔλεγονelegonThey were sayingG3004GV-IAI-3P οὖν·ountherefore;G3767CONJ ἐστινestinisG1510V-PAI-3S λέγειlegeiHe saysG3004GV-PAI-3S μικρόν;mikrona little [while]’?G3398A-ASN οἴδαμενoidamenwe do knowG6063V-RAI-1P λαλεῖ.¶laleiHe is saying.G2980V-PAI-3S 19 അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതു: കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ?
ἜγνωEgnōKnewG1097V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἤθελονēthelonthey were desiringG2309V-IAI-3P ἐρωτᾶν,erōtanto ask,G2065V-PAN εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM περὶperiConcerningG4012PREP τούτουtoutouthisG3778D-GSN ζητεῖτεzēteitedo you inquireG2212V-PAI-2P ἀλλήλωνallēlōnone anotherG0240C-GPM εἶπον·eiponI said;G2036V-2AAI-1S μικρὸνmikronA little [while]G3398A-ASN θεωρεῖτέtheōreiteyou do beholdG2334V-PAI-2P μικρὸνmikrona little [while]G3398A-ASN ὄψεσθέopsestheyou will beholdG3700GV-FDI-2P 20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.
ὑμῖνhuminto youG4771P-2DP κλαύσετεklauseteyou will weepG2799V-FAI-2P θρηνήσετεthrēnēsetewill lamentG2354V-FAI-2P ὑμεῖς,humeisyou yourselves,G4771P-2NP κόσμοςkosmosthe worldG2889N-NSM χαρήσεται·charēsetaiwill rejoice;G5463V-2FOI-3S ὑμεῖςhumeisYou yourselvesG4771P-2NP λυπηθήσεσθε,lupēthēsesthewill be grieved,G3076V-FPI-2P ὑμῶνhumōnof youG4771P-2GP γενήσεται.genēsetaiwill turn.G1096V-FDI-3S 21 സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതുകൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷംനിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓൎക്കുന്നില്ല.
τίκτῃtiktēshe may be giving birthG5088V-PAS-3S ἔχει,echeihas,G2192V-PAI-3S ἦλθενēlthenhas comeG2064V-2AAI-3S αὐτῆς·autēsof her;G0846P-GSF γεννήσῃgennēsēshe may bring forthG1080V-AAS-3S παιδίον,paidionchild,G3813N-ASN οὐκέτιouketino longerG3756PRT-N + G2089 μνημονεύειmnēmoneueishe remembersG3421V-PAI-3S θλίψεωςthlipseōstribulationG2347N-GSF διὰdiaon account ofG1223PREP χαράν,charanjoyG5479N-ASF ἐγεννήθηegennēthēhas been bornG1080V-API-3S ἄνθρωποςanthrōposa manG0444N-NSM κόσμον.¶kosmonworld.G2889N-ASM 22 അങ്ങനെ നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല.
ὑμεῖςhumeisyou yourselvesG4771P-2NP λύπηνlupēngriefG3077N-ASF ἔχετε,echetehave,G2192V-PAI-2P ὄψομαιopsomaiI will seeG3708V-FDI-1S χαρήσεταιcharēsetaiwill rejoiceG5463V-2FOI-3S καρδία,kardiaheart,G2588N-NSF ὑμῶνhumōnof youG4771P-2GP οὐδεὶςoudeisno [one]G3762A-NSM αἴρειaireido takeG0142V-PAI-3S 23 അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.
ἐκείνῃekeinēthat [very]G1565D-DSF ἐμὲemeof Me myselfG1473P-1AS ἐρωτήσετεerōtēseteyou will askG2065V-FAI-2P οὐδέν.¶oudenno [thing].G3762A-ASN ὑμῖν·huminto you;G4771P-2DP αἰτήσητεaitēsēteyou may askG0154V-AAS-2P πατέραpateraFatherG3962N-ASM-T ὀνόματίonomatinameG3686N-DSN δώσειdōseiHe will giveG1325V-FAI-3S ὑμῖν.huminto you.G4771P-2DP 24 ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂൎണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.
ᾐτήσατεētēsateyou have askedG0154V-AAI-2P οὐδὲνoudenno [thing]G3762A-ASN ὀνόματίonomatinameG3686N-DSN αἰτεῖτεaiteitedo askG0154V-PAM-2P λήμψεσθε,lēmpsestheyou will receive,G2983V-FDI-2P ὑμῶνhumōnof youG4771P-2GP πεπληρωμένη.¶peplērōmenēfilled.G4137V-RPP-NSF 25 ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.
ΤαῦταTautaThese thingsG3778D-APN παροιμίαιςparoimiaisallegoriesG3942N-DPF λελάληκαlelalēkaI have spokenG2980V-RAI-1S ὑμῖν·huminto you;G4771P-2DP ἔρχεταιerchetaiis comingG2064V-PNI-3S οὐκέτιouketino longerG3756PRT-N + G2089 παροιμίαιςparoimiaisallegoriesG3942N-DPF λαλήσωlalēsōI will speakG2980V-FAI-1S ὑμῖνhuminto youG4771P-2DP παρρησίᾳparrēsiaplainlyG3954N-DSF περὶpericoncerningG4012PREP πατρὸςpatrosFatherG3962N-GSM-T ἀπαγγελῶapangelōI will announceG0518V-FAI-1S ὑμῖν.¶huminto you.G4771P-2DP 26 അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.
ἐκείνῃekeinēthat [very]G1565D-DSF ὀνόματίonomatinameG3686N-DSN αἰτήσεσθε·aitēsestheyou will ask;G0154V-FMI-2P ὑμῖνhuminto youG4771P-2DP ἐρωτήσωerōtēsōwill imploreG2065V-FAI-1S πατέραpateraFatherG3962N-ASM-T 27 നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു വിശ്വസിച്ചിരിക്കകൊണ്ടു പിതാവുതാനും നിങ്ങളെ സ്നേഹിക്കുന്നു.
αὐτὸςautosHimselfG0846P-NSM πατὴρpatērFatherG3962N-NSM-T φιλεῖphileilovesG5368V-PAI-3S ὑμεῖςhumeisyou yourselvesG4771P-2NP ἐμὲemeMe myselfG1473P-1AS πεφιλήκατεpephilēkatehave lovedG5368V-RAI-2P πεπιστεύκατεpepisteukatehave believedG4100V-RAI-2P ἐξῆλθον.exēlthoncame forth.G1831V-2AAI-1S 28 ഞാൻ പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.
ἐξῆλθονexēlthonI came forthG1831V-2AAI-1S παρὰparafrom withG3844PREP πατρὸςpatrosFatherG3962N-GSM-T ἐλήλυθαelēluthahave comeG2064V-2RAI-1S κόσμον·kosmonworld;G2889N-ASM ἀφίημιaphiēmiI leaveG0863GV-PAI-1S κόσμονkosmonworldG2889N-ASM πορεύομαιporeuomaigoG4198V-PNI-1S πατέρα.¶pateraFather.G3962N-ASM-T 29 അതിന്നു അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സദൃശം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.
ΛέγουσινLegousinSayG3004GV-PAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦ·autouof Him;G0846P-GSM παρρησίᾳparrēsiaopennessG3954N-DSF λαλεῖςlaleisYou speakG2980V-PAI-2S παροιμίανparoimianallegoryG3942N-ASF οὐδεμίανoudemianno [thing]G3762A-ASF λέγεις.legeisspeak.G3004GV-PAI-2S 30 നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു.
οἴδαμενoidamenwe knowG6063V-PAI-1P οἶδαςoidasYou knowG6063V-PAI-2S πάνταpantaall thingsG3956A-APN χρείανchreianneedG5532N-ASF ἔχειςecheishaveG2192V-PAI-2S ἐρωτᾷ.erōtamay ask.G2065V-PAS-3S πιστεύομενpisteuomenwe believeG4100V-PAI-1P ἐξῆλθες.exēlthesYou came forth.G1831V-2AAI-2S 31 യേശു അവരോടു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ?
ἀπεκρίθηapekrithēAnsweredG0611V-ADI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P πιστεύετε;pisteuetedo you believe?G4100V-PAI-2P 32 നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവു എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല താനും.
ἔρχεταιerchetaiis comingG2064V-PNI-3S ἐλήλυθενelēluthenhas comeG2064V-2RAI-3S σκορπισθῆτεskorpisthēteyou may be scatteredG4650V-APS-2P ἕκαστοςhekastoseachG1538A-NSM ἴδιαidia[his] ownG2398A-APN κἀμὲkameand IG1473P-1AS + G2532 μόνονmononaloneG3441A-ASM ἀφῆτε·aphēteyou may leave;G0863GV-2AAS-2P εἰμὶeimiI amG1510V-PAI-1S μόνος,monosalone,G3441A-NSM πατὴρpatērFatherG3962N-NSM-T ἐστιν.estinis.G1510V-PAI-3S 33 നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈൎയ്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ταῦταtautaThese thingsG3778D-APN λελάληκαlelalēkaI have spokenG2980V-RAI-1S ὑμῖν,huminto youG4771P-2DP ἐμοὶemoiMe myselfG1473P-1DS εἰρήνηνeirēnēnpeaceG1515N-ASF ἔχητε.echēteyou may have.G2192V-PAS-2P κόσμῳkosmōworldG2889N-DSM θλῖψινthlipsintribulationG2347N-ASF ἔχετε·echeteyou have;G2192V-PAI-2P θαρσεῖτε,tharseitetake courage!G2293V-PAM-2P νενίκηκαnenikēkahave overcomeG3528V-RAI-1S κόσμον.¶kosmonworld.G2889N-ASM