reltext

Chapter 1

1 ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ,

Original Greek

ἘπειδήπερEpeidēperInasmuch asG1895CONJ
πολλοὶpolloimanyG4183A-NPM
ἐπεχείρησανepecheirēsanundertookG2021V-AAI-3P
ἀνατάξασθαιanataxasthaito draw upG0392V-ADN
διήγησινdiēgēsina narrationG1335N-ASF
περὶpericoncerningG4012PREP
τῶνtōntheG3588T-GPN
πεπληροφορημένωνpeplērophorēmenōnaccomplishedG4135V-RPP-GPN
ἐνenamongG1722PREP
ἡμῖνhēminusG3165P-1DP
πραγμάτων,pragmatōnthings,G4229N-GPN

2 നമ്മുടെ ഇടയിൽ പൂൎണ്ണമായി പ്രമാണിച്ചു വരുന്ന കാൎയ്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു,

Original Greek

καθὼςkathōseven asG2531CONJ
παρέδοσανparedosandelivered [them]G3860V-2AAI-3P
ἡμῖνhēminto usG3165P-1DP
οἱhoithoseG3588T-NPM
ἀπ᾽ap᾽fromG0575PREP
ἀρχῆςarchēs[the] beginningG0746N-GSF
αὐτόπταιautoptaieyewitnessesG0845N-NPM
καὶkaiandG2532CONJ
ὑπηρέταιhupēretaiservantsG5257N-NPM
γενόμενοιgenomenoihaving beenG1096V-2ADP-NPM
τοῦtouof theG3588T-GSM
λόγου,logouword,G3056N-GSM

3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാൎത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു

Original Greek

ἔδοξενedoxenit seemed goodG1380V-AAI-3S
κἀμοὶkamoialso to meG1473P-1DS + G2532
παρηκολουθηκότιparēkolouthēkotihaving been acquaintedG3877V-RAP-DSM
ἄνωθενanōthenfrom the firstG0509ADV
πᾶσινpasinwith all thingsG3956A-DPN
ἀκριβῶςakribōscarefullyG0199ADV
καθεξῆςkathexēswith methodG2517ADV
σοιsoito youG4771P-2DS
γράψαι,grapsaito write,G1125V-AAN
κράτιστεkratistemost excellentG2903A-VSM
Θεόφιλε,TheophileTheophilus,G2321N-VSM-P

4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.

Original Greek

ἵναinaso thatG2443CONJ
ἐπιγνῷςepignōsyou may knowG1921V-2AAS-2S
περὶpericoncerningG4012PREP
ὧνhōnwhichG3739R-GPM
κατηχήθηςkatēchēthēsyou were instructedG2727V-API-2S
λόγωνlogōn[of the] thingsG3056N-GPM
τὴνtēntheG3588T-ASF
ἀσφάλειαν.¶asphaleiancertainty.G0803N-ASF

5 യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖൎയ്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാൎയ്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.

Original Greek

ἘγένετοEgenetoThere wasG1096V-2ADI-3S
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἡμέραιςhēmeraisdaysG2250N-DPF
ἩρῴδουHērōdouof HerodG2264GN-GSM-P
τοῦtou<the>G3588T-GSM
βασιλέωςbasileōskingG0935N-GSM
τῆςtēs<the>G3588T-GSF
ἸουδαίαςIoudaiasof JudeaG2449N-GSF-L
ἱερεύςhi'ereusa priestG2409N-NSM
τιςtiscertainG5100X-NSM
ὀνόματιonomatinamedG3686N-DSN
ΖαχαρίαςZachariasZechariahG2197HN-NSM-P
ἐξexof [the]G1537PREP
ἐφημερίαςephēmeriasdivisionG2183N-GSF
Ἀβιά,Abiaof Abijah,G0007HN-GSM-P
καὶkaiandG2532CONJ
ἡhētheG3588T-NSF
γυνὴgunēwifeG1135HN-NSF
αὐτῷautōof himG0846P-DSM
ἐκekofG1537PREP
τῶνtōntheG3588T-GPF
θυγατέρωνthugaterōndaughtersG2364N-GPF
ἈαρὼνAarōnof AaronG0002N-GSM-P
καὶkaiandG2532CONJ
τὸtotheG3588T-NSN
ὄνομαonomanameG3686N-NSN
αὐτῆςautēsof herG0846P-GSF
Ἐλισάβετ.¶ElisabetElizabeth.G1665N-NSF-P

6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കൎത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.

Original Greek

ἦσανēsanThey wereG1510V-IAI-3P
δὲdenowG1161CONJ
δίκαιοιdikaioirighteousG1342A-NPM
ἀμφότεροιamphoteroibothG0297A-NPM
ἐναντίονenantionin front ofG1726PREP
τοῦtou<the>G3588T-GSM
θεοῦtheouGodG2316N-GSM-T
πορευόμενοιporeuomenoiwalkingG4198V-PNP-NPM
ἐνeninG1722PREP
πάσαιςpasaisallG3956A-DPF
ταῖςtaistheG3588T-DPF
ἐντολαῖςentolaiscommandmentsG1785N-DPF
καὶkaiandG2532CONJ
δικαιώμασινdikaiōmasinordinancesG1345N-DPN
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἄμεμπτοι.amemptoiblameless.G0273A-NPM

7 എലീശബെത്ത് മച്ചിയാകകൊണ്ടു അവൎക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.

Original Greek

καὶkaiAndG2532CONJ
οὐκouknoG3756PRT-N
ἦνēnthere wasG1510V-IAI-3S
αὐτοῖςautoisto themG0846P-DPM
τέκνον,teknonchild,G5043N-NSN
καθότιkathotiinasmuch asG2530CONJ
ἦνēnwasG1510V-IAI-3S
ἡhē<the>G3588T-NSF
ἘλισάβετElisabetElizabethG1665N-NSF-P
στεῖραsteirabarrenG4723N-NSF
καὶkaiandG2532CONJ
ἀμφότεροιamphoteroibothG0297A-NPM
προβεβηκότεςprobebēkoteshaving advancedG4260V-RAP-NPM
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἡμέραιςhēmeraisyearsG2250N-DPF
αὐτῶνautōnof themG0846P-GPM
ἦσαν.¶ēsanwere.G1510V-IAI-3P

8 അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:

Original Greek

ἘγένετοEgenetoIt came to passG1096V-2ADI-3S
δὲdenowG1161CONJ
ἐνeninG1722PREP
τῷtōtheG3588T-DSN
ἱερατεύεινhi'erateueinpriestly servingG2407V-PAN
αὐτὸνautonof himG0846P-ASM
ἐνeninG1722PREP
τῇtēatheG3588T-DSF
τάξειtaxeiorderG5010N-DSF
τῆςtēsof theG3588T-GSF
ἐφημερίαςephēmeriasdivisionG2183N-GSF
αὐτοῦautouof himG0846P-GSM
ἔναντιenantibeforeG1725PREP
τοῦtou<the>G3588T-GSM
θεοῦ,theouGod,G2316N-GSM-T

9 പൌരോഹിത്യമൎയ്യാദപ്രകാരം കൎത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.

Original Greek

κατὰkataaccording toG2596PREP
τὸtotheG3588T-ASN
ἔθοςethoscustomG1485N-ASN
τῆςtēsof theG3588T-GSF
ἱερατείαςhi'erateiaspriesthoodG2405N-GSF
ἔλαχενelachenthe lot picked [him as]G2975V-2AAI-3S
τοῦtouthe [one]G3588T-GSN
θυμιᾶσαιthumiasaito burn incenseG2370V-AAN
εἰσελθὼνeiselthōnenteringG1525V-2AAP-NSM
εἰςeisintoG1519PREP
τὸνtontheG3588T-ASM
ναὸνnaontempleG3485N-ASM
τοῦtouof theG3588T-GSM
κυρίου·kuriouLord;G2962GN-GSM-T

10 ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.

Original Greek

καὶkaiAndG2532CONJ
πᾶνpanallG3956A-NSN
τὸtotheG3588T-NSN
πλῆθοςplēthosmultitudeG4128N-NSN
ἦνēnwereG1510V-IAI-3S
τοῦtouof theG3588T-GSM
λαοῦlaoupeopleG2992N-GSM
προσευχόμενονproseuchomenonprayingG4336V-PNP-NSN
ἔξωexōoutsideG1854PREP
τῇtēaat theG3588T-DSF
ὥρᾳhōrahourG5610N-DSF
τοῦtouof theG3588T-GSN
θυμιάματος.¶thumiamatosincense.G2368N-GSN

11 അപ്പോൾ കൎത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.

Original Greek

ὬφθηŌphthēAppearedG3700HV-API-3S
δὲdethenG1161CONJ
αὐτῷautōto himG0846P-DSM
ἄγγελοςangelosan angelG0032GN-NSM
κυρίουkuriouof [the] LordG2962GN-GSM-T
ἑστὼςhestōsalready standingG2476V-RAP-NSM
ἐκekatG1537PREP
δεξιῶνdexiōn[the] rightG1188A-GPN
τοῦtouof theG3588T-GSN
θυσιαστηρίουthusiastērioualtarG2379N-GSN
τοῦtouof theG3588T-GSN
θυμιάματος·thumiamatosincense;G2368N-GSN

12 സെഖൎയ്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.

Original Greek

καὶkaiAndG2532CONJ
ἐταράχθηetarachthēwas troubledG5015V-API-3S
ΖαχαρίαςZachariasZechariahG2197HN-NSM-P
ἰδών,idōnhaving seen [him],G1492HV-2AAP-NSM
καὶkaiandG2532CONJ
φόβοςphobosfearG5401N-NSM
ἐπέπεσενepepesenfellG1968V-2AAI-3S
ἐπ᾽ep᾽uponG1909PREP
αὐτόν.¶autonhim.G0846P-ASM

13 ദൂതൻ അവനോടു പറഞ്ഞതു: സെഖൎയ്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാൎത്ഥനെക്കു ഉത്തരമായി: നിന്റെ ഭാൎയ്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.

Original Greek

ΕἶπενEipenSaidG2036V-2AAI-3S
δὲdethenG1161CONJ
πρὸςprostoG4314PREP
αὐτὸνautonhimG0846P-ASM
ὁhotheG3588T-NSM
ἄγγελος·angelosangel;G0032GN-NSM
μὴmēNotG3361PRT-N
φοβοῦphoboudo fearG5399V-PNM-2S
Ζαχαρία·ZachariaZechariah;G2197HN-VSM-P
διότιdiotibecauseG1360CONJ
εἰσηκούσθηeisēkousthēhas been heardG1522V-API-3S
ἡhētheG3588T-NSF
δέησίςdeēsisprayerG1162N-NSF
σου,souof you,G4771P-2GS
καὶkaiandG2532CONJ
ἡhētheG3588T-NSF
γυνήgunēwifeG1135HN-NSF
σουsouof YouG4771P-2GS
ἘλισάβετElisabetElizabethG1665N-NSF-P
γεννήσειgennēseiwill bearG1080V-FAI-3S
υἱόνhuiona sonG5207N-ASM
σοι,soito you,G4771P-2DS
καὶkaiandG2532CONJ
καλέσειςkaleseisyou will callG2564GV-FAI-2S
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
αὐτοῦautouof himG0846P-GSM
Ἰωάννην.IōannēnJohn.G2491GN-ASM-P

14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.

Original Greek

καὶkaiAndG2532CONJ
ἔσταιestaihe will beG1510V-FDI-3S
χαράcharajoyG5479N-NSF
σοιsoito youG4771P-2DS
καὶkaiandG2532CONJ
ἀγαλλίασις,agalliasisgladness,G0020N-NSF
καὶkaiandG2532CONJ
πολλοὶpolloimanyG4183A-NPM
ἐπὶepiatG1909PREP
τῇtēatheG3588T-DSF
γενέσειgeneseibirthG1078N-DSF
αὐτοῦautouof himG0846P-GSM
χαρήσονται.charēsontaiwill rejoice.G5463V-2FOI-3P

15 അവൻ കൎത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗൎഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.

Original Greek

ἔσταιestaiHe will beG1510V-FDI-3S
γὰρgarforG1063CONJ
μέγαςmegasgreatG3173A-NSM
ἐνώπιονenōpionbeforeG1799PREP
τοῦtoutheG3588T-GSM
κυρίου,kuriouLord,G2962GN-GSM-T
καὶkaiandG2532CONJ
οἶνονoinonwineG3631N-ASM
καὶkaiandG2532CONJ
σίκεραsikerastrong drinkG4608N-ASN
οὐoucertainlyG3756PRT-N
μὴmēnotG3361PRT-N
πίῃ,piēshall he drink,G4095V-2AAS-3S
καὶkaiandG2532CONJ
πνεύματοςpneumatos[of the] SpiritG4151GN-GSN
ἁγίουhagiouHolyG0040GA-GSN
πλησθήσεταιplēsthēsetaihe will be filledG4130V-FPI-3S
ἔτιetievenG2089ADV
ἐκekfromG1537PREP
κοιλίαςkoilias[the] wombG2836N-GSF
μητρὸςmētrosof [the] motherG3384N-GSF
αὐτοῦ.autouof him.G0846P-GSM

16 അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കൎത്താവിങ്കലേക്കു തിരിച്ചുവരുത്തും.

Original Greek

καὶkaiAndG2532CONJ
πολλοὺςpollousmanyG4183A-APM
τῶνtōnof theG3588T-GPM
υἱῶνhuiōnsonsG5207N-GPM
ἸσραὴλIsraēlof IsraelG2474N-GSM-L
ἐπιστρέψειepistrepseihe will turnG1994V-FAI-3S
ἐπὶepitoG1909PREP
κύριονkurion[the] LordG2962GN-ASM-T
τὸνtontheG3588T-ASM
θεὸνtheonGodG2316N-ASM-T
αὐτῶν,autōnof them,G0846P-GPM

17 അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കൎത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.

Original Greek

καὶkaiAndG2532CONJ
αὐτὸςautoshe himselfG0846P-NSM
προελεύσεταιproeleusetaiwill go forthG4281V-FDI-3S
ἐνώπιονenōpionbeforeG1799PREP
αὐτοῦautouHimG0846P-GSM
ἐνeninG1722PREP
πνεύματιpneumati[the] spiritG4151GN-DSN
καὶkaiandG2532CONJ
δυνάμειdunameipowerG1411N-DSF
ἨλίουĒliouof ElijahG2243N-GSM-P
ἐπιστρέψαιepistrepsaito turnG1994V-AAN
καρδίαςkardias[the] heartsG2588N-APF
πατέρωνpaterōnof [the] fathersG3962N-GPM
ἐπὶepitoG1909PREP
τέκναtekna[the] childrenG5043N-APN
καὶkaiandG2532CONJ
ἀπειθεῖςapeitheis[the] disobedientG0545A-APM
ἐνentoG1722PREP
φρονήσειphronēsei[the] wisdomG5428N-DSF
δικαίων,dikaiōnof [the] righteous,G1342A-GPM
ἑτοιμάσαιhetoimasaito make readyG2090V-AAN
κυρίῳkuriōfor [the] LordG2962GN-DSM-T
λαὸνlaona peopleG2992N-ASM
κατεσκευασμένον.¶kateskeuasmenonprepared.G2680V-RPP-ASM

18 സെഖൎയ്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാൎയ്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
εἶπενeipensaidG2036V-2AAI-3S
ΖαχαρίαςZachariasZechariahG2197HN-NSM-P
πρὸςprostoG4314PREP
τὸνtontheG3588T-ASM
ἄγγελον·angelonangel;G0032GN-ASM
κατὰkataByG2596PREP
τίtiwhatG5101I-ASN
γνώσομαιgnōsomaiwill I knowG1097V-FDI-1S
τοῦτο;toutothis?G3778D-ASN
ἐγὼegōI myselfG1473P-1NS
γάρgarforG1063CONJ
εἰμιeimiamG1510V-PAI-1S
πρεσβύτης,presbutēsan old man,G4246N-NSM
καὶkaiandG2532CONJ
ἡhētheG3588T-NSF
γυνήgunēwifeG1135HN-NSF
μουmouof mineG3165P-1GS
προβεβηκυῖαprobebēkuiahaving advancedG4260V-RAP-NSF
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἡμέραιςhēmeraisyearsG2250N-DPF
αὐτῆς.¶autēsof her.G0846P-GSF

19 ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വൎത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.

Original Greek

ΚαὶKaiAndG2532CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
ὁhotheG3588T-NSM
ἄγγελοςangelosangelG0032GN-NSM
εἶπενeipensaidG2036V-2AAI-3S
αὐτῷ·autōto him;G0846P-DSM
ἐγώegōI myselfG1473P-1NS
εἰμιeimiamG1510V-PAI-1S
ΓαβριὴλGabriēlGabrielG1043N-NSM-T
ὁhothe [one]G3588T-NSM
παρεστηκὼςparestēkōsstandingG3936V-RAP-NSM
ἐνώπιονenōpionbeforeG1799PREP
τοῦtou<the>G3588T-GSM
θεοῦtheouGodG2316N-GSM-T
καὶkaiandG2532CONJ
ἀπεστάληνapestalēnI was sentG0649V-2API-1S
λαλῆσαιlalēsaito speakG2980V-AAN
πρὸςprostoG4314PREP
σὲseyouG4771P-2AS
καὶkaiandG2532CONJ
εὐαγγελίσασθαίeuangelisasthaito bring glad tidingsG2097V-AMN
σοιsoito youG4771P-2DS
ταῦτα.tautathese.G3778D-APN

20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
ἰδοὺidoubeholdG2400INJ
ἔσῃesēyou will beG1510V-FDI-2S
σιωπῶνsiōpōnsilentG4623V-PAP-NSM
καὶkaiandG2532CONJ
μὴmēnotG3361PRT-N
δυνάμενοςdunamenosableG1410V-PNP-NSM
λαλῆσαιlalēsaito speakG2980V-AAN
ἄχριachriuntilG0891PREP
ἧςhēsthatG3739R-GSF
ἡμέραςhēmerasdayG2250N-GSF
γένηταιgenētaimay happenG1096V-2ADS-3S
ταῦτα,tautathese things,G3778D-NPN
ἀνθ᾽anth᾽in return forG0473PREP
ὧνhōnthatG3739R-GPN
οὐκouknotG3756PRT-N
ἐπίστευσαςepisteusasyou did believeG4100V-AAI-2S
τοῖςtoisin theG3588T-DPM
λόγοιςlogoiswordsG3056N-DPM
μουmouof mineG3165P-1GS
οἵτινεςoitineswhichG3748R-NPM
πληρωθήσονταιplērōthēsontaiwill be fulfilledG4137V-FPI-3P
εἰςeisinG1519PREP
τὸνtontheG3588T-ASM
καιρὸνkaironseasonG2540N-ASM
αὐτῶν.¶autōnof them.G0846P-GPM

21 ജനം സെഖൎയ്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചൎയ്യപെട്ടു.

Original Greek

ΚαὶKaiAndG2532CONJ
ἦνēnwereG1510V-IAI-3S
ὁhotheG3588T-NSM
λαὸςlaospeopleG2992N-NSM
προσδοκῶνprosdokōnexpectingG4328V-PAP-NSM
τὸνton<the>G3588T-ASM
ΖαχαρίανZacharianZechariahG2197HN-ASM-P
καὶkaiandG2532CONJ
ἐθαύμαζονethaumazonthey were wonderingG2296V-IAI-3P
ἐνenatG1722PREP
τῷtōtheG3588T-DSN
χρονίζεινchronizeindelayingG5549V-PAN
ἐνeninG1722PREP
τῷtōtheG3588T-DSM
ναῷnaōtempleG3485N-DSM
αὐτόν.autonof him.G0846P-ASM

22 അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദൎശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവൎക്കു ആഗ്യം കാട്ടി ഊമനായി പാൎത്തു.

Original Greek

ἐξελθὼνexelthōnHaving come outG1831V-2AAP-NSM
δὲdethenG1161CONJ
οὐκouknotG3756PRT-N
ἐδύνατοedunatohe was ableG1410V-INI-3S
λαλῆσαιlalēsaito speakG2980V-AAN
αὐτοῖς·autoisto them;G0846P-DPM
καὶkaiandG2532CONJ
ἐπέγνωσανepegnōsanthey recognizedG1921V-2AAI-3P
ὅτιhotithatG3754GCONJ
ὀπτασίανoptasiana visionG3701N-ASF
ἑώρακενhe'ōrakenhe has seenG3708V-RAI-3S
ἐνeninG1722PREP
τῷtōtheG3588T-DSM
ναῷ.naōtemple.G3485N-DSM
καὶkaiAndG2532CONJ
αὐτὸςautoshe himselfG0846P-NSM
ἦνēnwasG1510V-IAI-3S
διανεύωνdianeuōnmaking signsG1269V-PAP-NSM
αὐτοῖςautoisto themG0846P-DPM
καὶkaiandG2532CONJ
διέμενενdiemenenwas remainingG1265V-IAI-3S
κωφός.¶kōphosmute.G2974A-NSM

23 അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.

Original Greek

ΚαὶKaiAndG2532CONJ
ἐγένετοegenetoit came to passG1096V-2ADI-3S
ὡςhōswhenG5613PRT
ἐπλήσθησανeplēsthēsanwere fulfilledG4130V-API-3P
αἱhaitheG3588T-NPF
ἡμέραιhēmeraidaysG2250N-NPF
τῆςtēsof theG3588T-GSF
λειτουργίαςleitourgiasserviceG3009N-GSF
αὐτοῦ,autouof him,G0846P-GSM
ἀπῆλθενapēlthenhe departedG0565V-2AAI-3S
εἰςeistoG1519PREP
τὸνtontheG3588T-ASM
οἶκονoikonhomeG3624GN-ASM
αὐτοῦ.¶autouof him.G0846P-GSM

24 ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാൎയ്യ എലീശബെത്ത് ഗൎഭം ധരിച്ചു:

Original Greek

ΜετὰMetaAfterG3326PREP
δὲdethenG1161CONJ
ταύταςtautastheseG3778D-APF
τὰςtas<the>G3588T-APF
ἡμέραςhēmerasdaysG2250N-APF
συνέλαβενsunelabenconceivedG4815V-2AAI-3S
ἘλισάβετElisabetElizabethG1665N-NSF-P
ἡhētheG3588T-NSF
γυνὴgunēwifeG1135HN-NSF
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
περιέκρυβενperiekrubenwas hidingG4032V-IAI-3S
ἑαυτὴνhe'autēnherselfG1438F-3ASF
μῆναςmēnasmonthsG3376N-APM
πέντεpentefiveG4002A-NUI
λέγουσαlegousasayingG3004GV-PAP-NSF

25 മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കൎത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാൎത്തു.

Original Greek

ὅτιhotithatG3754GCONJ
οὕτωςhoutōsThusG3779ADV
μοιmoito meG3165P-1DS
πεποίηκενpepoiēkenhas doneG4160GV-RAI-3S
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
ἐνeninG1722PREP
ἡμέραιςhēmerais[the] daysG2250N-DPF
αἷςhaisin whichG3739R-DPF
ἐπεῖδενepeidenHe looked upon [me]G1896V-2AAI-3S
ἀφελεῖνapheleinto take awayG0851V-2AAN
τὸtotheG3588T-ASN
ὄνειδόςoneidosdisgraceG3681N-ASN
μουmouof mineG3165P-1GS
ἐνenamongG1722PREP
ἀνθρώποις.¶anthrōpoismen.G0444N-DPM

26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,

Original Greek

ἘνEnInG1722PREP
δὲdenowG1161CONJ
τῷtōtheG3588T-DSM
μηνὶmēnimonthG3376N-DSM
τῷtō<the>G3588T-DSM
ἕκτῳhektōsixthG1623A-DSM
ἀπεστάληapestalēwas sentG0649V-2API-3S
ὁhotheG3588T-NSM
ἄγγελοςangelosangelG0032GN-NSM
ΓαβριὴλGabriēlGabrielG1043N-NSM-T
ἀπὸapobyG0575PREP
τοῦtou<the>G3588T-GSM
θεοῦtheouGodG2316N-GSM-T
εἰςeistoG1519PREP
πόλινpolina cityG4172N-ASF
τῆςtēs<the>G3588T-GSF
ΓαλιλαίαςGalilaiasof GalileeG1056GN-GSF-L
ᾗhēwhoseG3739R-DSF
ὄνομαonomaname [was]G3686N-NSN
ΝαζαρὲθNazarethNazarethG3478N-NSF-L

27 ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.

Original Greek

πρὸςprostoG4314PREP
παρθένονparthenona virginG3933N-ASF
ἐμνηστευμένηνemnēsteumenēnbetrothedG3423V-RPP-ASF
ἀνδρὶandrito a manG0435GN-DSM
ᾧhōwhoseG3739R-DSM
ὄνομαonomaname [was]G3686N-NSN
ἸωσὴφIōsēphJosephG2501GN-NSM-P
ἐξexofG1537PREP
οἴκουoikou[the] houseG3624HN-GSM
Δαυίδ,Dauidof David,G1138N-GSM-P
καὶkaiandG2532CONJ
τὸtotheG3588T-NSN
ὄνομαonomanameG3686N-NSN
τῆςtēsof theG3588T-GSF
παρθένουparthenouvirginG3933N-GSF
Μαριάμ.¶Mariam[was] Mary.G3137GN-NSF-P

28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കൎത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
εἰσελθὼνeiselthōnhaving comeG1525V-2AAP-NSM
ὁho<the>G3588T-NSM
ἄγγελοςangelosangelG0032GN-NSM
πρὸςprostoG4314PREP
αὐτὴνautēnherG0846P-ASF
εἶπεν·eipenhe said;G2036V-2AAI-3S
χαῖρε,chaireGreetings!G5463V-PAM-2S
κεχαριτωμένη·kecharitōmenēyou graciously favored;G5487V-RPP-VSF
ὁhoTheG3588T-NSM
κύριοςkuriosLord [is]G2962GN-NSM-T
μετὰmetawithG3326PREP
σοῦsouyou.G4771P-2GS
εὐλογημένηeulogēmenēblessed [are]G2127V-RPP-NSF
σὺsuyou yourselfG4771P-2NS
ἐνenamongG1722PREP
γυναιξίν.gunaixinwomen.G1135GN-DPF

29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.

Original Greek

ἡhē<the>G3588T-NSF
δὲdeAndG1161CONJ
ἰδοῦσαidousahaving seen [him]G1492HV-2AAP-NSF
ἐπὶepiatG1909PREP
τῷtōtheG3588T-DSM
λόγῳlogōstatementG3056N-DSM
διεταράχθηdietarachthēshe was troubledG1298V-API-3S
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
διελογίζετοdielogizetowas ponderingG1260V-INI-3S
ποταπὸςpotaposwhat kindG4217I-NSM
εἴηeiēwould beG1510V-PAO-3S
ὁho<the>G3588T-NSM
ἀσπασμὸςaspasmossalutationG0783N-NSM
οὗτος.houtosthis.G3778D-NSM

30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.

Original Greek

καὶkaiAndG2532CONJ
εἶπενeipensaidG2036V-2AAI-3S
ὁhotheG3588T-NSM
ἄγγελοςangelosangelG0032GN-NSM
αὐτῇ·autēato her;G0846P-DSF
μὴmēNotG3361PRT-N
φοβοῦphoboudo fearG5399V-PNM-2S
Μαριάμ,MariamMary,G3137GN-VSF-P
εὗρεςheuresyou have foundG2147V-2AAI-2S
γὰρgarforG1063CONJ
χάρινcharinfavorG5485N-ASF
παρὰparawithG3844PREP
τῷtō<the>G3588T-DSM
θεῷ.theōGod.G2316N-DSM-T

31 നീ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.

Original Greek

καὶkaiandG2532CONJ
ἰδοὺidoubeholdG2400INJ
συλλήμψῃsullēmpsēyou will conceiveG4815V-FDI-2S
ἐνeninG1722PREP
γαστρὶgastriwombG1064N-DSF
καὶkaiandG2532CONJ
τέξῃtexēwill bring forthG5088V-FDI-2S
υἱὸνhuiona sonG5207N-ASM
καὶkaiandG2532CONJ
καλέσειςkaleseisyou will callG2564GV-FAI-2S
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
αὐτοῦautouof HimG0846P-GSM
Ἰησοῦν.IēsounJesus.G2424GN-ASM-P

32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കൎത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും

Original Greek

οὗτοςhoutosHeG3778D-NSM
ἔσταιestaiwill beG1510V-FDI-3S
μέγαςmegasgreatG3173A-NSM
καὶkaiandG2532CONJ
υἱὸςhuiosSonG5207N-NSM
ὑψίστουhupsistouof [the] Most HighG5310A-GSM-S
κληθήσεται,klēthēsetaiHe will be called,G2564GV-FPI-3S
καὶkaiandG2532CONJ
δώσειdōseiwill giveG1325V-FAI-3S
αὐτῷautōto HimG0846P-DSM
κύριοςkurios[the] LordG2962GN-NSM-T
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
τὸνtontheG3588T-ASM
θρόνονthrononthroneG2362N-ASM
ΔαυὶδDauidof DavidG1138N-GSM-P
τοῦtouof theG3588T-GSM
πατρὸςpatrosfatherG3962N-GSM
αὐτοῦ,autouof Him,G0846P-GSM

33 അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.

Original Greek

καὶkaiandG2532CONJ
βασιλεύσειbasileuseiHe will reignG0936V-FAI-3S
ἐπὶepioverG1909PREP
τὸνtontheG3588T-ASM
οἶκονoikonhouseG3624HN-ASM
ἸακὼβIakōbof JacobG2384HN-GSM-P
εἰςeistoG1519PREP
τοὺςtoustheG3588T-APM
αἰῶνας,aiōnasages,G0165HN-APM
καὶkaiandG2532CONJ
τῆςtēsof theG3588T-GSF
βασιλείαςbasileiaskingdomG0932N-GSF
αὐτοῦautouof HimG0846P-GSM
οὐκouknotG3756PRT-N
ἔσταιestaithere will beG1510V-FDI-3S
τέλος.¶telosan end!G5056N-NSN

34 മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.

Original Greek

ΕἶπενEipenSaidG2036V-2AAI-3S
δὲdethenG1161CONJ
ΜαριὰμMariamMaryG3137GN-NSF-P
πρὸςprostoG4314PREP
τὸνtontheG3588T-ASM
ἄγγελον·angelonangel;G0032GN-ASM
πῶςpōsHowG4459PRT-I
ἔσταιestaiwill beG1510V-FDI-3S
τοῦτοtoutothisG3778D-NSN
ἐπεὶepeisinceG1893CONJ
ἄνδραandraa manG0435GN-ASM
οὐounotG3756PRT-N
γινώσκω;¶ginōskōI know?G1097V-PAI-1S

35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.

Original Greek

ΚαὶKaiAndG2532CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
ὁhotheG3588T-NSM
ἄγγελοςangelosangelG0032GN-NSM
εἶπενeipensaidG2036V-2AAI-3S
αὐτῇ·autēato her;G0846P-DSF
πνεῦμαpneuma[the] SpiritG4151GN-NSN
ἅγιονhagionHolyG0040GA-NSN
ἐπελεύσεταιepeleusetaiwill comeG1904V-FDI-3S
ἐπὶepiuponG1909PREP
σὲseyouG4771P-2AS
καὶkaiandG2532CONJ
δύναμιςdunamispowerG1411N-NSF
ὑψίστουhupsistouof [the] Most HighG5310A-GSM-S
ἐπισκιάσειepiskiaseiwill overshadowG1982V-FAI-3S
σοι·soiyou;G4771P-2DS
διὸdiothereforeG1352CONJ
καὶkaialsoG2532CONJ
τὸtothe [one]G3588T-NSN
γεννώμενονgennōmenonbeing bornG1080V-PPP-NSN
ἅγιονhagionHoly [One]G0040GA-NSN
κληθήσεταιklēthēsetaiwill be calledG2564GV-FPI-3S
υἱὸςhuios[the] SonG5207N-NSM
θεοῦ.theouof God.G2316N-GSM-T

36 നിന്റെ ചാൎച്ചക്കാരത്തി എലീശബെത്തും വാൎദ്ധക്യത്തിൽ ഒരു മകനെ ഗൎഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.

Original Greek

καὶkaiAndG2532CONJ
ἰδοὺidoubeholdG2400INJ
ἘλισάβετElisabetElizabethG1665N-NSF-P
ἡhētheG3588T-NSF
συγγενίςsungenisrelativeG6080N-NSF
σουsouof youG4771P-2GS
καὶkaialsoG2532CONJ
αὐτὴautēsheG0846P-NSF
συνείληφενsuneilēphenhas conceivedG4815V-2RAI-3S
υἱὸνhuiona sonG5207N-ASM
ἐνeninG1722PREP
γήρειgēreiold ageG1094N-DSN
αὐτῆς,autēsof her,G0846P-GSF
καὶkaiandG2532CONJ
οὗτοςhoutosthisG3778D-NSM
μὴνmēnmonthG3376N-NSM
ἕκτοςhektos[the] sixthG1623A-NSM
ἐστὶνestinisG1510V-PAI-3S
αὐτῇautēato herG0846P-DSF
τῇtēawhoG3588T-DSF
καλουμένῃkaloumenē[was] calledG2564GV-PPP-DSF
στείρᾳsteirabarrenG4723N-DSF

37 ദൈവത്തിന്നു ഒരു കാൎയ്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

Original Greek

ὅτιhotiForG3754HCONJ
οὐκouknotG3756PRT-N
ἀδυνατήσειadunatēseiwill be impossibleG0101V-FAI-3S
παρὰparawithG3844PREP
τοῦtou<of the>G3588T-GSM
θεοῦtheouGodG2316N-GSM-T
πᾶνpaneveryG3956A-NSN
ῥῆμα.¶rhēmadeclaration.G4487N-NSN

38 അതിന്നു മറിയ: ഇതാ, ഞാൻ കൎത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.

Original Greek

ΕἶπενEipenSaidG2036V-2AAI-3S
δὲdethenG1161CONJ
Μαριάμ·MariamMary;G3137GN-NSF-P
ἰδοὺidouBeholdG2400INJ
ἡhētheG3588T-NSF
δούληdoulēhandmaidG1401N-NSF
κυρίου·kuriouof [the] Lord;G2962GN-GSM-T
γένοιτόgenoitoWould [that] it happenG1096V-2ADO-3S
μοιmoito meG3165P-1DS
κατὰkataaccording toG2596PREP
τὸtotheG3588T-ASN
ῥῆμάrhēmadeclarationG4487N-ASN
σου.souof you.G4771P-2GS
καὶkaiAndG2532CONJ
ἀπῆλθενapēlthendepartedG0565V-2AAI-3S
ἀπ᾽ap᾽fromG0575PREP
αὐτῆςautēsherG0846P-GSF
ὁhotheG3588T-NSM
ἄγγελος.¶angelosangel.G0032GN-NSM

39 ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,

Original Greek

ἈναστᾶσαAnastasaHaving risen upG0450V-2AAP-NSF
δὲdethenG1161CONJ
ΜαριὰμMariamMaryG3137GN-NSF-P
ἐνeninG1722PREP
ταῖςtais<the>G3588T-DPF
ἡμέραιςhēmeraisdaysG2250N-DPF
ταύταιςtautaistheseG3778D-DPF
ἐπορεύθηeporeuthēshe wentG4198V-AOI-3S
εἰςeisintoG1519PREP
τὴνtēntheG3588T-ASF
ὀρεινὴνoreinēnhill countryG3714A-ASF
μετὰmetawithG3326PREP
σπουδῆςspoudēshasteG4710N-GSF
εἰςeistoG1519PREP
πόλινpolina townG4172N-ASF
ἸούδαIoudaof JudahG2448N-GSM-L

40 സെഖൎയ്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.

Original Greek

καὶkaiandG2532CONJ
εἰσῆλθενeisēlthenshe enteredG1525V-2AAI-3S
εἰςeisintoG1519PREP
τὸνtontheG3588T-ASM
οἶκονoikonhouseG3624GN-ASM
ΖαχαρίουZachariouof ZechariahG2197HN-GSM-P
καὶkaiandG2532CONJ
ἠσπάσατοēspasatogreetedG0782V-ADI-3S
τὴνtēn<the>G3588T-ASF
Ἐλισάβετ.¶ElisabetElizabeth.G1665N-ASF-P

41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗൎഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,

Original Greek

ΚαὶKaiAndG2532CONJ
ἐγένετοegenetoit came to passG1096V-2ADI-3S
ὡςhōsasG5613PRT
ἤκουσενēkousenheardG0191V-AAI-3S
τὸνtontheG3588T-ASM
ἀσπασμὸνaspasmongreetingG0783N-ASM
τῆςtēs<the>G3588T-GSF
ΜαρίαςMariasof MaryG3137GN-GSF-P
ἡhē<the>G3588T-NSF
Ἐλισάβετ,ElisabetElizabeth,G1665N-NSF-P
ἐσκίρτησενeskirtēsenleapedG4640V-AAI-3S
τὸtotheG3588T-NSN
βρέφοςbrephosbabyG1025N-NSN
ἐνeninG1722PREP
τῇtēatheG3588T-DSF
κοιλίᾳkoiliawombG2836N-DSF
αὐτῆς,autēsof her,G0846P-GSF
καὶkaiandG2532CONJ
ἐπλήσθηeplēsthēwas filledG4130V-API-3S
πνεύματοςpneumatoswith [the] SpiritG4151GN-GSN
ἁγίουhagiouHolyG0040GA-GSN
ἡhē<the>G3588T-NSF
ἘλισάβετElisabetElizabethG1665N-NSF-P

42 ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗൎഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.

Original Greek

καὶkaiandG2532CONJ
ἀνεφώνησενanephōnēsenshe cried outG0400V-AAI-3S
κραυγῇkraugēain a shoutG2906N-DSF
μεγάλῃmegalēloudG3173A-DSF
καὶkaiandG2532CONJ
εἶπεν·eipensaid;G2036V-2AAI-3S
εὐλογημένηeulogēmenēBlessed [are]G2127V-RPP-NSF
σὺsuyou yourselfG4771P-2NS
ἐνenamongG1722PREP
γυναιξίν,gunaixinwomen,G1135GN-DPF
καὶkaiandG2532CONJ
εὐλογημένοςeulogēmenosblessed [is]G2127V-RPP-NSM
ὁhotheG3588T-NSM
καρπὸςkarposfruitG2590N-NSM
τῆςtēsof theG3588T-GSF
κοιλίαςkoiliaswombG2836N-GSF
σου.souof you.G4771P-2GS

43 എന്റെ കൎത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.

Original Greek

καὶkaiAndG2532CONJ
πόθενpothenfrom whereG4159ADV-I
μοιmoito meG3165P-1DS
τοῦτοtoutothisG3778D-NSN
ἵναinathatG2443PREP
ἔλθῃelthēmay comeG2064V-2AAS-3S
ἡhētheG3588T-NSF
μήτηρmētērmotherG3384N-NSF
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
μουmouof mineG3165P-1GS
πρὸςprostoG4314PREP
ἐμέ;ememe myself?G1473P-1AS

44 നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗൎഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.

Original Greek

ἰδοὺidouBeholdG2400INJ
γὰρgarforG1063CONJ
ὡςhōsasG5613PRT
ἐγένετοegenetocameG1096V-2ADI-3S
ἡhētheG3588T-NSF
φωνὴphōnēvoiceG5456HN-NSF
τοῦtouof theG3588T-GSM
ἀσπασμοῦaspasmougreetingG0783N-GSM
σουsouof youG4771P-2GS
εἰςeisintoG1519PREP
τὰtatheG3588T-APN
ὦτάōtaearsG3775N-APN
μου,mouof mine,G3165P-1GS
ἐσκίρτησενeskirtēsenleapedG4640V-AAI-3S
ἐνeninG1722PREP
ἀγαλλιάσειagalliaseiexultationG0020N-DSF
τὸtotheG3588T-NSN
βρέφοςbrephosbabyG1025N-NSN
ἐνeninG1722PREP
τῇtēatheG3588T-DSF
κοιλίᾳkoiliawombG2836N-DSF
μου.mouof mine.G3165P-1GS

45 കൎത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.

Original Greek

καὶkaiAndG2532CONJ
μακαρίαmakariablessed [is]G3107A-NSF
ἡhēthe [one]G3588T-NSF
πιστεύσασαpisteusasahaving believedG4100V-AAP-NSF
ὅτιhotithatG3754GCONJ
ἔσταιestaithere will beG1510V-FDI-3S
τελείωσιςteleiōsisa fulfillmentG5050N-NSF
τοῖςtoisto the [things]G3588T-DPN
λελαλημένοιςlelalēmenoisspokenG2980V-RPP-DPN
αὐτῇautēato herG0846P-DSF
παρὰparafromG3844PREP
κυρίου.¶kuriou[the] Lord.G2962GN-GSM-T

46 അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കൎത്താവിനെ മഹിമപ്പെടുത്തുന്നു;

Original Greek

ΚαὶKaiAndG2532CONJ
εἶπενeipensaidG2036V-2AAI-3S
Μαριάμ·MariamMary:G3137GN-NSF-P
μεγαλύνειmegaluneiMagnifiesG3170V-PAI-3S
ἡhētheG3588T-NSF
ψυχήpsuchēsoulG5590IN-NSF
μουmouof MineG3165P-1GS
τὸνtontheG3588T-ASM
κύριον,kurionLord,G2962GN-ASM-T

47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.

Original Greek

καὶkaiandG2532CONJ
ἠγαλλίασενēgalliasenrejoicesG0021V-AAI-3S
τὸtotheG3588T-NSN
πνεῦμάpneumaspiritG4151GN-NSN
μουmouof mineG3165P-1GS
ἐπὶepiinG1909PREP
τῷtō<the>G3588T-DSM
θεῷtheōGodG2316N-DSM-T
τῷtōtheG3588T-DSM
σωτῆρίsōtēriSaviorG4990N-DSM
μου,mouof mine,G3165P-1GS

48 അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.

Original Greek

ὅτιhotiForG3754HCONJ
ἐπέβλεψενepeblepsenHe has lookedG1914V-AAI-3S
ἐπὶepiuponG1909PREP
τὴνtēntheG3588T-ASF
ταπείνωσινtapeinōsinhumiliationG5014N-ASF
τῆςtēsof theG3588T-GSF
δούληςdoulēshandmaidenG1401N-GSF
αὐτοῦ.autouof Him.G0846P-GSM
ἰδοὺidouBeholdG2400INJ
γὰρgarforG1063CONJ
ἀπὸapofromG0575PREP
τοῦtou<the>G3588T-GSM
νῦνnunhenceforthG3568ADV
μακαριοῦσίνmakariousinwill count blessedG3106V-FAI-3P
μεmemeG3165P-1AS
πᾶσαιpasaiallG3956A-NPF
αἱhaitheG3588T-NPF
γενεαὶgeneaigenerationsG1074N-NPF

49 ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.

Original Greek

ὅτιhotiForG3754HCONJ
ἐποίησένepoiēsenhas doneG4160GV-AAI-3S
μοιmoito meG3165P-1DS
μεγάλαmegalagreat [things]G3173A-APN
ὁhotheG3588T-NSM
δυνατός·dunatosMighty One;G1415A-NSM
καὶkaiAndG2532CONJ
ἅγιονhagionholy [is]G0040GA-NSN
τὸtotheG3588T-NSN
ὄνομαonomanameG3686N-NSN
αὐτοῦ·autouof Him;G0846P-GSM

50 അവനെ ഭയപ്പെടുന്നവൎക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.

Original Greek

καὶkaiAndG2532CONJ
τὸtotheG3588T-NSN
ἔλεοςeleosmercyG1656N-NSN
αὐτοῦautouof HimG0846P-GSM
εἰςeis[is] toG1519PREP
γενεὰςgeneasgenerationsG1074N-APF
καὶkaiandG2532CONJ
γενεὰςgeneasgenerationsG1074N-APF
τοῖςtoisto thoseG3588T-DPM
φοβουμένοιςphoboumenoisfearingG5399V-PNP-DPM
αὐτόν·autonHim;G0846P-ASM

51 തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവൎത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.

Original Greek

ἐποίησενepoiēsenHe has shownG4160GV-AAI-3S
κράτοςkratosstrengthG2904N-ASN
ἐνenwithG1722PREP
βραχίονιbrachioni[the] armG1023N-DSM
αὐτοῦ·autouof Him;G0846P-GSM
διεσκόρπισενdieskorpisenHe has scatteredG1287V-AAI-3S
ὑπερηφάνουςhuperēphanous[the] proudG5244A-APM
διανοίᾳdianoiain [the] thoughtG1271N-DSF
καρδίαςkardiasof heartG2588N-GSF
αὐτῶν·autōnof them;G0846P-GPM

52 പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയൎത്തിയിരിക്കുന്നു.

Original Greek

καθεῖλενkatheilenHe has brought downG2507V-2AAI-3S
δυνάσταςdunastasrulersG1413N-APM
ἀπὸapofromG0575PREP
θρόνωνthronōnthronesG2362N-GPM
καὶkaiandG2532CONJ
ὕψωσενhupsōsenexaltedG5312V-AAI-3S
ταπεινούς·tapeinous[the] humble;G5011A-APM

53 വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.

Original Greek

πεινῶνταςpeinōntas[Those] hungeringG3983V-PAP-APM
ἐνέπλησενeneplēsenHe has filledG1705V-AAI-3S
ἀγαθῶνagathōnwith good thingsG0018A-GPN
καὶkaiandG2532CONJ
πλουτοῦνταςploutountas[those] being richG4147V-PAP-APM
ἐξαπέστειλενexapesteilenHe has sent awayG1821V-2AAI-3S
κενούς·kenousempty;G2756A-APM

54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓൎക്കേണ്ടതിന്നു,

Original Greek

ἀντελάβετοantelabetoHe has helpedG0482V-2ADI-3S
ἸσραὴλIsraēlIsraelG2474N-GSM-L
παιδὸςpaidos[the] servantG3816N-GSM
αὐτοῦautouof HimG0846P-GSM
μνησθῆναιmnēsthēnairememberingG3403V-APN
ἐλέους,eleousmercy,G1656N-GSN

55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”

Original Greek

καθὼςkathōseven asG2531CONJ
ἐλάλησενelalēsenHe spokeG2980V-AAI-3S
πρὸςprostoG4314PREP
τοὺςtoustheG3588T-APM
πατέραςpaterasfathersG3962N-APM
ἡμῶν,hēmōnof us,G3165P-1GP
τῷtō<the>G3588T-DSM
ἈβραὰμAbraamto AbrahamG0011N-DSM-P
καὶkaiandG2532CONJ
τῷtōto theG3588T-DSN
σπέρματιspermatidescendantsG4690GN-DSN
αὐτοῦautouof himG0846P-GSM
εἰςeistoG1519PREP
τὸνtontheG3588T-ASM
αἰῶνα.¶aiōnaage.G0165HN-ASM

56 മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാൎത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.

Original Greek

ἜμεινενEmeinenDweltG3306V-AAI-3S
δὲdethenG1161CONJ
ΜαριὰμMariamMaryG3137GN-NSF-P
σὺνsunwithG4862PREP
αὐτῇautēaherG0846P-DSF
ὡςhōsaboutG5613PRT
μῆναςmēnasmonthsG3376N-APM
τρεῖςtreisthreeG5140A-APM
καὶkaiandG2532CONJ
ὑπέστρεψενhupestrepsenreturnedG5290V-AAI-3S
εἰςeistoG1519PREP
τὸνtontheG3588T-ASM
οἶκονoikonhomeG3624GN-ASM
αὐτῆς.¶autēsof her.G0846P-GSF

57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;

Original Greek

ΤῇTēa<the>G3588T-DSF
δὲdeNowG1161CONJ
ἘλισάβετElisabetElizabethG1665N-DSF-P
ἐπλήσθηeplēsthēwas fulfilledG4130V-API-3S
ὁhotheG3588T-NSM
χρόνοςchronostimeG5550N-NSM
τοῦtou<the>G3588T-GSN
τεκεῖνtekeinto give birthG5088V-2AAN
αὐτὴνautēnfor herG0846P-ASF
καὶkaiandG2532CONJ
ἐγέννησενegennēsenshe boreG1080V-AAI-3S
υἱόν.huiona son.G5207N-ASM

58 കൎത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാൎച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.

Original Greek

καὶkaiAndG2532CONJ
ἤκουσανēkousanheardG0191V-AAI-3P
οἱhoitheG3588T-NPM
περίοικοιperioikoineighboursG4040A-NPM
καὶkaiandG2532CONJ
οἱhoitheG3588T-NPM
συγγενεῖςsungeneisrelativesG4773A-NPM
αὐτῆςautēsof herG0846P-GSF
ὅτιhotithatG3754GCONJ
ἐμεγάλυνενemegalunenmagnifiedG3170V-AAI-3S
κύριοςkurios[the] LordG2962GN-NSM-T
τὸtotheG3588T-ASN
ἔλεοςeleosmercyG1656N-ASN
αὐτοῦautouof HimG0846P-GSM
μετ᾽met᾽withG3326PREP
αὐτῆς,autēsher,G0846P-GSF
καὶkaiandG2532CONJ
συνέχαιρονsunechaironthey were rejoicing withG4796V-IAI-3P
αὐτῇ.¶autēaher.G0846P-DSF

59 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖൎയ്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.

Original Greek

ΚαὶKaiAndG2532CONJ
ἐγένετοegenetoit came to passG1096V-2ADI-3S
ἐνenonG1722PREP
τῇtēa<the>G3588T-DSF
ἡμέρᾳhēmeradayG2250N-DSF
τῇtēatheG3588T-DSF
ὀγδόῃogdoēeighthG3590A-DSF
ἦλθονēlthonthey cameG2064V-2AAI-3P
περιτεμεῖνperitemeinto circumciseG4059V-2AAN
τὸtotheG3588T-ASN
παιδίονpaidionchildG3813N-ASN
καὶkaiandG2532CONJ
ἐκάλουνekalounwere callingG2564GV-IAI-3P
αὐτὸautoitG0846P-ASN
ἐπὶepiafterG1909PREP
τῷtōtheG3588T-DSN
ὀνόματιonomatinameG3686N-DSN
τοῦtouof theG3588T-GSM
πατρὸςpatrosfatherG3962N-GSM
αὐτοῦautouof himG0846P-GSM
Ζαχαρίαν.ZacharianZechariah.G2197HN-ASM-P

60 അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
ἀποκριθεῖσαapokritheisaansweringG0611V-AOP-NSF
ἡhētheG3588T-NSF
μήτηρmētērmotherG3384N-NSF
αὐτοῦautouof himG0846P-GSM
εἶπεν·eipensaid;G2036V-2AAI-3S
οὐχί,ouchiNo,G3780PRT-N
ἀλλὰallabutG0235CONJ
κληθήσεταιklēthēsetaihe will be calledG2564GV-FPI-3S
Ἰωάννης.IōannēsJohn.G2491GN-NSM-P

61 അവർ അവളോടു: നിന്റെ ചാൎച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
εἶπανeipanthey saidG2036V-2AAI-3P
πρὸςprostoG4314PREP
αὐτὴνautēnherG0846P-ASF
ὅτιhotithatG3754GCONJ
οὐδείςoudeisNo [one]G3762A-NSM
ἐστινestinisG1510V-PAI-3S
ἐκekamongG1537PREP
τῆςtēstheG3588T-GSF
συγγενείαςsungeneiasrelativesG4772N-GSF
σουsouof youG4771P-2GS
ὃςhoswhoG3739R-NSM
καλεῖταιkaleitaiis calledG2564GV-PPI-3S
τῷtōtheG3588T-DSN
ὀνόματιonomatinameG3686N-DSN
τούτῳ.toutōby this.G3778D-DSN

62 പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.

Original Greek

ἐνένευονeneneuonThey were making signsG1770V-IAI-3P
δὲdethenG1161CONJ
τῷtōto theG3588T-DSM
πατρὶpatrifatherG3962N-DSM
αὐτοῦautouof himG0846P-GSM
τὸtotheG3588T-ASN
τίtiwhatG5101I-ASN
ἂνanmaybeG0302PRT
θέλοιtheloihe would wishG2309V-PAO-3S
καλεῖσθαιkaleisthaito be calledG2564GV-PPN
αὐτό.autohim.G0846P-ASN

63 അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചൎയ്യപ്പെട്ടു.

Original Greek

καὶkaiAndG2532CONJ
αἰτήσαςaitēsashaving asked forG0154V-AAP-NSM
πινακίδιονpinakidiona writing tabletG4093N-ASN
ἔγραψενegrapsenhe wroteG1125V-2AAI-3S
λέγων·legōnsaying;G3004GV-PAP-NSM
ἸωάννηςIōannēsJohnG2491GN-NSM-P
ἐστὶνestinisG1510V-PAI-3S
τὸtotheG3588T-NSN
ὄνομαonomanameG3686N-NSN
αὐτοῦ.autouof him.G0846P-GSM
καὶkaiAndG2532CONJ
ἐθαύμασανethaumasanthey marveledG2296V-AAI-3P
πάντες.¶pantesall.G3956A-NPM

64 ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

Original Greek

ἈνεῴχθηAneōchthēWas openedG0455V-API-3S
δὲdethenG1161CONJ
τὸtotheG3588T-NSN
στόμαstomamouthG4750N-NSN
αὐτοῦautouof himG0846P-GSM
παραχρῆμαparachrēmaimmediatelyG3916ADV
καὶkaiandG2532CONJ
ἡhētheG3588T-NSF
γλῶσσαglōssatongueG1100N-NSF
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
ἐλάλειelaleihe was speakingG2980V-IAI-3S
εὐλογῶνeulogōnblessingG2127V-PAP-NSM
τὸνton<the>G3588T-ASM
θεόν.theonGod.G2316N-ASM-T

65 ചുറ്റും പാൎക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാൎത്ത ഒക്കെയും പരന്നു.

Original Greek

καὶkaiAndG2532CONJ
ἐγένετοegenetocameG1096V-2ADI-3S
ἐπὶepiuponG1909PREP
πάνταςpantasallG3956A-APM
φόβοςphobosfearG5401N-NSM
τοὺςtousthoseG3588T-APM
περιοικοῦνταςperioikountasdwelling aroundG4039V-PAP-APM
αὐτούς·autousthem;G0846P-APM
καὶkaiandG2532CONJ
ἐνeninG1722PREP
ὅλῃholēallG3650A-DSF
τῇtēatheG3588T-DSF
ὀρεινῇoreinēahill countryG3714A-DSF
τῆςtēs<the>G3588T-GSF
ἸουδαίαςIoudaiasof JudeaG2449N-GSF-L
διελαλεῖτοdielaleitowere being talked aboutG1255V-IPI-3S
πάνταpantaallG3956A-NPN
τὰta<the>G3588T-NPN
ῥήματαrhēmatadeclarationsG4487N-NPN
ταῦτα,tautathese,G3778D-NPN

66 കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കൎത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.

Original Greek

καὶkaiAndG2532CONJ
ἔθεντοethentolaid [them] upG5087V-2AMI-3P
πάντεςpantesallG3956A-NPM
οἱhoithoseG3588T-NPM
ἀκούσαντεςakousanteshaving heardG0191V-AAP-NPM
ἐνeninG1722PREP
τῇtēatheG3588T-DSF
καρδίᾳkardiaheartG2588N-DSF
αὐτῶνautōnof themG0846P-GPM
λέγοντες·legontessaying;G3004GV-PAP-NPM
τίtiWhatG5101I-NSN
ἄραarathenG0686CONJ
τὸto<the>G3588T-NSN
παιδίονpaidionchildG3813N-NSN
τοῦτοtoutothisG3778D-NSN
ἔσται;estaiwill be?G1510V-FDI-3S
καὶkaiAndG2532CONJ
γὰρgarforG1063CONJ
χεὶρcheir[the] handG5495N-NSF
κυρίουkuriouof [the] LordG2962GN-GSM-T
ἦνēnwasG1510V-IAI-3S
μετ᾽met᾽withG3326PREP
αὐτοῦ.¶autouhim.G0846P-GSM

67 അവന്റെ അപ്പനായ സെഖൎയ്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:

Original Greek

ΚαὶKaiAndG2532CONJ
ΖαχαρίαςZachariasZechariahG2197HN-NSM-P
ὁhotheG3588T-NSM
πατὴρpatērfatherG3962N-NSM
αὐτοῦautouof himG0846P-GSM
ἐπλήσθηeplēsthēwas filledG4130V-API-3S
πνεύματοςpneumatoswith [the] SpiritG4151GN-GSN
ἁγίουhagiouHolyG0040GA-GSN
καὶkaiandG2532CONJ
ἐπροφήτευσενeprophēteusenprophesiedG4395V-AAI-3S
λέγων·legōnsaying;G3004GV-PAP-NSM

68 “യിസ്രായേലിന്റെ ദൈവമായ കൎത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദൎശിച്ചു ഉദ്ധാരണം ചെയ്കയും

Original Greek

εὐλογητὸςeulogētosBlessed [be]G2128A-NSM
κύριοςkurios[the] LordG2962GN-NSM-T
ὁhotheG3588T-NSM
θεὸςtheosGodG2316N-NSM-T
τοῦtou<the>G3588T-GSM
Ἰσραήλ,Israēlof Israel,G2474N-GSM-L
ὅτιhotibecauseG3754HCONJ
ἐπεσκέψατοepeskepsatoHe has visitedG1980V-ADI-3S
καὶkaiandG2532CONJ
ἐποίησενepoiēsenHe has performedG4160GV-AAI-3S
λύτρωσινlutrōsinredemptionG3085N-ASF
τῷtō[on] theG3588T-DSM
λαῷlaōpeopleG2992N-DSM
αὐτοῦ,autouof Him,G0846P-GSM

69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ

Original Greek

καὶkaiandG2532CONJ
ἤγειρενēgeirenhas raised upG1453V-AAI-3S
κέραςkerasa hornG2768N-ASN
σωτηρίαςsōtēriasof salvationG4991N-GSF
ἡμῖνhēminfor usG3165P-1DP
ἐνeninG1722PREP
τῷtōtheG3588T-DSM
οἴκῳoikōhouseG3624HN-DSM
ΔαυὶδDauidof DavidG1138N-GSM-P
τοῦtoutheG3588T-GSM
παιδὸςpaidosservantG3816N-GSM
αὐτοῦ,autouof Him,G0846P-GSM

70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ

Original Greek

καθὼςkathōseven asG2531CONJ
ἐλάλησενelalēsenHe spokeG2980V-AAI-3S
διὰdiathroughG1223PREP
στόματοςstomatos[the] mouthG4750N-GSN
τῶνtōnof theG3588T-GPM
ἁγίωνhagiōnholyG0040GA-GPM
τῶνtōnof theG3588T-GPM
ἀπ᾽ap᾽ofG0575PREP
αἰῶνοςaiōnos[old] ageG0165GN-GSM
προφητῶνprophētōnprophetsG4396N-GPM
αὐτοῦ·autouof Him;G0846P-GSM

71 തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയൎത്തുകയും ചെയ്തിരിക്കുന്നതു,

Original Greek

σωτηρίανsōtēriansalvationG4991N-ASF
ἐξexfromG1537PREP
ἐχθρῶνechthrōn[the] enemiesG2190N-GPM
ἡμῶνhēmōnof usG3165P-1GP
καὶkaiandG2532CONJ
ἐκekfromG1537PREP
χειρὸςcheiros[the] handG5495N-GSF
πάντωνpantōnof allG3956A-GPM
τῶνtōnthoseG3588T-GPM
μισούντωνmisountōnhatingG3404V-PAP-GPM
ἡμᾶς,hēmasus,G3165P-1AP

72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവൎത്തിക്കേണ്ടതിന്നും

Original Greek

ποιῆσαιpoiēsaito fulfillG4160GV-AAN
ἔλεοςeleosmercyG1656N-ASN
μετὰmetatowardG3326PREP
τῶνtōntheG3588T-GPM
πατέρωνpaterōnfathersG3962N-GPM
ἡμῶν,hēmōnof us,G3165P-1GP
καὶkaiandG2532CONJ
μνησθῆναιmnēsthēnaito rememberG3403V-APN
διαθήκηςdiathēkēs[the] covenantG1242N-GSF
ἁγίαςhagiasholyG0040GA-GSF
αὐτοῦ,autouof Him,G0846P-GSM

73 നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു

Original Greek

ὅρκονhorkon[the] oathG3727N-ASM
ὃνhonthatG3739R-ASM
ὤμοσενōmosenHe sworeG3660V-AAI-3S
πρὸςprostoG4314PREP
ἈβραὰμAbraamAbrahamG0011N-ASM-P
τὸνtontheG3588T-ASM
πατέραpaterafatherG3962N-ASM
ἡμῶν,hēmōnof us,G3165P-1GP

74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു

Original Greek

ἀφόβωςaphobōswithout fearG0870ADV
ἐκekfromG1537PREP
χειρὸςcheiros[the] handG5495N-GSF
τῶνtōnof theG3588T-GPM
ἐχθρῶνechthrōnenemiesG2190N-GPM
ἡμῶνhēmōnof usG3165P-1GP
ῥυσθένταςrhusthentashaving been savedG4506V-APP-APM
λατρεύεινlatreueinto serveG3000V-PAN
αὐτῷautōHimG0846P-DSM

75 അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓൎത്തതുകൊണ്ടും ആകുന്നു.

Original Greek

ἐνeninG1722PREP
ὁσιότητιhosiotētiholinessG3742N-DSF
καὶkaiandG2532CONJ
δικαιοσύνῃdikaiosunērighteousnessG1343N-DSF
ἐνώπιονenōpionbeforeG1799PREP
αὐτοῦautouHimG0846P-GSM
πάσαιςpasaisallG3956A-DPF
ταῖςtaistheG3588T-DPF
ἡμέραιςhēmeraisdaysG2250N-DPF
τὴςtēsof theG3588T-GSF
ζωῆςzōēslifeG2222N-GSF
ἡμῶν.¶hēmōnof us.G3165P-1GP

76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കൎത്താവിന്റെ വഴി ഒരുക്കുവാനും

Original Greek

ΚαὶKaiAndG2532CONJ
σὺsuyou yourselfG4771P-2NS
δέ,denow,G1161CONJ
παιδίον,paidionchild,G3813N-VSN
προφήτηςprophētēsprophetG4396N-NSM
ὑψίστουhupsistouof [the] Most HighG5310A-GSM-S
κληθήσῃ·klēthēsēwill be called;G2564GV-FPI-2S
προπορεύσῃproporeusēyou will goG4313V-FDI-2S
γὰρgarforG1063CONJ
ἐνώπιονenōpionin front ofG1799PREP
προσώπουprosōpou[the] face ofG4383N-GSN
κυρίουkuriou[the] LordG2962GN-GSM-T
ἑτοιμάσαιhetoimasaito prepareG2090V-AAN
ὁδοὺςhodouswaysG3598N-APF
αὐτοῦ,autouof Him,G0846P-GSM

77 നമ്മുടെ ദൈവത്തിന്റെ ആൎദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.

Original Greek

τοῦtou<the>G3588T-GSN
δοῦναιdounaito giveG1325V-2AAN
γνῶσινgnōsinknowledgeG1108N-ASF
σωτηρίαςsōtēriasof salvationG4991N-GSF
τῷtōto theG3588T-DSM
λαῷlaōpeopleG2992N-DSM
αὐτοῦautouof HimG0846P-GSM
ἐνeninG1722PREP
ἀφέσειapheseiforgivenessG0859N-DSF
ἁμαρτιῶνhamartiōnof [the] sinsG0266N-GPF
αὐτῶνautōnof themG0846P-GPM

78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവൎക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാൎഗ്ഗത്തിൽ നടത്തേണ്ടതിന്നു

Original Greek

διὰdiathroughG1223PREP
σπλάγχναsplagchna[the] affectionsG4698N-APN
ἐλέουςeleousof compassionG1656N-GSN
θεοῦtheouof GodG2316N-GSM-T
ἡμῶνhēmōnof usG3165P-1GP
ἐνeninG1722PREP
οἷςhoiswhichG3739R-DPN
ἐπισκέψεταιepiskepsetaiwill visitG1980V-FDI-3S
ἡμᾶςhēmasusG3165P-1AP
ἀνατολὴanatolē[the] SunriseG0395N-NSF
ἐξexfromG1537PREP
ὕψους,hupsouson high,G5311N-GSN

79 ആ ആൎദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദൎശിച്ചിരിക്കുന്നു.”

Original Greek

ἐπιφᾶναιepiphanaito shine uponG2014V-AAN
τοῖςtoisthoseG3588T-DPM
ἐνeninG1722PREP
σκότειskoteidarknessG4655N-DSN
καὶkaiandG2532CONJ
σκιᾷskiain [the] shadowG4639N-DSF
θανάτουthanatouof deathG2288N-GSM
καθημένοις,kathēmenoissitting,G2521V-PNP-DPM
τοῦtou<the>G3588T-GSN
κατευθῦναιkateuthunaito directG2720V-AAN
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
ἡμῶνhēmōnof usG3165P-1GP
εἰςeisintoG1519PREP
ὁδὸνhodon[the] wayG3598N-ASF
εἰρήνης.¶eirēnēsof peace.G1515N-GSF

80 പൈതൽ വളൎന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.

Original Greek

ΤὸTo<the>G3588T-NSN
δὲdeAndG1161CONJ
παιδίονpaidionthe childG3813N-NSN
ηὔξανενēuxanenwas continuing to growG0837V-IAI-3S
καὶkaiandG2532CONJ
ἐκραταιοῦτοekrataioutohe was strengthenedG2901V-IPI-3S
πνεύματιpneumatiin spiritG4151GN-DSN
καὶkaiandG2532CONJ
ἦνēnhe wasG1510V-IAI-3S
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἐρήμοιςerēmoisdeserted placesG2048A-DPF
ἕωςhe'ōsuntilG2193PREP
ἡμέραςhēmeras[the] dayG2250N-GSF
ἀναδείξεωςanadeixeōsof appearanceG0323N-GSF
αὐτοῦautouof himG0846P-GSM
πρὸςprostoG4314PREP
τὸνton<the>G3588T-ASM
Ἰσραήλ.¶IsraēlIsrael.G2474N-ASM-L