Chapter 6
1 ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.
ἘγένετοEgenetoIt came to passG1096V-2ADI-3S σαββάτῳsabbatōa SabbathG4521N-DSN δευτεροπρώτῳdeuteroprōtōsecond [after the] firstG1207A-DSN διαπορεύεσθαιdiaporeuesthai[is] passing alongG1279V-PNN σπορίμων,sporimōngrainfields,G4702A-GPN ἔτιλλονetillonwere pluckingG5089V-IAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM ἤσθιονēsthionwere eatingG2068V-IAI-3P στάχυαςstachuasheads of grainG4719N-APM ψώχοντεςpsōchontesrubbing [them]G5597V-PAP-NPM χερσίν.chersinhands.G5495N-DPF 2 പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
ΦαρισαίωνPharisaiōnPhariseesG5330N-GPM-T εἶπανeipansaidG2036V-2AAI-3P αὐτοῖς·autoisto them:G0846P-DPM ποιεῖτεpoieitedo youG4160GV-PAI-2P ἔξεστινexestinit is lawfulG1832V-PAI-3S τοῖςtois[on] theG3588T-DPN σάββασιν;sabbasinSabbaths?G4521N-DPN 3 യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവൎക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു
ἀποκριθεὶςapokritheisansweringG0611V-AOP-NSM αὐτοὺςautousthemG0846P-APM εἶπενeipensaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P οὐδὲoudeSurelyG3761CONJ-N ἀνέγνωτεanegnōtehave you readG0314V-2AAI-2P ἐποίησενepoiēsendidG4160GV-AAI-3S Δαυίδ,DauidDavid,G1138N-NSM-P ἐπείνασενepeinasenwas hungryG3983V-AAI-3S αὐτὸςautoshe himselfG0846P-NSM ὄντες;ontesbeing?G1510V-PAP-NPM 4 പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവൎക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
εἰσῆλθενeisēlthenhe enteredG1525V-2AAI-3S θεοῦ,theouof God,G2316N-GSM-T ἄρτουςartousloavesG0740N-APM προθέσεωςprotheseōspresentationG4286N-GSF λαβὼνlabōnhaving takenG2983V-2AAP-NSM ἔφαγενephagenateG5315V-AAI-3S ἔδωκενedōkengaveG1325V-AAI-3S τοῖςtoisto thoseG3588T-DPM ἔξεστινexestinit is lawfulG1832V-PAI-3S φαγεῖνphageinto eatG5315V-AAN μόνουςmonoussolelyG3441A-APM ἱερεῖς;hi'ereispriests?G2409N-APM 5 മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖςautoisto themG0846P-DPM ἐστινestinisG1510V-PAI-3S σαββάτουsabbatouSabbathG4521N-GSN ἀνθρώπου.¶anthrōpouof Man.G0444N-GSM-T 6 മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
ἘγένετοEgenetoIt came to passG1096V-2ADI-3S ἑτέρῳheterōanotherG2087A-DSN σαββάτῳsabbatōSabbathG4521N-DSN εἰσελθεῖνeiseltheinenteringG1525V-2AAN συναγωγὴνsunagōgēnsynagogueG4864N-ASF διδάσκειν·didaskeinteaching;G1321V-PAN ἦνēnthere wasG1510V-IAI-3S ἄνθρωποςanthrōposa manG0444N-NSM αὐτοῦautouof himG0846P-GSM δεξιὰdexiarightG1188A-NSF ξηρά.xērawithered.G3584A-NSF 7 ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
παρετηροῦντοparetērountoWere closely watchingG3906V-IMI-3P γραμματεῖςgrammateisscribesG1122N-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T σαββάτῳsabbatōSabbathG4521N-DSN θεραπεύειtherapeueiHe healsG2323V-PAI-3S εὕρωσινheurōsinthey may find [reason]G2147V-2AAS-3P κατηγορεῖνkatēgoreinto accuseG2723V-PAN αὐτοῦ.autouHim.G0846P-GSM 8 അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു: എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു;
αὐτὸςautosHe himselfG0846P-NSM διαλογισμοὺςdialogismousthoughtsG1261N-APM αὐτῶν.autōnof them.G0846P-GPM εἶπενeipenHe saidG2036V-2AAI-3S ξηρὰνxēranwitheredG3584A-ASF ἔχοντιechontihavingG2192V-PAP-DSM χεῖρα·cheirahand;G5495N-ASF ἔγειρεegeiredo ariseG1453V-PAM-2S στῆθιstēthido standG2476V-2AAM-2S μέσον.mesonmidst.G3319A-ASN ἀναστὰςanastashaving risen upG0450V-2AAP-NSM ἔστη.estēhe stood.G2476V-2AAI-3S 9 അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു: ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P αὐτούς·autousthem;G0846P-APM ἐπερωτῶeperōtōI askG1905V-PAI-1S ἔξεστινexestinit is lawfulG1832V-PAI-3S σαββάτῳsabbatōSabbathG4521N-DSN ἀγαθοποιῆσαιagathopoiēsaito do goodG0015V-AAN κακοποιῆσαι;kakopoiēsaito do evil?G2554V-AAN σῶσαιsōsaito saveG4982V-AAN ἀπολέσαι;apolesaito destroy?G0622V-AAN 10 അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൌഖ്യം വന്നു.
περιβλεψάμενοςperiblepsamenoshaving looked aroundG4017V-AMP-NSM πάνταςpantasallG3956A-APM αὐτοὺςautouson themG0846P-APM εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ἔκτεινονekteinondo stretch outG1614V-AAM-2S χεῖράcheirahandG5495N-ASF ἐποίησενepoiēsenhe didG4160GV-AAI-3S οὕτως·houtōsthus;G3779ADV ἀπεκατεστάθηapekatestathēwas restoredG0600V-API-3S αὐτοῦautouof himG0846P-GSM ὑγιὴςhugiēssoundG5199A-NSF ἄλλη.allēanother.G0243A-NSF 11 അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
αὐτοὶautoiThey themselvesG0846P-NPM ἐπλήσθησανeplēsthēsanwere filledG4130V-API-3P ἀνοίαςanoiaswith rageG0454N-GSF διελάλουνdielalounwere discussingG1255V-IAI-3P ἀλλήλουςallēlousone anotherG0240C-APM ποιήσαιενpoiēsaienthey would doG4160GV-AAO-3P Ἰησοῦ.¶Iēsouto Jesus.G2424GN-DSM-P 12 ആ കാലത്തു അവൻ പ്രാൎത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാൎത്ഥനയിൽ രാത്രി കഴിച്ചു.
ἘγένετοEgenetoIt came to passG1096V-2ADI-3S ἡμέραιςhēmeraisdaysG2250N-DPF ταύταιςtautaisthoseG3778D-DPF ἐξελθεῖνexeltheinto go outG1831V-2AAN ὄροςorosmountainG3735N-ASN προσεύξασθαι·proseuxasthaito pray;G4336V-ADN διανυκτερεύωνdianuktereuōnspending the nightG1273V-PAP-NSM προσευχῇproseuchēaprayerG4335N-DSF θεοῦ.theouto God.G2316N-GSM-T 13 നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവൎക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.
ἐγένετοegenetoit becameG1096V-2ADI-3S ἡμέρα,hēmeraday,G2250N-NSF προσεφώνησενprosephōnēsenHe called to [Him]G4377V-AAI-3S μαθητὰςmathētasdisciplesG3101N-APM αὐτοῦ,autouof Him,G0846P-GSM ἐκλεξάμενοςeklexamenoshaving chosen outG1586V-AMP-NSM δώδεκαdōdekatwelveG1427A-NUI ἀποστόλουςapostolousapostlesG0652N-APM ὠνόμασεν·ōnomasenHe named:G3687V-AAI-3S 14 അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബൎത്തൊലൊമായി,
ΣίμωναSimōnaSimonG4613ON-ASM-P ὠνόμασενōnomasenHe namedG3687V-AAI-3S ΠέτρονPetronPeterG4074GN-ASM-P ἈνδρέανAndreanAndrewG0406N-ASM-P ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM ἸάκωβονIakōbonJamesG2385GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P ΦίλιππονPhilipponPhilipG5376GN-ASM-P ΒαρθολομαῖονBartholomaionBartholomewG0918N-ASM-P 15 മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,
ΜαθθαῖονMaththaionMatthewG3156N-ASM-P ΘωμᾶνThōmanThomasG2381N-ASM-P ἸάκωβονIakōbonJamesG2385HN-ASM-P τὸνton<the [son]>G3588T-ASM ἉλφαίουHalphaiouof AlphaeusG0256N-GSM-P ΣίμωναSimōnaSimonG4613GN-ASM-P τὸνtonthe [one]G3588T-ASM καλούμενονkaloumenonbeing calledG2564GV-PPP-ASM ζηλωτὴνzēlōtēnZealotG2208N-ASM-T 16 യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീൎന്ന ഈസ്കായ്യോൎത്ത് യൂദാ എന്നിവർ തന്നേ.
ἸούδανIoudanJudas [son]G2455GN-ASM-P ἸακώβουIakōbouof JamesG2385JN-GSM-P ἸούδανIoudanJudasG2455HN-ASM-P ἸσκαριὼθIskariōthIscariotG2469N-ASM-P ἐγένετοegenetobecameG1096V-2ADI-3S προδότης.prodotēs[the] betrayer.G4273N-NSM 17 അവൻ അവരോടു കൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽ നിന്നും സോർ സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.
καταβὰςkatabashaving descendedG2597V-2AAP-NSM ἔστηestēHe stoodG2476V-2AAI-3S τόπουtopoua placeG5117N-GSM πεδινοῦ.pedinoulevel.G3977A-GSM ὄχλοςochlosa crowdG3793N-NSM πολὺςpoluslargeG4183A-NSM μαθητῶνmathētōnof disciplesG3101N-GPM αὐτοῦautouof HimG0846P-GSM πλῆθοςplēthosa multitudeG4128N-NSN ἸουδαίαςIoudaiasJudeaG2449N-GSF-L ἸερουσαλὴμIerousalēmJerusalemG2419N-GSF-L παραλίουparaliousea coastG3882N-GSF ΤύρουTurouof TyreG5184N-GSF-L ΣιδῶνοςSidōnosSidonG4605N-GSF-L 18 അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.
ἐνοχλούμενοιenochloumenoibeing troubledG1776V-PPP-NPM πνευμάτωνpneumatōnspiritsG4151GN-GPN ἀκαθάρτωνakathartōnuncleanG0169A-GPN ἐθεραπεύοντο.etherapeuontowere healed.G2323V-IPI-3P 19 ശക്തി അവനിൽ നിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
ὄχλοςochlosmultitudeG3793N-NSM ἐζήτουνezētounwere seekingG2212V-IAI-3P ἅπτεσθαιhaptesthaito touchG0681V-PMN αὐτοῦ,autouHim,G0846P-GSM δύναμιςdunamispowerG1411N-NSF ἐξήρχετο,exērchetowas going outG1831V-INI-3S ἰᾶτοiatowas healingG2390V-INI-3S πάντας.¶pantasall.G3956A-APM 20 അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളതു.
αὐτὸςautosHe himselfG0846P-NSM ἐπάραςeparashaving lifted upG1869V-AAP-NSM ὀφθαλμοὺςophthalmousgazeG3788N-APM αὐτοῦautouof HimG0846P-GSM μαθητὰςmathētasdisciplesG3101N-APM αὐτοῦautouof HimG0846P-GSM ἔλεγεν·elegenwas saying:G3004GV-IAI-3S μακάριοιmakarioiBlessed [are]G3107A-NPM πτωχοί,ptōchoipoor,G4434N-NPM ὑμετέραhumeterayoursG4771A-NSF ἐστὶνestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF θεοῦ.¶theouof God.G2316N-GSM-T 21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
ΜακάριοιMakarioiBlessed [are]G3107A-NPM πεινῶντεςpeinōnteshungeringG3983V-PAP-NPM χορτασθήσεσθε.¶chortasthēsestheyou will be filled.G5526V-FPI-2P ΜακάριοιMakarioiBlessed [are]G3107A-NPM κλαίοντεςklaiontesweepingG2799V-PAP-NPM γελάσετε.¶gelaseteyou will laugh.G1070V-FAI-2P 22 മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
ΜακάριοίMakarioiBlessedG3107A-NPM ἐστε,esteare youG1510V-PAI-2P μισήσωσινmisēsōsinmay hateG3404V-AAS-3P ἄνθρωποιanthrōpoimenG0444N-NPM ἀφορίσωσινaphorisōsinthey may excludeG0873V-AAS-3P ὀνειδίσωσινoneidisōsinthey may insult [you]G3679V-AAS-3P ἐκβάλωσινekbalōsinthey may cast outG1544V-2AAS-3P ὑμῶνhumōnof youG4771P-2GP πονηρὸνponēronevilG4190A-ASN ἕνεκαhenekaon account ofG1752PREP ἀνθρώπου.anthrōpouof Man.G0444N-GSM-T 23 ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വൎഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.
χάρητεcharētedo rejoiceG5463V-2AOM-2P ἐκείνῃekeinēthat [very]G1565D-DSF σκιρτήσατε·skirtēsatedo leap for joy;G4640V-AAM-2P μισθὸςmisthosrewardG3408N-NSM ὑμῶνhumōnof youG4771P-2GP πολὺςpolus[is] greatG4183A-NSM οὐρανῷ.ouranōheaven.G3772N-DSM κατὰkataAccording toG2596PREP τὰtathe [things]G3588T-APN αὐτὰautaof themG0846P-APN ἐποίουνepoiounwere treatingG4160GV-IAI-3P προφήταιςprophētaisprophetsG4396N-DPM πατέρεςpateresfathersG3962N-NPM αὐτῶν.¶autōnof them.G0846P-GPM 24 എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.
ὑμῖνhuminto youG4771P-2DP τοῖςtoiswho areG3588T-DPM πλουσίοις,plousioisrich,G4145A-DPM ἀπέχετεapecheteyou are receivingG0568V-PAI-2P παράκλησινparaklēsincomfortG3874N-ASF ὑμῶν.¶humōnof you.G4771P-2GP 25 ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
ὑμῖνhuminto youG4771P-2DP ἐμπεπλησμένοιempeplēsmenoifilledG1705V-RPP-VPM πεινάσετε.¶peinaseteyou will hunger.G3983V-FAI-2P ὑμῖνhuminto youG4771P-2DP γελῶντεςgelōnteslaughingG1070V-PAP-VPM πενθήσετεpenthēseteyou will mournG3996V-FAI-2P κλαύσετε.¶klausetewill weep.G2799V-FAI-2P 26 സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
ΟὐαὶOuaiWoe to youG3759INJ ὑμῖνhuminto youG4771P-2DP ὑμᾶςhumasof youG4771P-2AP εἴπωσινeipōsinspeakG2036V-2AAS-3P πάντεςpantesallG3956A-NPM ἄνθρωποι·anthrōpoimen;G0444N-NPM κατὰkataaccording toG2596PREP τὰtathe [things]G3588T-APN αὐτὰautaof themG0846P-APN ἐποίουνepoiounwere treatingG4160GV-IAI-3P ψευδοπροφήταιςpseudoprophētaisfalse prophetsG5578N-DPM πατέρεςpateresfathersG3962N-NPM αὐτῶν.autōnof them.G0846P-GPM 27 എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവൎക്കു ഗുണം ചെയ്‌വിൻ.
ὑμῖνhuminto youG4771P-2DP τοῖςtoisto thoseG3588T-DPM ἀκούουσιν·akouousinhearing:G0191V-PAP-DPM ἀγαπᾶτεagapatedo loveG0025V-PAM-2P ἐχθροὺςechthrousenemiesG2190N-APM ὑμῶν,humōnof you,G4771P-2GP ποιεῖτεpoieitedo performG4160GV-PAM-2P τοῖςtoisto thoseG3588T-DPM μισοῦσινmisousinhatingG3404V-PAP-DPM 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവൎക്കു വേണ്ടി പ്രാൎത്ഥിപ്പിൻ.
εὐλογεῖτεeulogeitedo blessG2127V-PAM-2P καταρωμένουςkatarōmenouscursingG2672V-PNP-APM προσεύχεσθεproseuchesthedo prayG4336V-PNM-2P ἐπηρεαζόντωνepēreazontōnmistreatingG1908V-PAP-GPM 29 നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
τῷtōTo the [one]G3588T-DSM τύπτοντίtuptontistrikingG5180V-PAP-DSM σιαγόνα,siagonacheek,G4600N-ASF πάρεχεparechedo offerG3930V-PAM-2S ἄλλην·allēnother;G0243A-ASF τοῦtouthe [one]G3588T-GSM αἴροντόςairontostaking awayG0142V-PAP-GSM ἱμάτιονhimationcloakG2440N-ASN χιτῶναchitōnatunicG5509N-ASM κωλύσῃς.¶kōlusēsmay do withhold.G2967V-AAS-2S 30 നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.
ΠαντὶPantiTo everyoneG3956A-DSM αἰτοῦντίaitountiis askingG0154V-PAP-DSM δίδου·didoudo give;G1325V-PAM-2S τοῦtouthe [one]G3588T-GSM αἴροντοςairontostaking awayG0142V-PAP-GSM ἀπαίτει.apaiteido ask [it] back.G0523V-PAM-2S 31 മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവൎക്കും ചെയ്‌വിൻ.
καθὼςkathōseven asG2531CONJ θέλετεtheleteyou desireG2309V-PAI-2P ποιῶσινpoiōsinthey may performG4160GV-PAS-3P ὑμῖνhuminto youG4771P-2DP ἄνθρωποι,anthrōpoimen,G0444N-NPM ὑμεῖςhumeisyou yourselvesG4771P-2NP ποιεῖτεpoieitedo performG4160GV-PAM-2P αὐτοῖςautoisto themG0846P-DPM ὁμοίως.homoiōslikewise.G3668ADV 32 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.
ἀγαπᾶτεagapateyou loveG0025V-PAI-2P ἀγαπῶνταςagapōntaslovingG0025V-PAP-APM ὑμῖνhuminto youG4771P-2DP χάριςchariscreditG5485N-NSF ἐστίν;estinis it?G1510V-PAI-3S ἁμαρτωλοὶhamartōloisinnersG0268A-NPM ἀγαπῶνταςagapōntaslovingG0025V-PAP-APM αὐτοὺςautousthemG0846P-APM ἀγαπῶσιν.agapōsinlove.G0025V-PAI-3P 33 നിങ്ങൾക്കു നന്മചെയ്യുന്നവൎക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.
ἀγαθοποιῆτεagathopoiēteyou shall do goodG0015V-PAS-2P τοὺςtousto thoseG3588T-APM ἀγαθοποιοῦνταςagathopoiountasdoing good toG0015V-PAP-APM ὑμῖνhuminto youG4771P-2DP χάριςchariscreditG5485N-NSF ἐστίν;estinis it?G1510V-PAI-3S ἁμαρτωλοὶhamartōloisinnersG0268A-NPM ποιοῦσιν.poiousinperform.G4160GV-PAI-3P 34 മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവൎക്കു കടം കൊടുത്താൽ നിങ്ങൾക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ.
δανίσητεdanisēteyou shall lend [to those]G1155V-AAS-2P ἐλπίζετεelpizeteyou expectG1679V-PAI-2P λαβεῖν,labeinto receive ,G2983V-2AAN ὑμῖνhuminto youG4771P-2DP χάριςchariscreditG5485N-NSF ἐστίν;estinis it?G1510V-PAI-3S ἁμαρτωλοὶhamartōloisinnersG0268A-NPM ἁμαρτωλοῖςhamartōloisto sinnersG0268A-DPM δανίζουσινdanizousinlendG1155V-PAI-3P ἀπολάβωσινapolabōsinthey may receiveG0618V-2AAS-3P ἴσα.isasame amount.G2470A-APN 35 നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവൎക്കു നന്മ ചെയ്‌വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
ἀγαπᾶτεagapatedo loveG0025V-PAM-2P ἐχθροὺςechthrousenemiesG2190N-APM ὑμῶνhumōnof youG4771P-2GP ἀγαθοποιεῖτεagathopoieitedo goodG0015V-PAM-2P δανίζετεdanizetedo lendG1155V-PAM-2P μηδὲνmēdennothingG3367A-ASN-N ἀπελπίζοντες·apelpizontesexpecting in return;G0560V-PAP-NPM ἔσταιestaiwill beG1510V-FDI-3S μισθὸςmisthosrewardG3408N-NSM ὑμῶνhumōnof youG4771P-2GP πολύς,polusgreat,G4183A-NSM ἔσεσθεesestheyou will beG1510V-FDI-2P ὑψίστου,hupsistouMost High,G5310A-GSM-S αὐτὸςautosHe himselfG0846P-NSM χρηστόςchrēstoskindG5543A-NSM ἐστινestinisG1510V-PAI-3S ἀχαρίστουςacharistousungratefulG0884A-APM πονηρούς.¶ponērousevil.G4190A-APM 36 അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.
ΓίνεσθεGinesthedo be youG1096V-PNM-2P οἰκτίρμονεςoiktirmonesmercifulG3629A-NPM καθὼςkathōseven asG2531CONJ πατὴρpatērFatherG3962N-NSM-T ὑμῶνhumōnof youG4771P-2GP οἰκτίρμωνoiktirmōnmercifulG3629A-NSM ἐστίν.estinis.G1510V-PAI-3S 37 വിധിക്കരുതു; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.
κρίνετε,krinetedo judge,G2919V-PAM-2P κριθῆτε.krithēteyou may be judged.G2919V-APS-2P καταδικάζετε,katadikazetedo condemn,G2613V-PAM-2P καταδικασθῆτε.katadikasthēteyou may be condemned.G2613V-APS-2P ἀπολύετε,apoluetedo forgive,G0630GV-PAM-2P ἀπολυθήσεσθε.apoluthēsestheyou will be forgiven.G0630GV-FPI-2P 38 കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമൎത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
δίδοτε,didotedo give,G1325V-PAM-2P δοθήσεταιdothēsetaiit will be givenG1325V-FPI-3S ὑμῖν.huminto you.G4771P-2DP μέτρονmetronMeasureG3358N-ASN πεπιεσμένονpepiesmenonpressed downG4085V-RPP-ASN σεσαλευμένονsesaleumenonshaken togetherG4531V-RPP-ASN ὑπερεκχυννόμενονhuperekchunnomenonrunning overG5240V-PPP-ASN δώσουσινdōsousinwill they putG1325V-FAI-3P κόλπονkolponlapG2859N-ASM ὑμῶν·humōnof you;G4771P-2GP μέτρῳmetrōmeasureG3358N-DSN μετρεῖτε,metreiteyou measure,G3354V-PAI-2P ἀντιμετρηθήσεταιantimetrēthēsetaiit will be re-measuredG0488V-FPI-3S ὑμῖν.huminto you.G4771P-2DP 39 അവൻ ഒരുപമയും അവരോടു പറഞ്ഞു: കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,
εἶπενeipenHe spokeG2036V-2AAI-3S παραβολὴνparabolēna parableG3850N-ASF αὐτοῖς·autoisto them;G0846P-DPM μήτιmētisurely not everG3385PRT-N δύναταιdunataiis ableG1410V-PNI-3S τυφλὸςtuphlosa blind [man]G5185A-NSM τυφλὸνtuphlona blind [man]G5185A-ASM ὁδηγεῖν;hodēgeinto lead?G3594V-PAN οὐχὶouchiSurelyG3780PRT-N ἀμφότεροιamphoteroibothG0297A-NPM βόθυνονbothunona pitG0999N-ASM ἐμπεσοῦνται;¶empesountaiwill fall in?G1706V-FNI-3P 40 അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
ἔστινestinisG1510V-PAI-3S μαθητὴςmathētēsa discipleG3101N-NSM διδάσκαλονdidaskalonteacherG1320N-ASM αὐτοῦ.autouof him.G0846P-GSM κατηρτισμένοςkatērtismenosfully trainedG2675V-RPP-NSM ἔσταιestaiwill beG1510V-FDI-3S διδάσκαλοςdidaskalosteacherG1320N-NSM αὐτοῦ.¶autouof him.G0846P-GSM 41 എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?
βλέπειςblepeislook you atG0991V-PAI-2S κάρφοςkarphossplinterG2595N-ASN ὀφθαλμῷophthalmōeyeG3788N-DSM ἀδελφοῦadelphoubrotherG0080N-GSM δοκὸνdokonthe beamG1385N-ASF τὴνtēnthat [is]G3588T-ASF ὀφθαλμῷophthalmōeyeG3788N-DSM κατανοεῖς;katanoeisnotice?G2657V-PAI-2S 42 അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ.
δύνασαιdunasaiare you ableG1410V-PNI-2S ἀδελφῷadelphōbrotherG0080N-DSM ἀδελφέ,adelpheBrother,G0080N-VSM ἄφεςaphesdo allow [me]G0863IV-2AAM-2S ἐκβάλωekbalōI may cast outG1544V-2AAS-1S κάρφοςkarphossplinterG2595N-ASN ὀφθαλμῷophthalmōeyeG3788N-DSM αὐτὸςautosyourselfG0846P-NSM ὀφθαλμῷophthalmōeyeG3788N-DSM βλέπων;blepōnseeing?G0991V-PAP-NSM ὑποκριτά,hupokritaHypocrite,G5273N-VSM ἔκβαλεekbaledo cast outG1544V-2AAM-2S ὀφθαλμοῦophthalmoueyeG3788N-GSM διαβλέψειςdiablepseisyou will see clearlyG1227V-FAI-2S κάρφοςkarphossplinterG2595N-ASN ὀφθαλμῷophthalmōeyeG3788N-DSM ἀδελφοῦadelphoubrotherG0080N-GSM ἐκβαλεῖν.ekbaleinto cast out.G1544V-2AAN 43 ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല.
ἐστινestinthere isG1510V-PAI-3S δένδρονdendrontreeG1186N-NSN ποιοῦνpoiounproducingG4160GV-PAP-NSN καρπὸνkarponfruitG2590N-ASM σαπρόν·sapronbad;G4550A-ASM πάλινpalinagain [is there]G3825ADV δένδρονdendrona treeG1186N-NSN σαπρὸνsapronbadG4550A-NSN ποιοῦνpoiounproducingG4160GV-PAP-NSN καρπὸνkarponfruitG2590N-ASM 44 ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളിൽനിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.
ἕκαστονhekastonEachG1538A-NSN δένδρονdendrontreeG1186N-NSN καρποῦkarpoufruitG2590N-GSM γινώσκεται.ginōsketaiis known.G1097V-PPI-3S ἀκανθῶνakanthōnthornsG0173N-GPF συλλέγουσινsullegousindo they gatherG4816V-PAI-3P βάτουbatoua bramble bushG0942N-GSF σταφυλὴνstaphulēngrapesG4718N-ASF τρυγῶσιν.¶trugōsingather they.G5166V-PAI-3P 45 നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.
ἀγαθὸςagathosgoodG0018A-NSM ἄνθρωποςanthrōposmanG0444N-NSM ἀγαθοῦagathougoodG0018A-GSM θησαυροῦthēsauroutreasureG2344N-GSM καρδίαςkardias[his] heartG2588N-GSF αὐτοῦautouof himG0846P-GSM προφέρειprophereibrings forthG4393V-PAI-3S τὸtothat which [is]G3588T-ASN ἀγαθόν,agathongood,G0018A-ASN πονηρὸςponērosevilG4190A-NSM ἄνθρωποςanthrōposmanG0444N-NSM πονηροῦponērouevilG4190A-GSM θησαυροῦthēsauroutreasureG2344N-GSM καρδίαςkardiasheartG2588N-GSF αὑτοῦhautouhis ownG1438F-3GSM προφέρειprophereibrings forthG4393V-PAI-3S τὸtothat which [is]G3588T-ASN πονηρόν·ponēronevil;G4190A-ASN περισσεύματοςperisseumatosoverflowG4051N-GSN καρδίαςkardiasof his heartG2588N-GSF λαλεῖlaleispeaksG2980V-PAI-3S στόμαstomamouthG4750N-NSN αὐτοῦ.autouof him.G0846P-GSM 46 നിങ്ങൾ എന്നെ കൎത്താവേ, കൎത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?
καλεῖτε·kaleitedo you call:G2564GV-PAI-2P ποιεῖτεpoieitedoG4160GV-PAI-2P λέγω;¶legōI say?G3004GV-PAI-1S 47 എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചു തരാം.
ἐρχόμενοςerchomenosis comingG2064V-PNP-NSM ἀκούωνakouōnhearingG0191V-PAP-NSM λόγωνlogōnwordsG3056N-GPM ποιῶνpoiōndoingG4160GV-PAP-NSM αὐτούς,autousthem,G0846P-APM ὑποδείξωhupodeixōI will showG5263V-FAI-1S τίνιtinito whomG5101I-DSM ἐστὶνestinhe isG1510V-PAI-3S ὅμοιος.homoioslike.G3664A-NSM 48 ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു അടിച്ചു; എന്നാൽ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.
ὅμοιόςhomoiosLikeG3664A-NSM ἐστινestinhe isG1510V-PAI-3S ἀνθρώπῳanthrōpōto a manG0444N-DSM οἰκοδομοῦντιoikodomountibuildingG3618V-PAP-DSM οἰκίανoikiana houseG3614GN-ASF ἔσκαψενeskapsendugG4626V-AAI-3S ἐβάθυνενebathunenhe deepenedG0900V-AAI-3S ἔθηκενethēkenhe laidG5087V-AAI-3S θεμέλιονthemeliona foundationG2310N-ASM πέτραν.petranrock.G4073N-ASF πλημμύρηςplēmmurēswhen a floodG4132N-GSF γενομένηςgenomenēshaving comeG1096V-2ADP-GSF προσέρηξενproserēxenburst uponG4366V-AAI-3S ποταμὸςpotamosstreamG4215N-NSM ἐκείνῃ,ekeinēthat,G1565D-DSF ἴσχυσενischusenwas ableG2480V-AAI-3S σαλεῦσαιsaleusaito shakeG4531V-AAN οἰκοδομῆσθαιoikodomēsthaito have been builtG3618V-RPN πέτραν.¶petranrock.G4073N-ASF 49 കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടു പണിത മനുഷ്യനോടു തുല്യൻ. ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.
ἀκούσαςakousashaving heardG0191V-AAP-NSM ποιήσαςpoiēsashaving doneG4160GV-AAP-NSM ὅμοιόςhomoioslikeG3664A-NSM ἐστινestinit isG1510V-PAI-3S ἀνθρώπῳanthrōpōto a manG0444N-DSM οἰκοδομήσαντιoikodomēsantihaving builtG3618V-AAP-DSM οἰκίανoikiana houseG3614GN-ASF χωρὶςchōriswithoutG5565PREP θεμελίουthemelioua foundationG2310N-GSM προσέρηξενproserēxenburstG4366V-AAI-3S ποταμός,potamosstream,G4215N-NSM εὐθὺςeuthusimmediatelyG2112ADV συνέπεσεν,sunepesenit fell,G6081V-2AAI-3S ἐγένετοegenetowasG1096V-2ADI-3S ῥῆγμαrhēgmaruinG4485N-NSN ἐκείνηςekeinēsthatG1565D-GSF μέγα.¶megagreat [one].G3173A-NSN