Chapter 21
1 അവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു.
ἈναβλέψαςAnablepsasHaving looked upG0308V-AAP-NSM εἶδενeidenHe sawG1492HV-2AAI-3S τοὺςtousthe onesG3588T-APM βάλλονταςballontascastingG0906HV-PAP-APM γαζοφυλάκιονgazophulakiontreasuryG1049N-ASN αὐτῶνautōnof themG0846P-GPM πλουσίους.plousiousrich.G4145A-APM 2 ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ:
εἶδενeidenHe sawG1492HV-2AAI-3S τιναtinaa certainG5100X-ASF χήρανchēranwidowG5503N-ASF πενιχρὰνpenichranpoorG3998A-ASF βάλλουσανballousancastingG0906HV-PAP-ASF λεπτὰleptaleptaG3016N-APN 3 ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
εἶπεν·eipenHe said;G2036V-2AAI-3S ἀληθῶςalēthōsTrulyG0230ADV ὑμῖνhuminto youG4771P-2DP πτωχὴptōchēpoorG4434N-NSF πλεῖονpleionmoreG4119A-ASN-C πάντωνpantōnthan allG3956A-GPM ἔβαλεν·ebalenhas cast in;G0906HV-2AAI-3S 4 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
πάντεςpantesallG3956A-NPM οὗτοιhoutoitheseG3778D-NPM τοῦtouthat whichG3588T-GSN περισσεύοντοςperisseuontoswas aboundingG4052V-PAP-GSN αὐτοῖςautoisto themG0846P-DPM ἔβαλονebalonthey castG0906HV-2AAI-3P θεοῦ,theouof GodG2316N-GSM-T ὑστερήματοςhusterēmatospovertyG5303N-GSN αὐτῆςautēsof herG0846P-GSF βίονbionlivelihoodG0979N-ASM εἶχενeichenshe hadG2192V-IAI-3S ἔβαλεν.¶ebalendid cast.G0906HV-2AAI-3S 5 ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
τινωνtinōnas someG5100X-GPM λεγόντωνlegontōnwere speakingG3004GV-PAP-GPM ἱεροῦhi'eroutempleG2411N-GSN λίθοιςlithoiswith stonesG3037N-DPM ἀναθήμασινanathēmasinwith consecrated giftsG0334N-DPN κεκόσμηταιkekosmētaiit has been adornedG2885V-RPI-3S εἶπεν·eipenHe said;G2036V-2AAI-3S 6 ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു.
ταῦταtauta[As to] these thingsG3778D-APN θεωρεῖτε,theōreiteyou are beholding,G2334V-PAI-2P ἐλεύσονταιeleusontaiwill comeG2064V-FDI-3P ἡμέραιhēmerai[the] daysG2250N-NPF ἀφεθήσεταιaphethēsetaiwill be leftG0863GV-FPI-3S λίθοςlithosstoneG3037N-NSM καταλυθήσεται.¶kataluthēsetaiwill be thrown down.G2647V-FPI-3S 7 ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.
ἘπηρώτησανEpērōtēsanThey askedG1905V-AAI-3P λέγοντες·legontessaying;G3004GV-PAP-NPM διδάσκαλε,didaskaleTeacher,G1320N-VSM-T ταῦταtautathese thingsG3778D-NPN ἔσταιestaiwill beG1510V-FDI-3S τίtiwhat [will be]G5101I-NSN σημεῖονsēmeionsignG4592N-NSN μέλλῃmellēmay soon beG3195V-PAS-3S ταῦταtautathese thingsG3778D-NPN γίνεσθαι;¶ginesthaito take place?G1096V-PNN 8 അതിന്നു അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
εἶπεν·eipenHe said;G2036V-2AAI-3S βλέπετεblepetedo take heedG0991V-PAM-2P πλανηθῆτε·planēthēteyou may be led astray;G4105V-APS-2P πολλοὶpolloimanyG4183A-NPM ἐλεύσονταιeleusontaiwill comeG2064V-FDI-3P ὀνόματίonomatinameG3686N-DSN λέγοντεςlegontessayingG3004GV-PAP-NPM εἰμι,eimiam [He],G1510V-PAI-1S καιρὸςkairostimeG2540N-NSM ἤγγικεν.ēngikenhas drawn near.G1448V-RAI-3S πορευθῆτεporeuthētemay goG4198V-AOS-2P αὐτῶν.autōnthem.G0846P-GPM 9 നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ; അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
ἀκούσητεakousēteyou may hear ofG0191V-AAS-2P πολέμουςpolemouswarsG4171N-APM ἀκαταστασίας,akatastasiascommotions,G0181N-APF πτοηθῆτε·ptoēthētemay be terrified;G4422V-APS-2P δεῖdeiit behoovesG1163V-PAI-3S ταῦταtautathese thingsG3778D-APN γενέσθαιgenesthaito take placeG1096V-2ADN εὐθέωςeutheōsimmediately [is]G2112ADV τέλος.telosend.G5056N-NSN 10 പിന്നെ അവൻ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിൎക്കും.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM ἐγερθήσεταιegerthēsetaiWill rise upG1453V-FPI-3S ἔθνοςethnosnationG1484N-NSN ἔθνοςethnosnationG1484N-ASN βασιλείαbasileiakingdomG0932N-NSF βασιλείαν,basileiankingdom,G0932N-ASF 11 വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.
σεισμοίseismoiEarthquakesG4578N-NPM μεγάλοιmegaloigreatG3173A-NPM κατὰkatain differentG2596PREP τόπουςtopousplacesG5117N-APM λιμοὶlimoifaminesG3042N-NPM λοιμοὶloimoipestilencesG3061N-NPM ἔσονται,esontaithere will be,G1510V-FDI-3P φόβητράphobētrafearful sightsG5400N-NPN οὐρανοῦouranouheavenG3772N-GSM σημεῖαsēmeiasignsG4592N-NPN μεγάλαmegalagreatG3173A-NPN ἔσται.¶estaiwill there be.G1510V-FDI-3S 12 ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.
τούτωνtoutōnthese thingsG3778D-GPN πάντωνpantōnallG3956A-GPN ἐπιβαλοῦσινepibalousinthey will layG1911V-FAI-3P χεῖραςcheirashandsG5495N-APF αὐτῶνautōnof themG0846P-GPM διώξουσινdiōxousinwill persecute [you]G1377V-FAI-3P παραδιδόντεςparadidontesdelivering [you]G3860V-PAP-NPM συναγωγὰςsunagōgassynagoguesG4864N-APF φυλακάς,phulakasprisons,G5438GN-APF ἀπαγομένουςapagomenousleading [you]G0520V-PPP-APM βασιλεῖςbasileiskingsG0935N-APM ἡγεμόναςhēgemonasgovernorsG2232N-APM ἕνεκενhenekenon account ofG1752PREP ὀνόματόςonomatosnameG3686N-GSN 13 അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും.
ἀποβήσεταιapobēsetaiIt will resultG0576V-FDI-3S ὑμῖνhuminto youG4771P-2DP μαρτύριον.marturiona testimony.G3142N-ASN 14 ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ.
θέτεthetedo implantG5087V-2AAM-2P καρδίαιςkardiaisheartsG2588N-DPF ὑμῶνhumōnof youG4771P-2GP προμελετᾶνpromeletanto premeditateG4304V-PAN ἀπολογηθῆναι·apologēthēnaito present a defense;G0626V-AON 15 നിങ്ങളുടെ എതിരികൾക്കു ആൎക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.
δώσωdōsōwill giveG1325V-FAI-1S στόμαstomaa mouthG4750N-ASN σοφίανsophianwisdomG4678N-ASF δυνήσονταιdunēsontaiwill be ableG1410V-FDI-3P ἀντιστῆναιantistēnaito resistG0436V-2AAN ἀντειπεῖνanteipeinto reply toG0471V-2AAN ἅπαντεςhapantesallG0537A-NPM ἀντικείμενοιantikeimenoiopposingG0480V-PNP-NPM ὑμῖν.¶huminyou.G4771P-2DP 16 എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാൎച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും.
παραδοθήσεσθεparadothēsestheYou will be betrayedG3860V-FPI-2P γονέωνgoneōnparentsG1118N-GPM ἀδελφῶνadelphōnbrothersG0080N-GPM συγγενῶνsungenōnrelativesG4773A-GPM φίλων,philōnfriendsG5384A-GPM θανατώσουσινthanatōsousinthey will put to deathG2289V-FAI-3P ἐξex[some] from amongG1537PREP 17 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.
ἔσεσθεesestheyou will beG1510V-FDI-2P μισούμενοιmisoumenoihatedG3404V-PPP-NPM πάντωνpantōnallG3956A-GPM διὰdiabecause ofG1223PREP 18 നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
θρὶξthrixa hairG2359N-NSF κεφαλῆςkephalēsheadG2776N-GSF ὑμῶνhumōnof youG4771P-2GP ἀπόληται.apolētaimay perish.G0622V-2AMS-3S 19 നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.
ὑπομονῇhupomonēapatient enduranceG5281N-DSF ὑμῶνhumōnof you [all]G4771P-2GP κτήσασθεktēsasthedo you gain yourselvesG2932V-ADM-2P ὑμῶν.¶humōnof you [all].G4771P-2GP 20 സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
ἴδητεidēteyou may seeG1492HV-2AAS-2P κυκλουμένηνkukloumenēnbeing encircledG2944V-PPP-ASF στρατοπέδωνstratopedōnencampmentsG4760N-GPN Ἰερουσαλήμ,IerousalēmJerusalem,G2419N-ASF-L γνῶτεgnōtedo knowG1097V-2AAM-2P ἤγγικενēngikenhas drawn nearG1448V-RAI-3S ἐρήμωσιςerēmōsisdesolationG2050N-NSF αὐτῆς.autēsof her.G0846P-GSF 21 അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.
ἸουδαίᾳIoudaiaJudeaG2449N-DSF-L φευγέτωσανpheugetōsanthey should fleeG5343V-PAM-3P ὄρη,orēmountains,G3735N-APN αὐτῆςautēsof herG0846P-GSF ἐκχωρείτωσαν,ekchōreitōsanthey should depart out,G1633V-PAM-3P χώραιςchōraiscountriesG5561N-DPF εἰσερχέσθωσανeiserchesthōsanthey should enterG1525V-PNM-3P αὐτήν.autēnher.G0846P-ASF 22 എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു.
ἡμέραιhēmerai[the] daysG2250N-NPF ἐκδικήσεωςekdikēseōsof avengingG1557N-GSF αὗταίhautaitheseG3778D-NPF εἰσινeisinareG1510V-PAI-3P πλησθῆναιplēsthēnaito fillG4130V-APN πάνταpantaall thingsG3956A-APN γεγραμμένα.¶gegrammenawritten.G1125V-RPP-APN 23 ആ കാലത്തു ഗൎഭിണികൾക്കും മുല കുടിപ്പിക്കുന്നവൎക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും.
ταῖςtaisto thoseG3588T-DPF γαστρὶgastriwomb [pregnancy]G1064N-DSF ἐχούσαιςechousaishavingG2192V-PAP-DPF ταῖςtaisto the [ones]G3588T-DPF θηλαζούσαιςthēlazousaisnursingG2337V-PAP-DPF ἐκείναιςekeinaisthoseG1565D-DPF ἡμέραις·hēmeraisdays;G2250N-DPF ἔσταιestaithere will beG1510V-FDI-3S ἀνάγκηanagkēdistressG0318N-NSF μεγάληmegalēgreatG3173A-NSF τούτῳ,toutōthis,G3778D-DSM 24 അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
πεσοῦνταιpesountaithey will fallG4098V-FNI-3P στόματιstomatiby [the] edgeG4750N-DSN μαχαίρηςmachairēsof [the] swordG3162N-GSF αἰχμαλωτισθήσονταιaichmalōtisthēsontaiwill be led captiveG0163V-FPI-3P ἔθνηethnēnationsG1484N-APN ἸερουσαλὴμIerousalēmJerusalemG2419N-NSF-L ἔσταιestaiwill beG1510V-FDI-3S πατουμένηpatoumenētrodden downG3961V-PPP-NSF ἐθνῶνethnōn[the] GentilesG1484N-GPN πληρωθῶσινplērōthōsinmay be fulfilledG4137V-APS-3P ἔσονταιesontaiwill beG1510V-FDI-3P καιροὶkairoi[the] timesG2540N-NPM ἐθνῶν.ethnōnof [the] Gentiles.G1484N-GPN 25 സൂൎയ്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും.
ἔσονταιesontaithere will beG1510V-FDI-3P σημεῖαsēmeiasignsG4592N-NPN σελήνῃselēnēmoonG4582N-DSF ἄστροις,astroisstars,G0798N-DPN συνοχὴsunochēdistressG4928N-NSF ἐθνῶνethnōnof nationsG1484N-GPN ἀπορίᾳaporiaperplexityG0640N-DSF ἤχουςēchous[the] soundG2279N-GSN θαλάσσηςthalassēsof [the] seaG2281N-GSF σάλουsalourolling surgeG4535N-GSM 26 ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാൎത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.
ἀποψυχόντωνapopsuchontōnwhen are faintingG0674V-PAP-GPM ἀνθρώπωνanthrōpōnmenG0444N-GPM φόβουphoboufearG5401N-GSM προσδοκίαςprosdokiasexpectationG4329N-GSF τῶνtōnof that whichG3588T-GPM ἐπερχομένωνeperchomenōnis comingG1904V-PNP-GPM οἰκουμένῃ·oikoumenēearth;G3625N-DSF δυνάμειςdunameisthe powersG1411N-NPF οὐρανῶνouranōnheavensG3772N-GPM σαλευθήσονται.saleuthēsontaiwill be shaken.G4531V-FPI-3P 27 അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും.
ὄψονταιopsontaiwill they beholdG3700GV-FDI-3P ἀνθρώπουanthrōpouof ManG0444N-GSM-T ἐρχόμενονerchomenoncomingG2064V-PNP-ASM νεφέλῃnephelēa cloudG3507N-DSF δυνάμεωςdunameōspowerG1411N-GSF δόξηςdoxēsgloryG1391N-GSF πολλῆς.¶pollēsgreat.G4183A-GSF 28 ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിൎന്നു തല പൊക്കുവിൻ.
ἈρχομένωνArchomenōnBeginningG0757V-PMP-GPN τούτωνtoutōnof these thingsG3778D-GPN γίνεσθαιginesthaito come to passG1096V-PNN ἀνακύψατεanakupsatedo look upG0352V-AAM-2P ἐπάρατεeparatedo lift upG1869V-AAM-2P κεφαλὰςkephalasheadsG2776N-APF ὑμῶνhumōnof youG4771P-2GP διότιdiotibecauseG1360CONJ ἐγγίζειengizeidraws nearG1448V-PAI-3S ἀπολύτρωσιςapolutrōsisredemptionG0629N-NSF ὑμῶν.¶humōnof you.G4771P-2GP 29 ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
εἶπενeipenHe spokeG2036V-2AAI-3S παραβολὴνparabolēna parableG3850N-ASF αὐτοῖς·autoisto them:G0846P-DPM ἴδετεideteBeholdG1492HV-2AAM-2P συκῆνsukēnfig treeG4808N-ASF δένδρα.dendratrees.G1186N-APN 30 അവ തളിൎക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.
προβάλωσινprobalōsinthey may sproutG4261V-2AAS-3P βλέποντεςbleponteslooking [on them]G0991V-PAP-NPM ἑαυτῶνhe'autōnyourselvesG1438F-2GPM γινώσκετεginōsketeyou knowG1097V-PAI-2P θέροςtherossummerG2330N-NSN ἐστίν.estinis.G1510V-PAI-3S 31 അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.
ὑμεῖςhumeisyou yourselvesG4771P-2NP ἴδητεidēteyou may seeG1492HV-2AAS-2P ταῦταtautathese thingsG3778D-APN γινόμενα,ginomenacoming to pass,G1096V-PNP-APN γινώσκετεginōsketedo knowG1097V-PAM-2P ἐστινestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF θεοῦ.¶theouof God.G2316N-GSM-T 32 സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP παρέλθῃparelthēmay have passed awayG3928V-2AAS-3S γενεὰgeneagenerationG1074N-NSF πάνταpantaall [these things]G3956A-NPN γένηται.genētaimay happen.G1096V-2ADS-3S 33 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
οὐρανὸςouranosheavenG3772N-NSM παρελεύσονται,pareleusontaiwill pass away,G3928V-FDI-3P λόγοιlogoithe wordsG3056N-NPM παρελεύσονται.pareleusontaiwill pass away.G3928V-FDI-3P 34 നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
ΠροσέχετεProsechetedo take heedG4337V-PAM-2P ἑαυτοῖςhe'autoisto yourselvesG1438F-2DPM μήποτεmēpoteotherwiseG3361PRT-N + G4218 βαρηθῶσινbarēthōsinmay be burdenedG0916V-APS-3P ὑμῶνhumōnof youG4771P-2GP καρδίαιkardiaiheartsG2588N-NPF κραιπάλῃkraipalēdissipationG2897N-DSF μέθῃmethēdrunkennessG3178N-DSF μερίμναιςmerimnaiscaresG3308N-DPF βιωτικαῖς,biōtikaisof life —G0982A-DPF ἐπιστῇepistēamay comeG2186V-2AAS-3S αἰφνίδιοςaiphnidiossuddenlyG0160A-NSF ἐκείνηekeinēthat [very]G1565D-NSF 35 അതു സൎവ്വഭൂതലത്തിലും വസിക്കുന്ന ഏവൎക്കും വരും.
παγίς·pagisa snare;G3803N-NSF ἐπεισελεύσεταιepeiseleusetaiIt will enterG6036V-FMI-3S πάνταςpantasallG3956A-APM καθημένουςkathēmenoussittingG2521V-PNP-APM πρόσωπονprosōpon[the] faceG4383N-ASN πάσηςpasēsof allG3956A-GSF 36 ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണൎന്നും പ്രാൎത്ഥിച്ചുംകൊണ്ടിരിപ്പിൻ.
ἀγρυπνεῖτεagrupneitedo watchG0069V-PAM-2P παντὶpantieveryG3956A-DSM καιρῷkairōseasonG2540N-DSM δεόμενοιdeomenoiprayingG1189V-PNP-NPM κατισχύσητεkatischusēteyou may have strengthG2729V-AAS-2P ἐκφυγεῖνekphugeinto escapeG1628V-2AAN ταῦταtautathese thingsG3778D-APN μέλλονταmellontaare soonG3195V-PAP-APN γίνεσθαιginesthaito come to passG1096V-PNN σταθῆναιstathēnaito standG2476V-APN ἔμπροσθενemprosthenbeforeG1715PREP ἀνθρώπου.¶anthrōpouof Man.G0444N-GSM-T 37 അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാൎക്കും.
τὰςtasduring theG3588T-APF ἡμέραςhēmerasdayG2250N-APF ἱερῷhi'erōtempleG2411N-DSN διδάσκων.didaskōnteaching.G1321V-PAP-NSM νύκταςnuktasthe eveningG3571N-APF ἐξερχόμενοςexerchomenosgoing outG1831V-PNP-NSM ηὐλίζετοēulizetoHe was lodgingG0835V-INI-3S καλούμενονkaloumenonis being calledG2564GV-PPP-ASN Ἐλαιῶν.ElaiōnOlivet.G1638N-GPF-L 38 ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും.
λαὸςlaosgroup of peopleG2992N-NSM ὤρθριζενōrthrizenwas coming earlyG3719V-IAI-3S ἱερῷhi'erōtempleG2411N-DSN ἀκούεινakoueinto hearG0191V-PAN αὐτοῦ.¶autouHim.G0846P-GSM