Chapter 10
1 അനന്തരം കൎത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു,
ταῦταtautathese thingsG3778D-APN ἀνέδειξενanedeixenappointedG0322V-AAI-3S ἑτέρουςheterousothersG2087A-APM ἑβδομήκονταhebdomēkontaseventyG1440A-NUI ἀπέστειλενapesteilensentG0649V-AAI-3S αὐτοὺςautousthemG0846P-APM προσώπουprosōpou[the] faceG4383N-GSN αὐτοῦautouof HimselfG0846P-GSM πᾶσανpasaneveryG3956A-ASF τόπονtoponplaceG5117N-ASM ἤμελλενēmellenwas soonG3195V-IAI-3S αὐτὸςautosHe HimselfG0846P-NSM ἔρχεσθαι.erchesthaito go.G2064V-PNN 2 അവരോടു പറഞ്ഞതു: കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτούς·autousthem;G0846P-APM θερισμὸςtherismosharvest [is]G2326N-NSM πολύς,polusplentiful,G4183A-NSM ἐργάταιergataithe workmenG2040N-NPM ὀλίγοι·oligoi[are] few;G3641A-NPM δεήθητεdeēthētedo pray earnestlyG1189V-AOM-2P θερισμοῦtherismouharvestG2326N-GSM ἐργάταςergatasworkmenG2040N-APM ἐκβάλῃekbalēHe may send outG1544V-2AAS-3S θερισμὸνtherismonharvestG2326N-ASM αὐτοῦ.¶autouof Him.G0846P-GSM 3 പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.
ὑπάγετε·hupagetedo go;G5217V-PAM-2P ἀποστέλλωapostellōI send forthG0649V-PAI-1S ἄρναςarnaslambsG0704N-APM μέσῳmesō[the] midstG3319A-DSN λύκων.lukōnof wolves.G3074N-GPM 4 സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
βαστάζετεbastazetedo carryG0941V-PAM-2P βαλλάντιονballantionpurseG0905N-ASN ὑποδήματα,hupodēmatasandals,G5266N-APN μηδέναmēdenano oneG3367A-ASM-N ἀσπάσησθε.aspasēsthemay greet.G0782V-ADS-2P 5 ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ
εἰσέλθητεeiselthēteyou may enterG1525V-2AAS-2P λέγετε·legetedo say:G3004GV-PAM-2P εἰρήνηeirēnēPeaceG1515N-NSF τούτῳ.toutōthis.G3778D-DSM 6 അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
εἰρήνης,eirēnēsof peace,G1515N-GSF ἐπαναπαήσεταιepanapaēsetaiwill restG1879V-2FPI-3S εἰρήνηeirēnēpeaceG1515N-NSF ὑμῶν·humōnof you;G4771P-2GP ἀνακάμψει.anakampseiit will return.G0344V-FAI-3S 7 അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാൎപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
αὐτῇautēa[the] sameG0846P-DSF μένετεmenetedo remainG3306V-PAM-2P ἐσθίοντεςesthionteseatingG2068V-PAP-NPM πίνοντεςpinontesdrinkingG4095V-PAP-NPM τὰtathe [things supplied]G3588T-APN αὐτῶν·autōnthem;G0846P-GPM ἄξιοςaxiosworthy [is]G0514A-NSM ἐργάτηςergatēsworkmanG2040N-NSM μισθοῦmisthouwagesG3408N-GSM αὐτοῦautouof himG0846P-GSM ἐστίν.estinis.G1510V-PAI-3S μεταβαίνετεmetabainetedo moveG3327V-PAM-2P οἰκίαν.oikianhouse.G3614GN-ASF 8 ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ.
εἰσέρχησθε,eiserchēstheyou may enter,G1525V-PNS-2P δέχωνταιdechōntaithey may receiveG1209V-PNS-3P ἐσθίετεesthietedo eatG2068V-PAM-2P τὰtathe [things]G3588T-APN παρατιθέμεναparatithemenaset beforeG3908V-PPP-APN 9 അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ.
θεραπεύετεtherapeuetedo healG2323V-PAM-2P ἀσθενεῖςastheneis[the] sickG0772HA-APM λέγετεlegetedo sayG3004GV-PAM-2P αὐτοῖς·autoisto them;G0846P-DPM ἤγγικενēngikenHas drawn nearG1448V-RAI-3S βασιλείαbasileiakingdomG0932N-NSF θεοῦ.theouof God.G2316N-GSM-T 10 ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി:
εἰσέλθητε,eiselthēteyou may enter,G1525V-2AAS-2P δέχωνταιdechōntaithey may receiveG1209V-PNS-3P ἐξελθόντεςexelthonteshaving gone outG1831V-2AAP-NPM πλατείαςplateiasstreetsG4116N-APF αὐτῆςautēsof itG0846P-GSF εἴπατε·eipatedo say;G2036V-2AAM-2P 11 നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.
κονιορτὸνkoniortondustG2868N-ASM κολληθένταkollēthentahaving clungG2853V-APP-ASM πόλεωςpoleōscityG4172N-GSF ὑμῶνhumōnof youG4771P-2GP ἀπομασσόμεθαapomassomethawe wipe offG0631V-PMI-1P ὑμῖν·huminagainst you;G4771P-2DP γινώσκετεginōsketedo knowG1097V-PAM-2P ἤγγικενēngikenhas drawn nearG1448V-RAI-3S βασιλείαbasileiakingdomG0932N-NSF θεοῦ.theouof God.G2316N-GSM-T 12 ആ പട്ടണത്തെക്കാൾ സൊദോമ്യൎക്കു ആ നാളിൽ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP ΣοδόμοιςSodomoisfor SodomG4670N-DPN-L ἐκείνῃekeinēthatG1565D-DSF ἀνεκτότερονanektoteronmore tolerableG0414A-NSN-C ἔσταιestaiit will beG1510V-FDI-3S ἐκείνῃ.¶ekeinēfor that.G1565D-DSF 13 കോരസീനേ, നിനക്കു അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന വീൎയ്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
Χοραζίν,ChorazinChorazin!G5523N-VSF-L Βηθσαϊδά·BēthsaidaBethsaida!G0966N-VSF-L ΣιδῶνιSidōniSidonG4605N-DSF-L ἐγενήθησανegenēthēsanhad beenG1096V-2AOI-3P δυνάμειςdunameismiraclesG1411N-NPF γενόμεναιgenomenaihaving taken placeG1096V-2ADP-NPF πάλαιpalailong agoG3819ADV σάκκῳsakkōsackclothG4526N-DSM σποδῷspodōashesG4700N-DSF καθήμενοιkathēmenoisittingG2521V-PNP-NPM μετενόησαν.metenoēsanthey would have repented.G3340V-AAI-3P 14 എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും.
ΤύρῳTurōfor TyreG5184N-DSF-L ΣιδῶνιSidōnifor SidonG4605N-DSF-L ἀνεκτότερονanektoteronmore tolerableG0414A-NSN-C ἔσταιestaiwill it beG1510V-FDI-3S κρίσειkriseijudgmentG2920N-DSF ὑμῖν.huminfor you.G4771P-2DP 15 നീയോ കഫൎന്നഹൂമേ, സ്വൎഗ്ഗത്തോളം ഉയൎന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.
σὺsuyou yourselfG4771P-2NS ΚαφαρναοὺμKapharnaoumCapernaumG2584N-VSF-L οὐρανοῦouranouheavenG3772N-GSM ὑψωθήσῃ;hupsōthēsēwill you be lifted up?G5312V-FPI-2S ᾅδουhadouHadesG0086N-GSM-L καταβήσῃ.¶katabēsēyou will be brought down.G2597V-FDI-2S 16 നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
ἀκούωνakouōnhearingG0191V-PAP-NSM ἀκούει,akoueihears,G0191V-PAI-3S ἀθετῶνathetōnrejectingG0114V-PAP-NSM ἐμὲemeMe myselfG1473P-1AS ἀθετεῖ·atheteirejects;G0114V-PAI-3S ἐμὲemeMe myselfG1473P-1AS ἀθετῶνathetōnrejectingG0114V-PAP-NSM ἀθετεῖatheteihe rejectsG0114V-PAI-3S τὸνtonthe [One]G3588T-ASM ἀποστείλαντάaposteilantahaving sentG0649V-AAP-ASM 17 ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കൎത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
ὙπέστρεψανHupestrepsanReturnedG5290V-AAI-3P ἑβδομήκονταhebdomēkontaseventyG1440A-NUI λέγοντες·legontessaying;G3004GV-PAP-NPM δαιμόνιαdaimoniademonsG1140N-NPN ὑποτάσσεταιhupotassetaiare subjectG5293V-PPI-3S ὀνόματίonomatinameG3686N-DSN 18 അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἐθεώρουνetheōrounI was beholdingG2334V-IAI-1S σατανᾶνsatananSatanG4567N-ASM-T ἀστραπὴνastrapēnlightningG0796N-ASF οὐρανοῦouranouheavenG3772N-GSM πεσόντα.pesontahaving fallen.G4098V-2AAP-ASM 19 പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
δέδωκαdedōkaI have givenG1325V-RAI-1S ἐξουσίανexousianauthorityG1849N-ASF πατεῖνpateinto treadG3961V-PAN ὄφεωνopheōnserpentsG3789N-GPM σκορπίωνskorpiōnscorpionsG4651N-GPM δύναμινdunaminpowerG1411N-ASF ἐχθροῦ,echthrouenemy,G2190N-GSM οὐδὲνoudenno [thing]G3762A-NSN ἀδικήσῃ.adikēsēmay injure.G0091V-AAS-3S 20 എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വൎഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
χαίρετεchairetedo rejoiceG5463V-PAM-2P πνεύματαpneumataspiritsG4151GN-NPN ὑμῖνhuminto youG4771P-2DP ὑποτάσσεται·hupotassetaiare subjected;G5293V-PPI-3S χαίρετεchairetedo rejoiceG5463V-PAM-2P ὀνόματαonomatanamesG3686N-NPN ὑμῶνhumōnof youG4771P-2GP ἐγγέγραπταιengegraptaihave been writtenG1449V-RPI-3S οὐρανοῖς.¶ouranoisheavens.G3772N-DPM 21 ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞതു: പിതാവേ, സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.
αὐτῇautēa[the] sameG0846P-DSF ἠγαλλιάσατοēgalliasatoHe rejoicedG0021V-ADI-3S πνεύματιpneumatiSpiritG4151GN-DSN εἶπεν·eipensaid;G2036V-2AAI-3S ἐξομολογοῦμαίexomologoumaiI fully consentG1843V-PMI-1S πάτερ,paterFather,G3962N-VSM-T οὐρανοῦouranouheavenG3772N-GSM ἀπέκρυψαςapekrupsasYou have hiddenG0613V-AAI-2S ταῦταtautathese thingsG3778D-APN σοφῶνsophōnwiseG4680A-GPM συνετῶνsunetōnintelligentG4908A-GPM ἀπεκάλυψαςapekalupsasrevealedG0601V-AAI-2S νηπίοις.nēpioisto little children.G3516A-DPM πατήρ,patērFather,G3962N-VSM-T εὐδοκίαeudokiawell-pleasingG2107N-NSF ἐγένετοegenetowas itG1096V-2ADI-3S ἔμπροσθένemprosthenbeforeG1715PREP 22 എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
στραφείςstrapheishaving turnedG4762V-2APP-NSM μαθητάςmathētasdisciplesG3101N-APM εἶπενeipensaidG2036V-2AAI-3S πάνταpantaAll thingsG3956A-NPN παρεδόθηparedothēwas deliveredG3860V-API-3S πατρόςpatrosFatherG3962N-GSM-T μου,mouof Mine,G3165P-1GS οὐδεὶςoudeisno [one]G3762A-NSM γινώσκειginōskeiknowsG1097V-PAI-3S ἐστινestinisG1510V-PAI-3S πατήρ,patērFather,G3962N-NSM-T ἐστινestinisG1510V-PAI-3S πατὴρpatērFatherG3962N-NSM-T βούληταιboulētaishall resolveG1014V-PNS-3S ἀποκαλύψαι.¶apokalupsaito reveal [Him].G0601V-AAN 23 പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു.
στραφεὶςstrapheishaving turnedG4762V-2APP-NSM μαθητὰςmathētasdisciplesG3101N-APM ἰδίανidianprivateG2398A-ASF εἶπεν·eipenHe said;G2036V-2AAI-3S μακάριοιmakarioiBlessed [are]G3107A-NPM ὀφθαλμοὶophthalmoieyesG3788N-NPM βλέποντεςblepontesare seeingG0991V-PAP-NPM βλέπετε·blepeteyou see!G0991V-PAI-2P 24 നിങ്ങൾ കാണുന്നതിനെ കാണ്മാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
ὑμῖνhuminto youG4771P-2DP πολλοὶpolloimanyG4183A-NPM προφῆταιprophētaiprophetsG4396N-NPM βασιλεῖςbasileiskingsG0935N-NPM ἠθέλησανēthelēsandesiredG2309V-AAI-3P ὑμεῖςhumeisyou yourselvesG4771P-2NP βλέπετεblepeteseeG0991V-PAI-2P εἶδαν,eidansaw,G1492HV-2AAI-3P ἀκοῦσαιakousaito hearG0191V-AAN ἀκούετεakoueteyou hearG0191V-PAI-2P ἤκουσαν.¶ēkousanheard.G0191V-AAI-3P 25 അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
νομικόςnomikosa lawyerG3544A-NSM ἀνέστηanestēstood upG0450V-2AAI-3S ἐκπειράζωνekpeirazōntestingG1598V-PAP-NSM λέγων·legōnsaying;G3004GV-PAP-NSM διδάσκαλε,didaskaleTeacher,G1320N-VSM-T ποιήσαςpoiēsashaving doneG4160GV-AAP-NSM αἰώνιονaiōnioneternalG0166A-ASF κληρονομήσω;klēronomēsōwill I inherit?G2816V-FAI-1S 26 അവൻ അവനോടു: ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു
εἶπενeipenHe saidG2036V-2AAI-3S αὐτόν·autonhim;G0846P-ASM γέγραπται;gegraptaihas been written?G1125V-RPI-3S ἀναγινώσκεις;¶anaginōskeisread you?G0314V-PAI-2S 27 അവൻ: നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണശക്തിയോടും പൂൎണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπεν·eipenhe said;G2036V-2AAI-3S ἀγαπήσειςagapēseis'You will loveG0025V-FAI-2S κύριονkurion[the] LordG2962GN-ASM-T καρδίαςkardiasheartG2588N-GSF ἰσχύϊischuistrengthG2479N-DSF διανοίᾳdianoiamindG1271N-DSF σου,souof you’,G4771P-2GS πλησίονplēsionneighbourG4139ADV σεαυτόν.¶seautonyourself.’G4771F-2ASM 28 അവൻ അവനോടു: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും എന്നു പറഞ്ഞു.
ΕἶπενEipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ὀρθῶςorthōsCorrectlyG3723ADV ἀπεκρίθης·apekrithēsyou have answered;G0611V-ADI-2S ποίειpoieido performG4160GV-PAM-2S ζήσῃ.¶zēsēyou will live.G2198V-FDI-2S 29 അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു
θέλωνthelōndesiringG2309V-PAP-NSM δικαιῶσαιdikaiōsaito justifyG1344V-AAN ἑαυτὸνhe'autonhimselfG1438F-3ASM εἶπενeipenhe saidG2036V-2AAI-3S Ἰησοῦν·IēsounJesus;G2424GN-ASM-P ἐστίνestinisG1510V-PAI-3S πλησίον;plēsionneighbour?G4139ADV 30 യേശു ഉത്തരം പറഞ്ഞതു: ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അൎദ്ധപ്രാണനായി വിട്ടേച്ചു പോയി.
ὑπολαβὼνhupolabōnHaving taken [it] upG5274V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S ἄνθρωπόςanthrōposA manG0444N-NSM κατέβαινενkatebainenwas going downG2597V-IAI-3S ἸερουσαλὴμIerousalēmJerusalemG2419N-GSF-L ἸεριχὼIerichōJerichoG2410N-ASF-L λῃσταῖςlēstaisrobbersG3027N-DPM περιέπεσενperiepesenfell amongG4045V-2AAI-3S ἐκδύσαντεςekdusanteshaving strippedG1562V-AAP-NPM πληγὰςplēgaswoundsG4127N-APF ἐπιθέντεςepithenteshaving inflictedG2007V-2AAP-NPM ἀπῆλθονapēlthonthey went awayG0565V-2AAI-3P ἀφέντεςaphenteshaving left [him]G0863GV-2AAP-NPM ἡμιθανῆhēmithanēhalf deadG2253A-ASM τυγχάνοντα.tugchanontastate.G5177V-PAP-ASM 31 ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
συγκυρίανsugkurianchanceG4795N-ASF ἱερεύςhi'ereusa priestG2409N-NSM κατέβαινενkatebainenwas going downG2597V-IAI-3S ἐκείνῃ,ekeinēthat,G1565D-DSF ἰδὼνidōnhaving seenG1492HV-2AAP-NSM ἀντιπαρῆλθεν.antiparēlthenhe passed by opposite.G0492V-2AAI-3S 32 അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
ὁμοίωςhomoiōsLikewiseG3668ADV ΛευίτηςLeuitēsa LeviteG3019N-NSM-PG γενόμενοςgenomenoshaving comeG1096V-2ADP-NSM ἐλθὼνelthōnhaving comeG2064V-2AAP-NSM ἰδὼνidōnhaving seen [him]G1492HV-2AAP-NSM ἀντιπαρῆλθεν.antiparēlthenpassed by opposite.G0492V-2AAI-3S 33 ഒരു ശമൎയ്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
ΣαμαρίτηςSamaritēsA SamaritanG4541N-NSM-LG ὁδεύωνhodeuōnjourneyingG3593V-PAP-NSM ἦλθενēlthencameG2064V-2AAI-3S αὐτόν,autonhim,G0846P-ASM ἰδὼνidōnhaving seenG1492HV-2AAP-NSM ἐσπλαγχνίσθη,esplagchnisthēwas moved with compassion,G4697V-AOI-3S 34 എണ്ണയും വീഞ്ഞും പകൎന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
προσελθὼνproselthōnhaving approachedG4334V-2AAP-NSM κατέδησενkatedēsenhe bound upG2611V-AAI-3S τραύματαtraumatawoundsG5134N-APN αὐτοῦautouof himG0846P-GSM ἐπιχέωνepicheōnpouring onG2022V-PAP-NSM ἔλαιονelaionoilG1637N-ASN οἶνον.oinonwine.G3631N-ASM ἐπιβιβάσαςepibibasashaving putG1913V-AAP-NSM ἴδιονidion[his] ownG2398A-ASN κτῆνοςktēnosbeastG2934N-ASN ἤγαγενēgagenhe broughtG0071V-2AAI-3S πανδοχεῖονpandocheionan innG3829N-ASN ἐπεμελήθηepemelēthētook careG1959V-AOI-3S αὐτοῦ.autouof him.G0846P-GSM 35 പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
αὔριονaurionnext dayG0839ADV ἐξελθώνexelthōnhaving gone outG1831V-2AAP-NSM ἐκβαλὼνekbalōnhaving taken outG1544V-2AAP-NSM ἔδωκενedōkenhe gave [them]G1325V-AAI-3S δηνάριαdēnariadenariiG1220N-APN πανδοχεῖpandocheiinnkeeperG3830N-DSM εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him:G0846P-DSM ἐπιμελήθητιepimelēthētido take careG1959V-APM-2S αὐτοῦ,autouof him,G0846P-GSM προσδαπανήσῃς,prosdapanēsēsyou may expend,G4325V-AAS-2S ἐπανέρχεσθαίepanerchesthaireturningG1880V-PNN ἀποδώσωapodōsōwill repayG0591V-FAI-1S 36 കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീൎന്നു എന്നു നിനക്കു തോന്നുന്നു?
τούτωνtoutōnof theseG3778D-GPM τριῶνtriōnthreeG5140A-GPM πλησίονplēsiona neighbourG4139ADV δοκεῖdokeiseemsG1380V-PAI-3S γεγονέναιgegonenaito have beenG1096V-2RAN τοῦtouof the [one]G3588T-GSM ἐμπεσόντοςempesontosfallingG1706V-2AAP-GSM λῃστάς;lēstasrobbers?G3027N-APM 37 അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.
εἶπεν·eipenhe said;G2036V-2AAI-3S ποιήσαςpoiēsashaving shownG4160GV-AAP-NSM ἔλεοςeleoscompassionG1656N-ASN αὐτοῦ.autouhim.G0846P-GSM εἶπενeipenSaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P πορεύου,poreuoudo goG4198V-PNM-2S σὺsuyou yourselfG4771P-2NS ποίειpoieido actG4160GV-PAM-2S ὁμοίως.¶homoiōslikewise.G3668ADV 38 പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാൎത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.
ἘγένετοEgenetoit came to passG1096V-2ADI-3S πορεύεσθαιporeuesthaiproceedingG4198V-PNN αὐτοὺςautousof themG0846P-APM αὐτὸςautosHe himselfG0846P-NSM εἰσῆλθενeisēlthenenteredG1525V-2AAI-3S κώμηνkōmēna villageG2968N-ASF τινά.tinacertain.G5100X-ASF ὀνόματιonomatinamedG3686N-DSN ΜάρθαMarthaMarthaG3136N-NSF-P ὑπεδέξατοhupedexatoreceivedG5264V-ADI-3S αὐτῆςautēsof herG0846P-GSF 39 അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കൎത്താവിന്റെ കാൽക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.
ἀδελφὴadelphēa sisterG0079N-NSF καλουμένηkaloumenēbeing calledG2564GV-PPP-NSF Μαριάμ.MariamMary.G3137JN-NSF-P παρακαθεσθεῖσαparakathestheisahaving sat downG3869V-AOP-NSF ἤκουενēkouenwas listening toG0191V-IAI-3S αὐτοῦ.autouof Him.G0846P-GSM 40 മാൎത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കൎത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.
ΜάρθαMarthaMarthaG3136N-NSF-P περιεσπᾶτοperiespatowas distractedG4049V-IPI-3S πολλὴνpollēnmuchG4183A-ASF διακονίαν.diakonianservice.G1248N-ASF ἐπιστᾶσαepistasahaving come upG2186V-2AAP-NSF εἶπεν·eipenshe said;G2036V-2AAI-3S μέλειmeleiis it concerningG3199V-PAI-3S ἀδελφήadelphēsisterG0079N-NSF μόνηνmonēnaloneG3441A-ASF κατέλιπενkatelipenhas leftG2641V-2AAI-3S διακονεῖν;diakoneinto serve?G1247V-PAN εἰπὲeipedo speakG2036V-2AAM-2S αὐτῇautēato herG0846P-DSF συναντιλάβηται.¶sunantilabētaishe may help!G4878V-2ADS-3S 41 കൎത്താവു അവളോടു: മാൎത്തയേ, മാൎത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S αὐτῇautēato herG0846P-DSF κύριος·kuriosLord;G2962GN-NSM-T ΜάρθαMarthaMarthaG3136N-VSF-P Μάρθα,MarthaMartha,G3136N-VSF-P μεριμνᾷςmerimnasyou are anxiousG3309V-PAI-2S θορυβάζῃthorubazētroubledG2350V-PPI-2S πολλά,pollamany things,G4183A-APN 42 എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.
ὀλίγωνoligōnfewG3641A-GPN ἑνὸςhenosone [thing]G1520A-GSN ἐστινestinisG1510V-PAI-3S χρεία·chreianecessary:G5532N-NSF ἀγαθὴνagathēngoodG0018A-ASF μερίδαmeridaportionG3310N-ASF ἐξελέξατοexelexatohas chosenG1586V-AMI-3S ἀφαιρεθήσεταιaphairethēsetaiwill be taken away fromG0851V-FPI-3S αὐτῆς.¶autēsher.G0846P-GSF