Chapter 14
1 പരീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിപ്പാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
ἐγένετοegenetoit came to passG1096V-2ADI-3S ἐλθεῖνeltheingoingG2064V-2AAN αὐτὸνautonof HimG0846P-ASM τινοςtinosof oneG5100X-GSM ἀρχόντωνarchontōnrulersG0758N-GPM ΦαρισαίωνPharisaiōnPhariseesG5330N-GPM-T σαββάτῳsabbatōon a SabbathG4521N-DSN φαγεῖνphageinto eatG5315V-AAN ἄρτονartonbreadG0740N-ASM αὐτοὶautoithey themselvesG0846P-NPM ἦσανēsanwereG1510V-IAI-3P παρατηρούμενοιparatēroumenoiwatchingG3906V-PMP-NPM αὐτόν.autonHim.G0846P-ASM 2 മഹോദരമുള്ളോരു മനുഷ്യൻ അവന്റെ മുമ്പിൽ ഉണ്ടായിരുന്നു.
ἄνθρωπόςanthrōposa manG0444N-NSM ἦνēnthere wasG1510V-IAI-3S ὑδρωπικὸςhudrōpikoswith dropsyG5203A-NSM ἔμπροσθενemprosthenbeforeG1715PREP αὐτοῦ.¶autouHim.G0846P-GSM 3 യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipenspokeG2036V-2AAI-3S νομικοὺςnomikouslawyersG3544A-APM ΦαρισαίουςPharisaiousto [the] PhariseesG5330N-APM-T λέγων·legōnsaying;G3004GV-PAP-NSM ἔξεστινexestinIs it lawfulG1832V-PAI-3S σαββάτῳsabbatōSabbathG4521N-DSN θεραπεῦσαιtherapeusaito healG2323V-AAN 4 അവൻ അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.
ἡσύχασαν.hēsuchasanthey were silent.G2270V-AAI-3P ἐπιλαβόμενοςepilabomenoshaving taken hold [of him]G1949V-2ADP-NSM ἰάσατοiasatoHe healedG2390V-ADI-3S ἀπέλυσεν.¶apelusenlet [him] go.G0630GV-AAI-3S 5 പിന്നെ അവരോടു: നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ
ἀποκριθεὶςapokritheisansweringG0611V-AOP-NSM αὐτοὺςautousthemG0846P-APM εἶπεν·eipenHe said;G2036V-2AAI-3S τίνοςtinosWhichG5101I-GSM ὑμῶνhumōnof youG4771P-2GP φρέαρphreara pitG5421N-ASN πεσεῖται,peseitaiwill collapse,G4098V-FDI-3S εὐθέωςeutheōsimmediatelyG2112ADV ἀνασπάσειanaspaseihe will pull upG0385V-FAI-3S σαββάτου;sabbatouSabbath?G4521N-GSN 6 വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാൻ അവൎക്കു കഴിഞ്ഞില്ല.
ἴσχυσανischusanthey were ableG2480V-AAI-3P ἀνταποκριθῆναιantapokrithēnaito replyG0470V-AON ταῦτα.¶tautathese things.G3778D-APN 7 ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവൻ അവരോടു ഒരുപമ പറഞ്ഞു:
ἜλεγενElegenHe was speakingG3004GV-IAI-3S κεκλημένουςkeklēmenousinvitedG2564GV-RPP-APM παραβολὴνparabolēna parableG3850N-ASF ἐπέχωνepechōnremarkingG1907V-PAP-NSM πρωτοκλισίαςprōtoklisiasfirst placesG4411N-APF ἐξελέγοντο,exelegontothey were choosing out,G1586V-IMI-3P λέγωνlegōnsayingG3004GV-PAP-NSM αὐτούς·autousthem;G0846P-APM 8 ഒരുത്തൻ നിന്നെ കല്യാണത്തിന്നു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.
κληθῇςklēthēasyou may be invitedG2564GV-APS-2S τινοςtinosanyoneG5100X-GSM γάμους,gamouswedding feasts,G1062N-APM κατακλιθῇςkataklithēasmay reclineG2625V-APS-2S πρωτοκλισίαν,prōtoklisianfirst place,G4411N-ASF μήποτεmēpoteotherwiseG3361PRT-N + G4218 ἐντιμότερόςentimoteros[one] more honorableG1784A-NSM-C ᾖēmay have beenG1510V-PAS-3S κεκλημένοςkeklēmenosinvitedG2564GV-RPP-NSM αὐτοῦ,autouhim,G0846P-GSM 9 പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോൾ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തു പോയി ഇരിക്കേണ്ടിവരും.
ἐλθὼνelthōnhaving comeG2064V-2AAP-NSM καλέσαςkalesashaving invitedG2564GV-AAP-NSM ἐρεῖereihe will sayG4483V-FAI-3S δὸςdosdo giveG1325V-2AAM-2S τούτῳtoutōto this oneG3778D-DSM τόπον.topon[your] place.G5117N-ASM ἄρξῃarxēyou will beginG0757V-FMI-2S αἰσχύνηςaischunēsshameG0152N-GSF ἔσχατονeschatonlastG2078A-ASM τόπονtoponplaceG5117N-ASM κατέχειν.katecheinto take.G2722V-PAN 10 നിന്നെ വിളിച്ചാൽ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോടു: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ പന്തിയിൽ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്കു മാനം ഉണ്ടാകും.
κληθῇς,klēthēasyou may be invited,G2564GV-APS-2S πορευθεὶςporeutheishaving goneG4198V-AOP-NSM ἀνάπεσεanapesedo reclineG0377V-2AAM-2S ἔσχατονeschatonlastG2078A-ASM τόπον,toponplace,G5117N-ASM ἔλθῃelthēmay comeG2064V-2AAS-3S κεκληκώςkeklēkōshaving invitedG2564GV-RAP-NSM ἐρεῖereihe will sayG4483V-FAI-3S φίλε,phileFriend,G5384A-VSM προσανάβηθιprosanabēthido come upG4320V-2AAM-2S ἀνώτερον.anōteronhigher.G0511A-ASN-C ἔσταιestaiwill beG1510V-FDI-3S ἐνώπιονenōpionbeforeG1799PREP πάντωνpantōnallG3956A-GPM συνανακειμένωνsunanakeimenōnrecliningG4873V-PNP-GPM σοι.soi[with] you.G4771P-2DS 11 തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയൎത്തപ്പെടും.
ὑψῶνhupsōnis exaltingG5312V-PAP-NSM ἑαυτὸνhe'autonhimselfG1438F-3ASM ταπεινωθήσεται,tapeinōthēsetaiwill be humbled,G5013V-FPI-3S ταπεινῶνtapeinōnhumblingG5013V-PAP-NSM ἑαυτὸνhe'autonhimselfG1438F-3ASM ὑψωθήσεται.¶hupsōthēsetaiwill be exalted.G5312V-FPI-3S 12 തന്നെ ക്ഷണിച്ചവനോടു അവൻ പറഞ്ഞതു: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരേയും സഹോദരന്മാരെയും ചാൎച്ചക്കാരെയും സമ്പത്തുള്ള അയല്ക്കാരെയും വിളിക്കരുതു; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.
ἜλεγενElegenHe was sayingG3004GV-IAI-3S τῷtōto the [one]G3588T-DSM κεκληκότιkeklēkotihaving invitedG2564GV-RAP-DSM αὐτόν·autonHim;G0846P-ASM ποιῇςpoiēasyou may makeG4160GV-PAS-2S ἄριστονaristona dinnerG0712N-ASN δεῖπνον,deipnona supper,G1173N-ASN φώνειphōneido callG5455V-PAM-2S φίλουςphilousfriendsG5384A-APM μηδὲmēdenor [call]G3366CONJ-N ἀδελφούςadelphousbrothersG0080N-APM μηδὲmēdenor [call]G3366CONJ-N συγγενεῖςsungeneisrelativesG4773A-APM μηδὲmēdenor [call]G3366CONJ-N γείτοναςgeitonasneighboursG1069N-APM πλουσίουςplousiousrichG4145A-APM μήποτεmēpoteotherwiseG3361PRT-N + G4218 αὐτοὶautoithey themselvesG0846P-NPM ἀντικαλέσωσίνantikalesōsinmay invite in returnG0479V-AAS-3P γένηταιgenētaiit may becomeG1096V-2ADS-3S ἀνταπόδομάantapodomarecompenseG0468N-NSN 13 നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക;
δοχὴνdochēna feastG1403N-ASF ποιῇς,poiēasyou may makeG4160GV-PAS-2S κάλειkaleido callG2564GV-PAM-2S πτωχούς,ptōchous[the] poor,G4434N-APM ἀναπείρους,anapeirous[the] crippled,G0376A-APM χωλούς,chōlous[the] lame,G5560A-APM τυφλούς.tuphlous[the] blind.G5185A-APM 14 എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‌വാൻ അവൎക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും.
μακάριοςmakariosblessedG3107A-NSM ἔσῃ,esēyou will be,G1510V-FDI-2S ἔχουσινechousinthey haveG2192V-PAI-3P ἀνταποδοῦναίantapodounaito repayG0467V-2AAN ἀνταποδοθήσεταιantapodothēsetaiIt will be recompensedG0467V-FPI-3S ἀναστάσειanastaseiresurrectionG0386N-DSF δικαίων.¶dikaiōnrighteous.G1342A-GPM 15 കൂടെ പന്തിയിലിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ടു: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോടു പറഞ്ഞു;
ἈκούσαςAkousasHaving heardG0191V-AAP-NSM συνανακειμένωνsunanakeimenōnreclining with [Him]G4873V-PNP-GPM ταῦταtautathese thingsG3778D-APN εἶπενeipenhe saidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM μακάριοςmakariosBlessed [is he]G3107A-NSM φάγεταιphagetaiwill eatG5315V-FMI-3S ἄρτονartonbreadG0740N-ASM βασιλείᾳbasileiakingdomG0932N-DSF θεοῦ.¶theouof God.G2316N-GSM-T 16 അവനോടു അവൻ പറഞ്ഞതു: ഒരു മനുഷ്യൻ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ἄνθρωπόςanthrōposA manG0444N-NSM ἐποίειepoieiwas preparingG4160GV-IAI-3S δεῖπνονdeipnona supperG1173N-ASN ἐκάλεσενekaleseninvitedG2564GV-AAI-3S πολλούς·pollousmany;G4183A-APM 17 അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു.
ἀπέστειλενapesteilenhe sentG0649V-AAI-3S δοῦλονdoulonservantG1401N-ASM αὐτοῦautouof himG0846P-GSM δείπνουdeipnousupperG1173N-GSN εἰπεῖνeipeinto sayG2036V-2AAN τοῖςtoisto thoseG3588T-DPM κεκλημένοις·keklēmenoisinvited;G2564GV-RPP-DPM ἔρχεσθε,erchesthedo come,G2064V-PNM-2P ἕτοιμάhetoimareadyG2092A-NPN ἐστινestin[it] isG1510V-PAI-3S πάντα.pantaall things.G3956A-NPN 18 എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോടു: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
ἤρξαντοērxantobeganG0757V-ADI-3P μιᾶςmiasone [voice]G1520A-GSF πάντεςpantesallG3956A-NPM παραιτεῖσθαι.¶paraiteisthaito excuse themselves.G3868V-PNN εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ἠγόρασαēgorasaI have boughtG0059V-AAI-1S ἔχωechōI haveG2192V-PAI-1S ἀνάγκηνanagkēnneedG0318N-ASF ἐξελθὼνexelthōngoing outG1831V-2AAP-NSM ἐρωτῶerōtōI beg ofG2065V-PAI-1S ἔχεechedo holdG2192V-PAM-2S παρῃτημένον.parētēmenonexcused.G3868V-RPP-ASM 19 മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‌വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
ἕτεροςheterosanotherG2087A-NSM εἶπεν·eipensaid;G2036V-2AAI-3S βοῶνboōnof oxenG1016N-GPM ἠγόρασαēgorasaI have boughtG0059V-AAI-1S πορεύομαιporeuomaiI am goingG4198V-PNI-1S δοκιμάσαιdokimasaito proveG1381V-AAN ἐρωτῶerōtōI beg ofG2065V-PAI-1S ἔχεechedo holdG2192V-PAM-2S παρῃτημένον.parētēmenonexcused.G3868V-RPP-ASM 20 വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു.
ἕτεροςheterosanotherG2087A-NSM εἶπεν·eipensaid;G2036V-2AAI-3S γυναῖκαgunaikaA wifeG1135HN-ASF ἔγημαegēmaI have marriedG1060V-AAI-1S διὰdiabecause ofG1223PREP δύναμαιdunamaiI am ableG1410V-PNI-1S ἐλθεῖν.eltheinto come.G2064V-2AAN 21 ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
παραγενόμενοςparagenomenoshaving comeG3854V-2ADP-NSM δοῦλοςdoulosservantG1401N-NSM ἐκεῖνοςekeinosthatG1565D-NSM ἀπήγγειλενapēngeilenreportedG0518V-AAI-3S αὐτοῦautouof himG0846P-GSM ταῦτα.¶tautathese things.G3778D-APN ὀργισθεὶςorgistheishaving become angryG3710V-APP-NSM οἰκοδεσπότηςoikodespotēsmaster of the houseG3617N-NSM εἶπενeipensaidG2036V-2AAI-3S δούλῳdoulōservantG1401N-DSM αὐτοῦ·autouof him;G0846P-GSM ἔξελθεexelthedo go outG1831V-2AAM-2S ταχέωςtacheōssoonG5030ADV πλατείαςplateiasstreetsG4116N-APF ῥύμαςrhumaslanesG4505N-APF πόλεως,poleōscity,G4172N-GSF πτωχοὺςptōchouspoorG4434N-APM ἀναπείρουςanapeirouscrippledG0376A-APM τυφλοὺςtuphlousblindG5185A-APM χωλοὺςchōlouslameG5560A-APM εἰσάγαγεeisagagedo bring inG1521V-2AAM-2S 22 പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.
εἶπενeipensaidG2036V-2AAI-3S δοῦλος·doulosservant;G1401N-NSM γέγονενgegonenit has been doneG1096V-2RAI-3S ἐπέταξας,epetaxasyou did command,G2004V-AAI-2S ἐστίν.estinthere is.G1510V-PAI-3S 23 യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിൎബ്ബന്ധിക്ക.
εἶπενeipensaidG2036V-2AAI-3S δοῦλον·doulonservant;G1401N-ASM ἔξελθεexelthedo go outG1831V-2AAM-2S ὁδοὺςhodoushighwaysG3598N-APF φραγμοὺςphragmoushedgesG5418N-APM ἀνάγκασονanagkasondo compel [them]G0315V-AAM-2S εἰσελθεῖνeiseltheinto come inG1525V-2AAN γεμισθῇgemisthēamay be filledG1072V-APS-3S 24 ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ὑμῖνhuminto youG4771P-2DP οὐδεὶςoudeisnot [one]G3762A-NSM ἐκείνωνekeinōnof thoseG1565D-GPM κεκλημένωνkeklēmenōninvitedG2564GV-RPP-GPM γεύσεταίgeusetaiwill tasteG1089V-FDI-3S δείπνουdeipnousupperG1173N-GSN πολλοίpolloimanyG4183A-NPM εἰσινeisinareG1510V-PAI-3P κλητοίklētoicalledG2822A-NPM ὀλίγοιoligoifewG3641A-NPM ἐκλεκτοί.¶eklektoichosen.G1588A-NPM 25 ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോടു പറഞ്ഞതു:
ΣυνεπορεύοντοSuneporeuontoWere going withG4848V-INI-3P ὄχλοιochloicrowdsG3793N-NPM πολλοί.polloigreat.G4183A-NPM στραφεὶςstrapheishaving turnedG4762V-2APP-NSM εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM 26 എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാൎയ്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
ἔρχεταιerchetaicomesG2064V-PNI-3S μισεῖmiseihe hatesG3404V-PAI-3S πατέραpaterafatherG3962N-ASM ἑαυτοῦhe'autouof himselfG1438F-3GSM μητέραmēteramotherG3384N-ASF τέκναteknachildrenG5043N-APN ἀδελφοὺςadelphousbrothersG0080N-APM ἀδελφάς,adelphassistersG0079N-APF ἑαυτοῦ,he'autouhis ownG1438F-3GSM δύναταιdunataihe is ableG1410V-PNI-3S εἶναίeinaito beG1511V-PAN μαθητής.mathētēsdisciple.G3101N-NSM 27 തന്റെ ക്രൂശു എടുത്തുകൊണ്ടു എന്റെ പിന്നാലെ വരാത്തവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല.
ὅστιςhostisWhoeverG3748R-NSM βαστάζειbastazeicarriesG0941V-PAI-3S σταυρὸνstauroncrossG4716N-ASM ἑαυτοῦhe'autouof himselfG1438F-3GSM ἔρχεταιerchetaicomesG2064V-PNI-3S δύναταιdunataiis ableG1410V-PNI-3S εἶναίeinaito beG1511V-PAN μαθητής.¶mathētēsdisciple.G3101N-NSM 28 നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീൎപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?
θέλωνthelōnis desiringG2309V-PAP-NSM πύργονpurgona towerG4444N-ASM οἰκοδομῆσαιoikodomēsaito buildG3618V-AAN καθίσαςkathisashe having sat downG2523V-AAP-NSM ψηφίζειpsēphizeihe countsG5585V-PAI-3S δαπάνηνdapanēncostG1160N-ASF ἔχειecheihe hasG2192V-PAI-3S ἀπαρτισμόν;apartismon[its] completion?G0535N-ASM 29 അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീൎപ്പാൻ വകയില്ല എന്നു വന്നേക്കാം;
μήποτεmēpoteotherwiseG3361PRT-N + G4218 θέντοςthentos[when] layingG5087V-2AAP-GSM αὐτοῦautouof itG0846P-GSM θεμέλιονthemeliona foundationG2310N-ASM ἰσχύοντοςischuontosbeing ableG2480V-PAP-GSM ἐκτελέσαιektelesaito finishG1615V-AAN πάντεςpantesallG3956A-NPM θεωροῦντεςtheōrountesseeing [it]G2334V-PAP-NPM ἄρξωνταιarxōntaimay beginG0757V-AMS-3P ἐμπαίζεινempaizeinto mockG1702V-PAN 30 കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീൎപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.
λέγοντεςlegontessayingG3004GV-PAP-NPM οὗτοςhoutosThisG3778D-NSM ἄνθρωποςanthrōposmanG0444N-NSM ἤρξατοērxatobeganG0757V-ADI-3S οἰκοδομεῖνoikodomeinto buildG3618V-PAN ἴσχυσενischusenhe was ableG2480V-AAI-3S ἐκτελέσαι.ektelesaito finish.G1615V-AAN 31 അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താൻ പതിനായിരവുമായി എതിൎപ്പാൻ മതിയോ എന്നു ആലോചിക്കുന്നില്ലയോ?
βασιλεὺςbasileuskingG0935N-NSM πορευόμενοςporeuomenosproceedingG4198V-PNP-NSM ἑτέρῳheterōwith anotherG2087A-DSM βασιλεῖbasileikingG0935N-DSM συμβαλεῖνsumbaleinto engageG4820V-2AAN πόλεμονpolemonwarG4171N-ASM καθίσαςkathisashaving sat downG2523V-AAP-NSM βουλεύσεταιbouleusetaiwill take counselG1011V-FDI-3S δυνατόςdunatosableG1415A-NSM ἐστινestinhe isG1510V-PAI-3S χιλιάσινchiliasinthousandG5505N-DPF ὑπαντῆσαιhupantēsaito meetG5221V-AAN εἴκοσιeikositwentyG1501A-NUI χιλιάδωνchiliadōnthousandG5505N-GPF ἐρχομένῳerchomenōcomingG2064V-PNP-DSM αὐτόν;autonhim?G0846P-ASM 32 പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു.
αὐτοῦautouof himG0846P-GSM πόρρωporrōfar offG4206ADV-C ὄντοςontosbeingG1510V-PAP-GSM πρεσβείανpresbeianan embassyG4242N-ASF ἀποστείλαςaposteilashaving sentG0649V-AAP-NSM ἐρωτᾷerōtahe asksG2065V-PAI-3S εἰρήνην.¶eirēnēnpeace.G1515N-ASF 33 അങ്ങനെ തന്നേ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
πᾶςpasevery oneG3956A-NSM ἀποτάσσεταιapotassetaidoes give upG0657V-PMI-3S ἑαυτοῦhe'autouhis ownG1438F-3GSM ὑπάρχουσιν,huparchousinpossessions,G5225V-PAP-DPN δύναταιdunataiis ableG1410V-PNI-3S εἶναίeinaito beG1511V-PAN μαθητής.¶mathētēsdisciple.G3101N-NSM 34 ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാൽ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും?
ΚαλὸνKalonGood [is]G2570GA-NSN ἅλας·halassalt;G0217N-NSN μωρανθῇ,mōranthēashall become tasteless,G3471V-APS-3S ἀρτυθήσεται;artuthēsetaiwill it be seasoned?G0741V-FPI-3S 35 പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ
οὔτεouteNeither [is it]G3777CONJ-N κοπρίανkoprianmanureG2874N-ASF εὔθετόνeuthetonfitG2111A-NSN ἐστιν·estinis it;G1510V-PAI-3S βάλλουσινballousinthey castG0906GV-PAI-3P ἔχωνechōnhavingG2192V-PAP-NSM ἀκούεινakoueinto hearG0191V-PAN ἀκουέτω.¶akouetōhe should hear.G0191V-PAM-3S