reltext

Chapter 11

1 അവൻ ഒരു സ്ഥലത്തു പ്രാൎത്ഥിച്ചുകൊണ്ടിരുന്നു; തീൎന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കൎത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാൎത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
ἐγένετοegenetoit came to passG1096V-2ADI-3S
ἐνenwhileG1722PREP
τῷtō<the>G3588T-DSN
εἶναιeinaibeingG1511V-PAN
αὐτὸνautonHeG0846P-ASM
ἐνeninG1722PREP
τόπῳtopōa placeG5117N-DSM
τινὶtinicertainG5100X-DSM
προσευχόμενον,proseuchomenonpraying,G4336V-PNP-ASM
ὡςhōswhenG5613PRT
ἐπαύσατο,epausatoHe ceased,G3973V-AMI-3S
εἶπένeipensaidG2036V-2AAI-3S
τιςtisoneG5100X-NSM
τῶνtōnof theG3588T-GPM
μαθητῶνmathētōndisciplesG3101N-GPM
αὐτοῦautouof HimG0846P-GSM
πρὸςprostoG4314PREP
αὐτόν·autonHim;G0846P-ASM
κύριε,kurieLord,G2962GN-VSM-T
δίδαξονdidaxondo teachG1321V-AAM-2S
ἡμᾶςhēmasusG3165P-1AP
προσεύχεσθαιproseuchesthaito prayG4336V-PNN
καθὼςkathōseven asG2531CONJ
καὶkaialsoG2532CONJ
ἸωάννηςIōannēsJohnG2491GN-NSM-P
ἐδίδαξενedidaxentaughtG1321V-AAI-3S
τοὺςtoustheG3588T-APM
μαθητὰςmathētasdisciplesG3101N-APM
αὐτοῦ.autouof him.G0846P-GSM

2 അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: [സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; [നിന്റെ ഇഷ്ടം സ്വൎഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;]

Original Greek

εἶπενeipenHe saidG2036V-2AAI-3S
δὲdethenG1161CONJ
αὐτοῖς·autoisto them;G0846P-DPM
ὅτανhotanWhenG3752CONJ
προσεύχησθε,proseuchēstheyou may pray,G4336V-PNS-2P
λέγετε·legetedo say:G3004GV-PAM-2P
πάτερpaterFatherG3962N-VSM-T
ἡμῶνhēmōnof usG3165P-1GP
ὁho<the>G3588T-NSM
ἐνeninG1722PREP
τοῖςtoisto theG3588T-DPM
οὐρανοις,ouranoisheavensG3772N-DPM
ἁγιασθήτωhagiasthētōshould be hallowedG0037V-APM-3S
τὸtotheG3588T-NSN
ὄνομάonomanameG3686N-NSN
σου·souof You;G4771P-2GS
ἐλθέτωelthetōshould comeG2064V-2AAM-3S
ἡhētheG3588T-NSF
βασιλείαbasileiakingdomG0932N-NSF
σουsouof YouG4771P-2GS
γενηθήτωgenēthētōshould be [done]G1096V-AOM-3S
τὸtotheG3588T-NSN
θέλημάthelēmawillG2307N-NSN
σουsouof youG4771P-2GS
ὡςhōsasG5613PRT
ἐνeninG1722PREP
οὐρανῳouranōheavenG3772N-DSM
καὶkaiandG2532CONJ
ἐπὶepiuponG1909PREP
τῆςtēs<the>G3588T-GSF
γῆς·gēsearth;G1093GN-GSF

3 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.

Original Greek

τὸνtonTheG3588T-ASM
ἄρτονartonbreadG0740N-ASM
ἡμῶνhēmōnof usG3165P-1GP
τὸνton<the>G3588T-ASM
ἐπιούσιονepiousiondailyG1967A-ASM
δίδουdidoudo giveG1325V-PAM-2S
ἡμῖνhēminusG3165P-1DP
τὸto<the>G3588T-ASN
καθ᾽kath᾽eachG2596PREP
ἡμέραν·hēmeranday;G2250N-ASF

4 ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ: [ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.]

Original Greek

καὶkaiAndG2532CONJ
ἄφεςaphesdo forgiveG0863HV-2AAM-2S
ἡμῖνhēminusG3165P-1DP
τὰςtastheG3588T-APF
ἁμαρτίαςhamartiassinsG0266N-APF
ἡμῶν·hēmōnof us;G3165P-1GP
καὶkaialsoG2532CONJ
γὰρgarforG1063CONJ
αὐτοὶautoiourselvesG0846P-NPM
ἀφίομενaphiomenwe forgiveG0863HV-PAI-1P
παντὶpantito everyoneG3956A-DSM
ὀφείλοντιopheilontiindebtedG3784V-PAP-DSM
ἡμῖν·hēminto us;G3165P-1DP
καὶkaiandG2532CONJ
μὴmēmay you notG3361PRT-N
εἰσενέγκῃςeisenegkēsleadG1533V-2AAS-2S
ἡμᾶςhēmasusG3165P-1AP
εἰςeisintoG1519PREP
πειρασμόνpeirasmontemptationG3986GN-ASM
ἀλλὰallabutG0235CONJ
ῥῦσαιrhusaido deliverG4506V-ADM-2S
ἡμᾶςhēmasusG3165P-1AP
ἀπὸapofromG0575PREP
τοῦtou<the>G3588T-GSM
πονηροῦ.¶ponērouevil.G4190A-GSM

5 പിന്നെ അവൻ അവരോടു പറഞ്ഞതു: നിങ്ങളിൽ ആൎക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ടു എന്നിരിക്കട്ടെ; അവൻ അൎദ്ധരാത്രിക്കു അവന്റെ അടുക്കൽ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;

Original Greek

ΚαὶKaiAndG2532CONJ
εἶπενeipenHe saidG2036V-2AAI-3S
πρὸςprostoG4314PREP
αὐτούς·autousthem;G0846P-APM
τίςtisWhoG5101I-NSM
ἐξexamongG1537PREP
ὑμῶνhumōnyouG4771P-2GP
ἕξειhexeiwill haveG2192V-FAI-3S
φίλον,philona friend,G5384A-ASM
καὶkaiandG2532CONJ
πορεύσεταιporeusetaiwill goG4198V-FDI-3S
πρὸςprostoG4314PREP
αὐτὸνautonhimG0846P-ASM
μεσονυκτίουmesonuktiouat midnightG3317N-GSN
καὶkaiandG2532CONJ
εἴπῃeipēsayG2036V-2AAS-3S
αὐτῷ·autōto him;G0846P-DSM
φίλε,phileFriend,G5384A-VSM
χρῆσόνchrēsondo lendG5531V-AAM-2S
μοιmoimeG3165P-1DS
τρεῖςtreisthreeG5140A-APM
ἄρτους,artousloaves,G0740N-APM

6 എന്റെ ഒരു സ്നേഹിതൻ വഴിയാത്രയിൽ എന്റെ അടുക്കൽ വന്നു; അവന്നു വിളമ്പിക്കൊടുപ്പാൻ എന്റെ പക്കൽ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാൽ:

Original Greek

ἐπειδὴepeidēsinceG1894CONJ
φίλοςphilosa friendG5384A-NSM
μουmouof mineG3165P-1GS
παρεγένετοparegenetois comeG3854V-2ADI-3S
ἐξexoffG1537PREP
ὁδοῦhodoua journeyG3598N-GSF
πρόςprostoG4314PREP
με,meme,G3165P-1AS
καὶkaiandG2532CONJ
οὐκouknothingG3756PRT-N
ἔχωechōI haveG2192V-PAI-1S
ὃhowhatG3739R-ASN
παραθήσωparathēsōI will set beforeG3908V-FAI-1S
αὐτῷ·autōhim;G0846P-DSM

7 എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാൻ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും

Original Greek

κἀκεῖνοςkakeinosAnd heG2532CONJ + G1565
ἔσωθενesōthenfrom withinG2081ADV
ἀποκριθεὶςapokritheisansweringG0611V-AOP-NSM
εἴπῃ·eipēmay say;G2036V-2AAS-3S
μήmēNotG3361PRT-N
μοιmoimeG3165P-1DS
κόπουςkopoustroubleG2873N-APM
πάρεχε.parechedo cause.G3930V-PAM-2S
ἤδηēdēalreadyG2235ADV
ἡhētheG3588T-NSF
θύραthuradoorG2374N-NSF
κέκλεισται,kekleistaihas been shut,G2808V-RPI-3S
καὶkaiandG2532CONJ
τὰtatheG3588T-NPN
παιδίαpaidiachildrenG3813N-NPN
μουmouof mineG3165P-1GS
μετ᾽met᾽withG3326PREP
ἐμοῦemoumeG1473S-1SGSN
εἰςeisinG1519PREP
τὴνtēntheG3588T-ASF
κοίτηνkoitēnbedG2845N-ASF
εἰσίν·eisinare;G1510V-PAI-3P
οὐounotG3756PRT-N
δύναμαιdunamaiI am ableG1410V-PNI-1S
ἀναστὰςanastashaving risen upG0450V-2AAP-NSM
δοῦναίdounaito giveG1325V-2AAN
σοι.soito you.G4771P-2DS

8 അവൻ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവൻ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Original Greek

λέγωlegōI sayG3004GV-PAI-1S
ὑμῖν·huminto you;G4771P-2DP
εἰeiifG1487MCOND
καὶkaievenG2532CONJ
οὐounotG3756PRT-N
δώσειdōseihe will giveG1325V-FAI-3S
αὐτῷautōto himG0846P-DSM
ἀναστὰςanastashaving risen upG0450V-2AAP-NSM
διὰdiabecause ofG1223PREP
τὸto<the>G3588T-ASN
εἶναιeinaibeingG1511V-PAN
φίλονphilonfriendG5384A-ASM
αὐτοῦ,autouof himG0846P-GSM
διάdiabecause ofG1223PREP
γεgeyetG1065PRT
τὴνtēntheG3588T-ASF
ἀναίδειανanaideianpersistenceG0335N-ASF
αὐτοῦautouof himG0846P-GSM
ἐγερθεὶςegertheishaving risenG1453V-APP-NSM
δώσειdōseihe will giveG1325V-FAI-3S
αὐτῷautōto himG0846P-DSM
ὅσωνhosōnas many asG3745K-GPM
χρῄζει.chrēzeihe needs.G5535V-PAI-3S

9 യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.

Original Greek

κἀγὼkagōAnd I myselfG1473P-1NS + G2532
ὑμῖνhuminto youG4771P-2DP
λέγω·legōsay;G3004GV-PAI-1S
αἰτεῖτε,aiteitedo askG0154V-PAM-2P
καὶkaiandG2532CONJ
δοθήσεταιdothēsetaiit will be givenG1325V-FPI-3S
ὑμῖν·huminto you;G4771P-2DP
ζητεῖτε,zēteitedo seekG2212V-PAM-2P
καὶkaiandG2532CONJ
εὑρήσετε·heurēseteyou will find;G2147V-FAI-2P
κρούετε,krouetedo knockG2925V-PAM-2P
καὶkaiandG2532CONJ
ἀνοιγήσεταιanoigēsetaiit will be openedG0455V-2FPI-3S
ὑμῖν.huminto you.G4771P-2DP

10 യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Original Greek

πᾶςpasEveryoneG3956A-NSM
γὰρgarforG1063CONJ
ὁhothe [one]G3588T-NSM
αἰτῶνaitōnaskingG0154V-PAP-NSM
λαμβάνει,lambaneireceives,G2983V-PAI-3S
καὶkaiandG2532CONJ
ὁhothe [one]G3588T-NSM
ζητῶνzētōnseekingG2212V-PAP-NSM
εὑρίσκει,heuriskeifinds,G2147V-PAI-3S
καὶkaiandG2532CONJ
τῷtōto the [one]G3588T-DSM
κρούοντιkrouontiknockingG2925V-PAP-DSM
ἀνοιγήσεται.¶anoigēsetaiit will be opened.G0455V-2FPI-3S

11 എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?

Original Greek

ΤίναTinaWhichG5101I-ASM
δὲdenowG1161CONJ
ἐξexofG1537PREP
ὑμῶνhumōnyouG4771P-2GP
τὸνtonwho [is]G3588T-ASM
πατέραpateraa fatherG3962N-ASM
αἰτήσειaitēseiwill ask forG0154V-FAI-3S
ὁhotheG3588T-NSM
υἱὸςhuiossonG5207N-NSM
ἄρτονartonbreadG0740N-ASM
μὴmēsurely notG3361PRT-N
λίθονlithonstoneG3037N-ASM
ἐπιδώσειepidōseiwill he giveG1929V-FAI-3S
αὐτῷautōto himG0846P-DSM
εἰeiifG1487GCOND
ἰχθύν,ichthuna fish,G2486N-ASM
καὶkaiandG2532CONJ
μὴmēsurely notG3361PRT-N
ἀντὶantiinstead ofG0473PREP
ἰχθύοςichthuosa fishG2486N-GSM
ὄφινophina serpentG3789N-ASM
αὐτῷautōto himG0846P-DSM
ἐπιδώσει;epidōseiwill he giveG1929V-FAI-3S

12 മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?

Original Greek

ἢēOrG2228CONJ
καὶkaialsoG2532CONJ
ἐὰνeanifG1437COND
αἰτήσειaitēseihe will ask forG0154V-FAI-3S
ᾠόν,ōonan egg,G5609N-ASN
μὴmēsurely notG3361PRT-N
ἐπιδώσειepidōseiwill he giveG1929V-FAI-3S
αὐτῷautōto himG0846P-DSM
σκορπίον;skorpiona scorpion?G4651N-ASM

13 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവൎക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

Original Greek

εἰeiIfG1487GCOND
οὖνounthereforeG3767CONJ
ὑμεῖςhumeisyou yourselvesG4771P-2NP
πονηροὶponēroievilG4190A-NPM
ὑπάρχοντεςhuparchontesbeingG5225V-PAP-NPM
οἴδατεoidateyou knowG6063V-RAI-2P
δόματαdomatagiftsG1390N-APN
ἀγαθὰagathagoodG0018A-APN
διδόναιdidonaito giveG1325V-PAN
τοῖςtoisto theG3588T-DPN
τέκνοιςteknoischildrenG5043N-DPN
ὑμῶν,humōnof you,G4771P-2GP
πόσῳposōhow muchG4214Q-DSN
μᾶλλονmallonmoreG3123GADV
ὁhotheG3588T-NSM
πατὴρpatērFatherG3962N-NSM-T
ὁhowho [is]G3588T-NSM
ἐξexinG1537PREP
οὐρανοῦouranouheavenG3772N-GSM
δώσειdōseiwill giveG1325V-FAI-3S
πνεῦμαpneuma[the] SpiritG4151GN-ASN
ἅγιονhagionHolyG0040GA-ASN
τοῖςtoisto thoseG3588T-DPM
αἰτοῦσινaitousinaskingG0154V-PAP-DPM
αὐτόν.¶autonHim!G0846P-ASM

14 ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചൎയ്യപെട്ടു.

Original Greek

ΚαὶKaiAndG2532CONJ
ἦνēnHe wasG1510V-IAI-3S
ἐκβάλλωνekballōncasting outG1544V-PAP-NSM
δαιμόνιονdaimoniona demonG1140N-ASN
καὶkaiandG2532CONJ
αὐτὸautoitG0846P-NSN
ἦνēnwasG1510V-IAI-3S
κωφόν.kōphonmute.G2974A-ASN
ἐγένετοegenetoit came to passG1096V-2ADI-3S
δὲdethenG1161CONJ
τοῦtoufrom theG3588T-GSN
δαιμονίουdaimonioudemonG1140N-GSN
ἐξελθόντοςexelthontoshaving gone outG1831V-2AAP-GSN
ἐλάλησενelalēsenspokeG2980V-AAI-3S
ὁhotheG3588T-NSM
κωφός,kōphosmuteG2974A-NSM
καὶkaiAndG2532CONJ
ἐθαύμασανethaumasanmarveledG2296V-AAI-3P
οἱhoitheG3588T-NPM
ὄχλοι.¶ochloicrowds.G3793N-NPM

15 അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.

Original Greek

ΤινὲςTinesSomeG5100X-NPM
δὲdethenG1161CONJ
ἐξexofG1537PREP
αὐτῶνautōnthemG0846P-GPM
εἶπον·eiponsaid;G2036V-2AAI-3P
ἐνenByG1722PREP
ΒεελζεβοὺλBeelzeboulBeelzebulG0954N-DSM-T
τῷtōtheG3588T-DSM
ἄρχοντιarchontiprinceG0758N-DSM
τῶνtōnof theG3588T-GPN
δαιμονίωνdaimoniōndemonsG1140N-GPN
ἐκβάλλειekballeiHe casts outG1544V-PAI-3S
τὰtatheG3588T-APN
δαιμόνια.¶daimoniademons.G1140N-APN

16 വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.

Original Greek

ἝτεροιHeteroiOthersG2087A-NPM
δὲdenowG1161CONJ
πειράζοντεςpeirazontestestingG3985HV-PAP-NPM
σημεῖονsēmeiona signG4592N-ASN
ἐξexfromG1537PREP
οὐρανοῦouranouheavenG3772N-GSM
ἐζήτουνezētounwere seekingG2212V-IAI-3P
παρ᾽par᾽fromG3844PREP
αὐτοῦ.autouHim.G0846P-GSM

17 അവൻ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നിൽതന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓരോന്നും വീഴും.

Original Greek

αὐτὸςautosHe himselfG0846P-NSM
δὲdenowG1161CONJ
εἰδὼςeidōsknowingG6063V-RAP-NSM
αὐτῶνautōntheirG0846P-GPM
τὰta<the>G3588T-APN
διανοήματαdianoēmatathoughtsG1270N-APN
εἶπενeipensaidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
πᾶσαpasaEveryG3956A-NSF
βασιλείαbasileiakingdomG0932N-NSF
ἐφ᾽eph᾽againstG1909PREP
ἑαυτὴνhe'autēnitselfG1438F-3ASF
διαμερισθεῖσαdiameristheisahaving been dividedG1266V-APP-NSF
ἐρημοῦται,erēmoutaiis brought to desolation,G2049V-PPI-3S
καὶkaiandG2532CONJ
οἶκοςoikosa houseG3624HN-NSM
ἐπὶepiagainstG1909PREP
οἶκονoikona houseG3624HN-ASM
πίπτει.pipteifalls.G4098V-PAI-3S

18 സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.

Original Greek

εἰeiIfG1487GCOND
δὲdenowG1161CONJ
καὶkaievenG2532CONJ
ὁho<the>G3588T-NSM
σατανᾶςsatanasSatanG4567N-NSM-T
ἐφ᾽eph᾽againstG1909PREP
ἑαυτὸνhe'autonhimselfG1438F-3ASM
διεμερίσθη,diemeristhēis divided,G1266V-API-3S
πῶςpōshowG4459PRT-I
σταθήσεταιstathēsetaiwill standG2476V-FPI-3S
ἡhētheG3588T-NSF
βασιλείαbasileiakingdomG0932N-NSF
αὐτοῦ;autouof him?G0846P-GSM
ὅτιhotiForG3754HCONJ
λέγετεlegeteyou sayG3004GV-PAI-2P
ἐνenbyG1722PREP
ΒεελζεβοὺλBeelzeboulBeelzebulG0954N-DSM-T
ἐκβάλλεινekballein[am] casting outG1544V-PAN
μεmeIG3165P-1AS
τὰtatheG3588T-APN
δαιμόνια.daimoniademons.G1140N-APN

19 ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപതികൾ ആകും.

Original Greek

εἰeiIfG1487GCOND
δὲdenowG1161CONJ
ἐγὼegōI myselfG1473P-1NS
ἐνenbyG1722PREP
ΒεελζεβοὺλBeelzeboulBeelzebulG0954N-DSM-T
ἐκβάλλωekballōcast outG1544V-PAI-1S
τὰtatheG3588T-APN
δαιμόνια,daimoniademons,G1140N-APN
οἱhoitheG3588T-NPM
υἱοὶhuioisonsG5207N-NPM
ὑμῶνhumōnof youG4771P-2GP
ἐνenbyG1722PREP
τίνιtiniwhomG5101I-DSM
ἐκβάλλουσιν;ekballousindo they cast out?G1544V-PAI-3P
διὰdiaOn account ofG1223PREP
τοῦτοtoutothisG3778D-ASN
αὐτοὶautoithey themselvesG0846P-NPM
ὑμῶνhumōnof youG4771P-2GP
κριταὶkritaijudgesG2923N-NPM
ἔσονται.esontaiwill be.G1510V-FDI-3P

20 എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം.

Original Greek

εἰeiIfG1487GCOND
δὲdehoweverG1161CONJ
ἐνenbyG1722PREP
δακτύλῳdaktulō[the] fingerG1147N-DSM
θεοῦtheouof GodG2316N-GSM-T
ἐγὼegōI myselfG1473P-1NS
ἐκβάλλωekballōcast outG1544V-PAI-1S
τὰtatheG3588T-APN
δαιμόνια,daimoniademons,G1140N-APN
ἄραarathenG0686CONJ
ἔφθασενephthasenhas comeG5348V-AAI-3S
ἐφ᾽eph᾽uponG1909PREP
ὑμᾶςhumasyouG4771P-2AP
ἡhētheG3588T-NSF
βασιλείαbasileiakingdomG0932N-NSF
τοῦtou<the>G3588T-GSM
θεοῦ.theouof God.G2316N-GSM-T

21 ബലവാൻ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.

Original Greek

ὅτανhotanWhenG3752CONJ
ὁhotheG3588T-NSM
ἰσχυρὸςischurosstrong [man]G2478A-NSM
καθωπλισμένοςkathōplismenoshaving armed himselfG2528V-RMP-NSM
φυλάσσῃphulassēmay guardG5442HV-PAS-3S
τὴνtēntheG3588T-ASF
ἑαυτοῦhe'autouhis ownG1438F-3GSM
αὐλήν,aulēnhouse,G0833N-ASF
ἐνeninG1722PREP
εἰρήνῃeirēnēpeaceG1515N-DSF
ἐστὶνestinareG1510V-PAI-3S
τὰtatheG3588T-NPN
ὑπάρχονταhuparchontapossessionsG5225V-PAP-NPN
αὐτοῦ·autouof him;G0846P-GSM

22 അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സൎവ്വായുധവൎഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.

Original Greek

ἐπὰνepanwhenG1875CONJ
δὲdehoweverG1161CONJ
ὁho<the>G3588T-NSM
ἰσχυρότεροςischuroteros[one] strongerG2478A-NSM-C
αὐτοῦautouthan heG0846P-GSM
ἐπελθὼνepelthōnhaving come upon [him]G1904V-2AAP-NSM
νικήσῃnikēsēhe may overcomeG3528V-AAS-3S
αὐτόν,autonhim,G0846P-ASM
τὴνtēntheG3588T-ASF
πανοπλίανpanopliancomplete armorG3833N-ASF
αὐτοῦautouof himG0846P-GSM
αἴρειaireihe takes awayG0142V-PAI-3S
ἐφ᾽eph᾽inG1909PREP
ᾗhēwhichG3739R-DSF
ἐπεποίθει,epepoitheihe had trusted,G3982V-2LAI-3S
καὶkaiandG2532CONJ
τὰtatheG3588T-APN
σκῦλαskulaplunderG4661N-APN
αὐτοῦautouof himG0846P-GSM
διαδίδωσιν.diadidōsinhe divides.G1239V-PAI-3S

23 എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേൎക്കാത്തവൻ ചിതറിക്കുന്നു.

Original Greek

ὁhoThe [one]G3588T-NSM
μὴmēnotG3361PRT-N
ὢνōnbeingG1510V-PAP-NSM
μετ᾽met᾽withG3326PREP
ἐμοῦemouMeG1473S-1SGSN
κατ᾽kat᾽againstG2596PREP
ἐμοῦemouMeG1473S-1SGSN
ἐστιν,estinis,G1510V-PAI-3S
καὶkaiandG2532CONJ
ὁhothe [one]G3588T-NSM
μὴmēnotG3361PRT-N
συνάγωνsunagōngatheringG4863V-PAP-NSM
μετ᾽met᾽withG3326PREP
ἐμοῦemouMeG1473S-1SGSN
σκορπίζει.¶skorpizeiscatters.G4650V-PAI-3S

24 അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാൻ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,

Original Greek

ὍτανHotanWhenG3752CONJ
τὸtotheG3588T-NSN
ἀκάθαρτονakathartonuncleanG0169A-NSN
πνεῦμαpneumaspiritG4151GN-NSN
ἐξέλθῃexelthēis gone outG1831V-2AAS-3S
ἀπὸapofromG0575PREP
τοῦtoutheG3588T-GSM
ἀνθρώπου,anthrōpouman,G0444N-GSM
διέρχεταιdierchetaiit passesG1330V-PNI-3S
δι᾽di᾽throughG1223PREP
ἀνύδρωνanudrōnwaterlessG0504A-GPM
τόπωνtopōnplacesG5117N-GPM
ζητοῦνzētounseekingG2212V-PAP-NSN
ἀνάπαυσιν.anapausinrest.G0372N-ASF
καὶkaiandG2532CONJ
μὴmēnotG3361PRT-N
εὑρίσκονheuriskonfinding [any]G2147V-PAP-NSN
τότεtotethenG5119ADV
λέγει·legeiit says;G3004GV-PAI-3S
ὑποστρέψωhupostrepsōI will returnG5290V-FAI-1S
εἰςeistoG1519PREP
τὸνtontheG3588T-ASM
οἶκόνoikonhouseG3624GN-ASM
μουmouof mineG3165P-1GS
ὅθενhothenfrom whereG3606PREP
ἐξῆλθον.exēlthonI came out.G1831V-2AAI-1S

25 അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.

Original Greek

καὶkaiAndG2532CONJ
ἐλθὸνelthonhaving comeG2064V-2AAP-NSN
εὑρίσκειheuriskeiit finds [it]G2147V-PAI-3S
σχολάζονταscholazontabeing unoccupiedG4980V-PAP-ASM
σεσαρωμένονsesarōmenonsweptG4563V-RPP-ASM
καὶkaiandG2532CONJ
κεκοσμημένον.kekosmēmenonordered.G2885V-RPP-ASM

26 അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതിൽ കടന്നു പാൎത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാൾ വല്ലാതെയായി ഭവിക്കും.

Original Greek

τότεtoteThenG5119ADV
πορεύεταιporeuetaiit goesG4198V-PNI-3S
καὶkaiandG2532CONJ
παραλαμβάνειparalambaneiit takesG3880V-PAI-3S
ἕτεραheteraotherG2087A-APN
πνεύματαpneumataspiritsG4151GN-APN
πονηρότεραponēroteramore evilG4190A-APN-C
ἑαυτοῦhe'autouthan itselfG1438F-3GSN
ἑπτά,heptaseven,G2033A-NUI
καὶkaiandG2532CONJ
εἰσελθόνταeiselthontahaving enteredG1525V-2AAP-NPN
κατοικεῖkatoikeithey dwellG2730V-PAI-3S
ἐκεῖ·ekeithere;G1563ADV
καὶkaiandG2532CONJ
γίνεταιginetaibecomesG1096V-PNI-3S
τὰtatheG3588T-NPN
ἔσχαταeschatalastG2078A-NPN
τοῦtouof theG3588T-GSM
ἀνθρώπουanthrōpoumanG0444N-GSM
ἐκείνουekeinouthat [one]G1565D-GSM
χείροναcheironaworseG5501A-NPN-C
τῶνtōnthan theG3588T-GPN
πρώτων.¶prōtōnfirst.G4413GA-GPN

27 ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.

Original Greek

ἘγένετοEgenetoIt came to passG1096V-2ADI-3S
δὲdethenG1161CONJ
ἐνenwhileG1722PREP
τῷtō<the>G3588T-DSN
λέγεινlegein[is] sayingG3004GV-PAN
αὐτὸνautonHeG0846P-ASM
ταῦτα,tautathese things,G3778D-APN
ἐπάρασάeparasahaving lifted upG1869V-AAP-NSF
τιςtisoneG5100X-NSF
φωνὴνphōnēn[her] voiceG5456GN-ASF
γυνὴgunēa womanG1135GN-NSF
ἐκekfromG1537PREP
τοῦtoutheG3588T-GSM
ὄχλουochloucrowdG3793N-GSM
εἶπενeipensaidG2036V-2AAI-3S
αὐτῷ·autōto Him;G0846P-DSM
μακαρίαmakariaBlessed [is]G3107A-NSF
ἡhētheG3588T-NSF
κοιλίαkoiliawombG2836N-NSF
ἡhēwhichG3588T-NSF
βαστάσασάbastasasahaving borneG0941V-AAP-NSF
σε,seYou,G4771P-2AS
καὶkaiandG2532CONJ
μαστοὶmastoi[the] breastsG3149N-NPM
οὓςhousat whichG3739R-APM
ἐθήλασας.ethēlasasYou nursed.G2337V-AAI-2S

28 അതിന്നു അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.

Original Greek

αὐτὸςautosHe himselfG0846P-NSM
δὲdethenG1161CONJ
εἶπεν·eipensaid;G2036V-2AAI-3S
μενοῦνmenounNo ratherG3304PRT
μακάριοιmakarioiblessed [are]G3107A-NPM
οἱhoithoseG3588T-NPM
ἀκούοντεςakouonteshearingG0191V-PAP-NPM
τὸνtontheG3588T-ASM
λόγονlogonwordG3056N-ASM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
φυλάσσοντεςphulassonteskeepingG5442GV-PAP-NPM
αὐτόν.¶autonit.G0846P-ASM

29 പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.

Original Greek

ΤῶνTōnOf theG3588T-GPM
δὲdenowG1161CONJ
ὄχλωνochlōncrowdsG3793N-GPM
ἐπαθροιζομένωνepathroizomenōnbeing pressed around togetherG1865V-PPP-GPM
ἤρξατοērxatoHe beganG0757V-ADI-3S
λέγειν·legeinto say;G3004GV-PAN
ἡhē<the>G3588T-NSF
γενεὰgeneagenerationG1074N-NSF
αὕτηhautēthisG3778D-NSF
γενεὰgeneagenerationG1074N-NSF
πονηράponēraan evilG4190A-NSF
ἐστιν.estinis.G1510V-PAI-3S
σημεῖονsēmeiona signG4592N-ASN
ζητεῖ,zēteiit seeks after,G2212V-PAI-3S
καὶkaiandG2532CONJ
σημεῖονsēmeiona signG4592N-NSN
οὐounotG3756PRT-N
δοθήσεταιdothēsetaiwill be givenG1325V-FPI-3S
αὐτῇautēato itG0846P-DSF
εἰeionlyG1487HCOND
μὴmēexceptG3361PRT-N
τὸtotheG3588T-NSN
σημεῖονsēmeionsignG4592N-NSN
ἸωνᾶIōnaof JonahG2495HN-GSM-P
τοῦtoutheG3588T-GSM
προφήτου.prophētouprophet.G4396N-GSM

30 യോനാ നീനെവേക്കാൎക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും.

Original Greek

καθὼςkathōsEven asG2531CONJ
γὰρgarforG1063CONJ
ἐγένετοegenetowasG1096V-2ADI-3S
ὁho<the>G3588T-NSM
ἸωνᾶςIōnasJonahG2495HN-NSM-P
τοῖςtoisto theG3588T-DPM
ΝινευίταιςNineuitaisNinevitesG3536N-DPM-LG
σημεῖον,sēmeiona signG4592N-NSN
οὕτωςhoutōsthusG3779ADV
ἔσταιestaiwill beG1510V-FDI-3S
καὶkaialsoG2532CONJ
ὁhotheG3588T-NSM
υἱὸςhuiosSonG5207N-NSM-T
τοῦtou<the>G3588T-GSM
ἀνθρώπουanthrōpouof ManG0444N-GSM-T
τῇtēato theG3588T-DSF
γενεᾷgeneagenerationG1074N-DSF
ταύτῃ.tautēthis.G3778D-DSF

31 തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിൎത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.

Original Greek

βασίλισσαbasilissa[The] QueenG0938HN-NSF
νότουnotouof [the] SouthG3558HN-GSM
ἐγερθήσεταιegerthēsetaiwill rise upG1453V-FPI-3S
ἐνeninG1722PREP
τῇtēatheG3588T-DSF
κρίσειkriseijudgmentG2920N-DSF
μετὰmetawithG3326PREP
τῶνtōntheG3588T-GPM
ἀνδρῶνandrōnmenG0435GN-GPM
τῆςtēsof theG3588T-GSF
γενεᾶςgeneasgenerationG1074N-GSF
ταύτηςtautēsthisG3778D-GSF
καὶkaiandG2532CONJ
κατακρινεῖkatakrineiwill condemnG2632V-FAI-3S
αὐτούς·autousthem;G0846P-APM
ὅτιhotiForG3754HCONJ
ἦλθενēlthenshe cameG2064V-2AAI-3S
ἐκekfromG1537PREP
τῶνtōntheG3588T-GPN
περάτωνperatōnendsG4009N-GPN
τῆςtēsof theG3588T-GSF
γῆςgēsearthG1093GN-GSF
ἀκοῦσαιakousaito hearG0191V-AAN
τὴνtēntheG3588T-ASF
σοφίανsophianwisdomG4678N-ASF
Σολομῶνος,Solomōnosof Solomon,G4672GN-GSM-P
καὶkaiandG2532CONJ
ἰδοὺidoubeholdG2400INJ
πλεῖονpleiongreaterG4119A-NSN-C
ΣολομῶνοςSolomōnosthan SolomonG4672GN-GSM-P
ὧδε.¶hōdehere.G5602ADV

32 നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.

Original Greek

ἌνδρεςAndres[The] menG0435GN-NPM
ΝινευῖταιNineuitaiNinevitesG3536N-NPM-LG
ἀναστήσονταιanastēsontaiwill stand upG0450V-FMI-3P
ἐνeninG1722PREP
τῇtēatheG3588T-DSF
κρίσειkriseijudgmentG2920N-DSF
μετὰmetawithG3326PREP
τῆςtēs<the>G3588T-GSF
γενεᾶςgeneasgenerationG1074N-GSF
ταύτηςtautēsthisG3778D-GSF
καὶkaiandG2532CONJ
κατακρινοῦσινkatakrinousinwill condemnG2632V-FAI-3P
αὐτήν·autēnit;G0846P-ASF
ὅτιhotiForG3754HCONJ
μετενόησανmetenoēsanthey repentedG3340V-AAI-3P
εἰςeisatG1519PREP
τὸtotheG3588T-ASN
κήρυγμαkērugmapreachingG2782N-ASN
Ἰωνᾶ,Iōnaof Jonah,G2495HN-GSM-P
καὶkaiandG2532CONJ
ἰδοὺidoubeholdG2400INJ
πλεῖονpleiongreaterG4119A-NSN-C
ἸωνᾶIōnathan JonahG2495HN-GSM-P
ὧδε.¶hōde[is] here.G5602ADV

33 വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻ കീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.

Original Greek

ΟὐδεὶςOudeisBut no [one]G3762A-NSM
δὲdenowG1161CONJ
λύχνονluchnona lampG3088N-ASM
ἅψαςhapsashaving litG0681V-AAP-NSM
εἰςeisinG1519PREP
κρύπτηνkruptēna cellarG2926N-ASF
τίθησινtithēsinsets itG5087V-PAI-3S
οὐδὲoudenor [sets it]G3761CONJ-N
ὑπὸhupounderG5259HPREP
τὸνtontheG3588T-ASM
μόδιονmodionbasketG3426N-ASM
ἀλλ᾽all᾽butG0235CONJ
ἐπὶepiuponG1909PREP
τὴνtēntheG3588T-ASF
λυχνίανluchnianlampstandG3087N-ASF
ἵναinathatG2443CONJ
οἱhoithoseG3588T-NPM
εἰσπορευόμενοιeisporeuomenoientering inG1531V-PNP-NPM
τὸtotheG3588T-ASN
φῶςphōslightG5457N-ASN
βλέπωσιν.¶blepōsinmay see.G0991V-PAS-3P

34 ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.

Original Greek

ὉHoTheG3588T-NSM
λύχνοςluchnoslampG3088N-NSM
τοῦtou<the>G3588T-GSN
σώματόςsōmatosof bodyG4983N-GSN
ἐστινestinisG1510V-PAI-3S
ὁhotheG3588T-NSM
ὀφθαλμόςophthalmoseyeG3788N-NSM
σου.souof you.G4771P-2GS
ὅτανhotanWhenG3752CONJ
οὖνounthereforeG3767CONJ
ὁhotheG3588T-NSM
ὀφθαλμόςophthalmoseyeG3788N-NSM
σουsouof youG4771P-2GS
ἁπλοῦςhaplousclearG0573A-NSM
ᾖ,ēmay be,G1510V-PAS-3S
καὶkaialsoG2532CONJ
ὅλονholonallG3650A-NSN
τὸtotheG3588T-NSN
σῶμάsōmabodyG4983N-NSN
σουsouof youG4771P-2GS
φωτεινόνphōteinonlightG5460A-NSN
ἐστιν·estinis;G1510V-PAI-3S
ἐπὰνepanwhenG1875CONJ
δὲdehoweverG1161CONJ
πονηρὸςponērosevilG4190A-NSM
ᾖ,ēit may be,G1510V-PAS-3S
καὶkaialsoG2532CONJ
τὸtotheG3588T-NSN
σῶμάsōmabodyG4983N-NSN
σουsouof youG4771P-2GS
σκοτεινόν.skoteinon[is] dark.G4652A-NSN

35 ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.

Original Greek

σκόπειskopeido take heedG4648V-PAM-2S
οὖνounthereforeG3767CONJ
μὴmēlestG3361PRT-N
τὸtotheG3588T-NSN
φῶςphōslightG5457N-NSN
τὸtothat [is]G3588T-NSN
ἐνeninG1722PREP
σοὶsoiyouG4771P-2DS
σκότοςskotosdarknessG4655N-NSN
ἐστίν.estinbe.G1510V-PAI-3S

36 നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.

Original Greek

εἰeiIfG1487GCOND
οὖνounthereforeG3767CONJ
τὸtotheG3588T-NSN
σῶμάsōmabodyG4983N-NSN
σουsouof youG4771P-2GS
ὅλονholon[is] fullG3650A-NSN
φωτεινὸνphōteinonof lightG5460A-NSN
μὴmēnotG3361PRT-N
ἔχονechonhavingG2192V-PAP-NSN
μέροςmerospartG3313N-ASN
τιtianyG5100X-ASN
σκοτεινόν,skoteinondark,G4652A-ASN
ἔσταιestaiit will beG1510V-FDI-3S
φωτεινὸνphōteinonlightG5460A-NSN
ὅλον,holonall,G3650A-NSN
ὡςhōsasG5613PRT
ὅτανhotanwhenG3752CONJ
ὁhotheG3588T-NSM
λύχνοςluchnoslampG3088N-NSM
τῇtēaso theG3588T-DSF
ἀστραπῇastrapēashiningG0796N-DSF
φωτίζῃphōtizēmay lightG5461V-PAS-3S
σε.¶seyou.G4771P-2AS

37 അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.

Original Greek

ἘνEnWhileG1722PREP
δὲdethenG1161CONJ
τῷtō<the>G3588T-DSN
λαλῆσαιlalēsaispeakingG2980V-AAN
ἐρωτᾷerōtaaskedG2065V-PAI-3S
αὐτὸνautonHimG0846P-ASM
ΦαρισαῖοςPharisaiosa PhariseeG5330N-NSM-T
τιςtisa certain oneG5100X-NSM
ὅπωςhopōsthatG3704CONJ
ἀριστήσῃaristēsēHe would dineG0709V-AAS-3S
παρ᾽par᾽withG3844PREP
αὐτῷ.autōhim.G0846P-DSM
εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM
δὲdethenG1161CONJ
ἀνέπεσεν.anepesenHe reclined.G0377V-2AAI-3S

38 മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചൎയ്യപ്പെട്ടു.

Original Greek

ὁho<the>G3588T-NSM
δὲdeAndG1161CONJ
ΦαρισαῖοςPharisaiosthe PhariseeG5330N-NSM-T
ἰδὼνidōnhaving seen [it]G1492HV-2AAP-NSM
ἐθαύμασενethaumasenmarveledG2296V-AAI-3S
ὅτιhotithatG3754GCONJ
οὐounotG3756PRT-N
πρῶτονprōtonfirstG4413GA-ASN
ἐβαπτίσθηebaptisthēHe washedG0907V-API-3S
πρὸprobeforeG4253PREP
τοῦtoutheG3588T-GSN
ἀρίστου.¶aristoudinner.G0712N-GSN

39 കൎത്താവു അവനോടു: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവൎച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.

Original Greek

ΕἶπενEipenSaidG2036V-2AAI-3S
δὲdethenG1161CONJ
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
πρὸςprostoG4314PREP
αὐτόν·autonhim;G0846P-ASM
νῦνnunNowG3568ADV
ὑμεῖςhumeisyou yourselvesG4771P-2NP
οἱhoi<the>G3588T-NPM
ΦαρισαῖοιPharisaioiPhariseesG5330N-NPM-T
τὸtotheG3588T-ASN
ἔξωθενexōthenoutsideG1855PREP
τοῦtou<of> theG3588T-GSN
ποτηρίουpotērioucupG4221N-GSN
καὶkaiandG2532CONJ
τοῦtou<of> theG3588T-GSM
πίνακοςpinakosdishG4094N-GSM
καθαρίζετε,katharizeteyou cleanse,G2511V-PAI-2P
τὸto<the>G3588T-NSN
δὲdeandG1161CONJ
ἔσωθενesōthenthe insideG2081ADV
ὑμῶνhumōnof youG4771P-2GP
γέμειgemeiis fullG1073V-PAI-3S
ἁρπαγῆςharpagēsof plunderingG0724N-GSF
καὶkaiandG2532CONJ
πονηρίας.ponēriaswickedness.G4189N-GSF

40 മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?

Original Greek

ἄφρονες,aphronesFools!G0878A-VPM
οὐχouchSurelyG3756PRT-N
ὁhothe [One]G3588T-NSM
ποιήσαςpoiēsashaving madeG4160GV-AAP-NSM
τὸtotheG3588T-ASN
ἔξωθενexōthenoutsideG1855PREP
καὶkaialsoG2532CONJ
τὸtotheG3588T-ASN
ἔσωθενesōtheninsideG2081ADV
ἐποίησεν;epoiēsenmade?G4160GV-AAI-3S

41 അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു.

Original Greek

πλὴνplēnBut [of]G4133CONJ
τὰtathe [things]G3588T-APN
ἐνόνταenontabeing withinG1751V-PAP-APN
δότεdotedo giveG1325V-2AAM-2P
ἐλεημοσύνην,eleēmosunēnalms,G1654N-ASF
καὶkaiandG2532CONJ
ἰδοὺidoubeholdG2400INJ
πάνταpantaall thingsG3956A-NPN
καθαρὰkatharacleanG2513A-NPN
ὑμῖνhuminto youG4771P-2DP
ἐστιν.¶estinare.G1510V-PAI-3S

42 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.

Original Greek

Ἀλλ᾽All᾽ButG0235CONJ
οὐαὶouaiwoeG3759INJ
ὑμῖνhuminto youG4771P-2DP
τοῖςtois<the>G3588T-DPM
Φαρισαίοις,PharisaioisPharisees,G5330N-DPM-T
ὅτιhotiforG3754HCONJ
ἀποδεκατοῦτεapodekatouteyou pay tithes ofG0586V-PAI-2P
τὸto<the>G3588T-ASN
ἡδύοσμονhēduosmonmintG2238N-ASN
καὶkaiandG2532CONJ
τὸto<the>G3588T-ASN
πήγανονpēganonrueG4076N-ASN
καὶkaiandG2532CONJ
πᾶνpaneveryG3956A-ASN
λάχανονlachanonherbG3001N-ASN
καὶkaiandG2532CONJ
παρέρχεσθεparerchestheyou pass byG3928V-PNI-2P
τὴνtēntheG3588T-ASF
κρίσινkrisinjusticeG2920N-ASF
καὶkaiandG2532CONJ
τὴνtēntheG3588T-ASF
ἀγάπηνagapēnloveG0026N-ASF
τοῦtou<the>G3588T-GSM
θεοῦ·theouof God;G2316N-GSM-T
ταῦταtautaThese thingsG3778D-APN
δὲdealsoG1161CONJ
ἔδειedeiit was necessary for [you]G1163V-IAI-3S
ποιῆσαι,poiēsaito do,G4160GV-AAN
κἀκεῖναkakeinaand thoseG2532CONJ + G1565
μὴmēnotG3361PRT-N
παρεῖναι.¶pareinaito neglect.G3918V-2AAN

43 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖνhuminto youG4771P-2DP
τοῖςtois<the>G3588T-DPM
Φαρισαίοις,PharisaioisPharisees,G5330N-DPM-T
ὅτιhotiforG3754HCONJ
ἀγαπᾶτεagapateyou loveG0025V-PAI-2P
τὴνtēntheG3588T-ASF
πρωτοκαθεδρίανprōtokathedrianfirst seatG4410N-ASF
ἐνeninG1722PREP
ταῖςtaistheG3588T-DPF
συναγωγαῖςsunagōgaissynagoguesG4864N-DPF
καὶkaiandG2532CONJ
τοὺςtoustheG3588T-APM
ἀσπασμοὺςaspasmousgreetingsG0783N-APM
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἀγοραῖς.¶agoraismarketplaces.G0058N-DPF

44 നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖνhuminto youG4771P-2DP
γραμματεῖςgrammateisscribesG1122N-VPM
καὶkaiandG2532CONJ
ΦαρισαῖοιPharisaioiPhariseesG5330N-VPM-T
ὑποκριταί,hupokritaihypocritesG5273N-VPM
ὅτιhotiforG3754HCONJ
ἐστὲesteyou areG1510V-PAI-2P
ὡςhōslikeG5613PRT
τὰta<the>G3588T-NPN
μνημεῖαmnēmeiagravesG3419N-NPN
τὰta<the>G3588T-NPN
ἄδηλα,adēlaunmarked,G0082A-NPN
καὶkaiandG2532CONJ
οἱhoitheG3588T-NPM
ἄνθρωποιanthrōpoimenG0444N-NPM
οἱhoiwhoG3588T-NPM
περιπατοῦντεςperipatountesare walkingG4043V-PAP-NPM
ἐπάνωepanōaboveG1883PREP
οὐκouknotG3756PRT-N
οἴδασιν.¶oidasindo know [it].G6063V-RAI-3P

45 ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.

Original Greek

ἈποκριθεὶςApokritheisAnsweringG0611V-AOP-NSM
δέdenowG1161CONJ
τιςtisoneG5100X-NSM
τῶνtōnof theG3588T-GPM
νομικῶνnomikōnlawyersG3544A-GPM
λέγειlegeisaysG3004GV-PAI-3S
αὐτῷ·autōto Him;G0846P-DSM
διδάσκαλε,didaskaleTeacher,G1320N-VSM-T
ταῦταtautathese thingsG3778D-APN
λέγωνlegōnsayingG3004GV-PAP-NSM
καὶkaialsoG2532CONJ
ἡμᾶςhēmasusG3165P-1AP
ὑβρίζεις.¶hubrizeisYou insult.G5195V-PAI-2S

46 അതിന്നു അവൻ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
εἶπεν·eipenHe said;G2036V-2AAI-3S
καὶkaiAlsoG2532CONJ
ὑμῖνhuminto youG4771P-2DP
τοῖςtois<the>G3588T-DPM
νομικοῖςnomikoislawyersG3544A-DPM
οὐαί,ouaiwoe!G3759INJ
ὅτιhotiForG3754HCONJ
φορτίζετεphortizeteyou burdenG5412V-PAI-2P
τοὺςtoustheG3588T-APM
ἀνθρώπουςanthrōpousmenG0444N-APM
φορτίαphortia[with] burdensG5413N-APN
δυσβάστακταdusbastaktaheavy to bearG1419A-APN
καὶkaiandG2532CONJ
αὐτοὶautoiyourselvesG0846P-NPM
ἑνὶheniwith oneG1520A-DSM
τῶνtōnof theG3588T-GPM
δακτύλωνdaktulōnfingersG1147N-GPM
ὑμῶνhumōnof youG4771P-2GP
οὐounotG3756PRT-N
προσψαύετεprospsauetedo touchG4379V-PAI-2P
τοῖςtoistheG3588T-DPN
φορτίοις.¶phortioisburdens.G5413N-DPN

47 നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖν,huminto you,G4771P-2DP
ὅτιhotiforG3754HCONJ
οἰκοδομεῖτεoikodomeiteyou buildG3618V-PAI-2P
τὰtatheG3588T-APN
μνημεῖαmnēmeiatombsG3419N-APN
τῶνtōnof theG3588T-GPM
προφητῶν,prophētōnprophets,G4396N-GPM
οἱhoi<the>G3588T-NPM
δὲdeyetG1161CONJ
πατέρεςpateresthe fathersG3962N-NPM
ὑμῶνhumōnof youG4771P-2GP
ἀπέκτεινανapekteinankilledG0615V-AAI-3P
αὐτούς.autousthem.G0846P-APM

48 അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.

Original Greek

ἄραaraSoG0686CONJ
μάρτυρέςmartureswitnessesG3144N-NPM
ἐστεesteyou areG1510V-PAI-2P
καὶkaiandG2532CONJ
συνευδοκεῖτεsuneudokeiteyou consentG4909V-PAI-2P
τοῖςtoisto theG3588T-DPN
ἔργοιςergoisworksG2041N-DPN
τῶνtōnof theG3588T-GPM
πατέρωνpaterōnfathersG3962N-GPM
ὑμῶν·humōnof you;G4771P-2GP
ὅτιhotiForG3754HCONJ
αὐτοὶautoithey themselvesG0846P-NPM
μὲνmenindeedG3303PRT
ἀπέκτεινανapekteinankilledG0615V-AAI-3P
αὐτούς,autousthem,G0846P-APM
ὑμεῖςhumeisyou yourselvesG4771P-2NP
δὲdehoweverG1161CONJ
οἰκοδομεῖτεoikodomeitebuildG3618V-PAI-2P
αὐτῶνautōnof themG0846P-GPM
τὰtatheG3588T-APN
μνημεῖα.mnēmeiamonuments.G3419N-APN

49 അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.

Original Greek

διὰdiaBecause ofG1223PREP
τοῦτοtoutothisG3778D-ASN
καὶkaialsoG2532CONJ
ἡhētheG3588T-NSF
σοφίαsophiaWisdomG4678N-NSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
εἶπεν·eipensaid;G2036V-2AAI-3S
ἀποστελῶapostelōI will sendG0649V-FAI-1S
εἰςeistoG1519PREP
αὐτοὺςautousthemG0846P-APM
προφήταςprophētasprophetsG4396N-APM
καὶkaiandG2532CONJ
ἀποστόλους.apostolousapostles.G0652N-APM
καὶkaiandG2532CONJ
ἐξex[some] ofG1537PREP
αὐτῶνautōnthemG0846P-GPM
ἀποκτενοῦσινapoktenousinthey will killG0615V-FAI-3P
καὶkaiandG2532CONJ
διώξουσινdiōxousinwill pursueG1377V-FAI-3P

50 ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖൎയ്യാവിന്റെ രക്തം വരെ

Original Greek

ἵναinaso thatG2443CONJ
ἐκζητηθῇekzētēthēamay be chargedG1567V-APS-3S
τὸtotheG3588T-NSN
αἷμαhaimabloodG0129GN-NSN
πάντωνpantōnof allG3956A-GPM
τῶνtōntheG3588T-GPM
προφητῶνprophētōnprophetsG4396N-GPM
τὸtowhichG3588T-NSN
ἐκκεχυμένονekkechumenonpoured outG1632V-RPP-NSN
ἀπὸapofromG0575PREP
καταβολῆςkatabolēs[the] foundationG2602N-GSF
κόσμουkosmouof [the] worldG2889N-GSM
ἀπὸapoagainstG0575PREP
τῆςtēs<the>G3588T-GSF
γενεᾶςgeneasgenerationG1074N-GSF
ταύτης,tautēsthis,G3778D-GSF

51 ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Original Greek

ἀπὸapofromG0575PREP
τοῦtoutheG3588T-GSN
αἵματοςaimatosbloodG0129GN-GSN
ἍβελHabelof AbelG0006N-GSM-P
ἕωςhe'ōsuntilG2193PREP
τοῦtoutheG3588T-GSN
αἵματοςaimatosbloodG0129GN-GSN
ΖαχαρίουZachariouof ZechariahG2197GN-GSM-P
τοῦtouthe [one]G3588T-GSM
ἀπολομένουapolomenouhaving perishedG0622V-2AMP-GSM
μεταξὺmetaxubetweenG3342PREP
τοῦtoutheG3588T-GSN
θυσιαστηρίουthusiastērioualtarG2379N-GSN
καὶkaiandG2532CONJ
τοῦtoutheG3588T-GSM
οἴκου.oikouhouse.G3624HN-GSM
ναὶnaiYesG3483PRT
λέγωlegōI sayG3004GV-PAI-1S
ὑμῖν,huminto you,G4771P-2DP
ἐκζητηθήσεταιekzētēthēsetaiit will be requiredG1567V-FPI-3S
ἀπὸapoofG0575PREP
τῆςtēs<the>G3588T-GSF
γενεᾶςgeneasgenerationG1074N-GSF
ταύτης.¶tautēsthis.G3778D-GSF

52 ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.

Original Greek

ΟὐαὶOuaiWoeG3759INJ
ὑμῖνhuminto youG4771P-2DP
τοῖςtois<the>G3588T-DPM
νομικοῖς,nomikoislawyers,G3544A-DPM
ὅτιhotiforG3754HCONJ
ἤρατεērateyou have taken awayG0142V-AAI-2P
τὴνtēntheG3588T-ASF
κλεῖδαkleidakeyG2807N-ASF
τῆςtēsof theG3588T-GSF
γνώσεως.gnōseōsknowledge.G1108N-GSF
αὐτοὶautoiYou yourselvesG0846P-NPM
οὐκouknotG3756PRT-N
εἰσήλθατεeisēlthatedid enterG1525V-2AAI-2P
καὶkaiandG2532CONJ
τοὺςtousthoseG3588T-APM
εἰσερχομένουςeiserchomenousenteringG1525V-PNP-APM
ἐκωλύσατε.¶ekōlusateyou hindered.G2967V-AAI-2P

53 അവൻ അവിടംവിട്ടുപോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും

Original Greek

ΚἀκεῖθενKakeithenAnd from thereG2532CONJ + G1564
ἐξελθόντοςexelthontoswhen was expressingG1831V-2AAP-GSM
δὲdenowG1161CONJ
αὐτοῦautouHeG0846P-GSM
ταῦταtautathese thingsG3778D-APN
πρὸςprostoG4314PREP
αὐτούςautousthemG0846P-APM
ἤρξαντοērxanto[then] beganG0757V-ADI-3P
οἱhoitheG3588T-NPM
γραμματεῖςgrammateisscribesG1122N-NPM
καὶkaiandG2532CONJ
οἱhoitheG3588T-NPM
ΦαρισαῖοιPharisaioiPhariseesG5330N-NPM-T
δεινῶςdeinōsurgentlyG1171ADV
ἐνέχεινenecheinto press upon [Him]G1758V-PAN
καὶkaiandG2532CONJ
ἀποστοματίζεινapostomatizeinto make speakG0653V-PAN
αὐτὸνautonHimG0846P-ASM
περὶperiaboutG4012PREP
πλειόνωνpleionōnmany thingsG4119A-GPN-C

54 അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

Original Greek

ἐνεδρεύοντεςenedreuonteswatchingG1748V-PAP-NPM
αὐτὸνautonHimG0846P-ASM
καὶkaiandG2532CONJ
ζητοῦντεςzētountesseekingG2212V-PAP-NPM
θηρεῦσαίthēreusaito catchG2340V-AAN
τιtiin somethingG5100X-ASN
ἐκekout ofG1537PREP
τοῦtoutheG3588T-GSN
στόματοςstomatosmouthG4750N-GSN
αὐτοῦautouof HimG0846P-GSM
ἵναinaso thatG2443CONJ
κατηγορήσωσινkatēgorēsōsinthey may accuseG2723V-AAS-3P
αὐτοῦ.¶autouhim.G0846P-GSM