Chapter 8
1 അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
ἐγένετοegenetoit came to passG1096V-2ADI-3S καθεξῆςkathexēssoonG2517ADV αὐτὸςautosHe himselfG0846P-NSM διώδευενdiōdeuenwas travelingG1353V-IAI-3S κατὰkatathroughoutG2596PREP κώμηνkōmēnvillageG2968N-ASF κηρύσσωνkērussōnpreachingG2784V-PAP-NSM εὐαγγελιζόμενοςeuangelizomenosevangelisingG2097V-PMP-NSM βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T δώδεκαdōdekaTwelveG1427A-NUI σὺνsun[were] withG4862PREP 2 അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
γυναῖκέςgunaikeswomenG1135GN-NPF τινεςtinescertainG5100X-NPF ἦσανēsanwereG1510V-IAI-3P τεθεραπευμέναιtetherapeumenaicuredG2323V-RPP-NPF πνευμάτωνpneumatōnspiritsG4151GN-GPN πονηρῶνponērōnevilG4190A-GPN ἀσθενειῶν,astheneiōninfirmities,G0769HN-GPF καλουμένηkaloumenēis calledG2564GV-PPP-NSF ΜαγδαληνὴMagdalēnēMagdaleneG3094N-NSF-LG δαιμόνιαdaimoniademonsG1140N-NPN ἐξεληλύθει,exelēlutheihad gone out,G1831V-2LAI-3S 3 ഹെരോദാവിന്റെ കാൎയ്യവിചാരകനായ കൂസയുടെ ഭാൎയ്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവൎക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
ἸωάνναIōannaJoannaG2489N-NSF-P ΧουζᾶChouzaof ChuzaG5529N-GSM-P ἐπιτρόπουepitropoua stewardG2012N-GSM ἩρῴδουHērōdouof HerodG2264HN-GSM-P ΣουσάνναSousannaSusannaG4677N-NSF-P ἕτεραιheteraiothersG2087A-NPF πολλαὶpollaimanyG4183A-NPF αἵτινεςaitineswhoG3748R-NPF διηκόνουνdiēkonounwere ministeringG1247V-IAI-3P αὐτοῖςautoisto themG0846P-DPM ὑπαρχόντωνhuparchontōnpossessionsG5225V-PAP-GPN αὐταῖς.¶autaisof theirs.G0846P-DPF 4 പിന്നെ വലിയോരു പുരുഷാരവും ഓരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.
ΣυνιόντοςSuniontosWhen were assemblingG4896V-PAP-GSM ὄχλουochloua crowdG3793N-GSM πολλοῦpollougreatG4183A-GSM κατὰkatafrom eachG2596PREP ἐπιπορευομένωνepiporeuomenōnare comingG1975V-PNP-GPM εἶπενeipenHe spokeG2036V-2AAI-3S παραβολῆς·parabolēsa parable:G3850N-GSF 5 വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
ἐξῆλθενexēlthenWent outG1831V-2AAI-3S σπείρωνspeirōnsowingG4687V-PAP-NSM σπεῖραιspeiraito sowG4687V-AAN σπόρονsporonseedG4703N-ASM αὐτοῦ·autouof him;G0846P-GSM σπείρεινspeireinsowingG4687V-PAN αὐτὸνautonof himG0846P-ASM ἔπεσενepesenfellG4098V-2AAI-3S κατεπατήθη,katepatēthēit was trampled upon,G2662V-API-3S πετεινὰpeteinabirdsG4071N-NPN οὐρανοῦouranouairG3772N-GSM κατέφαγενkatephagendevouredG2719V-2AAI-3S 6 മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.
ἕτερονheteronotherG2087A-NSN κατέπεσενkatepesenfellG2667V-2AAI-3S πέτραν,petranrock,G4073N-ASF φυὲνphuenhaving sprung upG5453V-2APP-NSN ἐξηράνθηexēranthēit witheredG3583V-API-3S ἔχεινecheinhavingG2192V-PAN ἰκμάδα.ikmadamoisture.G2429N-ASF 7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
ἕτερονheteronotherG2087A-NSN ἔπεσενepesenfellG4098V-2AAI-3S μέσῳmesō[the] midstG3319A-DSN ἀκανθῶν,akanthōnthorns,G0173N-GPF συμφυεῖσαιsumphueisaihaving sprung up with [it]G4855V-2APP-NPF ἄκανθαιakanthaithornsG0173N-NPF ἀπέπνιξανapepnixanchokedG0575PREP + G4155 8 മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
ἕτερονheteronotherG2087A-NSN ἔπεσενepesenfellG4098V-2AAI-3S ἀγαθήν,agathēngood,G0018A-ASF φυὲνphuenhaving sprung upG5453V-2APP-NSN ἐποίησενepoiēsenit producedG4160GV-AAI-3S καρπὸνkarponfruitG2590N-ASM ἑκατονταπλασίονα.hekatontaplasionaa hundredfold.G1542A-ASM ταῦταtautaThese thingsG3778D-APN λέγωνlegōnsayingG3004GV-PAP-NSM ἐφώνει·ephōneiHe was calling out;G5455V-IAI-3S ἔχωνechōnhavingG2192V-PAP-NSM ἀκούεινakoueinto hearG0191V-PAN ἀκουέτω.¶akouetōhe should hear.G0191V-PAM-3S 9 അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:
ἘπηρώτωνEpērōtōnWere askingG1905V-IAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM λέγοντες·legontessaying:G3004GV-PAP-NPM εἴηeiēwould meanG1510V-PAO-3S παραβολή;parabolēparableG3850N-NSF 10 ദൈവരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവൎക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
εἶπεν·eipenHe said;G2036V-2AAI-3S ὑμῖνhuminTo youG4771P-2DP δέδοταιdedotaiit has been givenG1325V-RPI-3S γνῶναιgnōnaito knowG1097V-2AAN μυστήριαmustēriamysteriesG3466N-APN βασιλείαςbasileiaskingdomG0932N-GSF θεοῦ,theouof God,G2316N-GSM-T λοιποῖςloipoisrestG3062A-DPM παραβολαῖςparabolaisparablesG3850N-DPF βλέποντεςblepontesSeeingG0991V-PAP-NPM βλέπωσινblepōsinshall they seeG0991V-PAS-3P ἀκούοντεςakouonteshearingG0191V-PAP-NPM συνιῶσιν.suniōsinshall they understand.’G4920V-PAS-3P 11 ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;
ἔστινestinIsG1510V-PAI-3S παραβολή·parabolēparable:G3850N-NSF σπόροςsporosseedG4703N-NSM ἐστὶνestinisG1510V-PAI-3S θεοῦ.theouof God.G2316N-GSM-T 12 വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.
εἰσινeisinareG1510V-PAI-3P οἱhoiwhich [are]G3588T-NPM ἀκούσαντες,akousanteshaving heard,G0191V-AAP-NPM ἔρχεταιerchetaicomesG2064V-PNI-3S διάβολοςdiabolosdevilG1228A-NSM αἴρειaireitakes awayG0142V-PAI-3S καρδίαςkardiasheartG2588N-GSF αὐτῶνautōnof themG0846P-GPM πιστεύσαντεςpisteusanteshaving believedG4100V-AAP-NPM σωθῶσιν.sōthōsinthey may be saved.G4982V-APS-3P 13 പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവൎക്കു വേരില്ല; അവർ തല്ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.
πέτρας,petrasrock,G4073N-GSF ἀκούσωσινakousōsinthey may hearG0191V-AAS-3P δέχονταιdechontaireceiveG1209V-PNI-3P λόγον·logonword;G3056N-ASM οὗτοιhoutoitheseG3778D-NPM ῥίζανrhizana rootG4491N-ASF ἔχουσιν,echousinhave,G2192V-PAI-3P καιρὸνkairona timeG2540N-ASM πιστεύουσινpisteuousinbelieveG4100V-PAI-3P πειρασμοῦpeirasmouof testingG3986HN-GSM ἀφίστανται.aphistantaifall away.G0868V-PNI-3P 14 മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂൎണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
ἀκάνθαςakanthasthornsG0173N-APF πεσόν,pesonhaving fallen,G4098V-2AAP-NSN οὗτοίhoutoitheseG3778D-NPM εἰσινeisinareG1510V-PAI-3P ἀκούσαντες,akousanteshaving heard,G0191V-AAP-NPM μεριμνῶνmerimnōncaresG3308N-GPF πλούτουploutourichesG4149N-GSM ἡδονῶνhēdonōnpleasuresG2237N-GPF βίουbiouof lifeG0979N-GSM πορευόμενοιporeuomenoimoving alongG4198V-PNP-NPM συμπνίγονταιsumpnigontaiare chokedG4846V-PPI-3P τελεσφοροῦσιν.telesphorousindo mature.G5052V-PAI-3P 15 നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.
οὗτοίhoutoitheseG3778D-NPM εἰσινeisinareG1510V-PAI-3P οἵτινεςoitinesthoseG3748R-NPM καρδίᾳkardiaa heartG2588N-DSF ἀγαθῇagathēagoodG0018A-DSF ἀκούσαντεςakousanteshaving heardG0191V-AAP-NPM κατέχουσινkatechousinkeep [it]G2722V-PAI-3P καρποφοροῦσινkarpophorousinthey bring forth fruitG2592V-PAI-3P ὑπομονῇ.¶hupomonēaperseverance.G5281N-DSF 16 വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.
ΟὐδεὶςOudeisNo [one]G3762A-NSM λύχνονluchnona lampG3088N-ASM ἅψαςhapsashaving lightedG0681V-AAP-NSM καλύπτειkalupteicoversG2572V-PAI-3S σκεύειskeueiwith a vesselG4632N-DSN ὑποκάτωhupokatōunderG5270PREP κλίνηςklinēsa bedG2825N-GSF τίθησιν,tithēsinputs [it],G5087V-PAI-3S λυχνίαςluchniasa lampstandG3087N-GSF τίθησινtithēsinputs [it]G5087V-PAI-3S εἰσπορευόμενοιeisporeuomenoientering inG1531V-PNP-NPM βλέπωσινblepōsinmay seeG0991V-PAS-3P 17 വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.
ἐστινestinisG1510V-PAI-3S κρυπτὸνkruptonhiddenG2927A-NSN φανερὸνphaneronmanifestG5318A-NSN γενήσεται,genēsetaiwill become,G1096V-FDI-3S οὐδὲoudenor [is]G3761CONJ-N ἀπόκρυφονapokruphonsecretG0614A-NSN γνωσθῇgnōsthēamay be knownG1097V-APS-3S φανερὸνphaneronlightG5318A-ASN ἔλθῃ.¶elthēcome.G2064V-2AAS-3S 18 ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
ΒλέπετεBlepetedo take heedG0991V-PAM-2P ἀκούετε·akoueteyou hear;G0191V-PAI-2P ἔχῃ,echēshall have,G2192V-PAS-3S δοθήσεταιdothēsetaiwill be givenG1325V-FPI-3S αὐτῷ,autōto him,G0846P-DSM ἔχῃ,echēshall have,G2192V-PAS-3S δοκεῖdokeihe seemsG1380V-PAI-3S ἔχεινecheinto haveG2192V-PAN ἀρθήσεταιarthēsetaiit will be taken awayG0142V-FPI-3S αὐτοῦ.¶autouhim.G0846P-GSM 19 അവന്റെ അമ്മയും സഹോദരന്മാരും
ΠαρεγένετοParegenetoshe cameG3854V-2ADI-3S μήτηρmētērmotherG3384N-NSF ἀδελφοὶadelphoibrothersG0080N-NPM αὐτοῦautouof HimG0846P-GSM ἠδύναντοēdunantothey were ableG1410V-INI-3P συντυχεῖνsuntucheinto getG4940V-2AAN διὰdiabecause ofG1223PREP ὄχλον.ochloncrowd.G3793N-ASM 20 അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നില്ക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു.
ἀπηγγέληapēngelēIt was toldG0518V-2API-3S λέγοντων·legontōnsaying:G3004GV-PAP-GPM μήτηρmētērmotherG3384N-NSF ἀδελφοίadelphoibrothersG0080N-NPM ἑστήκασινhestēkasinhave stoodG2476V-RAI-3P θέλοντέςthelonteswantingG2309V-PAP-NPM 21 അവരോടു അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM μήτηρmētērMotherG3384N-NSF ἀδελφοίadelphoibrothersG0080N-NPM οὗτοίhoutoithoseG3778D-NPM εἰσινeisinareG1510V-PAI-3P θεοῦtheouof GodG2316N-GSM-T ἀκούοντεςakouontesare hearingG0191V-PAP-NPM ποιοῦντεςpoiountesdoingG4160GV-PAP-NPM αὐτόν.¶autonit.G0846P-ASM 22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.
ἘγένετοEgenetoIt came to passG1096V-2ADI-3S ἡμερῶνhēmerōndaysG2250N-GPF αὐτὸςautosHe himselfG0846P-NSM ἐνέβηenebēclimbedG1684V-2AAI-3S πλοῖονploiona boatG4143N-ASN μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM διέλθωμενdielthōmenLet us pass overG1330V-2AAS-1P πέρανperanother sideG4008PREP λίμνης.limnēslake.G3041N-GSF ἀνήχθησαν.anēchthēsanthey launched out.G0321V-API-3P 23 അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
πλεόντωνpleontōnWhen were sailingG4126V-PAP-GPM ἀφύπνωσεν,aphupnōsenHe fell asleep,G0879V-AAI-3S κατέβηkatebēcame downG2597V-2AAI-3S λαῖλαψlailapsa stormG2978N-NSF ἀνέμουanemouof windG0417N-GSM λίμνην,limnēnlake,G3041N-ASF συνεπληροῦντοsuneplērountothey were being swampedG4845V-IPI-3P ἐκινδύνευον.ekinduneuonwere in danger.G2793V-IAI-3P 24 തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണൎത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമൎന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:
προσελθόντεςproselthontesHaving come to [Him]G4334V-2AAP-NPM διήγειρανdiēgeiranthey awokeG1326V-AAI-3P λέγοντες·legontessaying;G3004GV-PAP-NPM ἐπιστάταepistataMasterG1988N-VSM-T ἐπιστάτα,epistataMaster,G1988N-VSM-T ἀπολλύμεθα.apollumethawe are perishing!G0622V-PMI-1P διεγερθεὶςdiegertheishaving arisen upG1326V-APP-NSM ἐπετίμησενepetimēsenHe rebukedG2008V-AAI-3S κλύδωνιkludōniragingG2830N-DSM ὕδατος.hudatoswater.G5204N-GSN ἐπαύσαντο,epausantothey ceased,G3973V-AMI-3P ἐγένετοegenetothere wasG1096V-2ADI-3S γαλήνη.¶galēnēa calm.G1055N-NSF 25 നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
ΕἶπενEipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἐστινestinisG1510V-PAI-3S ὑμῶν;humōnof you?G4771P-2GP φοβηθέντεςphobēthentesHaving been afraidG5399V-AOP-NPM ἐθαύμασανethaumasanthey marveledG2296V-AAI-3P λέγοντεςlegontessayingG3004GV-PAP-NPM ἀλλήλους·allēlousone another;G0240C-APM οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S ἀνέμοιςanemoiswindsG0417N-DPM ἐπιτάσσειepitasseiHe commandsG2004V-PAI-3S ὕδατι,hudatiwater,G5204N-DSN ὑπακούουσινhupakouousinthey obeyG5219V-PAI-3P 26 അവർ ഗലീലക്കു നേരെയുള്ള ഗെരസേന്യദേശത്തു അണഞ്ഞു.
κατέπλευσανkatepleusanthey sailed downG2668V-AAI-3P χώρανchōranregionG5561N-ASF ΓερασηνῶνGerasēnōnGerasenesG1086GN-GPM-LG ἐστὶνestinisG1510V-PAI-3S ἀντιπέραantiperaoppositeG0495PREP Γαλιλαίας.¶GalilaiasGalilee.G1056GN-GSF-L 27 അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാൎക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.
ἘξελθόντιExelthontiHaving gone forthG1831V-2AAP-DSM ὑπήντησενhupēntēsenmetG5221V-AAI-3S αὐτῷautōwith himG0846P-DSM πόλεωςpoleōscityG4172N-GSF ἔχωνechōnis havingG2192V-PAP-NSM δαιμόνια.daimoniademons.G1140N-APN χρόνῳchronōtimeG5550N-DSM ἱκανῷhikanōa longG2425A-DSM ἐνεδύσατοenedusatowas wearingG1746V-AMI-3S ἱμάτιονhimationclothingG2440N-ASN ἔμενενemenenwas abidingG3306V-IAI-3S μνήμασιν.mnēmasintombs.G3418N-DPN 28 അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
ἰδὼνidōnHaving seenG1492HV-2AAP-NSM ἸησοῦνIēsounJesusG2424GN-ASM-P ἀνακράξαςanakraxashaving cried outG0349V-AAP-NSM προσέπεσενprosepesenhe fell down beforeG4363V-2AAI-3S φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF εἶπεν·eipensaid;G2036V-2AAI-3S ἐμοὶemoito me myselfG1473P-1DS Ἰησοῦ,IēsouJesus,G2424GN-VSM-P θεοῦtheouof GodG2316N-GSM-T ὑψίστου;hupsistouMost High?G5310A-GSM-S δέομαίdeomaiI imploreG1189V-PNI-1S βασανίσῃς.basanisēsYou may torment!G0928GV-AAS-2S 29 അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകൎക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
παρήγγειλενparēngeilenHe was commandingG3853V-AAI-3S πνεύματιpneumatispiritG4151GN-DSN ἀκαθάρτῳakathartōuncleanG0169A-DSN ἐξελθεῖνexeltheinto come outG1831V-2AAN ἀνθρώπου·anthrōpouman;G0444N-GSM πολλοῖςpolloisManyG4183A-DPM χρόνοιςchronoistimesG5550N-DPM συνηρπάκειsunērpakeiit had seizedG4884V-LAI-3S αὐτόν,autonhim,G0846P-ASM ἐδεσμεύετοedesmeuetohe was shackledG1195V-IPI-3S ἁλύσεσινhalusesinwith chainsG0254N-DPF πέδαιςpedaisin fettersG3976N-DPF φυλασσόμενος,phulassomenosbeing kept,G5442HV-PPP-NSM διαρρήσσωνdiarrēssōnbreakingG1284V-PAP-NSM δεσμὰdesmachainsG1199N-APN ἠλαύνετοēlaunetohe was drivenG1643V-IPI-3S δαιμονίουdaimonioudemonG1140N-GSN ἐρήμους.erēmousdeserts.G2048A-APF 30 യേശു അവനോടു: നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
ἐπηρώτησενepērōtēsenAskedG1905V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P λέγων·legōnsaying:G3004GV-PAP-NSM ἐστιν;estinisG1510V-PAI-3S εἶπεν·eipenhe said;G2036V-2AAI-3S λεγιών·legiōnLegion;G3003N-NSF-T εἰσῆλθενeisēlthenwere enteredG1525V-2AAI-3S δαιμόνιαdaimoniademonsG1140N-NPN αὐτόν.autonhim.G0846P-ASM 31 പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.
παρεκάλουνparekalounthey were beggingG3870V-IAI-3P ἐπιτάξῃepitaxēhe would commandG2004V-AAS-3S αὐτοῖςautoisto themG0846P-DPN ἄβυσσονabussonabyssG0012N-ASF ἀπελθεῖν.apeltheinto go away.G0565V-2AAN 32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
ἦνēnThere wasG1510V-IAI-3S ἀγέληagelēa herdG0034N-NSF χοίρωνchoirōnof pigsG5519N-GPM ἱκανῶνhikanōnmanyG2425A-GPM βοσκομένηboskomenēfeedingG1006V-PPP-NSF ὄρει,oreimountain,G3735N-DSN παρεκάλεσανparekalesanthey beggedG3870V-AAI-3P ἐπιτρέψῃepitrepsēHe would allowG2010V-AAS-3S αὐτοῖςautoisthemG0846P-DPN ἐκείνουςekeinousthemG1565D-APM εἰσελθεῖν.eiseltheinto enter.G1525V-2AAN ἐπέτρεψενepetrepsenHe allowedG2010V-AAI-3S αὐτοῖς.autoisthem.G0846P-DPN 33 ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു.
ἐξελθόνταexelthontaHaving gone outG1831V-2AAP-NPN δαιμόνιαdaimoniademonsG1140N-NPN ἀνθρώπουanthrōpoumanG0444N-GSM εἰσῆλθονeisēlthonthey enteredG1525V-2AAI-3P χοίρους,choirouspigs,G5519N-APM ὥρμησενhōrmēsenrushedG3729V-AAI-3S κρημνοῦkrēmnousteep bankG2911N-GSM λίμνηνlimnēnlakeG3041N-ASF ἀπεπνίγη.¶apepnigēwas drowned.G0638V-2API-3S 34 ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
ἸδόντεςIdontesHaving seenG1492HV-2AAP-NPM βόσκοντεςboskontesfeeding [them]G1006V-PAP-NPM γεγονὸςgegonosalready happeningG1096V-2RAP-ASN ἔφυγονephugonthey fledG5343V-2AAI-3P ἀπελθόντεςapelthonteshaving goneG0565V-2AAP-NPM ἀπήγγειλανapēngeilanthey reported [it]G0518V-AAI-3P ἀγρούς.agrouscountry.G0068GN-APM 35 സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
ἐξῆλθονexēlthonThey went outG1831V-2AAI-3P γεγονὸςgegonoshaving happenedG1096V-2RAP-ASN ἦλθονēlthonthey cameG2064V-2AAI-3P ἸησοῦνIēsounJesusG2424GN-ASM-P εὗρονheuronfoundG2147V-2AAI-3P καθήμενονkathēmenonsittingG2521V-PNP-ASM ἄνθρωπονanthrōponmanG0444N-ASM δαιμόνιαdaimoniademonsG1140N-NPN ἐξῆλθενexēlthenhad gone outG1831V-2AAI-3S ἱματισμένονhimatismenonclothedG2439V-RPP-ASM σωφρονοῦνταsōphronountabeing of sound mindG4993V-PAP-ASM Ἰησοῦ,Iēsouof Jesus,G2424GN-GSM-P ἐφοβήθησαν.ephobēthēsanthey were afraid.G5399V-AOI-3P 36 ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.
ἀπήγγειλανapēngeilanRelatedG0518V-AAI-3P αὐτοῖςautoisto themG0846P-DPM ἰδόντεςidonteshaving seen [it]G1492HV-2AAP-NPM ἐσώθηesōthēwas healedG4982V-API-3S δαιμονισθείς.daimonistheishaving been demonised.G1139V-AOP-NSM 37 ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
ἠρώτησενērōtēsenaskedG2065V-AAI-3S πλῆθοςplēthosmultitudeG4128N-NSN περιχώρουperichōrousurrounding regionG4066N-GSF ΓερασηνῶνGerasēnōnGerasenesG1086GN-GPM-LG ἀπελθεῖνapeltheinto departG0565V-2AAN αὐτῶν,autōnthem,G0846P-GPM φόβῳphobōwith fearG5401N-DSM μεγάλῳmegalōgreatG3173A-DSM συνείχοντο.¶suneichontothey were seized.G4912V-IPI-3P ΑὐτὸςAutosHe himselfG0846P-NSM ἐμβὰςembashaving climbedG1684V-2AAP-NSM πλοῖονploionboatG4143N-ASN ὑπέστρεψεν.hupestrepsenturned back.G5290V-AAI-3S 38 ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.
ἐδεῖτοedeitoWas beggingG1189V-IMI-3S ἐξεληλύθειexelēlutheihad gone outG1831V-2LAI-3S δαιμόνιαdaimoniademonsG1140N-NPN εἶναιeinaito be [taken]G1511V-PAN ἀπέλυσενapelusenHe sent awayG0630GV-AAI-3S ἸησοῦςIēsousJesusG2424GN-NSM-P λέγων·legōnsaying;G3004GV-PAP-NSM 39 അതിന്നു അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.
ὑπόστρεφεhupostrephedo returnG5290V-PAM-2S διηγοῦdiēgoudo relateG1334V-PNM-2S ὅσαhosahow muchG3745K-APN ἐποίησενepoiēsenhas doneG4160GV-AAI-3S θεός.theosGod.G2316N-NSM-T ἀπῆλθενapēlthenhe departedG0565V-2AAI-3S καθ᾽kath᾽throughG2596PREP κηρύσσωνkērussōnproclaimingG2784V-PAP-NSM ὅσαhosahow muchG3745K-APN ἐποίησενepoiēsendidG4160GV-AAI-3S αὐτῷautōfor himG0846P-DSM Ἰησοῦς.¶IēsousJesus.G2424GN-NSM-P 40 യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
ἘγένετοEgenetoit came to passG1096V-2ADI-3S ὑποστρέφεινhupostrephein[is] returningG5290V-PAN ἸησοῦνIēsounJesusG2424GN-ASM-P ἀπεδέξατοapedexatoreceivedG0588V-ADI-3S ὄχλος·ochloscrowd;G3793N-NSM ἦσανēsanthey wereG1510V-IAI-3P πάντεςpantesallG3956A-NPM προσδοκῶντεςprosdokōnteslooking forG4328V-PAP-NPM αὐτόν.autonHim.G0846P-ASM 41 അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാല്ക്കൽ വീണു.
ἦλθενēlthencameG2064V-2AAI-3S ὄνομαonomaname [was]G3686N-NSN Ἰάϊρος,IairosJairus,G2383N-NSM-P ἄρχωνarchōna rulerG0758N-NSM συναγωγῆςsunagōgēssynagogueG4864N-GSF ὑπῆρχεν.hupērchenwas.G5225V-IAI-3S πεσὼνpesōnhaving fallenG4098V-2AAP-NSM ἸησοῦIēsouof JesusG2424GN-GSM-P παρεκάλειparekaleihe was beggingG3870V-IAI-3S εἰσελθεῖνeiseltheinto comeG1525V-2AAN αὐτοῦautouof himG0846P-GSM 42 അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
θυγάτηρthugatērdaughterG2364N-NSF μονογενὴςmonogenēsan onlyG3439A-NSF ἐτῶνetōnyears [old]G2094N-GPN δώδεκαdōdekatwelveG1427A-NUI ἀπέθνῃσκεν.apethnēskenwas dying.G0599V-IAI-3S ὑπάγεινhupagein[is] to goG5217V-PAN ὄχλοιochloicrowdsG3793N-NPM συνέπνιγονsunepnigonwere pressing aroundG4846V-IAI-3P αὐτόν.¶autonHim.G0846P-ASM 43 അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാഞ്ഞുവളുമായോരു സ്ത്രീ
οὖσαousabeingG1510V-PAP-NSF ῥύσειrhuseia fluxG4511N-DSF αἵματοςaimatosof bloodG0129GN-GSN δώδεκα,dōdekatwelve,G1427A-NUI ἰατροῖςiatroison physiciansG2395N-DPM προσαναλώσασαprosanalōsasahaving spentG4321V-AAP-NSF αὐτῆςautēsof herG0846P-GSF ἴσχυσενischusenwas ableG2480V-AAI-3S οὐδενὸςoudenosno [one]G3762A-GSN θεραπευθῆναι,therapeuthēnaito be healed,G2323V-APN 44 പുറകിൽ അടുത്തുചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
προσελθοῦσαproselthousahaving comeG4334V-2AAP-NSF ὄπισθενopisthenbehind [Him]G3693PREP ἥψατοhēpsatoshe touchedG0681V-ADI-3S κρασπέδουkraspedoufringeG2899N-GSN ἱματίουhimatiouof cloakG2440N-GSN αὐτοῦ,autouof Him,G0846P-GSM παραχρῆμαparachrēmaimmediatelyG3916ADV ἔστηestēstoppedG2476V-2AAI-3S ῥύσιςrhusisfluxG4511N-NSF αἵματοςaimatosbloodG0129GN-GSN αὐτῆς.autēsof her.G0846P-GSF 45 എന്നെ തൊട്ടതു ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
εἶπενeipensaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P ἁψάμενόςhapsamenoshaving touchedG0681V-AMP-NSM ἀρνουμένωνarnoumenōnWhen is denying [it]G0720V-PNP-GPM πάντωνpantōneveryoneG3956A-GPM εἶπενeipensaidG2036V-2AAI-3S ΠέτροςPetrosPeterG4074GN-NSM-P αὐτοῦ·autouhim:G0846P-GSM ἐπιστάτα,epistataMaster,G1988N-VSM-T ὄχλοιochloipeopleG3793N-NPM συνέχουσίνsunechousinsurroundG4912V-PAI-3P ἀποθλίβουσινapothlibousinpress inG0598V-PAI-3P ἁψάμενόςhapsamenoshaving touchedG0681V-AMP-NSM 46 യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S ἥψατόhēpsatoTouchedG0681V-ADI-3S τις·tissomeone;G5100X-NSM ἔγνωνegnōnknowG1097V-2AAI-1S δύναμινdunaminpowerG1411N-ASF ἐξεληλυθυῖανexelēluthuianhaving leftG1831V-2RAP-ASF 47 താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
ἰδοῦσαidousaHaving seenG1492HV-2AAP-NSF ἔλαθεν,elathenshe was hid,G2990V-2AAI-3S τρέμουσαtremousatremblingG5141V-PAP-NSF ἦλθενēlthenshe cameG2064V-2AAI-3S προσπεσοῦσαprospesousahaving fallen downG4363V-2AAP-NSF αὐτῷ,autōbefore Him,G0846P-DSM αἰτίανaitiancauseG0156N-ASF ἥψατοhēpsatoshe touchedG0681V-ADI-3S ἀπήγγειλενapēngeilenshe declaredG0518V-AAI-3S ἐνώπιονenōpionbeforeG1799PREP παντὸςpantosallG3956A-GSM ἰάθηiathēshe was healedG2390V-API-3S παραχρῆμα.parachrēmaimmediately.G3916ADV 48 അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτῇ·autēato her;G0846P-DSF θάρσειtharseiTake courageG2293V-PAM-2S θυγάτηρ,thugatērdaughter,G2364N-NSF σέσωκένsesōkenhas healedG4982V-RAI-3S πορεύουporeuoudo goG4198V-PNM-2S εἰρήνην.¶eirēnēnpeace.G1515N-ASF 49 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
αὐτοῦautouwhen heG0846P-GSM λαλοῦντοςlalountosis speakingG2980V-PAP-GSM ἔρχεταίerchetaicomesG2064V-PNI-3S ἀρχισυναγώγουarchisunagōgousynagogue rulerG0752N-GSM λέγωνlegōnsayingG3004GV-PAP-NSM τέθνηκενtethnēkenHas diedG2348V-RAI-3S θυγάτηρthugatērdaughterG2364N-NSF μηκέτιmēketino longerG3371ADV-N σκύλλεskulledo troubleG4660V-PAM-2S διδάσκαλον.didaskalonTeacher.G1320N-ASM-T 50 യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P ἀκούσαςakousashaving heardG0191V-AAP-NSM ἀπεκρίθηapekrithēHe answeredG0611V-ADI-3S λέγων·legōnsaying;G3004GV-PAP-NSM φοβοῦ·phoboudo fear;G5399V-PNM-2S πίστευσον,pisteusondo believe,G4100V-AAM-2S σωθήσεται.sōthēsetaishe will be saved.G4982V-FPI-3S 51 വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.
ἐλθὼνelthōnhaving enteredG2064V-2AAP-NSM ἀφῆκενaphēkenHe did allowG0863IV-AAI-3S εἰσελθεῖνeiseltheinto go inG1525V-2AAN ΠέτρονPetronPeterG4074GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P Ἰάκωβον,IakōbonJames,G2385GN-ASM-P πατέραpaterafatherG3962N-ASM παιδὸςpaidoschildG3816N-GSF μητέρα.mēteramother.G3384N-ASF 52 എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു.
ἔκλαιονeklaionThey were weepingG2799V-IAI-3P πάντεςpantesallG3956A-NPM ἐκόπτοντοekoptontothey were mourning forG2875V-IMI-3P αὐτήν.autēnher.G0846P-ASF εἶπεν·eipenHe said;G2036V-2AAI-3S κλαίετε·klaietedo weep;G2799V-PAM-2P ἀπέθανενapethanenshe is deadG0599V-2AAI-3S καθεύδει.katheudeisleeps.G2518V-PAI-3S 53 അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
κατεγέλωνkategelōnthey were laughingG2606V-IAI-3P αὐτοῦ,autouat Him,G0846P-GSM εἰδότεςeidotesknowingG6063V-RAP-NPM ἀπέθανεν.apethanenshe was dead.G0599V-2AAI-3S 54 എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.
αὐτὸςautosHe himselfG0846P-NSM ἐκβαλὼνekbalōnhaving taken outG1544V-2AAP-NSM πάνταςpantasallG3956A-APM κρατήσαςkratēsashaving taken holdG2902V-AAP-NSM χειρὸςcheiroshandG5495N-GSF αὐτῆςautēsof herG0846P-GSF ἐφώνησενephōnēsencalled outG5455V-AAI-3S λέγων·legōnsaying:G3004GV-PAP-NSM παῖς,paisChild,G3816N-VSF ἔγειρε.egeiredo arise.G1453V-PAM-2S 55 അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
ἐπέστρεψενepestrepsenreturnedG1994V-2AAI-3S αὐτῆς,autēsof her,G0846P-GSF ἀνέστηanestēshe aroseG0450V-2AAI-3S παραχρῆμα,parachrēmaimmediately,G3916ADV διέταξενdietaxenHe directedG1299V-AAI-3S αὐτῇautēato herG0846P-DSF δοθῆναιdothēnaito be givenG1325V-APN φαγεῖν.phageinto eat.G5315V-AAN 56 അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.
ἐξέστησανexestēsanwere amazedG1839V-2AAI-3P γονεῖςgoneisparentsG1118N-NPM αὐτῆς.autēsof her.G0846P-GSF παρήγγειλενparēngeilenHe instructedG3853V-AAI-3S αὐτοῖςautoisto themG0846P-DPM μηδενὶmēdenino oneG3367A-DSM εἰπεῖνeipeinto tellG2036V-2AAN γεγονός.¶gegonoshaving happened.G1096V-2RAP-ASN