Chapter 2
1 ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാൎത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.
ἘγένετοEgenetoIt came to passG1096V-2ADI-3S ἡμέραιςhēmeraisdaysG2250N-DPF ἐκείναιςekeinaisthoseG1565D-DPF ἐξῆλθενexēlthenwent outG1831V-2AAI-3S δόγμαdogmaa decreeG1378N-NSN ΚαίσαροςKaisarosCaesarG2541GN-GSM-T ΑὐγούστουAugoustouAugustusG0828N-GSM-P ἀπογράφεσθαιapographesthaito registerG0583V-PEN οἰκουμένην.oikoumenēnworld.G3625N-ASF 2 കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാൎത്തൽ ഉണ്ടായി.
ἀπογραφὴapographēregistrationG0582N-NSF ἐγένετοegenetotook placeG1096V-2ADI-3S ἡγεμονεύοντοςhēgemoneuontoswhen is governingG2230V-PAP-GSM ΣυρίαςSuriasSyriaG4947N-GSF-L Κυρηνίου.KurēniouQuirinius.G2958N-GSM-P 3 എല്ലാവരും ചാൎത്തപ്പെടേണ്ടതിന്നു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി.
ἐπορεύοντοeporeuontowere goingG4198V-INI-3P πάντεςpantesallG3956A-NPM ἀπογράφεσθαι,apographesthaito be registered,G0583V-PEN ἕκαστοςhekastoseachG1538A-NSM ἑαυτοῦhe'autoutheir ownG1438F-3GSM πόλιν.polincity.G4172N-ASF 4 അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗൎഭിണിയായ ഭാൎയ്യയോടും കൂടെ ചാൎത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു,
ἀνέβηanebēWent upG0305V-2AAI-3S ἸωσὴφIōsēphJosephG2501GN-NSM-P ΓαλιλαίαςGalilaiasGalileeG1056GN-GSF-L πόλεωςpoleōs[the] townG4172N-GSF ΝαζαρὲθNazarethof NazarethG3478N-GSF-L ἸουδαίανIoudaianJudeaG2449N-ASF-L πόλινpolin[the] CityG4172N-ASF ΔαυὶδDauidof DavidG1138N-GSM-P καλεῖταιkaleitaiis calledG2564GV-PPI-3S Βηθλέεμ,BēthleemBethlehem,G0965N-NSF-L διὰdiabecause ofG1223PREP εἶναιeinaibeingG1511V-PAN οἴκουoikou[the] houseG3624HN-GSM πατριᾶςpatriasfamilyG3965N-GSF Δαυίδ,Dauidof David,G1138N-GSM-P 5 യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിൻ പട്ടണത്തിലേക്കു പോയി.
ἀπογράψασθαιapograpsasthaito registerG0583V-AMN τῇtēawho [was]G3588T-DSF ἐμνηστευμένῃemnēsteumenēbetrothedG3423V-RPP-DSF οὔσῃousēshe beingG1510V-PAP-DSF ἐγκύῳ.¶egkuōwith child.G1471A-DSF 6 അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
ἘγένετοEgenetoIt came to passG1096V-2ADI-3S εἶναιeinaibeingG1511V-PAN αὐτοὺςautousthemG0846P-APM ἐπλήσθησανeplēsthēsanwere fulfilledG4130V-API-3P ἡμέραιhēmeraidaysG2250N-NPF τεκεῖνtekeingiving birthG5088V-2AAN αὐτήν,autēnof her,G0846P-ASF 7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവൎക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
ἔτεκενetekenshe brought forthG5088V-2AAI-3S αὐτῆςautēsof herG0846P-GSF πρωτότοκονprōtotokonfirstbornG4416A-ASM ἐσπαργάνωσενesparganōsenwrapped in swaddling clothsG4683V-AAI-3S ἀνέκλινενaneklinenshe laidG0347V-AAI-3S φάτνῃ,phatnēa manger,G5336N-DSF διότιdiotibecauseG1360CONJ ἦνēnthere wasG1510V-IAI-3S αὐτοῖςautoisfor themG0846P-DPM τόποςtoposa placeG5117N-NSM καταλύματι.¶katalumatiinn.G2646N-DSN 8 അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാൎത്തിരുന്നു.
ποιμένεςpoimenesshepherdsG4166N-NPM ἦσανēsanwereG1510V-IAI-3P χώρᾳchōraregionG5561N-DSF ἀγραυλοῦντεςagraulounteslodging in the fieldsG0063V-PAP-NPM φυλάσσοντεςphulassonteskeepingG5442IV-PAP-NPM φυλακὰςphulakaswatchG5438HN-APF νυκτὸςnuktosby nightG3571N-GSF ποίμνηνpoimnēnflockG4167N-ASF αὐτῶν.autōnof them.G0846P-GPM 9 അപ്പോൾ കൎത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കൎത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിതീൎന്നു.
ἄγγελοςangelosan angelG0032GN-NSM κυρίουkuriouof [the] LordG2962GN-GSM-T ἐπέστηepestēstood byG2186V-2AAI-3S αὐτοῖς,autoisthem,G0846P-DPM δόξαdoxa[the] gloryG1391N-NSF κυρίουkuriouof [the] LordG2962GN-GSM-T περιέλαμψενperielampsenshone aroundG4034V-AAI-3S αὐτούς,autousthem,G0846P-APM ἐφοβήθησανephobēthēsanthey fearedG5399V-AOI-3P φόβονphobon[with] fearG5401N-ASM μέγαν.megangreat.G3173A-ASM 10 ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സൎവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
εἶπενeipensaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM ἄγγελος·angelosangel;G0032GN-NSM φοβεῖσθε·phobeisthedo fear;G5399V-PNM-2P εὐαγγελίζομαιeuangelizomaiI bring good newsG2097V-PMI-1S ὑμῖνhuminto youG4771P-2DP χαρὰνcharan[of] joyG5479N-ASF μεγάληνmegalēngreatG3173A-ASF ἔσταιestaiwill beG1510V-FDI-3S παντὶpantito allG3956A-DSM 11 കൎത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
ἐτέχθηetechthēhas been bornG5088V-API-3S ὑμῖνhuminto youG4771P-2DP σήμερονsēmerontodayG4594ADV σωτὴρsōtēra SaviorG4990N-NSM ἐστινestinisG1510V-PAI-3S χριστὸςchristosChristG5547N-NSM-T κύριοςkurios[the] LordG2962GN-NSM-T πόλειpolei[the] CityG4172N-DSF Δαυίδ.Dauidof David.G1138N-GSM-P 12 നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
τοῦτοtoutothis [is]G3778D-NSN ὑμῖνhuminto youG4771P-2DP σημεῖον·sēmeionsign:G4592N-NSN εὑρήσετεheurēseteYou will findG2147V-FAI-2P βρέφοςbrephosa babyG1025N-ASN ἐσπαργανωμένονesparganōmenonswaddledG4683V-RPP-ASN κείμενονkeimenonlyingG2749V-PNP-ASN φάτνῃ.phatnēa manger.G5336N-DSF 13 പെട്ടെന്നു സ്വൎഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേൎന്നു ദൈവത്തെ പുകഴ്ത്തി.
ἐξαίφνηςexaiphnēssuddenlyG1810ADV ἐγένετοegenetothere cameG1096V-2ADI-3S πλῆθοςplēthosa multitudeG4128N-NSN στρατιᾶςstratiasof [the] hostG4756N-GSF οὐρανίουouraniouheavenlyG3770A-GSF αἰνούντωνainountōnpraisingG0134V-PAP-GPM λεγόντων·legontōnsaying:G3004GV-PAP-GPM 14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യൎക്കു സമാധാനം” എന്നു പറഞ്ഞു.
ὑψίστοιςhupsistois[the] highestG5310A-DPN θεῷ,theōto God,G2316N-DSM-T εἰρήνηeirēnēpeaceG1515N-NSF ἀνθρώποιςanthrōpoismenG0444N-DPM εὐδοκίας.¶eudokiasof good-will.G2107N-GSF 15 ദൂതന്മാർ അവരെ വിട്ടു സ്വൎഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: നാം ബേത്ത്ലേഹെമോളം ചെന്നു കൎത്താവു നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
ἐγένετοegenetoit came to passG1096V-2ADI-3S ἀπῆλθονapēlthonthey were departingG0565V-2AAI-3P οὐρανὸνouranonheavenG3772N-ASM ἄγγελοι,angeloiangels,G0032GN-NPM ἄνθρωποιanthrōpoimenG0444N-NPM ποιμένεςpoimenesshepherdsG4166N-NPM ἐλάλουνelalounwere speakingG2980V-IAI-3P ἀλλήλους·allēlousone another;G0240C-APM διέλθωμενdielthōmenLet us go throughG1330V-2AAS-1P ΒηθλέεμBēthleemBethlehemG0965N-GSF-L ἴδωμενidōmenlet us seeG1492HV-2AAS-1P ῥῆμαrhēmadeclarationG4487N-ASN γεγονὸςgegonoshaving happenedG1096V-2RAP-ASN ἐγνώρισενegnōrisenhas made knownG1107V-AAI-3S ἡμῖν.hēminto us.G3165P-1DP 16 അവർ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
ἦλθανēlthanthey cameG2064V-2AAI-3P σπεύσαντεςspeusanteshaving hurriedG4692V-AAP-NPM ἀνεῦρανaneuranthey foundG0429V-2AAI-3P ἸωσὴφIōsēphJosephG2501GN-ASM-P βρέφοςbrephosbabyG1025N-ASN κείμενονkeimenonlyingG2749V-PNP-ASN φάτνῃ.phatnēmanger.G5336N-DSF 17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു.
ἰδόντεςidontesHaving seenG1492HV-2AAP-NPM ἐγνώρισανegnōrisanthey made knownG1107V-AAI-3P περὶpericoncerningG4012PREP ῥήματοςrhēmatosdeclarationG4487N-GSN λαληθέντοςlalēthentoshaving been toldG2980V-APP-GSN αὐτοῖςautoisto themG0846P-DPM περὶpericoncerningG4012PREP παιδίουpaidiouChildG3813N-GSN τούτου.toutouthis.G3778D-GSN 18 കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞതിനെക്കുറിച്ചു ആശ്ചൎയ്യപ്പെട്ടു.
πάντεςpantesallG3956A-NPM ἀκούσαντεςakousanteshaving heardG0191V-AAP-NPM ἐθαύμασανethaumasanthey marveledG2296V-AAI-3P περὶpericoncerningG4012PREP τῶνtōnthe [things]G3588T-GPN λαληθέντωνlalēthentōnhaving been spokenG2980V-APP-GPN ποιμένωνpoimenōnshepherdsG4166N-GPM αὐτούς.¶autousthem.G0846P-APM 19 മറിയ ഈ വാൎത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.
συνετήρειsunetēreiwas treasuring upG4933V-IAI-3S ῥήματαrhēmatadeclarationsG4487N-APN ταῦταtautatheseG3778D-APN συμβάλλουσαsumballousapondering [them]G4820V-PAP-NSF καρδίᾳkardiaheartG2588N-DSF αὐτῆς.autēsof her.G0846P-GSF 20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി.
ὑπέστρεψανhupestrepsanreturnedG5290V-AAI-3P ποιμένεςpoimenesshepherdsG4166N-NPM δοξάζοντεςdoxazontesglorifyingG1392V-PAP-NPM αἰνοῦντεςainountespraisingG0134V-PAP-NPM πᾶσινpasinall thingsG3956A-DPN ἤκουσανēkousanthey had heardG0191V-AAI-3P καθὼςkathōseven asG2531CONJ ἐλαλήθηelalēthēit was saidG2980V-API-3S αὐτούς.¶autousthem.G0846P-APM 21 പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗൎഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.
ἐπλήσθησανeplēsthēsanwere fulfilledG4130V-API-3P ἡμέραιhēmeraidaysG2250N-NPF περιτεμεῖνperitemeinto circumciseG4059V-2AAN παιδίον,paidionchildG3813N-ASN ἐκλήθηeklēthēwas calledG2564HV-API-3S αὐτοῦautouof HimG0846P-GSM Ἰησοῦς,IēsousJesus,G2424GN-NSM-P κληθὲνklēthenHe had been calledG2564HV-APP-NSN ἀγγέλουangelouangelG0032GN-GSM συλλημφθῆναιsullēmphthēnaiconceivingG4815V-APN κοιλίᾳ.koiliawomb.G2836N-DSF 22 മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ
ἐπλήσθησανeplēsthēsanwere fulfilledG4130V-API-3P ἡμέραιhēmeraidaysG2250N-NPF καθαρισμοῦkatharismoupurificationG2512N-GSM αὐτῶνautōnof themG0846P-GPM κατὰkataaccording toG2596PREP Μωϋσέως,Mōuseōsof Moses,G3475N-GSM-P ἀνήγαγονanēgagonthey broughtG0321V-2AAI-3P ἹεροσόλυμαHi'erosolumaJerusalemG2414N-APN-L παραστῆσαιparastēsaito presentG3936V-2AAN 23 കടിഞ്ഞൂലായ ആണൊക്കെയും കൎത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കൎത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ
καθὼςkathōseven asG2531CONJ γέγραπταιgegraptaiit has been writtenG1125V-RPI-3S κυρίουkuriouof [the] LordG2962GN-GSM-T διανοῖγονdianoigonopeningG1272V-PAP-NSN μήτρανmētrana wombG3388N-ASF κληθήσεται·klēthēsetaiwill be called;G2564GV-FPI-3S 24 അവനെ കൎത്താവിന്നു അൎപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കൎത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
δοῦναιdounaito offerG1325V-2AAN θυσίανthusiana sacrificeG2378N-ASF κατὰkataaccording toG2596PREP εἰρημένονeirēmenonsaidG2046V-RPP-ASN κυρίου·kuriouof [the] Lord;G2962GN-GSM-T ζεῦγοςzeugosA pairG2201N-ASN τρυγόνωνtrugonōnof turtle dovesG5167N-GPF νοσσοὺςnossousyoungG3502N-APM περιστερῶν.¶peristerōnpigeons.G4058N-GPF 25 യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു.
ἄνθρωποςanthrōposa manG0444N-NSM ἦνēnthere wasG1510V-IAI-3S ἸερουσαλὴμIerousalēmJerusalemG2419N-DSF-L ὄνομαonomaname [was]G3686N-NSN ΣυμεὼνSumeōnSimeonG4826GN-NSM-P ἄνθρωποςanthrōposmanG0444N-NSM οὗτοςhoutosthisG3778D-NSM δίκαιοςdikaios[was] righteousG1342A-NSM εὐλαβὴςeulabēsdevoutG2126A-NSM προσδεχόμενοςprosdechomenoswaiting forG4327V-PNP-NSM παράκλησινparaklēsin[the] consolationG3874N-ASF Ἰσραήλ·Israēlof Israel;G2474N-GSM-L πνεῦμαpneuma[the] SpiritG4151GN-NSN αὐτόν.autonhim.G0846P-ASM 26 കൎത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.
κεχρηματισμένονkechrēmatismenonrevealedG5537V-RPP-NSN πνεύματοςpneumatosSpiritG4151GN-GSN θάνατονthanatondeathG2288N-ASM ἴδῃidēhe may seeG1492HV-2AAS-3S χριστὸνchristonChristG5547N-ASM-T κυρίουkuriouof [the] LordG2962GN-GSM-T 27 അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‌വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ
ἦλθενēlthenhe cameG2064V-2AAI-3S πνεύματιpneumatiSpiritG4151GN-DSN ἱερόν·hi'erontemple;G2411N-ASN τῷtōthe [time when]G3588T-DSN εἰσαγαγεῖνeisagageinbringing inG1521V-2AAN γονεῖςgoneisparentsG1118N-APM παιδίονpaidionchildG3813N-ASN ἸησοῦνIēsounJesusG2424GN-ASM-P τοῦtoufor the [thing]G3588T-GSN ποιῆσαιpoiēsai[were] doingG4160GV-AAN αὐτοὺςautoustheyG0846P-APM κατὰkataaccording toG2596PREP εἰθισμένονeithismenonaccustomedG1480V-RPP-ASN αὐτοῦ,autouHim,G0846P-GSM 28 അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി:
αὐτὸςautoshe himselfG0846P-NSM ἐδέξατοedexatoreceivedG1209V-ADI-3S ἀγκάλαςagkalasarmsG0043N-APF αὐτοῦautouof himG0846P-GSM εὐλόγησενeulogēsenblessedG2127V-AAI-3S εἶπεν·eipensaid:G2036V-2AAI-3S 29 “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
ἀπολύειςapolueisYou dismissG0630GV-PAI-2S δοῦλόνdoulonservantG1401N-ASM δέσποτα,despotaLord,G1203N-VSM κατὰkataaccording toG2596PREP ῥῆμάrhēmadeclarationG4487N-ASN εἰρήνῃeirēnēpeaceG1515N-DSF 30 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
εἶδονeidonhave seenG1492HV-2AAI-3P ὀφθαλμοίophthalmoieyesG3788N-NPM σωτήριόνsōtērionsalvationG4992N-ASN 31 നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
ἡτοίμασαςhētoimasasYou have preparedG2090V-AAI-2S πρόσωπονprosōpon[the] faceG4383N-ASN πάντωνpantōnof allG3956A-GPM λαῶν,laōnpeoples,G2992N-GPM 32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
ἀποκάλυψινapokalupsinrevelationG0602N-ASF ἐθνῶνethnōnof [the] GentilesG1484N-GPN δόξανdoxangloryG1391N-ASF λαοῦlaouof [the] peopleG2992N-GSM Ἰσραήλ.¶Israēlof Israel.G2474N-GSM-L 33 ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചൎയ്യപ്പെട്ടു.
πατὴρpatērfatherG3962N-NSM αὐτοῦautouof HimG0846P-GSM μήτηρmētērmotherG3384N-NSF θαυμάζοντεςthaumazontesmarvelingG2296V-PAP-NPM τοῖςtoisthe [things]G3588T-DPN λαλουμένοιςlaloumenoisbeing spokenG2980V-PPP-DPN περὶpericoncerningG4012PREP αὐτοῦ.autouHim.G0846P-GSM 34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
εὐλόγησενeulogēsenblessedG2127V-AAI-3S αὐτοὺςautousthemG0846P-APM ΣυμεὼνSumeōnSimeonG4826GN-NSM-P εἶπενeipensaidG2036V-2AAI-3S μητέραmēteramotherG3384N-ASF αὐτοῦ·autouof Him:G0846P-GSM οὗτοςhoutosthis [Child]G3778D-NSM κεῖταιkeitaiis appointedG2749V-PNI-3S πτῶσινptōsin[the] fallingG4431N-ASF ἀνάστασινanastasinrising upG0386N-ASF πολλῶνpollōnof manyG4183A-GPM ἸσραὴλIsraēlIsraelG2474N-DSM-L σημεῖονsēmeiona signG4592N-ASN ἀντιλεγόμενον.antilegomenonspoken against —.G0483V-PPP-ASN 35 നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.
αὐτῆςautēsof herG0846P-GSF διελεύσεταιdieleusetaiwill go throughG1330V-FDI-3S ῥομφαίαrhomphaiaa sword —G4501N-NSF ὅπωςhopōsso thatG3704CONJ ἀποκαλυφθῶσινapokaluphthōsinmay be revealedG0601V-APS-3P πολλῶνpollōnmanyG4183A-GPF καρδιῶνkardiōnheartsG2588N-GPF διαλογισμοί.¶dialogismoi[the] thoughts.G1261N-NPM 36 ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭൎത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
ἦνēnthere wasG1510V-IAI-3S ἍνναHannaAnnaG0451N-NSF-P προφῆτις,prophētisa prophetess,G4398N-NSF θυγάτηρthugatērdaughterG2364N-NSF Φανουήλ,Phanouēlof Phanuel,G5323N-GSM-P φυλῆςphulēs[the] tribeG5443N-GSF Ἀσήρ·Asērof Asher;G0768N-GSM-P προβεβηκυῖαprobebēkuiahaving advancedG4260V-RAP-NSF ἡμέραιςhēmeraisyearsG2250N-DPF πολλαῖς,pollaisgreat,G4183A-DPF ζήσασαzēsasahaving livedG2198V-AAP-NSF ἀνδρὸςandrosa husbandG0435HN-GSM παρθενίαςpartheniasmarriageG3932N-GSF αὐτῆς·autēsof herself;G0846P-GSF 37 ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാൎത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
χήραchēra[was] a widowG5503N-NSF ὀγδοήκονταogdoēkontaeighty [and]G3589A-NUI τεσσάρωνtessarōnfourG5064A-GPN ἀφίστατοaphistatowas departingG0868V-INI-3S ἱεροῦhi'eroutempleG2411N-GSN νηστείαιςnēsteiaiswith fastingsG3521N-DPF δεήσεσινdeēsesinprayersG1162N-DPF λατρεύουσαlatreuousaservingG3000V-PAP-NSF νύκταnuktanightG3571N-ASF ἡμέραν·hēmeranday;G2250N-ASF 38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.
ἐπιστᾶσαepistasahaving come upG2186V-2AAP-NSF ἀνθωμολογεῖτοanthōmologeitoshe was giving praiseG0437V-INI-3S θεῷtheōto GodG2316N-DSM-T ἐλάλειelaleiwas speakingG2980V-IAI-3S περὶpericoncerningG4012PREP πᾶσινpasinto allG3956A-DPM προσδεχομένοιςprosdechomenoiswaiting forG4327V-PNP-DPM λύτρωσινlutrōsin[the] redemptionG3085N-ASF Ἰερουσαλήμ.¶Ierousalēmof Jerusalem.G2419N-GSF-L 39 കൎത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവൎത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി.
ἐτέλεσανetelesanthey had performedG5055V-AAI-3P πάνταpantaeverythingG3956A-APN κατὰkataaccording toG2596PREP κυρίου,kuriouof [the] Lord,G2962GN-GSM-T ἐπέστρεψανepestrepsanthey returnedG1994V-2AAI-3P ΓαλιλαίανGalilaianGalileeG1056GN-ASF-L ἑαυτῶνhe'autōnof themselvesG1438F-3GPM Ναζαρέθ.¶NazarethNazareth.G3478N-ASF-L 40 പൈതൽ വളൎന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
παιδίονpaidionthe ChildG3813N-NSN ηὔξανενēuxanenwas continuing to growG0837V-IAI-3S ἐκραταιοῦτοekrataioutoHe was being strengthenedG2901V-IPI-3S πνεύματιpneumatiin spiritG4151GN-DSN πληρούμενονplēroumenonbeing filledG4137V-PPP-NSN σοφίᾳ,sophiawith wisdom,G4678N-DSF χάριςcharis[the] graceG5485N-NSF θεοῦtheouof GodG2316N-GSM-T 41 അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
ἐπορεύοντοeporeuontowere goingG4198V-INI-3P γονεῖςgoneisparentsG1118N-NPM αὐτοῦautouof HimG0846P-GSM ἸερουσαλὴμIerousalēmJerusalemG2419N-ASF-L ἑορτῇhe'ortēafeastG1859N-DSF πάσχα.¶paschaPassover.G3957N-GSN 42 അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
ἐγένετοegenetoHe wasG1096V-2ADI-3S ἐτῶνetōnyears [old]G2094N-GPN δώδεκαdōdekatwelveG1427A-NUI ἀναβαινόντωνanabainontōnwhen were going upG0305V-PAP-GPM ἹεροσόλυμαHi'erosolumaJerusalemG2414N-APN-L κατὰkataaccording toG2596PREP ἔθοςethoscustomG1485N-ASN ἑορτῆςhe'ortēsFeastG1859N-GSF 43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
τελειωσάντωνteleiōsantōnwhen having completedG5048V-AAP-GPM ἡμέραςhēmerasdaysG2250N-APF ὑποστρέφεινhupostrepheinreturningG5290V-PAN αὐτοὺςautousof themG0846P-APM ὑπέμεινενhupemeinenremained behindG5278V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P Ἰερουσαλήμ,IerousalēmJerusalem,G2419N-DSF-L ἔγνωσανegnōsanknewG1097V-2AAI-3P γονεῖςgoneisparentsG1118N-NPM ἸωσὴφIōsēphJosephG2501GN-NSM-P μήτηρmētērmotherG3384N-NSF αὐτοῦ.autouof Him.G0846P-GSM 44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
νομίσαντεςnomisantesHaving supposedG3543V-AAP-NPM εἶναιeinaito beG1511V-PAN συνοδίᾳsunodiacompanyG4923N-DSF ἦλθονēlthonthey wentG2064V-2AAI-3P ἡμέραςhēmerasa day’sG2250N-GSF ὁδὸνhodonjourneyG3598N-ASF ἀνεζήτουνanezētounwere seekingG0327V-IAI-3P συγγενεῦσινsungeneusinrelativesG4773A-DPM γνωστοῖς.gnōstoisacquaintances.G1110A-DPM 45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
εὑρόντεςheuronteshaving foundG2147V-2AAP-NPM ὑπέστρεψανhupestrepsanthey returnedG5290V-AAI-3P ἸερουσαλὴμIerousalēmJerusalemG2419N-ASF-L ἀναζητοῦντεςanazētountessearchingG0327V-PAP-NPM αὐτόν.autonHim.G0846P-ASM 46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
ἐγένετοegenetoit came to passG1096V-2ADI-3S ἡμέραςhēmerasdaysG2250N-APF τρεῖςtreisthreeG5140A-APF εὗρονheuronthey foundG2147V-2AAI-3P ἱερῷhi'erōtempleG2411N-DSN καθεζόμενονkathezomenonsittingG2516V-PNP-ASM μέσῳmesō[the] midstG3319A-DSN διδασκάλωνdidaskalōnteachersG1320N-GPM ἀκούονταakouontahearingG0191V-PAP-ASM ἐπερωτῶνταeperōtōntaquestioningG1905V-PAP-ASM αὐτούς.autousthem.G0846P-APM 47 അവന്റെ വാക്കു കേട്ടവൎക്കെല്ലാവൎക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
ἐξίσταντοexistantoWere amazedG1839V-IMI-3P πάντεςpantesallG3956A-NPM ἀκούοντεςakouonteshearingG0191V-PAP-NPM συνέσειsuneseiunderstandingG4907N-DSF ἀποκρίσεσινapokrisesinanswersG0612N-DPF αὐτοῦ.autouof Him.G0846P-GSM 48 അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
ἰδόντεςidonteshaving seenG1492HV-2AAP-NPM ἐξεπλάγησαν,exeplagēsanthey were astonished,G1605V-2API-3P εἶπενeipensaidG2036V-2AAI-3S μήτηρmētērmotherG3384N-NSF αὐτοῦ·autouof Him:G0846P-GSM τέκνον,teknonChildG5043N-VSN ἐποίησαςepoiēsasYou didG4160GV-AAI-2S οὕτως;houtōsthus?G3779ADV πατήρpatērfatherG3962N-NSM κἀγὼkagōand I myselfG1473P-1NS + G2532 ὀδυνώμενοιodunōmenoidistressingG3600V-PMP-NPM ἐζητοῦμένezētoumenwere seekingG2212V-IAI-1P 49 അവൻ അവരോടു: എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ. എന്നു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM τίtiWhy [is it]G5101I-ASN ἐζητεῖτέezēteiteyou were seekingG2212V-IAI-2P ᾔδειτεēdeiteyou knewG1492IV-2LAI-2P τοῖςtoisthe [house]G3588T-DPN πατρόςpatrosFatherG3962N-GSM-T δεῖdeiit behoovesG1163V-PAI-3S εἶναίeinaito beG1511V-PAN 50 അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.
αὐτοὶautoithey themselvesG0846P-NPM συνῆκανsunēkanunderstoodG4920V-AAI-3P ῥῆμαrhēmadeclarationG4487N-ASN ἐλάλησενelalēsenHe spokeG2980V-AAI-3S αὐτοῖς.autoisto them.G0846P-DPM 51 പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവൎക്കു കീഴടങ്ങിയിരുന്നു. ഈ കാൎയ്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
κατέβηkatebēHe went downG2597V-2AAI-3S ἦλθενēlthenHe cameG2064V-2AAI-3S ΝαζαρὲθNazarethNazarethG3478N-ASF-L ὑποτασσόμενοςhupotassomenossubjectG5293V-PPP-NSM αὐτοῖς.autoisto them.G0846P-DPM μήτηρmētērmotherG3384N-NSF αὐτοῦautouof HimG0846P-GSM διετήρειdietēreiwas treasuring upG1301V-IAI-3S ῥήματαrhēmatadeclarationG4487N-APN ταῦταtautatheseG3778D-APN καρδίᾳkardiaheartG2588N-DSF αὐτῆς.¶autēsof her.G0846P-GSF 52 യേശുവോ ജ്ഞാനത്തിലും വളൎച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിൎന്നു വന്നു.
ἸησοῦςIēsousJesusG2424GN-NSM-P προέκοπτενproekoptenwas continuing to advanceG4298V-IAI-3S σοφίᾳsophiawisdomG4678N-DSF ἡλικίᾳhēlikiastatureG2244N-DSF χάριτιcharitiin favorG5485N-DSF ἀνθρώποις.¶anthrōpoismen.G0444N-DPM