Chapter 17
1 അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: ഇടൎച്ചകൾ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം.
ΕἶπενEipenHe saidG2036V-2AAI-3S μαθητὰςmathētasdisciplesG3101N-APM αὐτοῦ·autouof Him;G0846P-GSM ἀνένδεκτόνanendektonImpossibleG0418A-NSN ἐστινestinit isG1510V-PAI-3S σκάνδαλαskandalastumbling blocksG4625N-APN ἐλθεῖν,eltheinto come,G2064V-2AAN οὐαὶouaiwoe [to him]G3759INJ ἔρχεται.erchetaithey come!G2064V-PNI-3S 2 അവൻ ഈ ചെറിയവരിൽ ഒരുത്തന്നു ഇടൎച്ച വരുത്തുന്നതിനെക്കാൾ ഒരു തിരിക്കല്ലു അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നതു അവന്നു നന്നു.
λυσιτελεῖlusiteleiIt is betterG3081V-PAI-3S αὐτῷautōfor himG0846P-DSM λίθοςlithosa stoneG3037N-NSM μυλικὸςmulikosof a millG3457A-NSM περίκειταιperikeitaiis hungG4029V-PNI-3S τράχηλονtrachēlonneckG5137N-ASM αὐτοῦautouof himG0846P-GSM ἔρριπταιerriptaihe has been thrownG4496V-RPI-3S θάλασσανthalassanseaG2281N-ASF σκανδαλίσῃskandalisēhe may cause to stumbleG4624V-AAS-3S μικρῶνmikrōnlittle [ones]G3398A-GPM τούτωνtoutōnof theseG3778D-GPM 3 സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക.
προσέχετεprosechetedo take heedG4337V-PAM-2P ἑαυτοῖς.he'autoisto yourselves.G1438F-2DPM ἁμάρτῃhamartēshall sinG0264V-2AAS-3S ἀδελφόςadelphosbrotherG0080N-NSM ἐπιτίμησονepitimēsondo rebukeG2008V-AAM-2S μετανοήσῃ,metanoēsēhe shall repent,G3340V-AAS-3S ἄφεςaphesdo forgiveG0863HV-2AAM-2S 4 ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക.
ἑπτάκιςheptakisseven timesG2034ADV ἡμέραςhēmerasdayG2250N-GSF ἁμαρτήσῃhamartēsēhe shall sinG0264V-AAS-3S ἑπτάκιςheptakisseven timesG2034ADV ἡμέραςhēmerasdayG2250N-GSF ἐπιστρέψῃepistrepsēshall returnG1994V-AAS-3S λέγων·legōnsaying:G3004GV-PAP-NSM μετανοῶ,metanoōI repent,G3340V-PAI-1S ἀφήσειςaphēseisyou will forgiveG0863HV-FAI-2S 5 അപ്പൊസ്തലന്മാർ കൎത്താവിനോടു: ഞങ്ങൾക്കു വിശ്വാസം വൎദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.
εἶπανeipansaidG2036V-2AAI-3P ἀπόστολοιapostoloiapostlesG0652N-NPM πρόσθεςprosthesdo addG4369V-2AAM-2S πίστιν.pistinfaith!G4102GN-ASF 6 അതിന്നു കൎത്താവു പറഞ്ഞതു: നിങ്ങൾക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോടു: വേരോടെ പറിഞ്ഞു കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.
εἶπενeipenSaidG2036V-2AAI-3S κύριος·kuriosLord;G2962GN-NSM-T ἔχετεecheteyou haveG2192V-PAI-2P κόκκονkokkona grainG2848N-ASM σινάπεως,sinapeōsof mustard,G4615N-GSN ἐλέγετεelegeteyou have spokenG3004GV-IAI-2P συκαμίνῳsukaminōmulberry treeG4807N-DSF ταύτῃ·tautēthis;G3778D-DSF ἐκριζώθητιekrizōthētido be uprootedG1610V-APM-2S φυτεύθητιphuteuthētido be plantedG5452V-APM-2S θαλάσσῃ,thalassēsea,G2281N-DSF ὑπήκουσενhupēkousenit have obeyedG5219V-AAI-3S ὑμῖν.¶huminyou.G4771P-2DP 7 നിങ്ങളിൽ ആൎക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല:
δοῦλονdoulona servantG1401N-ASM ἔχωνechōnhavingG2192V-PAP-NSM ἀροτριῶνταarotriōntaplowingG0722V-PAP-ASM ποιμαίνοντα,poimainontashepherding,G4165V-PAP-ASM εἰσελθόντιeiselthontihaving come inG1525V-2AAP-DSM ἐρεῖereiwill sayG4483V-FAI-3S αὐτῷ·autōto him;G0846P-DSM εὐθέωςeutheōsImmediatelyG2112ADV παρελθὼνparelthōnhaving comeG3928V-2AAP-NSM ἀνάπεσε;anapesedo recline?G0377V-2AAM-2S 8 എനിക്കു അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊൾക എന്നു പറകയില്ലയോ?
οὐχὶouchisurelyG3780PRT-N ἐρεῖereihe will sayG4483V-FAI-3S αὐτῷ·autōto him;G0846P-DSM ἑτοίμασονhetoimasondo prepareG2090V-AAM-2S δειπνήσω,deipnēsōI may eat,G1172V-AAS-1S περιζωσάμενοςperizōsamenoshaving girded yourself aboutG4024V-AMP-NSM διακόνειdiakoneido serveG1247V-PAM-2S φάγωphagōI may eatG5315V-AAS-1S πίω,piōI may drink,G4095V-2AAS-1S ταῦταtautathese thingsG3778D-APN φάγεσαιphagesaiyou will eatG5315V-FMI-2S πίεσαιpiesaiwill drinkG4095V-FDI-2S σύ;suyou yourself?’G4771P-2NS 9 തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ?
ἔχειecheiis heG2192V-PAI-3S χάρινcharinthankfulG5485N-ASF δούλῳdoulōservantG1401N-DSM ἐκείνῳekeinōthat [one]G1565D-DSM ἐποίησενepoiēsenhe didG4160GV-AAI-3S τὰtathe [things]G3588T-APN διαταχθένταdiatachthentahaving been commandedG1299V-APP-APN δοκῶ;dokōI think?G1380V-PAI-1S 10 അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.
ὑμεῖς,humeisyou yourselves,G4771P-2NP ποιήσητεpoiēsēteyou may have doneG4160GV-AAS-2P τὰtathe [things]G3588T-APN διαταχθένταdiatachthentahaving been commandedG1299V-APP-APN λέγετεlegetedo sayG3004GV-PAM-2P δοῦλοιdouloiServantsG1401N-NPM ἀχρεῖοίachreioiunworthyG0888A-NPM ἐσμεν·esmenare we;G1510V-PAI-1P ὠφείλομενōpheilomenwe were obligedG3784V-IAI-1P ποιῆσαιpoiēsaito doG4160GV-AAN πεποιήκαμεν.¶pepoiēkamenwe have done.G4160GV-RAI-1P 11 അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമൎയ്യക്കും ഗലീലെക്കും നടുവിൽകൂടി കടക്കുമ്പോൾ
ἐγένετοegenetoit came to passG1096V-2ADI-3S πορεύεσθαιporeuesthaigoing upG4198V-PNN ἸερουσαλὴμIerousalēmJerusalemG2419N-ASF-L αὐτὸςautosHe himselfG0846P-NSM διήρχετοdiērchetowas passingG1330V-INI-3S μέσονmeson[the] midstG3319A-ASN ΣαμαρείαςSamareiasof SamariaG4540N-GSF-L Γαλιλαίας.GalilaiasGalilee.G1056GN-GSF-L 12 ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന്നു എതിൎപെട്ടു
εἰσερχομένουeiserchomenouwhen is enteringG1525V-PNP-GSM τιναtinaa certainG5100X-ASF κώμηνkōmēnvillageG2968N-ASF ἀπήντησανapēntēsanmetG0528V-AAI-3P αὐτῷautōwith HimG0846P-DSM λεπροὶleproileprousG3015A-NPM ἔστησανestēsanstoodG2476V-2AAI-3P πόρρωθεν.porrōthenafar off.G4207ADV-C 13 അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
αὐτοὶautoithey themselvesG0846P-NPM ἦρανēranlifted upG0142V-AAI-3P φωνὴνphōnēn[their] voiceG5456GN-ASF λέγοντες·legontessaying;G3004GV-PAP-NPM ἐπιστάτα,epistataMaster,G1988N-VSM-T ἐλέησονeleēsondo have compassion onG1653V-AAM-2S 14 അവൻ അവരെ കണ്ടിട്ടു: നിങ്ങൾ പോയി പുരോഹിതന്മാൎക്കു നിങ്ങളെ തന്നേ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽ തന്നേ അവർ ശുദ്ധരായ്തീൎന്നു.
ἰδὼνidōnhaving seen [them]G1492HV-2AAP-NSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM πορευθέντεςporeuthentesHaving goneG4198V-AOP-NPM ἐπιδείξατεepideixatedo showG1925V-AAM-2P ἑαυτοὺςhe'autousyourselvesG1438F-2APM ἱερεῦσιν.hi'ereusinpriests.G2409N-DPM ἐγένετοegenetoit came to passG1096V-2ADI-3S ὑπάγεινhupageingoingG5217V-PAN αὐτούς,autousthem,G0846P-APM ἐκαθαρίσθησαν.ekatharisthēsanthey were cleansed.G2511V-API-3P 15 അവരിൽ ഒരുത്തൻ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്റെ കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു;
ἰδὼνidōnhaving seenG1492HV-2AAP-NSM ἰάθη,iathēhe was healed,G2390V-API-3S ὑπέστρεψενhupestrepsenturned backG5290V-AAI-3S μεγάληςmegalēsloudG3173A-GSF δοξάζωνdoxazōnglorifyingG1392V-PAP-NSM θεόν.theonGod.G2316N-ASM-T 16 അവനോ ശമൎയ്യക്കാരൻ ആയിരുന്നു
ἔπεσενepesenhe fellG4098V-2AAI-3S πρόσωπονprosōpon[his] faceG4383N-ASN αὐτοῦautouof HimG0846P-GSM εὐχαριστῶνeucharistōngiving thanksG2168V-PAP-NSM αὐτῷ·autōto Him;G0846P-DSM αὐτὸςautoshe himselfG0846P-NSM Σαμαρίτης.¶Samaritēsa Samaritan.G4541N-NSM-LG 17 പത്തുപേർ ശുദ്ധരായ്തീൎന്നില്ലയോ? ഒമ്പതുപേർ എവിടെ?
ἈποκριθεὶςApokritheisHaving answeredG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S οὐχὶouchisurelyG3780PRT-N ἐκαθαρίσθησαν;ekatharisthēsanwere cleansed?G2511V-API-3P ἐννέαenneathe nineG1767A-NUI ποῦ;pouare where?G4226ADV-I 18 ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു:
εὑρέθησανheurethēsanwas there foundG2147V-2API-3P ὑποστρέψαντεςhupostrepsanteshaving returnedG5290V-AAP-NPM δοῦναιdounaito giveG1325V-2AAN δόξανdoxangloryG1391N-ASF θεῷtheōto GodG2316N-DSM-T ἀλλογενὴςallogenēsforeignerG0241A-NSM οὗτος;houtosthis?G3778D-NSM 19 എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ἀναστὰςanastasHaving risen upG0450V-2AAP-NSM πορεύου·poreuoudo go forth;G4198V-PNM-2S σέσωκένsesōkenhas curedG4982V-RAI-3S 20 ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;
ἘπερωτηθεὶςEperōtētheisHaving been askedG1905V-APP-NSM ΦαρισαίωνPharisaiōnPhariseesG5330N-GPM-T ἔρχεταιerchetaiis comingG2064V-PNI-3S βασιλείαbasileiakingdomG0932N-NSF θεοῦ,theouof God,G2316N-GSM-T ἀπεκρίθηapekrithēHe answeredG0611V-ADI-3S αὐτοῖςautoisto themG0846P-DPM εἶπεν·eipensaid;G2036V-2AAI-3S ἔρχεταιerchetaicomesG2064V-PNI-3S βασιλείαbasileiakingdomG0932N-NSF θεοῦtheouof GodG2316N-GSM-T παρατηρήσεως,paratērēseōscareful observation,G3907N-GSF 21 ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ എന്നു അവൻ ഉത്തരം പറഞ്ഞു.
ἐροῦσιν·erousinwill they say;G4483V-FAI-3P βασιλείαbasileiakingdomG0932N-NSF θεοῦtheouof GodG2316N-GSM-T ἐντὸςentosin the midstG1787PREP ὑμῶνhumōnof youG4771P-2GP ἐστιν.¶estinis.G1510V-PAI-3S 22 പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും;
ΕἶπενEipenHe saidG2036V-2AAI-3S μαθητάς·mathētasdisciples;G3101N-APM ἐλεύσονταιeleusontaiWill comeG2064V-FDI-3P ἡμέραιhēmeraidaysG2250N-NPF ἐπιθυμήσετεepithumēseteyou will desireG1937V-FAI-2P ἡμερῶνhēmerōndaysG2250N-GPF ἀνθρώπουanthrōpouof ManG0444N-GSM-T ὄψεσθε.opsestheyou will behold [it].G3700GV-FDI-2P 23 കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻ ചെല്ലുകയുമരുതു.
ἐροῦσινerousinthey will sayG4483V-FAI-3P ὑμῖν·huminto you;G4771P-2DP ἀπέλθητεapelthētemay go forthG0565V-2AAS-2P διώξητε.diōxētemay follow.G1377V-AAS-2P 24 മിന്നൽ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.
ἀστραπὴastrapēlightningG0796N-NSF ἀστράπτουσαastraptousais flashingG0797V-PAP-NSF τῆςtēsthe [one end]G3588T-GSF οὐρανὸνouranonskyG3772N-ASM τὴνtēnthe [other end]G3588T-ASF οὐρανὸνouranon[the] skyG3772N-ASM λάμπει,lampeishines,G2989V-PAI-3S ἔσταιestaiwill beG1510V-FDI-3S ἀνθρώπουanthrōpouof ManG0444N-GSM-T αὐτοῦ.¶autouof Him.G0846P-GSM 25 എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.
δεῖdeiit behoovesG1163V-PAI-3S πολλὰpollamany thingsG4183A-APN παθεῖνpatheinto sufferG3958V-2AAN ἀποδοκιμασθῆναιapodokimasthēnaito be rejectedG0593V-APN γενεᾶςgeneasgenerationG1074N-GSF ταύτης.¶tautēsthis.G3778D-GSF 26 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.
καθὼςkathōseven asG2531CONJ ἐγένετοegenetoit came to passG1096V-2ADI-3S ἡμέραιςhēmeraisdaysG2250N-DPF Νῶε,Nōeof Noah,G3575N-GSM-P ἔσταιestaiwill it beG1510V-FDI-3S ἡμέραιςhēmeraisdaysG2250N-DPF ἀνθρώπου·anthrōpouof man:G0444N-GSM 27 നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.
ἤσθιον,ēsthionThey were eating,G2068V-IAI-3P ἔπινον,epinonwere drinking,G4095V-IAI-3P ἐγάμουν,egamounwere marrying,G1060V-IAI-3P ἐγαμίζοντο,egamizontowere being given in marriage,G1061V-IPI-3P ἡμέραςhēmerasdayG2250N-GSF εἰσῆλθενeisēlthenenteredG1525V-2AAI-3S κιβωτόν,kibōtonark,G2787HN-ASF ἦλθενēlthencameG2064V-2AAI-3S κατακλυσμὸςkataklusmosfloodG2627N-NSM ἀπώλεσενapōlesendestroyedG0622V-AAI-3S πάντας.pantasall.G3956A-APM 28 ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.
ὁμοίωςhomoiōsLikewiseG3668ADV καθὼςkathōseven asG2531CONJ ἐγένετοegenetoit came to passG1096V-2ADI-3S ἡμέραιςhēmeraisdaysG2250N-DPF Λώτ·Lōtof Lot;G3091N-GSM-P ἤσθιον,ēsthionthey were eating,G2068V-IAI-3P ἔπινον,epinonthey were drinking,G4095V-IAI-3P ἠγόραζον,ēgorazonthey were buying,G0059V-IAI-3P ἐπώλουν,epōlounthey were selling,G4453V-IAI-3P ἐφύτευον,ephuteuonthey were planting,G5452V-IAI-3P ᾠκοδόμουν.ōkodomounthey were building.G3618V-IAI-3P 29 എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.
ἐξῆλθενexēlthenwent outG1831V-2AAI-3S Σοδόμων,SodomōnSodom,G4670N-GPN-L ἔβρεξενebrexenit rainedG1026V-AAI-3S θεῖονtheionbrimstoneG2303N-ASN οὐρανοῦouranouheavenG3772N-GSM ἀπώλεσενapōlesendestroyedG0622V-AAI-3S πάντας·pantasall;G3956A-APM 30 മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും.
κατὰkataAccordingG2596PREP αὐτὰautato theseG0846P-APN ἔσταιestaiwill it beG1510V-FDI-3S ἀνθρώπουanthrōpouof ManG0444N-GSM-T ἀποκαλύπτεται.¶apokaluptetaiis revealed.G0601V-PPI-3S 31 അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിന്നകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുതു; അവ്വണ്ണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.
ἐκείνῃekeinēthat [very]G1565D-DSF ὃςhosthe [one who]G3739R-NSM ἔσταιestaiwill beG1510V-FDI-3S δώματοςdōmatoshousetopG1430N-GSN σκεύηskeuēgoodsG4632N-NPN αὐτοῦautouof himG0846P-GSM καταβάτωkatabatōhe should come downG2597V-2AAM-3S ἆραιaraito take awayG0142V-AAN ὁμοίωςhomoiōslikewiseG3668ADV ἐπιστρεψάτωepistrepsatōhe should returnG1994V-AAM-3S τὰtathe [things]G3588T-APN 32 ലോത്തിന്റെ ഭാൎയ്യയെ ഓൎത്തുകൊൾവിൻ.
μνημονεύετεmnēmoneuetedo rememberG3421V-PAM-2P γυναικὸςgunaikoswifeG1135HN-GSF Λώτ.Lōtof Lot!G3091N-GSM-P 33 തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.
ζητήσῃzētēsēshall seekG2212V-AAS-3S αὐτοῦautouof himG0846P-GSM περιποιήσασθαιperipoiēsasthaito gainG4046V-AMN ἀπολέσειapoleseiwill loseG0622V-FAI-3S ἀπολέσῃapolesēshall loseG0622V-AAS-3S ζῳογονήσειzōogonēseiwill preserveG2225V-FAI-3S αὐτήν.¶autēnit.G0846P-ASF 34 ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.
ὑμῖν·huminto you;G4771P-2DP ταύτῃtautēin thatG3778D-DSF νυκτὶnuktinightG3571N-DSF ἔσονταιesontaithere will beG1510V-FDI-3P κλίνηςklinēsbedG2825N-GSF παραλημφθήσεται,paralēmphthēsetaiwill be taken,G3880V-FPI-3S ἕτεροςheterosotherG2087A-NSM ἀφεθήσεται.aphethēsetaiwill be left.G0863GV-FPI-3S 35 രണ്ടുപേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും;
ἔσονταιesontaiThere will beG1510V-FDI-3P δύοduotwo [women]G1417A-NUI ἀλήθουσαιalēthousaigrindingG0229V-PAP-NPF αὐτό·autosame [place];G0846P-ASN παραλημφθήσεται,paralēmphthēsetaiwill be taken,G3880V-FPI-3S ἑτέραheterathe otherG2087A-NSF ἀφεθήσεται.¶aphethēsetaiwill be left.G0863GV-FPI-3S 36 മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു.
παραλημφθήσεταιparalēmphthēsetaiwill be takenG3880V-FPI-3S ἕτεροςheterosanotherG2087A-NSM ἀφεθήσεταιaphethēsetaiit will be leftG0863GV-FPI-3S 37 അവർ അവനോടു: കൎത്താവേ, എവിടെ എന്നു ചോദിച്ചതിന്നു: ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്നു അവൻ പറഞ്ഞു.
ἀποκριθέντεςapokrithentesansweringG0611V-AOP-NPM λέγουσινlegousinthey sayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM σῶμα,sōmabody [is],G4983N-NSN ἀετοὶaetoivulturesG0105N-NPM ἐπισυναχθήσονται.¶episunachthēsontaiwill be gathered.G1996V-FPI-3P