Chapter 20
1 ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു:
ἐγένετοegenetoit came to passG1096V-2ADI-3S ἡμερῶνhēmerōndaysG2250N-GPF ἐκείνωνekeinōnof thoseG1565D-GPF διδάσκοντοςdidaskontoswhen is teachingG1321V-PAP-GSM ἱερῷhi'erōtempleG2411N-DSN εὐαγγελιζομένουeuangelizomenouevangelisingG2097V-PMP-GSM ἐπέστησανepestēsancame upG2186V-2AAI-3P ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖςgrammateisscribesG1122N-NPM πρεσβυτέροιςpresbuteroiseldersG4245GN-DPM 2 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.
εἶπανeipanspokeG2036V-2AAI-3P λέγοντεςlegontessayingG3004GV-PAP-NPM αὐτόν·autonHim:G0846P-ASM εἰπὸνeipondo tellG2036V-2AAM-2S ἐξουσίᾳexousiaauthorityG1849N-DSF ταῦταtautathese thingsG3778D-APN ποιεῖςpoieisYou doG4160GV-PAI-2S ἐστινestinisG1510V-PAI-3S δούςdoushaving givenG1325V-2AAP-NSM ἐξουσίανexousianauthorityG1849N-ASF ταύτην;¶tautēnthis?G3778D-ASF 3 അതിന്നു ഉത്തരമായി അവൻ: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിൻ.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM ἐρωτήσωerōtēsōWill askG2065V-FAI-1S κἀγὼkagōI myself alsoG1473P-1NS + G2532 λόγον,logonthing,G3056N-ASM εἴπατέeipatedo tellG2036V-2AAM-2P 4 യോഹന്നാന്റെ സ്നാനം സ്വൎഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു എന്നു ചോദിച്ചു.
βάπτισμαbaptismabaptismG0908N-NSN ἸωάννουIōannouof JohnG2491GN-GSM-P οὐρανοῦouranouheavenG3772N-GSM ἀνθρώπων;anthrōpōnmen?G0444N-GPM 5 അവർ തമ്മിൽ നിരൂപിച്ചു: സ്വൎഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ ചോദിക്കും.
συνελογίσαντοsunelogisantothey reasonedG4817V-ADI-3P ἑαυτοὺςhe'autousthemselvesG1438F-3APM λέγοντεςlegontessayingG3004GV-PAP-NPM εἴπωμεν·eipōmenwe shall say:G2036V-2AAS-1P οὐρανοῦ,ouranouheaven,G3772N-GSM ἐρεῖ·ereiHe will say;G4483V-FAI-3S διὰdiaBecause ofG1223PREP ἐπιστεύσατεepisteusatedid you believeG4100V-AAI-2P αὐτῷ;autōin him?G0846P-DSM 6 മനുഷ്യരിൽനിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു:
εἴπωμεν·eipōmenwe shall say;G2036V-2AAS-1P ἀνθρώπων,anthrōpōnmen,G0444N-GPM καταλιθάσειkatalithaseiwill stoneG2642V-FAI-3S πεπεισμένοςpepeismenospersuadedG3982V-RPP-NSM ἐστινestinthey areG1510V-PAI-3S ἸωάννηνIōannēnJohnG2491GN-ASM-P προφήτηνprophētēna prophetG4396N-ASM εἶναι.einaito be.G1511V-PAN 7 എവിടെനിന്നോ? ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθησανapekrithēsanthey answeredG0611V-ADI-3P εἰδέναιeidenaito knowG6063V-RAN πόθεν.pothenfrom where.G4159ADV 8 യേശു അവരോടു: എന്നാൽ ഞാൻ ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM οὐδὲoudeNeitherG3761CONJ-N ἐξουσίᾳexousiaauthorityG1849N-DSF ταῦταtautathese thingsG3778D-APN ποιῶ.¶poiōI am doing.G4160GV-PAI-1S 9 അനന്തരം അവൻ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാൎത്തു.
ἬρξατοĒrxatoHe beganG0757V-ADI-3S λέγεινlegeinto speakG3004GV-PAN παραβολὴνparabolēnparableG3850N-ASF ταύτην·tautēnthis:G3778D-ASF ἄνθρωπόςanthrōposA manG0444N-NSM ἐφύτευσενephuteusenplantedG5452V-AAI-3S ἀμπελῶναampelōnaa vineyardG0290N-ASM ἐξέδετοexedetorentedG1554V-2AMI-3S γεωργοῖςgeōrgoisto farmersG1092N-DPM ἀπεδήμησενapedēmēsenwent abroadG0589V-AAI-3S χρόνουςchronousa timeG5550N-APM ἱκανούς.hikanouslong.G2425A-APM 10 സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു.
καιρῷkairō[in the] seasonG2540N-DSM ἀπέστειλενapesteilenhe sentG0649V-AAI-3S γεωργοὺςgeōrgousfarmersG1092N-APM δοῦλονdoulona servantG1401N-ASM καρποῦkarpoufruitG2590N-GSM ἀμπελῶνοςampelōnosvineyardG0290N-GSM δώσουσινdōsousinthey will giveG1325V-FAI-3P αὐτῷ·autōto him;G0846P-DSM γεωργοὶgeōrgoithe farmersG1092N-NPM ἐξαπέστειλανexapesteilansent awayG1821V-2AAI-3P δείραντεςdeiranteshaving beaten [him]G1194V-AAP-NPM κενόν.kenonempty-handed.G2756A-ASM 11 അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു.
προσέθετοprosethetohe proceededG4369V-2AMI-3S ἕτερονheteronanotherG2087A-ASM πέμψαιpempsaito sendG3992V-AAN δοῦλον·doulona servant;G1401N-ASM κἀκεῖνονkakeinonhimG2532CONJ + G1565 δείραντεςdeiranteshaving beatenG1194V-AAP-NPM ἀτιμάσαντεςatimasanteshaving dishonoredG0818V-AAP-NPM ἐξαπέστειλανexapesteilanthey sent awayG1821V-2AAI-3P κενόν.kenonempty-handed.G2756A-ASM 12 അവൻ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.
προσέθετοprosethetohe proceededG4369V-2AMI-3S τρίτονtritona thirdG5154A-ASN πέμψαι·pempsaito send;G3992V-AAN τοῦτονtoutonhimG3778D-ASM τραυματίσαντεςtraumatisanteshaving woundedG5135V-AAP-NPM ἐξέβαλον.¶exebalonthey cast out.G1544V-2AAI-3P 13 അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S ἀμπελῶνος·ampelōnosvineyard;G0290N-GSM ποιήσω;poiēsōshall I do?G4160GV-AAS-1S πέμψωpempsōI will sendG3992V-FAI-1S ἀγαπητόν·agapētonbeloved;G0027A-ASM τοῦτονtoutonhimG3778D-ASM ἰδόντεςidonteshaving seenG1492HV-2AAP-NPM ἐντραπήσονται.entrapēsontaithey will respect.G1788V-2FPI-3P 14 കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു.
ἰδόντεςidontesHaving seenG1492HV-2AAP-NPM γεωργοὶgeōrgoifarmersG1092N-NPM διελογίζοντοdielogizontowere reasoningG1260V-INI-3P ἀλλήλουςallēlousone anotherG0240C-APM λέγοντες·legontessaying;G3004GV-PAP-NPM οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S κληρονόμος·klēronomosheir;G2818N-NSM ἀποκτείνωμενapokteinōmenlet us killG0615V-PAS-1P γένηταιgenētaimay becomeG1096V-2ADS-3S κληρονομία.klēronomiainheritance.G2817N-NSF 15 അവർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോടു എന്തു ചെയ്യും?
ἐκβαλόντεςekbalonteshaving cast forthG1544V-2AAP-NPM ἀμπελῶνοςampelōnosvineyardG0290N-GSM ἀπέκτειναν.apekteinanthey killed [him].G0615V-AAI-3P ποιήσειpoiēseiwill doG4160GV-FAI-3S αὐτοῖςautoisto themG0846P-DPM ἀμπελῶνος;ampelōnosvineyard?G0290N-GSM 16 അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാൎക്കു ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.
ἐλεύσεταιeleusetaiHe will comeG2064V-FDI-3S ἀπολέσειapoleseihe will destroyG0622V-FAI-3S γεωργοὺςgeōrgousfarmersG1092N-APM τούτουςtoutoustheseG3778D-APM δώσειdōseiwill giveG1325V-FAI-3S ἀμπελῶναampelōnavineyardG0290N-ASM ἄλλοις.alloisto others.G0243A-DPM ἀκούσαντεςakousantesHaving heard [it]G0191V-AAP-NPM εἶπαν·eipanthey said;G2036V-2AAI-3P γένοιτο.genoitowould it be!G1096V-2ADO-3S 17 അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീൎന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?
ἐμβλέψαςemblepsashaving lookedG1689V-AAP-NSM αὐτοῖςautoisat themG0846P-DPM εἶπεν·eipenHe said;G2036V-2AAI-3S ἐστινestinisG1510V-PAI-3S γεγραμμένονgegrammenonwrittenG1125V-RPP-NSN τοῦτο·toutothis:G3778D-NSN λίθονlithon[The] stoneG3037N-ASM ἀπεδοκίμασανapedokimasanrejectedG0593V-AAI-3P οἰκοδομοῦντες,oikodomountesbuilding,G3618V-PAP-NPM οὗτοςhoutosthisG3778D-NSM ἐγενήθηegenēthēhas becomeG1096V-2AOI-3S κεφαλὴνkephalēn[the] headG2776N-ASF γωνίας;gōniasof [the] corner’?G1137N-GSF 18 ആ കല്ലിന്മേൽ വീഴുന്ന ഏവനും തകൎന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
πεσὼνpesōnfallingG4098V-2AAP-NSM ἐκεῖνονekeinonthat [very]G1565D-ASM λίθονlithonstoneG3037N-ASM συνθλασθήσεται·sunthlasthēsetaiwill be broken;G4917V-FPI-3S πέσῃ,pesēit may fall,G4098V-2AAS-3S λικμήσειlikmēseiit will grind into powderG3039V-FAI-3S αὐτόν.¶autonhim.G0846P-ASM 19 ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയിൽ തന്നേ അവന്റെ മേൽ കൈവെപ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.
ἐζήτησανezētēsansoughtG2212V-AAI-3P γραμματεῖςgrammateisscribesG1122N-NPM ἀρχιερεῖςarchiereischief priestsG0749N-NPM ἐπιβαλεῖνepibaleinto layG1911V-2AAN χεῖραςcheirashandsG5495N-APF ἐφοβήθησανephobēthēsanthey fearedG5399V-AOI-3P λαόν·laonpeople;G2992N-ASM ἔγνωσανegnōsanthey perceivedG1097V-2AAI-3P αὐτοὺςautousthemG0846P-APM εἶπενeipenHe was speakingG2036V-2AAI-3S παραβολὴνparabolēnparableG3850N-ASF ταύτην.¶tautēnthis.G3778D-ASF 20 പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
παρατηρήσαντεςparatērēsanteshaving watched [Him]G3906V-AAP-NPM ἀπέστειλανapesteilanthey sentG0649V-AAI-3P ἐγκαθέτουςegkathetousspiesG1455A-APM ὑποκρινομένουςhupokrinomenousfeigningG5271V-PNP-APM ἑαυτοὺςhe'autousthemselvesG1438F-3APM δικαίουςdikaiousrighteousG1342A-APM εἶναι,einaito be,G1511V-PAN ἐπιλάβωνταιepilabōntaithey may catchG1949V-2ADS-3P λόγου,logouin talk,G3056N-GSM ὥστεhōstein orderG5620CONJ παραδοῦναιparadounaito deliverG3860V-2AAN ἀρχῇarchēaruleG0746N-DSF ἐξουσίᾳexousiaauthorityG1849N-DSF ἡγεμόνος.hēgemonosgovernor.G2232N-GSM 21 അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാൎത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.
ἐπηρώτησανepērōtēsanthey questionedG1905V-AAI-3P λέγοντες·legontessaying;G3004GV-PAP-NPM διδάσκαλε,didaskaleTeacher,G1320N-VSM-T οἴδαμενoidamenwe knowG6063V-RAI-1P ὀρθῶςorthōsrightlyG3723ADV λέγειςlegeisYou speakG3004GV-PAI-2S διδάσκειςdidaskeisYou teachG1321V-PAI-2S λαμβάνειςlambaneisYou receiveG2983V-PAI-2S πρόσωπονprosōpon[any] personG4383N-ASN ἐπ᾽ep᾽on the basis ofG1909PREP ἀληθείαςalētheiastruthG0225N-GSF θεοῦtheouof GodG2316N-GSM-T διδάσκεις.didaskeisteach.G1321V-PAI-2S 22 നാം കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
ἔξεστινexestinIs it lawfulG1832V-PAI-3S ἡμᾶςhēmasfor usG3165P-1AP ΚαίσαριKaisarito CaesarG2541JN-DSM-T φόρονphorontributeG5411N-ASM δοῦναιdounaito giveG1325V-2AAN 23 അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ;
κατανοήσαςkatanoēsashaving perceivedG2657V-AAP-NSM αὐτῶνautōnof themG0846P-GPM πανουργίανpanourgiancraftinessG3834N-ASF εἶπενeipenHe saidG2036V-2AAI-3S αὐτούςautousthemG0846P-APM πειράζετε·peirazetedo you test;G3985HV-PAI-2P 24 അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
δείξατέdeixatedo showG1166V-AAM-2P δηνάριον·dēnariona denarius;G1220N-ASN τίνοςtinosOf whomG5101I-GSM ἔχειecheihas itG2192V-PAI-3S εἰκόναeikona[the] imageG1504N-ASF ἐπιγραφήν;epigraphēninscription?G1923N-ASF εἶπαν·eipanthey said;G2036V-2AAI-3P Καίσαρος.KaisarosCaesar’s.G2541JN-GSM-T 25 എന്നാൽ കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM τοίνυνtoinunThereforeG5106CONJ ἀπόδοτεapodotedo give backG0591V-2AAM-2P τὰtathe [things]G3588T-APN ΚαίσαροςKaisarosof CaesarG2541JN-GSM-T ΚαίσαριKaisarito CaesarG2541JN-DSM-T τὰtathe [things]G3588T-APN θεοῦtheouof GodG2316N-GSM-T θεῷ.theōto God.G2316N-DSM-T 26 അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചൎയ്യപ്പെട്ടു മിണ്ടാതിരുന്നു.
ἴσχυσανischusanthey were ableG2480V-AAI-3P ἐπιλαβέσθαιepilabesthaito catch Him inG1949V-2ADN ῥήματοςrhēmatosdeclarationG4487N-GSN ἐναντίονenantionbeforeG1726PREP λαοῦ,laoupeople,G2992N-GSM θαυμάσαντεςthaumasanteshaving marveledG2296V-AAP-NPM ἀποκρίσειapokriseianswerG0612N-DSF αὐτοῦautouof HimG0846P-GSM ἐσίγησαν.¶esigēsanthey became silent.G4601V-AAI-3P 27 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തു വന്നു അവനോടു ചോദിച്ചതു:
ΠροσελθόντεςProselthontesHaving approachedG4334V-2AAP-NPM Σαδδουκαίων,SaddoukaiōnSadducees,G4523N-GPM-T ἀντιλέγοντεςantilegontesdenyingG0483V-PAP-NPM ἀνάστασινanastasina resurrectionG0386N-ASF εἶναι,einaibeing,G1511V-PAN ἐπηρώτησανepērōtēsanthey questionedG1905V-AAI-3P 28 ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാൎയ്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
λέγοντες·legontessaying;G3004GV-PAP-NPM διδάσκαλε,didaskaleTeacher,G1320N-VSM-T ΜωϋσῆςMōusēsMosesG3475N-NSM-P ἔγραψενegrapsenwroteG1125V-2AAI-3S ἡμῖν·hēminto us:G3165P-1DP τινοςtinosanyone’sG5100X-GSM ἀδελφὸςadelphosbrotherG0080N-NSM ἀποθάνῃapothanēshall dieG0599V-2AAS-3S ἔχωνechōnhavingG2192V-PAP-NSM γυναῖκαgunaikaa wifeG1135HN-ASF ἄτεκνοςateknoschildlessG0815A-NSM ᾖ,ēshall be,G1510V-PAS-3S λάβῃlabēshall takeG2983V-2AAS-3S ἀδελφὸςadelphosbrotherG0080N-NSM αὐτοῦautouof himG0846P-GSM ἐξαναστήσῃexanastēsēshall raise upG1817V-AAS-3S ἀδελφῷadelphōbrotherG0080N-DSM αὐτοῦ.autouof him.G0846P-GSM 29 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.
ἀδελφοὶadelphoibrothersG0080N-NPM ἦσαν·ēsanthere were;G1510V-IAI-3P λαβὼνlabōnhaving takenG2983V-2AAP-NSM γυναῖκαgunaikaa wifeG1135HN-ASF ἀπέθανενapethanendiedG0599V-2AAI-3S ἄτεκνος,ateknoschildless,G0815A-NSM 30 രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.
ἔλαβενelabentookG2983V-2AAI-3S δεύτεροςdeuterossecondG1208A-NSM οὑτὸςhoutosthisG3778D-NSM ἀπέθανενapethanendiedG0599V-2AAI-3S ἄτεκνοςateknoschildlessG0815A-NSM 31 അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.
τρίτοςtritosthirdG5154A-NSM ἔλαβενelabentookG2983V-2AAI-3S ὡσαύτως,hōsautōslikewiseG5615ADV ὡσαύτωςhōsautōslikewiseG5615ADV κατέλιπονkatelipondid leaveG2641V-2AAI-3P τέκναteknachildrenG5043N-APN ἀπέθανον.apethanondied.G0599V-2AAI-3P 32 ഒടുവിൽ സ്ത്രീയും മരിച്ചു.
ὕστερονhusteronFinallyG5306A-ASN-C πάντωνpantōnof allG3956A-GPN ἀπέθανεν.apethanendied.G0599V-2AAI-3S 33 എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാൎയ്യയാകും? ഏഴുവൎക്കും ഭാൎയ്യയായിരുന്നുവല്ലോ.
ἀναστάσει,anastaseiresurrection,G0386N-DSF τίνοςtinosof whichG5101I-GSM αὐτῶνautōnof themG0846P-GPM γίνεταιginetaidoes she becomeG1096V-PNI-3S ἑπτὰheptathe sevenG2033A-NUI ἔσχονeschonhadG2192V-2AAI-3P γυναῖκα.¶gunaikaas wife.G1135HN-ASF 34 അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipensaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P τούτουtoutouthisG3778D-GSM γαμοῦσινgamousinmarryG1060V-PAI-3P γαμίσκονται,gamiskontaiare given in marriage,G1061V-PPI-3P 35 എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവൎക്കു ഇനി മരിപ്പാനും കഴികയില്ല.
καταξιωθέντεςkataxiōthenteshaving been considered worthyG2661V-APP-NPM ἐκείνουekeinouthat [one]G1565D-GSM τυχεῖνtucheinto obtainG5177V-2AAN ἀναστάσεωςanastaseōsresurrectionG0386N-GSF νεκρῶνnekrōn[the] deadG3498A-GPM οὔτεouteneitherG3777CONJ-N γαμοῦσινgamousinmarryG1060V-PAI-3P γαμίζονται·gamizontaiare given in marriage;G1061V-PPI-3P 36 അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
οὐδὲoudeneitherG3761CONJ-N ἀποθανεῖνapothaneinto dieG0599V-2AAN δύνανται,dunantaiare they able,G1410V-PNI-3P ἰσάγγελοιisangeloilike [the] angelsG2465A-NPM εἰσιν,eisinthey are,G1510V-PAI-3P εἰσινeisinthey areG1510V-PAI-3P θεοῦtheouof GodG2316N-GSM-T ἀναστάσεωςanastaseōsresurrectionG0386N-GSF ὄντες.ontesbeing.G1510V-PAP-NPM 37 മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടൎപ്പുഭാഗത്തു കൎത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.
ἐγείρονταιegeirontaiare raisedG1453V-PPI-3P νεκροί,nekroidead,G3498A-NPM ΜωϋσῆςMōusēsMosesG3475N-NSM-P ἐμήνυσενemēnusenshowedG3377V-AAI-3S λέγειlegeihe namesG3004HV-PAI-3S κύριονkurion[the] LordG2962GN-ASM-T ἈβραὰμAbraamof AbrahamG0011N-GSM-P ἸσαὰκIsaakof IsaacG2464N-GSM-P Ἰακώβ.Iakōbof Jacob.’G2384HN-GSM-P 38 ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.
ἔστινestinHe isG1510V-PAI-3S νεκρῶνnekrōnof [the] deadG3498A-GPM ζώντων·zōntōnof [the] living;G2198V-PAP-GPM πάντεςpantesallG3956A-NPM ζῶσιν.¶zōsinlive.G2198V-PAI-3P 39 അതിന്നു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.
ἈποκριθέντεςApokrithentesAnsweringG0611V-AOP-NPM γραμματέωνgrammateōnscribesG1122N-GPM εἶπαν·eipansaid;G2036V-2AAI-3P διδάσκαλε,didaskaleTeacher,G1320N-VSM-T εἶπας.eipasyou have spoken.G2036V-2AAI-2S 40 പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.
οὐκέτιouketino longerG3756PRT-N + G2089 ἐτόλμωνetolmōnwere they daringG5111V-IAI-3P ἐπερωτᾶνeperōtanto askG1905V-PAN οὐδέν.¶oudenno [thing].G3762A-ASN 41 എന്നാൽ അവൻ അവരോടു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ?
ΕἶπενEipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM λέγουσινlegousindo they declareG3004GV-PAI-3P χριστὸνchristonChristG5547N-ASM-T εἶναιeinaito beG1511V-PAN ΔαυὶδDauidDavid'sG1138N-GSM-P 42 “കൎത്താവു എന്റെ കൎത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
αὐτὸςautosHimselfG0846P-NSM ΔαυὶδDauidDavidG1138N-NSM-P βίβλῳbiblō[the] bookG0976N-DSF ψαλμῶν·psalmōnof Psalms:G5568N-GPM εἶπενeipenSaidG2036V-2AAI-3S κάθουkathoudo sitG2521V-PNM-2S δεξιῶνdexiōn[the] right handG1188A-GPN 43 എന്നു സങ്കീൎത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ.
θῶthōI may placeG5087V-2AAS-1S ἐχθρούςechthrousenemiesG2190N-APM ὑποπόδιονhupopodion[as] a footstoolG5286N-ASN 44 ദാവീദ് അവനെ കൎത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.
ΔαυὶδDauidDavidG1138N-NSM-P καλεῖ,kaleicalls,G2564GV-PAI-3S αὐτοῦautouof himG0846P-GSM ἐστιν;¶estinis He?G1510V-PAI-3S 45 എന്നാൽ ജനം ഒക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോടു:
ἈκούοντοςAkouontosWhen are listeningG0191V-PAP-GSM παντὸςpantosallG3956A-GSM εἶπενeipenHe saidG2036V-2AAI-3S μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ·autouof Him;G0846P-GSM 46 നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
προσέχετεprosechetedo bewareG4337V-PAM-2P γραμματέωνgrammateōnscribesG1122N-GPM θελόντωνthelontōnare desiringG2309V-PAP-GPM περιπατεῖνperipateinto walkG4043V-PAN στολαῖςstolaislong robesG4749N-DPF φιλούντωνphilountōnlovingG5368V-PAP-GPM ἀσπασμοὺςaspasmousgreetingsG0783N-APM ἀγοραῖςagoraismarketplacesG0058N-DPF πρωτοκαθεδρίαςprōtokathedriasfirst seatsG4410N-APF συναγωγαῖςsunagōgaissynagoguesG4864N-DPF πρωτοκλισίαςprōtoklisiasfirst placesG4411N-APF δείπνοις,deipnoisbanquets,G1173N-DPN 47 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീൎഘമായി പ്രാൎത്ഥിക്കയും ചെയ്യുന്നു; അവൎക്കു ഏറ്റവും വലിയ ശിക്ഷാവിധിവരും.
κατεσθίουσινkatesthiousindevourG2719V-PAI-3P χηρῶνchērōnof widowsG5503N-GPF προφάσειprophaseias a pretextG4392N-DSF μακρὰmakraat great lengthG3117A-APN προσεύχονται·proseuchontaipray;G4336V-PNI-3P οὗτοιhoutoiTheseG3778D-NPM λήμψονταιlēmpsontaiwill receiveG2983V-FDI-3P περισσότερονperissoteronmore excessiveG4055A-ASN-C κρίμα.¶krimacondemnation.G2917N-ASN