Chapter 15
1 ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.
ἮσανĒsanWereG1510V-IAI-3P ἐγγίζοντεςengizontesdrawing nearG1448V-PAP-NPM πάντεςpantesallG3956A-NPM τελῶναιtelōnaitax collectorsG5057N-NPM ἁμαρτωλοὶhamartōloisinnersG0268A-NPM ἀκούεινakoueinto hearG0191V-PAN αὐτοῦ.autouHim.G0846P-GSM 2 ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.
διεγόγγυζονdiegonguzonwere grumblingG1234V-IAI-3P ΦαρισαῖοιPharisaioiPhariseesG5330N-NPM-T γραμματεῖςgrammateisscribesG1122N-NPM λέγοντεςlegontessayingG3004GV-PAP-NPM οὗτοςhoutosThis [man]G3778D-NSM ἁμαρτωλοὺςhamartōloussinnersG0268A-APM προσδέχεταιprosdechetaireceivesG4327V-PNI-3S συνεσθίειsunesthieihe eats withG4906V-PAI-3S αὐτοῖς.¶autoisthem.G0846P-DPM 3 അവരോടു അവൻ ഈ ഉപമ പറഞ്ഞു:
ΕἶπενEipenHe spokeG2036V-2AAI-3S αὐτοὺςautousthemG0846P-APM παραβολὴνparabolēnparableG3850N-ASF ταύτηνtautēnthisG3778D-ASF λέγων·legōnsaying;G3004GV-PAP-NSM 4 നിങ്ങളിൽ ഒരു ആൾക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
ἄνθρωποςanthrōposmanG0444N-NSM ἔχωνechōnhavingG2192V-PAP-NSM ἑκατὸνhekatona hundredG1540A-NUI πρόβαταprobatasheepG4263N-APN ἀπολέσαςapolesashaving lostG0622V-AAP-NSM καταλείπειkataleipeileavesG2641V-PAI-3S ἐνενήκονταenenēkontaninetyG1768A-NUI ἐρήμῳerēmōopen fieldG2048A-DSF πορεύεταιporeuetaigoesG4198V-PNI-3S ἀπολωλὸςapolōloshaving been lostG0622V-2RAP-ASN εὕρῃheurēhe may findG2147V-2AAS-3S 5 കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
εὑρὼνheurōnhaving found [it]G2147V-2AAP-NSM ἐπιτίθησινepitithēsinhe lays [it]G2007V-PAI-3S ὤμουςōmousshouldersG5606N-APM αὐτοῦautouof himG0846P-GSM χαίρων,chairōnrejoicing,G5463V-PAP-NSM 6 കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.
ἐλθὼνelthōnhaving comeG2064V-2AAP-NSM συγκαλεῖsugkaleihe calls togetherG4779V-PAI-3S φίλουςphilousfriendsG5384A-APM γείτοναςgeitonasneighboursG1069N-APM λέγωνlegōnsayingG3004GV-PAP-NSM αὐτοῖς·autoisto them;G0846P-DPM συγχάρητέsugcharētedo rejoice withG4796V-2AOM-2P εὗρονheuronI have foundG2147V-2AAI-1S πρόβατόνprobatonsheepG4263N-ASN ἀπολωλός.¶apolōloshaving been lost!G0622V-2RAP-ASN 7 അങ്ങനെ തന്നേ മാനസാന്തരംകൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വൎഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP οὕτωςhoutōsin the same wayG3779ADV οὐρανῷouranōheavenG3772N-DSM ἔσταιestaithere will beG1510V-FDI-3S ἁμαρτωλῷhamartōlōsinnerG0268A-DSM μετανοοῦντιmetanoountirepentingG3340V-PAP-DSM ἐνενήκονταenenēkontaninetyG1768A-NUI δικαίοιςdikaioisrighteous onesG1342A-DPM οἵτινεςoitineswhoG3748R-NPM χρείανchreianneedG5532N-ASF ἔχουσινechousinhaveG2192V-PAI-3P μετανοίας.¶metanoiasof repentance.G3341N-GSF 8 അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?
δραχμὰςdrachmasdrachmasG1406N-APF ἔχουσαechousahavingG2192V-PAP-NSF ἀπολέσῃapolesēshe may loseG0622V-AAS-3S δραχμὴνdrachmēndrachmaG1406N-ASF οὐχὶouchisurelyG3780PRT-N ἅπτειhapteishe lightsG0681V-PAI-3S λύχνονluchnona lampG3088N-ASM σαροῖsaroishe sweepsG4563V-PAI-3S ζητεῖzēteishe seeksG2212V-PAI-3S ἐπιμελῶςepimelōscarefullyG1960ADV εὕρῃ;heurēshe may find?G2147V-2AAS-3S 9 കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.
εὑροῦσαheurousahaving found [it]G2147V-2AAP-NSF συγκαλεῖsugkaleishe calls togetherG4779V-PAI-3S φίλαςphilasfriendsG5384A-APF γείτοναςgeitonasneighboursG1069N-APF λέγουσα·legousasaying;G3004GV-PAP-NSF συγχάρητέsugcharētedo rejoice withG4796V-2AOM-2P εὗρονheuronI have foundG2147V-2AAI-1S δραχμὴνdrachmēndrachmaG1406N-ASF ἀπώλεσα.¶apōlesaI lost.G0622V-AAI-1S 10 അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖν,huminto you,G4771P-2DP γίνεταιginetaithere isG1096V-PNI-3S ἐνώπιονenōpionbeforeG1799PREP ἀγγέλωνangelōnangelsG0032GN-GPM θεοῦtheouof GodG2316N-GSM-T ἁμαρτωλῷhamartōlōsinnerG0268A-DSM μετανοοῦντι.¶metanoountirepenting.G3340V-PAP-DSM 11 പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
ΕἶπενEipenHe saidG2036V-2AAI-3S ἄνθρωπόςanthrōposA manG0444N-NSM εἶχενeichenhadG2192V-IAI-3S υἱούς.huioussons.G5207N-APM 12 അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവൎക്കു മുതൽ പകുത്തുകൊടുത്തു.
εἶπενeipensaidG2036V-2AAI-3S νεώτεροςneōterosyoungerG3501A-NSM-C αὐτῶνautōnof themG0846P-GPM πατρί·patrifather;G3962N-DSM πάτερ,paterFather,G3962N-VSM-T δόςdosdo giveG1325V-2AAM-2S ἐπιβάλλονepiballonis due [to me]G1911V-PAP-ASN μέροςmerosportionG3313N-ASN οὐσίας.ousiasproperty.G3776N-GSF διεῖλενdieilenhe dividedG1244V-2AAI-3S αὐτοῖςautoisbetween themG0846P-DPM βίον.bionproperty.G0979N-ASM 13 ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുൎന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു.
πολλὰςpollasmanyG4183A-APF ἡμέραςhēmerasdaysG2250N-APF συναγαγὼνsunagagōnhaving gathered togetherG4863V-2AAP-NSM πάνταpantaall [things]G3956A-APN νεώτεροςneōterosyoungerG3501A-NSM-C ἀπεδήμησενapedēmēsenwent awayG0589V-AAI-3S χώρανchōrana countryG5561N-ASF μακρὰνmakrandistantG3117A-ASF διεσκόρπισενdieskorpisenhe wastedG1287V-AAI-3S οὐσίανousianestateG3776N-ASF αὐτοῦautouof himG0846P-GSM ζῶνzōnlivingG2198V-PAP-NSM ἀσώτως.asōtōsprodigally.G0811ADV 14 എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി.
δαπανήσαντοςdapanēsantosWhen was spendingG1159V-AAP-GSM πάνταpantaeverythingG3956A-APN ἐγένετοegenetothere aroseG1096V-2ADI-3S λιμὸςlimosa famineG3042N-NSF ἰσχυρὰischurasevereG2478A-NSF κατὰkatathroughoutG2596PREP χώρανchōrancountryG5561N-ASF ἐκείνην,ekeinēnthat,G1565D-ASF αὐτὸςautoshe himselfG0846P-NSM ἤρξατοērxatobeganG0757V-ADI-3S ὑστερεῖσθαι.hustereisthaito be in need.G5302V-PPN 15 അവൻ ആ ദേശത്തിലേ പൌരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു.
πορευθεὶςporeutheishaving goneG4198V-AOP-NSM ἐκολλήθηekollēthēhe joined himselfG2853V-API-3S πολιτῶνpolitōncitizensG4177N-GPM χώραςchōrascountryG5561N-GSF ἐκείνης,ekeinēsof that,G1565D-GSF ἔπεμψενepempsenhe sentG3992V-AAI-3S αὐτοῦautouof himG0846P-GSM βόσκεινboskeinto feedG1006V-PAN χοίρους.choirouspigs.G5519N-APM 16 പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.
ἐπεθύμειepethumeihe was longingG1937V-IAI-3S χορτασθῆναιchortasthēnaito be fedG5526V-APN κοιλίανkoilianstomachG2836N-ASF αὐτοῦautouof himG0846P-GSM κερατίωνkeratiōnpodsG2769N-GPN ἤσθιονēsthionwere eatingG2068V-IAI-3P χοῖροι,choiroipigs,G5519N-NPM οὐδεὶςoudeisno [one]G3762A-NSM ἐδίδουedidouwas givingG1325V-IAI-3S αὐτῷ.¶autōto him.G0846P-DSM 17 അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
ἑαυτὸνhe'autonhimselfG1438F-3ASM ἐλθὼνelthōnhaving comeG2064V-2AAP-NSM ἔφη·ephēhe was saying;G5346V-IAI-3S πόσοιposoiHow manyG4214Q-NPM μίσθιοιmisthioihired servantsG3407A-NPM πατρόςpatrosfatherG3962N-GSM περισσεύονταιperisseuontaihave abundanceG4052V-PMI-3P ἄρτων,artōnof bread,G0740N-GPM λιμῷlimōwith hungerG3042N-DSF ἀπόλλυμαι.apollumaiam perishing!G0622V-PMI-1S 18 ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വൎഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
ἀναστὰςanastasHaving risen upG0450V-2AAP-NSM πορεύσομαιporeusomaiI will goG4198V-FDI-1S πατέραpaterafatherG3962N-ASM ἐρῶerōI will sayG4483V-FAI-1S αὐτῷ·autōto him;G0846P-DSM πάτερ,paterFather,G3962N-VSM ἥμαρτονhēmartonI have sinnedG0264V-2AAI-1S οὐρανὸνouranonheavenG3772N-ASM ἐνώπιόνenōpionbeforeG1799PREP 19 ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
οὐκέτιouketino longerG3756PRT-N + G2089 εἰμὶeimiam IG1510V-PAI-1S ἄξιοςaxiosworthyG0514A-NSM κληθῆναιklēthēnaito be calledG2564GV-APN ποίησόνpoiēsondo makeG4160GV-AAM-2S μισθίωνmisthiōnservantsG3407A-GPM 20 അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തു നിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
ἀναστὰςanastashaving risen upG0450V-2AAP-NSM ἦλθενēlthenhe wentG2064V-2AAI-3S πατέραpaterafatherG3962N-ASM ἑαυτοῦ.¶he'autouof himselfG1438F-3GSM ἀπέχοντοςapechontosbeing distantG0568V-PAP-GSM εἶδενeidenhe sawG1492HV-2AAI-3S πατὴρpatērfatherG3962N-NSM αὐτοῦautouof himG0846P-GSM ἐσπλαγχνίσθη,esplagchnisthēwas moved with compassion,G4697V-AOI-3S δραμὼνdramōnhaving runG5143V-2AAP-NSM ἐπέπεσενepepesenhe fellG1968V-2AAI-3S τράχηλονtrachēlonneckG5137N-ASM αὐτοῦautouof himG0846P-GSM κατεφίλησενkatephilēsenhe kissedG2705V-AAI-3S αὐτόν.autonhim.G0846P-ASM 21 മകൻ അവനോടു: അപ്പാ, ഞാൻ സ്വൎഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S αὐτῷ·autōto him:G0846P-DSM πάτερ,paterFather,G3962N-VSM ἥμαρτονhēmartonI have sinnedG0264V-2AAI-1S οὐρανὸνouranonheavenG3772N-ASM ἐνώπιόνenōpionbeforeG1799PREP οὐκέτιouketino longerG3756PRT-N + G2089 εἰμὶeimiam IG1510V-PAI-1S ἄξιοςaxiosworthyG0514A-NSM κληθῆναιklēthēnaito be calledG2564GV-APN ποίησόνpoiēsondo makeG4160GV-AAM-2S μισθίωνmisthiōnservantsG3407A-GPM σου.¶souof you.G4771P-2GS 22 അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ.
ΕἶπενEipenSaidG2036V-2AAI-3S πατὴρpatērfatherG3962N-NSM δούλουςdoulousservantsG1401N-APM αὐτοῦ·autouof him;G0846P-GSM ταχὺtachuQuicklyG5036A-ASN ἐξενέγκατεexenegkatedo bring outG1627V-AAM-2P στολὴνstolēnrobeG4749N-ASF ἐνδύσατεendusatedo clotheG1746V-AAM-2P δότεdotedo giveG1325V-2AAM-2P δακτύλιονdaktuliona ringG1146N-ASM χεῖραcheirahandG5495N-ASF αὐτοῦautouof himG0846P-GSM ὑποδήματαhupodēmatasandalsG5266N-APN πόδας,podas[his] feet,G4228N-APM 23 തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക.
φέρετεpheretedo bringG5342V-PAM-2P μόσχονmoschoncalfG3448N-ASM σιτευτόν,siteutonfattened,G4618A-ASM θύσατε,thusatedo kill [it],G2380V-AAM-2P φαγόντεςphagonteshaving eatenG5315V-AAP-NPM εὐφρανθῶμεν,euphranthōmenlet us be merry,G2165V-APS-1P 24 ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
οὗτοςhoutosthisG3778D-NSM νεκρὸςnekrosdeadG3498A-NSM ἀνέζησεν,anezēsenis alive again,G0326V-AAI-3S ἀπολωλὼςapolōlōshaving been lostG0622V-2RAP-NSM εὑρέθη.heurethēis found.G2147V-API-3S ἤρξαντοērxantothey beganG0757V-ADI-3P εὐφραίνεσθαι.¶euphrainesthaito be merry.G2165V-PPN 25 അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു,
αὐτοῦautouof himG0846P-GSM πρεσβύτεροςpresbuteroselderG4245HN-NSM ἀγρῷ.agrō[the] field.G0068GN-DSM ἐρχόμενοςerchomenoscoming [up]G2064V-PNP-NSM ἤγγισενēngisenhe drew nearG1448V-AAI-3S ἤκουσενēkousenhe heardG0191V-AAI-3S συμφωνίαςsumphōniasmusicG4858N-GSF χορῶν.chorōndancing.G5525N-GPM 26 ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു.
προσκαλεσάμενοςproskalesamenoshaving called nearG4341V-ADP-NSM παίδωνpaidōnservantsG3816N-GPM αὐτοῦautouof himG0846P-GSM ἐπυνθάνετοepunthanetohe was inquiringG4441V-INI-3S εἴηeiēwould beG1510V-PAO-3S ταῦτα.¶tautathese things.G3778D-NPN 27 അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
εἶπενeipenhe saidG2036V-2AAI-3S ἀδελφόςadelphosbrotherG0080N-NSM ἥκει,hēkeiis come,G2240V-PAI-3S ἔθυσενethusenhas killedG2380V-AAI-3S πατήρpatērfatherG3962N-NSM μόσχονmoschoncalfG3448N-ASM σιτευτόν,siteutonfattened,G4618A-ASM ὑγιαίνονταhugiainontain good healthG5198V-PAP-ASM ἀπέλαβεν.apelabenhe has received.G0618V-2AAI-3S 28 അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
ὠργίσθηōrgisthēHe was angryG3710V-API-3S ἤθελενēthelenhe was willingG2309V-IAI-3S εἰσελθεῖν.eiseltheinto go in.G1525V-2AAN πατὴρpatērthe fatherG3962N-NSM αὐτοῦautouof himG0846P-GSM ἐξελθὼνexelthōnhaving goneG1831V-2AAP-NSM παρεκάλειparekaleihe was beggingG3870V-IAI-3S αὐτόν.¶autonhim.G0846P-ASM 29 അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipenhe saidG2036V-2AAI-3S πατρὶpatri[the] fatherG3962N-DSM αὐτοῦ·autouof him;G0846P-GSM τοσαῦταtosautaso manyG5118K-APN δουλεύωdouleuōI serveG1398V-PAI-1S οὐδέποτεoudepoteneverG3763ADV-N ἐντολήνentolēna commandmentG1785N-ASF παρῆλθον,parēlthonI disobeyed,G3928V-2AAI-1S ἐμοὶemoito me myselfG1473P-1DS οὐδέποτεoudepoteneverG3763ADV-N ἔδωκαςedōkasdid you giveG1325V-AAI-2S ἔριφονeriphona young goatG2056N-ASM φίλωνphilōnfriendsG5384A-GPM εὐφρανθῶ.euphranthōI may make merry.G2165V-APS-1S 30 വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
οὗτοςhoutosthisG3778D-NSM καταφαγώνkataphagōnhaving devouredG2719V-2AAP-NSM πορνῶνpornōnprostitutesG4204N-GPF ἦλθεν,ēlthencame,G2064V-2AAI-3S ἔθυσαςethusasyou have killedG2380V-AAI-2S αὐτῷautōfor himG0846P-DSM σιτευτὸνsiteutonfattenedG4618A-ASM μόσχον.¶moschoncalf.G3448N-ASM 31 അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു.
εἶπενeipenhe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM τέκνον,teknonSon,G5043N-VSN σὺsuyou yourselfG4771P-2NS πάντοτεpantotealwaysG3842ADV ἐμὰema[is] mineG1473S-1SNPN ἐστιν.estinis.G1510V-PAI-3S 32 നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.
εὐφρανθῆναιeuphranthēnaiTo make merryG2165V-APN χαρῆναιcharēnaito rejoiceG5463V-2AON ἔδει,edeiit was fitting,G1163V-IAI-3S ἀδελφόςadelphosbrotherG0080N-NSM οὗτοςhoutosthisG3778D-NSM νεκρὸςnekrosdeadG3498A-NSM ἔζησεν,ezēsenis alive ,G2198V-AAI-3S ἀπολωλὼςapolōlōshaving been lostG0622V-2RAP-NSM εὑρέθη.¶heurethēis found.G2147V-API-3S