Chapter 13
1 ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലർ, പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലൎത്തിയ വൎത്തമാനം അവനോടു അറിയിച്ചു.
ΠαρῆσανParēsanWere presentG3918V-IAI-3P αὐτῷautōthe sameG0846P-DSM ἀπαγγέλλοντεςapangellontestellingG0518V-PAP-NPM ΓαλιλαίωνGalilaiōnGalileansG1057N-GPM-LG ΠιλᾶτοςPilatosPilateG4091N-NSM-P ἔμιξενemixenmingledG3396V-AAI-3S θυσιῶνthusiōnsacrificesG2378N-GPF αὐτῶν.¶autōnof them.G0846P-GPM 2 അതിന്നു അവൻ ഉത്തരം പറഞ്ഞതു: ആ ഗലീലക്കാർ ഇതു അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ?
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM δοκεῖτεdokeiteThink youG1380V-PAI-2P ΓαλιλαῖοιGalilaioiGalileansG1057N-NPM-LG οὗτοιhoutoitheseG3778D-NPM ἁμαρτωλοὶhamartōloisinnersG0268A-NPM πάνταςpantasallG3956A-APM ΓαλιλαίουςGalilaiousGalileansG1057N-APM-LG ἐγένοντοegenontowereG1096V-2ADI-3P ταῦταtautathese thingsG3778D-APN πεπόνθασιν;peponthasinthey have suffered?G3958V-2RAI-3P 3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖν,huminto you,G4771P-2DP μετανοῆτε,metanoēteyou shall repent,G3340V-PAS-2P πάντεςpantesallG3956A-NPM ὁμοίωςhomoiōslikewiseG3668ADV ἀπολεῖσθε.¶apoleistheyou will perish.G0622V-FMI-2P 4 അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാൎക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
ἐκεῖνοιekeinoithoseG1565D-NPM δεκαοκτὼdekaoktōeighteenG1176A-NUI + G3638 ἔπεσενepesenfellG4098V-2AAI-3S πύργοςpurgostowerG4444N-NSM ΣιλωὰμSilōamSiloamG4611N-DSM-L ἀπέκτεινενapekteinenkilledG0615V-AAI-3S αὐτούς,autousthem,G0846P-APM δοκεῖτεdokeitethink youG1380V-PAI-2P αὐτοὶautoitheseG0846P-NPM ὀφειλέταιopheiletaidebtorsG3781N-NPM ἐγένοντοegenontowereG1096V-2ADI-3P πάνταςpantasallG3956A-APM ἀνθρώπουςanthrōpousmenG0444N-APM κατοικοῦνταςkatoikountasare dwellingG2730V-PAP-APM Ἰερουσαλήμ;Ierousalēmin Jerusalem?G2419N-ASF-L 5 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖν,huminto you,G4771P-2DP μετανοῆτε,metanoēteyou shall repent,G3340V-PAS-2P πάντεςpantesallG3956A-NPM ὡσαύτωςhōsautōslikewiseG5615ADV ἀπολεῖσθε.¶apoleistheyou will perish.G0622V-FMI-2P 6 അവൻ ഈ ഉപമയും പറഞ്ഞു: ഒരുത്തന്നു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും.
ἜλεγενElegenHe was speakingG3004GV-IAI-3S ταύτηνtautēnthisG3778D-ASF παραβολήν·parabolēnparable:G3850N-ASF συκῆνsukēnA fig treeG4808N-ASF εἶχένeichenhadG2192V-IAI-3S τιςtisa certain [man]G5100X-NSM πεφυτευμένηνpephuteumenēnplantedG5452V-RPP-ASF ἀμπελῶνιampelōnivineyardG0290N-DSM αὐτοῦautouof himG0846P-GSM ἦλθενēlthenhe cameG2064V-2AAI-3S ζητῶνzētōnseekingG2212V-PAP-NSM καρπὸνkarponfruitG2590N-ASM εὗρεν.heurendid find [any].G2147V-2AAI-3S 7 അവൻ തോട്ടക്കാരനോടു: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക; അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S ἀμπελουργόν·ampelourgonvinedresser;G0289N-ASM ἀφ᾽aph᾽throughoutG0575PREP ἔρχομαιerchomaiI comeG2064V-PNI-1S ζητῶνzētōnseekingG2212V-PAP-NSM καρπὸνkarponfruitG2590N-ASM συκῇsukēafig treeG4808N-DSF εὑρίσκω·heuriskōdo find [any];G2147V-PAI-1S ἔκκοψονekkopsondo cut downG1581V-AAM-2S ἱνατίhinatiso whyG2443CONJ + G5101 καταργεῖ;¶katargeishould it use up?G2673V-PAI-3S 8 അതിന്നു അവൻ: കൎത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്ക്കട്ടെ.
ἀποκριθεὶςapokritheisansweringG0611V-AOP-NSM λέγειlegeihe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM ἄφεςaphesdo leaveG0863GV-2AAM-2S σκάψωskapsōI may digG4626V-AAS-1S βάλωbalōmay put [in]G0906HV-2AAS-1S κόπρια·kopriamanure;G2874N-APN 9 മേലാൽ കായിച്ചെങ്കിലോ - ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
κἂνkanand perhapsG2532CONJ + G1437 ποιήσῃpoiēsēit shall bearG4160GV-AAS-3S καρπὸνkarponfruitG2590N-ASM μέλλον.mellonsoon happening.G3195V-PAP-ASN ἐκκόψειςekkopseisyou will cut downG1581V-FAI-2S αὐτήν.¶autēnit.G0846P-ASF 10 ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
διδάσκωνdidaskōnteachingG1321V-PAP-NSM συναγωγῶνsunagōgōnsynagoguesG4864N-GPF σάββασιν.sabbasinSabbaths.G4521N-DPN 11 അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
πνεῦμαpneumaa spiritG4151GN-ASN ἔχουσαechousahavingG2192V-PAP-NSF ἀσθενείαςastheneiasof infirmityG0769HN-GSF δεκαοκτὼdekaoktōeighteenG1176A-NUI + G3638 συγκύπτουσαsugkuptousabent overG4794V-PAP-NSF δυναμένηdunamenēableG1410V-PNP-NSF ἀνακύψαιanakupsaito lift up herselfG0352V-AAN παντελές.pantelesfull.G3838A-ASN 12 യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു.
ἰδὼνidōnHaving seenG1492HV-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P προσεφώνησενprosephōnēsencalled [her] nearG4377V-AAI-3S εἶπενeipenHe saidG2036V-2AAI-3S αὐτῇ·autēato her;G0846P-DSF ἀπολέλυσαιapolelusaiyou have been freed fromG0630GV-RPI-2S ἀσθενείαςastheneiassicknessG0769HN-GSF 13 അവൾ ക്ഷണത്തിൽ നിവിൎന്നു ദൈവത്തെ മഹത്വപ്പെടുത്തി.
ἐπέθηκενepethēkenHe laidG2007V-2AAI-3S αὐτῇautēaupon herG0846P-DSF χεῖρας,cheirashands,G5495N-APF παραχρῆμαparachrēmaimmediatelyG3916ADV ἀνωρθώθηanōrthōthēshe was made straightG0461V-API-3S ἐδόξαζενedoxazenwas begining to glorifyG1392V-IAI-3S θεόν.¶theonGod.G2316N-ASM-T 14 യേശു ശബ്ബത്തിൽ സൌഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‌വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ἀρχισυνάγωγος,archisunagōgosruler of the synagogue,G0752N-NSM ἀγανακτῶνaganaktōnindignantG0023V-PAP-NSM σαββάτῳsabbatōSabbathG4521N-DSN ἐθεράπευσενetherapeusenhealedG2323V-AAI-3S Ἰησοῦς,IēsousJesus,G2424GN-NSM-P ἔλεγενelegenhe was sayingG3004GV-IAI-3S ἡμέραιhēmeraidaysG2250N-NPF εἰσὶνeisinthere areG1510V-PAI-3P δεῖdeiit behoovesG1163V-PAI-3S ἐργάζεσθαι·ergazesthaito work;G2038V-PNN αὐταῖςautaistheseG0846P-DPF ἐρχόμενοιerchomenoicomingG2064V-PNP-NPM θεραπεύεσθεtherapeuesthedo be healedG2323V-PPM-2P σαββάτου.¶sabbatouSabbath.G4521N-GSN 15 കൎത്താവു അവനോടു: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
ἈπεκρίθηApekrithēAnsweredG0611V-ADI-3S εἶπεν·eipensaid;G2036V-2AAI-3S ὑποκριταί,hupokritaiHypocrites!G5273N-VPM ἕκαστοςhekastosEach oneG1538A-NSM ὑμῶνhumōnof youG4771P-2GP σαββάτῳsabbatōSabbathG4521N-DSN λύειlueidoes he untieG3089V-PAI-3S αὐτοῦautouof himG0846P-GSM φάτνης,phatnēsstall,G5336N-GSF ἀπαγαγὼνapagagōnhaving led [it] awayG0520V-2AAP-NSM ποτίζει;potizeigive [it] drink?G4222V-PAI-3S 16 എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
ταύτηνtautēnThisG3778D-ASF θυγατέραthugateraa daughterG2364N-ASF ἈβραὰμAbraamof AbrahamG0011N-GSM-P οὖσανousanbeingG1510V-PAP-ASF ἔδησενedēsenhas boundG1210V-AAI-3S σατανᾶςsatanasSatanG4567N-NSM-T ἔδειedeishe was being ableG1163V-IAI-3S λυθῆναιluthēnaito be loosedG3089V-APN δεσμοῦdesmoubondG1199N-GSM τούτουtoutouthisG3778D-GSM σαββάτου;¶sabbatouSabbath?G4521N-GSN 17 അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
ταῦταtautathese thingsG3778D-APN λέγοντοςlegontoswhen is sayingG3004GV-PAP-GSM κατῃσχύνοντοkatēschunontowere ashamedG2617V-IPI-3P πάντεςpantesallG3956A-NPM ἀντικείμενοιantikeimenoiopposedG0480V-PNP-NPM αὐτῷ,autōto Him,G0846P-DSM ὄχλοςochloscrowdG3793N-NSM ἔχαιρενechairenwas rejoicingG5463V-IAI-3S ἐνδόξοιςendoxoisglorious thingsG1741A-DPN γινομένοιςginomenoiswere being doneG1096V-PNP-DPN αὐτοῦ.¶autouHim.G0846P-GSM 18 പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു?
ἜλεγενElegenHe was sayingG3004GV-IAI-3S τίνιtiniTo whatG5101I-DSN ὁμοίαhomoialikeG3664A-NSF ἐστὶνestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF θεοῦ,theouof God?G2316N-GSM-T τίνιtinito whatG5101I-DSN ὁμοιώσωhomoiōsōwill I likenG3666V-FAI-1S 19 ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളൎന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു.
ὁμοίαhomoiaLikeG3664A-NSF ἐστὶνestinit isG1510V-PAI-3S κόκκῳkokkōto a grainG2848N-DSM σινάπεωςsinapeōsof mustardG4615N-GSN λαβὼνlabōnhaving takenG2983V-2AAP-NSM ἄνθρωποςanthrōposa manG0444N-NSM ἔβαλενebalencastG0906IV-2AAI-3S κῆπονkēpongardenG2779N-ASM ἑαυτοῦ,he'autouhis own,G1438F-3GSM ηὔξησενēuxēsenit grewG0837V-AAI-3S ἐγένετοegenetoit becameG1096V-2ADI-3S δένδρονdendrona treeG1186N-ASN πετεινὰpeteinabirdsG4071N-NPN οὐρανοῦouranouairG3772N-GSM κατεσκήνωσενkateskēnōsenencampedG2681V-AAI-3S κλάδοιςkladoisbranchesG2798N-DPM αὐτοῦ.¶autouof it.G0846P-GSN 20 പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു?
εἶπεν·eipenHe said;G2036V-2AAI-3S τίνιtiniTo whatG5101I-DSN ὁμοιώσωhomoiōsōwill I likenG3666V-FAI-1S βασιλείανbasileiankingdomG0932N-ASF θεοῦ;theouof God?G2316N-GSM-T 21 അതു പുളിച്ചമാവിനോടു തുല്യം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേൎത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു എന്നു പറഞ്ഞു.
ὁμοίαhomoiaLikeG3664A-NSF ἐστὶνestinit isG1510V-PAI-3S ζύμῃzumēto leavenG2219N-DSF λαβοῦσαlabousahaving takenG2983V-2AAP-NSF ἐνέκρυψενenekrupsenhidG1470V-AAI-3S ἀλεύρουaleurouof mealG0224N-GSN σάταsatameasuresG4568N-APN ἐζυμώθηezumōthēwas leavenedG2220V-API-3S ὅλον.¶holonall.G3650A-NSN 22 അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു.
διεπορεύετοdieporeuetoHe was going throughG1279V-INI-3S πόλειςpoleistownsG4172N-APF κώμαςkōmasvillagesG2968N-APF διδάσκωνdidaskōnteachingG1321V-PAP-NSM πορείανporeianprogressG4197N-ASF ποιούμενοςpoioumenosmakingG4160GV-PMP-NSM Ἱεροσόλυμα.¶Hi'erosolumaJerusalem.G2414N-APN-L 23 അപ്പോൾ ഒരുത്തൻ അവനോടു: കൎത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു:
ΕἶπενEipenSaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM ὀλίγοιoligoi[are] fewG3641A-NPM σῳζόμενοι;sōzomenoibeing saved?G4982V-PPP-NPM εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM 24 ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ἀγωνίζεσθεagōnizesthedo striveG0075V-PNM-2P εἰσελθεῖνeiseltheinto enter inG1525V-2AAN στενῆςstenēsnarrowG4728A-GSF θύρας·thurasdoor;G2374N-GSF πολλοί,polloimany,G4183A-NPM ὑμῖν,huminto you,G4771P-2DP ζητήσουσινzētēsousinwill seekG2212V-FAI-3P εἰσελθεῖνeiseltheinto enter inG1525V-2AAN ἰσχύσουσιν.ischusousinwill be able.G2480V-FAI-3P 25 വീട്ടുടയവൻ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങൾ പുറത്തുനിന്നു: കൎത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
ἐγερθῇegerthēamay have risen upG1453V-APS-3S οἰκοδεσπότηςoikodespotēsmaster of the houseG3617N-NSM ἀποκλείσῃapokleisēmay have shutG0608V-AAS-3S θύρανthurandoorG2374N-ASF ἄρξησθεarxēstheyou may beginG0757V-AMS-2P ἑστάναιhestanaito have stoodG2476V-RAN κρούεινkroueinto knockG2925V-PAN θύρανthurandoorG2374N-ASF λέγοντες·legontessaying;G3004GV-PAP-NPM ἄνοιξονanoixondo openG0455V-AAM-2S ἡμῖν·hēminto us;G3165P-1DP ἀποκριθεὶςapokritheishe answeringG0611V-AOP-NSM ἐρεῖereiwill sayG4483V-FAI-3S ὑμῖν·huminto you;G4771P-2DP οἶδαoidaI do knowG6063V-RAI-1S πόθενpothenfrom whereG4159ADV ἐστέ·esteare;G1510V-PAI-2P 26 അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും.
ἄρξεσθεarxesthewill you beginG0757V-FMI-2P λέγειν·legeinto say;G3004GV-PAN ἐφάγομενephagomenWe ateG5315V-AAI-1P ἐνώπιόνenōpionin presenceG1799PREP ἐπίομεν,epiomendrank,G4095V-2AAI-1P πλατείαιςplateiaisstreetsG4116N-DPF ἐδίδαξας·edidaxasyou taught;G1321V-AAI-2S 27 അവനോ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിൻ എന്നു പറയും.
ἐρεῖ·ereihe will speak;G4483V-FAI-3S λέγωνlegōnsayingG3004GV-PAP-NSM ὑμῖν·huminto you;G4771P-2DP οἶδαoidaI do knowG6063V-RAI-1S πόθενpothenfrom whereG4159ADV ἐστέ,esteyou are,G1510V-PAI-2P ἀπόστητεapostētedo departG0868V-2AAM-2P πάντεςpantesall [you]G3956A-VPM ἐργάταιergataiworkersG2040N-NPM ἀδικίας.adikiasof unrighteousness.G0093N-GSF 28 അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും.
ἔσταιestaiwill beG1510V-FDI-3S κλαυθμὸςklauthmosweepingG2805N-NSM βρυγμὸςbrugmosgnashingG1030N-NSM ὀδόντων,odontōnteethG3599N-GPM ὄψησθεopsēstheyou may beholdG3700GV-2ADS-2P ἈβραὰμAbraamAbrahamG0011N-ASM-P ἸσαὰκIsaakIsaacG2464N-ASM-P πάνταςpantasallG3956A-APM προφήταςprophētasprophetsG4396N-APM βασιλείᾳbasileiakingdomG0932N-DSF θεοῦ,theouof God,G2316N-GSM-T ἐκβαλλομένουςekballomenousare being castG1544V-PPP-APM 29 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിലിരിക്കും.
ἥξουσινhēxousinthey will comeG2240V-FAI-3P ἀνατολῶνanatolōneastG0395N-GPF δυσμῶνdusmōnwestG1424N-GPF βορρᾶborranorthG1005N-GSM ἀνακλιθήσονταιanaklithēsontaiwill reclineG0347V-FPI-3P βασιλείᾳbasileiakingdomG0932N-DSF θεοῦ.theouof God.G2316N-GSM-T 30 മുമ്പന്മാരായ്തീരുന്ന പിമ്പന്മാരുണ്ടു, പിമ്പന്മാരായ്തീരുന്ന മുമ്പന്മാരും ഉണ്ടു.
εἰσὶνeisinthere areG1510V-PAI-3P ἔσχατοιeschatoilastG2078A-NPM ἔσονταιesontaiwill beG1510V-FDI-3P πρῶτοι,prōtoifirst,G4413GA-NPM εἰσὶνeisinthere areG1510V-PAI-3P ἔσονταιesontaiwill beG1510V-FDI-3P ἔσχατοι.¶eschatoilast.G2078A-NPM 31 ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക; ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു.
προσῆλθάνprosēlthancame nearG4334V-2AAI-3P τινεςtinescertainG5100X-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T λέγοντεςlegontessayingG3004GV-PAP-NPM αὐτῷ·autōto Him;G0846P-DSM ἔξελθεexelthedo go outG1831V-2AAM-2S πορεύουporeuoudo proceedG4198V-PNM-2S ἐντεῦθεν,enteuthenfrom here,G1782ADV ἩρῴδηςHērōdēsHerodG2264HN-NSM-P θέλειtheleidesiresG2309V-PAI-3S ἀποκτεῖναι.¶apokteinaito kill.G0615V-AAN 32 അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പോയി ആ കുറുക്കനോടു: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM πορευθέντεςporeuthentesHaving goneG4198V-AOP-NPM εἴπατεeipatedo sayG2036V-2AAM-2P ἀλώπεκιalōpekifoxG0258N-DSF ταύτῃ·tautēthat;G3778D-DSF ἐκβάλλωekballōI cast outG1544V-PAI-1S δαιμόνιαdaimoniademonsG1140N-APN ἰάσειςiaseiscuresG2392N-APF ἀποτελῶapotelōI completeG0658V-PAI-1S σήμερονsēmerontodayG4594ADV αὔριονauriontomorrowG0839ADV τρίτῃtritēthird [day]G5154A-DSF τελειοῦμαι.teleioumaiI am perfected.G5048V-PPI-1S 33 എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകൻ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിൻ.
δεῖdeiit behoovesG1163V-PAI-3S σήμερονsēmerontodayG4594ADV αὔριονauriontomorrowG0839ADV τῇtēato the [day]G3588T-DSF ἐχομένῃechomenēfollowingG2192V-PMP-DSF πορεύεσθαι,poreuesthaito proceed,G4198V-PNN ἐνδέχεταιendechetaiit is possible [for]G1735V-PNI-3S προφήτηνprophētēna prophetG4396N-ASM ἀπολέσθαιapolesthaito perishG0622V-2AMN ἔξωexōoutside ofG1854PREP Ἰερουσαλήμ.¶IerousalēmJerusalem.G2419N-GSF-L 34 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേൎക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേൎത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
ἸερουσαλὴμIerousalēmJerusalemG2419N-VSF-L Ἰερουσαλήμ,IerousalēmJerusalem,G2419N-VSF-L ἡhēYou who [are]G3588T-VSF ἀποκτείνουσαapokteinousakillingG0615V-PAP-VSF προφήταςprophētasprophetsG4396N-APM λιθοβολοῦσαlithobolousastoningG3036V-PAP-VSF ἀπεσταλμένουςapestalmenoussentG0649V-RPP-APM αὐτήν,autēnher,G0846P-ASF ποσάκιςposakishow oftenG4212ADV ἠθέλησαēthelēsaI have wantedG2309V-AAI-1S ἐπισυνάξαιepisunaxaito gatherG1996V-AAN τέκναteknachildrenG5043N-APN τρόπονtroponwayG5158N-ASM ὄρνιςornisa hen [gathers]G3733N-NSF ἑαυτῆςhe'autēsher ownG1438F-3GSF νοσσιὰνnossianbroodG3555N-ASF πτέρυγας,pterugaswings,G4420N-APF ἠθελήσατε;ēthelēsateyou were willing?G2309V-AAI-2P 35 നിങ്ങളുടെ ഭവനം ശൂന്യമായ്ത്തീരും; കൎത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ἀφίεταιaphietaiis leftG0863GV-PPI-3S ὑμῖνhuminto youG4771P-2DP ὑμῶνhumōnof youG4771P-2GP ἔρημος.erēmosdesolate.G2048A-NSM ὑμῖνhuminto youG4771P-2DP ἴδητέidēteshall you seeG1492HV-2AAS-2P ἥξειhēxei[the time] will comeG2240V-FAI-3S εἴπητε·eipēteyou may say;G2036V-2AAS-2P εὐλογημένοςeulogēmenosBlessed [is]G2127V-RPP-NSM ἐρχόμενοςerchomenoscomingG2064V-PNP-NSM ὀνόματιonomati[the] nameG3686N-DSN κυρίου.¶kuriouof [the] Lord.’G2962GN-GSM-T